NIOS | PLUS TWO | മലയാളം | അമ്മയ്‌ക്കൊരു സന്ദേശം | ഇനി മലയാളത്തിന്റെ മാർക്ക്‌ നഷ്ടമാകില്ല

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น •

  • @salihamolsalim9674
    @salihamolsalim9674 ปีที่แล้ว +26

    Malayam class ...valare use full aanu.... teacherude voice kett kett vere oru classum athrakk ishttakunnilllaa...💖teacher nios students nte Muth aanu.....thanku sooo much teacher ❤️❤️❤️

  • @focusite7740
    @focusite7740 ปีที่แล้ว +48

    മലയാളത്തിന്റെ ക്ലാസുകൾ യൂട്യൂബിൽ അധികം ഇല്ല... എന്തായാലും NIOS വിദ്യാർത്ഥികൾക്ക് ഒരുപാട് Useful ആകും മലയാളം ക്ലാസുകൾ 😍😍

  • @soumyaaneesh8366
    @soumyaaneesh8366 ปีที่แล้ว +12

    റിസൾട്ട്‌ വന്നു.... പാസ്‌ ആയി ഒത്തിരി നന്ദി ടീച്ചർ ടീച്ചറിന്റെ ക്ലാസ്സ്‌ ഒത്തിരി സഹായിച്ചു 🙏🏽🙏🏽🙏🏽🙏🏽❤

  • @petlover1694
    @petlover1694 ปีที่แล้ว +6

    ഞങ്ങളുടെ ടീച്ചർ 🥰🥰

  • @heybeautiful2783
    @heybeautiful2783 ปีที่แล้ว +4

    Teacher ഞാൻ ഇപ്പൊ nios ക്ലാസ്സിൽ ജോയിൻ ചെയ്തോളു അപ്പോഴാണ് ടീച്ചർ ക്ലാസ്സ്‌ കാണുന്നത്..... വളരെ useful ആണ് ടീച്ചറുടെ ക്ലാസ്സ്‌ മാത്രേ ഞാൻ ഇപ്പൊ കാണാറുള്ളു നല്ലോണം മനസ്സിലാവുന്നുണ്ട്... ❤️🥰🥰🥰

  • @pranavpramod5903
    @pranavpramod5903 10 หลายเดือนก่อน +2

    അമ്മയ്ക്ക് നൽകുവാനയി കൃഷ്ണൻ നന്ദഗോപരെ ഏൽപ്പിക്കുന്ന സമ്മാനം എന്താണ് answer /ഭംഗിയുള്ള നാലു ചേലകൾ 2 ദിനമാകുന്നുതെനമ്മസത്തിൽ ഏതു കാര്യം ആലോചിച്ചാൽ കൃഷ്ണന്റെ മനസ്സിൽ ദിനമാക്കുന്നത് answer / പെട്ടിയിൽ സൂക്ഷിച്ചു വെച്ചകുന്ന ചിറ്റാടാ കേടുവന്നു കാണുവോ എന്ന് ആലോചിച്ചിട്ടാണ് കൃഷ്ണന്റെ മനസ്സ് ദീനമാകുന്നത് 3 പാൽവെണ്ണായുണ്ണാത്തതു കൊണ്ടുള്ള വേദന പരിഹരിക്കു വാൻ കൃഷ്ണൻ കണ്ടെത്തുന്ന മാർഗം എന്ത് answer / അമ്പാടിയിൽ നിന്നും ആരെങ്കിലും വരുന്നുണ്ടെങ്കിൽ പാലും വെണ്ണയും അവരുടെ കയ്യിൽ കൊടുത്തയക്കണം 4 അമ്മ കൃഷ്ണനെ ശിക്ഷിച്ചതെന്തിന് അതിന്റ പരിണാമം എന്തായിരുന്നു

  • @unnysshoots5206
    @unnysshoots5206 ปีที่แล้ว +3

    മലയാളം ക്‌ളാസ് വളരെയധികം ഉപകാരപ്രദമായിരിക്കും..കുട്ടികൾക്ക്.👍👍👌

  • @pnsoberoi2460
    @pnsoberoi2460 หลายเดือนก่อน +2

    😢😢nammalku vendi teacher unndallo atu mati happy ayi❤👌🙏

    • @TEACHFROMHEART
      @TEACHFROMHEART  หลายเดือนก่อน +1

      ❤️❤️❤️❤️

  • @Lalkumar-yn5pp
    @Lalkumar-yn5pp 5 หลายเดือนก่อน +1

    Teacherinte class mathrame njhan kanarullu ..All classes are superb and very well explained. Thank you..

    • @TEACHFROMHEART
      @TEACHFROMHEART  5 หลายเดือนก่อน

      ❤️❤️❤️❤️

  • @AzeezJourneyHunt
    @AzeezJourneyHunt ปีที่แล้ว +1

    വളരെ ഉപകാരപ്രദം

  • @anusreeanu6387
    @anusreeanu6387 10 หลายเดือนก่อน +2

    Miss nt class nalla class ആണ് 😊👍🏻

    • @TEACHFROMHEART
      @TEACHFROMHEART  10 หลายเดือนก่อน

      ❤️❤️❤️❤️

  • @meharubasayed2262
    @meharubasayed2262 ปีที่แล้ว +1

    Good presentation.. Very useful vedio. Thankyou mam

  • @Alivrohh8543
    @Alivrohh8543 ปีที่แล้ว +2

    Well explained thank you ma'am 💕

  • @B4Beauty2021
    @B4Beauty2021 ปีที่แล้ว +1

    Misse nannayi manassilavunnudu.... Othiri thanks.... ❤u

  • @razeenasathar6116
    @razeenasathar6116 ปีที่แล้ว +1

    Thank you ma'am...class super

  • @remyasandeep7427
    @remyasandeep7427 ปีที่แล้ว +1

    Teacherude atmarthatha paranjariyikkan vayya 🥰🥰🥰 TQ teacher athepole English um pattiyaoru channel kittyitilla

    • @TEACHFROMHEART
      @TEACHFROMHEART  ปีที่แล้ว +1

      Catchy & Spicy channel.. English

    • @remyasandeep7427
      @remyasandeep7427 ปีที่แล้ว

      @@TEACHFROMHEART അത് കണ്ടിരുന്നു പക്ഷെ കുറച്ച് വീഡിയോസ് മാത്രെ ഉള്ളൂ 😊

  • @devuhaleel6894
    @devuhaleel6894 ปีที่แล้ว +2

    നന്നായിട്ടുണ്ട്... 🥰🥰🥰

    • @anusreeanu6387
      @anusreeanu6387 9 หลายเดือนก่อน +1

      Hai Etha Neme miss ന്റെ malayalam class എങ്ങനെ und

  • @devusworld6724
    @devusworld6724 ปีที่แล้ว +1

    താങ്ക്സ് ടീച്ചർ

  • @rasmilrasmil.r2512
    @rasmilrasmil.r2512 ปีที่แล้ว

    അടിപൊളി ക്ലാസ്സ് എല്ലാം മനസ്സിലാകുന്നുണ്ട്

  • @nuhakuttees8534
    @nuhakuttees8534 ปีที่แล้ว +1

    Thanks teacher ❤❤🫂 njan teacherude class kettu mathraman exam ezhuthiyath..athyavashyam nalla markodethanne passayittund ❤❤❤❤🤲🏻

    • @nuhakuttees8534
      @nuhakuttees8534 ปีที่แล้ว +1

      Teacher contact cheyyanulla nmbr onn tharumo....nerittonn samsarikkanayirunnu

    • @TEACHFROMHEART
      @TEACHFROMHEART  ปีที่แล้ว +1

      9207311486

  • @shainshot7842
    @shainshot7842 ปีที่แล้ว +2

    Good Class....

  • @Aswin390
    @Aswin390 ปีที่แล้ว +1

    Teacher Pdf ayite ulla notes undo Ee parayuna answers nte...

  • @footballfanskeralaedit9845
    @footballfanskeralaedit9845 ปีที่แล้ว +3

    Super ❤

  • @shikhasumesh3027
    @shikhasumesh3027 ปีที่แล้ว +2

    Nte exam kazhinju still watching this 😍😍class

  • @Ponnu_dev
    @Ponnu_dev ปีที่แล้ว +1

    Thank you tr❤

    • @pse3206
      @pse3206 ปีที่แล้ว

      Ningall pass ayo

  • @fabnashahul
    @fabnashahul ปีที่แล้ว +1

    ടീച്ചർ ഹൗസ് കീപ്പിംഗ് എന്ന വിഷയത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ. അതിൻറെ പ്രാക്ടിക്കൽ അതിനെക്കുറിച്ച് ഒരു വീഡിയോയിൽ പറഞ്ഞു തരുമോ

    • @fabnashahul
      @fabnashahul ปีที่แล้ว +1

      ഈ വിഷയം എടുത്താൽ ഡിഗ്രിക്ക് ചേരാൻ പറ്റുമോ?

    • @TEACHFROMHEART
      @TEACHFROMHEART  ปีที่แล้ว +1

      👍🏻👍🏻

  • @aachiashku8610
    @aachiashku8610 ปีที่แล้ว +1

    Teacher കഴിഞ്ഞ October batch exam കഴിഞ്ഞല്ലോ അതിന്റെ question papper and answer's ഒന്ന് ചെയ്യുമോ plz 🙏

  • @ajowayne
    @ajowayne ปีที่แล้ว +1

    Valare nalloru class

  • @rijarija.p4377
    @rijarija.p4377 ปีที่แล้ว +1

    വിദ്യാർഥികൾ മനസ്സിൽ കണ്ടാൽ ടീച്ചർ മാനത് കാണും...മനസിൽ വിചാരിച്ചു..മലയാളം ക്ലാസ്സ്‌ എടുത്തു തരൂ എന്ന് ചോദിക്കാൻ..അപ്പോ താനേ വിഡിയോ link ...ഇംഗ്ലീഷ് ഇതു പോലെ ജനറൽ question കൂടെ ആയാൽ...സൂപ്പർ...

    • @TEACHFROMHEART
      @TEACHFROMHEART  ปีที่แล้ว +1

      അതാണ് ഞാനും നിങ്ങളും തമ്മിലുള്ള പൊരുത്തം 😃

  • @ansseb6483
    @ansseb6483 2 หลายเดือนก่อน +1

    thanku tecere❤️

  • @maheenlallu241
    @maheenlallu241 ปีที่แล้ว +1

    Thanks teacher 🥰

  • @soumyashiju1480
    @soumyashiju1480 ปีที่แล้ว +1

    Mam 10th englishnte ella lessonoteyum ella question answerum padikandiyathano onnu parayuo.. Pls reply

  • @NishamNichu-jl8qq
    @NishamNichu-jl8qq 6 หลายเดือนก่อน +2

    Jaichu teacher chelavu enthu venom

    • @TEACHFROMHEART
      @TEACHFROMHEART  6 หลายเดือนก่อน

      Congrts ❤️
      Enthu veno aakaam😄

  • @akhilavineeth8868
    @akhilavineeth8868 ปีที่แล้ว +2

    Thank you❤

    • @TEACHFROMHEART
      @TEACHFROMHEART  ปีที่แล้ว

      ❤️❤️❤️

    • @pse3206
      @pse3206 ปีที่แล้ว

      Bro ningal pass ayo

  • @jeenabennyjeena4200
    @jeenabennyjeena4200 ปีที่แล้ว +1

    Very useful class

  • @shahlamuthu1256
    @shahlamuthu1256 ปีที่แล้ว +1

    Super class

  • @suharaasif5794
    @suharaasif5794 ปีที่แล้ว +3

    👍🏻👍🏻👍🏻

  • @shijinavava-qe8xc
    @shijinavava-qe8xc ปีที่แล้ว +1

    Hai dear ഇതിൽ ആരെങ്കിലും വെള്ളിമാട് കുന്നു വച് എക്സാം ezhuthunnavarundo

    • @nusrathp7449
      @nusrathp7449 2 หลายเดือนก่อน

      JDT anno

  • @sheejsanthoshsheejsanthosh4620
    @sheejsanthoshsheejsanthosh4620 หลายเดือนก่อน +1

    Poem by heart aakano

  • @hajaraniyas3268
    @hajaraniyas3268 ปีที่แล้ว +1

    Thanks mam ❤

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi 8 หลายเดือนก่อน +1

    Malayalam padichath kondu oru prayojanavum ella jeevikkaan pattilla kuttikal nalla Eglish vidhyabhyasam kodukuka kavitha padichath kondu job kittilla eniyullakaalam only English ❤ beauty full language ❤

    • @TEACHFROMHEART
      @TEACHFROMHEART  8 หลายเดือนก่อน +2

      ഇതൊന്ന് കേന്ദ്ര സർക്കാരിനെ അറിയിക്കാമോ... NIOS പറഞ്ഞിട്ടുള്ള സിലബസ് അല്ലേ എനിക്ക് പഠിപ്പിക്കാൻ കഴിയു... അതുപോലെ ഈ കോഴ്സ് കുറേപ്പേരുടെ സ്വപ്നം ആണ്... അവർക്ക് പഠിപ്പിസ്റ്റ് ആകാൻ അല്ല സർട്ടിഫിക്കറ്റ് നേടിയിട്ട് ജീവിതം ഒന്ന് മെച്ചപ്പെടുത്താനാ... അങ്ങനെയുള്ളവർക്ക് വേണ്ടി യാണ് ഞാൻ ക്ലാസ്സ്‌ എടുക്കുന്നത്... പിന്നെ കവിത പഠിക്കുന്നത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്... മലയാളം എന്നത് നമ്മുടെ സ്വന്തം അമ്മയെപ്പോലെയും...

  • @rehanaraj4525
    @rehanaraj4525 ปีที่แล้ว +1

    🫂❤️❤️🫂🫂🫂🫂🫂

  • @bindupillai8520
    @bindupillai8520 ปีที่แล้ว +1

    ടീച്ചർ ഞാൻ തുല്യതാ +2: മലയാളം കൂടി ഒന്ന് എടക്കുമോ 🙏

    • @TEACHFROMHEART
      @TEACHFROMHEART  ปีที่แล้ว +1

      എന്റെ കൈയിൽ ടെക്സ്റ്റ്‌ ഒന്നുമില്ല... എനിക്ക് തുല്യത plus two പഠിപ്പിക്കണമെന്ന് ആഗ്രഹം ഉണ്ട്

  • @shahnanoushad9766
    @shahnanoushad9766 ปีที่แล้ว +1

    Ella lessonum Edathu tharumo

    • @TEACHFROMHEART
      @TEACHFROMHEART  ปีที่แล้ว +1

      Yesss👍🏻

    • @shahnanoushad9766
      @shahnanoushad9766 ปีที่แล้ว

      Thanks Chechi english letters varunnathbkoodi parayanee previous letters

  • @shijil444
    @shijil444 7 หลายเดือนก่อน

    ടിച്ചർ ഏപ്രിൽ ബാച്ച് എക്സാം റിസൾട്ട്‌ എന്നാ വരുക

  • @jamsheerayp6097
    @jamsheerayp6097 ปีที่แล้ว +1

    അടുത്ത ഒക്ടോബർ exam ayudhan എന്താ cheyyendad.fee athrayavum

  • @anazneelambra522
    @anazneelambra522 4 หลายเดือนก่อน +1

    Hi

  • @zahran809
    @zahran809 ปีที่แล้ว +1

    💕💕👍

  • @shabnashabna1981
    @shabnashabna1981 ปีที่แล้ว +1

    ❤❤

  • @jishaarun9799
    @jishaarun9799 ปีที่แล้ว

    😍

  • @Ae_ri_s
    @Ae_ri_s ปีที่แล้ว +1

    Teacher njn pass ayye

    • @TEACHFROMHEART
      @TEACHFROMHEART  ปีที่แล้ว +1

      Congrts ❤️❤️

    • @afnabinisha1200
      @afnabinisha1200 ปีที่แล้ว

      Avanthika ques paper send cheyyumo..plz

    • @Ae_ri_s
      @Ae_ri_s ปีที่แล้ว

      Ath egana cheyyana

  • @vmpki
    @vmpki 8 หลายเดือนก่อน

    madam nios ilu mark kittan paad ano? njan search cheythapo nios mark kurach ee tharu nnu okke kettu.. nalla strict aanennu. sheri aano? 🥲🥲

  • @seafoodshipthesreerag8447
    @seafoodshipthesreerag8447 5 หลายเดือนก่อน +1

    Mam njan pass ayi... Onnu number tharamoo

    • @TEACHFROMHEART
      @TEACHFROMHEART  5 หลายเดือนก่อน

      9207311486

    • @TEACHFROMHEART
      @TEACHFROMHEART  5 หลายเดือนก่อน

      Congrts dear 🥰

    • @lamiya8880
      @lamiya8880 3 วันที่ผ่านมา

      Hy
      Exam engane aanu indavuka
      Online