റൂമിൽ കൂൺ 🍄 കൃഷി ചെയ്യുന്നതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 🌾

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 60

  • @kgnairkg5685
    @kgnairkg5685 14 วันที่ผ่านมา

    👍👍👍

  • @joshigeorge1128
    @joshigeorge1128 หลายเดือนก่อน +1

    വളരെ നല്ല വീഡിയോ ഒരു പാട് നാളായി കൂൺ കൃഷി തുടങ്ങാൻ ആഗ്രഹിക്കുന്നു ഉടനെ ചെയ്യണം👍

  • @shinumezhathurshinumezhath8036
    @shinumezhathurshinumezhath8036 หลายเดือนก่อน +1

    കൂൺകൃഷിയിലെ തുടക്കകാർക്ക് ഉപകാരപ്പെടുന്ന വീഡിയോ👌👌👌

    • @Itsmejyothy
      @Itsmejyothy  หลายเดือนก่อน +1

      😊😊

    • @shinumezhathurshinumezhath8036
      @shinumezhathurshinumezhath8036 หลายเดือนก่อน

      ഞാൻ ബെഡ് ഇടാനുള്ള ഒരുക്കത്തിലാണ്, വിത്ത് കൊറിയർ വഴി വരുത്തിയിട്ടുണ്ട്​@@Itsmejyothy

    • @shinumezhathurshinumezhath8036
      @shinumezhathurshinumezhath8036 หลายเดือนก่อน

      ഇൻസ്റ്റയിൽ Jyothi krishna എന്ന് നോക്കുമ്പോൾ കിട്ടുന്നില്ലല്ലോ??

    • @shinumezhathurshinumezhath8036
      @shinumezhathurshinumezhath8036 หลายเดือนก่อน

      മാർക്കറ്റിംഗ് എങ്ങനെയാണ് ചെയ്യുന്നത്

    • @mayaprakash9439
      @mayaprakash9439 17 วันที่ผ่านมา

      ജ്യോതി കൂളർ വെക്കാമോ റൂമിൽ

  • @imhser0504
    @imhser0504 29 วันที่ผ่านมา

    ആദ്യമായി കൂൺ കൃഷി ചെയ്‌തു തുടങ്ങുമ്പോൾ room എങ്ങനെയാണ് അണുവിമുക്തം ആക്കുന്നത്?

  • @PrasusLifestyle
    @PrasusLifestyle 2 หลายเดือนก่อน +2

    Useful video. Super 👌🏻 16:03

  • @Manuji-Paranormal
    @Manuji-Paranormal หลายเดือนก่อน +1

    നല്ല പ്രസന്റേഷൻ!

  • @sushamaanil7798
    @sushamaanil7798 2 หลายเดือนก่อน +2

    കൂൺ കൃഷി ചെയ്യുന്നവർക്കു usefull ആയിട്ടുള്ള നല്ലൊരു വീഡിയോ ....ഞാനും പരീക്ഷണാർഥം 6ബെഡ് ചെയ്തിട്ടുണ്ട്... മോള് പറഞ്ഞതുപോലെ റൂമിൽ ആണ് വച്ചിരിക്കുന്നത്. കട്ടിലിനു മുകളിൽ ആണ് വച്ചിട്ടുള്ളത്. ചകിരിച്ചോർ ഉപയോഗിച്ചാണ് ഞാൻ ചെയ്തത്..ഇപ്പൊൾ ഒരു മാസത്തിൽ കൂടുതലായി....mycelium കുറച്ചു മാത്രമാണ് വന്നിട്ടുള്ളത്....അതും white colour alla..oru manja colour ആണ്... എന്തുകൊണ്ടായിരിക്കും. ഫംഗസ് വല്ലതും ആണോ....ഒരു ബെഡിൽ നിന്നും ഒരു ഞെട്ടിൽ 8 ഇതലുകളുള്ള ഒരു കൂൺ കിട്ടി. പിന്നെ ഒന്നും കിട്ടിയില്ല .മൊട്ടുകൾ വരുന്നതേ ഉള്ളൂ എന്ന് തോന്നുന്നു....എന്തായിരിക്കും കാരണം...പ്രണി ശല്ല്യം ഒന്നും ഇല്ല. ഡെറ്റോൾ spray ചെയ്യാറുണ്ട്...reply please.....thank you....❤

    • @Itsmejyothy
      @Itsmejyothy  2 หลายเดือนก่อน

      Instayil msg ayakko " jyothi krishna "

    • @sreelajayan6979
      @sreelajayan6979 2 หลายเดือนก่อน

      Detol cheyyaruth, sadha vellam annu spry cheyyandath

    • @Thamburan666
      @Thamburan666 หลายเดือนก่อน +1

      നല്ല ഈർപ്പവും വായൂ സഞ്ചാരവും വേണം.
      ബെഡ്ഡിൽ ഡെറ്റോൾ തളിക്കരുത്, ശുദ്ധമായ വെള്ളം മാത്രമേ സ്പ്രേ ചെയ്യാവൂ.
      വിത്ത് പഴകിയാൽ myciliem വളരുന്നത് മെല്ലെ ആവും, മഞ്ഞ നിറം ഉണ്ടാവാനും സാധ്യത ഉണ്ട്.

  • @anniejose1020
    @anniejose1020 2 หลายเดือนก่อน +1

    AC room il ethu valarthan patumo

  • @manojkumars389
    @manojkumars389 2 หลายเดือนก่อน

    Respiratary mask use cheyyuka. Allenkil problem aakum.

  • @archanamohan5434
    @archanamohan5434 2 หลายเดือนก่อน +1

    Njanum egane oru vedio prethekshiche erikuvayirunu. Enitu thudagan anu

  • @BinduSankarlal905
    @BinduSankarlal905 หลายเดือนก่อน

    Great ✨

  • @RenjithArun-r8m
    @RenjithArun-r8m 2 หลายเดือนก่อน +1

    Trikodarma vannathu arakkapodiyil cheytha bedil ano

    • @Itsmejyothy
      @Itsmejyothy  2 หลายเดือนก่อน

      വൈകോൽ

  • @majnap9540
    @majnap9540 19 ชั่วโมงที่ผ่านมา +1

    ഹലോ എനിക് ഒരു ഹെൽപ്പ് ചെയ്യുമോ

    • @Itsmejyothy
      @Itsmejyothy  18 ชั่วโมงที่ผ่านมา

      Enthha

  • @jollydiclause9022
    @jollydiclause9022 หลายเดือนก่อน

    Humidity ethra? venam?

  • @VijithaN-w6s
    @VijithaN-w6s 2 หลายเดือนก่อน +1

    ഉറുമ്പ് കയറി യാൽ എന്തു ചെയ്യും

  • @bestmoments5353
    @bestmoments5353 หลายเดือนก่อน

    അരക്കപ്പൊടി വേണോ?

  • @yadhavKrishna-mi7zz
    @yadhavKrishna-mi7zz 2 หลายเดือนก่อน +5

    വിത്ത് എവിടെ നിന്ന് കിട്ടും, അഡ്രസ് ഇടുമോ?

    • @yadhavKrishna-mi7zz
      @yadhavKrishna-mi7zz หลายเดือนก่อน

      വിത്ത് എവിടെ കിട്ടും, മറുപടി തന്നില്ലല്ലോ

    • @aisu-pathu
      @aisu-pathu หลายเดือนก่อน

      ​@@yadhavKrishna-mi7zzkrishi viknjana kendram (KVK) kittum

    • @SindhuPg-s5z
      @SindhuPg-s5z หลายเดือนก่อน

      ഇത് എവിടെ ആണ് ​@@aisu-pathu

    • @Itsmejyothy
      @Itsmejyothy  หลายเดือนก่อน

      Sorry cmt kandilla. 8089410299 vilichal mathi

  • @jessjohny4842
    @jessjohny4842 2 หลายเดือนก่อน +1

    ഞാൻ വീടിൻ്റെ മുകളിലെ work area ( ഉപയോഗപ്പെടുത്താമെന്ന് കരുതുന്നു. അവിടെ എങ്ങനെയാണ് സെറ്റ് ചെയ്യേണ്ടത്. നെറ്റ് കെട്ടിയാൽ മതിയോ വൈക്കോൽ വെള്ളത്തിലിട്ട് കുതിർത്തിട്ട് ആവികയറ്റുകയാണോ വേണ്ടത്. അതോ വെള്ളത്തിലിട്ട് തിളപ്പിക്കണോ ചിലരങ്ങനെ പറയുന്നുണ്ടല്ലൊ

    • @Itsmejyothy
      @Itsmejyothy  2 หลายเดือนก่อน

      ക്ലിയർ ആയിട്ട് പറഞ്ഞു ഒരു വീഡിയോ ഇടം.. ഇന്നലെ മനസിലാകൂ

  • @sijiantony7520
    @sijiantony7520 2 หลายเดือนก่อน +3

    വിത്ത് വാങ്ങിയതിന് കൊറിയർ ചാർജ് ഉൾപ്പെടെ എത്ര രൂപയാണ്

    • @Itsmejyothy
      @Itsmejyothy  2 หลายเดือนก่อน +2

      Oru paket 45 eppol.
      . 5 pk. 295 rupa കൊറിയർ ചാർജും കൂടി

    • @mayaprakash9439
      @mayaprakash9439 หลายเดือนก่อน

      Hiii

  • @sasikalakk460
    @sasikalakk460 2 หลายเดือนก่อน

    ചകിരിച്ചോർ ഉപയോഗിച്ചാൽ മൈസീല്യം പടരാൻ എത്ര ദിവസം വേണം.

    • @Itsmejyothy
      @Itsmejyothy  หลายเดือนก่อน

      12 dhivasathinullil

  • @sameerakutty1095
    @sameerakutty1095 2 หลายเดือนก่อน +2

    ഞാൻ ആയിരുന്നു. വിഡിയോ പ്രതീക്ഷിച്ചു ഇരിക്കായിരുന്നു.അധിക പേരും ഹൈടെക് ആണ്

    • @Itsmejyothy
      @Itsmejyothy  2 หลายเดือนก่อน +2

      ഹൈടെക് തന്നെ കൂൺ കൃഷി ചെയ്യണം എന്നില്ല. കൂൺ കൃഷ്ണ ധൈര്യമായി ആരംഭിച്ചോളൂ 👍😊

    • @Zindagu12345
      @Zindagu12345 2 หลายเดือนก่อน

      ​@@Itsmejyothyoru vetttamm vilaveedutha next ethra day kazhinnu velavedukkkam

    • @Itsmejyothy
      @Itsmejyothy  2 หลายเดือนก่อน

      ഒരു 10 ദിവസം കഴിഞ്ഞു അടുത്ത വിളവെടുക്കാം

  • @bindusaji-tv2de
    @bindusaji-tv2de หลายเดือนก่อน +1

    Hi

  • @sushamaanil7798
    @sushamaanil7798 2 หลายเดือนก่อน +2

    കൂൺ ഫ്രഷ് ഇൻ്റെ നമ്പർ ഉണ്ടോ....തരുമോ...

    • @Itsmejyothy
      @Itsmejyothy  2 หลายเดือนก่อน

      jyothi krishna. എന്ന instayil msg ayakko

    • @prasannababu494
      @prasannababu494 หลายเดือนก่อน

      coon fresh എന്ന് അടിച്ചാൽ കിട്ടും

  • @vmfarmingpunalur
    @vmfarmingpunalur 2 หลายเดือนก่อน +1

    ഞാനും coon fresh ill നിന്നാണ് വിത്ത് എടുക്കരുത്

    • @Itsmejyothy
      @Itsmejyothy  2 หลายเดือนก่อน

      😊

    • @SindhuPg-s5z
      @SindhuPg-s5z หลายเดือนก่อน

      അത് എവിടെയാണ് എങ്ങനെ വാങ്ങും ഒന്ന് പറഞ്ഞു തരുമോ

  • @ajithakumari8395
    @ajithakumari8395 หลายเดือนก่อน

    മോളെ number onnu തരാമോ ethu എവിടെ ആണ് veedu

  • @Sajilal-im4hc
    @Sajilal-im4hc 2 หลายเดือนก่อน +1

    വീട്ടിനകത്തു വെള്ളം കെട്ടി നിക്കാൻ പാടില്ല.

    • @Itsmejyothy
      @Itsmejyothy  2 หลายเดือนก่อน

      വെള്ളം കെട്ടി നിർത്തുന്നില്ല ചണ ചാക് നനച്ചിടുകയാണ് ചെയുന്നത്

  • @adheena958
    @adheena958 2 หลายเดือนก่อน

    ട്രൈകോടെർമ വരുന്നതെന്തുകൊണ്ടാണ്

    • @Itsmejyothy
      @Itsmejyothy  2 หลายเดือนก่อน

      മാധ്യമം അണുനാശീകരണം ശെരിയായ രീതിയിൽ നടക്കാത്തതുകൊണ്ട്.,. വൃത്തി ഇല്ലാത്തതുകൊണ്ട് agine

  • @anniejose1020
    @anniejose1020 2 หลายเดือนก่อน

    Ninjalude number onnu ayachu tharamo

  • @Sathisandrasiddhu
    @Sathisandrasiddhu 2 หลายเดือนก่อน +1

    Number thrumoplease

    • @Itsmejyothy
      @Itsmejyothy  2 หลายเดือนก่อน

      എന്ത് സംശയം ഉണ്ടെങ്കിലും cmt etto njan marupadi tharam