നല്ല രീതി പ്രതിക്ഷിച്ചത്. സ്തിരമായി കൂൺ ചെയ്യുന്ന എനിക്ക് മിഡ യം തയ്യാറാക്കൽ ബുദ്ധിമായിരുന്ന . ഇപ്പോൾ പെല്ലറ്റ രീതി കണ്ടപ്പോൾ നല്ലതായി തോന്നി. പെല്ലറ്റ വിത്ത് എങ്ങിനെ കിട്ടും . വില വിവരങ്ങൾ മാർഗ്ഗങ്ങൾ കിട്ടിയാൽ നല്ലത്
വൈക്കോലും, അറക്കപ്പൊടിയും കിട്ടാനുള്ള ബുദ്ധിമുട്ട്, വില്പന, എന്നിവകൊണ്ട് നല്ലൊരു കൃഷി നിർത്തി. ഇപ്പോൾ പെല്ലറ്റ് എന്നൊരു പകരക്കാരൻ വന്നിട്ടുണ്ടെൽന്നറിഞ്ഞപ്പോൾ വളരെ സന്തോഷമായി. അറക്കപ്പൊടിയിൽ ചെയ്തപ്പോൾ നല്ല വിളവ് കിട്ടിയിരുന്നെങ്കിലും വിപണനം ഒരു പ്രശ്നം ആയിരുന്നു. വിപണനം പ്രശ്നമല്ലാത്തവർക്ക് ഏറ്റവും നല്ല കൃഷിയാണ്. പിന്നെ അവതാരകനോട് ഒന്ന് ചോദിക്കട്ടെ, പേല്ലട്ടു കൊണ്ട് ഞങ്ങൾ ചെയ്ത പഴയ രീതിയിൽ ബഡ് നിറക്കാൻ പറ്റുമോ?
പഴയ രീതിയിൽ ചെയ്യുമ്പോൾ ഉണ്ടാവുന്ന contamination chance ഇല്ലാതാക്കുക എന്നാണ് നമ്മൾ ഉദ്ദേശിക്കുന്നത്... പഴയതും പുതിയതും രീതികൾ mix ചെയ്തു ചെയ്യുന്നവരും ഉണ്ട്
ഞാൻ രണ്ടു ബെഡ് പെല്ലറ്റ് വച്ചു ചെയ്തു. പക്ഷെ കൂടുതലും കറുപ്പ് ആയി. പക്ഷെ നാലഞ്ച് ദിവസം കൂടി കഴിഞ്ഞപ്പോൾ കൂൺ ഉണ്ടായി. ഇത് കഴിക്കുന്നതിനു കുഴപ്പം ഇല്ലല്ലോ അല്ലെ. എത്ര ദിവസം കഴിഞ്ഞാണ് കൂൺ അടർ ത്തിയെടുക്കേണ്ടത്
ഇത്രയും വിശദമായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി
Ee vedio kandu cheythu orupadu thanks ondea bro❤
വീഡിയോ സൂപ്പർ ആകുന്നുണ്ട്. പെല്ലെറ്റ് കവർ വിത്ത് എവിടെ കിട്ടും ചേട്ടാ ഒന്നു പറയുമോ
അയച്ചു തരാം.. Pls whatsapp 9895912836
@@monsoonmushrooms459916:23
Good👍Thank you
thank You രാഹുൽ
Eecha varathirikkan enthu cheyanam, already vannathinu entha cheyendath?
Njan vaykolil rand pravashiyam undakki. Rand pravashiyavum karuthupoyi beddukal
Good informative video
Thanks ❤
Chetta cheytha bed el oru green color und
ഇങ്ങനെ അധികം ഉണ്ടാകന്ന കൂനി നെ ഡിഹൈഡ്രേഷൻറെയത് കൂടുതൽ കാലം സൂക്ഷിക്കാനും എക് പോർട്ട് ചെയ്യാനുംസാധിക്കില്ലെ അതിനെ പറ്റി ഒരു വീഡിയൊ ചെയ്യു
Chetta. Ee pellett cowpellett aano
Thanks
Eni nanakano
നല്ല രീതി പ്രതിക്ഷിച്ചത്. സ്തിരമായി കൂൺ ചെയ്യുന്ന എനിക്ക് മിഡ യം തയ്യാറാക്കൽ ബുദ്ധിമായിരുന്ന . ഇപ്പോൾ പെല്ലറ്റ രീതി കണ്ടപ്പോൾ നല്ലതായി തോന്നി. പെല്ലറ്റ വിത്ത് എങ്ങിനെ കിട്ടും . വില വിവരങ്ങൾ മാർഗ്ഗങ്ങൾ കിട്ടിയാൽ നല്ലത്
WhatsApp 9895912836
Good
Hi chetta njn mushpelletil 25 bed chaidet und innu 21 days aye but ethuvare mottu vannit illa ,entha chayande
Please send photos.. Whatsapp 9895912836
Pellett rate എത്രയാണ്..
Pellet thrissur kittumo, address
👍🏻👍🏻
Good.. First 15 days dark roomil vekkende? Adinu shesham light roomilum.. Adine kurichu paranjillalo..
Dark റൂമിനെ കുറിച്ച് വീഡിയോ ചെയ്യുന്നുണ്ട്
വൈക്കോലും, അറക്കപ്പൊടിയും കിട്ടാനുള്ള ബുദ്ധിമുട്ട്, വില്പന, എന്നിവകൊണ്ട് നല്ലൊരു കൃഷി നിർത്തി. ഇപ്പോൾ പെല്ലറ്റ് എന്നൊരു പകരക്കാരൻ വന്നിട്ടുണ്ടെൽന്നറിഞ്ഞപ്പോൾ വളരെ സന്തോഷമായി. അറക്കപ്പൊടിയിൽ ചെയ്തപ്പോൾ നല്ല വിളവ് കിട്ടിയിരുന്നെങ്കിലും വിപണനം ഒരു പ്രശ്നം ആയിരുന്നു. വിപണനം പ്രശ്നമല്ലാത്തവർക്ക് ഏറ്റവും നല്ല കൃഷിയാണ്. പിന്നെ അവതാരകനോട് ഒന്ന് ചോദിക്കട്ടെ, പേല്ലട്ടു കൊണ്ട് ഞങ്ങൾ ചെയ്ത പഴയ രീതിയിൽ ബഡ് നിറക്കാൻ പറ്റുമോ?
പഴയ രീതിയിൽ ചെയ്യുമ്പോൾ ഉണ്ടാവുന്ന contamination chance ഇല്ലാതാക്കുക എന്നാണ് നമ്മൾ ഉദ്ദേശിക്കുന്നത്... പഴയതും പുതിയതും രീതികൾ mix ചെയ്തു ചെയ്യുന്നവരും ഉണ്ട്
@@monsoonmushrooms4599പല്ലെറ്റ് എന്ന് പറഞ്ഞാൽ എന്താണ്
👍👍👍
ചൂട് വെള്ളമണോ തിളച്ചാറി വെള്ളമാണോ ഒഴി തേണ്ടത്.
തിളയ്ക്കുന്ന വെള്ളം..
👍👍👍😊
Ethrayaa rate
പേലെറ്റ് എങനെ കിട്ടും
Please whatsapp 9895912836
❤❤❤❤
👌
നല്ല വിത്ത് എവിടന്ന് കിട്ടും പ്ലീസ് റിപ്ലൈ
വിളിക്കൂ.. അയച്ചു തരാം.. 9895912836
25 kg packet+athinulla seeds+cover+ uri = total price onnu parayumo
Please msg on whatsapp 9895912836
👍
Gd
👍🏽👍🏽👍🏽
ഞാൻ രണ്ടു ബെഡ് പെല്ലറ്റ് വച്ചു ചെയ്തു. പക്ഷെ കൂടുതലും കറുപ്പ് ആയി. പക്ഷെ നാലഞ്ച് ദിവസം കൂടി കഴിഞ്ഞപ്പോൾ കൂൺ ഉണ്ടായി. ഇത് കഴിക്കുന്നതിനു കുഴപ്പം ഇല്ലല്ലോ അല്ലെ. എത്ര ദിവസം കഴിഞ്ഞാണ് കൂൺ അടർ ത്തിയെടുക്കേണ്ടത്
ഈച്ച വരാതിരിക്കാൻ ഏതെങ്കിലും മാർഗം ഉണ്ടോ
ഉണ്ട് 😁
Fly varathirikkan entha vazhi?
@@monsoonmushrooms4599,
Please say the way
പെല്ലറ്റ് എവിടെ കിട്ടും
അയച്ചു തരാം.. 9895912836
15 ദിവസം കറുത്ത തുണി ഇട്ട് മുടി വെക്കണ്ടേ
Noooo
😂
Rahul phone number last 36 nilkkunnath whatsup l kittunnilla vere oru number tha pellet vangikkan please
9207320412
👍
👍👍👍