The God particle is not the main reason for Mass | മാസ്സിനു പ്രധാന കാരണം ദൈവകണമല്ല | Higgs Boson

แชร์
ฝัง
  • เผยแพร่เมื่อ 7 ต.ค. 2024
  • It is a widespread misconception that the Higgs boson, also known as the "God particle," is solely responsible for the mass of all objects in the universe. In reality, all known matter is composed of fundamental particles such as electrons and quarks, and it is the Higgs boson that gives these particles mass.
    While it may seem logical to assume that the Higgs boson is responsible for all mass in the universe, only 1% of the mass of matter is attributed to fundamental particles. The remaining 99% of mass does not come from any type of particle.
    In this video, we will explore where this 99% of mass comes from and why the Higgs boson is not the only piece of the puzzle when it comes to understanding the origins of mass in the universe. Join us on this journey of discovery as we delve deeper into the fascinating world of particle physics and uncover the secrets of mass in the universe.
    "ദൈവകണം" എന്നും അറിയപ്പെടുന്ന ഹിഗ്സ് ബോസോണാണ് പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളുടെയും മനസ്സിന് ഉത്തരവാദിയെന്ന ഒരു തെറ്റിദ്ധാരണ വ്യാപകമായ ഉണ്ട് . അറിയപ്പെടുന്ന എല്ലാ ദ്രവ്യങ്ങളും ഇലക്ട്രോണുകളും ക്വാർക്കുകളും പോലുള്ള അടിസ്ഥാന കണങ്ങളാൽ നിർമ്മിതമാണ്, ഈ കണങ്ങൾക്ക് പിണ്ഡം നൽകുന്നത് ഹിഗ്സ് ബോസോണാണ്. അതുകൊണ്ടു തന്നെ പ്രപഞ്ചത്തിലെ എല്ലാ പിണ്ഡത്തിനും ഹിഗ്സ് ബോസോണാണ് ഉത്തരവാദിയെന്ന് അനുമാനിക്കുന്നത് യുക്തിപരമാണെന്നു തോന്നുമെങ്കിലും, ദ്രവ്യത്തിന്റെ മാസ്സിന്റെ 1% മാത്രമേ അടിസ്ഥാന കണങ്ങൾ കരണമാകുന്നുള്ളൂ . ബാക്കിയുള്ള 99% മാസ്സും ഒരു തരത്തിലുള്ള കണികകളിൽ നിന്ന് വരുന്നതല്ല.
    വസ്തുക്കളുടെ 99 % മാസ്സിനും കാരണം എന്താണെന്ന് ഈ വീഡിയോ വഴി കണ്ടുനോക്കാം
    You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
    ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
    ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
    Email ID: science4massmalayalam@gmail.com
    Facebook Page: / science4mass-malayalam
    TH-cam: / science4mass
    Please like , share and SUBSCRIBE to my channel .
    Thanks for watching.

ความคิดเห็น • 460

  • @vmurali077
    @vmurali077 ปีที่แล้ว +168

    ഇത്രയും ഡീറ്റെയിൽസ് വ്യക്തമായി അവതരിപ്പിച്ച അനൂപ് സർ ആണ് യഥാർത്ഥ മാസ് 😀🙏🙏🙏

  • @anthulancastor8671
    @anthulancastor8671 ปีที่แล้ว +15

    ശാസ്ത്രം അത് ശാസ്ത്രമായി തന്നെ അവതരിപ്പിക്കുന്ന ചാനൽ❤❤❤❤❤🎉🎉🎉🎉
    എത്രയും പെട്ടെന്ന സെഞ്ച്വറി തികകട്ടെ എന്നാശംസിക്കുന്നു🌏🪐🌏🪐💥⚡⛅🌦️🌎🌍🌖🌗

  • @raghunair5931
    @raghunair5931 ปีที่แล้ว +40

    You continue to inspire me at this age, I'm 65+. You know why I mention my age often? Even now I am eagerly waiting for your class, simply for knowing more.( ഒരറിവും ചെറുതല്ല, അറിവ് അറിവിൽ തന്നെ പൂർണമാണ്.അതെന്നെപ്പോലുള്ളവരെ ഉദ്ദേശിച്ചാണ്, എന്നു തോന്നുന്നു. )

    • @therightview7217
      @therightview7217 ปีที่แล้ว +8

      .അറിയാനുള്ള ആവേശം ഇല്ലാത്ത(only %,) ഞാൻ ഉൾപ്പെടുന്ന പുതിയ തലമുറയെ . എന്തിൻ്റെയും പുറകെ ചിന്തകള് സ്വതന്ത്രമായി തിരിച്ചു വിടാൻ കഴിയാതെ എന്തിലോക്കെയോ നമ്മൾ തന്നെ നമ്മളെ പൂട്ടിയിട്ടെക്കുന്ന പോലെ .താങ്കൾ ഈ പ്രായത്തിലും അറിവുകൾക്ക് പുറകെ കുതിക്കുന്നത് കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു .ബഹുമാനത്തോടെ (24 വയസുള്ള മനുഷ്യൻ)

    • @abi3751
      @abi3751 ปีที่แล้ว +2

      @@therightview7217 puthiya thalamurayku ariyan aavesham ilaanu evidann arinju

  • @nandhukrishna3278
    @nandhukrishna3278 ปีที่แล้ว +23

    Higgs field നെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ 🙏🔥

  • @Jayarajdreams
    @Jayarajdreams ปีที่แล้ว +27

    Most Underrated science channel in Malayalam.. Best science channel. Science 4 Mass

  • @tmsunil
    @tmsunil ปีที่แล้ว +7

    ഒരു കാര്യം മറ്റൊരാൾക്ക് എത്രയും ലളിതമായി പറഞ്ഞു കൊടുക്കാൻ പറ്റുന്നുവോ അത്രയും വ്യക്തത നമ്മുടെ അറിവിനുണ്ട്. അങ്ങയുടെ അറിവിന് പ്രണാമം.

  • @arunnair267
    @arunnair267 ปีที่แล้ว +17

    സത്യംപറഞ്ഞാൽ ഈ ലോകം എനർജി കൊണ്ട് ഉണ്ടാക്കിയ ഒരു മായാ കാഴ്ച മാത്രം 👍👍👍

    • @mallutracks556
      @mallutracks556 ปีที่แล้ว +1

      ആര്?

    • @arunnair267
      @arunnair267 ปีที่แล้ว

      @@mallutracks556 അത്‌ കണ്ടുപിടിക്കേണ്ടി ഇരിക്കുന്നു??

    • @navaneeth1087
      @navaneeth1087 ปีที่แล้ว

      @@mallutracks556 ആരും ഉണ്ടാക്കിയത് അല്ല.

    • @remasancherayithkkiyl5754
      @remasancherayithkkiyl5754 ปีที่แล้ว

      ഉണ്ടാക്കർ ഉണ്ടാകി വെച്ചു അല്ലെങ്കിൽ.ഉണ്ടാകർ ഉണ്ടായിരുന്നില്ല ചത്തു പോയിരിക്കു൦

  • @donjose3060
    @donjose3060 ปีที่แล้ว +24

    Thanks

    • @Science4Mass
      @Science4Mass  ปีที่แล้ว +4

      Thankyou For Your Contribution

    • @VinodKurup-lv5lg
      @VinodKurup-lv5lg ปีที่แล้ว

      ​@@Science4Mass 🙏🏻🙏🏻🙏🏻

    • @smokienigatha2537
      @smokienigatha2537 ปีที่แล้ว +2

      Shivan um Shakti um chernal mass Da. 🔥

    • @sathghuru
      @sathghuru ปีที่แล้ว

      ​@@Science4Massക്വുർക് നേ വൈബ്രട്ടെ ചെയ്യിപ്പിക്കുന്ന ഫോഴ്സ് ഏതാണ്? അത് എങ്ങിനെ പ്രവർത്തിക്കുന്നു. ഒരു വീഡിയോ ചെയ്യാമോ?

  • @aue4168
    @aue4168 ปีที่แล้ว +3

    ⭐⭐⭐⭐⭐
    New information👍.
    Matter-ന്റെ Mass നു മുഴുവൻ കാരണവും അവ Higgs field മായി ഇടപെടുന്നതു കാരണമാണെന്ന് കരുതിയിരുന്നു. അതൊരു തെറ്റിദ്ധാരണയായിരുന്നു എന്ന് മനസ്സിലാക്കി തന്നതിന് നന്ദി.
    👋👋👍💖💖

  • @elavanaumasankar9745
    @elavanaumasankar9745 ปีที่แล้ว

    ശ്രീ അനൂപ് നിങ്ങളുടെ അവതരണങ്ങൾ വളരെ മനോഹരങ്ങളാണ്.ഞങ്ങളുടെയും ഞങ്ങളുടെ മക്കളുടെയും കൊച്ചുമക്കളുടെയും തലമുറക്ക് ഞാൻ താങ്കളുടെ വീഡിയോകൾ ഷെയർ ചെയ്യാറുണ്ട്.
    ന്യൂട്രോണിലും പ്രോട്ടോണിലുമുള്ള ക്വാർക്കുകൾ നിരന്തരമായി ചലിച്ചുകൊണ്ടിരിക്കുന്നതാണ് അതിന്റെ ചലനപിണ്ഡം എന്ന് പറഞ്ഞല്ലോ. അവക്ക് ഇങ്ങനെ ചലിക്കാനുള്ള ഊർജ്ജം എവിടെ നിന്ന് കിട്ടുന്നു

  • @basilvarghese8829
    @basilvarghese8829 ปีที่แล้ว +1

    Im a regular viewer of you sir. Ithrem detail ayi. Karyangal avatharipikkunna matoru channel ee category il malayalathil vere illa. Matu chnnel explanation ithra deep and perfect alla. Preparation behind each topic is higly appreciated sir. This channel deserves more subscribers than any other channel in this category

  • @anoopkvpoduval
    @anoopkvpoduval ปีที่แล้ว +1

    ഒരിക്കലും അറിയാതെ പോകുമായിരുന്ന ശാസ്ത്ര സത്യങ്ങൾ! ഒരായിരം നന്ദി അനൂപ് സർ

  • @mujeebrahiman27
    @mujeebrahiman27 ปีที่แล้ว +4

    Pure consciousness ശുദ്ധ ബോധം. Precipitate ചെയ്തു മാസ്റ്റ് ഉണ്ടാവുന്നു. മാസ്സിന് ഉടനെ ഗ്രാവിറ്റി ഉണ്ടാവുന്നു. ഗ്രാവിറ്റി Spaceനും Time നും കാരണമാവുന്നു. യഥാർത്ഥത്തിൽ ബ്രഹ്‌മം, ശുദ്ധ ബോധം, മാത്രമേയുള്ളു. ഇഗത് മായ, മിഥ്യ

  • @geogikurian4114
    @geogikurian4114 ปีที่แล้ว +10

    I am a physics student. It's a unbelievable information

  • @shinospullookkara7568
    @shinospullookkara7568 ปีที่แล้ว +4

    Quarks കലാകാലം വൈബ്രേറ്റു ചെയ്യുന്നുണ്ടല്ലോ, അതിനുള്ള എനർജി എവിടെ നിന്നാണ് ലഭിക്കുന്നത്.

  • @murukesanpk8941
    @murukesanpk8941 5 หลายเดือนก่อน

    അടിസ്ഥാനപരമായ ഈ അറിവ് നൽകിയ അനൂപ്സാറിന് നന്ദി. പി.കെ.മുരുകേശൻ, വട്ടിയൂർക്കാവ്.

  • @mathalavarghese126mathala7
    @mathalavarghese126mathala7 10 หลายเดือนก่อน +1

    നല്ല അറിവ്. എല്ലാം ഊർജ്ജം തന്നെ ആകുമ്പോൾ പ്രപഞ്ച ഉല്പത്തിക്ക് കാരണമായ അനന്തമായ ഊർജ്ജം എവിടെ നിന്ന് ഉണ്ടായി. 🤔🤔

  • @akhills5611
    @akhills5611 ปีที่แล้ว +1

    ഹിഗ്ഗ്സ് ഫീൽഡിനെ കുറിച്ചും ഹിഗ്ഗ്സ് ഫീൽഡുമായി ഇന്ററാക്ട് ചെയ്യുമ്പോൾ എങ്ങനെ മാസ്സ് ഉണ്ടാവും എന്നുള്ളതിനെ കുറിച്ചും ഒരു വീഡിയോ ചെയ്യുമോ സർ,,
    അല്പം കോംപ്ലികേറ്റഡ് ആയ മേഖലകൾ ഈ ചാനലിലൂടെ കേൾക്കുമ്പോൾ മനസിലാക്കാൻ കഴിയാറുണ്ട് അത് കൊണ്ട് തന്നെ ഇത് പോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു ..

  • @mwonuse
    @mwonuse ปีที่แล้ว +12

    sir you deserve a million subscribers ❤️💯

    • @sreejeshraj4800
      @sreejeshraj4800 ปีที่แล้ว +1

      Most Science channels will be having less number of subscribers compared to the channels providing entertainment content (and even those spreading superstitions and half-baked ideas). People do not want to know about facts. I'm at least glad that we can enjoy content like this from our couch, whenever we want, for free. TH-cam is really awesome.

    • @mayookh8530
      @mayookh8530 ปีที่แล้ว

      Do Do
      Anganonnum illa
      TH-camrs orupad und
      Underated ayittulla
      Pala meghalayilum

  • @amruthlalamby8034
    @amruthlalamby8034 ปีที่แล้ว

    വീഡിയോ വളരെ നന്നായിട്ടുണ്ട്. മികച്ച അവതരണം. ശരിക്കും മനസ്സിലാക്കുവാൻ കഴിയുന്നു.
    പിന്നെ, എല്ലാ പരസ്യങ്ങളും ഇവിടെ ഗൾഫിൽ നിന്ന് കൊണ്ട് കാണുന്നു, അവയിൽ ക്ലിക്കും ചെയ്യുന്നുണ്ട്. എല്ലാ ഭാവുകങ്ങളും നേരുന്നു ❤

  • @saileshvattakandy
    @saileshvattakandy ปีที่แล้ว +1

    Great way to teach.
    You are an excellent teacher 👏

  • @unnikrishnannair4119
    @unnikrishnannair4119 5 หลายเดือนก่อน

    ഇത്രയും വ്യക്തമായി സയൻസ് പറഞ്ഞുകൊടുക്കുന്ന ഒരു വ്യക്തിയെ ഞാൻ ഇതിനുമുമ്പ് കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല. ഒരു മനുഷ്യൻ ഒരു കാര്യം പറയുമ്പോൾ അതിൻറെ 60 ശതമാനമേ കേൾക്കുന്നവർക്ക് മനസ്സിലാവുകയുള്ളൂ എന്ന് എവിടെയോ വായിച്ചിട്ടുണ്ട്. എന്നാൽ അനൂപിനെ കാര്യത്തിൽ ആ സൈക്കോളജി തെറ്റാണ്.❤

  • @bibinkraj9384
    @bibinkraj9384 ปีที่แล้ว +1

    That means matter means energy or vibration... Stunning... Great sharing.

  • @vishwanath22
    @vishwanath22 ปีที่แล้ว

    You are doing a wonderful job. അഭിനന്ദനങ്ങൾ

  • @fr.jaimsonthomasthekkekkar3310
    @fr.jaimsonthomasthekkekkar3310 ปีที่แล้ว +3

    ഈ ലോകം ഒരു മിഥ്യയാണന്ന് ആരോ പറഞ്ഞത് എത്ര ശരി !

    • @m.g.pillai6242
      @m.g.pillai6242 ปีที่แล้ว +1

      ഭാരതത്തിലെ kruഷിവര്യന്മാർ!

    • @anu6072
      @anu6072 ปีที่แล้ว

      😂 enth mithya

  • @SajayanKS
    @SajayanKS ปีที่แล้ว

    Please make a video about how these fundamental particles came from fields or empty space. what a beautiful explanation!!!

  • @bijulalps4256
    @bijulalps4256 ปีที่แล้ว +3

    Interesting topic. Thank you sir

  • @vbrajan
    @vbrajan ปีที่แล้ว +6

    പ്രകാശ വേഗത്തിൽ സഞ്ചരിക്കുന്ന ഫോട്ടണുകളുടെ മാസ്സ് എന്തുകൊണ്ട് ഇൻഫിനിറ്റ് ആകുന്നില്ല?

    • @bibing4166
      @bibing4166 ปีที่แล้ว +4

      Rest mass of Photon is zero, i think

    • @alberteinstein2487
      @alberteinstein2487 ปีที่แล้ว +1

      Photon ന് Mass 0 ആണ്

    • @Science4Mass
      @Science4Mass  ปีที่แล้ว +7

      Yes. you are right. Photon has no rest mass.

    • @abi3751
      @abi3751 ปีที่แล้ว

      Athinu massila

  • @libinlawrence106
    @libinlawrence106 ปีที่แล้ว

    Ithu sherikkum polichu sir enthu simple atittanu complex aya topic manassilakki thannathu enikku oru elementary scientist avanamennu agrahamundayirunnu pakshe society doctersineyum engineering yum matrame istappedunnullu so I had to chose that conventional path but your video just took me to my high-school nostalgia tanku so much it was wonderful keep on make videos regardingvthe quantum world

  • @arunar3794
    @arunar3794 ปีที่แล้ว

    My favt channel... 🥰🥰 parayathe vayya..sir sherikkum adipoliyanu... 👌

  • @mohanan53
    @mohanan53 ปีที่แล้ว +2

    അറിവ് ഒരു ഹോബിയാണ് ചിലർക്കു യീ ഹോബി ഇഷ്ട്ടമായിരിക്കും

  • @jafarali8250
    @jafarali8250 ปีที่แล้ว +1

    Very informative and clarified presentation 👍

  • @muhammedbasith2782
    @muhammedbasith2782 ปีที่แล้ว +5

    Sir ,CP Unnikrishnante cosmic relativity theory ye kkurichu oru video cheyyamoo...?

    • @nandhukrishna3278
      @nandhukrishna3278 ปีที่แล้ว

      ചെയ്യാമോ pls

    • @nandhukrishna3278
      @nandhukrishna3278 ปีที่แล้ว

      ഞാൻ അദ്ദേഹത്തിന്റെ ഇന്റർവ്യൂ കണ്ടിരുന്നു

    • @sangeeths3078
      @sangeeths3078 8 หลายเดือนก่อน

      Sudarshanan ano udesiche

  • @lollipop_memory
    @lollipop_memory ปีที่แล้ว

    Onnum parayanilla….outstanding information…..❤❤❤

  • @bonnymatthew
    @bonnymatthew 6 หลายเดือนก่อน

    Superb!!! (Truly speaking, "Nte kili poyitta" 😃😃😃)

  • @shinoopca2392
    @shinoopca2392 ปีที่แล้ว +1

    Sir കൂടുതൽ detailsഇലേക്ക് കടക്കുന്നില്ല എന്ന് പലപ്പോഴായി പറഞ്ഞു. അതിലേക്കെല്ലാം കടന്നിരുന്നെങ്കിൽ നല്ലതായിരുന്നു.

  • @shihazshihazshiya5578
    @shihazshihazshiya5578 ปีที่แล้ว

    അവതരണം പൊളി

  • @ShaukathAliK.Ahamed-sx1hn
    @ShaukathAliK.Ahamed-sx1hn ปีที่แล้ว

    Let's understand everyone what's the things is. Good explanation teachers is necessary for a great development.

  • @mujeebcheruputhoor2440
    @mujeebcheruputhoor2440 ปีที่แล้ว +1

    സാറിന്റെ ആ അവതരണം....

  • @VipinPG77
    @VipinPG77 ปีที่แล้ว

    Nalla Super mass class...Kidu...ThankuAnoop Sir🎉

  • @justinmathew130
    @justinmathew130 ปีที่แล้ว

    ഇത് തീർത്തും ഒരു പുതിയ അറിവാണ് , അതിശയകരം

  • @abdullavt5807
    @abdullavt5807 ปีที่แล้ว +1

    വീഡിയോകൾ ഗംഭീരം സാറിനെ ഒന്ന് ഫോണിൽ ബന്ധപ്പെടാനാകുമോ ? നമ്പർ പ്ലീസ് .

  • @sandeepniduvali8006
    @sandeepniduvali8006 ปีที่แล้ว

    As usual Great explanation and I enjoyed the learning

  • @BillasBuildware-tt3jj
    @BillasBuildware-tt3jj ปีที่แล้ว

    The way of presentation in amazing...Thank You sir

  • @sajithhrd
    @sajithhrd ปีที่แล้ว +1

    Also, Higgs Boson, which is responsible for mass of elementary particle, in the absence of higgs field, beta decay won't happen, and protons will not even form. Using this argument, Higgs field, proton won't even get created and hence, indirectly Higgs Field is responsible for entire mass

  • @mralwyngeorge
    @mralwyngeorge ปีที่แล้ว

    I have seen a video on similar topic from Arvin Ash. But this is more interesting !

  • @mahiviswa3340
    @mahiviswa3340 9 หลายเดือนก่อน

    Thanks for the great info. We all are vibrating energies with very less mass.🤩

  • @srnkp
    @srnkp ปีที่แล้ว

    No words amazing knowledge. Too waiting for your next vedio of higs bozone

  • @theJoyfulExplorerHere
    @theJoyfulExplorerHere ปีที่แล้ว

    Wonderful and simplified explanation..❤

  • @sufiyank5390
    @sufiyank5390 ปีที่แล้ว

    പുതിയ ഒരുപാട് അറിവുകൾ .... കിട്ടി
    ഇനിയും പരീക്ഷിക്കുന്നു

  • @ahmadpavilion1291
    @ahmadpavilion1291 4 หลายเดือนก่อน

    Well explained
    Thank you sir

  • @craftscorner1771
    @craftscorner1771 ปีที่แล้ว

    Now lam 62,but really I wísh to study physics again. Afully package mass class.tnqs sir superb

  • @akhilmathew9431
    @akhilmathew9431 ปีที่แล้ว

    La Niña and El Niño ne patti oru video cheyyaamo

  • @joyjacob2510
    @joyjacob2510 2 หลายเดือนก่อน

    Mass കണക്കാക്കാൻ common balance ഉo weight കണക്കാക്കാൻ spring balance ഉo ആണ് ഉപയോഗിക്കുന്നത്

  • @balakrishnanr7827
    @balakrishnanr7827 2 หลายเดือนก่อน

    നന്നായി മനസിലായി സർ താങ്ക്സ്

  • @universalphilosophy8081
    @universalphilosophy8081 ปีที่แล้ว +1

    This is exactly what is mentioned by “ഈശാവാസ്യം ഇദം സർവം
    യത് കിഞ്ച ജഗത്യാം ജഗത്”

  • @freethinker3323
    @freethinker3323 ปีที่แล้ว

    Very informative..... thank you

  • @Kannanarattupuzha
    @Kannanarattupuzha 7 หลายเดือนก่อน

    Oxygen atoms ne patti 1u video cheyyamo. oxygen liquid stage il ulla maattangale pattiyum

  • @dayanandvishnu3756
    @dayanandvishnu3756 ปีที่แล้ว

    Dear Anup, this is a mass video, keep it up, Vishnu

  • @bijoybhaskaran9527
    @bijoybhaskaran9527 ปีที่แล้ว

    Very good information. Thankyou

  • @Firesaga5064
    @Firesaga5064 ปีที่แล้ว

    What is probiotics and prebiotics.
    What are the important role of it in our health and mood.
    Pls make a video about it

  • @luffy5517
    @luffy5517 ปีที่แล้ว

    Finally I been waiting for this ❤️

  • @sankarannp
    @sankarannp ปีที่แล้ว

    Interesting new topic. Thank you Sir.

  • @ManojKumar-hh1xh
    @ManojKumar-hh1xh ปีที่แล้ว

    Thank you very much for your great effort

  • @anumodsebastian6594
    @anumodsebastian6594 ปีที่แล้ว

    More interesting as we see more videos. Any video already released on Higgs Boson ?

    • @abi3751
      @abi3751 ปีที่แล้ว

      No detailed video, but partially explaining in LHC and some other videos

  • @infinityfight4394
    @infinityfight4394 28 วันที่ผ่านมา

    Mass സിൻ്റെ property യെ പറ്റി ഒരു video ചെയ്യാമോ

  • @sreejithngvr
    @sreejithngvr ปีที่แล้ว

    String theory യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.

  • @Bjtkochi
    @Bjtkochi ปีที่แล้ว

    Best narration Thanks

  • @AkshayAkshay-mj3sn
    @AkshayAkshay-mj3sn ปีที่แล้ว

    തകർതുട്ടാ sir

  • @adishdkumar1026
    @adishdkumar1026 ปีที่แล้ว

    I never knew Higgs boson only contributed 1% of the entire mass of a body, thanks for this new information

  • @muhammed-2212
    @muhammed-2212 ปีที่แล้ว +2

    ഏകം സത് വിപ്രാ ബഹുധാ വദന്തി🌹🙏

    • @worm9396
      @worm9396 ปีที่แล้ว

      അത് എനർജിയെക്കുറിച്ചല്ല പറയുന്നത് എനർജിയുടെയും നിലനിൽപ്പിന് അടിസ്ഥാനമായ സത്യം, അതിനെ ചിലർ ആത്മാവ് എന്നുവിളിക്കും. നാമരൂപങ്ങളാൽ ഒന്നും ബാധിക്കപ്പെടാത്ത ആ അടിസ്ഥാനത്തിൽ നിന്നാണ് നാമ, രസ, സ്പർശ, ഗന്ധ ഗുണങ്ങളുള്ള ഈ ലോകം നിർമിതമായിരിക്കുന്നത് എന്നാണ് ശങ്കരാചാര്യർ അദ്വൈതത്തിൽ പറയുന്നത്.

  • @eapenjoseph5678
    @eapenjoseph5678 ปีที่แล้ว

    Thank you so much

  • @rWorLD04
    @rWorLD04 ปีที่แล้ว +1

    നമ്മൾ ഒരു പദാർത്ഥത്തിന്റെ താപനില -273°C എത്തിച്ചാൽ അവയുടെ അടിസ്ഥാന കണങ്ങൾ ഇത് പോലെ വൈബ്രേറ്റ് ചെയ്യുമോ .

  • @muraleedharanac3710
    @muraleedharanac3710 ปีที่แล้ว

    ഗംഭീരമായിട്ടുണ്ട്

  • @ranjithmenon7047
    @ranjithmenon7047 ปีที่แล้ว +1

    MASS topic simply explained 👍

  • @dps-7442
    @dps-7442 ปีที่แล้ว

    sir higgsboson interaction ta oru video chayyo

  • @kvrafee6913
    @kvrafee6913 10 หลายเดือนก่อน

    നല്ല ഒരു അറിവ്. ഇപ്പൊ മനസ്സിലായി എനിക്ക് കാര്യമായ അറിവ് in physics ഇൽ ഇല്ലേ ഇല്ല എന്ന്

  • @shadowpsycho2843
    @shadowpsycho2843 ปีที่แล้ว

    Sir എന്താണ് റേഡിയേഷൻ . അത് എന്ത് കൊണ്ടാണ് സംഭവിക്കുന്നത്.. അത് എങ്ങനെ ആണ് മനുഷ്യ ശരീരത്തെ ബാധിക്കുന്നത് വർഷങ്ങളോളം അതിന്റ പ്രെത്യഗാതം നിലനിൽക്കുന്നത് എന്ത് കൊണ്ടാണ് എന്ന് വിഷതീകരിക്കുന്ന ഒരു വീഡിയോ ചെയ്യാമോ..

  • @tramily7363
    @tramily7363 ปีที่แล้ว

    Well explained... Thank you...

  • @radhakrishnanparekkat7917
    @radhakrishnanparekkat7917 ปีที่แล้ว +1

    Very good mashe6

  • @kkvishakk
    @kkvishakk ปีที่แล้ว

    Phoenix cluster black hole ne patti oru video cheyyamo sir

  • @shinoopca2392
    @shinoopca2392 ปีที่แล้ว

    Higs ബോസോൺ എങ്ങിനെയാണ് മാസ്സ് കൊടുക്കുന്നത് എന്ന് മനസ്സിലാവുന്നില്ല, അതിനെക്കുറിച്ച് detail ആയി ഒരു വീഡിയോ ചെയ്യാമോ

  • @SreekanthVasudevan
    @SreekanthVasudevan ปีที่แล้ว

    Thanks a lot, well explained 🥰🙏

  • @padmarajtm1902
    @padmarajtm1902 ปีที่แล้ว

    Thank you for clearing my million dollar doubt..

    • @babypaul001
      @babypaul001 ปีที่แล้ว

      ennittu million dollar kodutho..?

  • @digitalmachine0101
    @digitalmachine0101 7 หลายเดือนก่อน +2

    അതുകൊണ്ടാണ് സുര്യനെ പിന്തുടർന്നു എല്ലാ ഗ്രഹങ്ങളും പോകുന്നത്

  • @althajmoosa
    @althajmoosa ปีที่แล้ว

    Stars ethra doorathilanu ennnu light vachu scientist enganeyanu calculate cheyyunnath athinepatti oru video cheyyamo

  • @binoykj8726
    @binoykj8726 ปีที่แล้ว

    Great class, thank you sir

  • @marvamohamed8325
    @marvamohamed8325 ปีที่แล้ว

    Best thanks.... 👍👍👍👍👍

  • @rgopalakrishnapillai3064
    @rgopalakrishnapillai3064 ปีที่แล้ว

    Very informative

  • @sijukallada816
    @sijukallada816 ปีที่แล้ว +2

    ഓരോ വീഡിയോയുടെ കൂടെയും അതിനു വേണ്ടി റഫർ ചെയ്ത വസ്തുതകളുടെ ഡീറ്റെയിൽസ് കൂടി ഉൾപെടുത്തിയാൽ നന്നായിരുന്നു

  • @muraleedharanms8475
    @muraleedharanms8475 ปีที่แล้ว

    Excellent narration

  • @ebinchacko2247
    @ebinchacko2247 10 หลายเดือนก่อน

    Sir can you explain about Amaterasu particles, I am sorry if I am spelling it wrong

  • @prasadvarmapt8479
    @prasadvarmapt8479 ปีที่แล้ว

    Thanks!

  • @zinthaki1239
    @zinthaki1239 ปีที่แล้ว

    Sir,
    Higgs field മായി ഇന്ററാക്റ്റ് ചെയ്യുമ്പോൾ എങ്ങനെ മാസ് കിട്ടുന്നു എന്ന് വിശദീകരിക്കുന്ന വീഡിയോ ചെയ്യുമോ?.

  • @vadasseriathujoseph1900
    @vadasseriathujoseph1900 ปีที่แล้ว

    Super explanation.

  • @ajithkg8197
    @ajithkg8197 ปีที่แล้ว +1

    Coriolisis force നെ കുറിച്ചും അതുവഴി ചുഴലി കാറ്റ് ഉണ്ടാകുന്നതിനെ കുറിച്ചും video ചെയ്യാമോ?

  • @abrahamksamuel2780
    @abrahamksamuel2780 ปีที่แล้ว

    Thank you sir

  • @sreenath2830
    @sreenath2830 ปีที่แล้ว

    Please do a video on the concept of wormhole

  • @sathghuru
    @sathghuru ปีที่แล้ว

    15:10 കേരളത്തിലെ ഒരു സ്കൂൾ അധ്യാപകൻ തൻ്റെ സയൻസ് ക്ലാസിൽ ഈ വിവരങ്ങൾ പഠിപ്പിക്കുക ആണെങ്കിൽ ഏകദേശം താഴെ പറയുന്ന വിധം ഇരിക്കും..
    ഗ്ലൂവോണുകളുടെ പ്രതിപ്രവർത്തനങ്ങൾ (interactions) പ്രോട്ടോണുകളും ന്യൂട്രോണുകളും പോലുള്ള ഹാഡ്രോണുകളുടെ പിണ്ഡത്തിന് (mass) കാരണമാകുന്നു. ശക്തമായ അണുശക്തിയെ വിവരിക്കുന്ന ക്വാണ്ടം ക്രോമോഡൈനാമിക്സ്സ് തിയറി പ്രകാരം (ക്യുസിഡി), ഹാഡ്രോണിന്റെ (proton & neutron) പിണ്ഡം അതിന്റെ ഘടകമായ ക്വാർക്കുകളുടെയും ഗ്ലൂവോണുകളുടെയും വിശ്രമ അവസ്ഥയിൽ ഉള്ള പിണ്ഡത്തിന്റെ ആകെത്തുകയല്ല.
    ഒരു ഹാഡ്രോണിന്റെ പിണ്ഡം രണ്ട് പ്രധാന സംഭാവനകളിൽ നിന്നാണ് ഉത്ഭവിക്കുന്നത്: അതിന്റെ ഘടകമായ ക്വാർക്കുകളുടെയും ആന്റിക്വാർക്കുകളുടെയും വിശ്രമ അവസ്ഥയിൽ (Rest) പിന്ധവും, ആ ഘടകങ്ങളെ ഒരുമിച്ച് നിർത്തുന്ന ശക്തിയുമായി ബന്ധപ്പെട്ട ബൈൻഡിംഗ് എനർജിയും ചേർന്നതാണ്
    ഒരു ഹാഡ്രോണിനുള്ളിലെ ക്വാർക്കുകളും ഗ്ലൂവോണുകളും തമ്മിലുള്ള പ്രതിപ്രവർത്തനത്തിന്റെ ഫലമാണ് ബൈൻഡിംഗ് എനർജി. ക്വാർക്കുകൾക്കിടയിൽ വെർച്വൽ ഗ്ലൂണുകൾ കൈമാറ്റം ചെയ്തുകൊണ്ട് ഗ്ലൂണുകൾ ഈ ഇടപെടലുകളെ മധ്യസ്ഥമാക്കുന്നു. ഗ്ലൂവോണുകളുടെ കൈമാറ്റം (Interactions) ക്വാർക്കുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ശക്തമായ ഒരു ശക്തി സൃഷ്ടിക്കുന്നു, ഇത് സിസ്റ്റത്തിൻ്റെ മൊത്തം ഊർജ്ജ നിലയിലേക്ക് നയിക്കുന്നു.
    ഐൻസ്റ്റീന്റെ E = mc^2 എന്ന സമവാക്യം അനുസരിച്ച്, ഈ ഊർജ്ജം കുറയുന്നത് പിണ്ഡത്തിന്റെ വർദ്ധനവിന് തുല്യമാണ്. അതിനാൽ, ബൈൻഡിംഗ് എനർജി പ്രോട്ടോൺ അല്ലെങ്കിൽ ന്യൂട്രോൺ പോലെയുള്ള ഹാഡ്രോണിന്റെ മൊത്തത്തിലുള്ള പിണ്ഡത്തിലേക്ക് സംഭാവന ചെയ്യുന്നു.
    വ്യക്തിഗത ക്വാർക്കുകൾക്ക് താരതമ്യേന കുറഞ്ഞ പിണ്ഡമുണ്ടെങ്കിലും (പ്രോട്ടോണിനെയോ ന്യൂട്രോണിനെയോ അപേക്ഷിച്ച് ഏകദേശം 1% അല്ലെങ്കിൽ അതിൽ കുറവ്), ഗ്ലൂവോണുകളുമായുള്ള അവയുടെ പ്രതിപ്രവർത്തനത്തിലൂടെ (interactions) അവ ഒരുമിച്ച് വരുമ്പോൾ, അവയുടെ സംയോജിത പിണ്ഡം ഗണ്യമായി കൂടുതലാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്.
    ഇനി എന്താണ് വെർച്ചൽ gluon എന്താണ് നോക്കാം.
    വെർച്വൽ ഗ്ലൂവോണുകൾ ഉൾപ്പെടെയുള്ള വെർച്വൽ കണങ്ങൾക്ക് ഹ്രസ്വവും താത്കാലികവുമായ സ്വഭാവമുണ്ട്, കാരണം ക്വാണ്ടം മെക്കാനിക്സിന്റെ അനിശ്ചിത സ്വഭാവത്താൽ അവ നിയന്ത്രിക്കപ്പെടുന്നു. ഹൈസെൻബർഗ് അനിശ്ചിതത്വ തത്വം പറയുന്നത്, സ്ഥാനവും ആക്കം പോലുള്ള ചില അളവുകളും ഒരേസമയം എത്ര കൃത്യമായി അറിയാൻ കഴിയും എന്നതിന് ഒരു അടിസ്ഥാന പരിധിയുണ്ടെന്ന്.
    ക്വാണ്ടം ഫീൽഡ് സിദ്ധാന്തത്തിൽ, കണങ്ങളെയും ഫീൽഡുകളെയും പ്രതിനിധീകരിക്കുന്നത് കാലക്രമേണ പരിണമിക്കുന്ന ഓപ്പറേറ്റർമാരാണ്. ഈ ഓപ്പറേറ്റർമാർക്ക് ചാഞ്ചാട്ടം സംഭവിക്കുകയും ഊർജ്ജം, ആക്കം എന്നിവ പോലുള്ള പ്രത്യേക ഗുണങ്ങളുള്ള കണങ്ങളുടെ സാന്നിധ്യവുമായി ബന്ധപ്പെട്ട മൂല്യങ്ങൾ സംക്ഷിപ്തമായി എടുക്കുകയും ചെയ്യുന്നു. ഈ ഏറ്റക്കുറച്ചിലുകൾ വെർച്വൽ കണങ്ങൾക്ക് കാരണമാകുന്നു.
    എന്നിരുന്നാലും, അനിശ്ചിതത്വ തത്വം കാരണം, ഈ വെർച്വൽ കണങ്ങളുമായി ബന്ധപ്പെട്ട ഊർജ്ജത്തിനും സമയത്തിനും ഒരു പരിധിവരെ അനിശ്ചിതത്വമുണ്ട്. ഈ അനിശ്ചിതത്വം അർത്ഥമാക്കുന്നത് യഥാർത്ഥ കണങ്ങളെ നിയന്ത്രിക്കുന്ന സാധാരണ സംരക്ഷണ നിയമങ്ങളാൽ വെർച്വൽ കണങ്ങളെ പരിമിതപ്പെടുത്തുന്നില്ല എന്നാണ്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ അവ പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷമാവുകയും ചെയ്യും, വളരെ ഹ്രസ്വമായ നിമിഷങ്ങൾക്കുള്ള ഊർജ്ജവും ആക്കം സംരക്ഷണവും ലംഘിക്കുന്നു.
    ഈ ക്ഷണികമായ വെർച്വൽ കണങ്ങൾ ക്വാണ്ടം ഫീൽഡ് സിദ്ധാന്തത്തിന്റെ ഒരു പ്രധാന ഭാഗമാണ്, കാരണം അവ കണങ്ങൾ തമ്മിലുള്ള പ്രതിപ്രവർത്തനത്തിന് സംഭാവന നൽകുകയും ഭൗതിക പ്രക്രിയകളുടെ കണക്കുകൂട്ടലുകൾ പ്രാപ്തമാക്കുകയും ചെയ്യുന്നു. ക്യുസിഡി പോലുള്ള സിദ്ധാന്തങ്ങളിൽ, പരസ്പരപ്രവർത്തനങ്ങൾ പ്രത്യേകിച്ചും ശക്തമാണ്, കണങ്ങളുടെയും ശക്തികളുടെയും സ്വഭാവം മനസ്സിലാക്കുന്നതിന് വെർച്വൽ ഗ്ലൂണുകൾ ഉൾപ്പെടെയുള്ള വെർച്വൽ കണങ്ങളുടെ സാന്നിധ്യം നിർണായകമാണ്.
    ചുരുക്കത്തിൽ, വെർച്വൽ ഗ്ലൂവോണുകളുടെ ഹ്രസ്വവും താൽക്കാലികവുമായ സ്വഭാവം, ക്വാണ്ടം മെക്കാനിക്സിലെ അന്തർലീനമായ അനിശ്ചിതത്വത്തിൽ നിന്നാണ്, പ്രത്യേകിച്ച് ഊർജ്ജത്തിന്റെയും ആവേഗത്തിന്റെയും ക്ഷണികമായ ഏറ്റക്കുറച്ചിലുകൾ അനുവദിക്കുന്ന അനിശ്ചിതത്വ തത്വം. ഈ ഏറ്റക്കുറച്ചിലുകൾ കണികാ ഇടപെടലുകളിലും സൈദ്ധാന്തിക കണക്കുകൂട്ടലുകളിലും പ്രധാന പങ്ക് വഹിക്കുന്ന വെർച്വൽ കണങ്ങൾക്ക് കാരണമാകുന്നു.

  • @subeeshramesh5622
    @subeeshramesh5622 ปีที่แล้ว +2

    Apol mass relative ano?... for example nammal on surface of earth when we rest we have a mass. But we earth rotation aakumbul, solar system move cheyumbol . Ithellam mass aayi out solar system irikunna person measure cheyumbol kittumo?

    • @kaakkupaathu7110
      @kaakkupaathu7110 ปีที่แล้ว

      മാസ്സ് മാറില്ല എന്നതാണ് യാഥാർത്ഥ്യം. Relativistic മാസ്സ് പലരും തെറ്റായാണ് interpret ചെയ്യുന്നത്.