പലരും വളരെ വൈകിയെ ഈ കാര്യങ്ങൾ തിരിച്ചറിയുകയുള്ളു! | Important Life Lessons you should learn Now

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024

ความคิดเห็น • 217

  • @bamazed
    @bamazed  5 หลายเดือนก่อน

    നിങ്ങൾ face ചെയ്യുന്ന ബുദ്ധിമുട്ടുകളെപ്പറ്റിയും, വെല്ലുവിളികളെയും കുറിച്ച് എന്നോട് direct ആയി 1:1 കാൾ ലൂടെ സംസാരിക്കാൻ ആദ്യമായി ഞാൻ ഒരു അവസരം ഒരുക്കുന്നു.
    ജീവിതത്തിൽ നിങ്ങൾ face ചെയ്യുന്ന situations നു മേലെ ക്ലാരിറ്റി കൊണ്ടുവന്ന് ശരിയായ ദിശയിൽ മുന്നോട്ട് പോകാൻ നിങ്ങൾക്ക് എന്റെ സഹായം തേടാം.
    through - Guidance Call ❤📞. നിങ്ങളെ മനസ്സിലാക്കി നിങ്ങൾക്ക് അനുയോജ്യമായ പേർസണൽ ഗൈഡൻസ്, നിങ്ങൾക്ക് B AMAZED ൽ നിന്നും direct ആയി ലഭിക്കും.
    Conversations that Heal, Insights that Transform, that is Guidance Call❤📞
    ഒരു ഗൈഡൻസ് കോളിൽ, നിങ്ങൾ അനുഭവിക്കുന്ന വെല്ലുവിളികളെ കുറിച്ച് നമ്മൾ ചർച്ച ചെയ്യും, നിങ്ങൾക്ക് ജീവിതത്തിൽ കൊണ്ടുവരേണ്ട മാറ്റങ്ങളെ നമ്മൾ വിശകലനം ചെയ്യും, and ജീവിതത്തിൽ ശക്തമായി മുന്നോട്ട് പോകാൻ നിങ്ങളെ സഹായിക്കുന്നതിനുള്ള നിങ്ങൾക്കായുള്ള പേർസണൽ ഗൈഡൻസ് നിങ്ങൾക്ക് ലഭിക്കും. നിങ്ങളെ മനസ്സിലാക്കി ജീവിതത്തിൽ ശരിയായ ദിശയിലേക്ക് നീങ്ങാൻ നിങ്ങളെ സഹായിക്കുന്ന Exclusive Personal Guidance by B AMAZED.
    നിങ്ങളുടെ ജീവിതത്തിൽ ഒരു പോസിറ്റീവ് ആയ മാറ്റം സീരിയസ് ആയി നിങ്ങൾ കൊണ്ടുവരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ മാത്രം നമുക്ക് സംസാരിക്കാം. Guidance Call നായി ഇപ്പോൾ തന്നെ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ബുക്ക്‌ ചെയ്യുക : 👇🏻 topmate.io/b_amazed/803083

  • @safap6250
    @safap6250 3 ปีที่แล้ว +122

    ഇങ്ങളെ വർത്താനം തന്നെയാണ് ഇതിന്റെ highlight👍🏻🤩🤩❣️

  • @weapon-X007
    @weapon-X007 3 ปีที่แล้ว +18

    True.
    പേടി കൊണ്ട് പറയാതെ പോയ ഒത്തിരി കാര്യങ്ങളുണ്ട്.
    മാതാപിതാക്കളുടെ ഇഷ്ടത്തിന് അനുസരിച്ച് ബി ടെക്ക് ന് പോയി ജീവിതവും തുലച്ചു.
    ഇനി തിരിച്ചറിവുകൾ ഉണ്ടായിട്ട് കാര്യവുമില്ലാതായി.😞
    ഇത് വായിക്കുന്നവരെങ്കിലും രക്ഷപ്പെടട്ടെ

    • @rinu4149
      @rinu4149 3 ปีที่แล้ว +9

      എൻറെ ജീവിതത്തിലും ഇങ്ങനെയുള്ള ഒരു പ്രശ്നമുണ്ട് എന്നില്ല IIT bombay അവിടെ പോയി പഠിക്കാൻ ആണ് താല്പര്യം ബാച്ചിലർ ഓഫ് ഡിസൈന് പക്ഷേ ഏറ്റവും വലിയ ഒരു കുഴപ്പം എന്താണെന്ന് വച്ചാൽ ദൂരെ പോയി പഠിക്കാൻ എൻറെ വീട്ടുകാരോ എൻറെ കുടുംബക്കാരും സമ്മതിക്കില്ല എന്ന് വീട്ടുകാർ സമ്മതിക്കാൻ ചാൻസ് കൂടുതൽ ആണെങ്കിൽ പോലും നാട്ടുകാരും കുടുംബക്കാരും എങ്ങനെയെങ്കിലും ഇല്ലാതാകും എന്ന് എനിക്കറിയാം പെൺകുട്ടി എന്ന ഒറ്റ കാരണത്താൽ പിന്നെ ഏറ്റവും വലിയ പ്രശ്നം ഡിസൈനിങ് ആര് പഠിച്ചിട്ട് എന്ത് നേടാനാ എന്നുള്ള ഒരു ഭാഗമാണ് നമ്മുടെ passion അതിനനുസരിച്ച് മുന്നോട്ടുപോകണം എന്തായാലും ഇപ്രാവശ്യം ഞാൻ എൻട്രൻസ് എഴുതും എനിക്ക് പോകാൻ പറ്റുകയാണെങ്കിൽ ആണ് എങ്ങനെയെങ്കിലും പോകും ഇനി ആ എൻട്രൻസ് കിട്ടിയില്ല എന്ന് ഉണ്ടെങ്കിൽ ഞാൻ ഡിസൈനിങ് ഏതെങ്കിലും ഒരു മേഖലയിൽ തന്നെ പോകാനാണ് ശ്രമിക്കുന്നത് ലൈഫ് ഒന്നേയുള്ളൂ അത് എങ്ങനെയെങ്കിലും തീർക്കരുത് നമ്മൾ ഇഷ്ടപ്പെട്ട രീതിയിൽ തന്നെ തീർക്കാൻ ശ്രമിക്കാം നമ്മുടെ vithi സമ്മതിക്കണം എന്നില്ല പക്ഷേ നമുക്ക് ശ്രമിക്കാം
      പഠനം കരിയർ ജോലി വിവാഹം കുട്ടികൾ ഇതെല്ലാം നമ്മുടെ പേഴ്സണൽ ചോയിസ് ആണ് ആരെയും ഇടപെടാതിരിക്കാൻ ആണ് ഞാൻ മാക്സിമം ശ്രമിക്കുക

    • @weapon-X007
      @weapon-X007 3 ปีที่แล้ว +5

      @@rinu4149
      അതൊക്കെ അത്രയേ ഉള്ളൂ. ഈ പറയുന്നവർ ആരും വന്ന് ചെലവിന് തരാൻ ഒന്നും പോണില്ല. വെറുതെ വാചകമടിക്കാൻ കൊള്ളാം. അബദ്ധങ്ങൾ പറ്റിയാലും ജീവിതത്തിൽ അവനവൻറെ ചോയ്സുകൾ അവനവൻ തന്നെ തീരുമാനിക്കണം. കുറെ വർഷങ്ങൾ വല്ലവരുടെയും വാക്ക് കേട്ട് കളഞ്ഞപ്പോഴാ മനസിലായത്.

    • @simplesoul5693
      @simplesoul5693 3 ปีที่แล้ว +2

      @Achu i can relate my career experience to u...i also chose a degree according to my parents will and still struggling to get a good job..😢...overthinking nd depression thinking about my past nd future...but i will definitely try to overcome this ...im 100% sure...

    • @simplesoul5693
      @simplesoul5693 3 ปีที่แล้ว

      @nida...wishing u a best life ahead...please choose ur career according to ur will..otherwise u will suffer....iam telling from my own experience.....choose according to your taste

    • @weapon-X007
      @weapon-X007 3 ปีที่แล้ว

      @@simplesoul5693 yeah, overthinking, depression, anxiety... we are on same boat.I know that feel bro

  • @bamazed
    @bamazed  3 ปีที่แล้ว +49

    നിങ്ങൾ ജീവിതത്തിൽ നിന്ന് പഠിച്ച പ്രധാനപ്പെട്ട പാഠം എന്താണ്? കമന്റ്‌ ചെയ്യുക

    • @bharatmatha8280
      @bharatmatha8280 3 ปีที่แล้ว +15

      Winners never quit,quitters never win

    • @simplesoul5693
      @simplesoul5693 3 ปีที่แล้ว +19

      Time nd tide wait for no one...so live every moment at yout best...choose ur career wisely...be happy at wat u have..forgive each other...help other...love each other...because we dont know what happens in our life next second

    • @weapon-X007
      @weapon-X007 3 ปีที่แล้ว +3

      opnions doesn't matter, coz life is not democracy,

    • @bamazed
      @bamazed  3 ปีที่แล้ว +3

      @@simplesoul5693 True...

    • @vaseemhameed6888
      @vaseemhameed6888 3 ปีที่แล้ว +3

      don't be available to anyone...

  • @aiswaryas262
    @aiswaryas262 3 ปีที่แล้ว +35

    Always remember ,
    1. People in your life are more important
    2. You regret more of the things that you didn't do than what you did
    3. You can't make everyone happy
    4. Our daily habits determine our future
    5. Focus only on what you can control

  • @lakshmilachu9550
    @lakshmilachu9550 3 ปีที่แล้ว +9

    നമ്മൾ എപ്പോഴും നമുക്ക് വേണ്ടി സമയം കളയണം. നമുക്ക് ശരിയെന്നു തോന്നുന്നത് ചെയ്യണം. നമ്മളെ ഒരിക്കലും പൂർണമായി മറ്റുള്ളവർക് സമർപ്പിക്കരുത്. അങ്ങനെയാകുമ്പോൾ നമ്മൾ ഒന്നും അല്ലാതാകും. അപ്പോൾ പിന്നെ നമ്മുടെ തീരുമാനങ്ങളും, മറ്റൊന്നും നമ്മുടേതല്ലാതെയാകും.

  • @Bellleameeee
    @Bellleameeee 3 ปีที่แล้ว +27

    Yes.. As a below average student .. As a rebal I can relate this 😅 no one expect anything from me!!!
    And I'm enjoying my own way,
    I'm preparing for what I need, not for what others 😅

  • @vishnuvinod607
    @vishnuvinod607 3 ปีที่แล้ว +29

    കുറെ ആയാലോ bro കണ്ടിട്ട്.. waiting ആയിരുന്നു

  • @akhilnrdfc6017
    @akhilnrdfc6017 3 ปีที่แล้ว +3

    Nigale onn Kananonn unddd. depression ayt 2, 3 dhivasm irunneya ee channel um e videos okke kandd sherikkm mind bhayangara fresh happy ayy mind recover ayy tnqqqq so much😘😘❤️❤️❤️💕💕

  • @simplyakrami
    @simplyakrami 3 ปีที่แล้ว +15

    "Humans are Students Upto Death"
    Thanku ❤

  • @muneesibrahimm3166
    @muneesibrahimm3166 3 ปีที่แล้ว +7

    ജീവിതം തന്നെ ഒരു പാടമാണ് ✨️💯💯

  • @sanjaykachottil4490
    @sanjaykachottil4490 3 ปีที่แล้ว +5

    _ഇങ്ങടെ വർത്താനം🔥
    __അതിലെന്നെ എല്ലാം ഉണ്ട്✨️
    ____You are a good person🍁

  • @sandrav.s9129
    @sandrav.s9129 3 ปีที่แล้ว +10

    കുറെ നാളായി വീഡിയോസ് ഒന്നും കാണാൻ ഇല്ലാരുന്നല്ലോ..waiting aarunnu
    Now thanking for you bro ✨️🎊🎊

  • @therealdon4
    @therealdon4 3 ปีที่แล้ว +4

    Dont trust anyone atlast നമുക്ക് നമ്മൾ മാത്രമേ ഉള്ളു...ഒറ്റക്ക് നിക്കാൻ പഠിക്കണം...

  • @DarkKnight_edi_t_z
    @DarkKnight_edi_t_z 2 ปีที่แล้ว +2

    The lesson I learnt : Do not let anyone destroy your dreams

  • @anupamav7796
    @anupamav7796 3 ปีที่แล้ว +12

    Your voice is more powerful and your video's are very helpful 🥰😍

    • @bamazed
      @bamazed  3 ปีที่แล้ว +2

      Thank you ✨️

  • @nova3357
    @nova3357 3 ปีที่แล้ว +8

    This video is enough for me , for a minute .
    🙂
    Because I crying for over thinking about myself .
    But I got a notification in my phone ,
    ( B AMAZED )
    That change my mind into normal.
    'The voice , the purity and the words' It's better.
    Thanks ❣️

  • @hibaaa4824
    @hibaaa4824 3 ปีที่แล้ว +2

    Ente jeevidathil ithrayum nalla motivetare kanditilla

  • @keerthyabhilash5196
    @keerthyabhilash5196 3 ปีที่แล้ว +23

    Missed your voice ♥️

  • @aathira.ratheesh1194
    @aathira.ratheesh1194 3 ปีที่แล้ว +6

    Just addicted to your voice bro 🙂

  • @annemarypathrose9545
    @annemarypathrose9545 3 ปีที่แล้ว +11

    Hi I have a small request, can u do a vedio affirmations in Malayalam. There are lots of vedios in English but not in Malayalam.

  • @kavyac.p4420
    @kavyac.p4420 3 ปีที่แล้ว +7

    Life is begin at the end of your comfort zone 😊

  • @muhammadsahad893
    @muhammadsahad893 3 ปีที่แล้ว +1

    B amazad really amazing thanks bro💐 keep it up. ഇനിയും നല്ല ക്ലാസ്സുകൾ പ്രേതീക്ഷിക്കുന്നു👏

  • @sharvink7309
    @sharvink7309 3 ปีที่แล้ว +6

    Hope it would be a good one

  • @bijubiju7954
    @bijubiju7954 3 ปีที่แล้ว +4

    From my heart thanks thanks thanks.

  • @aparnass8452
    @aparnass8452 3 ปีที่แล้ว +4

    Watching this video made me think that even if i am in a bad situation, never lose your hope..thank you

  • @thethreeaces8799
    @thethreeaces8799 3 ปีที่แล้ว +8

    This guy is so so so amazing !😍

  • @mohamedkutty9421
    @mohamedkutty9421 3 ปีที่แล้ว +2

    Orakshilatha motivation thnx 💥💖

  • @princeviajayan9392
    @princeviajayan9392 3 ปีที่แล้ว +3

    Hai

  • @aboobackersiddiquets6635
    @aboobackersiddiquets6635 3 ปีที่แล้ว +2

    മറ്റുള്ളവരെ സന്തോഷിപ്പിക്കുക അതിലൂടെ നമ്മുടെ സന്തോഷം കണ്ടെത്തുക

  • @Afeefa__96.3
    @Afeefa__96.3 3 ปีที่แล้ว +8

    Yours is the best explanation video i have ever seen 🔥.... tnx bro 😻

    • @bamazed
      @bamazed  3 ปีที่แล้ว +3

      😊

    • @Afeefa__96.3
      @Afeefa__96.3 3 ปีที่แล้ว +1

      @@bamazed ❣️

    • @fightsmusicsothervideos5727
      @fightsmusicsothervideos5727 3 ปีที่แล้ว

      Very True,In My List My Prioritised Channels In Order
      B Amazed>Time For Greatness>Facemash>Motive Media>Motive Focus
      In Tamil,Channel Almost Everything

  • @thameeza_an
    @thameeza_an 3 ปีที่แล้ว +2

    11:40 Soo true! 💞🙌💯✨
    Awesome Video B Amazed! ❤️🔥

  • @anikuttan6624
    @anikuttan6624 3 ปีที่แล้ว +2

    കൂടുതൽ വീഡിയോ ചെയ്യണം 👍♥️

  • @arjunkeloth323
    @arjunkeloth323 3 ปีที่แล้ว +10

    Evideyayirunnu ithranalum

    • @bamazed
      @bamazed  3 ปีที่แล้ว +3

      Thirakkukalil pett busy aayatha😅❤️

  • @Realiziumworldwide
    @Realiziumworldwide 3 ปีที่แล้ว +1

    Fantabulous... Video kaanan late aayi... But ethra late aayalum your video will remain precious ✨✨✨

  • @ruhumahmariyamshaji2351
    @ruhumahmariyamshaji2351 3 ปีที่แล้ว +3

    Was really really waiting for your videos brother. Motivates me a lot❤❤

  • @tituskurian4802
    @tituskurian4802 3 ปีที่แล้ว +2

    Thanks bro , waiting aairunnu video oke

  • @vmpcronin1407
    @vmpcronin1407 3 ปีที่แล้ว +15

    Really missed your voice bro❣️

  • @abhijithrs8056
    @abhijithrs8056 3 ปีที่แล้ว +4

    When I become success you will be the part of that.

  • @siyuzz5703
    @siyuzz5703 3 ปีที่แล้ว +4

    Motivation🙂

  • @sholysworld1740
    @sholysworld1740 3 ปีที่แล้ว +2

    Super bro we are waiting for your video

  • @HouseofPassionEntertainment
    @HouseofPassionEntertainment 3 ปีที่แล้ว

    Superb

  • @Jullappan
    @Jullappan 3 ปีที่แล้ว +3

    Waiting aayirunnu😇

  • @manumeenu324
    @manumeenu324 3 ปีที่แล้ว +2

    Thank You B Amazed😍😇🎈

  • @sonageorge4366
    @sonageorge4366 3 ปีที่แล้ว +2

    Thanks bro. Thanks for a good motivation ❤ looking forward to more vedios.

  • @pinkrosescuteedits256
    @pinkrosescuteedits256 3 ปีที่แล้ว +2

    Tnks bro for this amazing video💖💕

  • @jasnajas5463
    @jasnajas5463 3 ปีที่แล้ว +1

    Good Msg 's Thanks for the video

  • @cricworld2564
    @cricworld2564 3 ปีที่แล้ว +7

    After a long time 😀😍

    • @bamazed
      @bamazed  3 ปีที่แล้ว +1

      Yup😊

  • @amy____world5969
    @amy____world5969 3 ปีที่แล้ว +2

    thanks bro i can study many important life lesson when i am just 11 year .

  • @parvathy_t
    @parvathy_t 3 ปีที่แล้ว +1

    I was really waiting for your video 😍.....

  • @fightsmusicsothervideos5727
    @fightsmusicsothervideos5727 3 ปีที่แล้ว +1

    Much Awaited For Your Video,Bro...💞💞💞

  • @aibeljose1675
    @aibeljose1675 3 ปีที่แล้ว +2

    Vannallo 😊 missed u bro

  • @fathimasubair03
    @fathimasubair03 3 ปีที่แล้ว +4

    The background music 😇

  • @sholysworld1740
    @sholysworld1740 3 ปีที่แล้ว +4

    Hi

    • @bamazed
      @bamazed  3 ปีที่แล้ว +1

      hii

  • @wild_rider_ns2592
    @wild_rider_ns2592 3 ปีที่แล้ว +5

    *Bro😍😍*

  • @Jaleelaa1234
    @Jaleelaa1234 3 ปีที่แล้ว

    Can you make a video about tai chi?

  • @nova3357
    @nova3357 3 ปีที่แล้ว +6

    This channel is highlight motivational channel in my subscription .
    Because of you know that..
    Thanks for the owner. ❣️❣️

  • @hasifp73
    @hasifp73 3 ปีที่แล้ว +1

    Good information dear💕

  • @jbmjbm463
    @jbmjbm463 3 ปีที่แล้ว +2

    Thank you bro ❤️

  • @aryamolu8272
    @aryamolu8272 3 ปีที่แล้ว +1

    I was waiting for ur video 👀

  • @trenediX
    @trenediX 3 ปีที่แล้ว +2

    Nice content bro keep going💕

  • @sooraj7474
    @sooraj7474 3 ปีที่แล้ว +2

    Vedio പെട്ടന്ന് പോയത് പോലെ തോന്നി

  • @sholysworld1740
    @sholysworld1740 3 ปีที่แล้ว +2

    Evide ayirunnu b amazed

  • @dreamworld1153
    @dreamworld1153 2 ปีที่แล้ว

    The 3 rd one 🔥 , I will change , I want to live in my happiness today onwards

  • @thedictator659
    @thedictator659 3 ปีที่แล้ว +2

    Enik ishtam illa karyathil njn athra best ala, but i like to know more about it, ath enthe passion ano enn enik ariyila, ath enik nala monkey indakan sahayikum ennum enik ariyila, but i like tha, how to i find my ikigai,.. I already watch your video of ikigai..

  • @spaalinspires45
    @spaalinspires45 3 ปีที่แล้ว +1

    Excellent message ❤️❤️❤️👍🏻👍🏻👍🏻👍🏻❤️❤️🙏🙏🙏

  • @jamsheenav6316
    @jamsheenav6316 3 ปีที่แล้ว +1

    Aadhyam parnju rand dhivasam koodumbo video idanam enn ippo parayaaa 1 week kudumbo engilum video idanam please 🥺

  • @sreeshnavalsan2162
    @sreeshnavalsan2162 3 ปีที่แล้ว +1

    I was waiting 4 ur video😌😍

  • @आदित्यन्केपि
    @आदित्यन्केपि 3 ปีที่แล้ว +2

    Thanks bro ❤️☺️

  • @anakharemesh677
    @anakharemesh677 3 ปีที่แล้ว +2

    I love your voice 🥰😇

  • @seethass1614
    @seethass1614 3 ปีที่แล้ว +1

    Thank you❤

  • @abhijith9857
    @abhijith9857 3 ปีที่แล้ว +1

    Keep going..❤️

  • @abeyjoseph8839
    @abeyjoseph8839 3 ปีที่แล้ว +1

    Thank you ❤

  • @Jaleelaa1234
    @Jaleelaa1234 3 ปีที่แล้ว +1

    B amazed, phycologist is a good career? Can you reply please...

  • @minnuminnoos3382
    @minnuminnoos3382 3 ปีที่แล้ว +1

    Thnku💞

  • @muthukoyathangal2665
    @muthukoyathangal2665 3 ปีที่แล้ว +1

    Your right ❤️ b amazed 😊

  • @rhythamoflife7881
    @rhythamoflife7881 3 ปีที่แล้ว +1

    Really useful🥰

  • @sharvink7309
    @sharvink7309 3 ปีที่แล้ว +5

    🤗

  • @sreelaskhmiva5253
    @sreelaskhmiva5253 2 ปีที่แล้ว

    Thank you so much 🤝👍

  • @BIJINICB
    @BIJINICB 3 ปีที่แล้ว

    Spotify podcasts epola veruka

  • @thedictator659
    @thedictator659 3 ปีที่แล้ว +1

    Enik ishtam illa karyathil njn athra best ala, but i like to know more about it, ath enthe passion ano enn enik ariyila, ath enik nala monkey indakan sahayikum ennum enik ariyila, but i like tha, how to i find my ikigai,.. I already watch your video of ikigai

  • @rahanavtrahana7304
    @rahanavtrahana7304 3 ปีที่แล้ว +1

    Good message Good voice🥰

  • @Amal_ann
    @Amal_ann 2 ปีที่แล้ว +1

    ❤️

  • @Adithyanplr
    @Adithyanplr 3 ปีที่แล้ว +1

    Sredhich kettukond irikumbol anh ad kerivarunnathu😑

  • @celinbaby9820
    @celinbaby9820 2 ปีที่แล้ว +1

    💖✨️

  • @mishal2765
    @mishal2765 3 ปีที่แล้ว +2

    Your voice is cute 😄 bro

  • @therealdon4
    @therealdon4 3 ปีที่แล้ว

    People in my life cheated me..i trusted them alot but they...Only my family stand beside me...

  • @Afthabee
    @Afthabee 3 ปีที่แล้ว

    ENGLISH padikkan video chayyamo?

  • @varada698
    @varada698 3 ปีที่แล้ว +1

    Nice Video 👍😊

  • @sonacharly7987
    @sonacharly7987 3 ปีที่แล้ว +1

    Your voice very sweet❤❤😍😍😘😘🥰

  • @nitha7890
    @nitha7890 3 ปีที่แล้ว +8

    Miss your voice 🥺❤

  • @abhijithrs8056
    @abhijithrs8056 3 ปีที่แล้ว +4

    B amazed fans

  • @rinu4149
    @rinu4149 3 ปีที่แล้ว +2

    Eyale kannan valiya vlla vazhi undo just name enghilum paranjude ☺☺☺💖

  • @J_A_H_A_N
    @J_A_H_A_N 3 ปีที่แล้ว

    Thank you

  • @rockingachayan3192
    @rockingachayan3192 3 ปีที่แล้ว +1

    Sad varunmbo chettantte vdeos kannuna arelum undoo .

  • @mypositiveworld6639
    @mypositiveworld6639 3 ปีที่แล้ว

    First um third um engane connect aavum. appo engane nalla Relation ndavuka

  • @Frn22
    @Frn22 3 ปีที่แล้ว +1

    You are inevitable✨

  • @vinubabu1812
    @vinubabu1812 3 ปีที่แล้ว

    Thank you❤

  • @murshid8945
    @murshid8945 3 ปีที่แล้ว +1

    Polich

  • @sabeerkhank4807
    @sabeerkhank4807 ปีที่แล้ว

    Time