ഷോക്ക് അബ്സോര്‍വറിന് കമ്പ്ലൈന്റ് ഉണ്ടോന്ന് എങ്ങനെ അറിയാം | Shock absorber complaint

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024

ความคิดเห็น • 68

  • @dilnavazvk2179
    @dilnavazvk2179 หลายเดือนก่อน +4

    എന്റെ വണ്ടി 2009 model ritZ ആണ് ബാക്കിൽ 3 ആൾ കേറിയാൽ തന്നെ വണ്ടി ഇരുന്നു പോവുന്നു എന്തുകൊണ്ടാണ്?

  • @romeoroy7958
    @romeoroy7958 ปีที่แล้ว +13

    എന്റെ വണ്ടി alto 800 vxi 2019 ആണ് അതിൽ കൊടുത്തിരിക്കുന്ന ടയർ പ്രഷർ 30 ആണ് എന്നാൽ നൈട്രജൻ fiil ചെയ്യാൻ പോയപ്പോ അവർ 33 ഫിൽ ചെയ്തു അത് തന്നെ മെയ്ന്റയിൻ ചെയ്യാൻ പറഞ്ഞു എന്തെങ്കിലും കുഴപ്പം ഉണ്ടോ

    • @fath8936
      @fath8936 ปีที่แล้ว

      ഇല്ല. പക്ഷേ നല്ലത് 30 തന്നെ

    • @josephmathew9477
      @josephmathew9477 6 หลายเดือนก่อน

      നൈട്രാജൻ 33 കുഴപ്പമില്ല കാരണം ഇത് high temperature ൽ അധികം വികസിക്കത്തില്ല 👍👍

  • @Vazhikatti1991
    @Vazhikatti1991 ปีที่แล้ว +5

    Shock life koottan enthu cheyan pattum ?

  • @Bas12k4
    @Bas12k4 11 หลายเดือนก่อน +2

    സാർ 2007മോഡൽ indica ബാക്ക് ഷോക്ക്അപ്സെർവെ മാറാൻ എത്ര ആകും

  • @paulm.k.8740
    @paulm.k.8740 ปีที่แล้ว

    Good information. I am getting the rear shock absorbers of my Rapid changed today, at EVM Skoda, Kalamassery.

  • @kuttappikuttappu2195
    @kuttappikuttappu2195 6 หลายเดือนก่อน +1

    Steering tyte verumo

  • @GeekyMsN
    @GeekyMsN ปีที่แล้ว +1

    Ithu enikku innu ente Swift il thonniya karyamanu
    Front Suspension kurach hard pole
    Thanks bro 👍

  • @SajeerKdy-mx6ec
    @SajeerKdy-mx6ec 9 หลายเดือนก่อน

    ഞാനിപ്പോൾ സൗദി അറേബ്യയിലാണ് ജോലി ചെയ്യുന്നത് എന്റെ കാറിൽ നിന്നാണ് എനിക്ക് ഇത്

  • @o.k.athwahir7308
    @o.k.athwahir7308 ปีที่แล้ว +3

    Spark car full Suspension മാറ്റിയതാ... പക്ഷേ back ല്‍ മൂന്നാളെ കയറ്റി വലിയ അമ്പ് ചാടുമ്പോള്‍ അടി തട്ടുന്നു. ഇതിന് പരിഹാരമായി ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ rear shock absorborum coil spring ഉം എടുത്ത് വേറെ വണ്ടിയുടെ അഥവാ wogon r ന്റെ shock ഉം coil spring ഉം spark car ന് മാറ്റിയിട്ടാല്‍ ഇപ്പൊയുള്ള feel കുറയുമോ? അതോ നല്ല feel കിട്ടുമോ? മറുപടി പ്രദീക്ഷിക്കുന്നു.

    • @brietopbaby8383
      @brietopbaby8383 ปีที่แล้ว

      Spacer ഇട്ടാൽ മതി

    • @rajeevkrishnan678
      @rajeevkrishnan678 16 วันที่ผ่านมา

      Venda bro.. ningalude വണ്ടിയുടെ ഷോക്സ് അതിന് ഡിസൈൻ ചെയ്തത് ആണ്..വേറെ വണ്ടികളുടെ വെക്കുന്ന മുമ്പെ technical consultation ചെയ്യുക

  • @Cats4ever41
    @Cats4ever41 ปีที่แล้ว +1

    Hi Ragesh,
    I'm Harish Das I have one doubt regarding the fuel filling, when I fill petrol for 1000 or 1500 some times it's not showing any change in the meter console.
    When I fill fuel with a 3 blocks in tank for rupees 1000 its not showing any progress in the blocks and range when I run the car for 20 or 30min. It's coming up with the new range and new blocks in the meter console
    Can you please let me know what is the problem with that.
    My car is grand i10 nios 2022 December model

  • @Adarsh.0499
    @Adarsh.0499 2 หลายเดือนก่อน +2

    Suspension complaint vannal vandikk side pidutham undakuvo?

    • @MGATEXPLORE
      @MGATEXPLORE  2 หลายเดือนก่อน +1

      Sure ayitum undakum

  • @cometeric
    @cometeric 11 หลายเดือนก่อน

    Tyre maaraan lift cheithappol muthal valiya chaattam aanu, ith rectify cheyyaan enthu chilavu varum

  • @cr9299
    @cr9299 หลายเดือนก่อน

    thanks for the video.Does anyone know any solution to fix the shitty suspension of Ignis.I have never rided a car with such useless suspension before

  • @SinavineethSija
    @SinavineethSija 5 หลายเดือนก่อน +1

    Ambassador spring ritz caril fite cheyyan pattumo

    • @MGATEXPLORE
      @MGATEXPLORE  5 หลายเดือนก่อน

      Cheyyan pattilla...

  • @Pixelvision63
    @Pixelvision63 3 หลายเดือนก่อน

    Front shock strut matram marunthano. Assembly ayit marunthano better

  • @nihalmk4553
    @nihalmk4553 ปีที่แล้ว +1

    Suspension leak varan karanam enda

  • @rajeshrajagopal6861
    @rajeshrajagopal6861 ปีที่แล้ว

    കാത്തിരുന്ന വീഡിയോ.

  • @umeshus5388
    @umeshus5388 ปีที่แล้ว

    Shock cmplnt vanna stearing il adi veruo guttr roadiloode pokumbo

  • @adharsh_965
    @adharsh_965 4 หลายเดือนก่อน

    Car speed kurayumbol back side oru shaking undavunn reason enthanu?

  • @HDGamingPlanet
    @HDGamingPlanet ปีที่แล้ว +2

    timing chain replaccement engane ariyan pattum?

  • @adarshunni2785
    @adarshunni2785 ปีที่แล้ว +1

    Bro kwid center lock working alla enth cheyyan pattum bro🙂

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว +1

      Athe company fitting centeral lock ano? Outside fitted anengil avidey tane kanikuga

    • @adarshunni2785
      @adarshunni2785 ปีที่แล้ว

      @@MGATEXPLORE ok bro pinne petrol smell und

  • @arunz9241
    @arunz9241 ปีที่แล้ว

    Thankyou for very clear explanation

  • @mazinmohammed8255
    @mazinmohammed8255 ปีที่แล้ว

    Bro type 2 swiftnte fog lampll 100w halogen direct ittal enthelm preshnam indakumo

  • @ashikmohd5830
    @ashikmohd5830 3 หลายเดือนก่อน

    Chetta ee car stabiliser pro upagoyichal prashnam varo ..?

  • @itsmearjuncnair
    @itsmearjuncnair หลายเดือนก่อน

    Bro ente bike nu right സൈഡിലേക്ക് ഒരു വലിവ് ഉണ്ട് പിന്നെ മിനുസമുള്ള റോഡിലൂടെ പോകുമ്പോൾ വണ്ടി ചെറുതായി തെന്നി നീങ്ങുന്നു ഇത് എന്താണ് പ്രോബ്ലം?

    • @ashinjoseph2175
      @ashinjoseph2175 23 วันที่ผ่านมา

      Swing arm bush complient Avan ahn chance.

  • @kironnr
    @kironnr ปีที่แล้ว +1

    Steering Box complaint undel shock absorber ne affect cheyyumo?

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว +1

      Ankane effect cheyilla..but sound undakum..

    • @kironnr
      @kironnr ปีที่แล้ว

      @@MGATEXPLORE thank you 👍🏽

  • @rahulrajur5305
    @rahulrajur5305 ปีที่แล้ว

    Thank you bro❤👍👍👍

  • @hashimmuhammed4123
    @hashimmuhammed4123 ปีที่แล้ว

    Bro ingne strut complaint ullapol caril 4 or 5 aal aayt pokunnathil scen undo?

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Yes tyre complaint varan chance unde..

  • @Sabarish_as
    @Sabarish_as ปีที่แล้ว +1

    Thanks for the info bro 🙂

  • @mydreams6503
    @mydreams6503 ปีที่แล้ว

    Mgp യും duplicate um എങ്ങന തിരിച്ചറിയാം

  • @MopcGamer
    @MopcGamer 5 หลายเดือนก่อน

    Usefull video ❤

  • @SajeerKdy-mx6ec
    @SajeerKdy-mx6ec 9 หลายเดือนก่อน

    എന്റെ കാറിന്റെ ഡോറിൽ നിന്ന് എനിക്ക് ഷോക്ക് ഏൽക്കുന്നു അതിന്റെ കാരണം ഒന്നു പറഞ്ഞു തരുമോ

  • @maheshkvmahi06
    @maheshkvmahi06 ปีที่แล้ว

    Lower arm complint engane ariyam pattum bro..

    • @NithinTechVlog
      @NithinTechVlog ปีที่แล้ว

      Sound varum ath poki thane check cheyanm

    • @mz_captor9459
      @mz_captor9459 6 หลายเดือนก่อน

      @@NithinTechVlogenganethe sound ?

  • @nazihill7600
    @nazihill7600 ปีที่แล้ว

    Suspensin shockabsor same alle

  • @manukrishnan5928
    @manukrishnan5928 ปีที่แล้ว +1

    Absorbernte cover lower aaayi kidakkunnu...any issue? Need to change?

  • @SEBIN_AT_EXPLORE
    @SEBIN_AT_EXPLORE ปีที่แล้ว +1

    👍👍👍

  • @MopcGamer
    @MopcGamer 5 หลายเดือนก่อน

    ഇത് എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് പറയാമോ? ?

  • @_.jallu__MRX
    @_.jallu__MRX ปีที่แล้ว +2

    Ith poyaal insurance kittivo

    • @Sooraj741
      @Sooraj741 ปีที่แล้ว +1

      ഇല്ല

  • @bibinsebastian8941
    @bibinsebastian8941 ปีที่แล้ว

    ഞാൻ ചോദിച്ച വീഡിയോ ചെയ്യുവോ പ്ലീസ്....😢

  • @gbtoolings2215
    @gbtoolings2215 ปีที่แล้ว

    Trest channel ❤

  • @jibinjames4474
    @jibinjames4474 ปีที่แล้ว

    ❤️👍🏻👍🏻😊

  • @mjacobim
    @mjacobim ปีที่แล้ว

    🙅

  • @RISHMEDIAS
    @RISHMEDIAS ปีที่แล้ว

    Good mg👍

  • @thomasvj007
    @thomasvj007 ปีที่แล้ว +1

    Bro you number tharumo

  • @sanojsanu1946
    @sanojsanu1946 ปีที่แล้ว

    👍👍

  • @aadhyaabhilash5584
    @aadhyaabhilash5584 ปีที่แล้ว

    👍👍👍

  • @ajayvijayan7451
    @ajayvijayan7451 11 หลายเดือนก่อน

    👍👍👍