വളരെ ശരിയാണ്. ഞാൻ ഈയിടെ എന്റെ dezire -ന്റെ ഷോക്ക് ഇങ്ങനെ മാറി. ഒരു പ്രമുഖ കമ്പനി പറഞ്ഞു set ആയി മാത്രമേ മാറാൻ പറ്റുകയുള്ളു, front 2 side നു 13000 ആകുമെന്ന്..മുൻപ് താങ്കളുടെ ഒരു വീഡിയോ കണ്ട അറിവ് വച്ചു ഞാൻ മറ്റൊരു പ്രമുഖ കമ്പനിയിൽ വിളിച്ചു ചോദിച്ചു strut set മാത്രമായി മാറിത്തരുമോ എന്ന്.ok എല്ലാം കൂടി 6300ആയുള്ളൂ. Thank u sabin bro. വിളിച്ചാൽ ഫോൺ എടുക്കാൻ എന്നാ പഠിക്കുക 😅
കമ്പനികൾ സെറ്റ് ഉൾപ്പടെ മാറു..... പുറത്തെ വർക്ഷോപ്പിൽ അവർ അസ്സെമ്പ്ളി സെറ്റ് മാത്രം മാറും.... പൈസ മുടക്കാൻ ഉള്ളവർ എപ്പോഴും ഫുൾ സെറ്റ് മാറുന്നതാവും നല്ലത്
Do changayi kazhinja 7 years ayi mechanical feed il ullath aannu njan . Njan work cheyitha oru Showroom ilum ningal paranja pole coli spring adakkam maral illa . Shock mathrame maral ullu pinne ithu mathiri oru video kanich enthitha oru prehasanam
Ente vandi swift vdi 2015 aanu shock 4 um maaranam purchase cheyyan boodmo nallatano maruti original vaangano atho monroe, marc extralife or scaffler ano eta nalle
Shock assembly മാറ്റുന്നതാണ് എല്ലാം കൊണ്ടും നല്ലത് കരണം coil spring ന്റെ ബലം കുറവായിരിക്കും Suspension complaint ഉള്ള പൊതുവേ വണ്ടികള്‍ക്കും അത് കൊണ്ട് മുഴുവന്‍ മാറുന്നതായിരിക്കും നല്ലത് എന്നാണ് എന്റെ അഭിപ്രായം
വണ്ടി 25km + യാത്ര ചെയ്തു കഴിയുമ്പോഴേക്കും ഷോക്ക് സൗണ്ട് കേൾക്കാൻ തുടങ്ങുന്നു , യാത്ര പൂർണമാകും വരെയും കേബിനിൽ നിന്നുള്ള സൗണ്ട് വൈബ്രേഷൻ യാത്രയെ അലോസരപ്പെടുത്തുന്നു. ഷോക്ക് നാലും, ഫോർ ആർമും , ബുഷുകളും , സ്റ്ററിങ് ബുഷും വരെ മാറി ... സൗണ്ട് മാത്രം മാറിയില്ല.. വണ്ടി വിറ്റ് കളഞ്ഞാലോ എന്ന് വരെ ആലോചിക്കുവാ മടുത്തു Swift dizre diesel 2014model
മാഷെ ... cheverolet beat diesel ന്റെ കാര്യമാണ് ... long povumbe front break ചൂടായി ബ്രേക്ക് പോവുന്നു ... പല പ്രാവശ്യം റിപ്പർ ചെയ്തട്ടും മാറുന്നില്ല .. റൈറ്റ് left മാറി മാറി വരുന്നു
shock absorber 1. Mark extra life 2. Gabriel 3. Monrow 4. TRW 5. sachs shock absorbers Monrow shock absorber complaint come. Orginal spar parts monrow or Gabriel. 1. Toyota Innova shock absorber Gabriel 2.
എപ്പോഴും സെറ്റ് ആയി മാറുന്നതാണ് നല്ലതു എന്നാണ് എന്റെ അഭിപ്രായം. കാരണം strut തനിയെ മാറുമ്പോൾ mount കിറ്റ് കൂടി മാറണം. കിറ്റിന് 400 രൂപ എങ്കിലും വരും.അതുകൂടി കൂട്ടുമ്പോൾ ഫുൾ സെറ്റ്മായി ഒരു 600 രൂപയുടെ മാറ്റം കാണും. സെറ്റ് ആയി മാറിയാൽ പുതിയ സ്പ്രിങ് കിട്ടുകയും ചെയ്യും.എങ്ങനെ ആയാലും പഴയ സ്പ്രിംഗിന് പുതിയത്തിന്റെ പെർഫോമൻസ് കിട്ടില്ല.കുറച്ചു temper കുറഞ്ഞിട്ടുകാണും. പിന്നെ strut അഴിച്ചു തനിയെ മാറുന്നതിനു പണിക്കൂലി കൂടുതൽ ആയിരിക്കുമല്ലോ? പഴയ ഷോക്ക് സ്ക്രാപ്പ് കൊടുത്താൽ 600 രൂപ മിനിമം കിട്ടും. സ്പ്രിങ് അഴിച്ചു കൊടുക്കാം എന്നുണ്ടേൽ സെക്കന്റ് വില കിട്ടും. ടോട്ടൽ കൂട്ടി നോക്കിയാൽ ഏതാണ് മെച്ചം. എന്റെ അഭിപ്രായം ആണ് മറുപടി പ്രതീക്ഷിക്കുന്നു.
Ciaz diesel വണ്ടിയാണ്,, ഷോക്ക് മാറി 3 എഞ്ചിൻ മൗണ്ട് മാറി, എന്നിട്ടും വണ്ടിക്ക് നല്ല തെരുപ്പു അനുഭവപ്പെടുന്നു എന്തായിരിക്കും പ്രോബ്ലം?? വണ്ടി എഞ്ചിൻ ഒണായിരിക്കുബോൾ ഹാൻഡ് ബ്രേക്ക് റിലീസ് ചെയ്തു കഴിഞ്ഞാൽ കാരെ കാരെ സൌണ്ട്??
@@KERALAMECHANIC കാണിച്ചു അവരുടെ നിരീക്ഷണത്തിൽ കുഴപ്പമൊന്നും കാണുന്നില്ല.. അവർ പറഞ്ഞത്പ്രകാരം മൌണ്ടുകൾ മാറി.. എന്നിട്ടും ബോടിയിൽലേക്കുള്ള വിറയൽ ലോ rpm ൽ നല്ലണമുണ്ട് എൻജിന്റെ വിറയൽ ബോഡിലേക്ക് വരുന്ന ഭാഗങ്ങൾ ഒന്ന് പരിചയപെടുത്തമോ??
എൻ്റെ ritz 2 ലക്ഷം കിലോമീറ്റർ ആവുന്നു അതിനു 3 set shock maari... Ipo വീണ്ടും അത് നല്ല ചാട്ടം കാണിക്കുന്നു... എന്താണ് ഇങ്ങനെ അടുപ്പിച്ചു വരുന്നേ..... തീരെ മോശം road അല്ല ഈ area
Hyundai verna 2009 diesel automatic rear shock absorber രണ്ടും മാറാൻ എത്ര രൂപ വരും ഓയിൽ ഓയിൽ ഫിൽറ്റർ, എയർ ഫിൽറ്റർ.. ഉദ്ദേശം എത്ര രൂപ ആകും..... ഒന്ന് അറിയിക്കണേ..
വളരെ ശരിയാണ്. ഞാൻ ഈയിടെ എന്റെ dezire -ന്റെ ഷോക്ക് ഇങ്ങനെ മാറി. ഒരു പ്രമുഖ കമ്പനി പറഞ്ഞു set ആയി മാത്രമേ മാറാൻ പറ്റുകയുള്ളു, front 2 side നു 13000 ആകുമെന്ന്..മുൻപ് താങ്കളുടെ ഒരു വീഡിയോ കണ്ട അറിവ് വച്ചു ഞാൻ മറ്റൊരു പ്രമുഖ കമ്പനിയിൽ വിളിച്ചു ചോദിച്ചു strut set മാത്രമായി മാറിത്തരുമോ എന്ന്.ok എല്ലാം കൂടി 6300ആയുള്ളൂ. Thank u sabin bro. വിളിച്ചാൽ ഫോൺ എടുക്കാൻ എന്നാ പഠിക്കുക 😅
കമ്പനികൾ സെറ്റ് ഉൾപ്പടെ മാറു.....
പുറത്തെ വർക്ഷോപ്പിൽ അവർ അസ്സെമ്പ്ളി സെറ്റ് മാത്രം മാറും....
പൈസ മുടക്കാൻ ഉള്ളവർ എപ്പോഴും ഫുൾ സെറ്റ് മാറുന്നതാവും നല്ലത്
@@Lolanlolan304full set maarathe ingane cheythal endenkilum problem undakumo?
Bro evda sthalam
👍👍👍.... മിക്ക മെക്കാണിക്കും ഷോക്ക് ഫുൾ മാറാനെ പറയു...ബായ്.. നല്ല അറിവ്...
Sabin Bhai Valare Ubayoogappeduttunna Video 👍👍👍👍👍
Ritz diesel Gabriel aano varunnath OEM ??
Vw vento chayyumo?
Do changayi kazhinja 7 years ayi mechanical feed il ullath aannu njan . Njan work cheyitha oru Showroom ilum ningal paranja pole coli spring adakkam maral illa . Shock mathrame maral ullu pinne ithu mathiri oru video kanich enthitha oru prehasanam
തെളിവ് വേണോ?
Ente vandi swift vdi 2015 aanu shock 4 um maaranam purchase cheyyan boodmo nallatano maruti original vaangano atho monroe, marc extralife or scaffler ano eta nalle
Ritz front 2 side shok absorber maran ethra aavum
Proper workshop eavidanu bro stalam onnum parayamo
Sabin bro..
2013 swift dzire petrol...rear and front shock maram enthra roopa chilavv varum?
Ikka skoda rapid onnu review cheyyamo
റീ കണ്ടീസ്ഷൻ ചെയ്യാൻ pattum
Ente CR-Vyil rear wheel cherinjan nikkunne enthayrkum preshnam suspensionte enthenklm complaint aano....chila kayattath melle valanj kayarumbo oru soundum und....
ithonnum ariyathe shok matti gutter ellam adichu polichu odichu 😂😂😂😂
Tata indigo cs ഫ്രണ്ട് ഷോക്ക് അപ്പ്‌സർ സ്പ്രിംഗ് പഴയതു ഇട്ടു ഫിറ്റ് ചെയ്യാൻ പറ്റുമോ?
Swift 2012 diesel ൻ്റെ balance road cutbush മാത്രം മാറാൻ crossbar അഴിച്ചിറക്കാതെ മാറാൻ പറ്റുമോ?
Bro Etios front shoke Left right varunnilla ota design ane
Ota type ano varunnath
Shock assembly മാറ്റുന്നതാണ് എല്ലാം കൊണ്ടും നല്ലത് കരണം coil spring ന്റെ ബലം കുറവായിരിക്കും Suspension complaint ഉള്ള പൊതുവേ വണ്ടികള്‍ക്കും അത് കൊണ്ട് മുഴുവന്‍ മാറുന്നതായിരിക്കും നല്ലത് എന്നാണ് എന്റെ അഭിപ്രായം
100ഇല് 15% മാത്രം ആണ് ചാൻസ്
Super vedio ❤️❤️
CAR SHOCKUPSER STABILIZER UPAYOGIKKUNNATHU NALLATHANO
അത്ര പോര
Indica 2007model ഷോക്ക് അപ്പസർ മാറ്റാൻ എത്ര ആകും എല്ലാം
Workshop എവിടെയാണ്
Swift 2016 model 15k km odi shock hard typeanannu thonu nu suspension soft adjustment patuo
Swift 2019 vxi humb ചാടുമ്പോൾ ഒരു അടി feel ചെയ്യുന്നു shock check ചെയ്തു prblm കാണുന്നില്ല എന്താകും prblm
ബുഷ് മാറ്റിയാൽ മതി. എനിക്കും ഉണ്ടായിരുന്നു മുമ്പ്
RH.. Rightum LH.. Leftumano
Pajero sport clutch set replscenent ethra cost avaum ..
Alto egane thane matan patumo
Dr Mechanic😊
Tata aria vandi engananu
Suspension complaint undel vandikk side pidutham undakuvo?
Cruze Il ingane Pattumo
Help
വണ്ടി 25km + യാത്ര ചെയ്തു കഴിയുമ്പോഴേക്കും ഷോക്ക് സൗണ്ട് കേൾക്കാൻ തുടങ്ങുന്നു , യാത്ര പൂർണമാകും വരെയും കേബിനിൽ നിന്നുള്ള സൗണ്ട് വൈബ്രേഷൻ യാത്രയെ അലോസരപ്പെടുത്തുന്നു. ഷോക്ക് നാലും, ഫോർ ആർമും , ബുഷുകളും , സ്റ്ററിങ് ബുഷും വരെ മാറി ... സൗണ്ട് മാത്രം മാറിയില്ല.. വണ്ടി വിറ്റ് കളഞ്ഞാലോ എന്ന് വരെ ആലോചിക്കുവാ മടുത്തു
Swift dizre diesel 2014model
റിയർ side നിന്നാണോ സൗണ്ട്
Very useful video
Bro ente 2013 swift dzire aanu same complaint aanu oru comfort illa shock absorber pair aayi maran ethrayakum
Brw... Shock maariyo.. Ente 2014 dzire same prblm aanu..
Chetto duster annu odikumbol epol oru tak tak sound ondu front el ninnum enthayirikkum workshop evidayaa
Evidea stalam
Petrol chevrolet enjoy2013 40k ഓടിയിട്ടുള്ളൂ sound vannathonde 2 shock um മാറാൻ പറഞ്ഞു mechanic 15 k ആയി 😢
Whattt
Shockubser nte bayankara sound aayirunnu athonde change aakkiyathaane
Good video bro 👍
Set ഓടെ മാറുവാണെങ്കിൽ മാറുന്നവന് എളുപ്പം ആയിരിക്കും
Chetta back inte karyavum ingana anno
എല്ലാ വണ്ടികൾക്കും ....ഇങ്ങനെ .... പറ്റുമോ...?
Workshop location evide ahn
Thanks for this video??
Hoping more videos like this!!
Tara aria second
വാങീയാൽ കുഴപപം ഉണ്ടൊ
Und
Great 👍 work
റിപ്പയർ ചെയ്യാൻ പറ്റുമോ..
Showroom evidea
ട്രൈബർ ചെയ്യുമോ
Cheyyhu dear
എല്ലാ വണ്ടിയുടെയും ഇങ്ങനെ കിട്ടുമോ
Yes
Wagner il maran ethrayakum
മാഷെ ... cheverolet beat diesel ന്റെ കാര്യമാണ് ... long povumbe front break ചൂടായി ബ്രേക്ക് പോവുന്നു ... പല പ്രാവശ്യം റിപ്പർ ചെയ്തട്ടും മാറുന്നില്ല .. റൈറ്റ് left മാറി മാറി വരുന്നു
9526329591 വാട്ട്സ് ആപ്
സ്പാർക്കിന്റെ രണ്ട് ഷോക്ക് മാറാൻ എത്ര രൂപയാകും
Good video ❤
i20 shok maran enthu chilavu varum
5,5.5
@@KERALAMECHANIC Thank😍u
shock absorber
1. Mark extra life
2. Gabriel
3. Monrow
4. TRW
5. sachs shock absorbers
Monrow shock absorber complaint come. Orginal spar parts monrow or Gabriel.
1. Toyota Innova shock absorber Gabriel
2.
I use munjal
showa shocks.. Very smooth
recondition ചെയ്യുന്നതിനോട് എന്താ അഭിപ്രായം. Rs.1500 വച്ച് ഒരു shock നു പറയുന്നു. Swift ആണു
Nammude road condition ayathu kondu pinneyum complaint akan saadyata kooduthalanu..putyathu vangunnathanu nallathu
Puthiyath ne 1900 ullu pinnenthina
Ee shopinte location onnu parayamo
Kollam kottiyam
Tavera innova pole aakkam ennu parnju ippol kollam 2 ayallooo😂😂😂
Mmmmmmmm
പലർക്കും അങ്ങനെ ഒരു വിചാരം ഉണ്ട് ഒറിജിനൽ വേടിച്ചാൽ oe കിട്ടും എന്ന്
Satyam
എപ്പോഴും സെറ്റ് ആയി മാറുന്നതാണ് നല്ലതു എന്നാണ് എന്റെ അഭിപ്രായം. കാരണം strut തനിയെ മാറുമ്പോൾ mount കിറ്റ് കൂടി മാറണം. കിറ്റിന് 400 രൂപ എങ്കിലും വരും.അതുകൂടി കൂട്ടുമ്പോൾ ഫുൾ സെറ്റ്മായി ഒരു 600 രൂപയുടെ മാറ്റം കാണും. സെറ്റ് ആയി മാറിയാൽ പുതിയ സ്പ്രിങ് കിട്ടുകയും ചെയ്യും.എങ്ങനെ ആയാലും പഴയ സ്പ്രിംഗിന് പുതിയത്തിന്റെ പെർഫോമൻസ് കിട്ടില്ല.കുറച്ചു temper കുറഞ്ഞിട്ടുകാണും. പിന്നെ strut അഴിച്ചു തനിയെ മാറുന്നതിനു പണിക്കൂലി കൂടുതൽ ആയിരിക്കുമല്ലോ? പഴയ ഷോക്ക് സ്ക്രാപ്പ് കൊടുത്താൽ 600 രൂപ മിനിമം കിട്ടും. സ്പ്രിങ് അഴിച്ചു കൊടുക്കാം എന്നുണ്ടേൽ സെക്കന്റ് വില കിട്ടും. ടോട്ടൽ കൂട്ടി നോക്കിയാൽ ഏതാണ് മെച്ചം. എന്റെ അഭിപ്രായം ആണ് മറുപടി പ്രതീക്ഷിക്കുന്നു.
എങ്ങനെ നോക്കിയാലും സിയാസ് ന് 3000 to 4000 vetyasam ഉണ്ടാകും
പഴയ ഷോക്ക് എവിടെ കൊടുത്താൽ പൈസ കിട്ടും ബ്രോ വണ്ടി പൊളിക്കുന്നയിടത്തണോ,?
@@pathanamthittakaran81scrapil കൊടുത്താൽ ഷോക്കിന് പ്രത്യേകം വിലയുണ്ട്. സെക്കന്റ് spare വിൽക്കുന്ന കടയിൽ സ്പ്രിങ് കൊടുക്കാം.
🎉🎉🎉
ആൾട്ടോ ഫ്രണ്ട് ഷോക്ക് മാറാൻ എത്ര ആകും... എതാണ് ഷോക്ക് നല്ലത് ❤
Gabrial und monro und 2m kuzhpm illa
Rate etrayakum
Njan ente alto 2007 model nu matan 6000rs ayi bro.
Eon era plus ന്റെ ബാക്ക് & front ഷോക്ക് മാറാൻ എന്ത് ചിലവ് വരും?
9000 near
സ്വിഫ്റ്റിന്റെ ഫ്രണ്ട് രണ്ട് ഷോക്ക് മാറ്റാൻ എത്ര രൂപ ആകും
8000
👍👍
proper place??
Kottiyam
Workshop location edumo...
Tata magic iris ൻ്റെ ഷോക്ക് റഡിയാക്കണം നമ്പർ അയക്കാമോ
nice
*Shock absorber
Ciaz diesel വണ്ടിയാണ്,, ഷോക്ക് മാറി 3 എഞ്ചിൻ മൗണ്ട് മാറി, എന്നിട്ടും വണ്ടിക്ക് നല്ല തെരുപ്പു അനുഭവപ്പെടുന്നു എന്തായിരിക്കും പ്രോബ്ലം??
വണ്ടി എഞ്ചിൻ ഒണായിരിക്കുബോൾ ഹാൻഡ് ബ്രേക്ക് റിലീസ് ചെയ്തു കഴിഞ്ഞാൽ കാരെ കാരെ സൌണ്ട്??
വർക്ക്ഷോപ്പിൽ കാണിച്ചിരുന്നു
@@KERALAMECHANIC കാണിച്ചു അവരുടെ നിരീക്ഷണത്തിൽ കുഴപ്പമൊന്നും കാണുന്നില്ല.. അവർ പറഞ്ഞത്പ്രകാരം മൌണ്ടുകൾ മാറി.. എന്നിട്ടും ബോടിയിൽലേക്കുള്ള വിറയൽ ലോ rpm ൽ നല്ലണമുണ്ട്
എൻജിന്റെ വിറയൽ ബോഡിലേക്ക് വരുന്ന ഭാഗങ്ങൾ ഒന്ന് പരിചയപെടുത്തമോ??
@@salahhusain5676സൈലൻസർ അടിയിൽ ചെക്ക് ചെയ്തോ ? അങ്ങനെ വന്നിട്ടുണ്ട്
നിങ്ങൾക്ക് ഹെൽപ്പർമാരെ ആവശ്യമുണ്ടോ ?
Yes
@@KERALAMECHANIC Indica Vista, quadrajet. 4 shock + front right steering rod. Ithrem marivaran ethrayakum?
Mob num tharoo
🖤
ഫോഡ് എസ് കോട്സ് എടുത്താൽ പണി കിട്ടുമോ
👍
❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Bro... Pls assist. .
Tiago XE 2019, Grey colour
17k KM driven
4,65,0000
Worth aano bro...?
Seconds hatch ee price worth alla bro
@@adithyana.s6024 Thank u for ur feedback bro. ...
@@adithyana.s6024 sorry bro..XE alla XZ Tiago aanu
@@ManuTech88 XZ.. Service history and warranty ഉണ്ടെങ്കിൽ perfect വണ്ടി ആണെങ്കിൽ കുഴപ്പമില്ല 👍🏻
എൻ്റെ ritz 2 ലക്ഷം കിലോമീറ്റർ ആവുന്നു അതിനു 3 set shock maari... Ipo വീണ്ടും അത് നല്ല ചാട്ടം കാണിക്കുന്നു... എന്താണ് ഇങ്ങനെ അടുപ്പിച്ചു വരുന്നേ..... തീരെ മോശം road അല്ല ഈ area
എവിടെ ആണ് തങ്ങളുടെ വർക്ക് ഷോപ്പ്
Kottiyam
Contacting any number?
No theramo
Enikkuu contact tharamo..
നിങ്ങളെ നമ്പർ കിട്ടുമോ എവിടെയാണ് നിങ്ങളുടെ വർഷാപ്പ്
Hyundai verna 2009 diesel automatic rear shock absorber രണ്ടും മാറാൻ എത്ര രൂപ വരും
ഓയിൽ ഓയിൽ ഫിൽറ്റർ, എയർ ഫിൽറ്റർ.. ഉദ്ദേശം എത്ര രൂപ ആകും..... ഒന്ന് അറിയിക്കണേ..
Bro number set plz
9526329591
Naber send WhatsApp
9947370360
❤