ഇങ്ങനെ ഒരിക്കലും ദൈവങ്ങളോട് പ്രാർത്ഥിക്കരുത്. എന്റെ അമ്മ എന്നും പൂർണ്ണ ആരോഗ്യവതി ആയിരിക്കണേ എന്ന് പ്രാർത്ഥിക്കു. അല്ലാതെ നെഗറ്റീവ് വാക്കായ അസുഖം എന്ന് അവിടെ പറഞ്ഞു പ്രാർത്ഥിക്കാതിരിക്കുക 🙏🏼🙏🏼🥰
പ്രാർത്ഥിക്കാം ട്ടോ.. തീർച്ചയായും സ്വാമി മാറ്റി തരും 🙏.. EFT കോഴ്സിൽ പങ്കെടുക്കുക അസുഖം തിരുത്തും മാറും യുടുബിൽ അടിച്ചു നോക്കുക മയിന്റ്റ് പവർ കോഴ്സ് ആണ് ആരോഗ്യം സമ്പത്ത് ഹാപ്പി മനസിനെയും ശരീരതന്റെയും നമ്മള്ളുട കൺഡ്രോളിൽ വരും ഉറപ്പായിട്ടും... Reeja
എൻ്റെ ഹനുമാൻ സ്വാമി, എൻ്റെ ഈ അപേക്ഷ കൈകൊള്ളനെ, എൻ്റെ ചേച്ചിയുടെ മോനെ ഒരു ജോലി കിട്ടാൻ വേണ്ടി ഹനുമാൻ സ്വാമിയോടോ പ്രാർഥികനെ,സന്തോഷവാർത്ത ഉടനെ കേള്കനെ ഭഗവാനെ ❤
ഏറ്റവും നല്ല ഹനുമാൻ ചാലിസ പാരായണം, ഇപ്പോൾ ആണ് ഞാൻ കേട്ടത്, എത്ര കേട്ടിട്ടും മതിയാവുന്നില്ല, എത്ര മനോഹരമായാണ് പാടിയിരിക്കുന്നത്, morning ഇതു കേട്ടാണ് എന്റെ day start ചെയ്യുന്നതു.
ഹനുമാൻ സ്വാമി മകൾക്ക് വേണ്ടിയാണ് പ്രാർത്ഥന, എന്റെ പ്രാർത്ഥന കേൾക്കണമേ,എന്റെ മകൾ ഇന്ന് interview പാസായി ജോലി ലഭിക്കണമേ, അനുഗ്രഹിക്കണമേ, ഹനുമാൻ സ്വാമി അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏
Hanuman swami ente monte rogangal ellam mattane. Avanu midukkanayi normal school vidyabyasam cheyyan pattane. Cheytha thettukal ellam porukkane swamii. Ner margathil nayikkane🙏🙏🙏
SHREE RAM JAI RAM JAI JAI RAM. JAI JAI ANJANI PUTRA BAJRANGBALI JI KI. THANK YOU FOR THIS VERY PEACEFUL CHALISA SUNG BEAUTIFULLY WE ALL NEED TO GET CLOSE TO THE CREATOR AND FORGET OUR PAST DIFFERENCES. PRABHUJI I PRAY FOR PEACE AND HARMONY IN THIS VERY TROUBLED MOTHER EARTH PLEASE EXCEPT MY HUMBLE PRAYERS I BOW AT YOUR CELESTIAL FEET.🕉️🙏🕉️🙏🕉️🙏🕉️🙏🌹🪷🌺❤️🥥🫐
Hanuman swami enne ente mole ente husbanine vendathhathu parayunnavari ninnu kathukollaname shathrukkslil ninnu kathhu rakkshhikkaname p 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എത്ര കേട്ടാലും മതിവരുന്നില്ല 🙏🙏🙏🙏🙏🙏
ഹനുമാന് ചാലീസാ
ദോഹാ
ശ്രീ ഗുരു ചരണ സരോജ രജ നിജമന മുകുര സുധാരി ।
വരണൌ രഘുവര വിമലയശ ജോ ദായക ഫലചാരി ॥
ബുദ്ധിഹീന തനുജാനികൈ സുമിരൌ പവന കുമാര ।
ബല ബുദ്ധി വിദ്യാ ദേഹു മോഹി ഹരഹു കലേശ വികാര ॥
ധ്യാനമ്
ഗോഷ്പദീകൃത വാരാശിം മശകീകൃത രാക്ഷസമ് ।
രാമായണ മഹാമാലാ രത്നം വംദേ-(അ)നിലാത്മജമ് ॥
യത്ര യത്ര രഘുനാഥ കീര്തനം തത്ര തത്ര കൃതമസ്തകാംജലിമ് ।
ഭാഷ്പവാരി പരിപൂര്ണ ലോചനം മാരുതിം നമത രാക്ഷസാംതകമ് ॥
ചൌപാഈ
ജയ ഹനുമാന ജ്ഞാന ഗുണ സാഗര ।
ജയ കപീശ തിഹു ലോക ഉജാഗര ॥ 1 ॥
രാമദൂത അതുലിത ബലധാമാ ।
അംജനി പുത്ര പവനസുത നാമാ ॥ 2 ॥
മഹാവീര വിക്രമ ബജരംഗീ ।
കുമതി നിവാര സുമതി കേ സംഗീ ॥3 ॥
കംചന വരണ വിരാജ സുവേശാ ।
കാനന കുംഡല കുംചിത കേശാ ॥ 4 ॥
ഹാഥവജ്ര ഔ ധ്വജാ വിരാജൈ ।
കാംഥേ മൂംജ ജനേവൂ സാജൈ ॥ 5॥
ശംകര സുവന കേസരീ നംദന ।
തേജ പ്രതാപ മഹാജഗ വംദന ॥ 6 ॥
വിദ്യാവാന ഗുണീ അതി ചാതുര ।
രാമ കാജ കരിവേ കോ ആതുര ॥ 7 ॥
പ്രഭു ചരിത്ര സുനിവേ കോ രസിയാ ।
രാമലഖന സീതാ മന ബസിയാ ॥ 8॥
സൂക്ഷ്മ രൂപധരി സിയഹി ദിഖാവാ ।
വികട രൂപധരി ലംക ജലാവാ ॥ 9 ॥
ഭീമ രൂപധരി അസുര സംഹാരേ ।
രാമചംദ്ര കേ കാജ സംവാരേ ॥ 10 ॥
ലായ സംജീവന ലഖന ജിയായേ ।
ശ്രീ രഘുവീര ഹരഷി ഉരലായേ ॥ 11 ॥
രഘുപതി കീന്ഹീ ബഹുത ബഡായീ (ഈ) ।
തുമ മമ പ്രിയ ഭരത സമ ഭായീ ॥ 12 ॥
സഹസ്ര വദന തുമ്ഹരോ യശഗാവൈ ।
അസ കഹി ശ്രീപതി കംഠ ലഗാവൈ ॥ 13 ॥
സനകാദിക ബ്രഹ്മാദി മുനീശാ ।
നാരദ ശാരദ സഹിത അഹീശാ ॥ 14 ॥
യമ കുബേര ദിഗപാല ജഹാം തേ ।
കവി കോവിദ കഹി സകേ കഹാം തേ ॥ 15 ॥
തുമ ഉപകാര സുഗ്രീവഹി കീന്ഹാ ।
രാമ മിലായ രാജപദ ദീന്ഹാ ॥ 16 ॥
തുമ്ഹരോ മംത്ര വിഭീഷണ മാനാ ।
ലംകേശ്വര ഭയേ സബ ജഗ ജാനാ ॥ 17 ॥
യുഗ സഹസ്ര യോജന പര ഭാനൂ ।
ലീല്യോ താഹി മധുര ഫല ജാനൂ ॥ 18 ॥
പ്രഭു മുദ്രികാ മേലി മുഖ മാഹീ ।
ജലധി ലാംഘി ഗയേ അചരജ നാഹീ ॥ 19 ॥
ദുര്ഗമ കാജ ജഗത കേ ജേതേ ।
സുഗമ അനുഗ്രഹ തുമ്ഹരേ തേതേ ॥ 20 ॥
രാമ ദുആരേ തുമ രഖവാരേ ।
ഹോത ന ആജ്ഞാ ബിനു പൈസാരേ ॥ 21 ॥
സബ സുഖ ലഹൈ തുമ്ഹാരീ ശരണാ ।
തുമ രക്ഷക കാഹൂ കോ ഡര നാ ॥ 22 ॥
ആപന തേജ സമ്ഹാരോ ആപൈ ।
തീനോം ലോക ഹാംക തേ കാംപൈ ॥ 23 ॥
ഭൂത പിശാച നികട നഹി ആവൈ ।
മഹവീര ജബ നാമ സുനാവൈ ॥ 24 ॥
നാസൈ രോഗ ഹരൈ സബ പീരാ ।
ജപത നിരംതര ഹനുമത വീരാ ॥ 25 ॥
സംകട സേ ഹനുമാന ഛുഡാവൈ ।
മന ക്രമ വചന ധ്യാന ജോ ലാവൈ ॥ 26 ॥
സബ പര രാമ തപസ്വീ രാജാ ।
തിനകേ കാജ സകല തുമ സാജാ ॥ 27 ॥
ഔര മനോരഥ ജോ കോയി ലാവൈ ।
താസു അമിത ജീവന ഫല പാവൈ ॥ 28 ॥
ചാരോ യുഗ പ്രതാപ തുമ്ഹാരാ ।
ഹൈ പ്രസിദ്ധ ജഗത ഉജിയാരാ ॥ 29 ॥
സാധു സംത കേ തുമ രഖവാരേ ।
അസുര നികംദന രാമ ദുലാരേ ॥ 30 ॥
അഷ്ഠസിദ്ധി നവ നിധി കേ ദാതാ ।
അസ വര ദീന്ഹ ജാനകീ മാതാ ॥ 31 ॥
രാമ രസായന തുമ്ഹാരേ പാസാ ।
സദാ രഹോ രഘുപതി കേ ദാസാ ॥ 32 ॥
തുമ്ഹരേ ഭജന രാമകോ പാവൈ ।
ജന്മ ജന്മ കേ ദുഖ ബിസരാവൈ ॥ 33 ॥
അംത കാല രഘുപതി പുരജായീ ।
ജഹാം ജന്മ ഹരിഭക്ത കഹായീ ॥ 34 ॥
ഔര ദേവതാ ചിത്ത ന ധരയീ ।
ഹനുമത സേയി സര്വ സുഖ കരയീ ॥ 35 ॥
സംകട ക(ഹ)ടൈ മിടൈ സബ പീരാ ।
ജോ സുമിരൈ ഹനുമത ബല വീരാ ॥ 36 ॥
ജൈ ജൈ ജൈ ഹനുമാന ഗോസായീ ।
കൃപാ കരഹു ഗുരുദേവ കീ നായീ ॥ 37 ॥
ജോ ശത വാര പാഠ കര കോയീ ।
ഛൂടഹി ബംദി മഹാ സുഖ ഹോയീ ॥ 38 ॥
ജോ യഹ പഡൈ ഹനുമാന ചാലീസാ ।
ഹോയ സിദ്ധി സാഖീ ഗൌരീശാ ॥ 39 ॥
തുലസീദാസ സദാ ഹരി ചേരാ ।
കീജൈ നാഥ ഹൃദയ മഹ ഡേരാ ॥ 40 ॥
ദോഹാ
പവന തനയ സംകട ഹരണ - മംഗള മൂരതി രൂപ് ।
രാമ ലഖന സീതാ സഹിത - ഹൃദയ ബസഹു സുരഭൂപ് ॥
സിയാവര രാമചംദ്രകീ ജയ । പവനസുത ഹനുമാനകീ ജയ । ബോലോ ഭായീ സബ സംതനകീ ജയ ।
Hanuman Swami anugrahikate 🙏🧿
🙏🏻❤️
എന്റെ പ്രാർത്ഥന ഹനുമാൻ സ്വാമിജി കേട്ടു അനുഗ്രഹിച്ചു🙏🙏🙏 വളരെ നല്ല ജോലി തന്ന് അനുഗ്രഹിച്ചു🙏🙏🙏🙏
കേട്ടതിൽ വച്ച് ഏറ്റവും നല്ല ചാലിസ.. ഇപ്പോൾ ഞാൻ ഇതാണ് എന്നും കേൾക്കുന്നത്.. 🙏🏼🙏🏼🙏🏼ശ്രീ രാമ ജയം 🙏🏼🙏🏼
Same here
നല്ലത്
nanum ee vayanayanu kelkunathu.kettathil ennikkum ettavum koodal ishtamayathu ettavum nalla chalisa ithayanu ennikkum feel cheithathu....
@@PoojaB-nc1nlഇത് ചൊല്ലുക കൂടി ചെയ്‌താൽ ഒത്തിരി നല്ലതാണ്❤
ഹനുമാൻസ്വാമി എന്റെ ഭർത്താവിന്റെ കണ്ണിന്റെ ഇൻഫെക്ഷൻ എല്ലാം മാറ്റി കണ്ണിന്റെ കാഴ്ച തിരികെ കൊടുക്കണേ ഹനുമാൻസ്വാമി അങ്ങയെ ശരണം ഹനുമാൻസ്വാമി
Give ponnanganni cheera food to his eye problems
14 days minimum consumption one time a day
Try any online buy
Best of luck
Jai Shree Ram
Hanuman swami ente ammayude asukagal ellam matti tharanne🙏🙏🙏
❤ Jai Shree Ram 👏💐❤
Naturopathy ippol undavunna ella rogangalkkum nallathanu
😊❤😊@@krishnankutty5763
Sure bagavan anugrahikkum
ഇങ്ങനെ ഒരിക്കലും ദൈവങ്ങളോട് പ്രാർത്ഥിക്കരുത്. എന്റെ അമ്മ എന്നും പൂർണ്ണ ആരോഗ്യവതി ആയിരിക്കണേ എന്ന് പ്രാർത്ഥിക്കു. അല്ലാതെ നെഗറ്റീവ് വാക്കായ അസുഖം എന്ന് അവിടെ പറഞ്ഞു പ്രാർത്ഥിക്കാതിരിക്കുക 🙏🏼🙏🏼🥰
ഹനുമാൻ സ്വാമി എന്റെ ഭർത്താവിന്റെ ക്യാൻസർ രോഗം മാറ്റി തരണേ.
നല്ല ഒരു ജീവിതം ഞങ്ങൾക്ക് ഉണ്ടാകണേ 🙏🙏🙏
എല്ലാം ശെരി ആകും.. ഹനുമാൻ സ്വാമി കൈ വിടില്ല..
പ്രാർത്ഥിക്കാം ട്ടോ.. തീർച്ചയായും സ്വാമി മാറ്റി തരും 🙏.. EFT കോഴ്സിൽ പങ്കെടുക്കുക അസുഖം തിരുത്തും മാറും യുടുബിൽ അടിച്ചു നോക്കുക മയിന്റ്റ് പവർ കോഴ്സ് ആണ് ആരോഗ്യം സമ്പത്ത് ഹാപ്പി മനസിനെയും ശരീരതന്റെയും നമ്മള്ളുട കൺഡ്രോളിൽ വരും ഉറപ്പായിട്ടും... Reeja
എനിക്ക് ഞാൻ ആഗ്രഹിച്ച ശത്രുശല്യങ്ങളില്ലാത്ത ആത്മാർത്ഥമായ നല്ല ദാമ്പത്യ ജീവിതം ഉണ്ടാകണേ thank you universe❤
Ithuvare kalliyanam kazhinjilla , njaan ready , yenikum ithu pole chinthikunna oru pennu mathi
Hanuman swami anugrahikatte 🙏
എൻ്റെ ഹനുമാൻ സ്വാമി, എൻ്റെ ഈ അപേക്ഷ കൈകൊള്ളനെ, എൻ്റെ ചേച്ചിയുടെ മോനെ ഒരു ജോലി കിട്ടാൻ വേണ്ടി ഹനുമാൻ സ്വാമിയോടോ പ്രാർഥികനെ,സന്തോഷവാർത്ത ഉടനെ കേള്കനെ ഭഗവാനെ ❤
ഞാൻ കേട്ടതിൽ ഏറ്റവും മനോഹരമായ ഹനുമാൻ ചാലിസ ❤ Jai Shree Ram 🙏🏻
Jai Hanuman🙏🙏🙏
Sathyam🎉❤
ആഞ്ജനേയ സ്വാമി ന്റെ ഹസ്ബെന്റിനെ 🙏❤️🙏 ദുഷ്ടശക്തികളിൽനിന്നും മോചിപ്പിപ്പിച്ചു തിരികെ തരേണമേ ഞങ്ങളെ ഒന്നിപ്പിക്കേണമേ
നല്ല ആലാപനം.👌
മനോജവം മാരുതതുല്യവേഗം · ജിതേന്ദ്രിയം ബുദ്ധിമതാംവരിഷ്ഠം · വാതാത്മജം വാനരയൂഥമുഖ്യം · ശ്രീരാമദൂതം ശരണം പ്രപദ്യേ ...
🙏
🙏
🙏
🙏
Jai Jai Hanuman ❤🙏🙏🙏🙏
Jaisreeram jaihanuman Jaisreeram 🙏🙏🙏
ഹനുമാൻ സ്വാമി അനുഗ്രഹിച്ചു, എന്റെ പ്രാർത്ഥന കേട്ടു 🙏🙏🙏
ആഞ്ചനേയ സ്വാമി ജീ കി ജയ് ❤🙏
എന്റെ മോൾക്ക് സുഖപ്രസവമായിരിക്കണേ സ്വാമി എല്ലാത്തിനും ശക്തി തരണേ ആരോഗ്യം തരണേസ്വാമി
എന്റെ ചന്തുവിന് അവൻ ആഗ്രഹിച്ച ജോലി കിട്ടണേ 🙏🙏🙏🙏
Swamiye.... Ennum kude undavane kay vidale....jananathilum Jeevithathilum maranathilum kude undavane.... Upekshikumaravalle.... Bhagavane
Daily ഒരു തവണ ഹനുമാൻ ചാലിസ ചൊല്ലിയാൽ ഭഗവാൻ ശ്രീരാമനും ഹനുമാൻ സ്വാമിയും എപ്പോഴും കൂടെ ഉണ്ടാകും. കൂടാതെ മോക്ഷവും കിട്ടും എന്നാണ് വിശ്വാസം
@@hillnorhillnor1091 hanuman chalisa daily kettalum mathiyo as ennik ethu chollenda reethi budhimutta .plz oru reply tharu 🙏🙏🙏🙏🙏mrng or eveng aanno chollendath
എനിക്ക് നല്ല ജോലി കിട്ടണേ ഭഗവാനെ ❤️❤️❤️
നന്നായി പ്രാർത്ഥിച്ചോളു അനുഭവം ഉണ്ട്
@@AnithaAnitha-h5d നിങ്ങൾക്ക് പ്രായം എത്ര ആയി.. ഒന്ന് പറയുമോ
Nannayi prarthicholu theerchayayum kittum. Mudagathe vratham eduthu chaitholu. Sheegra bhala sidhi ann.
Anubavam und athkond parayunnathann.
Ente Ammayuday asukangal ellam matti tharane🙏🙏🙏
മനോഹരമായ ഈണം കേട്ടതിൽ നിന്നും വ്യത്യസ്തമായത് ഞാനെന്നും കേൾക്കാറുണ്ട്
ഹനുമാൻ സ്വാമിയേ🙏🙏🙏
എന്റെ ഹനുമാൻ സ്വാമി എന്റെ മോൾ german b2 exam 1st chance ൽത്തന്നെ ജയിക്കാൻ അനു ഗ്ര ഹി ക്കണമേ 🙏🏻❤️
ഏറ്റവും നല്ല ഹനുമാൻ ചാലിസ പാരായണം, ഇപ്പോൾ ആണ് ഞാൻ കേട്ടത്, എത്ര കേട്ടിട്ടും മതിയാവുന്നില്ല, എത്ര മനോഹരമായാണ് പാടിയിരിക്കുന്നത്, morning ഇതു കേട്ടാണ് എന്റെ day start ചെയ്യുന്നതു.
പവനതനയ സംകട ഹരണ മംഗള മൂരതി രൂപ് രാമ ലഖന സീതാ സഹിത ഹൃദയ ബസ ഹു സുരപ്🙏❤️
മനോഹരം, എല്ലാവരെയും ഹനുമാൻ സ്വാമി അനുഗ്രഹിക്കട്ടെ.
ജയ്ശ്രീറാം, ജയ് ഹനുമാൻ
എന്റെ മോൾക്ക് നാളത്തെ പരീക്ഷ നന്നായി എഴുതാൻ പറ്റണെ. നല്ല മാർക്ക് കിട്ടാൻ സഹായിക്കണേ ഹനുമാൻ സ്വാമീ
ഹനുമാൻ സ്വാമി മകൾക്ക് വേണ്ടിയാണ് പ്രാർത്ഥന, എന്റെ പ്രാർത്ഥന കേൾക്കണമേ,എന്റെ മകൾ ഇന്ന് interview പാസായി ജോലി ലഭിക്കണമേ, അനുഗ്രഹിക്കണമേ, ഹനുമാൻ സ്വാമി അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏
ആഞ്ജനേയാ എല്ലാ ദോഷങ്ങളും നിക്കി ആരോഗ്യ ഐശ്വര്യം നൽകി അനുഗ്രഹിക്കണമേ
Best chalisa ever... Part of My daily routine now
വളരെ മനോഹരമായ ആലാപനം ജയ് ഹനുമാൻ ......ജയ് ശ്രീരാം ...
ജയ് ശ്രീറാം
Your voice is brilliant 👏 thank you
ഹനുമാൻ സ്വാമി അനുഗ്രഹിക്കണമേ, എന്റെ മകൾക്ക് നല്ല ജോലി ലഭിക്കാൻ
Hanuman swami manasin nalla sakthi tharenamee ..🙏
Best version of hanuman chalisa I ever heard ❤❤❤
നല്ല ആലാപനം എത്ര കേട്ടാലും മതിവരില്ല 🙏🏻
താങ്ക്സ് ❤️
🙏😇 Sreeramajayam
ഹനുമാൻ സ്വാമി നന്മ വരുത്തേണമേ..
Hanuman Swami Ella anugrahangalum jeevithathil undekenamee 🙏🕉️
Hanuman swami ente magante kudumbam prasanangal lladhe santhoshathode geevikkane.
അമൃത സംഗീതം ഭാവഗായകനു
ആയുരാരോഗ്യസൗഖ്യo
നേരുന്നു❤🎉😊
ഹനുമാൻ സ്വാമിയേ ശരണം
ശ്രീ രാമജയം🙏🙏🙏🙏🙏🙏🙏🙏🙏
ശ്രീ ആഞ്ജനേയ ഭഗവാനേ നമഃ
എന്റെ അസുഖം മാറ്റി തരണേ ഭഗവാനെ🙏🙏🙏
Hanuman swamy ente kannum drushti dosham Matti tharane 🙏🩷💜🙏
Thank you for this excellent rendering with Malayalam lyrics.🙏🏽
ഓം വജ്രാദേഹായ | രാമാ ഭക്തയായ | വായു പുത്രായ നമോസ്തുതേ 🙏🙏🙏
എൻ്റെ അസുഖങ്ങൾ മാറ്റി നല്ല ജോലി എത്രയും പെട്ടെന്ന് കിട്ടണേ
Ente rogam poornamayi Matti tha bhagavane
Hanuman swami ente monte rogangal ellam mattane. Avanu midukkanayi normal school vidyabyasam cheyyan pattane. Cheytha thettukal ellam porukkane swamii. Ner margathil nayikkane🙏🙏🙏
ഓം ശ്രീ ആഞ്ജനേയ ശരണം
Ethra Pravashyam kettuvenn ariyilla. Nannayi padiyittund🙏🙏🙏❤
🙏🏻രാമ 🙏🏻ലക്ഷ്മണ 🙏🏻ജാനകി ജയ് ബോലോ ഹനുമാൻജി 🙏🏻
ശ്രീരാമജയം ❤
Melodious rendering
......great indeed..the
listener is transported to
the realm of pure joy and devotion...truly
admirable 8:02
ജയ് ശ്രീ രാം, ജയ് ശ്രീ രാം, ജയ് ശ്രീ രാം ജയ് ശ്രീ രാം
നല്ല ആലാപനം 💞💞💞🙏🙏🙏
Jai Hanuman swami jangale shthrukkalil ninnu kathhukkollaname🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
SHREE RAM JAI RAM JAI JAI RAM. JAI JAI ANJANI PUTRA BAJRANGBALI JI KI. THANK YOU FOR THIS VERY PEACEFUL CHALISA SUNG BEAUTIFULLY WE ALL NEED TO GET CLOSE TO THE CREATOR AND FORGET OUR PAST DIFFERENCES. PRABHUJI I PRAY FOR PEACE AND HARMONY IN THIS VERY TROUBLED MOTHER EARTH PLEASE EXCEPT MY HUMBLE PRAYERS I BOW AT YOUR CELESTIAL FEET.🕉️🙏🕉️🙏🕉️🙏🕉️🙏🌹🪷🌺❤️🥥🫐
Jai Shree Rama Jayam Jai Sheetha Matha Rama Jayam Jai Lakshmana swami Rama Jayam Jai Anjanaya swami Rama Jayam Jai Shree Rama Jayam ❤❤🙏❤🙏❤💫
Jai Sreeram Jai Hanuman ,Bhagavane Ente Annante Naduvedana Mattitharename,,,,
സ്
Beautiful song This Hanuman challisa
ശ്രീറാം ജയറാം ജയജയറാം 🙏
Jai Jai Jai Jai Jai Sreeram🙏🏻🙏🏻
Jai Jai Jai Jai Jai Hanuman 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Jaya sree rama sree rama jayam aanjaneya swami എല്ലാവരെയും എന്നും കാത്തു kollename
Hanuman swamy ente mone nervazhikku konduvarane🙏🙏
ഹനുമാൻ സ്വാമി നന്ദി.ആഗ്രഹം നിറവേറി ഭഗവാനെ.🙏ശ്രീ രാമ ജയം
Jai shree ram
Jai hanuman ji
Hanuman swami enne ente mole ente husbanine vendathhathu parayunnavari ninnu kathukollaname shathrukkslil ninnu kathhu rakkshhikkaname p 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ മോൾക്ക് നാളെ പരീക്ഷ ആണ്. എല്ലാം നന്നായി എഴുതാൻ സാധിക്കണേ ടെൻഷൻ ഇല്ലാതെ പരീക്ഷ എഴുതാൻ കഴിയണേ ഭഗവാനേ അനുഗ്രഹിക്കണേ
Sreeramajayam🙏🙏🙏🙏
Beautiful rendering❤
Njan kaikoopuva swami pazhayapole santhosham samadhanam thirichu tharanee
എന്റെ കുടുംബം സന്തോഷ ത്തോടെ ഇരിക്കണം ജയ് ഹനുമാൻ സ്വാമി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏❤🌹 ഓം ശ്രീ ആഞ്ജനേയ സ്വാമിനേ നമോ നമഃ🌹❤🙏
ജയ് ഹനുമാൻ സ്വാമി കൃപ ആരുളു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Thottathinum pidichathinum ulla paisayude perilulla preshnam achanumayulla adi ennenekkumayi nierthi tharanee
Hanuman Swami ente kunjinu oru nallajoli ethrayumpettennu seriyakkitharane bhaghavane 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.
Innu veetil undaya preshnam thine pariharam kattu swami.
Jai Hanuman🙏🙏🙏
രാമ രാമ ഹരേ രാമ ഹരേ ഓം ആഞ്ജനേയായ നമ:
Hanuman swamiye nama
Pl shathrkkalil ninnu kakaname pl jai Hanuman swami 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Amazing voice 🙏💜 JAI SHREE RAM💜🙏
അഞ്ജനയായ വിത്മഹേ വായു പുത്രായ ദീമഹി
തന്നോ ഹനുമ പ്രചോദയത്
Vavayumayi achanumayi ammayumayi ammade chechide familyumayum kootavane
Enne ente mole ente husbandine shathrukkalil ninnu rakshhikkaname pl 🙏🙏🙏
Anjaneya swamiye🙏🏻🙏🏻 Kuwait povanulla thadasangal maatti tharane,
Prethyekich medical fit aavane bhagavaney🙏🏻🙏🏻
Jai Hanuman Jai shree Ram enike oru vide edukkan ella sahayavum chaythe tharana Swami 🙏🙏🙏
Hanuman swamy.ente മക്കൾക്ക് ethrayum പെട്ടന്ന്.ഒരു ജോലി കിട്ടാൻ അനുഗ്രഹിക്കണ
Achanu ennodulla deshyam vallom unde marane kuthu vakkukal deshyam vannittunde marane deshiyathodeyulla samsaram nirthi sneham karuthal santhosham thirichu tha daivame
Thank you sir ജയ് ശ്രറാം ❤
ഹനുമാൻ സ്വാമി മോന്റെ ഇന്റർവ്യൂ റിസൾട്ട് ഇന്ന് സെലക്ട് ആയി എന്നു കേൾക്കാൻ ഉള്ള ഒരു ഭാഗ്യം ഉണ്ടാക്കി തരേണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻bless him my LORD🙏🏻🙏🏻🙏🏻
ശാന്തമായ ആലാപനം 🙏
Hanuman swami ente kaalil kampi ittu 3 masam rest aanu😢 eniku pinnedu nadakkan pattane swami . Orupaadu vethana anubhavichu🙏🙏🙏
Ente monte vivaham vegam nadakkane anjaneya swami
ജയ് ശ്രീാം🙏🙏🙏
Ohm Hanumar Swamiye namaha May guide protect bless prem harshan
Hanuman Swami ❤🙏 anugrahikename 🙏💫