ഇരകളെ മറക്കാതിരിക്കുക! | KEN Kunhahammed | The Signature

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • Watch | Comment | Subscribe | Share
    അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും, വിമർശനങ്ങളും താഴെ പങ്കു വെയ്ക്കുക.
    Follow us on Instagram:
    / thesignature__
    Follow us on Facebook:
    / thesignatureonline
    For queries and complaints:
    thesignatureonlinemedia@gmail.com
    _______________________________________________
    _______________________________________________
    ©The Signature
    #thesignature #ken #cpimkerala #bjp #rss #centralgovernment #bjpgovernment #bjpindia #cpim #communist #pinarayivijayan #shahinakk
    #thesignatureonline #signature #media #kerala #malayalamlanguage

ความคิดเห็น • 6

  • @ajithelamanassery5660
    @ajithelamanassery5660 หลายเดือนก่อน

    എന്റെ കുട്ടിക്കാലം മുതൽ സാമൂഹിക പരിഷ്ക്കരണത്തിന്
    ഭാവനാത്മകമായ വാക്കുകൾ കൊണ്ട് സാഹിത്യരൂപത്തിൽ ഇദ്ദേഹത്തിന്റെ പ്രസംഗങ്ങൾ അത് ഒരു ഇടത് പക്ഷ രാഷ്ട്രീയത്തിനോട് ചേർത്ത് നിർത്താൻ ഇദ്ദേഹം പാട് പെടുന്നുണ്ടെങ്കിലും - ഇടതുപക്ഷം ഗുണ്ടാ പക്ഷമായി മറിയത് കൊണ്ട് ഇദ്ദേഹമിപ്പോഴും എന്തൊ ഒരു സ്വപ്ന ലോകത്തിലാണ് - പെരുമണ്ണ വെച്ച് ചൂഷകരും - ചൂഷണത്തിനിരയായവരും തമ്മിൽ ഒരു പാലമില്ല എന്നും കൊക്കോയുടെ കുറ്റി സ്വന്തം പറമ്പിൽ സാമ്രാജ്യത്വ അധിനിവേശമായും ചിത്രീകരിച്ച് പത്ത് വർഷത്തിനു ശേഷം പഞ്ചായത്ത് രാജ് വന്നപ്പോൾ കുന്നത്ത് പാലത്ത് വെച്ച് - അവർ തമ്മിൽ ഒരു പാലത്തിന്റെ ആവശ്യകത ഉണ്ട് എന്ന് പ്രസംഗീച്ചത് നാട്ടിലെ വികസനത്തിന് നായനാർ എല്ലാവരും കൈകോർക്കണം
    എന്ന് പറഞ്ഞപ്പോഴായിരുന്നു
    തന്റെ തലച്ചോറ് ഒരു പക്ഷത്തി
    ന് വെച്ച് സാഹിത്യമായ പ്രസംഗ കല പ്രാവീണ്യം ജനങ്ങൾക്ക് ഹരത്തിന് പ്രയോഗിക്കുന്നതിന്
    മുൻപ് - മനുഷ്യൻ അവരാരായാലും - ഏത് ജാതി മതത്തിൽ പെട്ടതായാലും എന്തുകൊണ്ട് മനുഷ്യ ചരിത്രം ഇങ്ങിനെയായി എന്ന് ചിന്തിച്ചാൽ ഒരു പക്ഷത്തും നിൽക്കില്ല - അതിനുത്തരം തേടും - പക്ഷത്തിന്റെ രാഷ്ട്രീയം
    ഏത് കാലത്തും അതാത് കാലത്ത് ജീവിക്കാനുള്ള അവസരമോരുക്കുന്നതിന് വേണ്ടിയാണ് ഉണ്ടായ കാലം മുതൽ ഇന്നുവരെ ഈ പക്ഷങ്ങളായിട്ടാണ് ജീവിതം അതിന് കൊണ്ടുവന്ന ഒരു ഫിലോസഫിയും സത്യമല്ല എന്ന് ഇന്ന് ലോകം വിളിച്ചു പറയുന്നണ്ട്
    ഇനി ഇദ്ദേഹം പറയുന്ന ജീവിക്കാനുള്ള അവകാശം - ഭക്ഷണമാക്കാനും ആരാധിക്കാനുമുള്ള അവകാശം എല്ലാവർക്കുമുണ്ട് - അതിന് പശു ആയുധമാവുന്നത് - അള്ളാഹു വെ ആരാധിക്കാനും - ഇവിടെ താമസിക്കാനും ഇവിടുത്തെ സംസക്കാരം കൊണ്ട് ഇവിടെ ഉണ്ടായിട്ടുള്ളതാണ് പക്ഷെ 47 ൽ ഇന്ത്യ വെട്ടിമുറിക്കാനും 2047 ൽ ഇസ്ലാം രാഷ്ട്രമാക്കാനും - കഴിഞ്ഞ ഒരു ശക്തിയെ മതേതരത്വവും ജനാധിപത്യവും
    സഹവർത്തിത്വവും പറഞ്ഞ് - ലഘൂകരിക്കാൻ കുഞ്ഞഹമ്മദ്
    എത്ര സാഹിത്യഭാഷ പറഞ്ഞാലും ഭാരതം ചെവിക്കൊള്ളില്ല! 47 ന് ശേഷം ഇന്ത്യ വെട്ടിമുറിച്ച ശക്തികൾ
    ആ ശക്തികൾ 2047 ൽ ഇസ്ലാം മത രാജ്യമാക്കും എന്ന് പറഞ്ഞത് വിവരമില്ലാത്തവർ
    എന്ന് പറഞ്ഞ് ഇസ്ലാമായ കുഞ്ഞുമുഹമ്മദ് പറഞ്ഞാൽ വിവരമില്ലാത്ത രണ്ടു ഭാഗത്തിനെയും കാണണം
    6000 വർഷമായി തുടരുന്ന പൈതൃകത്തെ കമ്യൂണിസ്റ്റ്
    അംഗീകരിക്കാത്ത് നിങ്ങളുടെ മതത്തിന് നല്ലതായിരിക്കും - എന്നാൽ ആ മതമാണ് പശുവെ
    ഭീകര ജീവിയാക്കിയത് എന്ന് പറയുമോ? -

  • @dhyanranjith
    @dhyanranjith หลายเดือนก่อน

    അതെ കുരങ്ങമ്മത് എന്നല്ലേ , V.S. പറഞ്ഞത്

  • @gntailor2440
    @gntailor2440 หลายเดือนก่อน

    Oruchatta

  • @kuttappanKarthavu
    @kuttappanKarthavu หลายเดือนก่อน

    ഇയാളെ അല്ലേ പണ്ട് വിഎസ് കുരങ്ങൻ എന്ന്നു വിളിച്ചത് 😂😂😂😂