പിടിച്ചിരുത്തുന്ന വാക്കുകൾ - ഉഗ്രൻ പ്രസംഗം - K E N 💪 Musthafa Kaimalassery ALL IN ONE

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 23

  • @bavak1567
    @bavak1567 3 ปีที่แล้ว +4

    വളരെ പഠനാർഹമായ പ്രസംഗം. ഇതിന് മുമ്പ് ഷാർജയിലെ ദൈത്തിൽ D MA ക്ക് വേണ്ടി ഒരു പ്രഭാഷണം നടത്തിയിരുന്നു. ദൈദ് മലയാളി അസോസിയേഷന്റെ ചരിത്രത്തിലെ ഏറ്റവും നല്ല പ്രസംഗമായിരുന്നു. അത് . അന്ന് ഒന്നിച്ചു ഭക്ഷണം കഴിച്ചാണ് പിരിഞ്ഞത്. കുറേ നാളായി അങ്ങയെ നേരിൽ കാണാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ യുടനെ അദ്ദേഹം കെട്ടിപ്പിടിച്ചു. ദ്വീർഗ്ഗാ യുസ്സും നല്ല ആരോഗ്യവും അദ്ദേഹത്തിനുണ്ടാവടെ. ആശംസകളോടെ.

  • @hamzayogian1063
    @hamzayogian1063 3 ปีที่แล้ว +1

    വാഗൺ കൂട്ടക്കൊലയെ കുറിച്ച് ധാരാളം അറിവുകൾ ലഭിച്ചു - നന്ദി . അഭിനന്ദനങ്ങൾ🙏

  • @ashrafshifa689
    @ashrafshifa689 3 ปีที่แล้ว +1

    Very informative speech

  • @aravindanp3740
    @aravindanp3740 3 ปีที่แล้ว +1

    Wonderful speech. I didn't hear so much from from so little time. Thank you.

    • @fchj7988
      @fchj7988 2 ปีที่แล้ว

      മസെക്സിഡസ്.

  • @ramanankunjuni4425
    @ramanankunjuni4425 3 ปีที่แล้ว

    1921ലെ കലാപത്തിന് കുറേ നല്ല ലക്ഷ്യങ്ങളും നല്ല ആശയങ്ങളും ഉണ്ടായിട്ടുണ്ട്. ഏതൊക്കെ നല്ല വശങ്ങളെ കുറിച്ചു പ്രശംസിച്ചു സംസാരിച്ചാലു൦, അതിൻറെ ഉള്ളടക്കത്തെ സ്വാംശീകരിച്ചാലു൦ , കലാപം കൊണ്ട് സ്വാതന്ത്ര്യസമരത്തിന് ഊർജ്ജം പകർന്നിട്ടുണ്ട് എങ്കിലും , ബ്രിട്ടീഷുകാർക്കെതിരെ ശക്തമായി പ്രതികരിച്ചിട്ടുണ്ട് എങ്കിലു൦ , 1921ലെ കലാപത്തിൽ നിന്നുണ്ടായ ഉൽപ്പന്നം ജോനക മാപ്പിളമാരുടെ കൂട്ടക്കുരുതി യിൽ നിരാലംബരായ ഹിന്ദുക്കൾ കൊല്ലപ്പെടുകയുണ്ടായി . 1921ലെ കലാപം സംവാദം നടത്തിയാലും , വിവാദം നടത്തിയാലു൦ അവസാനം ലഭിക്കുന്ന മൂല്യം ഹിന്ദു വംശഹത്യ തന്നെ .

  • @sibymathew2437
    @sibymathew2437 3 ปีที่แล้ว +1

    Great speech

  • @cpmkoyakoya9798
    @cpmkoyakoya9798 3 ปีที่แล้ว +2

    അഭിവാദ്യങ്ങൾ സഖാവേ

  • @jamesjhon5474
    @jamesjhon5474 2 ปีที่แล้ว

    Very nice

  • @chandranchamboli8112
    @chandranchamboli8112 3 ปีที่แล้ว +1

    Good Speach.

  • @underworld7496
    @underworld7496 3 ปีที่แล้ว +3

    ബ്രാഹ്മണിക്ക് ജാതിപാർട്ടി..... 🌷🌷🌷🌷🌷🌷🌷🌷🌷

  • @dineshscb1924
    @dineshscb1924 3 ปีที่แล้ว +1

    DQ - Pls hear this speech and explore the possibility for your next creative plan. Our time demand for that. A lot of unknown historic events that you can project on big screen.

  • @muralipokkiladath7896
    @muralipokkiladath7896 3 ปีที่แล้ว +2

    അഭിവാദനങ്ങൾ

  • @riyuriya1246
    @riyuriya1246 3 ปีที่แล้ว +1

    💪

  • @niyaszero6130
    @niyaszero6130 3 ปีที่แล้ว

    👍👍👍👍👍👍💪💪💪

  • @hamnaanu9532
    @hamnaanu9532 3 ปีที่แล้ว +3

    Good

    • @uthamankari8204
      @uthamankari8204 3 ปีที่แล้ว

      അഭിവാദ്യങ്ങൾ സഖാവേ ലാൽസലാം

  • @shafykattilan3039
    @shafykattilan3039 2 ปีที่แล้ว

    വ്യക്തമായി കാര്യങ്ങൾ പറയുന്നു

  • @abdurahimannnallakandy2546
    @abdurahimannnallakandy2546 3 ปีที่แล้ว

    കുട്ടൂസാ

  • @ajithelamanassery5660
    @ajithelamanassery5660 2 ปีที่แล้ว

    ഇതാണ് മക്കളെ സംസാര സാ
    ഗരം എന്ന് പറയുന്നത് - സ്വന്തം
    ശരീരത്തിന് മനസ്സിന് സുഖം
    കിട്ടാത്ത ഒരു പ്രവർത്തിചെയ്യു
    ന്ന പൊതുപ്രവർത്തനം നടത്തു
    ന്ന ഒരു വ്യക്തിയും ഭൂലോകത്തി
    ല്ല - ഓരോ വ്യക്തിയും ഇത് ഒരോ
    തലമുറയിലും ചെയ്ത് - നാട് നന്നാ
    ക്കിയിട്ട് ഇന്ന് നാട് നന്നായോ?
    ഇതിനർത്ഥം - വിലയിരുത്തലുകൾ
    കെ ഇ എൻ - എനിക്ക് 18 വയസ്സു
    ള്ളപ്പോൾ തുടങ്ങിയിട്ടുണ്ട് - 35 വർ
    ഷത്തോളം ഈ വിലയിരുത്തലുക
    ൾ കമ്യൂണിസം കേരളത്തിലോതു
    ങ്ങി എന്ന് മാത്രമല്ല പാർട്ടി നാറി
    ക്കൊണ്ടിരിക്കുന്നു - 35 വർഷം
    കെ ഇ എൻ - സ്വന്തം ശരീരത്തി
    നും മനസ്സിനും - സുഖം അംഗീകാ
    രം കിട്ടുന്ന വാക്കു കൊണ്ടമ്മാന
    മാടി എന്നല്ലതെ സമൂഹത്തിന്റെ
    ചലനം ഇദ്ദേഹം പറയുന്ന തൊ
    ന്നുമല്ല - ഓരോ വ്യക്തിയും തന്റെ
    ശരീര ത്തിന് മനസ്സിന് സുഖം
    ഇതാണ് സർവ്വ മനുഷ്യരും - പ്രസം
    ഗം കേട്ട് വാക്ക് ധോരണി അപാ
    രം എന്ന് പറഞ്ഞ് - ഓരോ വ്യക്തി
    യും തന്റെ സുഖം ഇതെ നോക്കൂ
    കെ - ഇ എൻ - പ്രസംഗിച്ച് തന്റെ
    സുഖം - അല്ലാതെ ഒരു ചുക്കും
    ഈ പ്രസംഗിച്ചതിൽ നിന്നും
    പ്രാവർത്തികമാകില്ല - അതിനാ
    ദ്യം മനസ്സിനും ശരീരത്തിനും
    സുഖം വേണം എന്ന് മാത്രം ചിന്തി
    ക്കുന്ന മനുഷ്യനെന്താണ് എന്ന്
    പഠിക്കണം - 1921 ലെ മനുഷ്യരു
    ടെ . സുഖത്തിന് അവർ പ്രവർത്തി
    ച്ചു - 2022 മനുഷ്യന്റെ സുഖത്തി
    ന് ഇപ്പോൾ പ്രവർത്തിക്കുമ്പൊ
    ൾ - രണ്ട് സാഹചര്യവും ഒന്നില്ല
    രണ്ടും ചേർക്കാൻ സാധ്യമല്ല
    ഒന്നെ അറിയാനുള്ളൂ . ഇന്നത്തെ
    മനുഷ്യന് ശരീരത്തിനും മനസ്സി
    നും സുഖം . കിട്ടാൻ തടസ്സമെന്ത്
    അത് ഫാസിസം ഒലക്കയുടെ
    മൂഡ് എന്നോന്നും പറയാതെ
    ജനങ്ങളെ അവരുടെ സുഖത്തി
    ന് തടസ്സമുണ്ടാക്കുന്നവർ
    ക്കെതിരെ നെഞ്ച് വിരിച്ച് ഇവരാ
    രെങ്കിലും ഏതെങ്കിലും പാർട്ടി
    നിൽക്കുമോ? ഇല്ല - അതാണ്
    സംസാര സാഗരത്തിൽ ജനങ്ങ
    ളെ കൺഫ്യൂ നാക്കി ഒരു വിഭാഗ
    ത്തിന് അധികാര ത്തിലേറി സുഖി
    ക്കാൻ മാത്രം - പൂർവ്വീകർ അവർ
    ക്ക് ഒരിക്കലും അധികാരം കിട്ടാ
    ത്തതു കൊണ്ട് നെഞ്ച് വിരിച്ചു
    ഇന്നുള്ളവർ അധികാരം കിട്ടു
    ന്നത് കൊണ്ട് അണികളെ ആവേ
    ശം കൊള്ളിച്ചു നിർത്തുക എന്ന
    ല്ലാതെ - നീറുന്ന പ്രശ്നത്തിന്
    വാക്ക് ധോരണിയിൽ മയക്കും

  • @ibruibroos8662
    @ibruibroos8662 3 ปีที่แล้ว

    ബിജെപി അഥവാ ബ്രാഹ്മണ ജനത പാർട്ടി