നിങ്ങൾക്കും പെൻഷൻ.. മാക്സിമം എല്ലാവരിലേക്കും ഷെയർ ചെയൂക..

แชร์
ฝัง

ความคิดเห็น • 18

  • @muralimurali7261
    @muralimurali7261 2 หลายเดือนก่อน +1

    കിട്ടില്ല എന്ന് ആരും പറയരുത് ചോദിച്ചു വാങ്ങണം ആനുകൂല്യങ്ങൾ അത് പോലെ കൃത്യമായി നമ്മൾ അടക്കണം വാഹനം മാറുമ്പോൾ ബോർഡിൽ അറിയിക്കണം ഇതെല്ലാം ചെയ്താൽ ഒരു രൂപ പോലും മുടങ്ങില്ല ഞാൻ വാങ്ങുന്ന ആളാണ് 👍🏽

  • @shihabudheenrv
    @shihabudheenrv ปีที่แล้ว +1

    ഉഷാർ 👍👍🌹🌹എല്ലാവർക്കും നന്മകൾ നേരുന്നു

  • @shylandrantk6626
    @shylandrantk6626 2 หลายเดือนก่อน

    ഇതിലൊക്കെ ഒരുപാട് അപാകതകൾ ഉണ്ട് സ്ഥിരമായി ജോലി ചെയ്യുന്നവരാണെങ്കിൽ ഒക്കെ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരാണെങ്കിൽ ഇതിൽ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടുന്നു ഈ കാലഘട്ടത്തിൽ മുതലാളി വിഹിതം എന്ന് പറഞ്ഞു തൊഴിലാളികളുടെ ക്ഷേമത്തിനുവേണ്ടി എന്നു പറഞ്ഞു മൂന്നുമാസം കൂടുമ്പോൾ മൊത്തത്തിൽ ലക്ഷങ്ങൾ പിടിച്ചു വാങ്ങുന്നതുപോലെ വാങ്ങുന്നു

  • @aniretheeshsurya2793
    @aniretheeshsurya2793 ปีที่แล้ว

    Thanks🙏🏼

  • @salam778
    @salam778 ปีที่แล้ว +1

    super

  • @Starankus
    @Starankus ปีที่แล้ว

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @praveenvishwas5085
    @praveenvishwas5085 ปีที่แล้ว

    💞

  • @Starankus
    @Starankus ปีที่แล้ว

    First comment 🎉🎉🎉🎉🎉🎉

  • @basmikp
    @basmikp 2 หลายเดือนก่อน

    വണ്ടി ഓടിക്കുന്ന തൊഴിലാളി വാടക വണ്ടിയിൽ പോകുന്നതാണ് വണ്ടി മാറിമാറി ഓടിക്കുമ്പോൾ അത് എങ്ങനെ പെൻഷൻ അടിക്കാം

    • @muralimurali7261
      @muralimurali7261 2 หลายเดือนก่อน

      ആദ്യം ക്ഷേമ നിധി അടക്കണം വണ്ടികൾ മാറുമ്പോൾ ബോർഡിൽ അറിയിക്കണം

  • @MuhammadkuttyMuhammadkut-zd8wz
    @MuhammadkuttyMuhammadkut-zd8wz 11 หลายเดือนก่อน

    മോട്ടോർക്ഷേമനിധിയാണ് ഇവിടെ ഒരു മുടക്കവും കൂടാതെ കിട്ടുന്നുണ്ട്

  • @kpnajeeb
    @kpnajeeb ปีที่แล้ว +3

    ഇതൊന്നും കൊടുക്കില്ല അത്രേ ഒള്ളു അങ്ങോട്ട് ചെല്ലുമ്പോൾ ഓരോ കാരണങ്ങൾ പറഞ്ഞു തരില്ല

    • @salam778
      @salam778 ปีที่แล้ว

      കിട്ടിയഒരുപാട്ആളുകള്‍എന്‍റെഅറിവില്‍ഉണ്ട്

  • @vipishvlogs4739
    @vipishvlogs4739 ปีที่แล้ว

    👍

  • @symonojsymon
    @symonojsymon 6 หลายเดือนก่อน +4

    നിലവിൽ ഈ പറയുന്നതെല്ലാം വാക്കിൽ മാത്രമേ ഉള്ളൂ ക്ഷേമനി പെൻഷനുകൾ മുടങ്ങിയിട്ട് മാസങ്ങളായി

  • @HelloMoto-yk6iz
    @HelloMoto-yk6iz 10 หลายเดือนก่อน

    Veruppikal

  • @vipishvlogs4739
    @vipishvlogs4739 ปีที่แล้ว

    👍