ഇതിന്റെ ക്ഷേമ നിധി Online അടയക്കാൻ ഞാൻ കുറെ നാളായി ശ്രമിക്കുന്നു. Official Site ൽ ചെന്നാൽ കുറെ മന്ത്രിമാരുടെയും രാഷ്ട്രീയക്കാരുടെയും മുഖത്തിന്റെ Photo കാണാമെന്നല്ലാതെ, ഉപഭോക്താക്കൾക്ക് എന്തെങ്കിലും ഗുണമുള്ള കാര്യം (വിഹിതം online അടയക്കുക പോലെയുള്ള സൗകര്യങ്ങൾ) ഒന്നും തന്നെ ഇല്ല. ഉള്ള Linkകൾ ഒന്നും Work ചെയ്യുന്നില്ല. എന്നാൽ സ്ഥാപനത്തിന്റെ Registration online അടയക്കാൻ ഇപ്പോൾ സാധിക്കുന്നുണ്ട്. ഞാൻ അതിനെക്കുറിച്ചല്ല, ക്ഷേമനിധി അടയക്കുന്നതിനെക്കുറിച്ചാണ് പരാമർശിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ, നമ്മുടെ സർക്കാരിന്റെ ഭൂരിപക്ഷം സംവിധാനങ്ങൾ എല്ലാം 50 വർഷം എങ്കിലും പിറകിലാണ്.
പന്ത്രണ്ടു വർഷമായി ഒരു ചെരുപ്പ് കടയിൽ സെയിൽസ് ഗേൾ ആയി ഞാൻ ജോലിക്ക് വരുന്നു. ചിലപ്പോഴൊക്കെ ആയാൾ പറയും പൊയ്ക്കൊള്ളാൻ. ഇത്രയും കാലം നിന്നതിനു തൊഴിലാളിയായ ഞങ്ങൾക്ക് ഒരു പരിരക്ഷയും ഇല്ലേ. ഞാൻ മാത്രമേ ഉള്ളൂ തൊഴിലാളി ആയിട്ട് അതിന്റെ ആനുകൂല്യമൊന്നും ഇല്ല. എല്ലാദിവസവും ജോലിക്ക് വരുന്നു എന്നുമാത്രം. ഞങ്ങൾക്കും ഒരു താങ്ങായ് ലേബർ ഉണ്ടാവണം
2013ൽ നിർമാണ തൊഴിലാളി പെൻഷൻ പറ്റിയ ആളാണ് ഞാൻ... 2021 മുതൽ പെൻഷൻ കൊടുക്കന്നതിൽ ബോർഡിന്ന് പിഴവ് വന്നു തുടങ്ങി ഇപ്പേൾ 13 മാസത്തെ പെൻഷൻ കിട്ടാനുണ്ട് അതിനെ പറ്റി ഈ പറയുന്ന മീഡിയക്കാർ ഒന്നാം തന്നെ പറയുന്നില്ല സാമൂഹ്യ പെൻഷനെ പറ്റി പറയും ഇതാ നാളെ ബേങ്കിൽ 6400 കയറും എന്ന് പറയാൻ വലിയ മിടുക്ക് കാണിക്കും ഇവരുടെ വാക്ക് കേട്ട് ചതിയിൽ കുടുങ്ങിപ്പോയി
2020 മുതൽ ഞങ്ങൾ സ്കീമിൽ ചേർന്നതാണ് വർഷത്തിൽ രണ്ട് തവണ 600 രൂപ വച്ച് വർഷത്തിൽ 1200 രൂപ ഏജന്റ് മുഖാന്തരം ഞങ്ങൾ അടയ്ക്കുന്നുണ്ട് ഇപ്പോൾ ഞങ്ങടെ വയസ്സ് 61 ആകാൻ പോകുന്നു ഏജന്റ് പാസ്ബുക്ക് തന്നില്ല ഞങ്ങടെ പൈസയും തരുന്നില്ല നിങ്ങൾക്ക് പെൻഷൻ ഇല്ലെന്നാണ് പറയുന്നത് ഫോൺ ചെയ്താൽ എടുക്കത്തില്ല ഒരു വിവരവുമില്ല ഞങ്ങൾ എന്തു ചെയ്യണം
ഞാൻ ആദ്യം abad builders ൽ ആണ് ജോലി ചെയ്തത് അവിടെ എനിക്ക് ക്ഷേമനിധി എല്ലാ മാസവും പിടിക്കുമായിരുന്നു പിന്നെ ഞാൻ വേറെ ഒരു കൊറിയർ കമ്പനിയിൽ ആണ് ഇപ്പോൾ വർക് ചെയ്യുന്നത് എനിക്ക് ഇവർ ക്ഷേമനിധി വിഹിതം അടക്കുന്നുണ്ടോ എന്ന് എങ്ങനെ മനസിലാക്കാൻ പറ്റും, ഇപ്പോൾ അടക്കുന്നില്ല എങ്കിൽ ഞാൻ എന്ത് ചെയ്യണം, എനിക്ക് വീണ്ടും തുടർച്ച യായി അടക്കാൻ പറ്റുമോ
ക്ഷേമനിധി ബോർഡുമായി ബന്ധപ്പെടുകയേ വഴിയുള്ളൂ.. ഇവർ വീഡിയോ ഇടും സംശയങ്ങൾക്ക് അധികം മറുപടി കൊ ടുക്കുന്നത് കാണാറില്ല.. വീഡിയോ ഇടലും ഒരു വരുമാനമാർഗ്ഗമാണല്ലോ👍
ചെന്നു ചോദിച്ചപ്പോൾ അവർപറഞ്ഞത് റിലീവിംഗ് ഓർഡർ കൊണ്ടുവന്നാൽ സ്വയംപണമടക്കാം എന്നാണ്. പിരിച്ചുവിട്ടടത്തൂന്നു റിലീവിംഗ് ഓർഡർ അവർതരുമോ. സാമാന്യബുദ്ധിയുള്ളവർക്കറില്ലെ കിട്ടില്ല എന്ന്. ഒന്നുസഹായിക്കാൻ അവർവിചാരിച്ചാൽമതി. പക്ഷെ അവർ ചെയ്യില്ല.
60വയസ് വരെ shemanidiyil cash അടച്ചിട്ട് പെൻഷൻ ചൊതിച്ചപ്പോ പറയുകയാ വാർധക്യ പെൻഷൻ വഗുനുണ്ടെഗിൽ നിങ്ങൾക്ക് കിട്ടില്ല എന്ന് വേണമെങ്കിൽ അടച്ച cash തിരിച്ച് മെടിച്ചോ എന്ന് ..പിന്നെ എന്തിനാ shemanidi എന്ന് പറഞ്ഞു പാവങ്ങളെ പറ്റിച്ചത്...
ഇതിന്റെ ക്ഷേമ നിധി Online അടയക്കാൻ ഞാൻ കുറെ നാളായി ശ്രമിക്കുന്നു. Official Site ൽ ചെന്നാൽ കുറെ മന്ത്രിമാരുടെയും രാഷ്ട്രീയക്കാരുടെയും മുഖത്തിന്റെ Photo കാണാമെന്നല്ലാതെ, ഉപഭോക്താക്കൾക്ക് എന്തെങ്കിലും ഗുണമുള്ള കാര്യം (വിഹിതം online അടയക്കുക പോലെയുള്ള സൗകര്യങ്ങൾ) ഒന്നും തന്നെ ഇല്ല. ഉള്ള Linkകൾ ഒന്നും Work ചെയ്യുന്നില്ല.
എന്നാൽ സ്ഥാപനത്തിന്റെ Registration online അടയക്കാൻ ഇപ്പോൾ സാധിക്കുന്നുണ്ട്. ഞാൻ അതിനെക്കുറിച്ചല്ല, ക്ഷേമനിധി അടയക്കുന്നതിനെക്കുറിച്ചാണ് പരാമർശിക്കുന്നത്.
ചുരുക്കിപ്പറഞ്ഞാൽ, നമ്മുടെ സർക്കാരിന്റെ ഭൂരിപക്ഷം സംവിധാനങ്ങൾ എല്ലാം 50 വർഷം എങ്കിലും പിറകിലാണ്.
ഇന്നു വിളിച്ചു ചോദിച്ചപ്പോൾ (11-2022) പ്രതിമാസം 40 രൂപ മാറ്റി 100 രൂപ ആക്കിയിട്ടുണ്ട് എന്ന് പറഞ്ഞു
Sooper
Kshemanidhi ullavarkku esi aanukoolyam kittumo
Shemanithi online adakkunna link onnu parayamo
Ethra amount aanu pension??
Veedu vaikaan anthelum dana sahayam undo
2003 ൽ അംഗമായത് ആണ് ഞാൻ 2041 ലേ പെൻഷൻ ആകു അതിന് മുന്നേ ഞാൻ അടച്ച പണം തിരികെ കിട്ടാൻ എന്തെങ്കിലും വഴി യുണ്ടാ ക്ഷേമനിധി ഇനി വേണ്ട എന്നു വെക്കാം
Online ആയി ഗഡു അടക്കാമോ
ഡ്രൈവർമാർക്ക് ക്ഷേമനിധി ഉണ്ടോ? ഉണ്ടെങ്കിലും എങ്ങനെ ആണ് രെജിസ്ട്രേഷൻ ചെയ്യേണ്ടത്?
🙏🙏🙏🙏
പന്ത്രണ്ടു വർഷമായി ഒരു ചെരുപ്പ് കടയിൽ സെയിൽസ് ഗേൾ ആയി ഞാൻ ജോലിക്ക് വരുന്നു. ചിലപ്പോഴൊക്കെ ആയാൾ പറയും പൊയ്ക്കൊള്ളാൻ. ഇത്രയും കാലം നിന്നതിനു തൊഴിലാളിയായ ഞങ്ങൾക്ക് ഒരു പരിരക്ഷയും ഇല്ലേ. ഞാൻ മാത്രമേ ഉള്ളൂ തൊഴിലാളി ആയിട്ട് അതിന്റെ ആനുകൂല്യമൊന്നും ഇല്ല. എല്ലാദിവസവും ജോലിക്ക് വരുന്നു എന്നുമാത്രം. ഞങ്ങൾക്കും ഒരു താങ്ങായ് ലേബർ ഉണ്ടാവണം
2013ൽ നിർമാണ തൊഴിലാളി പെൻഷൻ പറ്റിയ ആളാണ് ഞാൻ... 2021 മുതൽ പെൻഷൻ കൊടുക്കന്നതിൽ ബോർഡിന്ന് പിഴവ് വന്നു തുടങ്ങി ഇപ്പേൾ 13 മാസത്തെ പെൻഷൻ കിട്ടാനുണ്ട് അതിനെ പറ്റി ഈ പറയുന്ന മീഡിയക്കാർ ഒന്നാം തന്നെ പറയുന്നില്ല സാമൂഹ്യ പെൻഷനെ പറ്റി പറയും ഇതാ നാളെ ബേങ്കിൽ 6400 കയറും എന്ന് പറയാൻ വലിയ മിടുക്ക് കാണിക്കും ഇവരുടെ വാക്ക് കേട്ട് ചതിയിൽ കുടുങ്ങിപ്പോയി
Njan Atal pension Yogana enna schemil member aanu enikku
Unorganised works wefareboard il member aagn kazhiyumo
2020 മുതൽ ഞങ്ങൾ സ്കീമിൽ ചേർന്നതാണ് വർഷത്തിൽ രണ്ട് തവണ 600 രൂപ വച്ച് വർഷത്തിൽ 1200 രൂപ ഏജന്റ് മുഖാന്തരം ഞങ്ങൾ അടയ്ക്കുന്നുണ്ട് ഇപ്പോൾ ഞങ്ങടെ വയസ്സ് 61 ആകാൻ പോകുന്നു ഏജന്റ് പാസ്ബുക്ക് തന്നില്ല ഞങ്ങടെ പൈസയും തരുന്നില്ല നിങ്ങൾക്ക് പെൻഷൻ ഇല്ലെന്നാണ് പറയുന്നത് ഫോൺ ചെയ്താൽ എടുക്കത്തില്ല ഒരു വിവരവുമില്ല ഞങ്ങൾ എന്തു ചെയ്യണം
Ammakku 61vayassayi ethuvarekittiyittilla
Online payment cheyan pattumo
now it is 100 rs / month
ഞാൻ ആദ്യം abad builders ൽ ആണ് ജോലി ചെയ്തത് അവിടെ എനിക്ക് ക്ഷേമനിധി എല്ലാ മാസവും പിടിക്കുമായിരുന്നു പിന്നെ ഞാൻ വേറെ ഒരു കൊറിയർ കമ്പനിയിൽ ആണ് ഇപ്പോൾ വർക് ചെയ്യുന്നത് എനിക്ക് ഇവർ ക്ഷേമനിധി വിഹിതം അടക്കുന്നുണ്ടോ എന്ന് എങ്ങനെ മനസിലാക്കാൻ പറ്റും, ഇപ്പോൾ അടക്കുന്നില്ല എങ്കിൽ ഞാൻ എന്ത് ചെയ്യണം, എനിക്ക് വീണ്ടും തുടർച്ച യായി അടക്കാൻ പറ്റുമോ
Hi ...if we change companies do we need carry forward previous registration no on peedika website when we join new employer...pls clarify
please contact kshemanidhi board
ഇപ്പോൾ 50 രൂപയല്ലേ അടക്കേണ്ടത്. അപ്പോൾ ആനുകൂല്യം കൂടില്ലേ
Uoopikkaven DD iyanu
13 വർഷം അടച്ചു. ഇപ്പോൾ 54 വയസു കഴിഞ്ഞു. ഇപ്പോൾ ജോലീന്നു പിരിച്ചുവിട്ടു. ഈവയസിൽ വേറെഎങ്ങും ജോലികിട്ടില്ല ഇനി എന്തുചെയ്യണം.
ക്ഷേമനിധി ബോർഡുമായി ബന്ധപ്പെടുകയേ വഴിയുള്ളൂ..
ഇവർ വീഡിയോ ഇടും സംശയങ്ങൾക്ക് അധികം മറുപടി കൊ ടുക്കുന്നത് കാണാറില്ല.. വീഡിയോ ഇടലും ഒരു വരുമാനമാർഗ്ഗമാണല്ലോ👍
ചെന്നു ചോദിച്ചപ്പോൾ അവർപറഞ്ഞത് റിലീവിംഗ് ഓർഡർ കൊണ്ടുവന്നാൽ സ്വയംപണമടക്കാം എന്നാണ്. പിരിച്ചുവിട്ടടത്തൂന്നു റിലീവിംഗ് ഓർഡർ അവർതരുമോ. സാമാന്യബുദ്ധിയുള്ളവർക്കറില്ലെ കിട്ടില്ല എന്ന്. ഒന്നുസഹായിക്കാൻ അവർവിചാരിച്ചാൽമതി. പക്ഷെ അവർ ചെയ്യില്ല.
@@suseelakumarip269
അവർ നിയമം പറയും
ഇവർക്കു മുകളിലും ഉദ്യോഗസ്ഥർ ഉണ്ടല്ലോ മന്ത്രിക്ക് നേരിട്ട് പരാതി അയക്കാം.. തീർച്ചയായും നടപടി ഉണ്ടാകും👍
@@muziclab90 പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് കംമ്പ്ളേന്റ് കൊടുത്തിരിക്കയാണ് ഇപ്പൊകോടതിൽവരെ എത്തിനിൽക്കുകയാണ്
@@suseelakumarip269
അത് അതിന്റെ വഴിക്ക് നടക്കട്ടേ ചേച്ചി.. സത്യമേ എന്നും വിജയിക്കു❤️
62 വയസായ ട്ടും െപൻ തു ഇതു വെരെ കിട്ടിയിട്ടില്ല
വിവശ വിവരങ്ങൾ
60വയസ് വരെ shemanidiyil cash അടച്ചിട്ട് പെൻഷൻ ചൊതിച്ചപ്പോ പറയുകയാ വാർധക്യ പെൻഷൻ വഗുനുണ്ടെഗിൽ നിങ്ങൾക്ക് കിട്ടില്ല എന്ന് വേണമെങ്കിൽ അടച്ച cash തിരിച്ച് മെടിച്ചോ എന്ന്
..പിന്നെ എന്തിനാ shemanidi എന്ന് പറഞ്ഞു പാവങ്ങളെ പറ്റിച്ചത്...