WCC ഒരിക്കലും എന്നെ ചേർത്ത് നിർത്തിയിട്ടില്ല | Renju Renjimar | Exclusive Interview | Part 2

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 22

  • @jinuthomas5599
    @jinuthomas5599 5 วันที่ผ่านมา +2

    ഇന്റർവ്യൂ എടുക്കുന്ന ചേച്ചി എന്തു ബഹുമാനപൂർവം എന്തു dignified രീതിയിൽ ആണു ചെയ്യുന്നത് ❤️❤️

  • @deepasreenivasan5609
    @deepasreenivasan5609 3 วันที่ผ่านมา +2

    Well said, Self Healing is very important. You are your top priority.

  • @ananduslifetravelvlogs1783
    @ananduslifetravelvlogs1783 20 ชั่วโมงที่ผ่านมา

    Interviewer ❤❤super talking

  • @hectorhector9798
    @hectorhector9798 7 วันที่ผ่านมา +5

    സമൂഹവുമായി മാന്യമായ ഇടപഴകിയാൽ ആളുകൾ അംഗീകരിക്കും. അത്തരത്തിൽ സമൂഹം അംഗീകരിക്കുന്ന എത്രയോ ട്രാൻസ്ജെൻഡറുകൾ ഉണ്ട്. അല്ലാതെ വൾഗർ ആയ രീതിയിൽ നടന്നാൽ ആളുകൾക്ക് ഭയവും അവജ്ഞയും മാത്രമേ തോന്നു.

  • @maryantony6561
    @maryantony6561 7 วันที่ผ่านมา +18

    Ivarude talk show okke nallathanu ❤ but katti koottunna komalitharangal aanu ivarude vila kalayanuthu . Nediyedutha fame and respect nte vila ariyilla ivarkk. 😂

    • @anandhusuresh6727
      @anandhusuresh6727 7 วันที่ผ่านมา +3

      അത് നിങ്ങളുടെ അറിവില്ലായിമ ആണ് അവർ, എന്തേലും കാട്ടികൂട്ടുന്നത് അവരുടെ confident ആണ്,

    • @maryantony6561
      @maryantony6561 6 วันที่ผ่านมา +2

      @@anandhusuresh6727 ithano confident.. 😁😁 enna Enikku ichiri arivu kurava

    • @anandhusuresh6727
      @anandhusuresh6727 6 วันที่ผ่านมา

      ​@@maryantony6561എല്ലാവരും കാണിക്കുന്ന കാര്യങ്ങൾ ചെയ്യാൻ എല്ലാവർക്കും confident കാണും പക്ഷെ മറ്റുള്ളവർ നെഗറ്റീവ് പറഞ്ഞിട്ടും അത്‌ കാണിക്കണം എന്ന് ഉണ്ടെങ്കിൽ അതൊരു confident തന്നെ ആണ്, മിക്ക മനുഷ്യരും പലതും ചെയ്യാത്തതിൽ 80% മറ്റുള്ളവർ എന്ത് ചിന്തിക്കും എന്ന ഭയം തന്നെ ആണ്.

  • @കൃഷ്ണ-ഘ2ഷ
    @കൃഷ്ണ-ഘ2ഷ 7 วันที่ผ่านมา +16

    Wcc പെണ്ണുങ്ങളുടെ സംഘടന ആണ് അല്ലാതെ ആണ് പെണ്ണ് ആയവരുടെ സംഘടന അല്ലാ😂

  • @bababalsha
    @bababalsha 7 วันที่ผ่านมา +12

    ഹേയ്ടി ശശിയാ എന്ന അപെണ്ണിനെ നിങ്ങൾ അടുപ്പികത്യേ ഇരുന്നാൽ ഉള്ള സമാധാനം നില നില്കും.... അവൾക്കു എല്ലാരേയും. തമ്മിൽ akkathi nunaprangu kure thinnanam
    ... Pinne swayam pukazthan oru user anu a alavalty

    • @yakshypages
      @yakshypages 7 วันที่ผ่านมา +1

      Enthaa sambhavam 😮😮

    • @SeethaLekshmi-h1v
      @SeethaLekshmi-h1v 7 วันที่ผ่านมา +3

      ഹേയ്ദി സാദിയ

    • @കൃഷ്ണ-ഘ2ഷ
      @കൃഷ്ണ-ഘ2ഷ 7 วันที่ผ่านมา +5

      Yz നുണച്ചി തമ്മിൽ അടിപ്പിക്കൽ ആണ് അവളുടെ തൊഴിൽ

    • @bababalsha
      @bababalsha 6 วันที่ผ่านมา

      @@കൃഷ്ണ-ഘ2ഷ ആദ്യമേ അവിടെ ഭർത്താവിനെയും സൂര്യ അമ്മയുംതമ്മിലടിപ്പിച്ചു
      പിന്നെ സീമയും ബാക്കിയുള്ളവരെയും തമ്മിലടിപ്പിച്ചു പിന്നെ അവൾ കൊല്ലyhe ഒരു മരിച്ചുപോയ ഒരു ട്രാൻസ് കൂടെ കുറെ നാൾ
      പിന്നെ ദയ ഗായത്രിയും ഒരു വഴിക്കാക്കി പാർട്ണർനെയും മൂഞ്ചിച്ചു. അസ്‌ലയം ജാസ്മിനെയും കള്ള മെസ്സഞ്ചറിൽ യൂട്യൂബിൽ മെസ്സേജുകൾ ഇട്ട് തമ്മിലടിപ്പിച്ചു പക്കാ ഓപ്പർച്യൂണിസ്റ്റാണ്. കള്ളമേ പറയൂ ഇടയ്ക്ക് രഞ്ജുമmചുമ്മാ പറഞ്ഞ് സുഖിപ്പിക്കും ഇതൊക്കെ ഒരു മുത്തശ്ശി കഥ

  • @anusasi1500
    @anusasi1500 7 วันที่ผ่านมา +4

    ഇത് എങ്ങനെയാ വീണ്ടും വെളുത്തത്

    • @lucky-yw8dd
      @lucky-yw8dd 3 วันที่ผ่านมา +1

      Glutathione edukunodu

  • @Jahnvi-p6g
    @Jahnvi-p6g 7 วันที่ผ่านมา +1

    പാവം നല്ലോണം ജീവിക്കട്ടെ. 👍👍👍

  • @AbhijithThampi-o4w
    @AbhijithThampi-o4w 17 ชั่วโมงที่ผ่านมา

    ഇവരെ വിശ്വസിക്കെരുത്

  • @nitzzhere9090
    @nitzzhere9090 7 วันที่ผ่านมา

    ❤❤