കരിപ്പുവിന്റെ ആനയെ ഇടിച്ചൊതുക്കി കണ്ടമ്പുള്ളി ബാലനാരായണന്റെ ജീവൻ രക്ഷിച്ച കോട്ടായി രാജു. പക്ഷെ....

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น •

  • @harin4359
    @harin4359 6 หลายเดือนก่อน +16

    കണ്ണ് നനയിച്ച എപ്പിസോഡ്. പ്രണാമം രാജു ഏട്ടാ 🙏🌹🌹

  • @rajeevraveendran4567
    @rajeevraveendran4567 6 หลายเดือนก่อน +13

    ഇദ്ദേഹം ഈ ശങ്കരനാരായണനെ കൊണ്ട് നടക്കുന്നത് എനിക്കിപ്പോളും ഓർമയുണ്ട്. ആദ്യമായി ഈ കൂട്ടുകെട്ട് ഞാൻ കാണുന്നത് , പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് എന്നറിയപ്പെടുന്ന സ്ഥലത്തെ ആറാട്ട് മഹോത്സവതിനാണ് .
    രാജുവേട്ടൻ അന്നേ ആനയെ കൊണ്ട് നടക്കുന്നത് തുമ്പികയ്യിന്റെ ചർമത്തിൽ ✊ പിടിച്ചിട്ടാണ് .
    അത് ഒരു കൗതുകം ഉണർത്തുന്ന കാഴ്ച ആയിരുന്നു. കാരണം സാധാരണ ആനപ്പാപ്പന്മാർ കൊമ്പിലോ അല്ലെങ്കിൽ ഏലസിലോ പിടിച്ചിട്ടാണ് .
    കോട്ടായി രാജുവേട്ടന് എന്റെ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.....

  • @veluthedan
    @veluthedan 6 หลายเดือนก่อน +52

    കാളിയറോഡ് നേർച്ചക്ക് ശങ്കരനാരായണൻ രാജുവിനെ കുത്തി മാരകമായി വയറിനകത്ത് പരിക്കേറ്റിരുന്നു.
    ഞങ്ങൾ തൃശൂർ അശ്വനി ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോൾ വേദന കൊണ്ട് പുളയുന്നതിന്നിടയിലും പോക്കറ്റിൽ നിന്ന് ഡയറിയെടുത്ത് നീട്ടി, ഇന്ന പേജിൽ മുതലാളിയുടെ നമ്പറുണ്ട് വിളിച്ചു പറയൂ. ഇന്ന പേജിൽ രക്തദാന ഗ്രൂപ്പുകളുടെ നമ്പറുണ്ട്. അവസാന പേജിൽ വീട്ടിലെ നമ്പറാണ് ഒരു കാരണവശാലും ഭാര്യയേയും മക്കളേയും വിളിച്ചു പേടിപ്പിക്കരുത് എന്നു പറയുമ്പോഴേക്കും ആൾ ബോധരഹിതനായി.
    അസാമാന്യ ധൈര്യശാലി. ഒരാഴ്ച കഴിഞ്ഞ് ഹോസ്പിറ്റലിൽ നിന്ന് വന്ന് ആനയെ അഴിച്ചു കൊണ്ടു പോയി.

  • @sudhisukumaran8774
    @sudhisukumaran8774 6 หลายเดือนก่อน +27

    ആണുങ്ങളിലാണായ കരിവീരന്മാരെ അടിയുറവ് പറയിച്ച രാജുവേട്ടൻ തന്റെ മരണത്തിനു മുന്നിലും അചഞ്ചലനായ മനുഷ്യൻ 🙏🙏🙏🙏

  • @krishnarajkrishna5120
    @krishnarajkrishna5120 6 หลายเดือนก่อน +9

    ധൈര്യശാലി എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും..
    ക്യാൻസറിന് കാർന്ന് തിന്നാൻ നിന്ന് കൊടുത്തില്ല
    രാജുവേട്ടന് പ്രണാമം 🌹🙏

  • @anasj1838
    @anasj1838 6 หลายเดือนก่อน +9

    രാജു ചേട്ടനെ അവസാന നിമിഷം കണ്ടു..കൊല കൊമ്പന്മാരെ ചൂണ്ടു വിരലിൽ നിർത്തിയിരുന്ന ആ മനുഷ്യന്റെ ചലനം ഇല്ലാതെ കിടക്കുന്നതു കണ്ടപ്പോൾ കരയാതെ പടി ഇറങ്ങാൻ കഴിഞ്ഞില്ല.. ആദരാഞ്ജലികൾ

  • @reshmajijeesh5623
    @reshmajijeesh5623 6 หลายเดือนก่อน +9

    രാജുവേട്ടൻ മരണപ്പെട്ടു എന്ന് കേട്ടപ്പോൾ ഒരുപാട് സങ്കടം ആയി 😢😢😢

  • @premjithparimanam4197
    @premjithparimanam4197 6 หลายเดือนก่อน +27

    ഉശിരൻ ആനകളെ വഴിനടത്തിയ ഒരു ഉശിരൻ ആന കാരാൻ ആയിരുന്നു രാജും ഏട്ടൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു ചേട്ടാ😢😢😢

  • @jijimolr9586
    @jijimolr9586 6 หลายเดือนก่อน +5

    അറിയണമെന്നാഗ്രഹിച്ച എല്ലാക്കാര്യങ്ങളും ഞങ്ങളിലേക്കെത്തിച്ചതിനു നന്ദി ശ്രീയേട്ടാ... കോട്ടായി രാജുവേട്ടന് പ്രണാമം 🌹🌹🌹

  • @RethishT-y9x
    @RethishT-y9x 6 หลายเดือนก่อน +8

    രാജുവേട്ടാ പ്രണാമം. താങ്കളെ പോലെയുള്ള ഒരു ആന പാപ്പാൻ ഇനിയില്ല

  • @prasanthkumar414
    @prasanthkumar414 6 หลายเดือนก่อน +8

    രാജുവേട്ടൻ..... വഴി നടത്തിയ ആനകൾ എല്ലാം കില്ലാടികൾ... ഒരു സാധാരണക്കാരൻ.... വിഷമങ്ങൾ എല്ലാം ഉള്ളിൽ ഒതുക്കി ജീവിതം അവസാനിപ്പിച്ചു... പ്രണാമം 🌹

  • @SreeDurgaSree-kz7nk
    @SreeDurgaSree-kz7nk 6 หลายเดือนก่อน +14

    കോട്ടായി രാജു ചേട്ടന്റെ വിയോഗ വാർത്ത ആനലോകം അടക്കി വാഴുന്നവരും ഓൺലൈൻ ചാനലുകാരും. ഇത് വരെ പറഞ്ഞിട്ടില്ല
    പക്ഷേ ആനയെ പോലെ തന്നെ ആനക്കാരയും സ്നേഹിക്കുന്ന
    🅢🅡🅔🅔 4️⃣ 𝑬𝒍𝒆𝒑𝒉𝒂𝒏𝒕
    ചാനൽ ക്യത്യമായി ജനങ്ങളിലേക്ക് എത്തിച്ചതിൽ അതിയായ സന്തോഷമുണ്ട് 👏

  • @KrishnaKumar-y2f8j
    @KrishnaKumar-y2f8j 6 หลายเดือนก่อน +10

    പ്രണാമം രാജു ഏട്ടാ. നിങ്ങൾ എന്നും ഞങളുടെ മനസ്സിൽ ഉണ്ടാവും

  • @sreehari9650
    @sreehari9650 6 หลายเดือนก่อน +1

    അയാൾ ഇങ്ങനെ ചെയ്യും എന്ന് ഒരിക്കലും വിശ്വസിച്ചില്ല 🙏🙏🙏

  • @KamalaMp-z5m
    @KamalaMp-z5m 6 หลายเดือนก่อน

    ഹൃദ്യമായ പെരുമാറ്റം കുടുബത്തോടുള്ള ഉത്തരവാദിത്വം തൊഴിലിനോടുള്ള ആത്മാർഥ കൂടാതെ അദ്ദേഹത്തിൻ്റ ധൈര്യവും ചങ്കൂറ്റവും എടുത്തു പറയാതെ പറ്റില്ല മറക്കില്ല രാജുവേട്ടാ പ്രണാമം

  • @anoopgopal8310
    @anoopgopal8310 6 หลายเดือนก่อน +21

    നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു ,നടന്നില്ല.😔🙏🏽

  • @muhseenashahban3363
    @muhseenashahban3363 6 หลายเดือนก่อน +45

    ഇതെല്ലാം അറിയാമായിരുന്നിട്ടും ശ്രീ .. ഇങ്ങിനെ ഒരു ആനകാരൻ വൈകം രാജുവിനെ പോലൊരു ആനകാരൻ ജനമനസുകളിൽ എക്കാലത്തെയും ജനശ്രദ്ധ പിടിച്ചുവാങ്ങിയ നല്ലൊരു അസ്സൽ തോയില്കാരനെ നമ്മൾ ഏറ്റെടുക്കേണ്ടി ഇരുന്നു

  • @bottlecreator7643
    @bottlecreator7643 6 หลายเดือนก่อน +7

    പ്രണാമം രാജുവേട്ടാ 🙏🏽🌹
    ഇനി ഉണ്ടാവുമോ ഇതു പോലൊരു ആനക്കാരൻ 💔
    (കഴിഞ്ഞ ദിവസം കൂടി ബുള്ളറ്റ് മോഴയുടെ ഇന്റർവ്യൂ കണ്ടതെ ഉള്ളു ഇത്ര പെട്ടന്ന് വിശ്വസിക്കാൻ പറ്റണില്ല 😢😢😢😢

  • @mrc9338
    @mrc9338 6 หลายเดือนก่อน +14

    മരിച്ചു എന്ന് വിശ്വസിക്കാൻ തോന്നുന്നില്ല,,, നല്ലൊരു ചട്ടക്കാരനും നല്ലൊരു വ്യക്തിയും,,, പ്രണാമം 😔🙏

  • @SreeKumar-f8s
    @SreeKumar-f8s 6 หลายเดือนก่อน +1

    Salute,Sree for this great tribute for that great man

  • @pradeepchandran8025
    @pradeepchandran8025 6 หลายเดือนก่อน +49

    അഭിമാനം അത് മരണം വരെയും കാത്തു സുക്ഷിച്ച മനുഷ്യൻ..

    • @princektomy
      @princektomy 6 หลายเดือนก่อน +2

      Enthu pattiyatha suicide aierunno

    • @snehac.s9894
      @snehac.s9894 6 หลายเดือนก่อน

      ​@@princektomy1111111111111

    • @hashimmeeran742
      @hashimmeeran742 6 หลายเดือนก่อน

      Cancer

  • @jayakrishnant673
    @jayakrishnant673 6 หลายเดือนก่อน +2

    ആദരാജ്ഞലികൾ 🌹🌹

  • @manu-ch7ju
    @manu-ch7ju 6 หลายเดือนก่อน +8

    *ആത്മഹത്യ എന്ന് കേട്ടപ്പോൾ വിശ്വസിക്കാൻ പ്രയാസവും അതിയായ സങ്കടവും തോന്നി, എന്നാൽ അസുഖത്തെക്കുറിച്ച് കൂടുതൽ അറിഞ്ഞപ്പോൾ അതായിരിക്കും കൂടുതൽ വേദനകൾ സഹിക്കാതെ മരണത്തിന് കീഴടങ്ങിയല്ലോ എന്ന് ആലോചിച്ച് ആശ്വസിച്ചു😢😢😢*

    • @petsforus4540
      @petsforus4540 6 หลายเดือนก่อน +5

      മരണത്തെപ്പോലും അങ്ങോട്ട് ചെന്നു കീഴടക്കി 😢😢🌹

  • @sudhisukumaran8774
    @sudhisukumaran8774 6 หลายเดือนก่อน +10

    കലിതുള്ളി കൊലവിളിയുമായി നിൽക്കുന്ന മദയാനകളെ തന്റെ ശൈലികൊണ്ട് കളിക്കൂട്ടുകാരൻ ആക്കിയ മാറ്റിയ അത്ഭുത മനുഷ്യൻ രാജുവേട്ടന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു 🙏🙏🙏😥😥😥

  • @sajithsajith7100
    @sajithsajith7100 6 หลายเดือนก่อน +5

    പ്രണാമം രാജുവേട്ടാ .🙏🙏😭രാജുവേട്ടന്റെ വീട്ടിൽ താമസിച്ച ആ ഒർമ്മ എന്നും ഉള്ളിലുണ്ട്….മറക്കില്ല ഒരിക്കലും 😭😭😔😔

  • @rajeevnair7133
    @rajeevnair7133 6 หลายเดือนก่อน

    Excellent episode 🎉tnx sree

  • @anurajanu7446
    @anurajanu7446 6 หลายเดือนก่อน

    തരംഗം തന്നെ ആയിരുന്നു 😢😢😢😢😢😢പോയിലെ 😢😢😢😢😢😢

  • @rajeshvv2223
    @rajeshvv2223 6 หลายเดือนก่อน

    Among all the youtube channels @sree 4 Elephants stand out. Anakalum paapanmaarum avarude jeevitham valare sathyasandammayi ethikunnu, you are the real aana premi. "Love from Australia"

  • @sheebaashok6955
    @sheebaashok6955 6 หลายเดือนก่อน

    ആദരാഞ്ജലികൾ 🌹

  • @muhammadnoufal78693
    @muhammadnoufal78693 6 หลายเดือนก่อน

    പച്ചയായ മനുഷ്യൻ.😢ആദരാഞ്ജലികൾ 🌹🌹

  • @Raj-o4b1t
    @Raj-o4b1t 6 หลายเดือนก่อน

    ആദരാഞ്ജലികൾ 🙏🙏🙏🙏🙏രാജുവേട്ടാ....

  • @ritaravindran7974
    @ritaravindran7974 6 หลายเดือนก่อน

    Heart touching episode 😢

  • @deepakkalathil
    @deepakkalathil 6 หลายเดือนก่อน

    മറക്കില്ല രാജുവേട്ടാ 😓

  • @smaquaguppy382
    @smaquaguppy382 6 หลายเดือนก่อน +1

    കോട്ടായി രാജുവേട്ടന് പ്രണാമം 🙏

  • @sobhanjames7016
    @sobhanjames7016 6 หลายเดือนก่อน

    Aanaye arinjavan kottaayi.pranamam.

  • @SreekumarKS-vz2zg
    @SreekumarKS-vz2zg 6 หลายเดือนก่อน

    Salute sree for the tribute to rajuvettan

  • @VenuGopal-oz7we
    @VenuGopal-oz7we 6 หลายเดือนก่อน

    ആദരാഞ്ജലികൾ

  • @joseygeorge9080
    @joseygeorge9080 6 หลายเดือนก่อน

    കോട്ടായി രാജു.... പ്രണാമം 🙏🏼🙏🏼🙏🏼

  • @muhammadshafeeq1808
    @muhammadshafeeq1808 6 หลายเดือนก่อน

    ആദരാഞ്ജലികൾ ❤❤❤🌹🌹🌹🌹

  • @rejikumar6006
    @rejikumar6006 6 หลายเดือนก่อน

    പ്രണാമം രാജു ഏട്ടാ 🙏🏾🌹

  • @sreekumaranvengassery3490
    @sreekumaranvengassery3490 6 หลายเดือนก่อน

    Sree, Sad video. Pranamam 🙏

  • @venukuttangopinathan7972
    @venukuttangopinathan7972 6 หลายเดือนก่อน

    Pranamam 🙏 🙏 🙏

  • @devilthrone8191
    @devilthrone8191 6 หลายเดือนก่อน

    May his Soul Rest In Heaven 💐💐💐

  • @arunmenon9098
    @arunmenon9098 6 หลายเดือนก่อน

    Pranamam rajuetta 🙏🙏🙏.... vadakkunathan aanayootu cover chaiyumo sreeyetta...

  • @shyleshkumarm.v8398
    @shyleshkumarm.v8398 6 หลายเดือนก่อน

    Adaranjalikal 🙏🙏🙏

  • @KumarAnil-sg5ic
    @KumarAnil-sg5ic 6 หลายเดือนก่อน +1

    പ്രണാമം രാജുവേട്ടാ.,...🙏🙏🌹🌹

  • @nandanthampi
    @nandanthampi 6 หลายเดือนก่อน

    ആദരാഞ്ജലികൾ 🌹

  • @SajeshSidharthan
    @SajeshSidharthan 6 หลายเดือนก่อน +1

    പ്രണാമം.🙏

  • @firozashrafashraf1747
    @firozashrafashraf1747 6 หลายเดือนก่อน

    Pranaamam

  • @sumeshppsumeshpp5265
    @sumeshppsumeshpp5265 6 หลายเดือนก่อน

    ആദരാജ്ഞലികൾ 😢😢😢😢😢

  • @sreesri1996
    @sreesri1996 6 หลายเดือนก่อน +2

    നമ്മുടെ കർമ്മ ഫലമാണ് നമ്മൾ അനുഭവിക്കുക... അദ്ദേഹത്തിന്റെ കർമഫലമാകും അദ്ദേഹത്തെ ഈ രീതിയിലൊരു തീരുമാനമെടുക്കാൻ കാരണമായത്

  • @radhakrishnannair1775
    @radhakrishnannair1775 6 หลายเดือนก่อน

    My friend Raju Pranamam.

  • @anandhukrishnan2689
    @anandhukrishnan2689 6 หลายเดือนก่อน

    ആദരാജ്ഞലികൾ 🙏

  • @Sayanth220
    @Sayanth220 6 หลายเดือนก่อน +2

    ചേട്ടാ വാടാനപ്പള്ളി സുനി ചേട്ടന്റെ വീഡിയോ ചെയ്യുമോ???

  • @SOORYASL-w9g
    @SOORYASL-w9g 6 หลายเดือนก่อน

    Pranamam🙏

  • @UnniKrishnan-jo3zu
    @UnniKrishnan-jo3zu 6 หลายเดือนก่อน +3

    രാജുഏട്ടന്റെ പഴയ എപ്പിസോഡിൽ പറയുന്നു ഉണ്ട് നക്കിന്റ അടിയിൽ മീൻ മുള്ളു കൊണ്ട് പോലെ എന്ന് പറയുന്നു പക്ഷെ അത്‌ ക്യൻസർ ആയിരുന്നു അത്‌ പോലെ എന്റെ അമ്മയുടെ കാര്യം കയ്യിൽ ഒരു പാട് കണ്ടു ചോദിച്ചപ്പോൾ അത്‌ അലർജി ആണ് എന്ന് പക്ഷെ കുറച്ചു നാൾ കഴിഞ്ഞു ഒരു പനി വന്നു അങ്ങനെ ആശുപത്രിയിൽ കൊണ്ട് പോയപ്പോൾ അവർക്ക് ഒരു സംശയം അങ്ങനെ നോക്കിയപ്പോൾ ബ്ലഡ് കൻസർ എന്ന് ശ്രീ കുമാർ ചേട്ടാൻ്റെ എപ്പിസോഡ് കണ്ടപ്പോൾ രാജു ഏട്ടനോട് ഒത്തിരി ഇഷ്ട്ടം ആയി പക്ഷെ ഇത് കേട്ടപ്പോൾ വിശ്വസിക്കാൻ പറ്റുന്നില്ല 😢

  • @manuprasadmanuprasad2365
    @manuprasadmanuprasad2365 6 หลายเดือนก่อน

    🌹🌹🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @binoypr7630
    @binoypr7630 6 หลายเดือนก่อน +1

    Sad to hear about such a demise 😐

  • @shafeekman
    @shafeekman 6 หลายเดือนก่อน

    Real hero 💪

  • @hari-id3tw
    @hari-id3tw 6 หลายเดือนก่อน

    Kuzhalmannam കോട്ടായി ആണോ?

  • @2.0prajith51
    @2.0prajith51 6 หลายเดือนก่อน

    🌹🌹🌹❤️❤️❤️🌹🌹🌹

  • @padmakumarim.r4991
    @padmakumarim.r4991 6 หลายเดือนก่อน

    Pranamam🙏❤

  • @firozashrafashraf1747
    @firozashrafashraf1747 6 หลายเดือนก่อน

    Vedhanikunnu..

  • @abiabeena5640
    @abiabeena5640 6 หลายเดือนก่อน

    ❤❤🙏

  • @MithunAsok-n8i
    @MithunAsok-n8i 6 หลายเดือนก่อน +2

    Pranmam Rajubhai

  • @divakarandipu2105
    @divakarandipu2105 6 หลายเดือนก่อน +1

    എന്റെ നാട്ടിൽ ഒരിക്കൽ രാജുവേട്ടൻ ആനയെയും കൊണ്ട് മരം പിടിക്കാൻ വന്നിരുന്നു. അന്ന് ഞാൻ ശ്രദ്ധിച്ച കാര്യം അദ്ദേഹം ഒരിക്കൽ പോലും ആനയെ അടിച്ചില്ല. വടികൊണ്ട് ഓങ്ങുന്നു നല്ല തെറിയും പക്ഷെ അടിയില്ല. പ്രണാമം

  • @jayakrishnanr3444
    @jayakrishnanr3444 6 หลายเดือนก่อน

    Pranamam

  • @rajeevnair7133
    @rajeevnair7133 6 หลายเดือนก่อน

    Pranamam and players 🎉

  • @arunt.v7631
    @arunt.v7631 6 หลายเดือนก่อน

    Pranamam 🙏 RIP...🌹💐

  • @charandas123
    @charandas123 6 หลายเดือนก่อน

    ആനകാരിലെ ഇരട്ടചങ്കൻ രാജൂഏട്ടൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @bindhubiju1479
    @bindhubiju1479 6 หลายเดือนก่อน +3

    രാജു ഏട്ടനെ അവസനമയ് കാണാൻ പോയോ ശ്രീ കുമാരേട്ട

  • @hari7356
    @hari7356 6 หลายเดือนก่อน

    👏🏻👏🏻

  • @ratheeshkumar2947
    @ratheeshkumar2947 6 หลายเดือนก่อน

    കണ്ണീർ പ്രണാമം 🙏🏻🙏🏻

  • @abhinavradhakrishnan5567
    @abhinavradhakrishnan5567 6 หลายเดือนก่อน

    പ്രണാമം 🙏🏻

  • @jijopalakkad3627
    @jijopalakkad3627 6 หลายเดือนก่อน

    പ്രണാമം 😔😔💔💔🙏🙏🙏

  • @oliverambrose9369
    @oliverambrose9369 6 หลายเดือนก่อน

    🙏🙏🙏

  • @ashif920
    @ashif920 6 หลายเดือนก่อน +1

    Raju eattan 😢 expected episode
    Sankaranarayanane peadichittilla pinneya mooparku cancer😢

  • @meghan7240
    @meghan7240 6 หลายเดือนก่อน

    ❤ പ്രണാമം

  • @MSV-n9i
    @MSV-n9i 6 หลายเดือนก่อน

    🌹🌹🌹🌹🌹

  • @praveenphari8133
    @praveenphari8133 6 หลายเดือนก่อน

    രാജു ചേട്ടന് പ്രണാമം.. വളരെ വിഷമം ഉണ്ട്...

  • @sabarisureshel9911
    @sabarisureshel9911 6 หลายเดือนก่อน

    Nalla oru aanakaran arunu 😔

  • @balan8640
    @balan8640 6 หลายเดือนก่อน

    Prenamam

  • @rahulrajan996
    @rahulrajan996 6 หลายเดือนก่อน

    രാജുവേട്ടന് പ്രണാമം 🌹

  • @kanelgpariyarath7872
    @kanelgpariyarath7872 6 หลายเดือนก่อน

    പ്രണാമം

  • @arunkakkanad8467
    @arunkakkanad8467 6 หลายเดือนก่อน

    പ്രണാമം 🙏🌹

  • @sreerakshith
    @sreerakshith 6 หลายเดือนก่อน +1

    Chetta nthukond aan e4 elephants nirthiyadh?

  • @visakhkiliroor4649
    @visakhkiliroor4649 6 หลายเดือนก่อน

    പ്രണാമം

  • @shijumamatty4850
    @shijumamatty4850 6 หลายเดือนก่อน

    പ്രണാമം 🌹🌹🌹

  • @abheeshkumar9165
    @abheeshkumar9165 6 หลายเดือนก่อน

    ❤❤ 🌹🌹🌹

  • @kannan-22
    @kannan-22 6 หลายเดือนก่อน

    💔💔💔 പ്രണാമം രാജുവേട്ടാ

  • @fayismusafer7528
    @fayismusafer7528 6 หลายเดือนก่อน +4

    വർഷങ്ങൾക്ക് മുൻപ് ബന്ധുവീടിന്റെ അടുത്തുള്ള കാവശ്ശേരി പൂരത്തിന് പോയപ്പോഴാണ് രാജുവേട്ടനെ ആദ്യമായി കാണുന്നത് അന്ന് ഒരു ആന പറമ്പിൽ കുറേ ആനകളെ കെട്ടിയിരുന്നു അന്ന് അവിടെ കൂടിയ പാപാമാർക്ക് ചുറ്റും ഞങ്ങൾ കുറച്ച് പേർ അവർ പറയുന്ന കഥകൾ കേൾക്കാനായി നിന്നപ്പോഴാണ് അവർ രാജുവേട്ടന്റ വീരകഥകൾ പറയുന്നത് പറയുന്നത് ഇതാരാണെന്നു പോലും അറിയാതെ മനസ്സിൽ ആരാധന തോന്നിപോയി ഞാൻ ആളെ കാണാനായി കാത്തു നിന്നു കുറച്ച് കഴിഞ്ഞു രാജുവേട്ടനും ചീരകുളത് വെച്ച് മരിച്ച രാമേട്ടനും കൂടി വന്നു.കുറച്ച് നേരം അവിടെ ചിലവഴിച്ചു അവിടെ നിന്നു തിരിച്ചു വരുമ്പോൾ എന്റെ മനസ്സ് രാജുവേട്ടനെന്ന മനുഷ്യൻ വല്ലാതെ കീഴടക്കി. ഇപ്പോഴും മരണം വിശ്വസിക്കാൻ പറ്റുന്നില്ല

  • @binjurajendran
    @binjurajendran 6 หลายเดือนก่อน +1

    ✨ 💐💐 ✨

  • @haneefapattayil5146
    @haneefapattayil5146 6 หลายเดือนก่อน

    Pernamam

  • @Sraig-y1q
    @Sraig-y1q 6 หลายเดือนก่อน

    PRANAMAM😢

  • @bijeshkp5841
    @bijeshkp5841 6 หลายเดือนก่อน

    🙏🙏

  • @kargilnath8231
    @kargilnath8231 6 หลายเดือนก่อน

    😢🌹

  • @adwaithkrishnacr6627
    @adwaithkrishnacr6627 6 หลายเดือนก่อน +3

    എന്റെ അച്ഛൻ ആണ് മണിയേട്ടൻ അച്ഛനും രാജുവേട്ടനും കൂടെ ആണ് അന്ന് പോയത്

  • @Riyasck59
    @Riyasck59 6 หลายเดือนก่อน

    പ്രണാമം രാജു ഏട്ടാ 💐😥

  • @SreeKumar-f8s
    @SreeKumar-f8s 6 หลายเดือนก่อน +7

    ശങ്കരനാരായണൻ എന്ന gajapokkiriye കൊണ്ട് നടന്നിട്ട് ഇങ്ങനെ ചെയ്തു എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല, പ്രണാമം

    • @SOORYASL-w9g
      @SOORYASL-w9g 6 หลายเดือนก่อน +4

      Cancer ayirunnu 😢

  • @kirankjkattungal8859
    @kirankjkattungal8859 6 หลายเดือนก่อน

    💛🌹🌹💙