വണ്ടന്നൂരാനയുടെ ഒക്കെ കാര്യം കേൾക്കുമ്പോൾ എന്താ ഒരു ഫീൽ 😭 അത് കിടങ്ങൂർ ഉത്സവം കഴിഞ്ഞു( പൂർണമായും എടുക്കാൻപറ്റിയില്ല )കിഴക്കോട്ടു പോകുബോൾ ചെമ്പിളാവ് കഴിഞ്ഞു ഒരു കട്ടക്കളത്തിൽ നിർത്തി അവിടെ തന്നെ ചരിഞ്ഞു ആ അനക്കക്കാരന്റ കരച്ചിൽ ഇന്നും മനസ്സിൽ ഉണ്ട് 28 വർഷം കഴിഞ്ഞു കാണും ( കിടങ്ങൂരാന, പാച്ചി ഫിലിപ്പിന്റ ആന, സുകുമാരൻ ആന തോട്ടുചാലിൽ ബോലോ നാഥ് കിരൺ നാരായൺ കുട്ടി ഇതൊക്കെ ആയിരുന്നു ഉത്സവത്തിന് ഉണ്ടാരുന്നത് ഇടമനപ്പാട് മോഹനനും പ്രായിക്കര പപ്പാനിലെ കാട്ടാന അതൊക്കെ ഒരു കാലം
കഴിഞ്ഞ ദിവസം മരണപ്പെട്ട മായന്നൂർ കുമാരൻ നായരെ (മണിഏട്ടൻ)കുറിച്ച് ചോദിക്കാമോ... കടമ്പുള്ളി വിജയൻ. BMT ചന്ദ്രശേഖരനെ അടക്കം വഴിനടത്തിയ മികവുറ്റ ചട്ടക്കാരൻ ആയിരുന്നു അദ്ദേഹം.....
രാജുചേട്ടന്റെ വീഡിയോ എവിടെ കണ്ടാലും ഓടിവന്നു കാണും 😍😍
പഴയ ആനകാരുടെ പക്വതയുള്ള വർത്താനം കേൾക്കാൻ നല്ല രസമാണ്, കൂടുതൽ എപ്പിസോഡ് വേണം അണ്ണാ 🥰🥰🥰
🥰🥰
ശങ്കരനാരായണന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ രാജു ചേട്ടന് എല്ലാവിധ നന്മകളും നേരുന്നു💞💞💞💕💕💕
👍🥰🥰
സങ്കരനാരായണന്റെ അവസാന നാളുകളെ പറ്റി ഒന്നു ചോദിക്കാമോ
❤️❤️❤️❤️👌
❤️❤️❤️👌
@@easyfarmingthrissur Kottayi Raju ചേട്ടൻ്റെ contact number ഒന്ന് തരുമോ ? ? ?
ബുള്ളറ്റ് മോഴാ... ശങ്കരനാരായണൻ... 🔥🔥🔥
Kanna. Polichu.wait cheythirunna interview. 💖💖💖👌👌👌👊👊👊
🥰🙏
ശങ്കര നാരായണൻ എന്ന കിടുകാച്ചി മുതലിനെ നല്ലപോലെ കൊണ്ട് നടന്ന രാജുവേട്ടൻ
രാജു ചേട്ടൻ ഒരു അടിപൊളി തൊഴിൽ കാരൻ 🔥
🔥🔥🔥🔥
വണ്ടന്നൂരാനയുടെ ഒക്കെ കാര്യം കേൾക്കുമ്പോൾ എന്താ ഒരു ഫീൽ 😭 അത് കിടങ്ങൂർ ഉത്സവം കഴിഞ്ഞു( പൂർണമായും എടുക്കാൻപറ്റിയില്ല )കിഴക്കോട്ടു പോകുബോൾ ചെമ്പിളാവ് കഴിഞ്ഞു ഒരു കട്ടക്കളത്തിൽ നിർത്തി അവിടെ തന്നെ ചരിഞ്ഞു ആ അനക്കക്കാരന്റ കരച്ചിൽ ഇന്നും മനസ്സിൽ ഉണ്ട് 28 വർഷം കഴിഞ്ഞു കാണും ( കിടങ്ങൂരാന, പാച്ചി ഫിലിപ്പിന്റ ആന, സുകുമാരൻ ആന തോട്ടുചാലിൽ ബോലോ നാഥ് കിരൺ നാരായൺ കുട്ടി ഇതൊക്കെ ആയിരുന്നു ഉത്സവത്തിന് ഉണ്ടാരുന്നത് ഇടമനപ്പാട് മോഹനനും പ്രായിക്കര പപ്പാനിലെ കാട്ടാന അതൊക്കെ ഒരു കാലം
Ramachadran nair ne kurichu chothichu nokku🥰
Superb 😍👌🏼
Adutha eppisodel sankaranayananante kariyangalum anayude avasana timele kariyangalum ulpeduthanam
10 pere konna mozha aanaye azhicha aan pirappu. 💖💖👊👊👊
Good presentation ✌️
🙏🙏 താങ്ക്സ്
Daa kanna engane kitty e mothaline ? Chettanu entho oru arogya prasnam undu ennu arinju.eppol Okey aano? Kollan ramakrishnan chettanum,onakkur ponnan chettanum kandu avarude melil angeekaricha kottayee Raju chettan 💖💖💖
🥰🥰👌
ആരുമാറിയാലും തീറ്റ വെട്ടുന്ന വനെ ആ ന മറക്കില്ല
കഴിഞ്ഞ ദിവസം മരണപ്പെട്ട മായന്നൂർ കുമാരൻ നായരെ (മണിഏട്ടൻ)കുറിച്ച് ചോദിക്കാമോ...
കടമ്പുള്ളി വിജയൻ. BMT ചന്ദ്രശേഖരനെ അടക്കം വഴിനടത്തിയ മികവുറ്റ ചട്ടക്കാരൻ ആയിരുന്നു അദ്ദേഹം.....
ചേട്ടോ നമ്മടെ നാട്ടിൽ മംഗലംകുന്നും ചേർപ്പുളശ്ശേരി യും കുറച്ചു തീ പൊരി ആന ചേകവന്മാർ ഉണ്ട് ട്ടോ അത് മറക്കല്ലേ 🔥🔥🔥🔥🔥🔥
Entha thee pori onnu parayu
Bro sharathettante oru new update vedio cheyyamo🥰🥰
Kottayi Raju💪💪💪💪❤❤❤
എന്റെ നാടുകാരൻ 🫂🥰
🥰🥰
എന്റെ നാട്ടിലെ . പുത്തൻ കുളത്തെ അനന്ത പത്മനാഭൻ ,. ഇപ്പോ ച്ചെറുപ്പള ശേശി, അനന്തൻ .. കൊല്ലത്ത് നിക്കുമ്പോ . ഉള്ള . ആശാന്റെ വീഡിയോ. ചെയ്യുമോ
ശങ്കരനാരായണൻ ആനയെ കുറിച്ച് ചോദിക്കാമോ
Kottayee Raju chettanu ella aayur arogya soukyam undakate. Chettanum familikkum.eppol aana undo ??
ഇല്ല
ആരാണ് ബ്രോ വാവ ഇതു വരെ കേട്ടിട്ടില്ല 🙂🙂🙂
കോതമംഗലത്തിന്റെ മുത്ത്... 🥰🥰
❤❤❤❤
Rajuvettan eppol ethu aanayilaanu ?? Reply venam kanna.
ആന ഇല്ല
👍👍👍
Suni chettante എപ്പിസോഡ്സ് കഴിഞ്ഞോ bro??
ഇല്ല 👍👍
Vegam uplod cheyyi
💞
Pambad rajande muthallai
Ennale olarikkara yi vachu bulletil bro pokunnath kandu
ആണോ 🥰🥰🥰 വിളിക്കണ്ടേ
🔥🔥🔥
🥰🥰🥰
😍😍
🔥🐘✌️
💕💞❤️👌
Hai ചങ്കെ 🥰🥰
Kanna vadanappalli suniyude eppisode kazhinjo ???
ഇല്ല 👍👍
🙋♂️
🥰
കൈ സുഖമായില്ലേ അടുത്തത് എപ്പോഴാണ്
ഉടനെ
രാജു എട്ടനെ കിട്ടിയാൽ ആദ്യം തന്നെ sankaranarayanan കാര്യം ചോദികാണം 🙂 അതിനെ കൊന്നവരെ കുറിച്ചും 😒
നല്ല ചോദ്യം. മറുപടി പ്രതീക്ഷിക്കുന്നു
കളരിക്കാവ്കാര് തന്നെ, വൈപ്പിൻ ഷാജി ആയിരുന്നല്ലോ പാപ്പാൻ
@@nidhishirinjalakuda144👌
ശങ്കരനാരായണനെ കൊന്നതിന് കൂട്ടു നിന്ന മുതലാളി ആശിച്ചു മോഹിച്ചു കൊണ്ടുനടന്ന ഒരു കൊച്ചാന പോയില്ലേ കാലം കാത്തുവെച്ച കാവ്യനീതി
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏
ഒളരിആനയെ രാജുചേട്ടനെ കൊണ്ട് ഒന്നു അഴിപ്പിച്ചൂടെ
ശരത്തേട്ടൻ പുതിയ ആന കേറിന്നറിഞ്ഞു.... ശരത്തേട്ടന്റെ ഒരു video ചെയുവോ bro......
🥰🥰
അഘോരി പരമേശ്വരൻ ❤️❤️
ശരത് ബ്രോ de video chay ooo plis
🥰
Kottayi Raju ചേട്ടൻ്റെ contact number ഒന്ന് തരുമോ ? ? ?
Please 🙏🏻
❤️