PSC കേരളത്തിലെ ഭക്ഷ്യ കാർഷിക വിളകൾ /Class 2/Ajith Sumeru/Aastha Academy

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 310

  • @sandrasuryaharsh
    @sandrasuryaharsh 3 ปีที่แล้ว +22

    Sir, coconut development board HQ kochi alle?

    • @AASTHAACADEMY
      @AASTHAACADEMY  3 ปีที่แล้ว +8

      ആണ്

    • @sandrasuryaharsh
      @sandrasuryaharsh 3 ปีที่แล้ว +5

      @@AASTHAACADEMY video yil (time 10.14 ) kozhikode ennanu paranjathu. athu sir thiruthi parayane..

    • @AASTHAACADEMY
      @AASTHAACADEMY  3 ปีที่แล้ว +17

      തെറ്റാണ്, നാളികേര വികസന കോർപറേഷൻ്റെ
      ആസ്ഥാനമാണ് കോഴിക്കോ ട്.

    • @sandrasuryaharsh
      @sandrasuryaharsh 3 ปีที่แล้ว +3

      @@AASTHAACADEMY thankyou sir.

    • @sitharaarun5406
      @sitharaarun5406 3 ปีที่แล้ว +1

      Thank You Sir🙏

  • @sheejaabdulrahman6919
    @sheejaabdulrahman6919 3 ปีที่แล้ว +52

    നമ്മളെല്ലാവരും കൊറോണയെ ചീത്തവിളിച്ചെങ്കിലും, കൊറോണ വന്നതു കൊണ്ട് എത്രയോ സാർ മാരുടെ ക്ലാസ്സുകളാ കാണുവാൻ കഴിഞ്ഞത് : ഇവരെല്ലാം നമ്മൾക്ക് ഒരു മുതൽക്കൂട്ടാണ്. :

  • @akhil_mp
    @akhil_mp 3 ปีที่แล้ว +28

    27:37 "ജാതി പറയുക എന്ന് പറയുന്നത് തന്നെ ഒരു കൊഴുപ്പാണ്..."
    അമ്പോ തീ തീ...💥💥🔥🔥🔥🔥👌👌

  • @akhils6154
    @akhils6154 3 ปีที่แล้ว +16

    സർ പഠിച്ചോരണ്ടിരുന്നപ്പോ കൊറോണ കാരണം എക്സാം നടക്കാത്ത കാരണം അപ്പ്രെന്റിസ് ആയിട്ട് ജോലിക് കേറി 70 80 മാർക്ക്‌ ആക്കി എടുത്തേ ഒക്കെ കഴിഞ്ഞേ മാസം പിന്നീട് നോക്കിയപ്പോൾ 45നു അപ്പുറം പോവാത്ത അവസ്ഥയിൽ ആയി. ജോലീടെ ഇടക്കിടെ റാങ്ക് ഫയൽ വായിക്കാൻ ഉള്ള ടൈം കുറവും പിന്നെ ക്ഷീണവും. എന്നാലും തുടങ്ങി വീണ്ടും തിരിച്ചു 60 65 റേഞ്ച് ആയി വരുന്നു. റാങ്ക് ഫയൽ പഠിക്കുന്നെ ഒക്കെ മറന്ന് പോകുന്നതിലാൽ സിറിന്റെ ക്ലാസ്സ്‌ ഫുൾ എഴ്ത്തി എടുക്കുവാ ഇപ്പോൾ. ഞൻ ആദ്യം കണ്ടപ്പോൾ ചാനലിന് ക്വാളിറ്റി കുറവായതിലാൽ പിന്നീട് കാണുന്നത് 2 മാസം മുന്നേ ആണ്. വീണ്ടും പടുത്തം restart ചെയ്തിട് 1 മാസം ആയെ ഒള്ളു. അടുത്ത മാസം അപ്പ്രെന്റിഷിപ് നിർത്തി നാട്ടിൽ പോവാ.എന്റെ മാക്സിമം ഞാൻ പഠിക്കും അതിനു വേണ്ട എന്റെ effort ഒരു പാട് കുറച്ച് എടുക്കാൻ സാറിന്റെ ക്ലാസ്സു കൊണ്ട് ആണ് പറ്റിയത്. ബാക്കി എല്ലാ ക്ലാസും പോയിന്റ് മാത്രം ആണ് ബട്ട്‌ സാറിന്റെ ക്ലാസ്സ്‌ അങ്ങനല്ല......
    Thank you so much sir

    • @AASTHAACADEMY
      @AASTHAACADEMY  3 ปีที่แล้ว +5

      നല്ല വാക്കുകൾക്ക്
      പെരുത്ത് നന്ദി❤🙏

    • @sulajaksasi2226
      @sulajaksasi2226 3 ปีที่แล้ว +1

      Enikkum adhyam class istappettilla.pakshe ippol super class anu ❤️❤️❤️

    • @amalkrishnan1525
      @amalkrishnan1525 ปีที่แล้ว

      Listtil keriyo

    • @akhils6154
      @akhils6154 ปีที่แล้ว +1

      @@amalkrishnan1525 nirthi bro pta civil excise, cpo main listil ondrn. Ellam correct time nadthunne psc ayond ente swapnm ang nadan. Njn psc nirthi
      Got admission in germany for high performance computing and quantum computing
      Swntham life orupadu nalu kanda alkarde theerumanathin vitt kodukkn patillalo.
      Lost 3 yrs. Si test second stage 40 mark ondarun 3 qstn cancel akki sahayich athum keri illa
      And trust me gov intel fund illa niyamanam okke case akki max neetikond pokum avar. Try central gov jobs enik patye mandathram atha central nokya mathyarun

  • @thasnirafi1757
    @thasnirafi1757 3 ปีที่แล้ว +128

    ellarum parayunnath scert text book enna..sir parayunnath pillerde pusthakamenn...ath kelkaan nalla istaan

  • @jasmin9393
    @jasmin9393 3 ปีที่แล้ว +5

    Central potato( കിഴങ്ങ്) research Institute : shimla
    Central tuber crops ( കിഴങ്ങുവിള) research centre: ശ്രീകാര്യം

  • @arunkaarthi4943
    @arunkaarthi4943 3 ปีที่แล้ว +3

    കൊഴുപ്പ് കൂടുമ്പോൾ ആണ് ജാതി പറയുന്നത് അത് കലക്കി 👌

  • @RejisuRejisu
    @RejisuRejisu 3 ปีที่แล้ว +3

    എത്രയോ പുതിയ അറിവുകൾ കിട്ടി....സാറേ ഒന്നും പറയാനില്ല...സൂപ്പർ

  • @inspirationwords7607
    @inspirationwords7607 3 ปีที่แล้ว +7

    Ethrayum vegam 100k akate .Thanks sir

  • @gadhaskumar2078
    @gadhaskumar2078 3 ปีที่แล้ว +2

    Sir te CLASS valare nannaittund.syllabus
    Anusarichu school text padikkan preyasam aayirunnu.ennal it's very helpful for me.thank u so much sir

  • @vishnu8119
    @vishnu8119 3 ปีที่แล้ว +23

    10 th level prelims exam കഴിഞ്ഞാലും +2 level prelims, degree level exam syllabus bases classes പ്രതീക്ഷിക്കുന്നു.

  • @saliniv.j4903
    @saliniv.j4903 3 ปีที่แล้ว +1

    Nammalde viewersnte ennam koodi koodi varateeee urappayum sir nte effortnu phalam undakum suree. NjN orupadu vaikipoyiiii ee chanelil ethi Cheran

  • @godwin2727
    @godwin2727 2 ปีที่แล้ว +1

    Nalla class nannayittu manasilayi

  • @Anu_12356
    @Anu_12356 3 ปีที่แล้ว +8

    Congrats sir 👏👏 20k 50k angine 100k vare vegam aavatte✌✌..Thank you🙏🙏🙏

  • @Manasa742
    @Manasa742 8 หลายเดือนก่อน

    ഈ ക്ലാസുകൾ നേരത്തേ കണ്ടവർ ഭാഗ്യവാന്മാർ❤

  • @praveenpraveen542
    @praveenpraveen542 3 ปีที่แล้ว +4

    15 k ennu kanumbol njangalkkum sandhoshamund

  • @uturn6730
    @uturn6730 3 ปีที่แล้ว +3

    Sir sirinte classukal super aanu
    Ippom vannuvannu sir paranjale padikkan pattumennai😀😀😀❤️❤️❤️athondu bhaviyil science Kerala
    Kala samskaram thulika naamangal classukal
    pretheeshikkunnu
    Thankyou sir for everything you gave us till now 👍👍👍👍👌👍

    • @AASTHAACADEMY
      @AASTHAACADEMY  3 ปีที่แล้ว +2

      Of course we will cover

    • @uturn6730
      @uturn6730 3 ปีที่แล้ว +1

      @@AASTHAACADEMY
      Praying for your health, happiness and success from the bottom of my heart 💚💚💚👌👍

  • @lakshmi9523
    @lakshmi9523 3 ปีที่แล้ว +1

    Chilappol vakkkukal apresakthamakum...vakkkukal mathiyavilla.. athra better class aanu

  • @anupamama9175
    @anupamama9175 3 ปีที่แล้ว +1

    Coimbatore Sugarcane breeding institute il പോയിട്ടുണ്ട്.

  • @Akashaaku4460
    @Akashaaku4460 ปีที่แล้ว

    സൂപ്പർ ക്ലാസ്സ്‌
    വളരെ ഉപകാരമായി ഈ ക്ലാസ്സ്‌ ❤

  • @aswathythara1708
    @aswathythara1708 3 ปีที่แล้ว +2

    Pillerude pusthakam .😃😃😃😃super class sir🌹🌹🌹🌹🌹🌹

  • @AravindRadhakrishnan
    @AravindRadhakrishnan 3 ปีที่แล้ว +2

    No ads great sir

  • @sinshalijesh5259
    @sinshalijesh5259 3 ปีที่แล้ว

    Sirnte class kanan thudangiya seshamanu oru confidence kittiyath. Njan oru beginner ayathond ennekkond pattillann thonniyirunnu. Ippo oru dhairyamokke und.
    Thanks for being with us sir🥰🥰

  • @chinnuz2958
    @chinnuz2958 3 ปีที่แล้ว

    Super clss...ipo sirnte cls mathrann playlist oronnayi kndu teerkkunnath.....useful ann orupd...prilims nu use chyth pramukha appil polum ithra detail content cls kittitillaaa....

  • @കിലുകിലാജാനിമോൾ
    @കിലുകിലാജാനിമോൾ 3 ปีที่แล้ว +3

    ക്ലാസ്സ്‌... ഒരു രക്ഷയും ഇല്ല....❤❤👏👏👏

  • @aiswaryajithesh645
    @aiswaryajithesh645 3 ปีที่แล้ว +2

    Sir Nalla class aanu .. gathagatham onnu aduthitudu tharamo

  • @devootty2738
    @devootty2738 3 ปีที่แล้ว +7

    Or sumeru apaaratha.....

  • @vineethacmajeesh4380
    @vineethacmajeesh4380 3 ปีที่แล้ว +2

    ഒരുപാട് thankyou സർ

  • @remyak.r5668
    @remyak.r5668 3 ปีที่แล้ว +2

    നല്ല ക്ലാസ്സ്‌..👌👌👍 15k കഴിഞ്ഞതിൽ സന്തോഷം 👍👍👍👌

  • @remya2972
    @remya2972 3 ปีที่แล้ว +1

    Sir nalla class ayrunnu 🙏🙏 madupikathe paranju tharunnu👏👍👍👍

  • @faslasalij9439
    @faslasalij9439 3 ปีที่แล้ว

    Pls...sir
    ...psc maths class for Secretariat assistant

  • @achuv1097
    @achuv1097 3 ปีที่แล้ว

    Ellavarkkum nallath vertte.. 🥰🥰

  • @swathisree1067
    @swathisree1067 3 ปีที่แล้ว +1

    Ethra thavana evdunoke kettalum aasthayil ninnu kelkunna poleyakila

  • @shahanashabeer5017
    @shahanashabeer5017 3 ปีที่แล้ว +2

    Thank-you Sir ee topic njan padichapo satifyayrunnillaa, but Sirnte class kettapo satisfaction thonnunnuu,ini ee topicpedikkndaaa thank u sir

    • @AASTHAACADEMY
      @AASTHAACADEMY  3 ปีที่แล้ว +1

      തീർന്നിട്ടില്ല,ഇത്രയും പോരാ
      ഇന്നത്തെ ക്ലാസ്സ് കാണൂ.
      Revision ക്ലാസ്സ് കൂടി(May be
      next day) കാണൂ. എന്നാൽ
      മാത്രമേ ആത്മവിശ്വാസ ത്തോടെ ഈ Topic അറിയാം
      എന്ന് പറയാൻ കഴിയൂ.

    • @shahanashabeer5017
      @shahanashabeer5017 3 ปีที่แล้ว

      @@AASTHAACADEMY ok sir, Thankyouu

  • @manus5669
    @manus5669 3 ปีที่แล้ว +4

    Super class...
    Tk u sir
    🧡🧡🧡

  • @sherinabraham363
    @sherinabraham363 3 ปีที่แล้ว +2

    Class തകർത്തു സർ അടിപൊളി 👌👌👌

  • @sajiniabhi8161
    @sajiniabhi8161 3 ปีที่แล้ว +3

    Thank you sir. Best class

  • @Ramlashahul
    @Ramlashahul 3 ปีที่แล้ว +1

    കാപ്പി: വയനാട് ചുണ്ടേൽ😘👍🙏

  • @kaleshkelr2431
    @kaleshkelr2431 3 ปีที่แล้ว +3

    Gd cls sir..👏👏
    Thankuu sir🙏

  • @santoshchandran8409
    @santoshchandran8409 3 ปีที่แล้ว +7

    Thank you so much sir... second part nayi waiting ayirunnu🎉🙏🙏

  • @sreejeshs2208
    @sreejeshs2208 3 ปีที่แล้ว +4

    15 K

  • @insideboy12
    @insideboy12 3 ปีที่แล้ว +10

    Sir ഒരു ഡൌട്ട്, കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന തൊട്ടവിള റബ്ബർ എന്ന് വായിച്ചു.. തേയില തന്നെയാണോ

  • @mynameisajay
    @mynameisajay 3 ปีที่แล้ว +1

    adipoli classs nandi sir

  • @ഇഷാൻ
    @ഇഷാൻ 3 ปีที่แล้ว

    എന്റെ ദൈവമേ..നമിച്ചിരിക്കുന്നു

  • @sangeethadileep4816
    @sangeethadileep4816 3 ปีที่แล้ว +19

    അങ്ങനെ നമ്മൾ 15k ആയി

  • @melbinkwilson7178
    @melbinkwilson7178 3 ปีที่แล้ว

    വളരെ ഉപകാരം ആണ് ഈ ക്ലാസുകൾ എല്ലാം❤️

  • @mubashiramubi204
    @mubashiramubi204 3 ปีที่แล้ว

    ക്ലാസ്സ്‌ വളരെ ഇഷ്ട്ടപ്പെട്ടു സർ.... 😍😍

  • @salimmuhdsalim6229
    @salimmuhdsalim6229 3 ปีที่แล้ว +3

    Chemmann il feric oxide alle

    • @AASTHAACADEMY
      @AASTHAACADEMY  3 ปีที่แล้ว +2

      Yes

    • @Ji-hy5zc
      @Ji-hy5zc 3 ปีที่แล้ว +1

      ferrous ennanu videoyil 🙄

    • @AASTHAACADEMY
      @AASTHAACADEMY  3 ปีที่แล้ว +1

      ഫെറസ് Or ഫെറിക് രണ്ടും ഒന്ന് തന്നെ Oxides of iron

  • @ananyaanu1757
    @ananyaanu1757 3 ปีที่แล้ว +2

    Sir telegram SCERT PDF tharuaaaa

  • @jithuthomas8124
    @jithuthomas8124 3 ปีที่แล้ว +1

    class adipoli anu

  • @madhusudanankunduvalapillh7111
    @madhusudanankunduvalapillh7111 3 ปีที่แล้ว +3

    Congrats and thaku sir

  • @jasmin9393
    @jasmin9393 3 ปีที่แล้ว +4

    27. 42 😃😃 Nice class... Thank you so much sir... 🙏🏻❤️💙🙏🏻🤗

  • @gkseeker9615
    @gkseeker9615 3 ปีที่แล้ว +4

    Good class Sir ❤️

  • @manjuv1539
    @manjuv1539 22 วันที่ผ่านมา

    Kasaragod paranjilla sir

  • @akhilar2582
    @akhilar2582 2 ปีที่แล้ว

    Pillerude pusthakam✨️✨️❤️❤️

  • @lookoutweb658
    @lookoutweb658 3 ปีที่แล้ว +1

    സർ, കേരളത്തിലെ ആദ്യത്തെ റബ്ബർ തോട്ടം?
    പെരുമ്പാവൂർ or തട്ടേക്കാട്
    ഏതാണെന്നു പറയാമോ sir

  • @chithragkpillai8151
    @chithragkpillai8151 3 ปีที่แล้ว +2

    Thankuuu sir
    Good class

  • @sunitharajeshkr1772
    @sunitharajeshkr1772 3 ปีที่แล้ว +2

    Thank u sir.... god bless u

  • @rasithanarayanan8682
    @rasithanarayanan8682 3 ปีที่แล้ว +1

    Coconut development bord kochi alle

    • @AASTHAACADEMY
      @AASTHAACADEMY  3 ปีที่แล้ว +1

      ആണ് .
      Pin ചെയ്ത കമൻ്റ് കാണൂ.
      അടുത്ത ക്ലാസ് (3) ൽ വി
      ശദീകരിച്ചിട്ടുണ്ട്.

    • @rasithanarayanan8682
      @rasithanarayanan8682 3 ปีที่แล้ว

      @@AASTHAACADEMY thank u sir

  • @jithinpthomas1996
    @jithinpthomas1996 3 ปีที่แล้ว +2

    sir pwoliya❤️

  • @ashokanair1418
    @ashokanair1418 3 ปีที่แล้ว +1

    Best class of the topic .thank you so much sir .god bless you.

  • @khadeejavahid277
    @khadeejavahid277 3 ปีที่แล้ว

    Vakkukalk atheetham. Sooper

  • @adu598
    @adu598 3 ปีที่แล้ว +1

    കായംകുളം നെല്ല് ഗവേഷണം കേന്ദ്രം ആണോ???
    തെങ്ങു ഗവേഷണകേന്ദ്രം അല്ലേ
    Plz ans

  • @ShahanasherinC
    @ShahanasherinC 3 ปีที่แล้ว +1

    Thank you സർ... 🥰🥰🥰👍❤

  • @swathibalakrishnan9598
    @swathibalakrishnan9598 3 ปีที่แล้ว +5

    Thank you sir 🙏🙏 15k ❤️🤩😍

  • @sudheeshsanu7737
    @sudheeshsanu7737 3 ปีที่แล้ว +2

    20K

  • @veenanijith987
    @veenanijith987 3 ปีที่แล้ว

    Thottavila rubber aanenu evideyo vayichu, tea arunnooo

  • @sinan1523
    @sinan1523 3 ปีที่แล้ว

    പിന്നെ നോക്കാം എന്ന് വിചാരിച്ച ടോപ്പിക്ക് ആണ്, പക്ഷെ വിട്ടുപോയി 😔😔. ഇതെല്ലാം ഇനി ഓർമയിൽ നിന്നാൽ നന്നായിരുന്നു

  • @himahima305
    @himahima305 3 ปีที่แล้ว +1

    Nannayirunnu

  • @swathypriya6762
    @swathypriya6762 8 หลายเดือนก่อน

    nalla class thank you sir

  • @geethujose434
    @geethujose434 3 ปีที่แล้ว +5

    Thank you so much sir🙏🙏🙏🙏

  • @vinithavimal4842
    @vinithavimal4842 3 ปีที่แล้ว +1

    Good class sir thank you very much god bless🙏

  • @AbhijithTS-v2d
    @AbhijithTS-v2d 3 ปีที่แล้ว +3

    താങ്ക്സ് സർ ♥️✌️♥️

  • @ramaravindjs3412
    @ramaravindjs3412 ปีที่แล้ว

    Keralathil eattavum kuduthal ulla thottavila ruber alla?

  • @sanuvalathara2413
    @sanuvalathara2413 3 ปีที่แล้ว +1

    Good class sir

  • @swathisarat5770
    @swathisarat5770 3 ปีที่แล้ว +5

    thank you sir.. 🙏🙏15K ❤️❤️❤️

  • @deepafrancis8848
    @deepafrancis8848 3 ปีที่แล้ว +2

    Thank you sir. God bless you 🙏🙏🙏

  • @minilamohan960
    @minilamohan960 3 ปีที่แล้ว

    Sessamme kooduthal krishi ullath Alappuzha ennu kandu oru app le oru confirm cheyamo

  • @royalentry588
    @royalentry588 3 ปีที่แล้ว

    Sir ethu randu parte ullo sir

  • @karthikks2070
    @karthikks2070 3 ปีที่แล้ว

    Adiyil ezhudiyathu screenil kanan pattanilla

  • @chippynaveen8039
    @chippynaveen8039 3 ปีที่แล้ว +1

    Sir innu class undakumo?

  • @chinjugs7887
    @chinjugs7887 3 ปีที่แล้ว +1

    Sir nalikera vikasana board kochi ale

    • @AASTHAACADEMY
      @AASTHAACADEMY  3 ปีที่แล้ว +1

      ആണ് അടുത്ത ക്ലാസ് കാണൂ.

    • @chinjugs7887
      @chinjugs7887 3 ปีที่แล้ว +1

      @@AASTHAACADEMY kk sir

  • @deepthisathish2152
    @deepthisathish2152 3 ปีที่แล้ว +1

    Athani thrissur alle sir?

  • @risanarisanar561
    @risanarisanar561 3 ปีที่แล้ว +1

    Super class sir

  • @raji.c.n3448
    @raji.c.n3448 3 ปีที่แล้ว +1

    Kanan late ayippoyi

  • @chippynaveen8039
    @chippynaveen8039 3 ปีที่แล้ว +3

    Thank you sir

  • @sheejaabdulrahman6919
    @sheejaabdulrahman6919 3 ปีที่แล้ว +2

    സാർ , വളരെ നല്ല ക്ലാസ്സ് ... ഒരായിരം നന്ദി ....

  • @risana.....
    @risana..... ปีที่แล้ว

    Ellu kuduthal kollam ano Alappuzha ano

  • @shahanashabeer5017
    @shahanashabeer5017 3 ปีที่แล้ว +1

    Sir Naalikeravikasanaboard kochi alleee

    • @AASTHAACADEMY
      @AASTHAACADEMY  3 ปีที่แล้ว +2

      ആണ് . ഇന്നത്തെ ക്ലാസ്
      അവസാനം വരെ കേൾക്കൂ.

    • @shahanashabeer5017
      @shahanashabeer5017 3 ปีที่แล้ว +1

      @@AASTHAACADEMY njn inaleyanu 2part kandath Inna oru mock test youtubil kandapol kochi 😕 adhanu sirnod chodichadhuu

  • @aNupaNacKaL
    @aNupaNacKaL 3 ปีที่แล้ว +10

    ❤️15K❤️

  • @vikasvs1656
    @vikasvs1656 3 ปีที่แล้ว

    വളരെ നന്ദി സാർ❤️💯

  • @anoophassan21
    @anoophassan21 3 ปีที่แล้ว

    അത്താണി, തൃശ്ശൂര് അല്ലേ സർ

  • @aswanimohan5116
    @aswanimohan5116 3 ปีที่แล้ว +2

    Super class✌️✌️✌️.... Thank u soo much sir for the valuable class🙏

  • @lekshmil7215
    @lekshmil7215 3 ปีที่แล้ว +1

    Thanks a lot for another wonderful class🔥🔥🔥😍😍😍

  • @ashokanair1418
    @ashokanair1418 3 ปีที่แล้ว

    Best class of the topic.

  • @thumbanznjambanz1970
    @thumbanznjambanz1970 3 ปีที่แล้ว +4

    Thank you sir ❤️❤️🎉🎉🎉🎉👍👍🙏🙏15k🔥🔥🔥🔥🔥🔥

  • @ishan86
    @ishan86 3 ปีที่แล้ว +1

    Super

  • @shahinajabbar6388
    @shahinajabbar6388 3 ปีที่แล้ว +6

    നാളികേര വികസന കോർപ്പറേഷൻ റെ ആസ്ഥാനം കൊച്ചി അല്ലേ?

  • @sreerekhar3574
    @sreerekhar3574 3 ปีที่แล้ว +5

    Thanku sir❤️

  • @adithyajm4556
    @adithyajm4556 3 ปีที่แล้ว +2

    Thank you sir 👌👌👍