😀😃 with full Respect🙏🙏🙏 ഹലോ Paid app കളി ലെ അധ്യാപകരുമായി ദയവ് ചെയ്ത് താരതമ്യം ചെയ്ത് എൻ്റെ വില കുറയ്ക്കരുത്. 😪😪😪 paid app ൽ ക്ലാസ്സ് എടു ക്കുന്നതിന് നിരവധി പേര് സമീപിച്ചിട്ടുണ്ട്. എത്ര Payment തന്നാലും ഒരു Paid ചാനലിലും ഒരു കോച്ചിംഗ് സെൻ്റെറിലും ക്ലാസ്സ് എടുക്കി ല്ല. ഒരിടത്തും ചിലവാകാത്ത ത് നിങ്ങളിൽ അടിച്ചേല്പിക്കു ന്നതല്ല ഇത്. എൻ്റെ Commitment, എൻ്റെ service ആണിത്.
ഇത്രയും നല്ല ക്ലാസ് ലഭിക്കുന്ന നിങ്ങൾ ഭാഗ്യം ചെയ്തവർ ആണ്. എനിക്ക് ഇതുപോലെ മുൻപ് class ലഭിച്ചിരുന്നുവെങ്കിൽ ഞാൻ കുറച്ചു കൂടി better ആയ ജോലി വാങ്ങുമായിരുന്നു.എങ്കിലും ഞാൻ സ്ഥിരമായി ഈ class ഇനിയും കാണും. കട്ട waiting' Good class Sir❤❤❤❤🥰😍
Sir ക്ലാസ് എടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അന്ന് ഒരു ക്ലാസ്സിൽ ഇരിക്കാൻ പറ്റിയെങ്കിൽ എന്നു ഞാൻ ഓർത്തിട്ടുണ്ട്. ഇപ്പൊ എനിക് അതിനുള്ള അവസരം കിട്ടി. അപ്പൊ തന്നെ subscribe ചെയ്തു channel.
സാറിന്റെ ഈ കമ്മിറ്റ്മെന്റ് ആത്മാർത്ഥതയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല..🙏🙏👏👌👌👌 ഇപ്പോഴെങ്കിലും സാറിന്റെ ക്ലാസുകൾ കാണാൻ പറ്റിയത് വലിയ ഭാഗ്യമായിട്ട് കരുതുന്നു..Thank u so much sir❤️❤️❤️❤️🙏🙏🙏🙏
Sir, ക്ലാസുകൾ വളരെ effective anu, ldc k gk സാറിന്റെ class ആണ് kettath, അടുത്ത preliminary preparationum follow cheyyunnu.. paid classinekkalum സൂപ്പർ, thank u സാർ.
സാർ പലരും ക്ലാസ്സ് എടുക്കുന്നത് കണ്ടിട്ടുണ്ട് അവർക്ക് അവരുടെ നിയമങ്ങള് വെച്ച് ആണ് സംസാരിക്കുക അതിൽ വാശി ആണ് കാണുക ,പക്ഷേ സാർ പറയുമ്പോ ആത്മാർത്ഥത ആണ് കാണുന്നത്,വളരെ അപൂർവം ചിലർ മാത്രം ആണ് വിദ്യാർത്ഥികൾ അവർക്ക് നല്ല ഭാവി വേണം എന്ന് കരുതി ക്ലാസ്സ് എടുക്കുന്നവർ
Mashallah arum kannuthattanda sir ne.Thank you sir god bless you.6 years ayi psc kku porake ingane oru sirne kittiyirunnengil eppozhe ranklistinu munnil vanne too late sir
Super class sir: ഈ ടോപ്പിക് പല ചാനലിലുo നോക്കി ആകെ വട്ടായി' ഇത് പഠിക്കണ്ട എന്ന് കരുതിയതാണ്. ഇതു കണ്ടപ്പോൾ ഇത്രയും Simple ആയിരുന്നോ എന്ന് തോന്നി thank you sir. കായികരംഗവും കൂടി ഇതുപോലെ ഒന്ന് എടുത്ത് തരണേ sir plz .it's a request. സാറിൻ്റെ ക്ലാസുകൾ ഞാൻ നോട്ട് എഴുതിയാണ് പഠിക്കുന്നത് എനിക്ക് ശരിക്കും പ്രയോജനവുമാണ് '
Super quality sir...👏👏👏 Sir padippikkunnathu sraddichathil eniku undaya mattam enthennal, oru question koode padikkunna kuttikal chodichal utharam matramalla avarkariyatha orupadu karyangal njan paranju kodukkan thudangi ippol😊Thank you so much sir❤️❤️
മത്സ്യബന്ധനം ക്ളാസ് പഠിച്ചു കഴിഞ്ഞു എന്നാ വിചാരിച്ചു. പക്ഷേ ഈ ക്ളാസ് കണ്ടപ്പോഴാണ് ഇനിയും complete ആയിട്ടല്ല എന്നു മനസിലായത്. നന്ദിSir makeup and cameraman randalodum special thanks parayane. 😄😍
എന്തു കൊണ്ട് ലൈക്ക് കുറയുന്നു എന്ന് മാത്രം മനസിലാകുന്നില്ല!!!!!!🤔 വെറുതെ റാങ്ക് file വായിച്ച് പോകുന്നവർക്ക് chanel എല്ലാ നല്ല Reach 😐.... Like കുറവായതിൽ പലപ്പോഴും കാണാതെ പോയ ചാനൽ ആയിരുന്നു.......i think ഈ നല്ല ക്ലാസിന് ഗുരു ദക്ഷിണ ആയിട്ട് നമ്മൾ maxm share ചെയ്ത് വിജയിപ്പികണം❤️❤️❤️.thank u sir
Content... The way u teach abosolutily great... New toipcs sir class eduthale vere alkar edukakn dairaym kanikku ennua avasthayii.... Great sirrrr..sylubus ethra nananyi cover cheyyunnu...thank u so much sir
1.ഏറ്റവും മത്സ്യ സമ്പത്തുള്ള നദി ഏത്? 2 മത്സ്യ തൊഴിലാളികൾക്ക് വേണ്ടി കേരള സർക്കാർ ഫ്ലാറ്റ് സമുച്ചയം ഒരുക്കുന്ന ത് ഏത് ജില്ലയിലാണ് ? 3 കേരള ത്തിലെ ആദ്യ സീ ഫുഡ് പാർക്ക് എവിടെ? 4. മത്സ്യങ്ങൾക്ക് മാത്രമുള ആദ്യ ആശുപത്രി ഏത് സം സ്ഥാനത്താണ് സ്ഥാപിച്ചത്? 5. ഇരവികുളം ദേശീയ പാർ ക്കിൽ പാമ്പാർ നദിയിൽ മാത്രം കാണുന്ന അപൂർവ ഇനം മത്സ്യം ഏതാണ്?
Sir....😍😍😍😍...Feb 20 nu 25k adikanm...ipoya sirnte classnte imp ellarkm manasilayath ennu thonnunu...njan luky aa..enik sirnte class start cheythapol thanne kitiyallo💪💪💪💪 notes ok eythunnudallo✌️✌️✌️pinne sir Oru book ne pati paranjirunnallo...😀😍😍😍
സർ ഗതാഗതം, വാർത്ത വിനിമയം ചെയ്തത് പോലെ preliminary സാർ ആൾറെഡി ചെയ്ത മറ്റു ക്ലാസ്സുകളുടെയും MCQ വീഡിയോ ഇടുമോ MCQ എളുപ്പത്തിൽ പഠിക്കാൻ പറ്റുന്നു അതുകൊണ്ടാന്ന്
ഇത്രയും ക്വാളിറ്റി ഉള്ള ക്ലാസ്സ് paid ആപ്പിൽ പോലും കിട്ടില്ല 😍
😀😃
with full Respect🙏🙏🙏
ഹലോ Paid app കളി
ലെ അധ്യാപകരുമായി ദയവ്
ചെയ്ത് താരതമ്യം ചെയ്ത് എൻ്റെ വില കുറയ്ക്കരുത്.
😪😪😪
paid app ൽ ക്ലാസ്സ് എടു
ക്കുന്നതിന് നിരവധി പേര്
സമീപിച്ചിട്ടുണ്ട്. എത്ര Payment തന്നാലും ഒരു Paid ചാനലിലും ഒരു കോച്ചിംഗ് സെൻ്റെറിലും ക്ലാസ്സ് എടുക്കി ല്ല. ഒരിടത്തും ചിലവാകാത്ത
ത് നിങ്ങളിൽ അടിച്ചേല്പിക്കു
ന്നതല്ല ഇത്.
എൻ്റെ Commitment,
എൻ്റെ service ആണിത്.
@@AASTHAACADEMY monetization കൊടുക്കാത്തത് എന്താ സർ?
Monitization 8 മാസം
മുന്നേ ആയി. കുറച്ച്
കൂടി കഴിയട്ടെ.
Super class
@@AASTHAACADEMY ❤
ഞാൻ ഇതിനു മുൻപും ഇത് കമന്റ് ചെയ്തിട്ടുണ്ട് sir ന്റെ ക്ലാസ്സ് കണ്ടു പഠിച്ചാൽ lgs മുതൽ kas വരെ അടിക്കാം
Thank you
സത്യം..
ഇത്രയും നല്ല ക്ലാസ് ലഭിക്കുന്ന നിങ്ങൾ ഭാഗ്യം ചെയ്തവർ ആണ്. എനിക്ക് ഇതുപോലെ മുൻപ് class ലഭിച്ചിരുന്നുവെങ്കിൽ ഞാൻ കുറച്ചു കൂടി better ആയ ജോലി വാങ്ങുമായിരുന്നു.എങ്കിലും ഞാൻ സ്ഥിരമായി ഈ class ഇനിയും കാണും. കട്ട waiting' Good class Sir❤❤❤❤🥰😍
കാത്തിരുന്ന ക്ളാസാണ്..നല്ലതിനായി പ്രാർത്ഥിക്കുന്നു..സാറിനുള്ള പ്രതിഫലമാണ് ഈ പ്രാർത്ഥന....
Thank you🙏
Super class... Sir ഒരു ക്ലാസ്സ് ഇട്ടാൽ നേരത്തെ പഠിച്ചിട്ടില്ലാത്ത കൊറേ പുതിയ points ഉണ്ടാവും... Thank You Sir ❤️❤️❤️
Arivinte nirakudam . oro classum.. Aramanikkoor poyathu polum arinjilla. Ajith sir.. 🥰🥰🥰
സർ ന്റെ ക്ലാസ്സ് കേൾക്കാൻ വൈകി poyi... super ക്ലാസ്സ് sir. Thank u for ur great effort
കാണാൻ വൈകിപ്പോയി എന്ന സങ്കടം മാത്രം 😔😔😔😔
Sirne kanunnathu oru positive energy annu
Thank you😇
Sirnte class ninnu othri arivu kitty..joli kitylenkilum scert tuition edkam..kuttikal samshayam chothichalum no problem...well explained classes....
ജോലി കിട്ടിയാലും ട്യൂഷൻ
എടുക്കാം. ജോലി വാങ്ങി
വരണം😡❤
@@AASTHAACADEMY Will try my best..
Fisheries minister ippol saji cheriyan
Sir ക്ലാസ് എടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അന്ന് ഒരു ക്ലാസ്സിൽ ഇരിക്കാൻ പറ്റിയെങ്കിൽ എന്നു ഞാൻ ഓർത്തിട്ടുണ്ട്. ഇപ്പൊ എനിക് അതിനുള്ള അവസരം കിട്ടി. അപ്പൊ തന്നെ subscribe ചെയ്തു channel.
😍😍👍👍👍
സാറിന്റെ ഈ കമ്മിറ്റ്മെന്റ് ആത്മാർത്ഥതയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല..🙏🙏👏👌👌👌 ഇപ്പോഴെങ്കിലും സാറിന്റെ ക്ലാസുകൾ കാണാൻ പറ്റിയത് വലിയ ഭാഗ്യമായിട്ട് കരുതുന്നു..Thank u so much sir❤️❤️❤️❤️🙏🙏🙏🙏
Thank you
പഴയ പുസ്തകങ്ങളുടെ ഇടയിൽ കാണപ്പെടുന്ന കുഞ്ഞ് ജീവിയാണ് സിൽവർ ഫിഷ്....
ലാലേട്ടന്റെ നരസിംഹവും മമ്മൂക്കയുടെ വല്യേട്ടനും ഒരുമിച്ച് കണ്ട ഫീൽ കിടു ക്ലാസ്സ്😘🔥
രണ്ടു പേരുടെയും ആരാധകനായ ഞാൻ🤭
Sooper ,adipoli എന്നൊന്നും പറഞ്ഞ് വില കുറക്കുന്നില്ല സർ, ഇതിനു മേലെ ഒരു ക്ലാസില്ല....❤️
ഹൃദയം നിറഞ്ഞ അധ്യാപകദിനാശംസകൾ❤️
Njan first day anu sirnte classukal kanunnnathuu.engane anenooo a2z Chanel sirnte innnathe oru video undarnnnuuu sirnte effortne pati athaaa vannathuuu athil current affairs adichu matunnna karyam kettuuu .enittuuu njan adyamayi sirnte classs kettuuuu great sir orupadu vaikipoyiii.....alllelum nalla thokke nammal jeevithathil thirichariyunnnathuuu orupadu vaiki analloooo.enthayalum eswaran eeee chanelil konduuu ethicuuuu superrrr classss elllam Crystal clear video anelum sound anelum athine points oridavum ithrayum undakillllaaaaaaa anyway hatsoffff u sirrr.kurachu vaiki anelum eswaran sirnte effortnu sure ayum sir expect cheyum athinekkal phalam undakum sir namukkku kathirunnnuu kanam orupadu vaiki ethi ya alaanelum athu kanan njanum undakum sir.
എത്ര നന്ദി പറഞ്ഞാലും മതിയാവില്ല .thank you Sir
Nhan sirne adhyam muthale follow cheyyunnund. Athinte gunam 2o-nulla examil theerchayayum sagayikkum. Sir cls onninonnu super...
Sir, ക്ലാസുകൾ വളരെ effective anu, ldc k gk സാറിന്റെ class ആണ് kettath, അടുത്ത preliminary preparationum follow cheyyunnu.. paid classinekkalum സൂപ്പർ, thank u സാർ.
സാർ പലരും ക്ലാസ്സ് എടുക്കുന്നത് കണ്ടിട്ടുണ്ട് അവർക്ക് അവരുടെ നിയമങ്ങള് വെച്ച് ആണ് സംസാരിക്കുക അതിൽ വാശി ആണ് കാണുക ,പക്ഷേ സാർ പറയുമ്പോ ആത്മാർത്ഥത ആണ് കാണുന്നത്,വളരെ അപൂർവം ചിലർ മാത്രം ആണ് വിദ്യാർത്ഥികൾ അവർക്ക് നല്ല ഭാവി വേണം എന്ന് കരുതി ക്ലാസ്സ് എടുക്കുന്നവർ
Perfectionist 🙏
I Loved it, yes I am😍🙏
Super class. Nallapole manasilaavunnundu
Nalla nalla orupad classukal njangal students inu contribute cheytha thankalk orupaad nanni ❣️
Mashallah arum kannuthattanda sir ne.Thank you sir god bless you.6 years ayi psc kku porake ingane oru sirne kittiyirunnengil eppozhe ranklistinu munnil vanne too late sir
Inshah Allah
Better late than never 🙏
Super class sir: ഈ ടോപ്പിക് പല ചാനലിലുo നോക്കി ആകെ വട്ടായി' ഇത് പഠിക്കണ്ട എന്ന് കരുതിയതാണ്. ഇതു കണ്ടപ്പോൾ ഇത്രയും Simple ആയിരുന്നോ എന്ന് തോന്നി thank you sir. കായികരംഗവും കൂടി ഇതുപോലെ ഒന്ന് എടുത്ത് തരണേ sir plz .it's a request. സാറിൻ്റെ ക്ലാസുകൾ ഞാൻ നോട്ട് എഴുതിയാണ് പഠിക്കുന്നത് എനിക്ക് ശരിക്കും പ്രയോജനവുമാണ് '
കായികരംഗം ക്ലാസ്സ് ചെയ്യാം
Leaves no stone unturned = Aasthaa Ajith Sumeru sir.
Thanku so much sir..ottiri late ayi poye class kanan
Thank uu sir... expect more from you..god bless you sir
പറയാതിരിക്കാൻ ആവുന്നില്ല .അടിപൊളി ക്ലാസ്സ് ..
Thank you sir...😍😍😍😍😍..sir nte class kandal mathii..oru mar km nashtapedilla..
Super quality sir...👏👏👏
Sir padippikkunnathu sraddichathil eniku undaya mattam enthennal, oru question koode padikkunna kuttikal chodichal utharam matramalla avarkariyatha orupadu karyangal njan paranju kodukkan thudangi ippol😊Thank you so much sir❤️❤️
Super class, ഇത്രയും perfect ക്ലാസ്സ് വേറെങ്ങും കണ്ടില്ല
Parayan vakkukal illaaa sir🙏🙏🙏...Ella videos...👍👍👍👍...perfect n well dedicated... class...Thank you sir
Malsya thozhilalikalude ennathekkurich pala kanakkukalum aanu kandittullath..ath valare confution aayrnnu..sir paranjappo ok aaayi..😍😍✌️
വളരെ കൃത്യമാണ് പേടി ക്കണ്ട. Telegram ൽ
ഒരു Report Post ചെയ്
തിട്ടുണ്ട്. അതിൽ 129 - 134
പേജ് നോക്കുക.
@@AASTHAACADEMY ok sir..🙏🙏😍
ഒരു രക്ഷയുമില്ല,, സൂപ്പർ ക്ലാസ്സ്... സാറിനെ ദൈവം അനുഗ്രഹിക്കട്ടെ...
സാർ പറഞ്ഞത് സത്യമാണ് ..ഈ topic ഇങ്ങനെ പഠിച്ചിട്ടില്ല
Thank u soooooo much♥♥♥
Thank you
ajith sir vallare nalla arivu tharunna thangallude chanal adipolly aakunnu congrats
"ഒരു മാർക്ക് പോലും നഷ്ടപ്പെടില്ല എന്ന് ഞാൻ ഉറപ്പ് തരാം" ഈ ഉറപ്പാണ് വീണ്ടും വീണ്ടും എന്നെ Aastha യിലേക്ക് എത്തിക്കുന്നത്
Thanks for your valuable effort..........sir exam adukumbol nalla tension aanu.padikkunnundu enkikum tension....
മത്സ്യബന്ധനം ക്ളാസ് പഠിച്ചു കഴിഞ്ഞു എന്നാ വിചാരിച്ചു. പക്ഷേ ഈ ക്ളാസ് കണ്ടപ്പോഴാണ് ഇനിയും complete ആയിട്ടല്ല എന്നു മനസിലായത്. നന്ദിSir makeup and cameraman randalodum special thanks parayane. 😄😍
😀😀😀😀
Perfect class thank you sir God bless you
Kidu Class Sir Oru Jinn Annu Psc JInnu
nalla class ayirunnu sir nu deivam nallathumathram nalkatte jeevithathil njagale pole ullavrude Ella prathanayum sir nte koode undavum...
Gd cls sir👏👏
Thankuuu sir🙏
സൂപ്പർ ക്ലാസ്സ്
നല്ല ക്ലാസ്സ് ആയിരുന്നു.ക്ലാസ്സ് എടുക്കുമ്പോൾ മുൻ വർഷങ്ങളിൽ ചൊതിച്ചത് എടുത്തു പറയണം.sir പറയുന്നുണ്ട് എന്നാലും കൂടുതൽ pyq പറഞ്ഞു തരണം.
എന്തു കൊണ്ട് ലൈക്ക് കുറയുന്നു എന്ന് മാത്രം മനസിലാകുന്നില്ല!!!!!!🤔 വെറുതെ റാങ്ക് file വായിച്ച് പോകുന്നവർക്ക് chanel എല്ലാ നല്ല Reach 😐.... Like കുറവായതിൽ പലപ്പോഴും കാണാതെ പോയ ചാനൽ ആയിരുന്നു.......i think ഈ നല്ല ക്ലാസിന് ഗുരു ദക്ഷിണ ആയിട്ട് നമ്മൾ maxm share ചെയ്ത് വിജയിപ്പികണം❤️❤️❤️.thank u sir
Thank you
Very well presentetion thankyou sir ❤❤❤
Maths ന് ജെറിൻ സാർ എന്നപോലെ GK യ്ക്ക് അജിത് സാർ 😆👍🏿👍🏿👍🏿👍🏿👍🏿👏🏼👏🏼👏🏼👏🏼👏🏼❤❤❤❤🙏🏿🙏🏿🙏🏿🙏🏿
Sir ethra thanks paranjalum mathiyavilla sirnete effortne 🙏🏼🙏🏼🙏🏼🙏🏼🙏🏼....
Ok,thank you😍
അടിപൊളി ക്ലാസ്സ് thanku sir
Class item. You really are a dedicated teacher. Hope there'll be at least 2-3 marks from this section. You/ we deserve it.
Content... The way u teach abosolutily great... New toipcs sir class eduthale vere alkar edukakn dairaym kanikku ennua avasthayii.... Great sirrrr..sylubus ethra nananyi cover cheyyunnu...thank u so much sir
Negative egane kurakkam egane correct ayi exam ezhutham ennathinepatti oru video cheyyamo sir.
ഉടൻ ചെയ്യാം.
@@AASTHAACADEMY thank you sir
Thank you so much sir......❤️💙❤️💙❤️💙❤️💙🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
കായികം class cheyyamo plz...
Very attractive class
VERY nice 👍👍👍
സൂപ്പർ class late ആയി പോയി കേൾക്കാൻ
Very useful class sir thanks
Thanku sir❤️❤️ super class
super class aanu sir
Super class , thank you sir
Last point changed, Incumbent fisheries minister of Kerala is Sri Saji Cherian as per 24 June 2022
Ente kaiyil sirinte ella notes um und sir parayumpol thanne ezhuthum appol pdf aavasyappedunnavar ethupole cheyyuka sirine kashtappeduthathirikkuka ,
😍😍😍🙏
അതെ.. ഞാനും അങ്ങനെയാണ് ചെയ്യാറുള്ളത്.. അങ്ങനെ എഴുതി പഠിക്കുന്നതാണ് നല്ലത്. സാറിനും ബുദ്ധിമുട്ടില്ല ..
👏👏👏👏
Thank you sir... Ee bhagathe mark ini povilla ennu viswasikkam 👍👍👍❤️❤️🙏🙏🙏🙏
കേരളത്തിലെ ആദ്യ സീ ഫുഡ് പാർക്ക് എവിടെ?
@@AASTHAACADEMY Aroor alle sir..
@@AASTHAACADEMY aroor Alle sir
Kathirunna video..thank u so much dear sir....❤️👍👍👍
Sir vere level teaching aanu❤️
No comments 🙏🏼
Namichu🙏🏼❤️
Ajith sir❤️
1.ഏറ്റവും മത്സ്യ സമ്പത്തുള്ള
നദി ഏത്?
2 മത്സ്യ തൊഴിലാളികൾക്ക്
വേണ്ടി കേരള സർക്കാർ
ഫ്ലാറ്റ് സമുച്ചയം ഒരുക്കുന്ന
ത് ഏത് ജില്ലയിലാണ് ?
3 കേരള ത്തിലെ ആദ്യ സീ
ഫുഡ് പാർക്ക് എവിടെ?
4. മത്സ്യങ്ങൾക്ക് മാത്രമുള ആദ്യ ആശുപത്രി ഏത് സം
സ്ഥാനത്താണ് സ്ഥാപിച്ചത്?
5. ഇരവികുളം ദേശീയ പാർ
ക്കിൽ പാമ്പാർ നദിയിൽ
മാത്രം കാണുന്ന അപൂർവ
ഇനം മത്സ്യം ഏതാണ്?
@@AASTHAACADEMY
🙄 Sireyy pareekshikyano
1 chalakkudi river
2 muttathara Tvm.?
3 Aroor
4 kochi ernakulam.?
5 pambar koyma
2&4 Google says🥴
Seri aaano🙄.?
Thank you sir very useful class
Sir nte channel inna kanunne. Late aayi poyi😭. Super class
Better late than never
Thank u sir super class
നല്ല ക്ലാസ്സ് ഒന്നും പറയാനില്ല super ക്ലാസ്സ് sir❣️❣️❣️❣️❣️
Very sincere teaching sir.
New fisheries minister in kerala 2022 - V ABDURAHIMAN (Updated)
Super class. Thank you very much sir.
Njn ippozhanu ee cls kanune..the best cls ever heard about this topic...thank you so much sir🙏🙏🙏🙏❤️ 25 th nu aanu exm.pray for us sir
God bless you
All the best and Good luck
എന്റെ സാറേ......
ഇങ്ങള് മാസ്..... ആണ് കെട്ടാാ.....😎😎😎😎😎😎😎😎😎😎😎😎😎💪💪💪💪💪💪💪💪💪💪💪💪💪💪
Thank you
Super class 👍🏻👍🏻👍🏻👍🏻👍🏻
Happy teacher's day🎉🎉
Sir super👌👌👌 thank you so much
Thank you from 2022🤗
And
Current fisheries minister: Saji cheriyan🖒
Very good class
Superb class
Ente sire ethra thozhuthalum mathivarilla manasss nirannn 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🤝🤝🤝🤝🤝🤝🤝🤝🤝🤝🤝💯💯💯💯💯💯💯💯
Sir....😍😍😍😍...Feb 20 nu 25k adikanm...ipoya sirnte classnte imp ellarkm manasilayath ennu thonnunu...njan luky aa..enik sirnte class start cheythapol thanne kitiyallo💪💪💪💪 notes ok eythunnudallo✌️✌️✌️pinne sir Oru book ne pati paranjirunnallo...😀😍😍😍
@ Rajeesh Rajeesh
Aastha യുടെ മുത്താണ്❤
മറക്കില്ല that Old days
ദാരിദ്ര്യം😄😄😄
Thank you very much .
Super class😍
Malsyabandhanam ithrem points oridathu ninnum kittiyilla
Thanks alot sir ..you deserves more subs and views
Super class
Thankyou very much sir, very helpful 👍👍🙏🙏
Sir physics nte revision class koode cheyamoo
ശ്രമിക്കാം
SHRI. SAJI CHERIAN FISHERIES MINISTER OF KERALA 2021
Super class 👌 thanks sir 🌹
Sir kayikam koodi onnu cheythu tharanam
ഉറപ്പായും
നിങ്ങൾ ആവശ്യപ്പെടുന്നത്
ചെയ്യും. ചെയ്താൽ കമൻ്റ്
ചെയ്ത് വരവ് വയ്ക്കണം.😀
@@AASTHAACADEMY da ippo polum sarinte class kerala history kandondirikkuaa....sarinte ee postive ayulla comments anu...... 👍✌️
Kerala sports class cheyyuvo
ചെയ്താൽ കാണുമോ?
സർ ഗതാഗതം, വാർത്ത വിനിമയം ചെയ്തത് പോലെ preliminary സാർ ആൾറെഡി ചെയ്ത മറ്റു ക്ലാസ്സുകളുടെയും MCQ വീഡിയോ ഇടുമോ
MCQ എളുപ്പത്തിൽ പഠിക്കാൻ പറ്റുന്നു അതുകൊണ്ടാന്ന്
കുറച്ച് MCQ ചെയ്തിട്ടുണ്ട്.
നാളെ telegram ൽ Iink തരാം
@@AASTHAACADEMY താങ്ക്യ് sir😍
Super class sir
സൂപ്പർ 👍👍👍👍👌👌👌👌
Big salute ....for great effort
Adipoli classs
Super class sir🙏🙏🙏🙏🙏
All in a nutshell...Thank you Sir 🙏