#IshtamMathram
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- #IshtamMathram ലൈവ് ഷോയ്ക്കിടയിൽ വീട്ടിൽ കയറി ആകാശിനെ തല്ലി മഹേഷ്
Ishtam Mathram || Episode 145 || 05-02-25 (Watch Full Episode on Disney+ Hotstar)
Mon to Sat at 8 PM on Asianet
Mahesh loves his daughter Chippy, but fails to express himself. Ishitha adores the kid, which makes him envy her. Can Chippy bring these lonely hearts closer?
#IshtamMathram #Asianet #PrimeTimeSerial #AsianetSerials
മഹേഷ് കലക്കി തിമിർത്തു🤣🔥
എത്ര കിട്ടിയാലും പഠിക്കാത്ത ജന്മങ്ങൾ🤌🏻
മഹേഷ് soooopar.. കലക്കി കാത്തിരിക്കുന്നു. സീരിയൽ supper ആവുന്നു ❤❤❤❤❤
മഹേഷ് അടിപൊളി രചന ക്കും ആകാശിനും നല്ല സമ്മാനം കിട്ടി
👍👏
ഈ സീരിയൽ ഇപ്പോൾ interesting ആണ് ആ ടീച്ചറമ്മ വരുമ്പോൾ ഈ സീരിയലിന്റെ time change ചെയ്യരുത് മഹേഷ്❤️ഇഷിത
Yes❤
അത് തന്നെ നല്ല സീരിയലിന്റെ time എല്ലാം മാറ്റൂലോ
മൃണാളിനിക്കും, ആകാശിനു, സ്വന്തം കുഞ്ഞിന്റെ അച്ഛന്‍ ആരാന്ന് ariyathavalkkum കിട്ടാന്‍ ഉള്ളത് കിട്ടി 😂
Super serial.. Rajanayude Sari adipoli
ആകാശിന് മാത്രമല്ല ആടി കൊടുക്കേണ്ടത് ആ രജനിക്കിട്ടും കൊടുക്കണം 🙂
Last dialogue polichu
ആ ടീച്ചറമ്മ വരുമ്പോഴെങ്കിലും ആ മൗനരാഗത്തിന്റെ time change ചെയ്യണം ഒരാളെ കൊല്ലുന്നതൊക്കെ എത്ര simple ആയിട്ടാണ് കാണിക്കുന്നത് അതിൽ
ho...athil aaru aare aanu konnath...njn kaanaarilla...pand kandirunnu
ആരെയാ കൊന്നത്
എന്ന് തുടങ്ങിയ സീരിയലായ മൗനരാഗം അതിന്റെ ഒന്നും time മാറ്റില്ല ഏഷ്യാനെറ്റ് കാര്യം മിക്കവാറും ഇതിന്റെ time മാറ്റുവായിരിക്കും മാറ്റാതിരിക്കട്ടെ
അതിൽ കൊല്ലുമെന്ന് പറയുക അല്ലാതെ ഇന്നുവരെ ആരെയും കൊന്ന ചരിത്രമില്ല 😂 അതങ്ങനെ ഒരു കോമഡി സീരിയൽ 🤣
ath kalakki🤣
Mahesh🤩😍
Rayjan chettan🥰
Mahesh kalakki🎉❤
Mahesh adipoli
Powlii❤❤❤
ഇപ്പം സൂപ്പറാണ്👍 ... പക്ഷെ ഒരു മകനേയും കൊണ്ട് വരുന്നുണ്ട് ഒരു പുതിയ മുഖം അത് മ്പോ റാണ്'പണ്ടത്തെ പ്രണയം സീര്യൽ ' പകുതി വെച്ച് നിറുത്തേണ്ടിവരും അത് കൊണ്ട് കഥ മാറ്റിപ്പിടുക്കി
A good lesson for Akash&Rajna 💖✨
sajnede sari adipoli
Mahesh acting and dubbing perfect 😀
🔥🔥🔥👌😂
Super ❤️👍
❤❤❤🎉
ISHITHA❤MAHESH
Adipoli
Sherikkum chippy aarude molaa?
Rechana Mahesh
മഹേഷിന്റെ
Hindi serial copy
Super❤