ജാസു സർപ്രൈസ് അടിപൊളി എല്ലാം അടിപൊളിയായിരുന്നു കണ്ടു മനസ്സുനിറഞ്ഞു ഇജാസ് വിനെ ഇഷ്ടപ്പെടാനുള്ള കാരണം ഒന്ന് സിബിൻ റെ കാര്യം തന്നെ ബി ബി യിൽ വെച്ച് വാക്കുകളാൽ ഒരുപാട് വേദനിപ്പിച്ചത് ല്ലേ എന്നിട്ടും അതെല്ലാം മറന്ന് അവരെയും വിളിച്ച് ഇങ്ങനെ ആഘോഷിക്കുവാനും ഞങ്ങളെ ജാസ്മിന് മാത്രമേ പറ്റൂ അത്ര പാവമാ അതാണ് ഞങ്ങൾക്ക് ഈ മുത്തിനെ ഒത്തിരി ഇഷ്ടപ്പെടാനുള്ള കാരണം jasu എന്ത് ഹാപ്പി ആയിട്ട് ആണ് നിൽക്കുന്നത് ഇത് കണ്ട് ഞങ്ങളെല്ലാവരും ഡബിൾ ഹാപ്പി ജാസ് മുത്തേ❤❤❤❤❤❤❤
വല്ല്യുമ്മ ക്ക് ഉളള ഗിഫ്റ്റ്, ഉമ്മടെ താലിമാല ഗബ്രിയുടെ മനസ്സറിഞ്ഞ് ഉളള ഗിഫ്റ്റുകൾ എല്ലാവരെയും എത്ര മാത്രമാണ് നീ സ്നേഹിക്കുന്നത് may you receive gods blessings 🌸 🌸
ഒരു പാട് സന്തോഷം.. Jasu ഇത്രയും പ്രതീക്ഷിച്ചില്ല മോളെ സത്യം പറഞ്ഞാൽ നിങ്ങളുടെ സ്നേഹം കണ്ടപ്പോൾ കുറച്ച് emotional ആയി മക്കളെ ഈ സന്തോഷം എന്നും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാവട്ടെ❤😊
Here's to a new year of happiness, success, and remarkable life experiences, ഗബ്രി..🎂🥂 🍀May you achieve all that you wish for…And may you celebrate many, many more amazing birthdays like this, dear.👼🏻♥️✨ It's so thoughtful of you to throw him such a birthday surprise, Jasmin..🥹💗 (gifts ellam അടിപൊളി..👌🏻15:15 ; 14:45 uff, set!!)💗 & he's clearly enjoying it to the fullest.!🙌🏻🥳 Surely, the friendship you share, is the greatest gift you both have got for each other dears.💎 Stay blessed always!!♥️✨
നിങ്ങൾ ഒരിക്കലും പിരിയരുത് നിങ്ങളുടെ സ്നേഹം ആണ് നിങ്ങളുടെ വിജയം എപ്പോഴും ഇതുപോലെ ഒന്നിച്ചു ഉണ്ടാകണം നിങ്ങൽ രണ്ടു പേരും എന്ത് ചേർച്ചയാ കണ്ണ് തട്ടാതെ ഇരിക്കട്ടെ💘🌊🫂❤️🦋
സിബിനെ ഒക്കെ തന്റെ ex മായി ചേർന്ന് ഒരിക്കലും പൊറുക്കാൻ പറ്റാത്ത തെറ്റ് ചെയ്തവർ ആണ് നിങ്ങളെ തെറ്റിക്കാൻ ഒരുപാട് നോക്കിയവർ ആണ് ആരെയും അധികം വിശോസിക്കണ്ടാ പണി പാലും വെള്ളത്തിൽ കിട്ടും 🙂🙂
എന്താ പറയേണ്ടത് എന്നറിയുന്നില്ല. കണ്ടിട്ട് സന്തോഷം അല്ല തല്ലുന്നു. ജാസ്മിന്റെ മുഖത്തെ ആ സന്തോഷവും സംപ്ത്രിപ്തിയും മിന്നി മറിയുന്നത് അതിലേറെ മനോഹരം. എല്ലാം കൊണ്ടും ഗംഭീരമായി. ഗബ്രിക്ക് ജാസ്മിനും എല്ലാ ഭാവുകങ്ങളും നേരുന്നു ❤❤❤🦋🦋
Afer Q & A "I adore your friendship!" "I'm so touched by your friendship,and for the first time, afer Q & I'm feeling a beautiful wish in my heart - that one day you both will tie the knot and spend a lifetime together".💕☺️🥺❤️ Actually I don't know why????❓😕 Btw Wishing you a wonderful birthday 🎂🥳❣️ Jasuuu luv u 💗
@Renukanm23 😂 I understand your concern but I'm simply sharing my genuine wish for their happiness. No expectations,just a positive sentiment and I'm taking care of myself , don't worry 😊❤️
We think we know people but we do not know half their story! When he celebrated Jasmin's birthday saying she has never had a surprise birthday, did we ever think that he too has not had it? Assumptions are the biggest barriers in seeking the truth. This served as another reminder! I don't know why I feel like there is a lot of pain that he harbours. If you are reading this Gabri, wishing you peace from the sincerest space in my heart. ❤
Jasu mole ninte sneham kittunavar athrem lucky aanu. Ninne dhrohichavarod polum nee kanikkunna compassion. Ini ninte jeevithathil santhosham maathram undakatte. Onnu parannu randamath veetukare parayunnavarod aanu, her parents raised gem of a person. Manasinte nanma kond nammale kaal okke orupad mukalil aanu ee kutti.❤❤ You deserve all the happiness in the world mole
പിറന്നാൾ ആശംസകൾ ഗബ്രി ❤ ബർത്ഡേയ് വ്ലോഗിൽ ഇത് പറയുന്നത് ശെരിയാണോന്ന് അറിയില്ല എന്നാലും പറയുന്നു. ഒരു പക്വത ഇല്ലാത്ത ചെറിയ കുട്ടിയൊന്നുമല്ല ജാസ്മിൻ. സിബിനെ വിളിച്ചതിനു പിന്നിലെ കാര്യം എന്താണെന്ന് മനസിലാകുന്നില്ല ബിഗ് ബോസ്സിലെ എല്ലാരേയും വിളിച്ചിട്ടു കുറച്ചു പേർ വന്നു ആ കൂട്ടത്തിൽ സിബിനും വന്നു, കുറച്ചു പേർ വന്നില്ല ആ കൂട്ടത്തിൽ അപ്സരയും റസ്‌മിനും ഒന്നും vannilla അങ്ങനെയാണ് ഞാൻ മനസിലാക്കുന്നത്. അല്ലെങ്കിൽ അങ്ങനെ ആവട്ടെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ജീവിതത്തിൽ ആഴത്തിൽ മുറിവുണ്ടാക്കാൻ കരണക്കാരായവരെ മാറ്റി നിർത്തുക തന്നെ വേണം, അതാരായാലും.അതിനുള്ള വിവേകബുദ്ധി ജാസ്മിൻ കാണിക്കുമെന്ന് വിശ്വസിക്കുന്നു. ജാസ്മിനെപോലെ വിശാലമനസ്സു ജാസ്മിനുവേണ്ടി തെറി വിളി കേട്ട് സപ്പോർട്ട് ചെയ്ത ഫാൻസിനു ഉണ്ടാവണമെന്നില്ല. സൂക്ഷിച്ചാൽ ദുഖിക്കേണ്ട അത്രമാത്രം✌
Annu sijo engagement nu jasnu juice sibin koduthappol jas vaghiyilla ഗബ്രി യാണ് അത് കുടിക്കാൻ പറഞ്ഞത് അവനു അടുപ്പം ഉളള ആളയെ അവൾ അടുപ്പം കാണിക്കൂ musical arrangements നാണു അവർ help ചോദിച്ചത് എന്നു തോന്നുന്നു sai sijo suggest ചെയ്താകും
@@YakeenOn അതറിയാം ഗബ്രിടെ കാര്യമല്ല ഫാൻസിന്റെ കാര്യമാണ് പറഞ്ഞത്. കുറ്റപ്പെടുത്തിയതല്ല, അവരുടെ ഇഷ്ടമാണ് ആരെ വിളിക്കണമെന്നുള്ളത്. ദേഷ്യം വയ്ക്കാതെ ഇരിക്കുന്നത് ജാസ്മിന്റെ നല്ലൊരു ക്വാളിറ്റി തന്നെയാണ് പക്ഷെ അത് നമ്മളോട് എന്ത് തെണ്ടിത്തരവും കാണിച്ചവരോട് ആവരുതെന്നു മാത്രം
ജാസ്മിൻ സിബിൻ friends ആയെങ്കിൽ റെസ്‌മൻ ആയിട്ട് ഉള്ള issue കൂടി പരിഹരിക്കണം ..സിബിൻ നിനക്കു ദ്രോഹം മാത്രമെ ചെയ്തിട്ട് ഉള്ളു ..but രേസ്മിൻ നിന്നെ ഒറുപാട് സഹായിച്ചിട്ട് ഉണ്ട്..അതു നി മറക്കരുത്. പറഞ്ഞു തീർക്കാൻ പറ്റുന്ന പ്രശനം ആണേൽ തീർക്കുക
Please ningal orumich jeevikku guyss ..... Athahn better .. vere aareyelum partner aakunnath better option aayiriknm nn ila .. so thats y im teeling.. happy aayi ...
എന്റെ ജാസ്മിൻ നീ എന്തിനാ ആ സിബിനോട് മിണ്ടാൻ പോയത്. അവൻ നിന്നെ എത്രമാത്രം വേദനിപ്പിച്ചതാ. നീ ഒന്നും മനസ്സിൽ കൊണ്ടു നടക്കാത്ത നല്ല സ്വഭാവം ഉള്ള കുട്ടിയാണ്. നിന്നെ പറ്റി കുറ്റം പറഞ്ഞു നടന്ന സിബിനെ വെറുത്തു പോയതാണ്. നീ പക്ഷേ അവനുമായി കൂട്ടായി. ഞങ്ങൾക്ക് അവനോടുള്ള വെറുപ്പ് മാറുന്നില്ല
ജാസ്മിൻ ഗബ്രിടുള്ള ഇഷ്ടംത്തിന്റെ അഴo വിഡീയോ കണ്ടപ്പോൽ മനസ്സിൽ ആയി എന്ത് ചേർച്ചയാ രണ്ടു പേരും ദൈവം അനുഗ്രഹിക്കട്ടെ🥰🥰
Vlog ipla kande….speechless ….. Ee logath undavoon thonunilla inganoru bond…..ennum nilanilkatte❤❤
Aishu ne birthday wishes parayane ❤
Happy birthday Aishu molu
HBD Aishumma😘❤️🥳♥️🫂🎂🎂🎂😍🤩
ജാസ്മിൻ ഗബ്രിക്ക് കൊടുത്ത ബെർത്ഡേ സർപ്രൈസ് പൊളിച്ചു ജാസൂ ഗബ്രി പരസ്പരം ഉള്ള സ്നേഹം കാണുമ്പോൾ പറഞ്ഞത് അറിയിക്കാൻ പറ്റാത്ത സന്തോഷo❤️❤️❤️❤️
ജാസു സർപ്രൈസ് അടിപൊളി എല്ലാം അടിപൊളിയായിരുന്നു കണ്ടു മനസ്സുനിറഞ്ഞു ഇജാസ് വിനെ ഇഷ്ടപ്പെടാനുള്ള കാരണം ഒന്ന് സിബിൻ റെ കാര്യം തന്നെ ബി ബി യിൽ വെച്ച് വാക്കുകളാൽ ഒരുപാട് വേദനിപ്പിച്ചത് ല്ലേ എന്നിട്ടും അതെല്ലാം മറന്ന് അവരെയും വിളിച്ച് ഇങ്ങനെ ആഘോഷിക്കുവാനും ഞങ്ങളെ ജാസ്മിന് മാത്രമേ പറ്റൂ അത്ര പാവമാ അതാണ് ഞങ്ങൾക്ക് ഈ മുത്തിനെ ഒത്തിരി ഇഷ്ടപ്പെടാനുള്ള കാരണം jasu എന്ത് ഹാപ്പി ആയിട്ട് ആണ് നിൽക്കുന്നത് ഇത് കണ്ട് ഞങ്ങളെല്ലാവരും ഡബിൾ ഹാപ്പി ജാസ് മുത്തേ❤❤❤❤❤❤❤
❤❤👍🏻👍🏻
ഓരോ ദിവസവും കൊല്ലും കൊലയും ഉള്ള ന്യൂസ് കാണുന്ന മനുഷ്യർക്ക് ജാസ്മി യുടെ ഗബ്രിയുടെയും ഒക്കെ തമാശ നിറഞ്ഞ വീഡിയോ നല്ല സന്തോഷം നൽകുന്നു ❤️❤️❤️❤️
Kurachu kaalam kayinjalum ith thanne parayanam😂😂
Woww adipoli surprise ❤❤❤ jasmin ❤❤❤
വല്ല്യുമ്മ ക്ക് ഉളള ഗിഫ്റ്റ്, ഉമ്മടെ താലിമാല ഗബ്രിയുടെ മനസ്സറിഞ്ഞ് ഉളള ഗിഫ്റ്റുകൾ എല്ലാവരെയും എത്ര മാത്രമാണ് നീ സ്നേഹിക്കുന്നത് may you receive gods blessings 🌸 🌸
Jasmin ellam Super👌👌
Your effort.. Parayathirikan vayya..
Filled my heart 🥺❤
36:14 we cherish your special bond. May it forever stay beautiful🤞🫶
Happy Birthday ഗബ്രി ♥️🎉ജാസു നീ ഈ ഡ്രെസ്സിൽ വളരെ സുന്ദരി ആയിരിക്കുന്നു 😍😘🔥
ഒരു പാട് സന്തോഷം.. Jasu ഇത്രയും പ്രതീക്ഷിച്ചില്ല മോളെ സത്യം പറഞ്ഞാൽ നിങ്ങളുടെ സ്നേഹം കണ്ടപ്പോൾ കുറച്ച് emotional ആയി മക്കളെ ഈ സന്തോഷം എന്നും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാവട്ടെ❤😊
My eyes got filled with tears of happiness ❤.. may god bless you ❤❤
മനസ്സ് നിറഞ്ഞു നിങ്ങളെ ഇങ്ങനെ ഒരുമിച്ചു കണ്ടതിൽ ഒരുപാട് സന്തോഷം ഈ സ്നേഹം എന്നെന്നും നിലനിൽക്കണം
🫂♥️
Great jasmin❤❤❤......47 minute chirich santhoshathode mathre kaanan pattullu❤❤❤❤..........
Here's to a new year of happiness, success, and remarkable life experiences, ഗബ്രി..🎂🥂
🍀May you achieve all that you wish for…And may you celebrate many, many more amazing birthdays like this, dear.👼🏻♥️✨
It's so thoughtful of you to throw him such a birthday surprise, Jasmin..🥹💗 (gifts ellam അടിപൊളി..👌🏻15:15 ; 14:45 uff, set!!)💗 & he's clearly enjoying it to the fullest.!🙌🏻🥳 Surely, the friendship you share, is the greatest gift you both have got for each other dears.💎
Stay blessed always!!♥️✨
Ee video millions adikkatte
Sibin and Jasmin എല്ലാം മറന്നു കൂട്ടായത്തിൽ സന്തോഷം..
Resmin കൂടെ അതുപോലെ ഉണ്ടായിരുന്നെങ്കിൽ..
നിങ്ങൾക്കു അങ്ങ് കെട്ടി കൂടെ. ഇനിയും വേറൊരു ജീവിതം കിട്ടിയാലും ശെരിയാവില്ല നിങ്ങൾ തമ്മിൽ കെട്ടുന്നതാകും നല്ലത്. മോശം പറഞ്ഞത് അല്ല കെട്ടോ.
നിനക്ക് നിന്റെ കാര്യം നോക്കു 🙄
Sontham karyam noki jeevikku
കല്യാണം കഴിക്കൽ ആണോ എല്ലാത്തിന്റേം അവസാനം. ഏത് ജനറേഷൻ ൽ ആണ് ജീവിക്കുന്നെ. തന്ത വൈബ്
Angane onnum illa
Then you don't get this vibe. This is the best way to be with someone❤
ജാസ്മിൻ ഇത്രയും സുന്ദരി ആയി ഇതുവരെ കണ്ടിട്ടില്ല. അത്രയും സൂപ്പർ ❤❤❤❤❤❤
ഗബ്രിനേലും excited ജാസൂ ആണല്ലോ 🤭
സത്യായിട്ടും കണ്ണ് നിറഞ്ഞു. നിങ്ങൾ പൊളിയാ...
Guys your bond is something else. Evil eyes off.
Its beautiful🥹🥹🥹
❤️❤️
നിങ്ങൾ ഒരിക്കലും പിരിയരുത് നിങ്ങളുടെ സ്നേഹം ആണ് നിങ്ങളുടെ വിജയം എപ്പോഴും ഇതുപോലെ ഒന്നിച്ചു ഉണ്ടാകണം നിങ്ങൽ രണ്ടു പേരും എന്ത് ചേർച്ചയാ കണ്ണ് തട്ടാതെ ഇരിക്കട്ടെ💘🌊🫂❤️🦋
സിബിനെ ഒക്കെ തന്റെ ex മായി ചേർന്ന് ഒരിക്കലും പൊറുക്കാൻ പറ്റാത്ത തെറ്റ് ചെയ്തവർ ആണ് നിങ്ങളെ തെറ്റിക്കാൻ ഒരുപാട് നോക്കിയവർ ആണ് ആരെയും അധികം വിശോസിക്കണ്ടാ പണി പാലും വെള്ളത്തിൽ കിട്ടും 🙂🙂
Pinnea bb polea allallo avar annum kanunnilla valla function undakumbol kanum allavarkkum avaravarudea work ellea
സിബിൻ, അഭിഷേക് crooked മൈൻഡ് വളരെ കരുതി ഇരിക്കുക പുറത്തു ഇറങ്ങി ജാസ്മിൻ കൂടുതൽ ദ്രോഹിച്ച രണ്ടു പേര്
Pinnea aval thannea parachittundu avalkku friend circle ella dot ollu annu
എന്താ പറയേണ്ടത് എന്നറിയുന്നില്ല. കണ്ടിട്ട് സന്തോഷം അല്ല തല്ലുന്നു. ജാസ്മിന്റെ മുഖത്തെ ആ സന്തോഷവും സംപ്ത്രിപ്തിയും മിന്നി മറിയുന്നത് അതിലേറെ മനോഹരം. എല്ലാം കൊണ്ടും ഗംഭീരമായി. ഗബ്രിക്ക് ജാസ്മിനും എല്ലാ ഭാവുകങ്ങളും നേരുന്നു ❤❤❤🦋🦋
Ariyillenkil parayanda😂
Jasmine sibinumayi kurach distance നല്ലതാണ്.
കണ്ണും മനസ്സും നിറഞ്ഞ birthday celebration video 🥺💕🌊🦋
41:18 ലെ ഗബ്രി - ദൈവമേ മൂർഖനെയാണല്ലോ ചവിട്ടിയത് 😅
എന്നാലും എന്റെ ജാസൂ 😂😂
Ivarkkokke endhoru snehamane,,,,,stay blessed.
Jasuvanu kooduthal excited
Afer Q & A "I adore your friendship!"
"I'm so touched by your friendship,and for the first time, afer Q & I'm feeling a beautiful wish in my heart - that one day you both will tie the knot and spend a lifetime together".💕☺️🥺❤️
Actually I don't know why????❓😕
Btw Wishing you a wonderful birthday 🎂🥳❣️
Jasuuu luv u 💗
not gonna happen
@manu-d6t I know😌
They are best friends nothing more.Dont spoil your mental health.noting gonna happen
@ its a big no from one side
@Renukanm23 😂 I understand your concern but I'm simply sharing my genuine wish for their happiness. No expectations,just a positive sentiment and I'm taking care of myself , don't worry 😊❤️
We think we know people but we do not know half their story! When he celebrated Jasmin's birthday saying she has never had a surprise birthday, did we ever think that he too has not had it? Assumptions are the biggest barriers in seeking the truth. This served as another reminder! I don't know why I feel like there is a lot of pain that he harbours.
If you are reading this Gabri, wishing you peace from the sincerest space in my heart. ❤
❤
🫂❤️
Jasu mole ninte sneham kittunavar athrem lucky aanu. Ninne dhrohichavarod polum nee kanikkunna compassion. Ini ninte jeevithathil santhosham maathram undakatte. Onnu parannu randamath veetukare parayunnavarod aanu, her parents raised gem of a person. Manasinte nanma kond nammale kaal okke orupad mukalil aanu ee kutti.❤❤
You deserve all the happiness in the world mole
ഞാൻ അഭിഷേക് നെ ആണ് ശ്രെദ്ദിച്ചത് എവിടെയോ അഭിക്ക് എന്തോ miss ചെയ്യുന്ന പോലെ. ❤️
Ethil kure cut ayittund, check nandhana's vlog athil active anu dance okke cheyyunud
Ivaru 2 perum twins pole indu athra matching aanu.
Ennum ithe pole nilanilkatte❤
ജാസൂ നിനകേ പറ്റു നിനക്ക് മാത്രം stay blessed❤❤
Jasu nee nallaru makal nallaru sis nallaru friend stay blessed eni nintea e sneaham anubavikkan nallaru partner ninakku varattea❤❤❤❤
God bless you both.nigalude randuperudeyum ella aagrahagalum god nadathitharatte
Woww them💎🥺❤️
Jasune dress poli sundari🧿😘
Am very surprised... Sibin and jasmine bonding... Very nice keep going
സിബിൻ 🤣🤣🤣
Sibin vannoo😮
@Lolsloveon സിബിന് നാണമുണ്ടോ
This thumbnail looks good Jasutty!😍😍
Kanditt santhoshamkond karachil vanupoyi😢❤❤❤❤
Jasmine you took a lot of effort❤
Cibin ആയി friendship ആയോ. അവന്റെ തെറ്റുകൾ ക്ഷമിക്കാനുള്ള തീരുമാനം നല്ലതു തന്നെ. All the best Jasmin 👌
ഇത് കണ്ടിട്ട് സന്തോഷ കണ്ണീർ വന്നോണ്ടിരിക്കുന്നു.
Ayyonte moneeee🥴🤣🤌
❤️❤️
പിറന്നാൾ ആശംസകൾ ഗബ്രി ❤
ബർത്ഡേയ് വ്ലോഗിൽ ഇത് പറയുന്നത് ശെരിയാണോന്ന് അറിയില്ല എന്നാലും പറയുന്നു. ഒരു പക്വത ഇല്ലാത്ത ചെറിയ കുട്ടിയൊന്നുമല്ല ജാസ്മിൻ. സിബിനെ വിളിച്ചതിനു പിന്നിലെ കാര്യം എന്താണെന്ന് മനസിലാകുന്നില്ല ബിഗ് ബോസ്സിലെ എല്ലാരേയും വിളിച്ചിട്ടു കുറച്ചു പേർ വന്നു ആ കൂട്ടത്തിൽ സിബിനും വന്നു, കുറച്ചു പേർ വന്നില്ല ആ കൂട്ടത്തിൽ അപ്സരയും റസ്‌മിനും ഒന്നും vannilla അങ്ങനെയാണ് ഞാൻ മനസിലാക്കുന്നത്. അല്ലെങ്കിൽ അങ്ങനെ ആവട്ടെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ജീവിതത്തിൽ ആഴത്തിൽ മുറിവുണ്ടാക്കാൻ കരണക്കാരായവരെ മാറ്റി നിർത്തുക തന്നെ വേണം, അതാരായാലും.അതിനുള്ള വിവേകബുദ്ധി ജാസ്മിൻ കാണിക്കുമെന്ന് വിശ്വസിക്കുന്നു. ജാസ്മിനെപോലെ വിശാലമനസ്സു ജാസ്മിനുവേണ്ടി തെറി വിളി കേട്ട് സപ്പോർട്ട് ചെയ്ത ഫാൻസിനു ഉണ്ടാവണമെന്നില്ല. സൂക്ഷിച്ചാൽ ദുഖിക്കേണ്ട അത്രമാത്രം✌
Annu sijo engagement nu jasnu juice sibin koduthappol jas vaghiyilla ഗബ്രി യാണ് അത് കുടിക്കാൻ പറഞ്ഞത് അവനു അടുപ്പം ഉളള ആളയെ അവൾ അടുപ്പം കാണിക്കൂ musical arrangements നാണു അവർ help ചോദിച്ചത് എന്നു തോന്നുന്നു sai sijo suggest ചെയ്താകും
അവൾ ഒന്നും ഗബ്രിക്ക് ok അല്ലാത്തത് ചെയ്യില്ല
@@YakeenOn അതറിയാം ഗബ്രിടെ കാര്യമല്ല ഫാൻസിന്റെ കാര്യമാണ് പറഞ്ഞത്. കുറ്റപ്പെടുത്തിയതല്ല, അവരുടെ ഇഷ്ടമാണ് ആരെ വിളിക്കണമെന്നുള്ളത്. ദേഷ്യം വയ്ക്കാതെ ഇരിക്കുന്നത് ജാസ്മിന്റെ നല്ലൊരു ക്വാളിറ്റി തന്നെയാണ് പക്ഷെ അത് നമ്മളോട് എന്ത് തെണ്ടിത്തരവും കാണിച്ചവരോട് ആവരുതെന്നു മാത്രം
@@Blue__bi_rdaval a party avantea sandoshathinu veandi chaydhadu allea athil aval vilichittu Vannu help chaydavarodu aval gratitude kanichu aval vilichittu varathavarum undayirunnu avareayum aval kuttapeduthiyittilla aval aghanea anu pinnea sibin poojayanu kuttakari annu avarodu varuthi teerthittundagam
Online media illathondu thanne valare nalla vlog aayirunnu, private aaki function vechath nannayi
Subhanallah sibino🙄🙄ente ponnu jasoo ninne konde pattooo🥰🥰
Nalla banghiyulla dress super birthday celebration polichu muthu manikale❤❤❤👍👍👍😍😍😍🥰🥰🥰👌👌🫶🫶
Jasmin 💎 snehikunork vendi eath attam vare um pokum
Jasminte dress sett❤
ഒരു പക്ഷെ നിങ്ങൾ തമ്മിൽ കല്യാണം കഴിക്കുക ആണെങ്കിൽ യുട്യൂബിൽ മില്യൺ കണക്കിന് വ്യൂസ് kitum... പെർലി maaniyeksatinum kitum
like vendi kalyanam kazhikaan ally... ni new gen paalkuppiyaayrkum.. ichiri maturity🤮
ആദ്യമായിട്ട് ആണ് ഒരു വ്ലോഗ് skip ചെയ്യാതെ കാണുന്നത് എന്നും എപ്പോഴും ഒരുമിച്ചു ഉണ്ടാവണം ഒരുമിച്ചു ഒരുപാട് ബ്രിത്‌ഡേയ്‌കൾ ആഘോഷിക്കാൻ സാധിക്കട്ടെ❤❤
ഗബ്രിയേൽ ജന്മദിനാശംസകൾ ✨✨❤️
12:54 cutee jasu 🥰👸🏻
പിണക്കങ്ങൾ മാറിയത്തിൽ സന്തോഷം😊, പക്ഷെ ഒരു ശ്രദ്ധ വേണം എല്ലാം ഒരുമിച്ച് നിന്ന് ചെയ്തിട്ട് last pooja യുടെ തലയിൽ കൊണ്ട് വെച്ചതാ
💯
ഏറ്റ മോൾക് നിങ്ങൾ നല്ല ഇഷ്ടം ആണ്.. Jasu🎉😊🥳😊
Jasu നല്ല cute ayikn ❤️
ജാസ്മിൻ സിബിൻ friends ആയെങ്കിൽ റെസ്‌മൻ ആയിട്ട് ഉള്ള issue കൂടി പരിഹരിക്കണം ..സിബിൻ നിനക്കു ദ്രോഹം മാത്രമെ ചെയ്തിട്ട് ഉള്ളു ..but രേസ്മിൻ നിന്നെ ഒറുപാട് സഹായിച്ചിട്ട് ഉണ്ട്..അതു നി മറക്കരുത്. പറഞ്ഞു തീർക്കാൻ പറ്റുന്ന പ്രശനം ആണേൽ തീർക്കുക
റെസ്മിൻ ഗബ്രിയേ ഇഷ്ടം അല്ല റെസ്മിൻ reentry റെസ്മിൻ പാര പണിയുന്നത് എല്ലാവരും ലൈവ് കണ്ടവർക്ക് കലങ്ങും 😅😂
resminumayt enda problm
Resmin vilichittum varathathu anakkilo tanik avarea nearitt ariyumo
അതു ശെരി ആണ് ജാസ്മിൻ പുറത്തു മോശം പറഞ്ഞത് സിബിൻ ആണ് പിന്നെ കമന്റ് വഴി അഭിഷേക് ശ്രീകുമാർ
ചുമ അല്ല ഇപ്പോ resmine കാണാതെ. ആ പുല്ലിനെ ഒട്ടും ഇഷ്ടം അല്ല
35:58 ജാസൂ കരയുവാണോ 😔 എനിക്ക് കരച്ചിൽ വരുന്നു സന്തോഷ കണ്ണുനീർ🥲 😇
Watched with a smile throughout the vloggg ❤❤🥰🥰🥰🥰🥰
ജാസ്മിനെ ഇന്ന് കാണാൻ എന്തു ഭംഗിയാ... Dress jasmin ന്റെ ഭംഗി ഒന്നുടെ കൂട്ടി..
സായിടെ പ്ലാനിങ് എല്ലാം ഭയങ്കരം thanne😂😂😂
ഹാപ്പി ബർത്ത് ഡേ ഗബ്രി കുട്ടാ 🎂🎂
43:07 നല്ല ചേർച്ച 🤗🤭
Please ningal orumich jeevikku guyss ..... Athahn better .. vere aareyelum partner aakunnath better option aayiriknm nn ila .. so thats y im teeling.. happy aayi ...
btw ജാസൂന്റെ ഡ്രസ്സ് നല്ല ഭംഗി ഉണ്ട് 🥰
Chumma seen paripaady pwolich❤❤❤❤
39:58 Frame super ❤
എന്തെന്നറിയില്ല ഒരുപാട് ഒരുപാട് സന്തോഷം 😢😊
ഗബ്രി നീ ഭാഗ്യവാനാടോ ജാസൂനെ നിനക്ക് കിട്ടീല്ലേ 🥹 ഈ ബോണ്ട് എന്നും നിലനിൽക്കട്ടെ 🫂🙌
എന്തിനാ ഇതുകണ്ടിട്ട് എന്റെ കണ്ണ് നിറയുന്നുവോവോ 🥹🥹
@@Ann-t2p3h nalla souhrathal kann nanayikkum 🤍
Enikkum
Jassu how do you trust Sebin? Please be careful ❤
മക്കളെ എന്ത് എന്ന് അറിയില്ല പറഞ്ഞു അറിയിക്കാൻ പറ്റാത്ത സന്തോഷം ഇനി ഉള്ള എല്ലാ ബെർത്ഡേ ഒരുമിച്ചു ആഘോഷിക്കാൻ സാധിക്കട്ടെ Made for eachother❤️❤️
എന്തോ രണ്ടു പേരെയും ഒരുപാട് ഒരുപാട് ഇഷ്ട്ടം ❤️❤️
Jussune ishttam Ullavar undo ❤❤
Illaaaa
Undddd❤❤❤
Illaaa
Enik jasmine bayankara.ishtaa
Nigale frdshipp 100 varsham nilanilkatteee👍👍👍❤️❤️
നിങ്ങളുടെ കല്യാണം കാണാൻ കാത്തിരിക്കുക❤️❤️❤️❤️❤️.❤️❤️❤️❤️:
Oh my god so happy to watching this vlog🥰🥰keep spread happiness dears ❤❤
Santhoshavum sangadavum orupole vannu while watching this video❤ You both are lucky to have each other guys 🧿 Stay happy always like this🦋🌊❤
എന്റെ ജാസ്മിൻ നീ എന്തിനാ ആ സിബിനോട് മിണ്ടാൻ പോയത്. അവൻ നിന്നെ എത്രമാത്രം വേദനിപ്പിച്ചതാ. നീ ഒന്നും മനസ്സിൽ കൊണ്ടു നടക്കാത്ത നല്ല സ്വഭാവം ഉള്ള കുട്ടിയാണ്. നിന്നെ പറ്റി കുറ്റം പറഞ്ഞു നടന്ന സിബിനെ വെറുത്തു പോയതാണ്. നീ പക്ഷേ അവനുമായി കൂട്ടായി. ഞങ്ങൾക്ക് അവനോടുള്ള വെറുപ്പ് മാറുന്നില്ല
ജാസ്മിൻ പാവമാ വെറുതെ സംസാരിക്കുമെങ്കിലും മനസ്സിൽ ഒന്നുമില്ല അവൾക്കു ആരോടും ദേഷ്യമില്ല 😢😊
Aval avidea avantea happiness matramea nokkiyollu
@@NadiyaNavas-vi4kt Sathyam ee kutti ku ini jeevithathil santhosham maathram kodukane daivame.
Athrakkum nalla manas aanu athinte.
Nee veruthappol sibin karanjukond panchayathu ground vazhi oodi podea onnu chirippikkathe
But it's okay! We shouldn't keep grudge! Then only life will move ahead positively
HBD gab🥂🎂 to b honest,i got a little emotional aftr watching dis vlog🥺❤️
Happy birthday to you god bless u 🎉❤
No words..... 🎉❤❤❤🎉🎉simply beautiful🎉❤
Ayyo super ayittund jasumma🎉. Edh eghane kandodirikkan thonunnu. Oru madupp elland. Nighal yappozhum eghane thanne undavanam yandhinum🥰🥰❤️❤️
Enthada parayande Too good❤
God bless you gabree 🎉and ജാസു dear fr
ജന്മദിനാശംസകൾ ജബ്രി 🎉🎉🎉🎉❤
The bond💎💯
Jasuu gabruu superr❤️❤️❤️❤️polichu❤️❤️
Ee video millions adikkatte.
Hello..... Enik onne parayaan ollu.... "ORIKKALUM NINGHALL PIRIYARUTH"
orupaadu santhosham aannu nighale kaannumboll....❤💯❤insha Allah... Ennum nighall happy aayirikatte.... Oke.... Happy B'day.... Maasha Allah.. 🤲❤️💞❤️
Masha allha കണ്ടതിനും കേട്ടതിനും പറയേണ്ടതല്ല അത് ഒന്ന് അറിയുന്നവരോട് ചോദിച്ചു നോക്ക് 😡
Kannu nirayunnu Jasuu ❤
2:13 ഗബ്രിയുടെ ചിരി കാണുമ്പോഴേ ഗബ്രിക് എല്ലാം മനസിലായ ഫീലാ.
സിബിനോട് ഉള്ള പിണക്കം ഒക്കെ മാറിയോ 👍
Nallathu aallee❤
പിരാന്തനോട് പിണക്കം നല്ലതല്ല
Reality show ൽ പലതും പറയും അതൊക്കെ ജീവിതകാലം മുഴുവൻ മനസ്സിൽ വെക്കണോ
എന്തക്കെ ആയിരുന്നു സിബിൻ ജാസ്മിനും ഇപ്പൊ എന്തായി പവനായി ശവമായി 😅😅
പിരാന്ത് മാറികാണും
ജാസൂ നല്ല സുന്ദരി ആയിട്ടുണ്ട് കാണാൻ ഹാപ്പി ബർത്തഡേ ഗബ്രി
39:58❤❤endho innu jasoo ennathethilum sundhariyayi thonni❤❤
പിറന്നാൾ ആശംസകൾ 🎉 നിങ്ങളുടെ സൗഹൃദം എന്നും ഇതുപോലെ നിൽക്കട്ടേ 😍
Sauhrdham😅
Ningalkk life angott kettikkoode makkale
Jasmin such a pure soul🥹🥹🤍🤍🫂🫂🫂😭😭😭🧿🧿🧿
Shirt um superrrrrrrrrr ayittund tooooe......💯💯💯😘😘😘😘😘😘💫💫✨✨✨