7 Lakh Budget House In Kerala || Low Budget Double Decor House

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2021
  • budget house made by nandhu 9400191294
  • บันเทิง

ความคิดเห็น • 374

  • @rekhaganesh4480
    @rekhaganesh4480 2 ปีที่แล้ว +256

    നിങ്ങളെ പോലെ നല്ലൊരു architect നെ കണ്ടെത്താൻ സാധിച്ച ഗൃഹനാഥൻറെ ഭാഗ്യം. 👍good job😍👏👏👏

    • @antonyfrancis5289
      @antonyfrancis5289 2 ปีที่แล้ว +1

      Athe sathym , njnagade veedum panithirunnu oru naari ... Contract vacha cash ilium kooduthal vannapol appanod aaa cash koode venam nn paranj thatti edutha oru naari....

    • @lekhanair2001
      @lekhanair2001 2 ปีที่แล้ว +2

    • @asiandesignstudio4592
      @asiandesignstudio4592 2 ปีที่แล้ว

      th-cam.com/video/Zdvwt_7j1V4/w-d-xo.html

    • @anvar4677
      @anvar4677 2 ปีที่แล้ว

      phone number please

    • @anuanusha1840
      @anuanusha1840 ปีที่แล้ว

      P

  • @renji9143
    @renji9143 2 ปีที่แล้ว +81

    കൊള്ളാം സൂപ്പർ വർക്ക്‌ 👌👌👌ക്യാമറ മാൻ പോരാ. ഒന്നും നല്ലപോലെ കാണിച്ചിട്ടില്ല

  • @sreeneshharisree7206
    @sreeneshharisree7206 2 ปีที่แล้ว +67

    അവതരണം കലക്കി മോനെ ആ വിനയം മോനെ നിന്നെ വലിയവനാക്കും

    • @nancymary3208
      @nancymary3208 ปีที่แล้ว

      Cberiya veedaanengilum supper

  • @abhilashgopi6826
    @abhilashgopi6826 2 ปีที่แล้ว +91

    ഒരു ആർക്കിടെക്കിന് കോസ്റ്റ് പ്രശ്നമില്ലാത്ത ഒരു വീട് രൂപകല്പന ചെയ്യുവാൻ യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെടില്ല, എന്നാൽ ഏറ്റവും ചുരുങ്ങിയ ചിലവിൽ എല്ലാ സൗകര്യവും ഒത്തുചേരുന്ന ഒരു വീട് രൂപകല്പ ചെയ്യുവാനും, അത് നിർമിച്ചു കൊടുക്കുവാനും സാധിക്കുക എന്നുള്ളത് ഒരു വെല്ലുവിളി തന്നെയാണ്.. അവിടെയാണ് ഒരു ആർക്കിടെക്കിന്റ കഴിവ് തെളിയപ്പെടുന്നത്.. വീട് മനോഹരം തന്നെ, ഇതിന്റെ ഡിസായിനർ ആരായാലും അദ്ദേഹം പ്രശംസ അർഹിക്കുന്നു.. അഭിനന്ദനങ്ങൾ.

  • @libinanto8847
    @libinanto8847 ปีที่แล้ว +14

    എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ തൻമയത്വത്തോടെ ഉള്ള അവതരണം 👍🏻

  • @littlewondergirl3901
    @littlewondergirl3901 2 ปีที่แล้ว +14

    നന്മ നിറഞ്ഞ മനസുകൾ ഒന്നിച്ചപ്പോൾ ഒര് ചെറിയ കുടുംബത്തിന് സമാധാന പൂർവ്വം കിടന്നുറങ്ങാൻ വീടായി 🙏🏻♥️♥️♥️♥️♥️

  • @vimalkumarv
    @vimalkumarv 2 ปีที่แล้ว +18

    നല്ല ഐശ്യര്യമുള്ള വീട്. അഭിനന്ദനങ്ങൾ മോനേ.

  • @beingnavn5532
    @beingnavn5532 2 ปีที่แล้ว +17

    ക്യാമറ കുറച്ചു കൂടി സൂം കുറച്ച് വീഡിയോ എടുക്കാമായിരുന്നു.. വീട് നന്നായിട്ടുണ്ട്.. 👍👍👍

  • @vinukeralamc
    @vinukeralamc 2 ปีที่แล้ว +4

    നന്മ നിറഞ്ഞ മനസുകൾക്ക് അഭിനന്ദനങ്ങൾ... ഗുഡ് വർക്ക്‌ ബ്രോ

  • @babanjaliraaj9385
    @babanjaliraaj9385 2 ปีที่แล้ว +12

    It's a beautiful project .
    And very budget friendly.
    Keep growing

  • @sureshkumar-ms1dy
    @sureshkumar-ms1dy 2 ปีที่แล้ว +4

    നിങ്ങളെ പോലെ വിശാലമനസുള്ള ചെറുപ്പക്കാരാണ് ഈ ലോകത്തിന്റെ ഭംഗി.

  • @avanthika_.
    @avanthika_. 2 ปีที่แล้ว +3

    May God bless you.
    Hata off to entire team

  • @akhils219
    @akhils219 2 ปีที่แล้ว +9

    Good work, and very good explanation 👍🏻🥰

  • @ansarmuhammed6619
    @ansarmuhammed6619 2 ปีที่แล้ว +2

    Super. ദൈവം അനുഗ്രഹിക്കട്ടെ

  • @janetjoseph9265
    @janetjoseph9265 2 ปีที่แล้ว +11

    Every house should get proper width road... But this is the big issue in Kerala I have seen ... It should be changed

  • @latha0
    @latha0 2 ปีที่แล้ว +5

    Good architect and presentation

  • @rajalakshmiharinarayanan1619
    @rajalakshmiharinarayanan1619 ปีที่แล้ว

    Wowww you are brilliant bro . I loved it ❤️ ithupole kuranjachilavil nalla variety veedukal undakan thangalku sadhikkate ❤️❤️❤️❤️

  • @blackmamba3427
    @blackmamba3427 2 ปีที่แล้ว

    Awesome video and simple home. But beautiful and purposeful

  • @Meharinsworld
    @Meharinsworld 5 หลายเดือนก่อน +2

    സാധാരണ മേൽക്കൂരയ്ക്ക് ഉറപ്പ് കിട്ടണമെങ്കിൽ കഴുകോലുകൾ തമ്മിൽ മൂന്ന് ഓട് ഗ്യാപ്പ് അല്ലെങ്കിൽ രണ്ടര ഓട് ഗ്യാപ്പ് എങ്കിലും വരാൻ പാടുള്ളൂ. അധികമായിട്ട് ഗ്യാപ്പ് കാണുന്നുണ്ട് അതുകൊണ്ട് ആ പട്ടികക്ക് പകരം ഇട്ട പൈപ്പ് കുറച്ചുനാൾ കഴിയുമ്പോൾ വളയാൻ ചാൻസ് കൂടുതലാണ് . അതുകൊണ്ട് മേൽകൂര പെട്ടന്ന് കമ്പ്ലൈന്റ് വരാൻ സാധ്യതയേറേയാണ്.ഫൈബർ ഓട് ആണങ്കിൽ കുഴപ്പമില്ല.

  • @anithathameem5536
    @anithathameem5536 5 หลายเดือนก่อน

    എല്ലാം വെക്തമായിപറഞ്ഞു ത്കൊണ്ട് പെട്ടെന്ന് മനസ്സിലായി 👍👍👍👍👍👍👍

  • @sundaranparrapurath3236
    @sundaranparrapurath3236 2 ปีที่แล้ว +4

    സൂപ്പർ മനോഹരമായവീട്
    പാവപെട്ടവരുടെ ആർക്കിടെക്
    God bless you

  • @minijoseph678
    @minijoseph678 2 ปีที่แล้ว +1

    എന്റെ മനസ്സിൽ കണ്ട paattern superb. ഞാൻ വീട് പണിയുന്ന time താങ്കൾ ഉ ടാക്കിത്തരുമല്ലോfloor tile അത്തുംകുടി tile cheap and best ആണ്.ചെറിയ windows കൊള്ളാം.

  • @gopakumargp3768
    @gopakumargp3768 2 ปีที่แล้ว +1

    Polichu..mashe. big salute..

  • @mohanchanassery7866
    @mohanchanassery7866 2 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട് ,എല്ലാവിധ ആശംസകൾ!

  • @ManojKumar-xr6ph
    @ManojKumar-xr6ph 2 ปีที่แล้ว +2

    നന്നായിട്ടുണ്ട്. Best wishes

  • @vijayakumarviji9512
    @vijayakumarviji9512 2 ปีที่แล้ว +4

    Woww soooper house😍😍😍

  • @arifasalik9321
    @arifasalik9321 2 ปีที่แล้ว +4

    Nice work👌really appreciated

  • @sunilkumark.p7204
    @sunilkumark.p7204 2 ปีที่แล้ว

    7 lakh മനോഹരം തങ്ങളുടെ മനസ് പോലെ നന്നായി വരട്ടെ ആശംസകൾ

  • @binujoseph911
    @binujoseph911 2 ปีที่แล้ว +3

    Congress.. Nandhu🙏🙏

  • @PN_Neril
    @PN_Neril 2 ปีที่แล้ว +3

    Beautiful house. Lucky family. അടുക്കളയിലെ ലൈറ്റ് അടുപ്പിന് നേരെ മുകളിൽ വൈക്കരുത്. ഇടം വലത്തുള്ള ചുമരിൽ വെക്കുന്നതാണ് നല്ലത്.

  • @isaacjoseph5713
    @isaacjoseph5713 2 ปีที่แล้ว

    7 lakhs budget, can't believe it..very nice design..

  • @PN_Neril
    @PN_Neril 2 ปีที่แล้ว +37

    ലുക്കിൽ ഒരു ഫ്രീക്കൻ ആണെങ്കിലും, ആളൊരു matured person ആണല്ലൊ

  • @sheebakrishnan4351
    @sheebakrishnan4351 2 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട്

  • @theresafernando1990
    @theresafernando1990 5 หลายเดือนก่อน

    Amazing ,hatsoff to you May God bless you ❤❤

  • @ramanithalappillyramanitea2028
    @ramanithalappillyramanitea2028 6 หลายเดือนก่อน

    Nandukrishnan....... Valare Nalla Avatharanam... Assal Vivaravum.... Innu Sparkil ithu Njan kandatheyullu... AmmaTeacherinte Punnyam... Njanum Oru Rtd Teacher Aanu.... Valiya Purogathiyilekku Thanne Neengate......... 17:21 ❤❤❤

  • @sabirachungath4436
    @sabirachungath4436 2 ปีที่แล้ว +2

    അടിപൊളിയായിട്ടുണ്ട് സഹോദരാ

  • @rajendrenk9303
    @rajendrenk9303 ปีที่แล้ว +1

    Very cutehouse&Architect also

  • @bai6219
    @bai6219 ปีที่แล้ว

    Congratulation mone.valare nannayi. Iswaran anughrahikatte.

  • @user-cc2vo3kr4l
    @user-cc2vo3kr4l 6 หลายเดือนก่อน

    Nice exterior and interior work, good job, congratulations 🎊 if common bathroom very important for the house that is better for our visitors and if carporch also good for all whether especially raining season, bathroom closet near the door is better because we are first using bathroom closet not shower, thank you, all the best 😊

  • @manusanil6105
    @manusanil6105 ปีที่แล้ว

    Broi adipoli veed adipoli presentation

  • @aiswaryasmile3096
    @aiswaryasmile3096 2 ปีที่แล้ว

    Nannayittundu.

  • @nainahamza3165
    @nainahamza3165 2 ปีที่แล้ว

    Beautiful project..

  • @indirabenoy4455
    @indirabenoy4455 2 ปีที่แล้ว +1

    Very good thought….👌

  • @remyaraviremyaravialathil1282
    @remyaraviremyaravialathil1282 2 ปีที่แล้ว

    Good work. Congratulations...

  • @prasadclappana6622
    @prasadclappana6622 2 ปีที่แล้ว +7

    വളരെ ഇഷ്ടപ്പെട്ടു. വിശ്വാസിക്കാൻ പറ്റുന്നില്ല. ഇത് പോലെ 10 ലക്ഷത്തിനകത്ത് ചിലവിൽ ഒരു വീട് പണിയാൻ ആഗ്രഹം ഉണ്ട്. കായംകുളത്ത് നിന്നും 10 കിലോമീറ്റർ ദൂരം. താങ്കളെ എങ്ങനെ കാണാൻ സാധിക്കും. മറുപടി പ്രതീക്ഷിക്കുന്നു.

    • @vivid38
      @vivid38 2 ปีที่แล้ว +1

      Emkilum paniyanam ennund panithu tharumo ?Thangale eangane kanum?

  • @devadasnambiar4624
    @devadasnambiar4624 2 ปีที่แล้ว +2

    Very good work

  • @sanjayan1526
    @sanjayan1526 2 ปีที่แล้ว +1

    വളരെ നല്ല ഐഡിയ

  • @jyothishkr3538
    @jyothishkr3538 2 ปีที่แล้ว +2

    Great work

  • @hyma.p.thyma.p.t966
    @hyma.p.thyma.p.t966 2 ปีที่แล้ว +1

    ഇന്നത്തെ കാലത്തു നല്ല തുക വരുന്ന രീതിയിലുള്ള വീടു വെയ്ക്കാനെ ഓരോ ആൽക്കടൃക്കു० മുതിര കാരണം തനിക്കു കിട്ടാവുന്നതു കൂടുതലാക്കാൻ എന്നാ ഈ ഒരു പ്രവൃത്തി നല്ല ഒരു ഗുണകരമായ രീതിയിലാണ് ചെയ്തതു അഭിനന്ദനങ്ങൾ

  • @BadrulAdrama-wi5ms
    @BadrulAdrama-wi5ms ปีที่แล้ว

    Super veed chetta

  • @georgethayil5256
    @georgethayil5256 2 ปีที่แล้ว +2

    Wish you and your team all the blessings
    You will prosper a lot because of nature mentality
    Thank you da

  • @nithinkannan1542
    @nithinkannan1542 2 ปีที่แล้ว +1

    ചേട്ടാ adipowli......

  • @snehaprabhat6943
    @snehaprabhat6943 2 ปีที่แล้ว +2

    Nice work👍❤

  • @sreekumarsk6070
    @sreekumarsk6070 2 ปีที่แล้ว +2

    മനോഹരം 🥰🙏🥰

  • @peterhenrykj761
    @peterhenrykj761 6 หลายเดือนก่อน +1

    Good plan and execution. Congratulations to the architect ❤

    • @sunithav6892
      @sunithav6892 6 หลายเดือนก่อน +1

      Yes,👌👌👌👌

  • @happys3648
    @happys3648 2 ปีที่แล้ว +2

    Nice one , good job

  • @sindhuajiji3765
    @sindhuajiji3765 2 ปีที่แล้ว +2

    സൂപ്പർ 🌹🌹🌹

  • @majji-dd1ud
    @majji-dd1ud 6 หลายเดือนก่อน

    Super super thank you

  • @mohammadzyadpnicreatechsne522
    @mohammadzyadpnicreatechsne522 2 ปีที่แล้ว +2

    Good IdeaWorkBrotherBigSalute😊✌️🙏🌷👍🙋🇮🇳🌷🙌🙏🌷😊👍

  • @nova3283
    @nova3283 2 ปีที่แล้ว

    Superb work🙌👍❤

  • @nandukrishnanr852
    @nandukrishnanr852 2 ปีที่แล้ว

    Thanks A Lot Dial Kerala 🥰

  • @agnindersinghkhalsa369Brisbane
    @agnindersinghkhalsa369Brisbane 2 ปีที่แล้ว +8

    "Divine home"👏 Congratulations to u all 💐🥰

  • @shanavass2913
    @shanavass2913 2 ปีที่แล้ว

    സൂപ്പർ... 👍🏻

  • @josephjohn7381
    @josephjohn7381 2 ปีที่แล้ว +1

    Very good job... 👌👌

  • @ajiaji9718
    @ajiaji9718 2 ปีที่แล้ว +1

    Super work

  • @sunilmichael2364
    @sunilmichael2364 ปีที่แล้ว

    നല്ല അവതരണം

  • @sakthishankar148
    @sakthishankar148 2 ปีที่แล้ว +2

    salute brother

  • @rajeshpochappan1264
    @rajeshpochappan1264 2 ปีที่แล้ว +1

    സൂപ്പർ 🌹👍

  • @ajeshthekkemuriyil
    @ajeshthekkemuriyil 2 ปีที่แล้ว

    God bless you brother

  • @m-mangalore
    @m-mangalore 2 ปีที่แล้ว +2

    Waa..super bro

  • @shajiukshajikunhiraman7572
    @shajiukshajikunhiraman7572 2 ปีที่แล้ว +5

    അടിപൊളി 😍

  • @rjvlogskeralatooman3121
    @rjvlogskeralatooman3121 2 ปีที่แล้ว

    Thanks for presenting this video. But video edukumpol landscape l edukkamayerunu..

  • @narcogaming8991
    @narcogaming8991 2 ปีที่แล้ว

    Yeaah nandhu chetta❤

  • @sureshappu3280
    @sureshappu3280 2 ปีที่แล้ว

    Really super 👌 👌👌👌

  • @najeemkavz
    @najeemkavz 2 ปีที่แล้ว +1

    Kurachoode wide ange video cheyyamo bro . Nice aayirikum

  • @aneeshp2765
    @aneeshp2765 ปีที่แล้ว

    Good work👍

  • @ronalda2943
    @ronalda2943 2 ปีที่แล้ว +4

    Super plan& design......all the best.......

  • @nikhilwaghmare3155
    @nikhilwaghmare3155 2 ปีที่แล้ว +3

    Well I don't understand ur language but u showed a perfect house.
    Will u plz explained it in English or Hindi.......

  • @basherkp3119
    @basherkp3119 2 ปีที่แล้ว

    നന്നായിട്ടുണ്ട് 👌👍

  • @vijayakumaranpv7561
    @vijayakumaranpv7561 2 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ടു്. സാധാരണ ബജറ്റ് ഹോംസ് പണിയുമ്പോൾ അതിൻ്റെ സുരക്ഷിതത്വം പ്രശ്നമാണ്. ഇതിൽ വീടിൻ്റെ സുരക്ഷിതത്വം പരിഗണിച്ചിട്ടുണ്ടു്. രണ്ടുനില യാണെന്ന് മുൻ ഭാഗത്തു നിന്നു തന്നെ തോന്നുന്ന രീതിയലായിരുന്നെങ്കിൽ കാ കൂടി ഭംഗിയായേനെ എന്നു തോന്നുന്നു. എന്തായാലും വളരെ നന്നായിട്ടുണ്ടു്.

  • @CS_Lectures
    @CS_Lectures 2 ปีที่แล้ว +1

    Good job 👏👍

  • @amalskollam
    @amalskollam 2 ปีที่แล้ว +1

    Nice work bro

  • @friendz111
    @friendz111 2 ปีที่แล้ว +3

    നല്ല ഡിസൈൻ. സിമ്പിൾ home
    ഒരു doubt wall cement plaster ചെയ്യാതെ direct പൂട്ടിയിട്ടാൽ ഭാവിയിൽ ഭിത്തിയിൽ വിള്ളൽ വീഴുമോ

  • @renjugopan3617
    @renjugopan3617 2 ปีที่แล้ว +2

    വളരെ ചിലവ് കുറഞ്ഞ മനോഹരമായ ഒരു വീട് താങ്കൾക്ക് എല്ലാവിധ നന്മകളും നേരുന്നു

    • @sunildeth9326
      @sunildeth9326 2 ปีที่แล้ว

      നല്ല വർക്ക് .നന്ദു കൃഷ്ണന്റെ നമ്പർ കിട്ടുമോ ? ഇതുപോലെ ഒരുവീട് പണിതു തരുമോ ?

    • @nandukrishnanr852
      @nandukrishnanr852 2 ปีที่แล้ว

      9400191294

  • @TheASWINNAIR
    @TheASWINNAIR 2 ปีที่แล้ว +4

    580 sqft nu 1200rs aayitund .
    1600 rs ittalum 9 lakh nu cheyyallo ichirikoodi nalla items vachu old use cheyyand

  • @arunimabc9255
    @arunimabc9255 2 ปีที่แล้ว

    Bro super kiduuu

  • @sindhusabu2000
    @sindhusabu2000 2 ปีที่แล้ว +1

    സൂപ്പർ

  • @sreyamadhu4138
    @sreyamadhu4138 2 ปีที่แล้ว

    Good job chetta 👍👍👍👍👍👍👍👍👍👍👍👍👍👍

  • @gayathript736
    @gayathript736 6 หลายเดือนก่อน

    Superb Bro...good job..😊

  • @sakthishankar148
    @sakthishankar148 2 ปีที่แล้ว

    super completed budgeted I liked

  • @valsammapanicker3549
    @valsammapanicker3549 2 ปีที่แล้ว +2

    Good job

  • @niyaz800
    @niyaz800 2 ปีที่แล้ว

    if have road entry with car super...
    just now i Subsribed your channel and greetings from Saudi Arabia

  • @chitramvimal6779
    @chitramvimal6779 2 ปีที่แล้ว +4

    Super

  • @sumisvlog1594
    @sumisvlog1594 2 ปีที่แล้ว +1

    Super 👍🏻

  • @skrblog-cm7ty
    @skrblog-cm7ty 2 ปีที่แล้ว

    👏👏👏 best wishes

  • @jyothisworld1480
    @jyothisworld1480 2 ปีที่แล้ว

    Spr chetta 😍😍

  • @riyanrayeesriyan7320
    @riyanrayeesriyan7320 2 ปีที่แล้ว

    Aa kitchenum living roominum idayil oru wall kodkamayrunnu

  • @sidhiquec5683
    @sidhiquec5683 2 ปีที่แล้ว +1

    Good sir.👍👍👍

  • @usharadhakrishnan3913
    @usharadhakrishnan3913 6 หลายเดือนก่อน

    ക്യാമറാമാൻ പോര നല്ല അവതരണം നല്ല വീട്

  • @bijeeshm.k8276
    @bijeeshm.k8276 2 ปีที่แล้ว +2

    Super🥰🥰🥰👍👍👍