ഇങ്ങനെ ചെയ്താൽ കറിവേപ്പ് കാട് പിടിച്ചത് പോലെ വളരും|കമ്പിൽ നിന്നും കറിവേപ്പ്|curryleaves Malayalam

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2021
  • curryleaves cultivation Malayalam
    Curry leaves Malayalam
    Kariveppila
    കറിവേപ്പ് വളർത്തുമ്പോൾ ഇതെല്ലാം തീർച്ചയായും അറിഞ്ഞിരിക്കുക.
    മൂന്ന് രീതിയിൽ കറിവേപ്പ് നടാം
    #curryleaves
    #karivepp
    #krishimalayalam
    #krishi
    #pachakkari
    #kitchengarden
    #vegitablegarden
    #adukkalathottam
    #spoonandfork
    #farming
    #malayalam

ความคิดเห็น • 114

  • @niyaayan8416
    @niyaayan8416 3 ปีที่แล้ว +11

    Ivide orupaadund
    ഇതുപോലെ തന്നെയാ ചെയ്യാറുള്ളത്👍👍❤️❤️

  • @fortuneinterior764
    @fortuneinterior764 3 ปีที่แล้ว +1

    Video ishtapettu. Try cheyyam ee method.

  • @aminapallimukku8035
    @aminapallimukku8035 3 ปีที่แล้ว +1

    Shyji eniku ayachu thanna vithukal kitti valare sandhosham valare nandi god bless you amina pallimukku kollam

  • @sivaranjinisnair5822
    @sivaranjinisnair5822 3 ปีที่แล้ว +1

    Super

  • @anandhvlogs6324
    @anandhvlogs6324 3 ปีที่แล้ว +2

    Good

  • @nazimcityland3616
    @nazimcityland3616 2 ปีที่แล้ว +1

    Good information.. Beautifully presented 🙏

  • @kveerubabureddyusha6843
    @kveerubabureddyusha6843 ปีที่แล้ว

    Very nice 👍

  • @balakearke
    @balakearke 3 ปีที่แล้ว +1

    Very useful tips
    Thank you. I will adopt it in US

  • @minias6550
    @minias6550 3 ปีที่แล้ว +1

    👍

  • @athulyaca7873
    @athulyaca7873 3 ปีที่แล้ว +2

    Scientific explanation

  • @haimavathihaima3015
    @haimavathihaima3015 3 ปีที่แล้ว +1

    Information നന്നായി തന്നു. Thank u..

  • @dasankozhissery4039
    @dasankozhissery4039 2 ปีที่แล้ว

    Very useful tips thank you very much

  • @gopalakrishnanp9745
    @gopalakrishnanp9745 2 ปีที่แล้ว

    നല്ലൊരു അറിവാണ് തന്നത്.

  • @aminapallimukku8035
    @aminapallimukku8035 3 ปีที่แล้ว +1

    Karivepp valarthunna tipsum health benefits paranjathinum valare na ndi amina pallimukku kollam

  • @ajithaajitha1510
    @ajithaajitha1510 3 ปีที่แล้ว

    സൂപ്പർ

  • @Aaradhana.
    @Aaradhana. 3 ปีที่แล้ว

    ❤️

  • @kmcmedia5346
    @kmcmedia5346 ปีที่แล้ว

    കൊള്ളാം 👍😍

  • @amminikutty7315
    @amminikutty7315 2 ปีที่แล้ว +1

    അറിയാത്ത കാര്യം പറഞ്ഞുതന്നതിനു നന്ദി

  • @hamidha231
    @hamidha231 2 ปีที่แล้ว

    ഒരുപാട് വിവരങ്ങൾ കിട്ടി നന്ദി 👍👍

    • @SpoonAndFork_
      @SpoonAndFork_  2 ปีที่แล้ว

      😊welcome.

    • @hamidha231
      @hamidha231 2 ปีที่แล้ว

      @@SpoonAndFork_ തൈ വെക്കുമ്പോൾ മണ്ണും ചാണകപ്പൊടിയും ഉണങ്ങിയ ഇലയും മതിയോ? ചകിരി ചോറു നിർബന്ധം ഉണ്ടോ?

    • @hamidha231
      @hamidha231 2 ปีที่แล้ว

      നിങ്ങൾ ചെറിയ കവറിൽ വെച്ചത് ഇനി മാറ്റി നാടില്ലേ അങ്ങിനെ ത്തെ വീഡിയോ ഉണ്ടോ

  • @Nadeera-uv1gg
    @Nadeera-uv1gg 2 ปีที่แล้ว

    Suparayitund taa

  • @mercysaji670
    @mercysaji670 3 ปีที่แล้ว +1

    Useful sharing 👍

  • @yadumohanyadumohan9108
    @yadumohanyadumohan9108 3 ปีที่แล้ว +2

    Sreeja
    Good

  • @kveerubabureddyusha6843
    @kveerubabureddyusha6843 ปีที่แล้ว

    Super ❤ Amma 👌🇮🇳💪👍

  • @shareenasheri4747
    @shareenasheri4747 3 ปีที่แล้ว

    Sooper chechi

  • @marynv6640
    @marynv6640 3 ปีที่แล้ว

    വളരെ നല്ല വിവരണം.👍👍👍

  • @athulyaca7873
    @athulyaca7873 3 ปีที่แล้ว +1

    Super video

  • @shanasinu107
    @shanasinu107 3 ปีที่แล้ว +1

    😊

  • @naseemanabavi1353
    @naseemanabavi1353 3 ปีที่แล้ว +1

    👍 സൂപ്പർ

    • @SpoonAndFork_
      @SpoonAndFork_  3 ปีที่แล้ว

      Thank you

    • @naseemanabavi1353
      @naseemanabavi1353 3 ปีที่แล้ว

      @@SpoonAndFork_ എനിക്കും നിത്യവഴുതനങ്ങ ,ചുവന്ന പയറ് വിത്ത് വോണം
      Naseema Samad
      Nabavi.
      Andy Road
      Po.Erannikkal.
      Pin.673303

  • @anupamal7693
    @anupamal7693 2 ปีที่แล้ว +1

    Nice video 👌

  • @meenaunair9423
    @meenaunair9423 3 ปีที่แล้ว

    Nice video

  • @WonderCook
    @WonderCook 3 ปีที่แล้ว +1

    👌👌👌👍

  • @fathimashaznashaznafathima2603
    @fathimashaznashaznafathima2603 3 ปีที่แล้ว +1

    Nattu eathra month aayalanu pottichu kodukendathu

  • @mohananpillai1714
    @mohananpillai1714 3 ปีที่แล้ว +1

    ഞാൻ കറിവേപ്പ് നട്ടിട്ട് പുഷ്ടിപ്പെട്ട് വരുന്നില്ല ! ഈ വീഡിയോ ഉപകാര പ്രദമാകുമെന്ന് കരുതുന്നു.

  • @HassanHassan-rs1fo
    @HassanHassan-rs1fo 3 ปีที่แล้ว +2

    Karriella uda veth kettumo?

  • @kveerubabureddyusha6843
    @kveerubabureddyusha6843 ปีที่แล้ว

    మేడం మీరు చెప్పేటప్పుడు స్టెప్స్ ఎలా కటింగ్స్ వివరించి చెప్పండి❤💪👌🙋

  • @bindubindu5586
    @bindubindu5586 3 ปีที่แล้ว

    Ee pottil thanneyano chedi nirthunnad ado mannilek maati nadumo

  • @vijishaammu8414
    @vijishaammu8414 3 ปีที่แล้ว

    Mammal cut cheytha kariv namuk use cheythoode

  • @faseelaali7998
    @faseelaali7998 3 ปีที่แล้ว

    Chachi nadunna poot yaviduunna

    • @SpoonAndFork_
      @SpoonAndFork_  3 ปีที่แล้ว

      Food essence varunna can anu. Akri kadakalil kittum.

  • @gkscrafthours7388
    @gkscrafthours7388 3 ปีที่แล้ว

    Hi chechi ente veetillum unde

  • @aayishathasneen9152
    @aayishathasneen9152 2 ปีที่แล้ว

    Nanavulla charam ഉബയോഗികമോ?

  • @keralafanfun
    @keralafanfun ปีที่แล้ว

    Chochi ariyavunna പരമാവധി വളങ്ങൾ കൊടുത്ത കാരണം 4 മാസം കൊണ്ട് അങ്ങനെ ആയി

  • @babygopi8137
    @babygopi8137 2 ปีที่แล้ว

    Pot evide ninnanu kittuka

  • @ushashaji1446
    @ushashaji1446 3 ปีที่แล้ว

    ഉപ്പിട്ട കഞ്ഞിവെള്ളം ഒഴിക്കാമോ .... please replay

    • @SpoonAndFork_
      @SpoonAndFork_  3 ปีที่แล้ว +1

      Ozhikarilla. Kurachu salt ollu enkil kooduthal water mix cheyth koduthal mathi.

  • @binyap2200
    @binyap2200 2 ปีที่แล้ว

    കഞ്ഞി വെള്ളo daily ഒഴിക്കാമോ?

  • @ambikak2214
    @ambikak2214 2 ปีที่แล้ว

    End alam chiriyum vepinthai nannavunnilla

  • @bindubindu5586
    @bindubindu5586 3 ปีที่แล้ว

    Karivepinte ila parakendath epol muthalanu

  • @lalsy2085
    @lalsy2085 3 ปีที่แล้ว

    വിത്ത് മുളപ്പിച്ചാലേ കറിവേപ്പ് നന്നായി വരൂ എന്ന് പറയുന്നു.

    • @SpoonAndFork_
      @SpoonAndFork_  3 ปีที่แล้ว

      Vedio yil kanichirikunnath veril ninnu vannathanu. Nannayi nokiyal mathi.

    • @manu7815
      @manu7815 2 ปีที่แล้ว

      നാരായവേര് പൊട്ട് നോക്കണം മെയിൻ

  • @lucychacko7324
    @lucychacko7324 3 ปีที่แล้ว +2

    പേരിൽനിന്ന് പൊട്ടുന്നതിന് തൈ എടുത്തു നട്ടാൽ ശരിയാകില്ല എന്നു പറയുന്ന കേട്ടിട്ടുണ്ടല്ലോ തായ്‌വേര് ഇല്ലാത്തതിനാൽ

    • @SpoonAndFork_
      @SpoonAndFork_  3 ปีที่แล้ว +1

      Njan vedio yil kanichirikunnath veril ninuullathau

  • @abdullasvlog1780
    @abdullasvlog1780 3 ปีที่แล้ว +1

    ചേച്ചി കറിവേപ്പില എപ്പോഴാണ് പറിക്കാൻ തുടങ്ങുക.

  • @ssp7480
    @ssp7480 2 ปีที่แล้ว +6

    കറിവേപ്പില നട്ടു പിടിക്കാതാകുമ്പഴ ഭ്രാന്ത് പിടിക്കുന്നത് '😂😂

    • @SpoonAndFork_
      @SpoonAndFork_  2 ปีที่แล้ว

      😅

    • @ssp7480
      @ssp7480 2 ปีที่แล้ว

      @@SpoonAndFork_ കള്ളം പറയുകയല്ല 4, 5 വർഷമായ് ഞാൻ കറിവേപ്പില നട്ടിട്ടു് കിളിർത്തു വരുന്നത് കുറച്ചു വന്നതിനു ശേഷം ഇലകൾ മഞ്ഞളിപ്പുവരും ഇലകൾ കൊഴിഞ്ഞു പോകും പ്രവാസിയായ ഞാൻ വീട്ടിൽ വിളിക്കുമ്പോ തിരക്കും കറിവേപ്പില വലുതായൊ അവിടുന്നു ചേട്ടൻ്റെ മോൻ്റെ മറുപടി കൊച്ചി ഛൻ്റെ കറിവേപ്പില്ല അങ്ങനെ തന്നെ നിൽപ്പുണ്ട് പിന്നെ ചിരിയ:.....😂

    • @SpoonAndFork_
      @SpoonAndFork_  2 ปีที่แล้ว

      Njanum kaliyakkidalla..enik manasilayi

    • @ssp7480
      @ssp7480 2 ปีที่แล้ว

      @@SpoonAndFork_ ഓരോ അവധിക്കാലത്തും ഓരോ കറിവേപ്പില നടും പിന്നെ തിരിച്ചു വന്നിട്ട് വിളിക്കുമ്പൊ ഇതിനെ പറ്റി അന്വേഷിക്കലാ കറിവേപ്പില വലുതായൊ
      ചോദ്യം കേട്ടു കേട്ട് ചേട്ടൻ്റെ മോൻ പറയുന്നത കറിവേപ്പില പറന്നു പോയ് കരിഞ്ഞു പോയ് എന്ന്
      മഞ്ഞളിപ്പുമാറി നല്ലതുപോലെ വളരാൻ എന്താണ് മരുന്നു ' വളം
      ഞങ്ങൾ ഗ്രാവൽ ഇട്ടു ,കോഴിവളം, ആട്ടിൻ കാഷ്ടം. ചാണകപ്പൊടി. ചാരം ഒക്കെ ഇട്ടു എന്നിട്ടും ഇതു മാറുന്നില്ല

    • @ratheedevi6640
      @ratheedevi6640 หลายเดือนก่อน

      എന്റെ അവസ്ഥ 😂😂😂എത്ര നട്ടാലും വളരുന്നില്ല 😂😂

  • @manu7815
    @manu7815 2 ปีที่แล้ว +1

    അരി കഴുകി വെള്ളം നല്ലതാണോ പ്ലീസ്

  • @premalathakp8217
    @premalathakp8217 2 ปีที่แล้ว

    എൻെറ ചേച്ചി നിങ്ങൾ വളച്ചൊടിച്ച് പറയാതെ ഈചെടി എങ്ങിനെ യാണ്ഇതിനെസെറ്റിക്കിയെടുക്കുന്നത് എന്ന് പറയൂ.നിങ്ങൾ ഈപറഞ്ഞ്തന്നെ പറഞ്ഞാണ് കാണാൻ താൽപര്യമില്ല

  • @mumthazmc
    @mumthazmc 3 ปีที่แล้ว

    കറിവേപ്പ് നട്ട പോട്ട് പ്ളാസ്റ്റിക് ബക്കറ്റ് ആണോ നല്ല പോട്ട്

    • @SpoonAndFork_
      @SpoonAndFork_  3 ปีที่แล้ว

      Alla can anu. Food essence varunna th.

    • @mumthazmc
      @mumthazmc 3 ปีที่แล้ว

      @@SpoonAndFork_ ok, thanks for sharing this video
      Very informative

  • @durgalekshmi1217
    @durgalekshmi1217 3 ปีที่แล้ว

    J

  • @keerthyshree6939
    @keerthyshree6939 3 ปีที่แล้ว +1

    ഗ്രോ ബാഗിൽ നിറയെ കറുത്ത ചെറിയ അട്ട കാണുന്നു. ഇവയെ ഒഴിവാക്കാനുള്ള വഴി എന്താ?

    • @SpoonAndFork_
      @SpoonAndFork_  3 ปีที่แล้ว

      Epsom salt upayogich nokku.

    • @muneercholakkal5034
      @muneercholakkal5034 2 ปีที่แล้ว

      എപ്സംസാള്‍ട്ട് ഒരു റിസോര്‍ട്ടും തരുന്നില്ല

  • @nairpappanamkode9103
    @nairpappanamkode9103 ปีที่แล้ว

    കത്തി യൂസ് ചെയ്യരുത്.. കൈ കൊണ്ടു പൊട്ടിക്കുക..

  • @keralafanfun
    @keralafanfun 2 ปีที่แล้ว

    വീഡിയോയിൽ ഭ്രാന്ത് പിടിച്ച വേപ്പില കണ്ട ലേ ഞാൻ

    • @harrisubaidulla8909
      @harrisubaidulla8909 2 ปีที่แล้ว

      കേരള ാ,, ഡാഷ് ഡാഷ് വേപ്പില,, സ൪ക്കാസ൦ പിടികിട്ടി

  • @subhadrakaratt6690
    @subhadrakaratt6690 3 ปีที่แล้ว +2

    👍

  • @reenubabu1466
    @reenubabu1466 3 ปีที่แล้ว

    സൂപ്പർ