സോൾഡർ iron വച്ചു ചൂടാക്കി, araldite gum ഉം ഇട്ടു.. എന്നിട്ടും screw ഇടുമ്പോൾ ആ ബ്രാസ് ന്റെ റൗണ്ടിലെ സാധനം ഇളകി പോരുന്നു... ഇതിന് വേറെ എന്തെങ്കിലും പരിഹാരം ഉണ്ടോ?
ചൂടാക്കുന്നതിന്റെ കൂടെ ആ thred താഴേക്ക് (ആ പ്ലാസ്റ്റിക് ബോഡിയിലേക്ക് ) കുറച്ച് ഇറക്കി കൊടുക്കുകയും വേണം, അതികം ഇറക്കരുത് body damage ആവും അങ്ങിനെ ചെയ്താൽ ഇളകാറില്ലാ
Nee polik muthey
Pinnalla ✌🏻

@@racreativesandtalks6635 ok ട്രൈ ചെയ്യാം..👍
Bro..Ente lap thurakkumbol right side hingente avde aayitt display and frame thammil vidavu pole varunnu...Ith hinge complaint aano
Aa frame damage aayittundaavum chilappom hinges nu oru kedum indaavillaa pettann ready aakkiyaal hinges maattendi varillaa
@@racreativesandtalks6635 👍👍
❤️
Bro how can i contact you?
For what bro ??
I have some doubt regarding this @@racreativesandtalks6635
Ntem ithepolea ayyee🥲
Hinges full ആയി മാറാൻ എത്ര amount ആകും?
Depending on laptops
Dell ന്റെ ലാപ്ടോപ് ന്റെ hinges നു ₹900 എല്ലാം ആയിട്ടുണ്ട്
പിന്നെ case damage ആണെങ്കിൽ അതിനു വേറെ rate വരും
@@racreativesandtalks6635 Acer aspire 3 ആണ് lap
screen ൽ lines ഉണ്ട് പിന്നെ കീബോർഡ് 4 key വർക് ആകുന്നില്ല ഇതിന് എന്ത് rate ആകും?
Broo njn ippol ee field il work cheyyunnillaa pinne rate currect parayaan kazhiyillaa
Display oru 5k nte adth okke aavam chance und chilappom kuudum
Inne keyboard 600 muthal pala quality ilum kittum
Ee rate munne njn wrk cheytha samayathe rate vachittaan parayunnath ippom chilappol kuudaanum chance und
Hp de ethreyagum
@@aiswaryapradeep1036 ഒട്ടിച്ച് ready ആക്കാം , പക്ഷെ വീണ്ടും പോകും. എന്റെ lap ന്റെ വീണ്ടും പോയി
Ne poliyada✌️😍
😇