മദ്യപാനം നിർത്താം പുതുവർഷത്തിൽ l Alcohol Deaddiction l Dr Akhildas l Apothekaryam

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • Join this channel to get access to member only perks:
    / @apothekaryam
    പുതുവർഷമായി. പലർക്കും ആഗ്രഹങ്ങൾ പലതായിരിക്കും. ഈ വർഷം ജീവിതത്തെ മുന്നോട്ടു നയിക്കുന്ന ഒരു തീരുമാനമെടുത്താലോ?? . മദ്യപാനം നിർത്തുക എന്നത് അത്തരത്തിൽ ഒരു തീരുമാനമാണ്. എന്നാൽ ഇവിടെ ചികിത്സയുടെ ആവശ്യമുണ്ടോ?? എന്തിനാണ് മദ്യപാനം നിർത്താൻ ചികിത്സ?? അതിന് പിന്നിലെ ശാസ്ത്രം എന്താണ്?? സൈക്യാട്രിസ്റ്റ് ഡോക്ടർ അഖിൽദാസ് സംസാരിക്കുന്നു.
    Dr Akhildas , Psychiatrist, speaks about alcohol deaddiction through APOTHEKARYAM-Doctors Unplugged.
    ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം.
    Contact Us:
    Email: apothekaryam@gmail.com
    Instagram: / apothekaryam
    Facebook: / apothekaryam
    #apothekaryam
    #addiction #alcohol #deaddiction #psychiatry #psychiatrist #adolescentes #substanceabuse
    അപ്പോത്തികാര്യം പ്രസിദ്ധീകരിക്കുന്ന എല്ലാ വീഡിയോയിലെയും വിവരങ്ങൾ കൃത്യവും വിജ്ഞാനപ്രദവുമാണെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തുന്നു. എന്നാൽ ഏതു രോഗാവസ്ഥയിലും , ഉചിതമായ യോഗ്യതയുള്ള ഒരു മെഡിക്കൽ പ്രാക്ടീഷണറുടെ വിദഗ്ധാഭിപ്രായം അനിവാര്യം ആണെന്നത് അപ്പോത്തികാര്യം ഓർമിപ്പിക്കുന്നു.

ความคิดเห็น • 30