3 വെട്ടം കൊടൈക്കനാൽ വന്നു 3 വട്ടം വന്നപ്പോളും ഫോഗ് കാരണം ഒന്നും കാണാൻ പറ്റിയിട്ടില്ല. ഇങ്ങനൊക്കെ സ്ഥലം ഉള്ളത് കാണിച്ചത് നന്ദി.വേറൊന്നും പറയാനില്ല. ഒന്നും കാണാൻ പറ്റിയില്ല
M4TECH ശൂട്ടിങ്ങ് "തേങ്ങ മാങ്ങാ" ആ ഒരു സംസാരം ഒരിക്കലും പറയാൻ പാടില്ലായിരുന്നു.. എവിടെയോ ഉള്ള ഒരുത്തനെ ജീയോമച്ചാനാക്കിയത് ആ പറഞ്ഞ തേങ്ങ മാങ്ങാ ശൂട്ടിങ്ങ് ആയിരുന്നു.."ഇന്ന് വരെ തലയിൽ വെച്ചവരെ നാളെമുതൽ കാൽച്ചുവട്ടിലിട്ട് തട്ടിക്കളിക്കും" അത് നമ്മുടെ കേരള സംസ്കാരത്തിന്റെ ഒരു ഭാഗമാണ്
പ്രവീൺ മച്ചാന്റെ ആ ഉറങ്ങിയപോലെ ഉള്ള അഭിനയം... Seeeeeeen.. 🔥🔥🔥🔥🔥
Numa seen face
@@mhdshamseer7589 😂
@@mhdshamseer7589 victor uyir
Pewer
🔥
ഫിറോസ് ഇക്കയുടെ പേര് കണ്ടപ്പോൾ ഇ വീഡിയോ കണ്ടവർ ഉണ്ടോ 😜😜
ഞാൻ ഉണ്ട് 🤠🤠🤠
Njan
Njan
Njan
Njanum
21:10 Firosikka Fans assemble 😹❤️
PRESENT 😂 അപ്പോ NAMALDE ഇന്നത്തെ പരുവാടി ഫ്ലക്സ് വെക്കൽ 😂
Present.. Mmmmmm 💥
ഫിറോസ് ഇക്കയുടെ പവർ ഇന്ത്യക്ക് പുറത്തും എത്തട്ടെ എന്ന് ആഗ്രഹിക്കുന്നു.... 🔥😍
ആദ്യം ഇന്ത്യ മൊത്തം ഒന്ന് അറിയട്രോ😁
നീ തങ്കനെ കണ്ടട്ടുണ്ടോടാ കു@@😂😂😂
😂😂🔥🔥
ലേശം
Oru likum koodi kittiyal 1k😂😌
ഇതുവരെ കൊടൈക്കനാൽ പോവാത്തവരുണ്ടോ?? 😅😅😅😅😅😅
Njan minigann poyitt vanne ollu
Bro ith 18th nu munna paranjirumenkil njan ithil petenne🙃... But schoolil ninnu trip poyi😁😉
ഉണ്ട്
എന്റെ ഭർത്താവ്
. ടൂർ ബസ് ഓട്ടം പോയിട്ടു മെനിങ്ങാന്നു വന്നേ ഉള്ളൂ കൊടൈക്കനാൽ ഇൽ നിന്ന്
@@jiju466 ayinu
ക്യാമറക്ക് പിന്നിൽ മാത്രം നിന്ന പ്രവീൺ മച്ചാനെ ഇന്ന് ഒരുപാട് നേരം വീഡിയോ ൽ കൊണ്ടുവന്നത് നന്നായി 😊👍👍👍
👍
പ്രവീൺ മച്ചാൻ പാവം ആണ് എന്ത് പറഞ്ഞാലും അതെന്നെ😍😍❤️❤️
നിങ്ങൾ എവിടേക്കാണോ അങ്ങോട്ട്❤️
ഫിറോസ് ഇക്കയുടെ പോലെ POWERESHH ഇന്ത്യയിക്ക് പുറത്തു എത്തട്ടെ എന്ന് ആശംസിക്കുന്നു...!😍🔥
16:24 that yellow guy😂
പ്രഭാത കർമ്മങ്ങൾ കഴിക്കണം 🤣😂😂😂😍🥰😘😘(2:50)
പ്രവീൺ മച്ചാൻ ഉയിർ.. എന്നാ കൂർക്കം... മ്മക്കൊരു കമ്പനിയായി... ❤❤❤
നാണ് പ്രവീൺ മച്ചാൻ കിരൺ മച്ചാൻ അജു മച്ചാൻ എല്ലാരും കൂടെ ഒരു ടൂർ പോവുന്നുണ്ട് 🔥❣️
20:56 ഫിറോസ് ഇക്ക💥💥
അപ്പോ ഫിറോസ് ഇക്ക ഊട്ടിയിൽ മച്ചാനെ വിൽക്കും എന്ന് ഉറപ്പായി 😁
😀😀
ജിയോയുടെ ഒരു പോസ്റ്റർ ഒരു സർബത് കടയിൽ കണ്ടിട്ടുണ്ട് !തമിഴ്നാട് മാർത്താണ്ഡം നട്ടാലം റോഡിൽ
16:26 ആറാട്ടണ്ണൻ തമിഴ് version 🤣
🤣🤣🤣
9:19 അത് കാട്ടുപോത്താണ്. Grill അടിച്ചാൽ പിന്നെ ജയിലിൽ ഇരുന്നു ബ്ലോഗ് ചെയ്യേണ്ടി വരും 😂😂
അങ്ങനെ നാലു മാസത്തിനു ശേഷം ഈയൊരു ചാനലിൽ വീഡിയോ കണ്ടതിൽ വളരെ സന്തോഷം.😍🤩
കാലങ്ങൾക് ശേഷം ഇങ്ങളെ കണ്ടതിലും സന്തോഷം എവിടായിരുന്നു ഏത് വീഡിയോയിൽ കേറിയാലും ഇങ്ങളെ കമ്മെന്റ് കാണാമായിരുന്നു ❤
@@thabishkt481 ❤️✌️🤗
ഫിറോസ് ഇക്ക ഞമ്മളെ മുത്തല്ലേ ❤🔥❤️❤️❤️
ഫിറോസ് ഇക്ക അറിയും എന്ന് കൊണ്ട് ഉടനെ അവിടെ എത്താൻ ചാൻസ് ഉണ്ട് 😇😇
Palaniyil poyapol
Jio machane fuljar soda picture vechu vilkunnu😂🤣😘😍🥰
Vlog edukan tech travel eat aan powli😍❤️🔥
21:10 firoz ikka one day ivda വരണം ennit vlog idanam😂
അത് തന്നെ,,,
Firos ikka തരംഗം ആണ് 💥❤️
16:26 yellow color chettan😹😹
M4tech firos ikka 🥰🥰🥰🥰🥰🤩🤩 power
16:25 annan chumma seen😂😅
പഴനിയിൽ സർബത് വിൽക്കുന്ന സ്ഥലത്ത് ഫിറോസിക്കയും ജിയോ മച്ചാനും ഒക്കെ മോഡൽസ് ആണ്.... pic വെച്ചിട്ടുണ്ട്
പ്രവീൺ മച്ചാന്റെ വീടും പരിസരവും വീട്ടുകാരെയും ഒന്ന് കാണിക്കാവോ... 🙁🙁
Pls... 🙏🏻🙏🏻🙏🏻
ഫിറോസ് ഇക്കനെ കാണാൻ വന്നവർ ഉണ്ടോ 😄
appi
Ithupole ulla trip videos iniyum venam please❤
ബാംഗ്ലൂർ ഒരു ജ്യൂസ് കടയുടെ ബോർഡ് ഫിറോസ് ഇക്കയാ😂😝. പിന്നെyaa
TH-cam mammoty mahanlal ആണ്. ജിയോ and ഫിറോസ് 😅😅😅
3 വെട്ടം കൊടൈക്കനാൽ വന്നു 3 വട്ടം വന്നപ്പോളും ഫോഗ് കാരണം ഒന്നും കാണാൻ പറ്റിയിട്ടില്ല. ഇങ്ങനൊക്കെ സ്ഥലം ഉള്ളത് കാണിച്ചത് നന്ദി.വേറൊന്നും പറയാനില്ല.
ഒന്നും കാണാൻ പറ്റിയില്ല
0:06 ഞൻ ഉണ്ണിമുകുന്ദൻ 🤣
oru 1 month mumb njn ivide poyarrnnuu ente familyude koode
njn keriya sthalath fullum broyum keri superrrrr
Firozikka fuljar sodayude ഐശ്വര്യം 😹
പഴനിയിലും ഇണ്ട് ഫിറോസ്ക്കാ 😛😛
Jio Machane പഴനിയിൽ aann വിറ്റേക്കുന്നത് 😂😂😂Njaan Kandittund FULJAR SODEDE pic vechullath
21:02 ഫിറോസ് ഇക്ക 🥰
21 min - firoz ikka 😄
Jio മച്ചാൻ അന്നും ഇന്നും പൊളി
Pazhanil poyavar ondoo 😇❤️
That yellow shirt guy😂😂
എവിടെ ചെന്നാലും ഇയാള് ആണല്ലോ 🤣🤣 ഫിറോസ് ഇക്ക 😬
Full ഫിറോസിക്ക മയം ആണല്ലോ ഈശ്വരാ......😂❤️❤️
മഞ്ഞ കുപ്പായിട്ട ചെക്കൻ ;-ഭാഗ്യം സിനിമേൽ എടുത്ത് 🤩(16:25)
നിങ്ങൾ ഞങ്ങടെ മുത്തായ ഫിറോസ് ഭായിയെ വിളിക്കാണ്ട് പോയി അതിന് പകരമായിട്ട് ഫിറോസ്ഖാനെ ഞങ്ങൾക്ക് അവിടെ കാണാൻ പറ്റി....😜😜🤣🤣🤣🤣
ഞാൻ ഒരാഴ്ച മുൻപ് പഴനിയിൽ പോയപ്പോൾ അവിടെയും ജ്യൂസ് കടയിൽ firoz ikka🤣
🤣
താങ്കൾ ഫിറോസ് ഇക്കയെ youtube il Content ആയി വിറ്റു 😌👍
ഫീറോസ് ക നമ്മൾക്ക് ലഹരിയാണ് പാലക്കാട്കരേ 😄
M4 tech, vfc, k&k, Omkv, Ajutten എന്റെ കയ്യിലെ അഞ്ചു വിരലുകൾ... ഇതു കൊള്ളാം വെറൈറ്റി സാധനം
Pravin machan sleep action pora😂😂
കുതിരയെ കാണിച്ച സ്ഥലം കണ്ടപ്പോൾ എനിക്ക് ഓർമ വന്നത് സമ്മർ ഇൻ ബദലേഹം എന്നാ സിനിമയാണ്😍
Kodaikanaalil ivar kayariya aa same hotel il aann njangal poyappo kayariyath eee video kandappo aa ormakal vannu... Aa divasangal poli aayirunnu😘😘😘
Firoz ikka mayam thanne😍🔥🔥❤️
Firosikkayude oppam oru cooking video cheyyanam
Christmas nn pulkood ondakunna video idamo please. Christmas village pole
അവസാനം മൂന്നാർ പഴനി ട്രിപ്പ് എന്നാണ് പറഞ്ഞത് 🤣🤣
Antha sathom 😂😂🔥
അത്ര ബെഗ് അടിച്ചു ജിയോ മച്ചാ 🤣🤣 നല്ല കിക്ക് ഒണ്ടല്ലോ 🤣🤣
സോറി എനിക്കു അടിച്ച പോലെ തോന്നി
പാലക്കാട് അട്ടപ്പാടി സ്കൂളിലെ കുട്ടികൾക്കു ഒരു കൊച്ചു സഹായം ചെയ്യാൻ പറ്റുന്നവർ ഉണ്ടോ 🙂❤️ സഹായിക്കാൻ നല്ല മനസ് ഉണ്ടായാൽ മതി
M4TECH ശൂട്ടിങ്ങ് "തേങ്ങ മാങ്ങാ" ആ ഒരു സംസാരം ഒരിക്കലും പറയാൻ പാടില്ലായിരുന്നു.. എവിടെയോ ഉള്ള ഒരുത്തനെ ജീയോമച്ചാനാക്കിയത് ആ പറഞ്ഞ തേങ്ങ മാങ്ങാ ശൂട്ടിങ്ങ് ആയിരുന്നു.."ഇന്ന് വരെ തലയിൽ വെച്ചവരെ നാളെമുതൽ കാൽച്ചുവട്ടിലിട്ട് തട്ടിക്കളിക്കും" അത് നമ്മുടെ കേരള സംസ്കാരത്തിന്റെ ഒരു ഭാഗമാണ്
ലേ firosikk ::: ഇതിൻ്റെ ഇടക്ക് ഇങ്ങനെ ഒരു സാധനം ഇറങ്ങിയ. 😂😂 ഫിറോസ് ഇക്ക fans indagil like
2:20 😂😂😂
Manjumel boys kandittu veendum vannu kanunnavarundo😂
പഴനിയിൽ ഞാൻ കണ്ടു ഫിറോസിന്റെ ഫോട്ടോ വെച്ച്... നാരങ്ങ വെള്ളം വിൽക്കുന്നു 😂
Jio machaneyum Firoz ikkayeyum onnich oru vidosil kaanan agrahikunnavar aarokke 😄
അയ്യോ പാവം തൂക്കി വിൽക്കുകയാണല്ലോ 🤩🤩🤩🤩🤩
Kodaikkanaal trip vedio views adipoliyayitunde 💞💖😍
😂😊🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤
Rjbg❤😮
Mmmm adipoli firosikkante dilogue ❤
Happy journey ☺️ കല്യാണത്തിന് മുൻപുള്ള ഒരു ബാച്ചിലർ യാത്ര❣️ Kodaikanal പോയിട്ടില്ല. Enganenkilum കാണാൻ കഴിഞ്ഞല്ലോ 😊😊 സൂപ്പർ മച്ചാനെ 👊👊👊❣️❣️
അപ്പൊ മച്ചാന്മാരെ അപ്പോ മച്ചാന്മാരെ ........🤣🤣🤣🤣അപ്പം മച്ചാന്മാരെ
ഫിറോസ് ഇക്ക ❤️
*ഫിറോസ് ഇക്ക കാണുബോൾ ഉള്ള അവസ്ഥ* 🤣🤣
Firos ikka 🔥😁⚡
കൊടൈക്കനാൽ - കൂൺ ✌🏻✌🏻✌🏻✌🏻😜😜😜😜
0:10 ee dialog avideyo kettit indelo...🧐🤣
Nost adichu☺🥰
നല്ല മസിലൊക്കെയുള്ള മച്ചാൻ.... 😂😂😂😂
2:11 എന്റെ മോനെ പ്രീവിൺ മച്ചാനെ കെട്ടുന്ന പെണ്ണ് എങ്ങനെ സഹിക്കും 😂😂😂 കൂറക്കംവലി
Njan 2022 plus two tour pooyath koodaikanal ayirunu anthoru thanupp ayirunu 🥶❄️
Manjummal boysnu shesham ee video kaanunnavarundo?
Illa
😂😂
Infd 😂
മഞ്ഞുമ്മൽ boyssss
2:17 *ashok leylandNte lori kettam valikkunnath poleyund* 🤣😂
സർവം ഫിറോസിക്കാ മയം 😁
21:08 firoz
നല്ല വലിവാണല്ലോ😂 2:44
@15:09 ഇവിടെയാണ് കമലഹാസൻ്റെ തമിഴ്സിനിമ ഗുണ ഷൂട്ട് ചെയ്തത് മുൻപ് താഴോട്ടു പോകാമായിരുന്നു.
Prabhatha karmangal kazhikknm (2.47)😂😂 Kazhich aaavooo
*_Channel Hack_* അയോ 22:57
ചാനൽ ശരിക്കും ഹാക്ക് ആയോ
Firos ഇക്ക ഇഷ്ടം🥰🥰
Superrrr machan..
Zoo yioek ellam poyi vlog cheyu macha
sathyam parajal ee vlog kandapool pand 10th school tour poya aa nost adichu. view point um, cycle ridingum kke ormavannu
Oru മാസം മുന്നേ kodaikkaanil വന്നു ee place okke kandu poyathe ullu......ഒരിക്കൽ കൂടി ahh oru orma pudukkaan ee video സഹായിച്ചു😍😍
ഫിറോസിനെ ഞങ്ങൾ പഴനിയിലെ എല്ലാ തെരുവ് കച്ചവടം സ്ഥാപനങ്ങളിലും കണ്ടു,,,,
Machane evide njanjale poyathane kazhinja month
Eppo machante ee vedio kandappo oroo memories
Ormma varunnu 🥺🥺
Akhil Josne kond poyikode machanneeee 😂
Adipoli... Machaneee......❤️💚💚💚💚❤️