അമ്മക്ക് കൂട്ടിന് ഒരു പട്ടികുട്ടിയെ വാങ്ങിച്ചു | My First Puppy | M4 Tech |

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 1.9K

  • @M4TECHVLOG
    @M4TECHVLOG  2 ปีที่แล้ว +457

    Register for Relevel Test: relvl.co/l0ib
    Register for Relevel Select: relvl.co/cjio

  • @ruturaj31csk
    @ruturaj31csk 2 ปีที่แล้ว +349

    💛 വീട്ടിൽ ഒരു നായക്കുട്ടി🐕... അത് കാവൽ എന്നതിലുപരി 🤘 കൂടുതൽ സ്നേഹം കൊടുത്താൽ തിരിച്ചു തരുന്ന ഒന്ന് 🤗🔥

    • @Abhishek-fw7ll
      @Abhishek-fw7ll 2 ปีที่แล้ว +2

      ❤❤❤

    • @hisham3365
      @hisham3365 2 ปีที่แล้ว +3

      Beagle guard dog അല്ല

    • @suraj-vlog-619
      @suraj-vlog-619 2 ปีที่แล้ว

      😅😅😅❤😂

    • @Loomisasankan
      @Loomisasankan 2 ปีที่แล้ว

      @@suraj-vlog-619 👍

    • @taekxa9865
      @taekxa9865 2 ปีที่แล้ว +1

      @@hisham3365 yes but dogsinde oru main character aanu love um care um

  • @mayasaji9461
    @mayasaji9461 2 ปีที่แล้ว +461

    ഇപ്പോൾ പേടിയുള്ള അമ്മക്ക് അടുത്ത വിഡിയോയിൽ കാണാം അവൻ ഇല്ലാതെ പറ്റില്ല എന്ന അവസ്ഥ അതാണ് ഡോഗ് മാജിക്ക്. ❤️

  • @adilriyas
    @adilriyas 2 ปีที่แล้ว +241

    Thumbnail ന് വേണ്ടി പോസ് ചെയ്ത പപ്പി ആണ് ഇന്നത്തെ ഹീറോ😼😹

  • @gopinathrahul6293
    @gopinathrahul6293 2 ปีที่แล้ว +46

    Julie....so darn cute....cuteness overloaded....bless her

  • @oyt8053
    @oyt8053 2 ปีที่แล้ว +508

    അച്ഛന്റെയും ജിയൊ മച്ചാന്റെയും അ സന്തോഷം കാണാൻ വേറ ലെവൽ😍😍😍💋💋😘😘😘😍😍

  • @LazeMedia
    @LazeMedia 2 ปีที่แล้ว +85

    Welcome puppy❤️

  • @Sorrowtravel
    @Sorrowtravel 2 ปีที่แล้ว +185

    ജൂലി വളരെ പെട്ടെന്ന് മനസ്സിലാക്കുന്നുണ്ട്
    ഇത് കണ്ടപ്പോൾ ഓർമ്മ വന്നത് ചോട്ടൂസ് ബ്ലോഗാണ്

  • @thorgaming6936
    @thorgaming6936 ปีที่แล้ว +2

    8:38 Arya stark .GOT 😂

  • @shonemalayalamviner5585
    @shonemalayalamviner5585 2 ปีที่แล้ว +649

    ജിയോ ബ്രോയുടെ വീട്ടിലുള്ള എല്ലാ മൃഗങ്ങളുടെയും വീഡിയോ വേണം വേണ്ടവർ ലൈക്കും കമന്റും ചെയ്യുക😜

  • @goh2564
    @goh2564 2 ปีที่แล้ว +26

    M4 tech ചാനൽ ഹാക്ക് ആയി കഴിഞ്ഞു കാണുന്നവരുണ്ടോ 😳

  • @kukkettanfrombootcamp9648
    @kukkettanfrombootcamp9648 2 ปีที่แล้ว +486

    ജൂലി എന്ന പേര് കേട്ടപ്പോൾ എനിക്ക് ഓർമ്മ വന്നത് സിഐഡി മൂസയാണ് ജോലി ആവാതിരുന്നാൽ മതി 😁😁😁❤️❤️❤️❤️❤️❤️❤️❤️

    • @ummumuhammad5771
      @ummumuhammad5771 2 ปีที่แล้ว +3

      🤣😂

    • @SouthSide410
      @SouthSide410 2 ปีที่แล้ว +2

      💥😂

    • @rock-gamer7485
      @rock-gamer7485 2 ปีที่แล้ว +6

      Chali

    • @SouthSide410
      @SouthSide410 2 ปีที่แล้ว

      @@rock-gamer7485 നീ ചിരികണ്ട ചളി ആണേൽ.. പോരെ..😀

    • @DMQUIZMASTER
      @DMQUIZMASTER 2 ปีที่แล้ว

      th-cam.com/video/d4ILH2JvzE4/w-d-xo.html

  • @Vismaya...
    @Vismaya... 2 ปีที่แล้ว +2

    Praveen machante family&വീട് കാണിക്കുമോ പ്ലീസ് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @raihascorner6376
    @raihascorner6376 2 ปีที่แล้ว +79

    തള്ളിമാറ്റിയ അമ്മച്ചി തന്നെ ആയിരിക്കും ഇനി ജൂലിയുടെ അടുത്ത ആൾ 😍😍

  • @visakh4477
    @visakh4477 2 ปีที่แล้ว +23

    എന്റെ ഒരു ആഗ്രഹം ആണ് ഒരു ബീഗിളിനെ വാങ്ങണം,, കൊറച്ചു ഫണ്ട് ആയിട്ട് വേണം ☺️☺️☺️...

  • @sooraj007
    @sooraj007 2 ปีที่แล้ว +103

    അഞ്ച് ദിവസം കഴിഞ്ഞ് അമ്മയോട് ഒപ്പം കമ്പനി ആയോയോ എന്ന് കാണിച്ചില്ലല്ലോ കാണിക്കും എന്ന് പ്രതീക്ഷിക്കുന്നു 🥰

  • @kalathilbroz4283
    @kalathilbroz4283 2 ปีที่แล้ว +71

    എന്റെ വീട്ടിലും ഇത് പോലെ അർന്നു വീട്ടിൽ കേട്ടനുണ്ടാർന്നില്ല. ഇപ്പോ കൂട്ടുനെ മതി എന്നെ venda😍😍

  • @AdithyanPetsStory
    @AdithyanPetsStory 2 ปีที่แล้ว +270

    മച്ചാന്റെ ഈ വീഡിയോ കാണുമ്പോൾ ഒരു ഡോഗിനെ എടുക്കാൻ തോന്നുന്നു ജൂലി നൈസ് ആയിട്ടുണ്ട് ബ്രോ 🔥😍

    • @vehicleworld-1811
      @vehicleworld-1811 2 ปีที่แล้ว +1

      251 sub aavan Sahayikumo

    • @akkientertainments3287
      @akkientertainments3287 2 ปีที่แล้ว +4

      എനിക്കും തോനുന്നു

    • @troxinsm6394
      @troxinsm6394 2 ปีที่แล้ว +4

      Avashaym kazinnu kodnu kalayaruthe

    • @aswathy5245
      @aswathy5245 2 ปีที่แล้ว +1

      @@akkientertainments3287 വീഡിയോ കണ്ടു എടുക്കുന്ന കൊള്ളാം. കാണുന്നപോലെ അത്ര എളുപ്പം അല്ല. Life long commitment ആണ്. ആദ്യത്തെ ആവേശം കഴിഞ്ഞ് കൊണ്ട് കളയരുത് pls

    • @akkientertainments3287
      @akkientertainments3287 2 ปีที่แล้ว +1

      @@aswathy5245 ഞാൻ കുഞ്ഞിലെ ഒരു ഡോഗിനേ വളർത്തിയിരുന്നു....ഞാൻ പഠിക്കാതെ ഡോഗിൻ്റ് കൂടെ ഇപ്പോളും ഇരിക്കുന്നത് കണ്ട് എൻ്റെ father ഒരു ദിവസം ഞാൻ അറിയാതെ പട്ടിയെ വേറെ ഒരാൾക്ക് വിറ്റു.....ഞാൻ സ്കൂൾ വിട്ടു വന്നപോൾ dog ഇല്ല...😢...puppy ആയിരുന്നു....എങ്ങോട്ടോ ഓടി പോയി എന്നാണ് അന്ന് എന്നോട് പറഞ്ഞത്...ഞാൻ അന്ന് കുറെ കരഞ്ഞു...ഇന്ന് എനിക്ക് 32 വയസു...but പട്ടിയോടുള്ള ഇഷ്ടം അതെ പോലെ തന്നെ ഉള്ളിൽ ഉണ്ട്..🥰😉

  • @SeenaShanu
    @SeenaShanu 2 ปีที่แล้ว +3

    ഹായ്‌ ബ്രോ..... 🖐🏻
    എന്റെ മോൾക്ക് ബ്രോയുടെ വീഡിയോസ് ഒരുപാട് ഇഷ്ട്ടമാണ്.7 വയസ് ആണെങ്കിലും അവൾ ഒന്നിലും ഇത്രയും ശ്രദ്ധ കൊടുക്കുന്നത് ഞാൻ കണ്ടിട്ടില്ല.പക്ഷെ ബ്രോയുടെ വിഡിയോ കണ്ടാൽ അവൾ അത് അത്രയും ശ്രദ്ധയോടെ കാണും.ബ്രോ പറയുന്നതും ചെയ്യുന്നതും ആയ ഓരോ കാര്യങ്ങളും നല്ല ശ്രദ്ധയോടെ അവൾ കാണും കേൾക്കും.അവൾക് "ജിയോ മച്ചാൻ" എന്നാൽ ഉയിർ ആണ്.ബ്രോയെ പറ്റി പറഞ്ഞു തുടങ്ങിയാൽ തീരില്ല.മോളും "ജിയോ മച്ചാൻ" എന്നാണ് വിളിക്കുന്നത്.Tab കൈയ്യിൽ കിട്ടിയാൽ ബ്രോയോടെ വീഡിയോസ് ആണ് കാണുന്നത്.കണ്ട വീഡിയോസ് പോലും വീണ്ടും വീണ്ടും അവൾ കാണും.മോൾടെ പേര് "ബിസ്മി" എന്നാണ്.ബ്രോയുടെ അടുത്ത വിഡിയോയിൽ മോൾക് ഒരു "ഹായ്‌" പറഞ്ഞാൽ അവൾക്ക് അത് വളരെ സന്തോഷമായിരിക്കും🙏🏻🙏🏻

  • @ameeirrr
    @ameeirrr 2 ปีที่แล้ว +127

    M4 TECH ഒരേയൊരു വികാരം 😍🔥

    • @vehicleworld-1811
      @vehicleworld-1811 2 ปีที่แล้ว +1

      251 sub aavan Sahayikumo

    • @aneeshka8673
      @aneeshka8673 2 ปีที่แล้ว

      100 like തികച്ചിട്ടുണ്ട് 100 മത്തെ like ന് എന്തേലും ഗിഫ്റ്റ് ണ്ടോ 😁

  • @golivekerala5399
    @golivekerala5399 2 ปีที่แล้ว +19

    ഈ ഒരു വീഡിയോ കണ്ടിട്ട് ഒരു കാര്യം പറയണമെന്ന് തോന്നി.. പലരും ഇതു പോലെ പപ്പിയുടെ കളികളും കുസൃതി യും ഒക്കെ കണ്ടു പപ്പിയെ മേടിക്കുന്നവരുണ്ട്.. കുറച്ചു നാൾ കഴിയുമ്പോൾ അവരുടെ തിരക്കു കാരണം അവയെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ ഇടുകയും ചെയ്യുന്നു.. ദിവസവും അവരോടു ചുരുങ്ങിയത് ഒരു അര മണിക്കൂർ എങ്കിലും അവരുടെ കൂടെ സ്പെൻഡ്‌ ചെയ്യാൻ കഴിയണം.... കാരണം എന്ത് ചെയ്താലും അവർക്കു സ്നേഹിക്കാനേ അറിയൂ...

    • @varadaharidas5177
      @varadaharidas5177 2 ปีที่แล้ว +1

      Exactly. ♥️

    • @Joeyandblu
      @Joeyandblu ปีที่แล้ว

      Ya njanum ithanneya type cheyyanirunnadu....oro pic sum vdo sum kanunnada so kalayarudu adine.

  • @cassiarejoice6086
    @cassiarejoice6086 2 ปีที่แล้ว +27

    ആട്ടിൻ കുഞ്ഞിനെ പോലെ so cute❤️

  • @akshyashylesh
    @akshyashylesh 2 ปีที่แล้ว +6

    My favorite TH-camr..❤️..korch divasam kazhinja amma Patti kuttine thaazhe vekkilla🐕❣️

  • @abhishith
    @abhishith 2 ปีที่แล้ว +65

    കലില്ലാത്ത കുടയും ആയി നടക്കുന്ന മച്ചാൻ അടിപൊളി തന്നെ 🤭

  • @sakhilsreenivasan1155
    @sakhilsreenivasan1155 2 ปีที่แล้ว +2

    enni kurachu valutayi julide video edane ♥️♥️😇

  • @ITZMEKALLU
    @ITZMEKALLU 2 ปีที่แล้ว +87

    ഒരു വലിയ മീൻ കുളം ഉണ്ടാകണം..!!🔥😍💞

  • @സത്യംജയിക്കട്ടെ-മ3ജ

    പാവം നാടൻ കുഞ്ഞുങ്ങളെ ആർക്കും വേണ്ട... എന്റെ 4 കുഞ്ഞുങ്ങളും നാടൻ ആണ്... ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി കഷ്ടപ്പെടുന്ന ആ പാവങ്ങൾ ജീവിക്കാൻ കഷ്ടപ്പെടുന്നു... എല്ലാവർക്കും വിദേശയിനങ്ങൾ മതി...

  • @SL-rq2vt
    @SL-rq2vt 2 ปีที่แล้ว +121

    പോറ്റി വളർത്തിയാൽ നന്ദി കാണിക്കാൻ നയയോളം വരില്ല ഒരു പുത്രനും ❤❤❤

  • @Its_me-reshma.94
    @Its_me-reshma.94 2 ปีที่แล้ว +7

    Don't worry.... Kurache day kaziyumbo ammayude pet aakum... Anne nigale polum amma mind cheyilla.. 😄🥰

  • @dichuzz41
    @dichuzz41 2 ปีที่แล้ว +399

    എല്ലാ അമ്മമാരും ആദ്യം പട്ടിനെ തൊടുക പോലും ഇല്ല. But കൊറച്ചു day കഴിഞ്ഞാൽ വീട്ടുകാരെ പോലും നോക്കില്ല. പട്ടി കുട്ടി മാത്രമേ ഉണ്ടാകു

    • @jimbru123
      @jimbru123 2 ปีที่แล้ว +12

      Ente veettil ammakk bayamgara ishttam aan dogine. gsd aan dog

    • @jubinnautiyal7975
      @jubinnautiyal7975 2 ปีที่แล้ว

      Mm Sheriyaaa 🙂

    • @justforfun3247
      @justforfun3247 2 ปีที่แล้ว +1

      Sathyam, enikk thonnond irunna paalum,muttayum dog nu kodukkunnu 😐 enikk illa

    • @suraj-vlog-619
      @suraj-vlog-619 2 ปีที่แล้ว +1

      adipoli ❤❤😂😂

    • @suraj-vlog-619
      @suraj-vlog-619 2 ปีที่แล้ว

      😂😂amma❤❤❤

  • @chinnusworld7215
    @chinnusworld7215 2 ปีที่แล้ว +8

    Ammachi poliyanallo😂😂,nalla oru puppy 🥰🥰🥰😍😍

  • @knmusiccuts1505
    @knmusiccuts1505 2 ปีที่แล้ว +50

    ഇവിടെ രണ്ട് മൂന്ന് കൊല്ലായി ഒരുത്തനെ കൊണ്ടുവന്നിട്ട് ഇങ്ങോട്ട് വരാൻ പറഞ്ഞാൽ അങ്ങോട്ട് പോവും 😂

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 2 ปีที่แล้ว +17

    എന്റെ ചേട്ടാ സന്തോഷം 😂😂ഞങ്ങൾക്കും 😊ജൂലിക്ക് എല്ലാ എല്ലാ ആശംസകളും 👍👍

  • @syamdas481
    @syamdas481 2 ปีที่แล้ว +47

    ജൂലിയെ.. ഒത്തിരി ഇഷ്ട്ടായി 🥰❤️

  • @fathimaansar8226
    @fathimaansar8226 2 ปีที่แล้ว +10

    🤩wow ! does Julie knows she gonna be the famous one 🐶 ❤️🥰

  • @praseethap4812
    @praseethap4812 2 ปีที่แล้ว +51

    രണ്ടാഴ്ച കഴിയുമ്പോൾ അമ്മ ജൂലിയെ എടുത്തോണ്ട് നടക്കുന്നത് കാണാം 😄😄

    • @thesymmetry6854
      @thesymmetry6854 2 ปีที่แล้ว +5

      Poochene medicchapol amma jio machan nte ammene pole ayirunnu...eppo full nokkunatu ammayanu🤣🤣

    • @praseethap4812
      @praseethap4812 2 ปีที่แล้ว

      @@thesymmetry6854 🥰🥰ys

  • @KrishnaPrasad-rn3fj
    @KrishnaPrasad-rn3fj 4 หลายเดือนก่อน

    Jo bro nigal oru level aanu to experiment nu oru padu thanks....vaakkukal kittunilla....❤❤❤❤

  • @amalmohank2433
    @amalmohank2433 2 ปีที่แล้ว +70

    പ്രവീണ് മച്ചാനെ വീടും എല്ലാരേം ഒന്നു കാണിക്കുകയും വേണം ഇടക്

  • @user-ej2vh8gi9k
    @user-ej2vh8gi9k 2 ปีที่แล้ว +17

    ചാനൽ ഹാക്ക് ചെയ്ത് അറിഞ്ഞു വന്നവർ ഉണ്ടോ...🙋‍♂️

  • @harigovindkk6517
    @harigovindkk6517 2 ปีที่แล้ว +157

    വീട്ടിൽ പട്ടിയെ വാങ്ങുവോ ചോദിച്ചാൽ
    ഒരു വീട്ടിൽ 2 പട്ടി വേണ്ട പറയുന്ന വീട്ടുകാർ 🥺🥴

  • @s7xchrome196
    @s7xchrome196 2 ปีที่แล้ว +1

    Ammakk koottinu pattiyeyum poochayeyum alla aadyam oru മരുമകളെ kond vaa jio chettaaa😂❤️
    Katta waiting aan machaante marriage nu vendi❤❤❤❤😜

  • @Aig_Vlogs
    @Aig_Vlogs 2 ปีที่แล้ว +33

    കണ്ടിട്ട് comment ഇടാതിരിക്കാൻ... പറ്റിയില്ല. മച്ചാനേ.... ഇത്ര കുഞ്ഞിലേ ജൂലീനെ പഠിപ്പിച്ചെടുത്തത് കണ്ടപ്പോൾ അതിശയം ആയിപ്പോയി🔥

  • @disigninglife9839
    @disigninglife9839 2 ปีที่แล้ว +5

    ബോൾ എറിഞ്ഞു എടുപ്പിക്കുമ്പോൾ ജഗതി ബോംബ് എറിയുമ്പോൾ അതെടുത്തു വരുന്ന ഡോഗിനെ ഓർമ വരുന്നു 😝😝😂😂😂

  • @shibilashibi445
    @shibilashibi445 2 ปีที่แล้ว +98

    വീഡിയോ കാണുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ ❤️

  • @dilhandilu6012
    @dilhandilu6012 2 ปีที่แล้ว +1

    Inium machanteyum nammale🐕inteum videok vendi katta waiting♥️

  • @കണ്ണൂർക്കാരൻ-ഠ7ഖ
    @കണ്ണൂർക്കാരൻ-ഠ7ഖ 2 ปีที่แล้ว +17

    🥰🥰Ammak nalla pedii und...enthoru cutee annu jio machaan vangicha patti kuttiye kanan🥰🥰😘😘😘

  • @saheershapa
    @saheershapa 2 ปีที่แล้ว +2

    പപ്പി സൂപ്പർ ആണു. പെട്ടന്ന് പഠിക്കുന്നുണ്ട്. ഭായ് നല്ലൊരു ട്രെയ്നർ ആണെല്ലോ. I ❤️ beegle.അടിപൊളി 😍😍😍

  • @sijinsijin5166
    @sijinsijin5166 2 ปีที่แล้ว +23

    നല്ലത് .. 👍 മക്കളെക്കാൾ പട്ടികളെ പൂർണമായും വിശ്വസിക്കാം

  • @krishnaaaa999
    @krishnaaaa999 2 ปีที่แล้ว +2

    Ente ചെറുപ്പത്തിൽ ഇങ്ങനത്തെ ഒരു dogine കിട്ടിയിരിന്നു... എന്റെ വാവ ആയിരിന്നു..... Nalla സ്നേഹം ആയിരിന്നു.... But ഒരു day athine വിറ്റു 😭😭😭....... ഒരുപാട് sangadam ആയിരിന്നു enik ആകെ കൂടി ഉണ്ടായിരുന്ന ഫ്രണ്ട് ആയിരിന്നു...... Ipo njn valuthayappo enik ഒരു ആഗ്രഹം ആയിരിന്നു അതുപോലത്തെ dogine വേണം എന്ന്..... പക്ഷെ ath ഏത് ഇനം ആണെന്ന് അറിയില്ലായിരുന്നു... പക്ഷെ eeee video കണ്ടപ്പോ ഒരുപാട് സന്തോഷം..... Njn അനേഷിച്ചു നടന്ന ആളെ കിട്ടി... Tnx......... ഇതിനു nalla വില und എന്ന് cmnts കണ്ടപ്പോ മനസിലായി ennalum സാരമില്ല njn cash engane എങ്കിലും ഉണ്ടാക്കി vedikum

  • @rijosebastianrijosebastian8434
    @rijosebastianrijosebastian8434 2 ปีที่แล้ว +26

    ബ്രോടെ അടുത്ത് ഒരു കുതിര ഉണ്ടാർന്നല്ലോ അത് എന്തിയ 🤔🤔അതിനെ വിറ്റോ 🤔🤔 replay tharane🥰🥰

  • @abhijithbiju7084
    @abhijithbiju7084 2 ปีที่แล้ว +1

    Geo machan. Ammachi. Appachan. Chechi. Premam. Machan. And. Friends. I. Love. You. To. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🤩🤩

  • @fahadfahu525
    @fahadfahu525 2 ปีที่แล้ว +19

    5 divasam kond നല്ല അനുസരണ ആയല്ലോ 😍

  • @alpauljohn994
    @alpauljohn994 2 ปีที่แล้ว +1

    Cheriya kutty alle ippo thane nalla അനുസരണ und velithakumbo set avum pinne oru partner ne koodi venamayirunu❤️🔥❤️🔥❤️🔥❤️

  • @smokedrillgaming4597
    @smokedrillgaming4597 2 ปีที่แล้ว +4

    7:27 നീ ആരാണ് നിന്നെ കെട്ടിച്ചു വിട്ടതല്ലേ 🤓🤓 thugh life by jio machan

  • @explorewithourvillage3669
    @explorewithourvillage3669 2 ปีที่แล้ว +5

    ചിരിച്ചു കൊണ്ട് വീഡിയോ ചെയ്യുമ്പോൾ കാണുമ്പോൾ തന്നെ ഒരു പോസറ്റീവ് എനർജി 👏👏👏🌹🌹

  • @thejaskannan3745
    @thejaskannan3745 2 ปีที่แล้ว +83

    Ente dog inte perum julli ayirunnu
    But now she is no more 😭😭😭

    • @adhithyanc.a7592
      @adhithyanc.a7592 2 ปีที่แล้ว

      🥺💔.

    • @jimbru123
      @jimbru123 2 ปีที่แล้ว

      Ente veettile aadyathe doginte name julli aayirunnu 2 varsham munb marichu appo thanne aa vishamam maattan oru dogine vangi (gsd)

  • @binojpcv
    @binojpcv ปีที่แล้ว +1

    ammachi ; arya bhatt
    jio; akashetke vedanonano thug 🤣🤣🤣

  • @HIGHRANGEVISION8748
    @HIGHRANGEVISION8748 2 ปีที่แล้ว +40

    എല്ലാവർക്കും ബലിപെരുന്നാൾ🌹🌹 ആശംസകൾ

  • @nandakishorm9617
    @nandakishorm9617 2 ปีที่แล้ว +1

    E dog nalareethil valarum jio machante aduth safe ayyi ellm set ann 💖😌

  • @jaikrishnanm.pillai9313
    @jaikrishnanm.pillai9313 2 ปีที่แล้ว +4

    Ore 6 masam aakumbol AMMA aarikkum avaludea full kariyavum nokunnea.. outside toilet training must aaye kodukanam bro…Nalla quality ulla puppy aane …

  • @anurajvasantharajan2846
    @anurajvasantharajan2846 2 ปีที่แล้ว +1

    July oru doginde toy pole ondu...so cute ❤️😘

  • @shahadadrahmanam6651
    @shahadadrahmanam6651 2 ปีที่แล้ว +4

    കുറേ മുമ്പ് മുയൽ കുട്ടമ്മാരെ കാണിച്ചു തന്നിരുന്നു അവരെ കുറിച്ച് ഒരു വിവരം ഇല്ല മുയൽ കുട്ടമ്മാരെ കാണിച്ചു തരാമോ ❤️

  • @aneeshp5157
    @aneeshp5157 7 หลายเดือนก่อน +1

    Enikku venom yah pappi ne❤❤❤❤❤🎉🎉🎉🎉🎉😂😂😂😂

  • @sreepriya530
    @sreepriya530 2 ปีที่แล้ว +36

    ഇപ്പൊ ഇരിക്കുന്നതൊന്നും നോക്കണ്ട..വീട് തലകീഴായി മറിച്ചു വയ്ക്കാൻ ഇതൊരണ്ണം മതി..നല്ല കുറുമ്പാണ്..

  • @Alwinleo2000
    @Alwinleo2000 2 ปีที่แล้ว +1

    പുതിയ വീഡിയോകൾ വേണം ഇതിൽ എല്ലാം ഒരുപാട് നന്നാകുന്നുണ്ട്

  • @mohd_sinx
    @mohd_sinx 2 ปีที่แล้ว +44

    Ellarkkum eid mubarak ♥️

  • @zero4travellover
    @zero4travellover 2 ปีที่แล้ว +1

    നിങ്ങളുടെയൊക്കെ വീഡിയോസ് കണ്ടു കണ്ടു ഞാനും ഒരു ചാനെൽ തുടങ്ങി... ☺️👍

  • @adithyan6969
    @adithyan6969 2 ปีที่แล้ว +4

    7:04 അയിന്!!
    മച്ചാനെ 😆😆

  • @jimmyjacob8891
    @jimmyjacob8891 6 หลายเดือนก่อน +1

    ❤❤❤❤ adipoli bro dog

  • @Pencilarts761
    @Pencilarts761 2 ปีที่แล้ว +62

    ബലിപെരുന്നൾ ആശംസകൾ ❤️❤️❤️

  • @adulkrishnamittus8452
    @adulkrishnamittus8452 2 ปีที่แล้ว +1

    ജൂലി മോൾ സൂപ്പർ ♥️✨️🥰😘നല്ല cute 👍🏻💪😍🐶🐕

  • @sumayyak3725
    @sumayyak3725 2 ปีที่แล้ว +25

    കണ്ടോണം ഇതിനെ ഏറ്റവും കൂടുതൽ നോക്കാം പോകുന്നത് ഈ അമ്മയായിരിക്കും ഇതേ അവസ്ഥ എനിയ്ക്ക് ഉണ്ടായതാ

  • @TECHNOCRATS567
    @TECHNOCRATS567 2 ปีที่แล้ว +1

    Puppiyude aduth treat vech no paranj camera vech engoyenkilum marininnit nok puppy treat educkunnund enn
    Oru shorts aaki ido

  • @DirectGuppy
    @DirectGuppy 2 ปีที่แล้ว +35

    ക്യൂട്ട് പപ്പി ........😘😘😘

  • @neonvarghese7807
    @neonvarghese7807 2 ปีที่แล้ว +8

    എന്തുപറ്റി ബ്രോ ചാർലി777 സിനിമ കണ്ട് ഇൻസ്പിരേഷൻ ആയതാണോ? എന്തായാലും മനുഷ്യരേക്കാൾ നന്നായി നമ്മളെ സ്നേഹിക്കാൻ ഇവർക്ക് കഴിയുമെന്ന് എനിക്ക് ആ സിനിമയിലൂടെ മനസ്സിലായി🔥❤️

  • @v1shnu.__106
    @v1shnu.__106 2 ปีที่แล้ว +16

    Machane ntl ulle video vannappo oru power koodi🔥❤️

  • @Indian-tj9kf
    @Indian-tj9kf 2 ปีที่แล้ว

    Achoda enthe cute 🥰..enikkkm inde beagle …love beagles they are the cutest of all 😻🥰🥰🥰🥰aa gate inde vidave Onne shradhikkane.

  • @yadukrishna4981
    @yadukrishna4981 2 ปีที่แล้ว +6

    ജിയോ മച്ചാന്റെ ജൂലിയെ ഒരുപാട് ഇഷ്ട്ടായി തുടർന്നുള്ള വിഡിയോയിക്ക് കട്ട വെയ്റ്റിംഗ്

  • @SreejaS-nn6do
    @SreejaS-nn6do ปีที่แล้ว

    Entha kadha ellarum Athyam ingane aanu kunjungale kondu varumbam nalla sneham aanu aa kunjite manassilum ippam kanikyunna sneham Marikyuvolam undavum pakshe korachu nal kazhiyumbol ivarodulla aduppam kurayum angane Oro presnam vannu pinne enthenkilum vaiyyathe varumbam nokkan vaiyya pinne nere vazhiyil kalayum . pavam kunju Nallathu mathram varatte .ammade pedi maratte Adutha video ile Amma kunjite koode olla video kanam ennu pretheeshikyunnu Njan Athyam aayi Anu Thankalude video kanunnathu👍👍

  • @Michutti
    @Michutti 2 ปีที่แล้ว +12

    🕋🌙✨تقبل الله منا ومنكم صالح الأعمال
    عيد مبارك سعيد 🌙✨🕋
    എല്ലാ chunkmarkum ചങ്കത്തിമർകും ഈദ് മുബാറക്🔥🔥

    • @wtf7900
      @wtf7900 2 ปีที่แล้ว +1

      🔥

    • @wtf7900
      @wtf7900 2 ปีที่แล้ว +1

      Khair Mubarak

  • @thehindustani9033
    @thehindustani9033 2 ปีที่แล้ว +3

    അപ്പോൾ ഒരു junior ചോട്ടു അല്ലെങ്കില്‍ ഒരു ലിയോ ഭാവിയില്‍ പ്രദീക്ഷിക്കാം ..🥰🥰👍

  • @abhishekbinish9305
    @abhishekbinish9305 2 ปีที่แล้ว +12

    Machane AMMAkku koottinu puppy mathram mathiyo.....
    Oru kalyanam okke kazhikkande😝😌

  • @deepsJins
    @deepsJins 2 ปีที่แล้ว +3

    Ente puppiyum julie aanu 😍😘😘 with prayer and reverence he took over the puppy, 👌👌🙏🙏

  • @ajithvmajith3985
    @ajithvmajith3985 2 ปีที่แล้ว +5

    Tech master agane ring master ayi😙

  • @Nature-13-j9k
    @Nature-13-j9k 2 ปีที่แล้ว

    Cute july and jio machan💪🏻💪🏻👍🏻👍🏻👍🏻👍🏻good training 👍🏻👍🏻

  • @s7ananthuyt90
    @s7ananthuyt90 2 ปีที่แล้ว +12

    8:04 eee കാര്യം രണ്ടു ദിവസം പറയും😊
    Pine നായകുട്ടിയെ കൈയിൽ നിന്ന് വച്ച നേരം കാണില്ല 😂

  • @manumohan7854
    @manumohan7854 2 ปีที่แล้ว

    Othiri nalayi parayan agrahikkunna oru karyamanu iyalude samsara reethi enik othiri ishtamanu

  • @jayageethaps232
    @jayageethaps232 2 ปีที่แล้ว +8

    മോനെ, അതിനെ സ്നേഹിച്ചു വളർത്തണം. വേണ്ട എന്ന് തോന്നുമ്പോൾ കൊണ്ട് കളയരുത് 🙏🙏🙏

  • @rahulmchullikkattil3283
    @rahulmchullikkattil3283 2 ปีที่แล้ว +40

    HAPPY TO SEEING MY BREEDING GIRL IN YOUR HAND'S... BROTHER😍😍ALL THE VERY BEST WITH HER🐕♥️♥️

    • @syamkurian27
      @syamkurian27 2 ปีที่แล้ว +1

      Breed name pleass

    • @jishnukj8835
      @jishnukj8835 2 ปีที่แล้ว

      @@syamkurian27 beagle

  • @muhammedaslam.
    @muhammedaslam. 2 ปีที่แล้ว +8

    അമ്മക്ക് കൂട്ടായി ഇനി മച്ചാനൊരു കൂട്ടുവേണ്ടേ... ❤️🥰

    • @hisham3365
      @hisham3365 2 ปีที่แล้ว

      അപ്പോ consistent ആയിട്ട് വീഡിയോ ചെയ്യാൻ പറ്റില്ല

    • @muhammedaslam.
      @muhammedaslam. 2 ปีที่แล้ว

      @@hisham3365 🤣🤣🤣

    • @maincutsproyt5435
      @maincutsproyt5435 2 ปีที่แล้ว

      മച്ചാന്റെ engagment കഴിഞ്ഞ് bro 😁🤓

    • @FamnaFaznaaharis
      @FamnaFaznaaharis 10 หลายเดือนก่อน

      സസ്‌സിസിവ്

  • @SaranyaBoban
    @SaranyaBoban 2 ปีที่แล้ว +2

    സാധാരണ എല്ലാവരുടെയും വീട്ടിൽ അമ്മമാർക്ക് പൊതുവേ പട്ടികളെ താൽപര്യം ഉണ്ടാകില്ല പക്ഷേ വാങ്ങിച്ചു കഴിഞ്ഞ് കുറച്ചുനാൾ ആയാൽ അമ്മമാരും പട്ടിക്കുട്ടികളും... നല്ല കൂട്ടായിരിക്കും

    • @priyasathyan4024
      @priyasathyan4024 2 ปีที่แล้ว

      Ath sheriya enta veetilum anghana thannneya ....

    • @appur6478
      @appur6478 2 ปีที่แล้ว

      Entem veetilum anganeyaenu

  • @gabysch.2421
    @gabysch.2421 2 ปีที่แล้ว +20

    Grettings from Germany 🙏🌸

  • @Nidhin_on1
    @Nidhin_on1 2 ปีที่แล้ว +1

    2 weeks kazhibolkum ammachi aavum puppy koodthal aduth vekkunth😍😍

  • @Chillyfiles
    @Chillyfiles 2 ปีที่แล้ว +53

    Cute puppy 🥰

  • @Fcuker-
    @Fcuker- 2 ปีที่แล้ว +3

    Nammade eagle machante loki pole ind 😍

  • @Riseuplegends
    @Riseuplegends 2 ปีที่แล้ว +11

    Amboooo cute 🥺❤

  • @barboza7459
    @barboza7459 2 ปีที่แล้ว

    ഒരു നാടൻ നായക്കുട്ടിയെ എടുത്തോണ്ട് വന്നപോ എൻ്റെ അമ്മയും ഇങ്ങനെ ആയിരുന്നു. ഇപ്പൊ അമ്മക് അവൻ ജീവൻ ആണ്

  • @shamilzx2223
    @shamilzx2223 2 ปีที่แล้ว +5

    ഇതിപ്പോ FISHING FREAK നും വെല്ലുവിളി ആവോ 😂🔥

  • @petlover1857
    @petlover1857 2 ปีที่แล้ว

    ട്രിനിങ് okk നല്ലതാ പക്ഷെ ഇത് മൊതല് വേറെയാ 💪🏼ബീഗിൽ❤

  • @fijojohny1761
    @fijojohny1761 2 ปีที่แล้ว +7

    Bro. ന് ഇനി വീഡിയോ ചെയ്യാൻ സമയം കിട്ടില്ല. ഫുൾ ടൈം ജൂലിടെ കൂടെയായിരിക്കും. ❤