എത്രയോ കഴിവുള്ള വലിയൊരു കലാകാരൻ.. അദ്ദേഹം നമ്മുടെ അഭിമാനമാണ്.... അദ്ദേഹത്തിന് അർഹമായ അംഗീകാരം കിട്ടണം... 👌😍🔥M4tech ന് ഒരുപാട് നന്ദി ഇങ്ങനെ ഒരു കാഴ്ച ഒരുക്കി തന്നതിന് ❤️
എങ്ങിനെയാ ജിയോ മച്ചാനോട് നന്ദി പറയേണ്ടത് എന്നറിയില്ല .... ആ നല്ല മനസ്സിൻ്റെ വലുപ്പം ഞാനിപ്പോ അനുഭവിച്ച് അറിയുന്നു സപ്പോർട്ട് ചെയ്യുന്ന ഒരോ സബ്സ്ക്രൈബേഴ്സിനും വ്യൂവേഴ്‌സിനും ഹൃദയം നിറഞ്ഞ നന്ദി ഒരുപാട് സന്തോഷത്തോടെ
കൊടുങ്ങല്ലൂർക്കാരൻ 💪🏼💪🏼💪🏼 സുരേഷേട്ടന്റെ കഴിവ് ലോകം മുഴുവൻ എത്തിക്കാൻ M4tech എടുത്ത പരിശ്രമത്തിന് ഒത്തിരി നന്ദി.. സുരേഷേട്ടൻ ❤️ ജിയോ മച്ചാൻ ❤️ പ്രവീൺ മച്ചാൻ ❤️
ഇങ്ങനെയായിരിക്കണം ഒരു യൂട്യൂബ് ചാനൽ 👍👍. സ്വന്തം കഴിവുകൾ മറ്റുള്ളവരുടെ മുന്നിൽ എത്തിക്കുന്നതിലും മറ്റുള്ളവരുടെ കഴിവുകൾ സ്വന്തം ചാനലിലൂടെ മറ്റുള്ളവരിൽ എത്തിക്കുന്നതിലും M4 ടെക് ചാനലിനു എന്റെ ബിഗ് സല്യൂട്ട് 👍👍👍👍
*സുരേഷേട്ടനും ജിയോ മച്ചാനും...* *കേരളത്തിലല്ല ഇന്ത്യയിൽ തന്നെ രണ്ട് പീസേ കാണൂ ഇങ്ങനെ...* 😍 *മനസ്സിൽ തോന്നുന്ന എന്ത് പുതിയ ആശയങ്ങളും പ്രാവർത്തികമാക്കാൻ ദൈവം അനുഗ്രഹിച്ചയച്ച രണ്ടാളുകൾ...* *സ്നേഹം...ഇനിയും ഇനിയും മുന്നോട്ട്* ❤✌🏻💪🔥
പൊളിച്ചുമച്ചാ ഡാവിഞ്ചി സുരേഷേട്ടന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ എത്ര അഭിനന്ദിച്ചാലും മതിവരില്ല എന്നറിയാം മകനും അഭിനന്ദനങ്ങൾ അവരും മച്ചാനെ പോലെ ഉയരങ്ങളിൽ എത്തട്ടെ
കുറച്ചു താമസിച്ചു ഈ വീഡിയോ കാണാൻ എങ്കിലും ഒരുപാട് ഇഷ്ടമായി ഈ രാജ്യത്ത് നട്ടെല്ല് നിവർത്തി ജീവിക്കാൻ സ്വാതന്ത്ര്യം നേടിത്തന്ന ഗാന്ധി അപ്പൂപ്പനും ജീവനുള്ള ചിത്രങ്ങൾ സമ്മാനിച്ചു ഡാവിഞ്ചി ചേട്ടൻ, creativityകളും തമാശയും വെറുതെ ഇരിക്കുമ്പോ യൂട്ടൂബ് തുറന്ന് ഒന്ന് നോക്കട്ടെ എന്ന് തോന്നിപ്പിക്കുന്ന നമ്മുടെ ജിയോ മച്ചാനും പക്ഷികളുടെ കളകളാരവം പോലെ നമ്മുടെ കുഞ്ഞ്ങ്ങൾ, ഒരുപാട് ഇഷ്ടമായി വീഡിയോ. 😘😘😘😘❤️❤️❤️❤️❤️❤️
Saludos,desde Panamá. No entiendo su idioma, pero sus videos son muy interesantes y agradables. Gracias a internet, el idioma no ha sido una barrera, como humanos nos entendemos. Saludos y sigan asi.
2 um പൊളി 1st work നമ്മൾ full കണ്ടതോണ്ട് oru excitement vannilla but super work ആയിരുന്നു പക്ഷെ രണ്ടാമത്തെ work ഞാൻ വിചാരിച്ചു കാർട്ടൂൺ സ്റ്റൈൽ ആകുമെന്ന് പക്ഷെ ശെരിക്കും ഞെട്ടി 😘
VISIT DAVINCHI SURESH CHANNEL : th-cam.com/users/davinchisuresh
Love you bro
❤️
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞
Kodaikannilathe video ante cheta idathe nagangade kude photo idutadtadle
❤️
വെറും ഒരു കലാകാരൻ അല്ല.. വ്യത്യാസ്താകളുടെ രാജാവ് ആണ് സുരേഷേട്ടൻ..... Great work..!!🔥🤩
@sisxter gaming എനിക്ക് venam
@sisxter gaming nintechan kod
100+❤️🔥❤️🔥❤️🔥
thankan chettaa
part:-2 👇😹
th-cam.com/video/VtrrKrayIkY/w-d-xo.html
പല രീതിയിലും നമ്മെ രസി പ്പിക്കുന്ന m4 ടെക്കിന്ന് നിക്കട്ടെ ഒരു ലൈക് ♥️
part:-2 👇😹
th-cam.com/video/VtrrKrayIkY/w-d-xo.html
സ്വന്തം കഴിവുകൾ മാത്രമല്ല... മറ്റുള്ളവരുടെ കഴിവുകൾ കൂടി പുറം ലോകം അറിയിക്കുന്ന മനസിനുടമയാണ് ജിയോ മച്ചാൻ 😍❤
എത്രയോ കഴിവുള്ള വലിയൊരു കലാകാരൻ.. അദ്ദേഹം നമ്മുടെ അഭിമാനമാണ്.... അദ്ദേഹത്തിന് അർഹമായ അംഗീകാരം കിട്ടണം... 👌😍🔥M4tech ന് ഒരുപാട് നന്ദി ഇങ്ങനെ ഒരു കാഴ്ച ഒരുക്കി തന്നതിന് ❤️
ഡാവിഞ്ചി സുരേഷ് എന്ന് മുന്നേ കേട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ കഴിവുകൾ ഞങ്ങളെ നേരിട്ട് കാണിച്ച ജിയോ മച്ചാന് നന്ദി 🙏
ഡാവിഞ്ചി സുരേഷേട്ടൻ underrated artist....
Super 👌👌
@sisxter gaming വോ....വേണ്ട...
😂👌🏻
Underattedo🤔🤔 അദ്ദേഹത്തെ അറിയാത്ത ആരാണ് ഉള്ളത്
@@karthikstormop8927 youtubil underrated anenna paranjath...
Hardwork and determination leads to success
എന്ന് പറയുന്നത് വെറുതയല്ല...😍❤️
എങ്ങിനെയാ ജിയോ മച്ചാനോട് നന്ദി പറയേണ്ടത് എന്നറിയില്ല .... ആ നല്ല മനസ്സിൻ്റെ വലുപ്പം ഞാനിപ്പോ അനുഭവിച്ച് അറിയുന്നു സപ്പോർട്ട് ചെയ്യുന്ന ഒരോ സബ്സ്ക്രൈബേഴ്സിനും വ്യൂവേഴ്‌സിനും ഹൃദയം നിറഞ്ഞ നന്ദി ഒരുപാട് സന്തോഷത്തോടെ
സുരേഷേട്ടൻ നമ്മുടെ മുത്താണ്.. CCOK യുടെ മുത്ത് 💖💖💖
ഏവർക്കും ഗാന്ധി ജയന്തി ആശംസകൾ❤️❤️
👍🏽❤️❤️
🧡🤍💚
Highly talented artist and a gifted son... സുരേഷേട്ടനേയും മകനേയും ദൈവം അനുഗ്രഹിക്കട്ടെ.
പത്മശ്രീ അർഹിക്കുന്ന കലാകാരൻ. ഡാവിഞ്ചി സുരേഷ്!!🙏🏼
കൊടുങ്ങല്ലൂർക്കാരൻ 💪🏼💪🏼💪🏼
സുരേഷേട്ടന്റെ കഴിവ് ലോകം മുഴുവൻ എത്തിക്കാൻ M4tech എടുത്ത പരിശ്രമത്തിന് ഒത്തിരി നന്ദി..
സുരേഷേട്ടൻ ❤️
ജിയോ മച്ചാൻ ❤️
പ്രവീൺ മച്ചാൻ ❤️
അഭിമാനംകൊണ്ട് കണ്ണുനിറഞ്ഞു പോയി .നമ്മളൊക്കെ വെറുതെ ജീവിക്കുന്ന ഇ നാട്ടിൽ എത്ര മഹാന്മാർ ആണ് ജീവിക്കുന്നത് .salute suresh ji
M4 TECH CHANNEL തിരിച് കിട്ടിയതിൽ വളരെ യെറെ സന്തോഷം 😍❤️❤️❤️
ഇതുപോലെ talented ആയിട്ടുള്ള വരെയാണ് നമ്മൾ support ചെയ്യേണ്ടത് അല്ലാതെ unboxing എന്നു പറഞ്ഞു prank videos ഇട്ടു ആളെ പറ്റിക്കുന്നവരെയല്ല..
💯🙂
Sathiyam 🥲
Correct
മലയാളികളുടെ പരാജയം ആണല്ലോ ചില dudeum dudyum ഒക്കെ
സുരേഷേട്ടനെ കാണുമ്പോൾ നമ്മുടെ കൊടുങ്ങല്ലൂർ താലപ്പൊലിക്ക് വെക്കുന്ന moving miracles ആണ് ആദ്യം ഓർമ വരുന്നത്.
സത്യം എത്ര എത്ര ഐറ്റംസ് ആണ് പുള്ളി റെഡി ആക്കിയത്
Correct
He is not just an artist..he is the king of creative art !!!
അച്ഛനും, മോനും ഒരു രക്ഷയും ഇല്ല കിടു 🥰🥰🥰🥰🥰🥰. ഇവരെ വെച്ച് വീഡിയോ ചെയ്ത മച്ചാന് ഒരു ബിഗ് സല്യൂട്ട്.....
ചില കഴിവുകൾ ഇങ്ങനെ കാണുമ്പോ ഒരു 1000 ലൈക്ക് എങ്കിലും കൊടുക്കാൻ തോന്നും... ഒരു രക്ഷയില്ല കിടിലം വർക്ക്🔥
ഞങ്ങൾ കൊടുങ്ങല്ലൂർ കാരുടെ സ്വന്തം അഹങ്കാരം 😌❤️...... #davinchisuresh❤️
☺️☺️
മലയാളികളുടെയും 😊
@@sujithramesh9168 😊💗
🔥
🔥
സുരേഷേട്ടൻ and son😘the real talented❤️
Amazing work 👍👍 സുരേഷേട്ടാ ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ.. M4 TECH always പൊളി 😘😘😘
ഇങ്ങനെയായിരിക്കണം ഒരു യൂട്യൂബ് ചാനൽ 👍👍. സ്വന്തം കഴിവുകൾ മറ്റുള്ളവരുടെ മുന്നിൽ എത്തിക്കുന്നതിലും മറ്റുള്ളവരുടെ കഴിവുകൾ സ്വന്തം ചാനലിലൂടെ മറ്റുള്ളവരിൽ എത്തിക്കുന്നതിലും M4 ടെക് ചാനലിനു എന്റെ ബിഗ് സല്യൂട്ട് 👍👍👍👍
ഗാന്ധിജിക്ക് ഇതിലും വലിയ പിറന്നാൾ സമ്മാനം ഉണ്ടോ ❤️😍പൊളി wrk✌🏻🥳
😍😍😍😍
അങ്കനെ നീണ്ട ഇടവേളക്ക് ശേഷം മച്ചാൻ വീണ്ടും വന്നിരിക്കുകയാണ്🥰❤️🔥
❤️
സുരേഷ് ചേട്ടന് യൂട്യൂബ് ചാനൽ ഉണ്ട് മച്ചാന്മാരെ
ഇതുപോലെയുള്ള
അദ്ദേഹത്തിന്റെ എല്ലാ വർക്കും കാണാൻ ഫോളോ ചെയ്തോളു
ഈ മനോഹരമായ വീഡിയോ കാഴ്ച വച്ച സുരേഷ് ചേട്ടൻ, മകൻ, ജിയോ മച്ചാൻ,praveen bro കുട്ടികൾ ഇതിൽ ഉൾപ്പട്ട എല്ലാവർക്കും ബിഗ് സല്യൂട്ട് 👍👍👍👍🙏
*സുരേഷേട്ടനും ജിയോ മച്ചാനും...* *കേരളത്തിലല്ല ഇന്ത്യയിൽ തന്നെ രണ്ട് പീസേ കാണൂ ഇങ്ങനെ...* 😍 *മനസ്സിൽ തോന്നുന്ന എന്ത് പുതിയ ആശയങ്ങളും പ്രാവർത്തികമാക്കാൻ ദൈവം അനുഗ്രഹിച്ചയച്ച രണ്ടാളുകൾ...* *സ്നേഹം...ഇനിയും ഇനിയും മുന്നോട്ട്* ❤✌🏻💪🔥
പൊളിച്ചുമച്ചാ ഡാവിഞ്ചി സുരേഷേട്ടന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ എത്ര അഭിനന്ദിച്ചാലും മതിവരില്ല എന്നറിയാം മകനും അഭിനന്ദനങ്ങൾ അവരും മച്ചാനെ പോലെ ഉയരങ്ങളിൽ എത്തട്ടെ
Hats off to his talent....
14:01 Ho nthaa ah perfection....!!✨️💜
ഞാനൊക്കെ ഒരു പേപ്പറിൽ 'Scale' കൊണ്ട് ഒരു വര വരച്ചാൽ പോലും വളഞ്ഞിരിക്കും....🙂
Scale nere pidich varachu nokku👍
Athrak polum cheyyan vayyanghi cheyyathirikunnatha bro nallath
സുരേഷേട്ടന്റെ work എല്ലാം international level ആണ്. m4 tech il കണ്ടതിൽ ഒരുപാട് സന്തോഷം ❤❤❤
തനിക്കു നാട്ടുകാർ തന്ന ഡാവിഞ്ചി എന്ന പേരിന് 100 % നീതി പുലർത്തുന്ന കലാകാരൻ ആണ് സുരേഷ് ഏട്ടൻ 💪🏻💪🏻👏🏻👏🏻👏🏻😍
സുരേഷേട്ടൻ ചെയ്ത രണ്ടു വർക്കുകളും സൂപ്പർ.
എറിയാട് ചെയ്തത് അതിമനോഹരം.
Davinchi suresh ഏട്ടനെ video യിലൂടെ കൂടുതൽ ആളുകളിലേക്ക് എത്തിച്ചതിന് M4 Tech ന് നന്ദി 🥰
He is very underrated Artist 🙌😘😘
Pure talent and hard work👏👏👏👏
😍👍🏽
ഇതിനൊക്കെ വേൾഡ് റെക്കോർഡ് കൊടുക്കണം അടിപൊളി ക്രിയേഷൻ❤️
ആ കുട്ടികളുടെ സ്നേഹം കണ്ടിട്ട് എനിക്ക് മനസ്സ് നിറഞ്ഞു 🥺😭😭❤️😍
M4tech ന് ബിഗ് സല്യൂട്ട്, ഡാവിഞ്ചി സുരേഷേട്ടനും മകനും ലോകം മുഴുവൻ അറിയപ്പെടുന്ന കലാകാരന്മാരായി വളരട്ടെന്ന് പ്രാർത്ഥിക്കുന്നു...... 🔥🥰❤️🤲🏻✌🏻💐🎊🥰
അതിശയിപ്പിക്കുന്ന കലാകാരൻ ❤️❤️thanks for presnt this for m4tech..
കൊടുങ്ങല്ലൂർ കാരുടെ അഭിമാനമാണ് M4 tech
ഡാവിഞ്ചി അതുക്കും മേലെ. 👍👍🙏🙏. Superrrr 🌹🌹🌹
കുറച്ചു താമസിച്ചു ഈ വീഡിയോ കാണാൻ എങ്കിലും ഒരുപാട് ഇഷ്ടമായി ഈ രാജ്യത്ത് നട്ടെല്ല് നിവർത്തി ജീവിക്കാൻ സ്വാതന്ത്ര്യം നേടിത്തന്ന ഗാന്ധി അപ്പൂപ്പനും ജീവനുള്ള ചിത്രങ്ങൾ സമ്മാനിച്ചു ഡാവിഞ്ചി ചേട്ടൻ, creativityകളും തമാശയും വെറുതെ ഇരിക്കുമ്പോ യൂട്ടൂബ് തുറന്ന് ഒന്ന് നോക്കട്ടെ എന്ന് തോന്നിപ്പിക്കുന്ന നമ്മുടെ ജിയോ മച്ചാനും പക്ഷികളുടെ കളകളാരവം പോലെ നമ്മുടെ കുഞ്ഞ്ങ്ങൾ, ഒരുപാട് ഇഷ്ടമായി വീഡിയോ. 😘😘😘😘❤️❤️❤️❤️❤️❤️
പറയാതെ തന്നെ ചാനൽ സബ്സ്ക്രൈബ് ചെയിതു. അത്രേയിക്കും അത്ഭുതമാണ് സുരേഷേട്ടന്റെ വീഡിയോ. Great Talent♥️
പറയാൻ വാക്കുകൾ ഇല്ല🫂🫂🫂🫂
ഗാന്ധിജയന്തി ആശംസകൾ 🇮🇳🇮🇳🇮🇳സംഭവം സൂപ്പർ ആയി. സ്കൂളിൽ ജിയോമച്ചാൻ സിൽമാനടൻ ആയി 😄😄😄👍👍👍👍
Saludos,desde Panamá. No entiendo su idioma, pero sus videos son muy interesantes y agradables. Gracias a internet, el idioma no ha sido una barrera, como humanos nos entendemos. Saludos y sigan asi.
മച്ചാനെ സൂപ്പർ..... ഒന്നും പറയാനില്ല കലക്കി. വളരെ ഒഴുക്കോടെയുള്ള അവതരണ ശൈലി : ഇത് പോലെ എനിക്കും കഴിയുമായിരിക്കും എന്നെങ്കിലും .....
Hard Work Pays off❤️
2022 ഒരിക്കലും മറക്കാൻ പറ്റാത്ത "ഗാന്ധിജയന്തി" സൂപ്പർ സൂപ്പർ ജിയോ മച്ചാനെ സുരേഷേട്ടാ അഭിനന്ദനങ്ങൾ❤️💙🙏
Ithokke oru manushyan cheyyaan pattumo 👌 talent
😍🔥🎉🎊🎖
മഹേഷ് mimics ന്റെ വീഡിയോ കണ്ടായിരുന്നോ bro...voice perfection....👌
എറിയാട് സ്കൂളിൽ വന്നത് അറിഞ്ഞില്ല... കാണാൻ പറ്റിയില്ല 😞പക്ഷെ മച്ചാന്മാരുടെ കട്ട ആരാധകനായ എന്റെ മോൻ കണ്ടു 🔥അവന്റെ സന്ദോഷം പറഞ്ഞറിയിക്കാൻ പറ്റില്ല 😍
5:46🤩kanjuttan
DS The real gem.... ❤️
നിങൾ പറഞ്ഞപോലെ അയാൾ ഉയെരെങ്ങളിൽ എത്തെട്ടെ. ഇതുപോലുള്ള ആളുകളെ ഇനിയും ഞങ്ങൾക് പരിജെയേപെടുതി തരണം ❤️❤️❤️❤️😘😘😘
Wow happy Gandhi jayanti. Love from Karnataka ❤️❤️❤️❤️
കൊടുങ്ങല്ലൂർ താലപ്പൊലിക്ക് സുരേഷേട്ടൻ ഉണ്ടാക്കിയ എന്തിരൻ, പുലിമുരുഗൻ, കലാഭവൻ മണി, ജുറാസിക് പാർക്ക്, ആന എല്ലാം powli ആണ് 👏🏼👏🏼
പുള്ളിയുടെ creativity വേറെ ലെവൽ ആണ്👌.
പിന്നെ താലപ്പൊലിക്ക് arts👌
Pulimurugan,endhiran fav❤
ഗാന്ധി ജയന്തി ദിനത്തിൽ ഇങ്ങനെ ഒരു വീഡിയോ പോസ്റ്റ് ചെയ്തതിന് ബിഗ് സല്യൂട്ട് 😍😍
അക്ഷരം തെറ്റാതെ വിളിക്കാം കലാകാരൻ 👍👏👏👏👏🥰❤️✨️
ഡാവിഞ്ചി സുരേഷേട്ടൻ & M4 ടെക് അടിപൊളി 👌👌👌
2 പുലികുട്ടികൾ ഒത്തു ചേർന്നപ്പോൾ സംഭവം കലക്കി.... ഇനിയും നിങ്ങളൊന്നിച്ചുള്ള വെറൈറ്റി സംഭവങ്ങൾ പ്രതീക്ഷിക്കുന്നു
Pure talented artist 💯 and most underrated artist. What a creative person 💯💯💯💯
Mahesh mimics jiyo machante voice imitate cheythath kando .......powli annnnnn😍
രണ്ട് workum ഞെട്ടിച്ചു കളഞ്ഞു
great work ❤️❤️❤️❤️🔥
പണിയെടുത്ത് ജീവിക്കുന്ന യൂട്യൂബേഴ്‌സിൽ ഒന്നാമൻ ജിയോ മച്ചാൻ 🔥🥰
ഇവിടെ chilarund dudi ney കൊതു കടിച്ചു 😂😂😂dudi ക്ക് shokk yettu
@@messinnn390 🤣🤣🤣
പണിയെടുക്കുന്ന കാര്യത്തിൽ ഫിറോസ്‌ക്കന്റെ തട്ട് താന്നു തന്നെ ഇരിക്കും
@@ra_mi3375 forozikka and m4tech❤️
നമ്മുടെ കൊടുങ്ങല്ലൂർക്കാരുടെ അഭിമാനം. 🥰🥰
സൂപ്പർ 👍👍👍സുരേഷേട്ടൻ എത്ര സിംപിൾ ❤ഒരു ജാഡയുമില്ല ❤❤❤
ഞങ്ങൾ കൊടുങ്ങല്ലൂർക്കാരുടെ അഭിമാനം ഡാവിഞ്ചി സുരേഷേട്ടൻ and ജിയോ മച്ചാൻ. 💫💫🥰🥰
Jio sherik evideyaanu..kodungalloor aano? Evide
കൊടുങ്ങല്ലൂര് എവിടെയാ വീട്.
@@ahadpazpot2288 alla Irijalakuda alle
Kodungallur karoode sondham davichi sureshettan ❤️🔥🔥
just skilled . respect for your hard work and skill
13:16 Epic 🔥🔥🔥
Wonderful video.... 💜 Excellent experience 💜❤️❤️❤️❤️
അങ്ങെനെ കാലങ്ങളെ ശേഷം m4 tech ഹാക്ക് ആയി 8M+ആളുകളെ സപ്പോർട്ട് സ്നേഹവും ഉള്ളത് കൊണ്ട്👍😌❤️
നീ എന്തുവാ ഉദേശിച്ചത് 🤷♂️
??
Talent and hard work😍
17:57 ലഡുവിൽ ഉറുമ്പ് പൊതിയുന്ന പോലെ ❤️❤️
Sureshettan pwoli😍
അച്ഛനും മോനും പൊളി 🔥🔥🔥🔥🔥🔥🔥❤️❤️❤️❤️
Great work i really liked it♥️♥️
സുരേഷേട്ടൻ തൃശ്ശൂര്ക്കരുടെ അല്ല കേരളത്തിന്റെയും അല്ല ..ഇന്ത്യയുടെ ഡാവിഞ്ചി ആണ്......🥰
അടിപൊളി ❤️ സുരേഷ്ഏട്ടൻ മുത്താണ് ❤️
💯 കലാകാരൻ 😍
ഈ കലാകാരൻ ജനിച്ച സ്ഥലം മാറിപ്പോയി..
ഡാവിഞ്ചി സുരേഷേട്ടൻ 😍😍😍
🎉Congratulation bro 8 million subscribers 🎉❤️❤️
❤️ഇതിഹാസങ്ങൾ ഒരുമിച്ചപ്പോൾ 👍
2 um പൊളി 1st work നമ്മൾ full കണ്ടതോണ്ട് oru excitement vannilla but super work ആയിരുന്നു പക്ഷെ രണ്ടാമത്തെ work ഞാൻ വിചാരിച്ചു കാർട്ടൂൺ സ്റ്റൈൽ ആകുമെന്ന് പക്ഷെ ശെരിക്കും ഞെട്ടി 😘
Ingane oru video vlog cheytha... M4tech nu big salute.
Your amazing sureshettaa
Love you ❤️❤️
ഇതുവരെ ചെയ്ത വീഡിയോകളിൽ കണ്ണിനെ കുളിരണിയിപിച്ചു നനയിപ്പിച്ച വീഡിയോ ❤️😍
ഇവിടെത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി....!!❤️
👍👍
Unde monuseeee🫴🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🥰🤩🥰🤩🥰🤩🥰🤩🥰🥰🤩🥰🤩🥰🤩🥰🤩🥰🤩🥰🤩🥰🤩🥰🤩🥰🤩🥰🤩🥰🤩🥰🤩🤩🥰🤩🥰🥰🤩🤩🥰🤩🥰🥰🤩🥰🤩🥰🤩🤩🥰🤩🥰🤩🥰🤩🥰🤩🥰🤩🥰🤩🥰🤩🥰🤩🥰🤩🥰🤩🥰🤩🥰🤩🥰🤩🥰
😒😒
🙋🏻♀️
Poda vanamee onn
Kodungallur karan ⚡⚡⚡💥
5:03 ente mowne 💥🔥❤️❤❤❤️❤️❤🔥🔥❤️
നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം ഉള്ള ഒരു വ്യക്തി 🥰🥰🥰 സുരേഷേട്ടൻ
പൊളിച്ചു 😍🔥
മച്ചാന്റെ പുതിയ വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിങ് ആയിരുന്നു ❤️❤️
Yes
I think this art is one of the best art among all the arts
8.2 million congrats 👏
𝐏ar𝐭 :-2 👇😹
th-cam.com/video/VtrrKrayIkY/w-d-xo.html
Thanks chetta ഇത്തരത്തിലുള്ള കാഴ്ചകൾ കാണിച്ചുതന്നതിനു 💞💞
എളിമയും തെളിമയും തികഞ്ഞ കലാകാരന് ബിഗ് സല്യൂട്ട് 🙏 മുത്തും പവിഴവും വജ്രവും മാണിക്യവും കൊണ്ട് M4TECH ചാനല്‍ നിറക്കുന്ന ജിയോ മച്ചാനും ബിഗ് സല്യൂട്ട്🙋♂
Respect 🙌🏻 great work 👏🏻