വളരെ എളുപ്പത്തിൽ തയ്യാറാക്കാം നല്ല നാടൻ അരിയുണ്ട || Easy Nadan Ari Unda || Easy Thari unda

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 650

  • @suhaibm8695
    @suhaibm8695 4 ปีที่แล้ว +1

    കട്ടൻ ചായയും അരിയുണ്ടയും ഉണ്ടാക്കി വെച്ച് എന്റെ അമ്മ പണ്ട് ഞാൻ സ്കൂൾ വിട്ടു വരുന്നറ്റും കാത്തു നില്കും. അരിയുണ്ട എപ്പോൾ തന്നാലും ഞാൻ കുറെ കഴിക്കും. പഴമ ഉണർത്തുന്ന പലഹാരം പരിചയ പെടുത്തിയ mam nu ഒരുപാട് സ്നേഹം 🥰🥰

  • @sreelathavazhakodan8519
    @sreelathavazhakodan8519 4 ปีที่แล้ว +2

    ഞാൻ Lekshmi maminte മിക്കവാറും എല്ലാ vedios കാണാറുണ്ട്. Cooking il ഇത്രയ്ക്കും interested ആയ ഒരാളെ ഞാന്‍ കണ്ടിട്ടേ ഇല്ല. ഒരു മടിയും ഇല്ലാതെ പാതിരാത്രിയിലും പാചകം. Dedication. Thank you

  • @Vijaysankar.
    @Vijaysankar. 4 ปีที่แล้ว +6

    ചേച്ചിയുടെ സ്പെഷ്യൽ സാമ്പാറും മുളകാപൊടിയും രസവും ഉണ്ടാക്കി നോക്കി വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി ❤❤❤

  • @vijayanpillai6423
    @vijayanpillai6423 3 ปีที่แล้ว

    വളരെ പോഷക ഗുണമുള്ളടാണ്
    ഈ ഉണ്ട..
    വളരെ ചെലവു കുഞ്ഞതും എന്നാൽ ബേക്കറിയിൽ നിന്നും കണ്ടതൊക്കെ വാങ്ങി പണവും ചെലവാകും ..ഗുണവും തുച്ഛം..അതിലും മെച്ചം ഇത്...
    അഭിനന്ദനങ്ങൾ...

  • @kumarimaikkara4525
    @kumarimaikkara4525 3 ปีที่แล้ว

    മാഡം പറഞ്ഞ് തന്നിരുന്ന പോലെ തന്നെ, അവുലോസ് പൊടി എനിക്ക് ഉണ്ടാക്കാൻ കഴിഞ്ഞു. കുറെ ആളുകൾക്ക് Serve ചെയ്യാനും കഴിഞ്ഞു. very very thanks.👍

  • @jayageethaps232
    @jayageethaps232 2 ปีที่แล้ว

    മാഡം, ഞാൻ ഇപ്പോൾ ഇത് ഉണ്ടാക്കി. വളരെ നന്നായി കിട്ടി. നന്ദി 🙏🙏

  • @rukhiyack3808
    @rukhiyack3808 4 ปีที่แล้ว

    ഇത് പോലെ നമ്മളെ നാട്ടിൽ അരി വറുത്ത് പൊടിച്ച് തേങ്ങയും ശർക്കരയുമിട്ട് വരകിയെടുക്കാറുണ്ട്. ഇങ്ങനെ ഉരുട്ടിയെടുക്കാറില്ല. കൊള്ളാം ചേച്ചീ... താങ്ക് യൂ ...'

    • @agni7060
      @agni7060 4 ปีที่แล้ว +1

      Yes

  • @lalithaabraham9490
    @lalithaabraham9490 ปีที่แล้ว

    I am 84 My mother in law keeps some powder roll each unda in it They do not stick Minukkuka Lightly fry few cashews in a little ghee Mix up all these in Ural using ulakka Make unda Now we mix up all in a mixie Favourite of my husband Dr Lalita Vellore lt is a great pleasure watching you and listening to your wonderful voice

  • @Linsonmathews
    @Linsonmathews 4 ปีที่แล้ว +6

    കടയിലെ പാക്കറ്റ് അരിയുണ്ട വാങ്ങിയാൽ പൊട്ടിക്കാൻ പെടുന്ന പാട്...
    ചേച്ചിടെ റെസിപികൾ എന്നും ഈസി ആയിരിക്കും 👍❣️

    • @serahmariyamkurian6943
      @serahmariyamkurian6943 4 ปีที่แล้ว +1

      @ Linson ichayan AKCTA.. സത്യം... ഭിത്തിയിൽ എറിഞ്ഞു നോക്കിയാലും തിരിച്ചു വരും...🤣

    • @Linsonmathews
      @Linsonmathews 4 ปีที่แล้ว +1

      @@serahmariyamkurian6943 😂 പൊളി ✌️

  • @ameenabeegum5391
    @ameenabeegum5391 3 ปีที่แล้ว

    മഴയത്ത് അമ്മയുണ്ടാക്കുന്നരിയുണ്ട ഓർത്തപ്പോ മാമിന്റെ ചാനൽ കണ്ട് ഉണ്ടാക്കാമെന്ന് തോന്നി..കൊതിയാവുന്നു..ദേ കിച്ച്നിലേക്ക്...thanku so much

  • @sheebahenry8391
    @sheebahenry8391 4 ปีที่แล้ว

    വളരെ ഇഷ്ടമുള്ള ഒരു നാടൻ പലഹാരമാണ് അരിയുണ്ട ഒരു നൊസ്റ്റാൾജിയ. ഇത് ഞാൻ കഴിച്ചിരിക്കുന്നത് ഈ സാധനങ്ങൾ എല്ലാം ചേർത്ത് ഉരലിൽ ഇടിച്ച് ചേർത്താണ് ഉണ്ടയാക്കി കണ്ടിരിക്കുന്നത്. നല്ല രുചിയാണ്

    • @idafrancis2159
      @idafrancis2159 4 ปีที่แล้ว

      Athe...uralil idichu undakkunnathu nalla taste aanu..

  • @dhaneshkumar5777
    @dhaneshkumar5777 ปีที่แล้ว

    Super Ariyunda Vlog
    Thankyou Chechi

  • @Shobha-qs3nm
    @Shobha-qs3nm 3 ปีที่แล้ว +1

    Super, undaakki nokkaam

  • @hridyasajeev8070
    @hridyasajeev8070 3 ปีที่แล้ว

    Super njan undaakinokikk

  • @shiniperumal4413
    @shiniperumal4413 2 ปีที่แล้ว

    Explanation is ഗുഡ് mam

  • @vaishnavis2355
    @vaishnavis2355 3 ปีที่แล้ว +2

    Tnkuu chechii...adipoli recipe❤️❤️❤️❤️

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 4 ปีที่แล้ว +12

    ഇതുപോലെയുള്ള നാടൻ വിഭവങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു
    ഞങ്ങളുടെ ഇഷ്ട വിഭവം

  • @sereenabasheer1252
    @sereenabasheer1252 2 ปีที่แล้ว

    Ellunda enganeyundakunnathenne vicharichu eppol manasilaayi thank-you madam suoer

  • @manjularetheesh9055
    @manjularetheesh9055 4 ปีที่แล้ว +2

    ഇതുപോലുള്ള നാടൻ പലഹാരങ്ങൾ ഞങ്ങൾക്ക് ഇനിയും ഉണ്ടാക്കി തരണേ mam ♥️♥️♥️

  • @chandrachoodannair5652
    @chandrachoodannair5652 4 ปีที่แล้ว +1

    നാടൻ ചമ്പാവരിയുണ്ട കാണിച്ചു തന്നതിന് വളരെ നന്ദി. ഞങ്ങൾ പച്ചരി കൊണ്ടാണ് ഉണ്ടാക്കുന്നത്

  • @jayalakshmi7620
    @jayalakshmi7620 4 ปีที่แล้ว +1

    ഞാൻ ഇന്നലെ ഉണ്ടാക്കിയിരുന്നു... healthy & tasty....❤️❤️❤️

  • @jajasreepb3629
    @jajasreepb3629 2 ปีที่แล้ว

    Lakshmi oru Valiya Midukiyanu. Enicku othiri eshtam.

  • @muhammedfaisal2370
    @muhammedfaisal2370 4 ปีที่แล้ว

    ഞാനും ഇതേപോലെ അരിയുണ്ട ഉണ്ടാകാറുണ്ട് അതിനും ഒരു വെറൈറ്റി ആയിട്ടുണ്ട് അടിപൊളി👍

  • @eytsfxggdui5966
    @eytsfxggdui5966 2 ปีที่แล้ว

    Njn try cheythu super

  • @shanthinishanthini8157
    @shanthinishanthini8157 4 ปีที่แล้ว +4

    എനിക്കി വളരെ ഇഷ്ടപ്പെട്ട ഒരു പലഹാരമാണ് അരി ഉണ്ട

  • @bhanumathiamma3578
    @bhanumathiamma3578 ปีที่แล้ว

    നല്ല അവതരണം. നന്ദി

  • @annammachacko8658
    @annammachacko8658 4 ปีที่แล้ว +6

    നമസ്കാരം സുഹൃത്തേ ഈ പ്രസന്നതയും ഭാഷാ ലാളിത്യവും എന്നുമുണ്ടാകട്ടെ വിഭവങ്ങളുടെ രുചിയോടൊപ്പം

  • @rejeena1629
    @rejeena1629 4 ปีที่แล้ว

    Super mam.njan nilakkadala varuthupodichathukoodi cherkkarund.nalla taste ane

  • @sindhubiju1432
    @sindhubiju1432 2 ปีที่แล้ว

    സൂപ്പർ, ഒരുപാട് ഇഷ്ട്ടം ആയി

  • @ഹൃദയരാഗം-ഹ8ഡ
    @ഹൃദയരാഗം-ഹ8ഡ 3 ปีที่แล้ว +1

    Try ചെയ്തു 👌😋 മക്കൾക്കു ഒരുപാടിഷ്ടമായി thanks

  • @samitasajeevan2659
    @samitasajeevan2659 4 ปีที่แล้ว +1

    രാത്രി 11.30നും രാവിലെത്തെ പോലെ ഫ്രഷ്‌ ആയിരിക്കുന്നു 🥰🥰🥰

  • @usharaj3504
    @usharaj3504 2 ปีที่แล้ว +1

    Easy recipe . Thanks a lot.

    • @usharaj3504
      @usharaj3504 2 ปีที่แล้ว

      👍👍👍👍

  • @stellapeter285
    @stellapeter285 4 ปีที่แล้ว

    Superrrr ith undakitund pakshe ee reethiyil alla ith kurachukoodi tasty nd last cheyyem cheyyum virunnukark vilambem cheyyam avalosundapole veroru thariyunda😋😋😋😋

  • @s.treesa6468
    @s.treesa6468 3 ปีที่แล้ว

    പണ്ട് എന്റെ വീട്ടിൽ അരി വറുത്തു തേങ്ങയും ശർക്കരയും കൂടി ഉരലിൽ ഇട്ടു ഇടിച്ചു ഉണ്ടയാക്കി തരും ഞങ്ങൾക്ക്
    . ഹൊ എന്തൊരു രുചി ആണ് അതിനു..

  • @rekhagkrishna3537
    @rekhagkrishna3537 3 ปีที่แล้ว

    Unda my favrt😘
    Undaki nokanm😁

  • @sumathik5253
    @sumathik5253 ปีที่แล้ว

    Valare nannayittund

  • @thanusree4765
    @thanusree4765 4 ปีที่แล้ว +1

    ചേച്ചി ഉണ്ടാക്കുന്നത് കാണുമ്പോൾ തന്നെ കൊതി വരുന്നു💕💕💕💕💕

  • @jajasreepb3629
    @jajasreepb3629 2 ปีที่แล้ว +1

    Namaskaram .Hare Krishna

  • @rosmythomas5296
    @rosmythomas5296 2 ปีที่แล้ว

    Kollam lekshmynayar

  • @visalakshygopalkrishnan4030
    @visalakshygopalkrishnan4030 2 ปีที่แล้ว

    Very nice madam
    I liked it very much.

  • @chitravijayan7506
    @chitravijayan7506 2 ปีที่แล้ว +4

    Hello Laxmi ji.Nostalgic memories of Ari unda,my grandmother use to pack big undas when we use to travel back to Delhi after the holidays in kanoor

  • @ananyaathulyasvlogs9385
    @ananyaathulyasvlogs9385 4 ปีที่แล้ว +2

    Nostalgia 😅😅 maminte അയൽവാസി ആയിരുന്നെങ്കിൽ

  • @souminim4642
    @souminim4642 4 ปีที่แล้ว +2

    ഞാന്‍ ഉണ്ടാക്കാറുണ്ട് 👍

  • @surendrank7051
    @surendrank7051 4 ปีที่แล้ว +1

    അരിയുണ്ട എനിക്കു ഒത്തിരി ഇഷ്ടം 😋😋

  • @perfectparadise6627
    @perfectparadise6627 3 ปีที่แล้ว +1

    I am waiting for this. Super. I will try.👌👌👍👍

  • @jollyasokan1224
    @jollyasokan1224 4 ปีที่แล้ว +7

    ഇതുപോലെ special item കൊണ്ടുവരുന്ന മാമിന് ഒരു പാട് നന്ദി 👍👍👍🥰🥰🥰

  • @jeevasreekumar
    @jeevasreekumar ปีที่แล้ว

    സൂപ്പർ

  • @sreelakshmikm3473
    @sreelakshmikm3473 4 ปีที่แล้ว +1

    ഇതു പോലെ തന്നെ റവ കൊണ്ടും ലഡു പോലെ ഉണ്ടാക്കാം. നല്ല ടേസ്റ്റാണ്.

  • @shijith1000
    @shijith1000 3 ปีที่แล้ว

    Nice. . Description below every Video is good madam. ... Easy to understand ..

  • @aliyawithartcarft
    @aliyawithartcarft 3 ปีที่แล้ว +1

    കൊള്ളാം ചേചി🥰🥰

  • @leemathomas186
    @leemathomas186 3 ปีที่แล้ว

    Kutti kalathu aritunda kazhichittundu athu egane undakkiyathannennu kandattilla, ari varakkunnathu kandittundu,. Eppol padichu. Thanku

  • @indumenon1889
    @indumenon1889 3 ปีที่แล้ว

    Njan ithil aadyam aanu. Eniku mamne othiri ishtanu foodsum suoer

  • @sindhujaladharan9911
    @sindhujaladharan9911 3 ปีที่แล้ว

    നന്നായിട്ടുണ്ട് മാഡം

  • @rosammaprince3691
    @rosammaprince3691 2 ปีที่แล้ว

    Ente veedum Mavelikarayil aanu... Ellaa video yum kaanaarundu... Ithupole njaan um chaithu kodukkarundu ente molkku.

  • @binuchempampathalil1931
    @binuchempampathalil1931 4 ปีที่แล้ว

    njaan mikkavarum undakkunna palaharam...kuttikalku valare eshtam aanu
    Nisha

  • @premamenon6291
    @premamenon6291 3 ปีที่แล้ว

    Thank you I also make but jogri can grind with rice.

  • @prasannakumari6654
    @prasannakumari6654 2 ปีที่แล้ว

    My favourite aanu ari unda...thanks dear...maadan palaharam..😊👌👌😍😍

  • @shobaravi8389
    @shobaravi8389 4 ปีที่แล้ว

    Ethu majic ovenil kandathinu sheysham njan moluday kuttigal vacationu varmbozum koduthayakkanum undakkarud. Veettil ellavarkkum eshttappeyttathanu. Thanks.👌🌹

  • @aishabeevi1236
    @aishabeevi1236 4 ปีที่แล้ว +3

    അരിയുണ്ട ഇഷ്ടമാണ്.. പുതിയ രീതി കാണിച്ചു തന്നതിന് ഒരു പാട് നന്ദി..

  • @thankamanivenugopal4799
    @thankamanivenugopal4799 3 ปีที่แล้ว

    ഇന്ന് ഞാൻ അരി ഉണ്ട ഉണ്ടാക്കാനുള്ള ഒരു moodilanu... ഇന്നലെ husband ആവശ്യപ്പെട്ടത് കൊണ്ടാണ്.... അപ്പോൾ തോന്നി ലക്ഷ്മിയുടെ ചാനൽ ഒന്ന് നോക്കിയിട്ട് ആവാം ennu

  • @vktech415
    @vktech415 3 ปีที่แล้ว

    Super കഴിക്കുന്നത് കണ്ടപ്പോൾ കഴിക്കാൻ തോന്നുന്നു.

  • @verginJK
    @verginJK 3 ปีที่แล้ว +1

    👍 കൊള്ളാം

  • @ponnammababy8837
    @ponnammababy8837 2 ปีที่แล้ว

    Simple and good preparation

  • @AjithaaaA
    @AjithaaaA 4 ปีที่แล้ว +1

    Hai mam , njanum eth undakkiyittund ente monu eth bhayangara eshtam anu pakshe mam enthundakkiyalum athinoru proffesional touch und athanu sathyam ketto mam thank u

  • @bindhuprabhakaran6745
    @bindhuprabhakaran6745 4 ปีที่แล้ว +30

    ഇതുപോലെ ഗോതമ്പ് വറുത്ത് പൊടിച്ച് ഗോതമ്പുണ്ട കഴിച്ചിട്ടുള്ളവർ ഇവിടെയുണ്ടോ. ഈ അരിയുണ്ട/ ഗോതമ്പുണ്ടയുടെ രുചി ഇപ്പോഴത്തെ ഒരു പിസ്സയ്ക്കും കിട്ടില്ല feeling nostu❤️❤️.

  • @fabulouslifebyindusangeeth9766
    @fabulouslifebyindusangeeth9766 4 ปีที่แล้ว +1

    Thank you dear chechi this easy recipe, kunjungalku innu thanne undaaki kodukaam..love u

  • @marythomas188
    @marythomas188 3 ปีที่แล้ว +1

    Super Thanks

  • @soniaanilkumar9824
    @soniaanilkumar9824 4 ปีที่แล้ว +1

    Nice kurthi....beautiful 😍

  • @lijikv9175
    @lijikv9175 4 ปีที่แล้ว +3

    wow!! my favourite, ennu thanne try cheyam 😍😍😍 thank Mam

  • @kamalammavn3938
    @kamalammavn3938 3 ปีที่แล้ว

    Good I will try.

  • @prajeeshkalliassery2289
    @prajeeshkalliassery2289 3 ปีที่แล้ว +1

    ഇങ്ങനെ അല്ല പണ്ട് ഉണ്ടാകുന്നത് അരി വറുത്ത് ഉരലിൽ ഇട്ട് പൊടിക്കും എന്നിട്ട് ഉരലിൽ തന്നെ ശർക്കര ഇട്ട് ഇടിക്കും പിന്നെ തേങ്ങ ഇടും ഏലക്ക ഇടും എന്നിട്ട് അരിപൊടി ഇട്ട് വീണ്ടും ഇടിക്കും എന്നിട്ട് എടുത്തു ഉണ്ട പിടിക്കും അതാണ് super 😋😋😋😋😋😋

  • @reshmianu7959
    @reshmianu7959 4 ปีที่แล้ว

    ഞാൻ ഉണ്ടാക്കി അടിപൊളി

  • @dileepkumar2725
    @dileepkumar2725 3 ปีที่แล้ว

    മസ്ടം ട്രൈ ചെയ്യാം ബെസ്റ്റ് wishes

  • @seenathseena3652
    @seenathseena3652 2 ปีที่แล้ว

    സൂപ്പർ 👌👌👌

  • @lathadevan973
    @lathadevan973 4 ปีที่แล้ว

    My favourite ariunda....... Todays kurta very nice...

  • @bharather4361
    @bharather4361 2 ปีที่แล้ว

    👌സുപർ

  • @arshamakku8817
    @arshamakku8817 3 ปีที่แล้ว

    Ingane ari varuthu podichu thengayum panjasarayum mathram cherthu kazhikan nthu taste nnu ariyo...... Veruthe alinju pokum vayilittal...its soo tasty...

  • @ambikanair7026
    @ambikanair7026 4 ปีที่แล้ว +2

    Hi My favourite ariyunda thanks madam 👍👍👍❤

  • @fazeelajulfi7764
    @fazeelajulfi7764 4 ปีที่แล้ว +6

    ഇതുപോലെ യുള്ള നാടൻ പലഹാരങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു ❤️❤️❤️

  • @babypadmajakk7829
    @babypadmajakk7829 4 ปีที่แล้ว +1

    ഉണ്ടാക്കാൻ എളുപ്പം പക്ഷേ very tasty

  • @sudhamenon9962
    @sudhamenon9962 4 ปีที่แล้ว +4

    thanks for the all time favorite dish..coincidentally ഇന്ന് ഞാനും അരിയുണ്ട ഉണ്ടാക്കി..sharkara urukiyilla..mixi yill coconut and sharkara ഏലക്ക ചേര്‍ത്തു ആദ്യം ഒന്ന് തിരിച്ചിട്ട് aripodiyum ചേര്‍ത്തു ഒന്ന് കൂടെ തിരിച്ചു..പിന്നെ നെയ്യും ചേര്‍ത്തു undayakki..

  • @MANJU-zx2lk
    @MANJU-zx2lk 4 ปีที่แล้ว +2

    കിട്ടിയാൽ കഴിക്കും bt അത്ര ഇഷ്ടം അല്ലേ 😃

  • @deepaviswan1179
    @deepaviswan1179 3 ปีที่แล้ว +1

    Super mam, undakki. Super ayirunnu

  • @sreelathakv2731
    @sreelathakv2731 3 ปีที่แล้ว

    Easy to make very nice

  • @sasikalachandran4581
    @sasikalachandran4581 4 ปีที่แล้ว

    Ethe pole ulla palaharangal eniyum undakkanam mam kuttikalke undaki kodukkana super mam kothiyakunu 😍😍😍😍

  • @jayamohan7919
    @jayamohan7919 4 ปีที่แล้ว +2

    നല്ല അവതരണം കേൾക്കാനും കാണാനും

  • @revolution2338
    @revolution2338 4 ปีที่แล้ว +4

    Maminte cooking videos kandal try cheyyathirikan patilla...u r a motivation for the chef inside me😍

  • @sreyasathyan3815
    @sreyasathyan3815 4 ปีที่แล้ว

    Super recipe പുതിയ അറിവാണല്ലോ 👍👍

  • @munapnazer9025
    @munapnazer9025 4 ปีที่แล้ว

    Onninum time illa ennu paraunnvar onnu LN vlog kandamathi 🥰rathri 11 manik cook cheyyun ma’am rathri 11.25 n irunn kanunn Njan 🤩

  • @preethaa6597
    @preethaa6597 ปีที่แล้ว

    Super yummy recipe

  • @mrudulapv4857
    @mrudulapv4857 3 ปีที่แล้ว

    🙏 ariunda ente priyappettath madiyonnum illathe poyindakkatte tto 👌👍😊🙏

  • @teresachullikkatt3925
    @teresachullikkatt3925 3 ปีที่แล้ว

    Good one

  • @sobithahaseena33
    @sobithahaseena33 2 ปีที่แล้ว

    Super adipoli thanks

  • @sulbethbeegum8519
    @sulbethbeegum8519 4 ปีที่แล้ว +3

    Chechi njan try cheythu adipoli aayirunnu . Ellavarkkum ishtapettu. Cashew nut varuthath koodi ittal adipoliyakum. Thanks for this recipe

  • @geethaprasad9775
    @geethaprasad9775 4 ปีที่แล้ว

    Wow!!!! 👌👌👌very nice

  • @easyworld8095
    @easyworld8095 4 ปีที่แล้ว

    ഹായ് ചേച്ചീ സുഖല്ലേ. ചേച്ചി ഉണ്ടാക്കുന്ന food ഒന്ന് കഴിക്കണമെന്ന് വല്ലാത്ത ആഗ്രഹം തോനുന്നു. Love you so much chechiiii😘😘😘😘

  • @silvishaji9574
    @silvishaji9574 ปีที่แล้ว

    Very tasty ariunda

  • @aishabeevi1236
    @aishabeevi1236 4 ปีที่แล้ว

    നെയ്യ് ചേർക്കാറില്ല.. നെയ്യ് കൂടി ആകുമ്പോൾ വെരി ടേസ്റ്റി... 😋😋

  • @lailalaila-ej5ff
    @lailalaila-ej5ff 3 ปีที่แล้ว

    Super aayittund ....

  • @jessymilton3317
    @jessymilton3317 4 ปีที่แล้ว +1

    എനിക്ക് ഇഷ്ടപ്പെട്ടു റെസിപ്പി