Ouseppachanum nimishayum lucky fellows aane. Nalla oru Amma ye kittiyathinu. Ammae enikku oru doubt...ithil pepper powder cherkkunnillallo? Pls. reply Amma...
ഇങ്ങനെ തന്നെയാ എന്റെ അമ്മയും ഉണ്ടാക്കുന്നെ എന്നാലും ജിജിയമ്മ ഉണ്ടാക്കുന്നത് കാണുമ്പോൾ നല്ല രസം. മിറമോൾക്ക് ഉമ്മ. നിമിഷമോളേം ചാച്ഛനേം മോനെയും ഇനി എന്ന് കാണും. പിന്നെ ഒരു കാര്യം parangotte എന്റെ മോൾക്ക് ഒരു വാച്ച് കൊണ്ടൊരുവോ അതിമോഹം ആണെന്ന് കരുതല്ലേ ❤
ഞങ്ങളും ഇങ്ങനെ തന്നാണ് ട്ടോ ഉണ്ട ഉണ്ടാക്കുന്നത്❤ എൻ്റെ ആങ്ങളയ്ക്കും ഇങ്ങനെ soft ആയതാ ഇഷ്ടം. ചൂടാറുന്നതിന് മുൻപ് ഉണ്ട പിടിച്ചാലേ ശരിയാവൂ😊 ആ എടുത്ത് വച്ചിരിക്കുന്ന പൊടിയിൽ ഇടയ്ക്കിടയ്ക്ക് ഒന്ന് കൈ ഓടിച്ചിട്ടാണ് ഞങ്ങൾ ഉണ്ട പിടിക്കാറ്. അപ്പോ കൈ പൊള്ളത്തില്ല
ചേച്ചിഞാൻ മലപ്പുറം, നിങ്ങളെ എന്നും കാണും ആദ്യ മായാണ് കമന്റെ ഇടുന്നത് എനിക്കു.ഇഷ്ട്ടമാണ് അവിടെ വരാനാണ് തോന്നുന്നത് അതിലെ കടന്നു പോകുമ്പോൾ ഒന്ന് വരും, ഞങ്ങൾ വരുന്നത് ഇഷ്ട്ട മാകുമോ
My favourite 😋 Super soft and tasty 😋
Adipoli videose,super ammayum,makkalum👌🏻👌🏻🌹
നിങ്ങളെ എല്ലാവരെയും എനിക്ക് ഭയങ്കര ഇഷ്ടം ❤❤❤❤
Nalla amma...മക്കൾക്കുവേണ്ടി എന്തെല്ലാം ഉണ്ടാക്കുന്നു... God bless you....
Sweet Amma and sweetAriyunnda
അവലോസ് ഉണ്ട സൂപ്പർ. ഞാൻ ഉണ്ടാക്കി നോക്കുന്നുണ്ട്.
Super cool, kashikan thonnunnu
Ee prayathilum ithoke eesiyayi undakkunna amma. Soopr aalla. Verity soopr😊❤. Natil poyal pinne ormichu nunayam alley. Nalla snehamulla amma. Vayyathavumpol ithirichum ithoke thirichukodukaney money😍🙏🤲🤝
Amma Avalus unda so delicious... Super recipe amma❤❤❤❤.
Adipoly ariyunda
നല്ല സോഫ്റ്റ് അരിയുണ്ട കാണാൻ തന്നെ നല്ല ഭംഗി ❤❤❤
Innathe make up super.♥️♥️♥️♥️♥️♥️♥️♥️🙏🙏.monum cooking video cheyyumo.
Super അരിയുണ്ട super family god bless you ❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏
Ammaye kaanunnathu thanne santhosham.🤗
അവലോസുണ്ട super👍അമ്മയും മോനുംമോളും അതിലേറെ super👍
Jiji, Amma, ariunda super.
Hai super ariunda. Njan adutha divasam thanne ithupole undakki nokkum ketto.❤❤
Supperr kazhikkan thonunnu...
Nosttu ariunda.....kothiyavunooooo.......trry cheyaam
Superb ammayum monum.
സൂപ്പർ ❤❤
Ithupole njan undakiyittillato. Ithupole try cheyyum❤❤❤
Enikku othiri ishtam avalosunda...
Pidim kozhiyum recipe ittillalo
Ouseppachanum nimishayum lucky fellows aane. Nalla oru Amma ye kittiyathinu. Ammae enikku oru doubt...ithil pepper powder cherkkunnillallo? Pls. reply Amma...
Ammeyum makalum oru pole erykunnu. Ammayude samsaram adypoly. Avalosunda 👍👍👍
Amma nattilekku varumpol monum molumokke enthu cheyyum,miss cheyyille.♥️
Ammayum monum super amme enna viliyum ennada enna ammedey parayalum ethra kettalum madiyavilla
So nice to watch amma and mon
👍🏻👍🏻👍🏻super ariyunda👌👌
Amma enganeya makkalodu ഇത്ര simple ayi ഇടപെടാൻ പറ്റുന്നു? എനിക്ക് ഇതൊക്കെ കാണുമ്പോ അത്ഭുതം തോന്നുവാ.. അതൊന്നു പറഞ്ഞു തരണേ 🙏🙏🙏u r so lovly ❤️❤️❤️
Enna thodupuzhakku varunnathu
Njangal ingane aanu kondupokunnathu ❤❤
Nimisha... Devadaru poothu song padamo... ❤️
Suuuupr അവലോസുണ്ട
Thalasseriyil ariyunda anu favorite, arivaruth podichathu,vellam,thenga,elakka ellam mix cheythu urutti edukkum
Ammaa enna viliyum yennedaa nn ulla ammayde viliyum❤❤
I liked qviloseunda.
My favourite superamma
Sooper
Super ❤️ 👌 Adipoli
Easy way of making Riceballs
Ente ammakkutty... I ❤ u so much
Super avalosunda
അമ്മ സൂപ്പർ 👍
ഇങ്ങനെ തന്നെയാ എന്റെ അമ്മയും ഉണ്ടാക്കുന്നെ എന്നാലും ജിജിയമ്മ ഉണ്ടാക്കുന്നത് കാണുമ്പോൾ നല്ല രസം. മിറമോൾക്ക് ഉമ്മ. നിമിഷമോളേം ചാച്ഛനേം മോനെയും ഇനി എന്ന് കാണും. പിന്നെ ഒരു കാര്യം parangotte എന്റെ മോൾക്ക് ഒരു വാച്ച് കൊണ്ടൊരുവോ അതിമോഹം ആണെന്ന് കരുതല്ലേ ❤
Supper❤ ammayum monum molum god
അടിപൊളി 👍🏻
Avalosunda തിന്നാൻ കൊതിയായി
Adipoli 👌
Sundhari amma❤
ഞാൻ വന്നേ... അവലോസുണ്ട സൂപ്പർ.... കണ്ടിട്ട് കൊതിയാവുന്നു😋😋😋😋😋
ഇന്നലെ ഞാൻ ഇടിയിറച്ചി ഉണ്ടാക്കി.. സൂപ്പർ ആയിരുന്നു...
👍🏻👍🏻
Our all time favorite
Comment vayikkan nokki irikkumnu amma paranjath ketapo oru comment idaamnu thonni appo thanne oru comment iduvaaney. Aella videosum kaanarundto. Ellavareyum orupad ishtaanu. Specially ammeneyum ammede samsaravum
Try cheyam ❤❤❤
നിങ്ങൾ മൂന്നുപേരെയും ഇഷ്ടമാണ്ഞാൻവയനാട്ടിൽ നിന്നാണ് മെസ്സേജ് അയക്കുന്നത് വീഡിയോ ചെയ്യുമ്പോൾ ഒരുഹായ് പറയണം👌👌❤️
സൂപ്പർ
We also like to see your super lovely family ❤
Aunty we r at Sydney, my favourite item is ariunda, but dont know how to make avalose so plz do a video of it,
Chukkupodi avilable in rams
Jiji ammo super undato
അമ്മയും മോനും ❤
നല്ല അമ്മ മോനും
Super, love to see you all
A caring and Loving Son
I like to try but we don't get good coconut or proper rice. It makes my mouth water.
Adipoli family,, l like amma❤❤
ഞങ്ങളും ഇങ്ങനെ തന്നാണ് ട്ടോ ഉണ്ട ഉണ്ടാക്കുന്നത്❤ എൻ്റെ ആങ്ങളയ്ക്കും ഇങ്ങനെ soft ആയതാ ഇഷ്ടം. ചൂടാറുന്നതിന് മുൻപ് ഉണ്ട പിടിച്ചാലേ ശരിയാവൂ😊 ആ എടുത്ത് വച്ചിരിക്കുന്ന പൊടിയിൽ ഇടയ്ക്കിടയ്ക്ക് ഒന്ന് കൈ ഓടിച്ചിട്ടാണ് ഞങ്ങൾ ഉണ്ട പിടിക്കാറ്. അപ്പോ കൈ പൊള്ളത്തില്ല
Supper Avalosuda
Ammaye kanan enthu fangiyanue❤❤❤❤❤❤❤
ചേച്ചിയുടെ തക്കാളിക്കറി ഞാൻ ഉണ്ടാക്കി 😊❤
Ariunda super
I remember my amachi she used to make this
My grandson does the same
Luv your conversation God bless you all
Meramolunethra vayassai
Super amma 🥰🥰
Mera molketra vassai 13:01 cute
ചേച്ചിഞാൻ മലപ്പുറം, നിങ്ങളെ എന്നും കാണും ആദ്യ മായാണ് കമന്റെ ഇടുന്നത് എനിക്കു.ഇഷ്ട്ടമാണ് അവിടെ വരാനാണ് തോന്നുന്നത് അതിലെ കടന്നു പോകുമ്പോൾ ഒന്ന് വരും, ഞങ്ങൾ വരുന്നത് ഇഷ്ട്ട മാകുമോ
Yummy unda.
Ammayum monum, kochumolum super ❤
Supper amma.... Mouths watering avalose unda.... Yummy... 😊😊😊
Thank you so much
Super Adipoli 💓💓💓
SOooper from lakshadweep
Super 👌👍💕🥰
Very nice aunty.. you are very beautiful, love the bond you share between each other. God bless 💞
സൂപ്പർ ആണ് ട്ടോ ❤❤❤നിമിഷ സുഖമല്ലേ
Ammayum monum super 😍
അമ്മക്ക് ഒരു ഉമ്മ ❤❤❤❤
Adipoli മോൾ എവിടെ ❤❤❤
അടിപൊളി
Ammayude age parayamo
Adipoli Amma😍😍😍😍
Super amma
Super.
Nice video 😊
Super ammaaa ❤
👍👍🙏🙏
👍❤
Amma super
super ammma❤❤❤❤❤
Enik replay thararila ❤
Super
Undakinokanam❤❤❤❤