Guided Meditation For Attracting A Person | Love meditation | 100% RESULT

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ย. 2024

ความคิดเห็น • 159

  • @user-ry8qp4wd7r
    @user-ry8qp4wd7r 2 ปีที่แล้ว +60

    ഈ പറഞ്ഞതെല്ലാം നൂറുശതമാനം അനുഭവിച്ച ഒരാളാണ് ഞാൻ, പക്ഷേ സത്യസന്ധതയും സ്നേഹവും വിശ്വാസവും ക്ഷമയും വേണം എന്നാൽ മാത്രം ഇത് ഉറപ്പായി നടക്കും.

  • @sreekumarlv209
    @sreekumarlv209 2 ปีที่แล้ว +16

    നല്ല വിശദീകരണം... നല്ല ആശയം...It will work ♥️

  • @sasikalashibu1096
    @sasikalashibu1096 2 ปีที่แล้ว +2

    Ohm namasivaya ponnu bhagavane ഞാൻ ഇപ്പോൾ ആലോചിച്ചു ഉടനെ മറുപടി കിട്ടി thanks

  • @anilkumarm3975
    @anilkumarm3975 7 หลายเดือนก่อน

    Truth. Always. Beautiful സത്യം ശിവം(സുജാത

  • @udayanair5819
    @udayanair5819 5 หลายเดือนก่อน

    Thank you sir
    Thank you universe🙏🏻
    Thank you thank you Thank you

  • @sindhuudayakumar4856
    @sindhuudayakumar4856 2 ปีที่แล้ว +6

    Thank u sir🙏🙏🙏❤️..thank u universe🙏🙏🙏❤️

  • @SajeevG-q1g
    @SajeevG-q1g 23 วันที่ผ่านมา

    Ippol paranjathellaam enikku valare izhttapettu❤ thank u

  • @vaheedanassar3627
    @vaheedanassar3627 2 ปีที่แล้ว +1

    Thank you Sir 👍
    Thank you Universe 👍

  • @PushpaKumarivs-iv1jq
    @PushpaKumarivs-iv1jq 9 หลายเดือนก่อน

    Thankyou sir thanks universe🙏🙏🙏

  • @Prasadam342
    @Prasadam342 2 หลายเดือนก่อน

    Thank you 🙏🏻 i Love You 💚

  • @ninaanto4145
    @ninaanto4145 2 ปีที่แล้ว +4

    Good information 👍

  • @RamKumar-qu5wc
    @RamKumar-qu5wc 2 ปีที่แล้ว +3

    Thank you sir, 🙏🙏🙏

  • @anoljoseph2050
    @anoljoseph2050 2 ปีที่แล้ว +3

    Thank you so much sir

  • @lekhajagadeesh9179
    @lekhajagadeesh9179 2 ปีที่แล้ว

    നല്ല വീഡിയോ ഒരുപാട് ഇഷ്ടമായി

  • @abhinavkrishnaabhinav8447
    @abhinavkrishnaabhinav8447 2 หลายเดือนก่อน

    Thank you for information

  • @giridharpai3022
    @giridharpai3022 2 ปีที่แล้ว +4

    Thank you sir... Great.....

  • @saranyareghu3378
    @saranyareghu3378 2 ปีที่แล้ว +4

    Good👍👍👍👍👍 thank you❤❤❤❤❤❤🌹🌹🌹🌹🌹🌹🌹

  • @ajithakumari7134
    @ajithakumari7134 2 ปีที่แล้ว +5

    നന്ദി 🙏

  • @mayasvlog6935
    @mayasvlog6935 2 ปีที่แล้ว

    വീഡിയോ ഒരുപാട് ഇഷ്ടായി

  • @vinojk.k3752
    @vinojk.k3752 2 ปีที่แล้ว

    ഓഹ്ഹ് ആനിമേഷൻ വേണ്ടി വരും.. പറയുവാൻ വളരെ എളുപ്പം ആണ്. പക്ഷെ പ്രാക്ടിക്കലി നടപടി ഇല്ലാത്ത topic ആണ്..

  • @DewDrops-ix4xx
    @DewDrops-ix4xx 2 ปีที่แล้ว +25

    നമ്മളോട് ഒരുപാട് തെറ്റുകൾ ചെയ്ത് വേദനിപ്പിച്ചവർ മനസ്താപപ്പെട്ട് തിരിച്ചു വരുന്നത് സാധ്യമാണോ....?ഈ രീതി അതിന് ഉപകരിക്കുമോ......?

    • @ashoknarayan2689
      @ashoknarayan2689  2 ปีที่แล้ว +7

      ഉപാധികളില്ലാതെ ക്ഷമിക്കാനും, ക്ഷമിക്കപ്പെടാനും കൂടി ശീലിച്ചുകൊണ്ട് ഇത് പ്രാക്ടീസ് ചെയ്യൂ.

    • @DewDrops-ix4xx
      @DewDrops-ix4xx 2 ปีที่แล้ว +2

      @@ashoknarayan2689 okay sir, thank you🙏🙏

    • @shilpas.jayadev2580
      @shilpas.jayadev2580 2 ปีที่แล้ว +1

      No contact try cheyyu

    • @nileenak7252
      @nileenak7252 2 ปีที่แล้ว

      @@shilpas.jayadev2580 എങ്ങനെ?

    • @shilpas.jayadev2580
      @shilpas.jayadev2580 2 ปีที่แล้ว +2

      @@nileenak7252 TH-cam video about no contact rule kanu, ath krithyamayi palikku

  • @Floweringrose123
    @Floweringrose123 2 ปีที่แล้ว +4

    Bro, we don't need that kind of people in our life. We should learn to live without them.

    • @vmsterna1933
      @vmsterna1933 2 ปีที่แล้ว

      ithu parayanano ivide vannathu?

    • @Floweringrose123
      @Floweringrose123 2 ปีที่แล้ว

      Bro, we should not beg for love. Accept the situation. We can spend time and effort for other dependents or relationships.

    • @vmsterna1933
      @vmsterna1933 2 ปีที่แล้ว

      pinne enthinanu thankal ivide vannathu ennanu ente chodyam,,, ithu thanneyanu velukan ulla videoyil poyalum okke kanuka ningalku vendengil cheyyenda enthinanu negative adichu mattullavare pinthiripikunnathu... avarku ningal chinthikunna pole chinthikan pattilla athu kondalle...upadeshikan eluppam anu solution parayan pattumo?

  • @EnniEnn-t9t
    @EnniEnn-t9t ปีที่แล้ว

    ഈ ജീവിതം മതിയായി അത്രയുസോഹിച്ചതാണ് എല്ല O വിധി

  • @ambareeshks3747
    @ambareeshks3747 2 ปีที่แล้ว

    💞great....... 💞

  • @shijiaqua
    @shijiaqua 2 ปีที่แล้ว +18

    ഈ മെഡിറ്റേഷൻ എത്ര നേരം ചെയ്യണം സാർ? പിന്നെ ഓർക്കുമ്പോ തന്നെ കണ്ണ് നിറയുവാ 😭😭😭😭💔 മെഡിറ്റേഷൻ ചെയ്യുമ്പോൾ മാത്രം അല്ല ഓരോ നിമിഷവും കാണാനും കേൾക്കാനും ആശയവിനിമയം നടത്തുകയും ചെയ്യുന്നുണ്ട് ഡെയിലി.. സാർ കരച്ചിൽ ആണ് കണ്ണ് തനിയെ നിറയുന്നു നെഞ്ചിൽ വിങ്ങി വിങ്ങി വരുന്നു.. ഇത്രയും സ്നേഹിച്ചിട്ടും 💔💔💔💔💔 കരഞ്ഞു കൊണ്ട് ചെയ്യുന്നതിൽ കുഴപ്പം ഉണ്ടോ 😪

    • @rajeshmg6734
      @rajeshmg6734 2 ปีที่แล้ว

      😔😔😭😭😭

    • @sarvlog4500
      @sarvlog4500 2 ปีที่แล้ว +3

      ഇത് യൂണിവേഴ്സ് തരുന്ന പരീക്ഷണം ആണ്. എന്റെയും കണ്ണുകൾ പലപ്രാവശ്യവും നിറഞ്ഞിട്ടുണ്ട്. സമയമാറ്റം കൊണ്ട് സംഭവിക്കുന്നതാണ്‌. നമ്മൾ ഒരു രീതിയിലും പ്രതീക്ഷിക്കാതെ ഇരിക്കുമ്പോൾ ആണ് ബ്രെക്പ് സംഭവിക്കുന്നത്. നമുക്ക് ഒരു ചിന്ത മാത്രമേ മനസ്സിൽ ഉണ്ടാകൂ എന്തിനു എന്നോട് ഇങ്ങനെ ചെയ്തു. ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണ്. അത് ഓർക്കുമ്പോൾ സംഘടം അടക്കി നിർത്താൻ കഴിയില്ല. വാ വിട്ടു കരഞ്ഞു പോകും. എല്ലാരും നമ്മളോട് പറയും സെൽഫ് റെസ്‌പെക്ട് നിലനിർത്താൻ. പക്ഷെ പലപ്പോഴും നമ്മൾക്ക് അതിനു കഴിയില്ല. ആ സമയങ്ങളിൽ നമ്മൾ തേങ്ങി കരഞ്ഞു പോകും.. ഞാൻ ഇതിനു പ്രതിവിധിയായി കണ്ടെത്തിയ മാർഗം യു ട്യൂബിൽ M singh ന്റെ ടാരോ റീഡിങ് കേൾക്കും.. അതിൽ നമ്മൾക്ക് ആശ്വാസം നൽകുന്ന എന്തെങ്കിലും കോൺടെന്റ് ഉണ്ടാകും. അതുപോലെ അടുത്ത ഒരു ഫ്രണ്ട് നോട്‌ മനസ് തുറന്നു സംസാരിച്ചു. പതിയെ ഇപ്പോൾ പ്രതീക്ഷക്ക് വകനൽകുന്ന പല സിഗ്നലുകളും കണ്ട് തുടങ്ങി. ഒന്നുണ്ട്. യൂണിവേഴ്സ് തീരുമാനിക്കുമ്പോൾ കൂടിച്ചേരൽ നടക്കും ആ വിശ്വാസത്തോടെ ടാരോ റീഡിങ് കേൾക്കുക. എല്ലാം ശെരി ആകും

    • @shijiaqua
      @shijiaqua 2 ปีที่แล้ว +2

      @@sarvlog4500 tarot reading മുടങ്ങാതെ കേൾക്കുന്നുണ്ട്.. അതിലൊക്കെ പോസിറ്റീവ് signs ആണ്.. എല്ലാം ഉള്ളത് പോലെ പറയുന്നുണ്ട്.. പക്ഷെ പ്രതീക്ഷ കൂടി കൂടി വരുകയാണ്.. പോസിറ്റീവ് റിസൾട്ട്‌ കിട്ടിയാൽ തീർച്ചയായും അറിയിക്കാം 🥰

    • @vishnubruno3647
      @vishnubruno3647 2 ปีที่แล้ว +1

      ഇതുപോലെ പരീക്ഷണം നേരിടുന്ന അനേകായിരം പേർ ഉണ്ട്. പറയുവാൻ എളുപ്പം ആണെങ്കിലും നമ്മുടെ മനസ് സന്തോഷമാക്കി വെച്ച് പ്രതീക്ഷയോടെ കാത്തിരുന്നാലേ ഇതൊക്കെ പ്രാവർത്തികം ആകു. സ്വന്തം മനസിന്റെ സന്തോഷം കണ്ടെത്തി എല്ലാം നന്നായി വരും എന്ന് അടിയുറച്ചു വിശ്വസിച്ചു ശുഭ പ്രതീക്ഷയോടെ കാത്തിരിക്കൂ. എല്ലാം നന്നായി വരും 😊 ഞാനും ഇതുപോലെ പരീക്ഷണം നേരിടുന്ന ഒരാൾ ആണ്. പക്ഷെ എല്ലാം നന്നായി വരും എന്ന വിശ്വാസം ഇപ്പോഴുമുണ്ട് 😁 ഇന്നും വെളുപ്പിന് സ്വപ്നം കണ്ടതേയുള്ളു 😁 നമ്മുടെ മനസും സ്നേഹവും മനസിലാക്കുവാണെങ്കിൽ വരും ഡോ. അതല്ല എങ്കിൽപോലും ഒരിക്കൽ അത് മനസിലാക്കുന്ന ഒരു ദിവസം വരും 😊 ഹാപ്പി ആയിരിക്ക് 😁

  • @sarathbabu5510
    @sarathbabu5510 2 ปีที่แล้ว +6

    thirichu vannirunnel ennu orupad agraham ind pakshe varaan pattatha lokath poipoi😊

    • @aparnasaniya6602
      @aparnasaniya6602 2 ปีที่แล้ว

      😭😭😭😭😭😭😭

    • @sarathbabu5510
      @sarathbabu5510 2 ปีที่แล้ว

      @@aparnasaniya6602 😔

    • @aparnasaniya6602
      @aparnasaniya6602 2 ปีที่แล้ว

      Ara enda matter bro

    • @sarathbabu5510
      @sarathbabu5510 2 ปีที่แล้ว

      @@aparnasaniya6602 istathil aayirunnu orupaad istayirunnu marichu😔

    • @aparnasaniya6602
      @aparnasaniya6602 2 ปีที่แล้ว

      Ano evideya place😭 bro u

  • @maheshgopal2482
    @maheshgopal2482 2 ปีที่แล้ว +5

    Sir. Oru interview or meeting how can I attract and to make say. Yes I agree with you. Pls advise

    • @tunetheworld96
      @tunetheworld96 2 ปีที่แล้ว +1

      Depends on our performance n optimistic attitude

  • @sarathsaratg757
    @sarathsaratg757 2 ปีที่แล้ว +6

    Sir parayunne sadhyadha undenkil varum enn.apo oru specific persone atract cheyan pattille sir.please reply .🙏

  • @sinojoseph89
    @sinojoseph89 2 ปีที่แล้ว +2

    Koode kidannaval poyi ennitu angotum poyi nanamketu chennu.ennitum mansilavunila

  • @Nishanisha-ci9sz
    @Nishanisha-ci9sz 2 ปีที่แล้ว +6

    Oru vidhathila paranju vittathu

  • @ancyej1107
    @ancyej1107 2 ปีที่แล้ว +2

    Ithu sathyamanu ente Anubavamanu

  • @vasudevanchunagad8675
    @vasudevanchunagad8675 2 ปีที่แล้ว

    നമ്മസ്സ്ക്കാരം: പ്രണ്ണാമ്മം

  • @LalithaRamachandran-u8n
    @LalithaRamachandran-u8n 13 วันที่ผ่านมา

    മോന്റെ വിവാഹം നടക്കാൻ എന്താ ചെയ്യായണമ്.

  • @sanandakumaripr1938
    @sanandakumaripr1938 6 หลายเดือนก่อน

  • @sreekrishnapuri
    @sreekrishnapuri 2 ปีที่แล้ว +3

    Super 🌹🌹🙏

  • @shahanasukumar2933
    @shahanasukumar2933 2 ปีที่แล้ว +4

    🙏🙏🙏sir

  • @Anines111
    @Anines111 2 ปีที่แล้ว +5

    പറയുന്നത് അനുസരിക്കാതെ മക്കൾ അവരെയും പറയുന്നത് അനുസരിക്കാൻ എന്തെങ്കിലും ചെയ്യാൻ പറ്റുമോ plese

  • @balannarayan1034
    @balannarayan1034 2 ปีที่แล้ว +2

    YeS Good

  • @rasiyank7259
    @rasiyank7259 2 ปีที่แล้ว +2

    എൻ്റെ മക്കളുടെ ബാപ്പ ഇറാനിലാണ് ഒരു വിധത്തിലും അടുക്കുന്നില്ല ഞമ്മളുമായി അടുപ്പിക്കാൻ വഴിയുണ്ടോ

  • @ss-pn8oq
    @ss-pn8oq 2 ปีที่แล้ว +3

    🙏🙏🙏

  • @lakshmishivaramrao6736
    @lakshmishivaramrao6736 2 ปีที่แล้ว +3

    Hi sir...
    Arrum eelagillo? Lyf il pudhya aal verrumo? Soulmate /lover etc

  • @Sona-vm6zn
    @Sona-vm6zn 2 ปีที่แล้ว +14

    എത്ര സ്നേഹത്തോടെ ഇരുന്നതാണ്... എത്ര വിളിച്ചിട്ടും.
    ഫോൺ എടുകുല.
    മെസ്സേജ് റീഡ് ചെയ്യും റിപ്ലൈ തരൂല.. വല്ലാത്ത അവസ്ഥ

    • @ashoknarayan2689
      @ashoknarayan2689  2 ปีที่แล้ว +2

      ട്രൈ ദിസ്...

    • @seethalgopiseethu6266
      @seethalgopiseethu6266 2 ปีที่แล้ว

      Some thannea

    • @seethalgopiseethu6266
      @seethalgopiseethu6266 2 ปีที่แล้ว +1

      Njan orupad snehikkunnu phone edukula

    • @thecreatorworld3757
      @thecreatorworld3757 2 ปีที่แล้ว +3

      ഇങ്ങനെ ഉള്ളവരെ ഒഴിവാക്കുക ഇല്ലെങ്കിൽ ഇതുപോലെ വിഷമങ്ങൾ ഇനിയും അനുഭവിക്കേണ്ടി വരും. ആരും ആർക്കും സ്വന്തമല്ല m

    • @aneeshcp9156
      @aneeshcp9156 2 ปีที่แล้ว +1

      Same

  • @pravithamk8809
    @pravithamk8809 2 ปีที่แล้ว +1

    👌👍

  • @ashakuttu4828
    @ashakuttu4828 2 ปีที่แล้ว

    Vara Pani onnum ellaa poye Pani nokkan para Vara atrayo para kettum Nalla manasenta udamakala

  • @sivaprasad5502
    @sivaprasad5502 2 ปีที่แล้ว

    Parakkanda. Chiraku kuzhanju
    Veezhum thazhekku.Trainile ingu
    Vannal mathi.

  • @hopefloats6839
    @hopefloats6839 2 ปีที่แล้ว +2

    പത്തു വർഷം മുൻപ് തല്ലി പിരിഞ്ഞുപോയി വേറൊരാളെ കെട്ടി ജീവിക്കുന്ന ഒരാളെ തിരിച്ചു കൊണ്ടുവരാൻ എന്ത് ചെയ്യണം

    • @heavenlyeditx1850
      @heavenlyeditx1850 2 ปีที่แล้ว +2

      അങ്ങനെ ഒരാളെ എന്തിനാ അവരെ തിരികെ കൊണ്ടുവരുന്നത്??

    • @hopefloats6839
      @hopefloats6839 2 ปีที่แล้ว +1

      @@heavenlyeditx1850 രണ്ടു പൊട്ടിച്ചു വിടാമെന്ന് ഒരു മോഹം , അത്രേ ഉള്ളൂ

    • @vargesevjosephv
      @vargesevjosephv 2 ปีที่แล้ว

      താങ്കളുടെ മനോഭാവം കൊണ്ട് അയാൾ ഓടി രക്ഷപെട്ടതാവും.

    • @hopefloats6839
      @hopefloats6839 2 ปีที่แล้ว

      @@vargesevjosephv ആവും , പിഴച്ച ജന്മങ്ങൾക്കു എന്റൊപ്പം നില്ക്കാൻ കഴിയില്ല

    • @ramzr4200
      @ramzr4200 2 ปีที่แล้ว

      @@vargesevjosephv 😂😂

  • @jencythomas157
    @jencythomas157 2 ปีที่แล้ว +3

    🙏🙏🙏🙏🙏

  • @meerakrishnan6001
    @meerakrishnan6001 2 ปีที่แล้ว +1

    Achanum.ammayum elliyanda njan valarnnathu adhyam ayitt oral snehamanennu paranjappol snehichu poi.6 yr ennittum ayal enna manasilakkiyilla.kail ullathokke koduthu.bt ippol ayalkku enna venda .oro divasavum marichu jevikkuva.ayal illiyandu oru life nik indavilliyaa.athrekk snehichu poi.

    • @sruthisukumaransruthisukum8920
      @sruthisukumaransruthisukum8920 2 ปีที่แล้ว

      Ayale thanne vijarich erikk appo sheriyavum di
      Pedikkanda

    • @fathimabeevi9919
      @fathimabeevi9919 2 ปีที่แล้ว

      Iniyum ayaale thanne orthu irikkaathe Kure koodi caashum goldum okke undaakkaan shramikkoo, ayaal ini varumbolekum apol undaaki vechathoke kodukkaamallo..sneham ennu paranjaal onnum thirichu kittiyillenkilum koduthukonde irikkuka ennaanu..nammal vishamichaalum ayaal santhoshamaayi jeevikkatte (May God give you the strength to bear this kind of cheating 🙏

    • @amrlamrl4791
      @amrlamrl4791 2 ปีที่แล้ว

      ഞാനും same അവസ്ഥയിൽ ആണ്, മീര കൃഷ്ണൻ നിങ്ങളെ ഞാൻ കല്യണം കഴിക്കട്ടെ നല്ല ഒരു ജീവിതം തരാൻ ശ്രെമിക്കാം, ഞാൻsuicide ചെയ്യുന്നേ പോലും ഓർത്ത് പോയിട്ടുണ്ട് അത്രയ്ക്കു ചതി ആണു എന്റെ പെണ്ണ് എന്നോട് ചെയ്തത് ഭാഗ്യത്തിന് കുട്ടി ഉണ്ടായില്ല,

    • @syamsankar4370
      @syamsankar4370 2 ปีที่แล้ว

      സ്നേഹം ഹൃദയത്തിൽ നിന്നും ആയിരുന്നെങ്കിൽ ഒരിക്കലും നമ്മളെ വിട്ടു പോകില്ലായിരുന്നു കുട്ടി... നമ്മളെ വേണ്ടാത്തവരെ നമ്മൾക്കും വേണ്ട... ജീവിതം ഒന്നേയുള്ളു.. ആസ്വദിക്കുക.. സ്നേഹം പിടിച്ചു വാങ്ങാൻ കഴിയുന്ന ഒന്നല്ല....

    • @prass_dmp34
      @prass_dmp34 8 หลายเดือนก่อน

      Self love practice cheyyuka..nalla chindhakal mathram chindjikuka.. enthilengilum engaged avuka..areyum kannadach vishwasikyathe.. swantham ayit earn cheyyuka..save cheyyuka..

  • @ambilykk345
    @ambilykk345 2 ปีที่แล้ว

    Good information

  • @vasanthasasi3956
    @vasanthasasi3956 2 ปีที่แล้ว +8

    Marriage nadakkan antha cheyndath

  • @bijuitturupp7263
    @bijuitturupp7263 2 ปีที่แล้ว +5

    Fast

  • @minimini3883
    @minimini3883 2 ปีที่แล้ว +2

    Pinakkam onnum ella. Entho oru change vannitte und. distance vekkunnu vitte poyitte ella. Enikke thiriche varan nalla snehathode erikkan njan enthe cheyyanam.

    • @aparnasaniya6602
      @aparnasaniya6602 2 ปีที่แล้ว

      😭😭😭😭😭😭

    • @lakshmikj4006
      @lakshmikj4006 2 ปีที่แล้ว +1

      Same sitvatn.

    • @ushakumaric9896
      @ushakumaric9896 2 ปีที่แล้ว +4

      എന്തിനാണ് നമ്മളെ ആവശ്യം ഇല്ലാത്തവരുടെ പിറകെ പോകുന്നത് ? നമ്മളോട് സ്നേഹം ഉള്ളവർ ആണെങ്കിൽ അവർ വിളിക്കും.... അല്ലെങ്കിൽ നമ്മോട് സ്നേഹം ഇല്ലെന്നു കരുതി വിട്ട് കളയുക . കുറച്ചു കാലം വിഷമം ഉണ്ടാകും... പിന്നെ പതുക്കെ വിഷമങ്ങൾ ഒക്കെ മാറും.

  • @amrlamrl4791
    @amrlamrl4791 2 ปีที่แล้ว +1

    പോയവർ പോവട്ടെ ആരെങ്കിലും ആത്മാർഥമായി ഒരു ഭർത്താവിനെ നോക്കുന്നുണ്ടെങ്കിൽ നല്ല ഒരു ജീവിതം, ജീവിത കാലം മൊത്തം കൂട്ടായി ഒപ്പം നിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ ഒരു reply തരാമോ, my പെണ്ണ് എന്നെ ചതിച്ചു, മരിച്ചു കളയാൻ എനിക്ക് മനസ്സില്ല ജീവിക്കണം

    • @sajithasajitha.l4597
      @sajithasajitha.l4597 2 ปีที่แล้ว +1

      എത്രയോ പേര് ആഗ്രഹിക്കിന്നുണ്ടാവും നിങ്ങളെ പോലെ ഒരാളിനെ...

    • @amrlamrl4791
      @amrlamrl4791 2 ปีที่แล้ว

      @@sajithasajitha.l4597 അതൊന്നും അറിയില്ല നല്ല ഒരു പെണ്ണിനെ കിട്ടിയാൽ മതിയാരുന്നു നല്ല മനസുള്ള ഒരു പെണ്ണ്

    • @sajithasajitha.l4597
      @sajithasajitha.l4597 2 ปีที่แล้ว

      വരുമെടോ വരും...

    • @amrlamrl4791
      @amrlamrl4791 2 ปีที่แล้ว

      @@sajithasajitha.l4597 🙏

    • @remyaremya1199
      @remyaremya1199 2 ปีที่แล้ว

      Kathirikku theerchayayum ethum👍

  • @ashassusreekitchenloves4855
    @ashassusreekitchenloves4855 2 ปีที่แล้ว

    🙏🙏🙏❤️

  • @mathewk.a2980
    @mathewk.a2980 9 หลายเดือนก่อน

    orupaadu confused aanu

  • @kochuz7385
    @kochuz7385 2 ปีที่แล้ว +2

    Oru thettum cheyyathe idakkidakku avoid cheythu pokum,use and throw pole,but upekshikano,marakano kazhiyunnilla,pulli veruthe 7.5 yrs koode nadannu,njn chanku parichu snehichu,ellam nalki,vittupiriyan okkatheyayi,but pulli enne orkunnu polumilla,entha ingane ennu ariyilla

    • @Prasanth322
      @Prasanth322 2 ปีที่แล้ว +5

      Pulik സ്നേഹം ഇല്ല ...ഉണ്ടായിരുന്നു എങ്കിൽ കൂടെ നിന്നേനെ...നെഗറ്റീവ് പറയുന്നത് അല്ല...സ്നേഹം ആത്മാർഥത ഉളളവർ എത്ര കഷ്ടപ്പാട് ആണെങ്കിലും കൂടെ നിക്കും

    • @Arya-ff9zn
      @Arya-ff9zn 2 ปีที่แล้ว +1

      @@Prasanth322 💯

  • @kichu4690
    @kichu4690 2 ปีที่แล้ว

    Mm

  • @praveenakm8129
    @praveenakm8129 4 หลายเดือนก่อน

    😢😢😢

  • @snehalethadr600
    @snehalethadr600 2 ปีที่แล้ว +3

    മരിച്ച ആളുകളുമായി സാധിക്കുമോ

    • @aparnasaniya6602
      @aparnasaniya6602 2 ปีที่แล้ว

      😭😭😭😭😭😭😭😭

    • @ancyansu6352
      @ancyansu6352 2 ปีที่แล้ว

      😢😢😭😭

    • @sajithasajitha.l4597
      @sajithasajitha.l4597 2 ปีที่แล้ว

      മരിച്ചാലും ഉണ്ടല്ലോ നമ്മുടെ ചുറ്റും.... അതല്ലേ ലോസ് ഓഫ് അട്രാക്ഷനും പ്രപഞ്ച നിയമവും പറയുന്നത്... സന്തോഷത്തോടെ ജീവിതം തുടരൂ... ജീവിതത്തിൽ വരുന്നതിനെ എല്ലാം ശരി പോലെ നേരിടൂ... നമ്മൾ എന്തായാലും എങ്ങനെ ആയാലും നമ്മൾ സ്നേഹിച്ചവർ അവരല്ലേ എന്നും നമ്മുടെവമനസ്സിൽ... പിന്നെന്തു..

  • @anjanapk1085
    @anjanapk1085 2 ปีที่แล้ว

    Life thanne poy kidakuvanu

  • @Sona-vm6zn
    @Sona-vm6zn 2 ปีที่แล้ว

    സാർ ഒരു റിപ്ലൈ തരുമോ... ജീവിക്കണോ vendayonu ചിന്തിക്കുകയ ഞാൻ

    • @arjunaparna2603
      @arjunaparna2603 2 ปีที่แล้ว

      ഈ സമയവും കടന്നു പോകും

    • @BK-oq3nx
      @BK-oq3nx 2 ปีที่แล้ว +4

      ഈ വേദന ഒന്നും ഒരു വേദന ആയിരുന്നില്ല എന്നു കാലം തെളിയിക്കും ക്ഷെമയോടെ പ്രാർത്ഥനയോടെ കാത്തിരിക്കുക

    • @ashoknarayan2689
      @ashoknarayan2689  2 ปีที่แล้ว

      എന്തു പറ്റി..?
      പറയൂ...

    • @nopblpm4836
      @nopblpm4836 2 ปีที่แล้ว

      DONT WORRY..... DONT BE DISAPPOINTED.....

  • @VinodVinu-jm7mu
    @VinodVinu-jm7mu 5 หลายเดือนก่อน

    Pooda

  • @mkoo7548
    @mkoo7548 2 ปีที่แล้ว

    😅😅😅😅😅😅😅🤣😅

  • @radhasoman1096
    @radhasoman1096 2 ปีที่แล้ว +3

    Thank you very much Sir

  • @usharanir2042
    @usharanir2042 5 หลายเดือนก่อน

    Thankyou sir
    Thankyou univers 🙏🙏🙏🙏🙏

  • @vijayalekshmid8089
    @vijayalekshmid8089 2 ปีที่แล้ว +1

    Thank you sir

  • @ramshadramshad4923
    @ramshadramshad4923 2 ปีที่แล้ว +1

    👌👍👍

  • @manakkatchandrasekharan4623
    @manakkatchandrasekharan4623 2 ปีที่แล้ว

    🙏🙏

  • @vanajaasokan3946
    @vanajaasokan3946 2 ปีที่แล้ว +2

    Thank you Sir

  • @gowrik.p8163
    @gowrik.p8163 2 ปีที่แล้ว

    Thank You Sir

  • @sulochana3346
    @sulochana3346 8 หลายเดือนก่อน

    Thank you sir🌹🌹🌹🌹🌹

  • @santhunandiyath8744
    @santhunandiyath8744 ปีที่แล้ว

    Thankyou sir🙏