വീട്ടിൽ അൽഫാം ചിക്കൻ ഉണ്ടാക്കി 😋😋😋/Grilled Chicken /Alfam Chicken recipe /Home Made Grilled Chicken

แชร์
ฝัง

ความคิดเห็น • 129

  • @sithusithu2760
    @sithusithu2760 27 วันที่ผ่านมา +1

    സൂപ്പർ 👍♥️👌

  • @sheelaachu5313
    @sheelaachu5313 หลายเดือนก่อน +9

    വീടിന്റെ സിറ്റൗട്ട് മുതൽ പുതിയ കൃഷിയിടം വരെ ഒരു വീഡിയോ കാണാൻ ആഗ്രഹം, സാധിക്കോ, ഇന്നത്തെ പാചകം സൂപ്പർ, എല്ലാം എല്ലാം ഒന്നിനൊന്നു മെച്ചം 🤩👍🏻

  • @teslamyhero8581
    @teslamyhero8581 หลายเดือนก่อน +16

    അജു.. നാരങ്ങ പിഴിയുമ്പോൾ എന്തായാലും കുരു കളഞ്ഞിട്ടേ പിഴിയാവു.. അത് കൈകൊണ്ട് ആകുമ്പോൾ പ്രത്യേകിച്ചും 👍👍

  • @arjunvk9381
    @arjunvk9381 หลายเดือนก่อน +3

    നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. വളരെ ടേസ്റ്റി ആയിട്ടുള്ള ഗ്രിൽഡ് ചിക്കന്റെ മനോഹരമായ ഒരു പാചകം കാണുവാൻ സാധിച്ചതിൽ മനസ്സ് നിറഞ്ഞ സന്തോഷം, വീട്ടിൽ വെച്ച് പാചകം ചെയ്തു കഴിക്കുമ്പോൾ പ്രത്യേക രുചി തന്നെയാണ്. ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ടമായി. ഹാവ് എ ബ്യൂട്ടിഫുൾ ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰

  • @kavithamohanal7487
    @kavithamohanal7487 หลายเดือนก่อน +1

    Grilled chicken superr.. Kubbus chappathi bread endenkilum koody avarunnu❤ Sarithakku offwhite colour nannai cherum Aju Jaggu innu valare happy grilled chicken thattan pattyallo 😊😊 njangal ipol milk kondanu mayanase undakkunnathu nuts koode cherkm super taste anu

  • @teslamyhero8581
    @teslamyhero8581 หลายเดือนก่อน +6

    അദ്ദേഹം എന്ത് ആവശ്യത്തിന് വന്നതാണെങ്കിലും നമ്മുടെ അടുത്തേയ്ക്ക് വരാനുള്ള ആ മനസ്സുണ്ടല്ലോ.. അതിനൊരു ബിഗ് സല്യൂട്ട് 🫶🫶💪💪💪ഞങ്ങളുടെ സ്നേഹാന്വേഷണങ്ങൾ അറിയിക്കുക 🙏🙏🇮🇳🇮🇳🇮🇳

  • @Anithapraveen1950achu
    @Anithapraveen1950achu หลายเดือนก่อน +1

    Harivandanam Good morning ajuvettan sarithechi jaggu ഉദയസൂര്യൻ്റെ മനോഹാരിത പോലെ ഐശ്വര്യ പൂർണ്ണ വാട്ടെ ഈ ദിനവും സൂപ്പർ വീഡിയോ പൊളിച്ചു ട്ടോ വീഡിയോ👌👌👌👌👍

  • @Ashoksworld-q3h
    @Ashoksworld-q3h หลายเดือนก่อน +10

    പിന്നെയുണ്ടല്ലോ... ചേച്ചി... ഏതു ഡ്രസ്സും നന്നായി ചേരുന്ന ഒരാളാണ് സരിതചേച്ചി.. ഇന്ന് അണിഞ്ഞിരിക്കുന്ന ഡ്രസ്സ്‌ അങ്ങനെയൊന്നാണ്.. ഗംഭീരമായി നല്ല മാച്ചിംഗ്... 👌👌👌💙💚❤️😄😄👍

  • @VaijayanthyManoharan
    @VaijayanthyManoharan หลายเดือนก่อน +1

    സരിത പറഞ്ഞത് പോലെ സൈലന്റ്ആയ വീഡിയോ ചിരിച്ചു മതിയാവും അല്ലെങ്കിൽ ഇന്ന് ചിരിക്കാൻ കഴിഞ്ഞില്ല, എങ്കിലും വീഡിയോ സൂപ്പർ, കണ്ടെന്റ്റ് ഇല്ലേലും നിങ്ങളെ കണ്ടാൽ മതി ഞങ്ങൾ ഹാപ്പിയാകും ❤❤❤

  • @sarathcbbabu6345
    @sarathcbbabu6345 หลายเดือนก่อน +1

    ചേട്ടൻ പറഞ്ഞത് ആണ് ശെരി ആസ്‌ട്രേലിയിൽ നിന്ന് അവിടെ ജനിച്ചു വളർന്ന ഒരാൾ വരുമ്പോ നമ്മൾ നമ്മുടെ ട്രേഡിഷ്ണൽ ഡ്രസ്സിൽ നിൽക്കുന്നതാണ് ഏറ്റവും നല്ലത്. കാരണം അവർ വരുന്നത് നമ്മുടെ ഇതുപോലെയുള്ള കാഴ്ചകൾ കാണാനാണ് അവർക്ക് അതാണ് ഇഷ്ടവും.
    അത് പറഞ്ഞ ചേട്ടന് നൂറുമ്മകൾ 😘😘😘
    ഒരുപാട് സ്നേഹത്തോടെ ഇഷ്ടത്തോടെ ശരത്ത് ❤️❤️❤️

  • @SN-hm9dx
    @SN-hm9dx หลายเดือนก่อน +3

    Chicken kazhuki kizhutha patrathil(hole vessel) vakkanam appol blood kanilla. Clean ayirikkum. Athu pole nammude parambil ulla enthu sadanavum kazhukiye upayogikkavu. Kurachu vellam chilavalle ullu

  • @SeenaSreenivasan-n1h
    @SeenaSreenivasan-n1h หลายเดือนก่อน

    ചിക്കനിലേക്കുള്ള മസാല ഉണ്ടാക്കുന്നത് അജു നന്നായി പറഞ്ഞു തന്നു. നല്ല ഗ്രിൽഡ് ചിക്കൻ.. ഓസ്ട്രേലിയക്കാരന് കഴിക്കാൻ യോഗമില്ല.എല്ലാവരും കൂടി വിചാരിച്ചാൽ വേഗം കഴിച്ചു തീർക്കാവുന്നതേ ഉള്ളൂ... ❤️❤️❤️

  • @lathamohan7705
    @lathamohan7705 หลายเดือนก่อน +1

    Aju Saritha jaggu good morning ❤ കൊള്ളാം വീഡിയോ സൂപ്പർ ❤❤❤❤❤

  • @teslamyhero8581
    @teslamyhero8581 หลายเดือนก่อน +3

    സത്യം.. സരിതേ.. വെള്ളമടിച്ചു വാള് വയ്ക്കുന്നതേ കേട്ടിട്ടുള്ളു.. വയറിളക്കം പിടിച്ചു എന്ന് കേൾക്കുന്നത് ആദ്യം 😄😄

  • @gkkarts169
    @gkkarts169 หลายเดือนก่อน +2

    Kasuvandi ഇല്ല എന്ന് paranjappol തന്നെ എങ്ങനെ തീർന്നു എന്ന് മനസ്സിലായി, kochukalla.geetha chechi ,ആലുവ

  • @roseparadise4234
    @roseparadise4234 27 วันที่ผ่านมา +1

    Arju white colour vely, wood ano?

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 29 วันที่ผ่านมา

    Addipoli dress saritha matching cheruppum.
    Chicken super.❤❤❤

  • @teslamyhero8581
    @teslamyhero8581 หลายเดือนก่อน +2

    പാത്രം താളം പിടിക്കുന്നു.. അജുന്റെ സന്തോഷം കണ്ടിട്ട് 😎😎😎

  • @spicedup4726
    @spicedup4726 29 วันที่ผ่านมา

    Aju Bro your House garden everything is beautiful.i was on holidays in Kerala it was very difficult to find out some workers so I let it .Hope to find good workers next time .Regards to saritha and jaggu boy .Tc and Hi from Germany 🇩🇪

  • @SudhaSurendran-v9m
    @SudhaSurendran-v9m หลายเดือนก่อน +3

    ഹായ അജുസരിത ജ ഗുമോൻ നിങ്ങളുടെ വീഡിയോ കാണാതിരിക്കാൻ കഴിയില്ല

  • @Ashoksworld-q3h
    @Ashoksworld-q3h หลายเดือนก่อน

    ചിക്കനിൽ മസാല പുരട്ടുന്ന അജുചേട്ടൻ എത്ര മനോഹരമായി ഓരോ കാര്യങ്ങൾ പറഞ്ഞു തരുന്നു ഒരു രസമുണ്ട് കാണുവാൻ..😅😅💙💚❤️❤️❤️❤️💙💙😄👍

  • @shanisharaf9542
    @shanisharaf9542 หลายเดือนก่อน +2

    മുട്ടയുടെ മഞ്ഞയും koode ചേർത്താണ് nammal മയോനിസ് ഉണ്ടാക്കുക മുട്ട താല്പര്യം ഇല്ലാത്തവർക്ക് ഉരുളൻ കിഴങ്ങ് പുഴുങ്ങി അതും ഇച്ചിരി പാലും പാൽ ഇല്ലെങ്കിൽ പാൽപ്പൊടി കലക്കിയത് വെളുത്തുള്ളി ഇച്ചിരി ഓയിൽ കുരുമുളക് പൊടി ചേർത്ത് അടിക്കുക വിനാഗിരി ഇച്ചിരി ചേർക്കുക ഒരു നുള്ള് ഉപ്പ് koode

  • @manugaming5826
    @manugaming5826 หลายเดือนก่อน

    Hai ajuvetta & sarumani koode kubbus venamayirunnu allo.. Allangil porotta... 👌 ayirunnu🥰🥰

  • @vinodinikp4971
    @vinodinikp4971 หลายเดือนก่อน +2

    അജു സരിത ജഗു ഗുഡ് മോണിംഗ്.നമ്മുടെ തൊടിയിൽ ഉണ്ടാക്കുന്ന പച്ചക്കറി പറിച്ചെടുത്ത് പാചകം ചെയ്യുമ്പോൾ അതിന്റെ ഒരു രുചി വേറെ തന്നെയാണ്.അണ്ടിപരിപ്പ് ഞാൻ തിന്നു തീർത്തു.എന്തും തുറന്നു പറയാൻ മടിയില്ലാത്ത അജുവിന് ഒരു ബിഗ് സല്യൂട്ട്
    . ജഗുമോൻ സുന്ദരക്കുട്ടപ്പനായിട്ടുണ്ട്.സരിതയുടെ ഡ്രസ്സ് സൂപ്പർ.നിങ്ങളുടെ നിൽപ് കണ്ടപ്പോൾ തന്നെ പന്തികേട് മനസ്സിലായി.😂😂😂❤❤😊😊

  • @teslamyhero8581
    @teslamyhero8581 หลายเดือนก่อน +1

    ഓഡിട്രേലിയൻ ചേട്ടൻ വരട്ടെ.. സുസ്വാഗതം 🫶🫶🙏🙏

  • @MuhammadShajahanMuhammadShajah
    @MuhammadShajahanMuhammadShajah 29 วันที่ผ่านมา

    Aju chattan vayaru vathanna pidihha sayipin,a vayrrinu Jann Nithya sannthi narrunu😂😂😂😂🦋🦋🦋🦋🌳🌴🌴🌴🌴🌴🌴🐔🐔🐔🐔🐓🐓🐓🕊️🕊️🕊️🕊️🐔🐓🐓🐠🐠🐠🐠🐠🌹🌹🥀🥀🥀🥀🥀🥀🥀🥀🥀🥀🌷🌷🌹🌹🌹🌹🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

  • @divyaanil4602
    @divyaanil4602 หลายเดือนก่อน

    അജു ഏട്ടൻ പറഞ്ഞത് ആണ് 100% ശരി. നമ്മുടെ തന്നതായ രീതിയിൽ വേണം നിൽക്കാൻ. Set mund or സാരി ആയിരുന്നു കൂടുതൽ നല്ലത്. വീഡിയോ കാണട്ടെ

  • @shafeeqhuzzain585
    @shafeeqhuzzain585 29 วันที่ผ่านมา

    Namaskaram🙏😍👍sayippinu miss aayittoo😌 myo athra texture ready ayillalloo sarithechi🤔

  • @vasanthyprasobh
    @vasanthyprasobh 29 วันที่ผ่านมา

    "...ആഹാ...!❤

  • @nishap9136
    @nishap9136 หลายเดือนก่อน

    Hi Aju n Saritha😊ennu Saritha nalla chundari mani ayittund...nalla dress..pinne oro arimaniyilum athu kazhikkenda alude peru ezhuthiyittundu ennu hindiyil oru chollundu...alfam chichen aju brokku thanne kazhikkan ullathanennu ethil ninnu manasilakkam😊table puthikki undakkiyathu nannayi...veg mayonise video edane

  • @sreedevisuresh4165
    @sreedevisuresh4165 หลายเดือนก่อน +1

    ചിക്കൻ സൂപ്പർ ആയിട്ടുണ്ട്. ചിക്കൻ കാല് ഒറ്റക്ക് തിന്നാനായി ചേട്ടൻ പറയുന്ന ന്യായീകരണങ്ങൾ കേട്ട് ചിരിവന്നു. സരിതക്കൂട്ടിയുടെ ചുരിദാർ സൂപ്പർ'മയണയ്സ് ഓവറായി ബീറ്റ് ചെയ്താൽ കട്ടയാകും കട്ടിയായി തോന്നി.❤❤❤❤❤

  • @ShatheesanShathesan
    @ShatheesanShathesan หลายเดือนก่อน

    കുഴപ്പമില്ല ഒരു കയറ്റം ഉണ്ടങ്കിൽ ഒരു ഇറക്കം കാണും ഡിസംബർ... ആകുമ്പോൾ നോക്കാം 👌👌👌❤️❤️❤️❤️

  • @bindhumk6592
    @bindhumk6592 หลายเดือนก่อน

    തുടക്കത്തിൽ സരിതയുടെ ചിരി കേൾക്കാൻ നല്ല രസം

  • @mercyjacobc6982
    @mercyjacobc6982 27 วันที่ผ่านมา

    ശെരിയാണ്, m ഈ വിഡിയോയിൽ നിങ്ങൾക്ക് നല്ല ടെൻഷൻ ഉണ്ട്.ശെരിക്കു ഗ്രിൽ ചിക്കൻ മിനിമം ഒരു 12 മണിക്കൂറെങ്കിലും മസാല പുരട്ടി വെക്കുന്നത് നല്ലതാണ്

  • @kiinggamer7265
    @kiinggamer7265 8 วันที่ผ่านมา

    Table എത്ര രൂപ വന്നു

  • @rasilulu4295
    @rasilulu4295 หลายเดือนก่อน +1

    Good morning Aju ❤ saritha🥰🥰 ജഗു 😍😍

  • @jayashreesudhakaran7863
    @jayashreesudhakaran7863 20 วันที่ผ่านมา

    ❤❤❤❤👌👌

  • @anithap9088
    @anithap9088 หลายเดือนก่อน

    Sarita wear contrast color shoes / sandals....for white dress may be black / brown color❤
    Nice vlog...was waiting for Australian maman

  • @teslamyhero8581
    @teslamyhero8581 หลายเดือนก่อน +1

    നമ്മുടെ ആഗ്രഹങ്ങൾ എല്ലാം നടന്നാൽ എന്തായിരിക്കും സുഖം...💔💔💔ജഗ്ഗുന്റെ പ്രതികരണം 🤭🤭🤭😂😂😂

  • @Sufirahman1986
    @Sufirahman1986 หลายเดือนก่อน +1

    First❤

  • @angelo6325
    @angelo6325 หลายเดือนก่อน

    Ente Ajuchetta, saritha nigale onnu kannan. Kothiyakunnu❤

  • @rajankuttappan
    @rajankuttappan หลายเดือนก่อน

    നമസ്ക്കാരം..... 🙏💕

  • @sharmilareji81
    @sharmilareji81 หลายเดือนก่อน +1

    ❤❤❤❤

  • @ManyaMarisa
    @ManyaMarisa หลายเดือนก่อน

    Africa മല്ലി, എവിടെ നിന്നു വാങ്ങുവാന്‍ കിട്ടുക??

  • @llakshmitv976
    @llakshmitv976 29 วันที่ผ่านมา

    Food erunnu kazhikkamaayirynnu❤😂🎉

  • @SanojTArjunan
    @SanojTArjunan 27 วันที่ผ่านมา

    സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,🥰🥰🥰🥰🥰🥰🥰😘😘😘😘😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mehaboobrnmehaboobrn9636
    @mehaboobrnmehaboobrn9636 หลายเดือนก่อน +1

    ❤❤❤❤❤

  • @nasarkhader845
    @nasarkhader845 หลายเดือนก่อน

    Hi aju etta chechi supparatto ella videos um✌️🥰

  • @premasasimenon3243
    @premasasimenon3243 หลายเดือนก่อน

    Ajus style alfamchicken sooper

  • @sathydevi7282
    @sathydevi7282 หลายเดือนก่อน

    ഹായ് അജു,സരിത,jaggu....സാരമില്ല. നിങൾ നിങളുടെ മര്യാദ ചെയ്തു.നിങൾ എല്ലാവരും കൂടി വിചാരിച്ചാൽ കഴിച്ചു തീരാവുന്നതെ ഉള്ളു.ഏതായാലും chicken grill looks very very ടേസ്റ്റി. നിങൾ ഓണത്തിന് അധോലോകം get together ഉണ്ടായില്ലേ?? Video കണ്ടില്ലാ.ഒരുപാടു് ഇഷ്ട്ടം ❤❤❤❤

  • @akhilap.s.3899
    @akhilap.s.3899 หลายเดือนก่อน

    I remember him...😊

  • @sheebakrishnan9657
    @sheebakrishnan9657 หลายเดือนก่อน

    സായിപ്പി ന് കൊടുക്കുവാൻ ഇത്രയും എരിവ് വേണമോ അജുവേ 🥰🥰🥰♥️♥️♥️

  • @vishnumohan9201
    @vishnumohan9201 28 วันที่ผ่านมา

    🥰🥰🥰🥰

  • @geethageethas8639
    @geethageethas8639 หลายเดือนก่อน

    അജുവേട്ടാ സരിത jagukutta നമസ്കാരം 🙏

  • @shakirakaleel3572
    @shakirakaleel3572 หลายเดือนก่อน +1

    Chiken marichidenda avshyamilla athinethanne thirichittapore

  • @Ashoksworld-q3h
    @Ashoksworld-q3h หลายเดือนก่อน

    ഹായ്.... അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി... എല്ലാവർക്കും നമസ്കാരം 🙏❤️💚💙😊😊💙🙏

  • @JoiceDcunha
    @JoiceDcunha หลายเดือนก่อน

    So sad your friend couldn't enjoy your Chicken 🍗 Alpha but you all can enjoy your special dish with your loving family 😋😜 and enjoy yourself

  • @simplecurryworld2622
    @simplecurryworld2622 29 วันที่ผ่านมา

    സരിതേച്ചി ബ്ലാക്ക് കളർ chappal ഇടൂ white ഡ്രസ് ഇടുമ്പോ 🥰🥰👍🏻

  • @teslamyhero8581
    @teslamyhero8581 หลายเดือนก่อน +1

    സിനിയുടെ വർക്ക്‌ 👌👌

  • @Ashoksworld-q3h
    @Ashoksworld-q3h หลายเดือนก่อน

    ഓസ്‌ട്രേലിയകാരന് ഈ ചിക്കൻ അൽഫാം കഴിക്കാനുള്ള ഭാഗ്യമില്ല.. 😄💙💚💚💚👍

  • @celinepeter6290
    @celinepeter6290 หลายเดือนก่อน

    Good morning aju Sarita and jaggu 🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤

  • @babysurya4179
    @babysurya4179 29 วันที่ผ่านมา

    Baby Suriya Palakkad Ajueta adipoli vlog 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @prasanna1118
    @prasanna1118 29 วันที่ผ่านมา

    👍👍👌❤️❤️❤️

  • @satheeshantp7160
    @satheeshantp7160 หลายเดือนก่อน +2

    മലയാളിമങ്കയുടെ വേഷം കണ്ടോ ഇപ്പോൾ ചുരിദാർ പോലും?????

  • @sajisebastian8062
    @sajisebastian8062 หลายเดือนก่อน +1

    ഞാൻ വരണോ 😂

  • @sreejagirish9467
    @sreejagirish9467 หลายเดือนก่อน

    സാരമില്ല അജുവേട്ടാ 🥰

  • @johnvarghese9800
    @johnvarghese9800 หลายเดือนก่อน +2

    ഗുഡ് മോർണിംഗ് എന്തുണ്ട് വിശേഷം

  • @cktech8507
    @cktech8507 หลายเดือนก่อน

    ഓസ്ട്രേലിയ ❤

  • @ranjithmenon8625
    @ranjithmenon8625 หลายเดือนก่อน

    Hi aju, namaskaram,❤❤❤

  • @priyavijayakumar7451
    @priyavijayakumar7451 หลายเดือนก่อน

    ❤good morning 🙏

  • @Ajeeshvc
    @Ajeeshvc หลายเดือนก่อน

    നമസ്കാരം.... 😃👍 സായിപ്പിന് വായ ഭാഗ്യം ഇല്ലെങ്കിലും സുമേഷിനും കൂട്ടുകാരനും വായ ഭാഗ്യം ഉണ്ടായല്ലോ അത് മതി..... 😜

  • @preetas2486
    @preetas2486 หลายเดือนก่อน

    Yummy grilled chicken

  • @Ashoksworld-q3h
    @Ashoksworld-q3h หลายเดือนก่อน

    മുട്ടയുടെ വെള്ളയും വേർതിരിക്കാൻ ഉപകരണമെത്തി ഇനിയെന്തല്ലാം കാണാനിരിക്കുന്നു.. എന്തായാലും കൊള്ളാം സൂപ്പറായി.. ഒത്തിരി ഇഷ്ട്ടമായി... ചേച്ചി 😅😅❤️💙💙💙💙😄👍

  • @Sweet__poison12342
    @Sweet__poison12342 29 วันที่ผ่านมา

    ഇന്ന് കഴിച്ചു മരിക്കും ഞാൻ ലെ അജുവേട്ടന്റെ മനസ്സിൽ ലഡു പൊട്ടി 😅😅😅😅

  • @kochuzworld7812
    @kochuzworld7812 29 วันที่ผ่านมา

    🙏😊👍

  • @sruthipradeep6483
    @sruthipradeep6483 หลายเดือนก่อน

    Ajuattante English kelkkanulla yogam njangalkkilla innu☹️😆

  • @teslamyhero8581
    @teslamyhero8581 หลายเดือนก่อน +1

    ആഹാ... 🤣🤣🤣🤣പുള്ളി വന്നില്ലേ?? കള്ള് കുടിച്ചു വയറിളക്കം പിടിച്ചെന്നോ... സാരമില്ല... എന്തായാലും വരാമെന്നു പറഞ്ഞല്ലോ 😄😄😄😄ചുരുക്കം പറഞ്ഞാൽ പുള്ളിടെ പേരിൽ ഒരു ഡിഷ്‌ ഉണ്ടാക്കിയല്ലോ..എനിക്കതു മതി 🔥🔥😋😋

  • @SreedeviEs-y2d
    @SreedeviEs-y2d หลายเดือนก่อน

    Hi വീഡിയോ കണ്ടു വളരെ ഇഷ്ടപ്പെട്ടു സരിത യുടെ ഡ്രസ് ഇഷ്ടായി

  • @sunilmidhilamilan1516
    @sunilmidhilamilan1516 29 วันที่ผ่านมา

    ഓസ്ട്രേലിയ സായിപ്പ്.... ഭയങ്കര മിസ്സിംഗ്‌ ആയിപോയി... തെങ്ങിൻ കള്ള് എല്ലാർക്കും വയറ്റിൽ പിടിക്കത്തില്ല... അങ്ങനെ അയാൾ..... വയറിളക്കം പിടിച്ചു.... നമ്മുടെ അജുസിന്.. ഭയങ്കര നഷ്ടം വരുത്തി.... എന്തോന്ക്കെ ആയിരുന്നു നിങ്ങൾ പറഞ്ഞപോലെ മലപ്പുറം കത്തി, അമ്പും വില്ലും... ഞഇന്ന് മാത്രം ആണ് ചിരിക്കാതിരുന്ന ഒരു വീഡിയോ കാണുന്നെ.... Mmmm പോട്ടെ അടുത്തതിൽ പിടിക്കാം എന്തിരുന്നാലും ജഗ്ഗു ഒരുപാട് മാറി... സ്നേഹം മാത്രം

  • @vijayakumaro9786
    @vijayakumaro9786 หลายเดือนก่อน

    ❤❤❤❤good morning❤❤❤❤

  • @teslamyhero8581
    @teslamyhero8581 หลายเดือนก่อน +1

    💪💪💪❤❤❤

  • @santhalayamchoorakode5385
    @santhalayamchoorakode5385 หลายเดือนก่อน

    ഗേറ്റിന് വാതിൽ വെച്ചില്ലേ

  • @sruthipradeep6483
    @sruthipradeep6483 หลายเดือนก่อน

    Australiakkaran varanillannu paranjappo jaggu entha paranje

  • @SreekumarKS-vz2zg
    @SreekumarKS-vz2zg หลายเดือนก่อน

    don't worry take it easy

  • @Annz-g2f
    @Annz-g2f หลายเดือนก่อน

    Aju nte Chicken Alfam undakiyath waste aayilla ellavarum koodi santhishamayi kazhichu Austalian Sahip veraan pattilla will wait untill his next arrival from Australia

  • @lakshmirajesh1838
    @lakshmirajesh1838 หลายเดือนก่อน

    ചിരിക്കാതെ തന്നെ മരിച്ചു സരിതാ 😂😂😂😂
    അപ്പോൾ അജു ചേട്ടൻ : വളരെ ക്ഷമയോടെ ആണ് ഞാൻ ആക്കുന്നത്
    അപ്പോൾ സരിത: (മനസ്സിൽ) ഉവ്വ ഉവ്വ
    ഇതിൻ്റെ ഒക്കെ ഇടയിൽ
    ജഗ്ഗു : നാശം പിടിക്കാൻ ഞാൻ കഷ്ടപ്പെട്ടു ട്രസ്സ് മാറി വന്നത് എന്തൂട്ട് തേങ്ങക്കാ 😂😂😂😂
    അയ്യോ ചിരിച്ച് ചിരിച്ച് വയ്യാണ്ടായി😂😂😂😂

  • @AmeenKuwait-x6x
    @AmeenKuwait-x6x หลายเดือนก่อน

    Namaskaram ❤

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 หลายเดือนก่อน

    ബ്ളവ്സ് തയ്ക്കാൻ നല്ല ഒരു സ്‌ഥലംമില്ലാതെ വിഷമിക്കായിരുന്നു സരിത പറഞ്ഞ സ്‌ഥലത്തേക്കു നമ്മൾക്കു നടക്കാനുള്ള ദുരമേയുള്ളു പോയി നോക്കട്ടെ ട്ടോ ❤❤❤❤❤

  • @shailajavelayudhan8543
    @shailajavelayudhan8543 หลายเดือนก่อน

    Varum annu nammal pradhishichuirunna aal varathirunal valare vishamam annu, pakshe chicken choodode kazhikan aalkar athiyallo 😂😂😂😂

  • @ajwadfarhan2925
    @ajwadfarhan2925 หลายเดือนก่อน

    ❤❤❤❤❤❤❤❤❤

  • @jayanthikarthikeyan1975
    @jayanthikarthikeyan1975 หลายเดือนก่อน

    ❤❤❤❤❤❤❤

  • @aavaniammu2823
    @aavaniammu2823 หลายเดือนก่อน

    ചിക്കൻ ഇട്ടു വെച്ച പാത്രത്തിനു മാടമ്പള്ളിയിലെ ചിത്ത രോഗി കേറി 😂.. ആദ്യം വെച്ചപ്പോ ഇളകുന്ന കണ്ടപ്പോൾ അജു ഏട്ടൻ രണ്ടാമത് ഒന്നൂടെ തട്ടി കൊടുത്തു 😁 തുള്ളൽ നിക്കാതെ കണ്ടപ്പോൾ ഇത് എന്തൂട്ട് തേങ്ങയാ പറഞ്ഞു നീക്കി വെച്ചു 😂😂.... എന്നാലും ആസ്‌ട്രേലിയേന്നു വന്നിട്ട് പാവത്തിന് ഇവിടെ വെച്ച് വയർ കുളമായല്ലോ 😌...സാരല്യ അടുത്ത പ്രാവശ്യം വരുമ്പോ ഗംഭീര ഒരു വിരുന്ന് കൊടുത്താൽ മതി 🥰..

  • @sreedevijayakumar3347
    @sreedevijayakumar3347 หลายเดือนก่อน

    സിനി സരിത യുടെ student അല്ലെ

  • @rajugeorge1423
    @rajugeorge1423 27 วันที่ผ่านมา

    ചെക്കൻ വലുതായി😂

  • @teslamyhero8581
    @teslamyhero8581 หลายเดือนก่อน +1

    മഴ പെയ്യ്തില്ലെങ്കിലും കഴുകണ്ടേ അജു....😂😂😂

  • @Life_today428
    @Life_today428 หลายเดือนก่อน

    Jaggu രണ്ടാമത്തെ പീസ് എടുത്തു 😅😅😅😅
    ആദ്യത്തെ അച്ഛൻ തിന്ന കാര്യം പറയണില്ല 😅😅..
    കുറച്ചു കഴിഞ്ഞ് ചിക്കൻ എടുത്തുകൊണ്ട് Ajuvettan 😂😂😂 വെറുതെ നിക്കണത് ശരിയല്ല 😅😅😅😅

  • @minikunjan
    @minikunjan หลายเดือนก่อน

    ഡ്രസ്നന്നായിചേരുന്നുണ്ട്❤

  • @shajiphilip6366
    @shajiphilip6366 หลายเดือนก่อน

    പോട്ടെ സാരമില്ല. Next time ഓസ്ട്രേലിയകാരന് തൊണ്ട ഭാഗ്യാം ഉണ്ടെങ്കിൽ വരും

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe หลายเดือนก่อน

    സരിതക്ക് എല്ലാ ഡ്രെസ്സും ചേരും

  • @lalythomas5625
    @lalythomas5625 หลายเดือนก่อน

    കാന്താരി മുളക് വേണ്ടായിരുന്നു ആ എരിവ്
    അവർക്കു പറ്റില്ല