മുഖ്യമന്ത്രി മറുപടി പറയേണ്ടത് അമിത് ഷായുടെ ചോദ്യങ്ങൾക്കാണ്; സ്വന്തം ചോദ്യങ്ങൾക്കല്ല.

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • മുഖ്യമന്ത്രി മറുപടി പറയേണ്ടത് അമിത് ഷായുടെ ചോദ്യങ്ങൾക്കാണ്; സ്വന്തം ചോദ്യങ്ങൾക്കല്ല. കേന്ദ്രം പറഞ്ഞ 20 സെന്റിമീറ്ററിന് പകരം ഞങ്ങൾക്ക് 50 സെന്റിമീറ്റർ മഴ കിട്ടി എന്നത് ഏത് ചോദ്യത്തിനുള്ള മറുപടിയാണ്? 20 സെന്റിമീറ്റർ മഴ പെയ്താൽ ഉരുൾപൊട്ടൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്രം ജൂലൈ 26ന് പറഞ്ഞോ? എന്നിട്ടെന്ത് ചെയ്തു? അത് മാത്രമാണ് ചോദ്യം.
    Chief Minister Pinarayi Vijayan should answer the key questions Amit Shah asked. Was the state warned of landslides in Wayanad, on July 26th?
    #wayanad #sreejithpanickar #pinarayivijayan #amitshah #Kerala

ความคิดเห็น • 379

  • @Troll_king369
    @Troll_king369 2 หลายเดือนก่อน +195

    പോയ ഇമേജ് തിരിച്ചു പിടിക്കാനുള്ള ഒരു അവസരംആണ് നിപ്പാ വെള്ളപൊക്കവും ഇതൊക്ക രാഷ്ട്രിയ മുതലെടുപ്പ് ആണ് കമ്മ്യൂണിസ്റ് പാർട്ടികാർ കാണിക്കുന്നേ

    • @BabyVani-pr8nh
      @BabyVani-pr8nh 2 หลายเดือนก่อน +5

      Undaittu vende pokan😂😂😂

    • @krishnankk9739
      @krishnankk9739 2 หลายเดือนก่อน +4

      ഒരു ദുരന്തം ഉണ്ടായതിൽ പിന്നെയാണ് അയാൾക്കു ഒരു സമാദാനം ആയത്, എന്നുവൈകുന്നേരം കണ്ടതാണല്ലോ

    • @UnniKrishnan-cp2wh
      @UnniKrishnan-cp2wh 2 หลายเดือนก่อน

      Very good speech 👌 and big salute

    • @tpsankaran6750
      @tpsankaran6750 2 หลายเดือนก่อน +2

      പ്രകൃതി ദുരന്തങ്ങൾ മുതലെടുപ്പിന് ഉപയോഗിക്കുന്നു എന്നത് ഹീനമായ ആരോപണമാണ് 🫤🫤🫤

  • @Pool-j4v
    @Pool-j4v 2 หลายเดือนก่อน +244

    മാറ്റി പാർപ്പിക്കേണ്ട ഉത്തരവാദിത്വം സംസ്ഥാന സർക്കാരിൻ്റെ തന്നെയായിരുന്നു...

    • @radhakrishnansouparnika9950
      @radhakrishnansouparnika9950 2 หลายเดือนก่อน +9

      ദുരിതാശ്വാസഫണ്ട് പിന്നെ എവിടുന്ന് കിട്ടും

  • @sasipallakat8548
    @sasipallakat8548 2 หลายเดือนก่อน +84

    ആലുകൾ എവിടെ വളർന്നാലും സാരമില്ല
    എനിക്ക് പിരിവിന്ന് അവസരം കിട്ടിയാൽ മതി

  • @saseendrankk1737
    @saseendrankk1737 2 หลายเดือนก่อน +58

    ഒന്നാം പിണറായി സർക്കാർ ഹെലികോപ്റ്റർ വക ചെലവാക്കിയത് 23കോടി, ഇപ്പോൾ ആ ഹെലികോപ്റ്റർ എവിടെ? കെ. വി. തോമസിന് 2 ലക്ഷം ഇങ്ങിനെ എന്തല്ലാം ദുർത്ത്?

  • @sivanpillai9638
    @sivanpillai9638 2 หลายเดือนก่อน +110

    എന്തെങ്കിലും ഉഡായിപ്പ് വിശദീകരണം ഉടൻ പ്രതീക്ഷിയ്ക്കാം!

    • @bhaskaransatheeshkumar3449
      @bhaskaransatheeshkumar3449 2 หลายเดือนก่อน +5

      സ്വതന്ത്ര രാഷ്ട്രം ആയതു കൊണ്ട് സ്വന്തം സംവിധാനം ഉണ്ടല്ലോ

  • @jojothomas5423
    @jojothomas5423 2 หลายเดือนก่อน +27

    2018 ലും കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു പ്രളയ സാധ്യത. അന്നും എന്ത് ചെയ്തു. അന്ന് സഹായമായി ലഭിച്ച തുകയുടെ ഒരു ശതമാനമെങ്കിലും യഥാർത്ഥ victims ന് കൊടുത്തിട്ടുണ്ടോ? പിന്നീടാണെങ്കിലും ഡാം മാനുവൽ അടക്കമുള്ള കാര്യത്തിൽ ഒരു ചെറുവിരൽ പോലും അനക്കിയോ എന്തിന് വേണ്ടി ഇങ്ങനെ ഒരു ഗവൺമെൻ്റ്?
    എന്ന് 2018 ലെ പ്രളയത്തിൻ്റെ ഒരു ഇര

  • @malllufan
    @malllufan 2 หลายเดือนก่อน +157

    👉👉👉👉👉👉കേന്ദ്രം എന്ത് മുന്നറിയിപ്പ് കൊടുത്തു എന്ന് അങ്ങോട്ട് പോയി ചൊറിഞ്ഞ ജോൺ ബ്രിട്ടാസിൻ്റെ ചോദ്യത്തിന് ആണ് അമിത് ഷാ മറുപടി കൊടുത്തത്.. അത് മറച്ചു വെച്ച് കൊണ്ട് കമ്മികൾ ഇപ്പൊൾ പറയുന്നു ഇപ്പോഴാണോ രാഷ്ട്രീയം കളിക്കുന്നത് എന്ന് 😂😂😂😂

    • @antonygipson6120
      @antonygipson6120 2 หลายเดือนก่อน +2

      എങ്കിൽ അമിത് ഷാ തെളിവുകളും ആയി മറുപടി നൽകട്ടെ. അതല്ലേ ഹീറോയിസം

    • @malllufan
      @malllufan 2 หลายเดือนก่อน +31

      @@antonygipson6120 അങ്ങനെ തന്നെയാണ് പാർലമെൻ്റിൽ ചോദ്യത്തിന് മറുപടി കൊടുക്കുന്നത്.. എന്തേ ബ്രിട്ടാസ് തിരിച്ചു ഒന്നും ചോദിച്ചില്ല?? കൈരളി ചാനലിൽ വന്നിരുന്നു മെഴുകുന്നത് പോലെ അല്ല..

    • @antonygipson6120
      @antonygipson6120 2 หลายเดือนก่อน +1

      @@malllufan എങ്കിൽ തെളിവ് അവർ പുറത്ത് വിടട്ടെ, അതാണ് മര്യാദ.
      ബ്രിട്ടസ്‌ തിരിച്ചു ഒന്നും ചോദിച്ചില്ല എന്ന് കരുതി, മുന്നറിയിപ്പിന് തെളിവ് ആകുമോ

    • @antonygipson6120
      @antonygipson6120 2 หลายเดือนก่อน

      @@malllufan എങ്കിൽ തെളിവ് അവർ പുറത്തുവിടട്ടെ,

    • @malllufan
      @malllufan 2 หลายเดือนก่อน

      @@antonygipson6120 പാർലമെൻ്റിലെ ചോദ്യത്തിൻ്റെ മറുപടി ആണ് റെക്കോർഡിക്കൽ തെളിവ്.. അല്ലെങ്കിൽ അതു അവിടെ challenge ചെയ്യണം നിൻ്റെ ബ്രിട്ടാസ്.. അല്ലാതെ ഇവിടെ യൂട്യൂബ് ഇൽ അല്ല തെളിവ് ചോദിക്കേണ്ടത് .

  • @josepj4874
    @josepj4874 2 หลายเดือนก่อน +31

    ഇത് കഴിഞ്ഞിട്ടു വേണം നേതാർലെന്ഡിന് പോയി കാര്യങ്ങൾ പഠിക്കാൻ

  • @bhaskaransatheeshkumar3449
    @bhaskaransatheeshkumar3449 2 หลายเดือนก่อน +164

    വയനാട്ടിലെ ആളുകള്‍ വളരെ പ്രയാസപ്പെട്ട് വളര്‍ത്തുന്ന ഒരു മര
    വാഴ ഉണ്ടല്ലോ 😂😂😂

    • @rockey4017
      @rockey4017 2 หลายเดือนก่อน +13

      പട്ടായ ജീ😅😅😅

    • @sujanpillai860
      @sujanpillai860 2 หลายเดือนก่อน +13

      വാഴക്കന്നിനെയും കൊണ്ട് താമസിയാതെ എത്തും. 😂😂

    • @vijayakrishnan3511
      @vijayakrishnan3511 2 หลายเดือนก่อน

      കർക്കടകത്തിലെ തിരുമ്മ് ചികിത്സയ്ക്ക് പട്ടായ പോകാൻ ഇരുന്നതാ. ഒക്കെ നശിപ്പിച്ചു. ഇനി ണമ്മൾ എന്തു സെയ്യും മമ്മീ?

    • @vishnuvm9968
      @vishnuvm9968 2 หลายเดือนก่อน +4

      He went to Rai Bariely,evacuating Wayanad seat for Priyanka

    • @vijaykumarkaruvath5194
      @vijaykumarkaruvath5194 2 หลายเดือนก่อน +1

      Exactly

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr 2 หลายเดือนก่อน +197

    ദുരന്തസമയത്ത് ഉപയോഗിക്കാൻ വേണ്ടി 80 ലക്ഷം മാസവാടക കൊടുത്ത ഹെലികോപ്റ്റർ പോലും ഉപയോഗിക്കാൻ പറ്റാത്ത സർക്കാർ സ്വന്തം കഴിവ് കേട് ജനങ്ങളെ ബോധ്യപ്പെടുത്തി.

    • @csatheesc1234
      @csatheesc1234 2 หลายเดือนก่อน +23

      അതിന് എൻജിൻ ഇല്ല വാടക അടിച്ചു മാറ്റാൻ വേണ്ടി കൊണ്ടേ ഇട്ടിരിക്കുകയല്ലേ

    • @beenac9649
      @beenac9649 2 หลายเดือนก่อน +3

      അതു സിഎം ൻ്റെ ഹെലികോപ്റ്റർ ആണ്

    • @BabyVani-pr8nh
      @BabyVani-pr8nh 2 หลายเดือนก่อน +10

      Thallu vijayan nadinte durantham

    • @BabyVani-pr8nh
      @BabyVani-pr8nh 2 หลายเดือนก่อน +2

      ​@@csatheesc1234😂😂

    • @jiswould....4779
      @jiswould....4779 2 หลายเดือนก่อน

      വിവരക്കേട് പറയല്ലേ പരട്ടെ... ഇ പ്രതേശത്തു ഹെലികോപ്റ്റർ പറതാൻ അത്രയും എക്സ്പീരിയൻസ് ഉള്ള ആൾക്ക് മാത്രമേ നടക്കു...

  • @Adk581
    @Adk581 2 หลายเดือนก่อน +42

    കേന്ദ്ര സർകാർ നേരത്തെ ഉരുൾ പൊട്ടൽ മുന്നറിയിപ്പ് നൽകിയിട്ടും മാനത്ത് നോക്കി ഇരുന്ന സംസ്ഥാന സർക്കാരിനെ സമ്മതിക്കണം

    • @sanilcs6979
      @sanilcs6979 2 หลายเดือนก่อน

      നൽകിയത് അപകടം നടന്ന ദിവസം രാവിലെ 6മണിക്ക് 😂😂😂😂

    • @rajalakshmiammalmr2521
      @rajalakshmiammalmr2521 2 หลายเดือนก่อน

      ഇതൊക്കെ നോക്കാൻ ഞമ്മക്ക് എവിടെ നേരം

  • @indiankannur6743
    @indiankannur6743 2 หลายเดือนก่อน +97

    വാ തുറക്കില്ല, ദുരിതശ്വാസ ഫണ്ടുമായി ഫാമിലിയെയും കൂട്ടി ടൂറിന് പോകും നാണമില്ലാത്തത്

  • @sabeeshsnair
    @sabeeshsnair 2 หลายเดือนก่อน +18

    പിണറായി കേരളത്തിന്റെ അന്തകൻ. ദുരിതാശ്വാസം നോക്കി ഇരിപ്പാണ്.

    • @anoopkumar-ih6dq
      @anoopkumar-ih6dq 2 หลายเดือนก่อน

      He is the devil incarnate. He's hell bent upon destroying this state.

  • @paanchajanyam7903
    @paanchajanyam7903 2 หลายเดือนก่อน +100

    കള്ളത്തരം പറഞ്ഞുകൊണ്ട് വീണ്ടും അയാൾ പിരിവിനായി എത്തിയിട്ടുണ്ട് 😂

    • @patriotic8128
      @patriotic8128 2 หลายเดือนก่อน

      Pirivu iniyum kodukkunnu malayalees..

    • @Weekenddiaries23
      @Weekenddiaries23 2 หลายเดือนก่อน

      Electoral Bondil ninnu koduthalo

    • @paanchajanyam7903
      @paanchajanyam7903 2 หลายเดือนก่อน

      @@Weekenddiaries23 ividunnu kurachu edutho?

    • @jayanpblm
      @jayanpblm 2 หลายเดือนก่อน

      @@Weekenddiaries23 നിന്‍റെ കയ്യിലതുണ്ടെങ്കില്‍ കൊടുത്തോ.....

    • @MS-vl3xn
      @MS-vl3xn 2 หลายเดือนก่อน

      Kallan

  • @sonutn
    @sonutn 2 หลายเดือนก่อน +14

    ഒരു ചുക്കും ചെയ്യില്ല. ഒരു അപകടം ഉണ്ടായാൽ അല്ലേ വിജയൻ കോരന് കാശു പിരിക്കാൻ പറ്റൂ. കേരളത്തിന്റെ അവസ്ഥ. കഷ്ട്ടം.

  • @prpkurup2599
    @prpkurup2599 2 หลายเดือนก่อน +20

    ഗാട്കിൽ റിപ്പോർട്ടിന്റെ പുറത്തു അട ഇരുന്നു അത് നാറ്റിച്ചു നശിപ്പിച്ചു ഒരു പ്രാവിശ്യവും പോലും തുറന്നു നോക്കാതെ അതുപടിക്കാതെ രാഷ്ട്രീയ ലാഭം ത്തിനു വേണ്ടി എത്ര ജനങ്ങളെ ആണ് ഈ സർക്കാർ കുരുതി കൊടുത്തത് കേന്ദ്ര സർക്കാർ നാലു പ്രാവിശ്യം വാണിംഗ് കൊടുത്തിട്ടും അതിന്മേൽ ഒരു ചെറു വിരൽ അനക്കാൻ പിണറായി സർക്കാരിന് കഴിഞ്ഞില്ല ചെയ്തില്ല അങ്ങനെ ചെയ്തിരുന്നു എകിൽ ഈ ഒരു വൻ ദുരന്ധം ഒഴിവാക്കാമായിരുന്നു അതൊന്നും ചെയ്യാതെ തള്ളുകളും കള്ളങ്ങളും മാത്രം പറഞ്ഞു രക്ഷപെടും എന്ന് ഈ സർക്കാർ വിചാരിക്കേണ്ട

  • @kmvidyadharan9930
    @kmvidyadharan9930 2 หลายเดือนก่อน +11

    കേരള സർക്കാർ കോടികൾ മുടക്കി വാടകക്ക് എടുത്ത ഹെലികോപ്റ്റർ എവിടയാണ്. ആർക്കുവേണ്ടിയാണു ഈ ഹെലികോപ്റ്റർ വാടകക്ക് എടുത്തത്.ആരുടെയാണ് ഈ ഹെലികോപ്റ്റർ.മുഖ്യമന്ത്രി ജെനങ്ങളോടു മറുപടി പറയണം.. കോടികളാണ് ചിലവാക്കുന്നത് ആരിക്കും ഉഭയോഗം ഇല്ലാത്ത ഹെലികോപ്റ്റർ.

  • @manikuttangopinadhannair5980
    @manikuttangopinadhannair5980 2 หลายเดือนก่อน +42

    എന്ത് പറയാനാണ് ഈ മുഖ്യൻ..?
    വ്യക്തതയില്ലാതെ എന്തെല്ലാമോ കണക്കുകൾ
    പറയുന്നു,
    അത്രമാത്രം.

    • @Hatesanghi
      @Hatesanghi 2 หลายเดือนก่อน

      എന്ന് ഷൂ നക്കി ടീം

    • @jayanpblm
      @jayanpblm 2 หลายเดือนก่อน +2

      @@Hatesanghi ചുടുവാണല്ലേ... അതാണ് നക്കുന്ന കാര്യം ഉടന്‍ ഓര്‍മ്മവന്നത്.....

    • @Hatesanghi
      @Hatesanghi 2 หลายเดือนก่อน

      @@jayanpblm chanakam ennum chanakam thanniy

  • @maheshnambiar2073
    @maheshnambiar2073 2 หลายเดือนก่อน +30

    കേന്ദ്രത്തിന്റെ ഏത് കാര്യമാണ് സർക്കാർ അനുസരിക്കുന്നത്

  • @drthomsonparavara3925
    @drthomsonparavara3925 2 หลายเดือนก่อน +10

    Excellent, Sreejith Panicker

  • @gopinathannairmk5222
    @gopinathannairmk5222 2 หลายเดือนก่อน +43

    ദുരിതം ഉണ്ടാൽ അല്ലെ
    ദുരിതാശ്വാസനിധിയിലേക്ക്
    സംഭാവന ചോദിക്കാൻ കഴിയൂ.

    • @csatheesc1234
      @csatheesc1234 2 หลายเดือนก่อน +1

      നിധിആണോ ഭൂതം ഉണ്ടാവും

    • @BabyVani-pr8nh
      @BabyVani-pr8nh 2 หลายเดือนก่อน +1

      💯👌👍

    • @gopinathannairmk5222
      @gopinathannairmk5222 2 หลายเดือนก่อน

      @@csatheesc1234 🌹👍

    • @gopinathannairmk5222
      @gopinathannairmk5222 2 หลายเดือนก่อน

      @@BabyVani-pr8nh 🌹👍

  • @enlightnedsoul4124
    @enlightnedsoul4124 2 หลายเดือนก่อน +24

    ഇത് ഒരു ക്രിമിനൽ കുറ്റമാണ്.

  • @jineshkv3039
    @jineshkv3039 2 หลายเดือนก่อน +33

    കാലമാടാൻ ഭരിക്കുന്ന ഇടം... കുട്ടിച്ചോർ ആവും...

  • @littlewondergirl3901
    @littlewondergirl3901 2 หลายเดือนก่อน +24

    ഈ ഒരു കാരണം mathiyille ഈ നശിച്ച സർക്കാരിന്റെ ഭരണം നിർത്തിപ്പിക്കാൻ 🙏🏻

  • @prpkurup2599
    @prpkurup2599 2 หลายเดือนก่อน +6

    ശ്രീജിത്ത്‌ ജി നമസ്തേ 🙏

  • @eeyymm57
    @eeyymm57 2 หลายเดือนก่อน +18

    ആദ്യത്തെ viewer ആവാൻ കഴിഞ്ഞതിൽ സന്തോഷം😊

    • @sarathkalarikkal9713
      @sarathkalarikkal9713 2 หลายเดือนก่อน +1

      No, njananu adhyathe viewer...🙂

    • @ArunDas-i1p
      @ArunDas-i1p 2 หลายเดือนก่อน

      @@sarathkalarikkal9713 no njna ..comment idan vaiki..satyom satyomm satyommm 😜JK

  • @renjithkumark7057
    @renjithkumark7057 2 หลายเดือนก่อน +57

    മാധവ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുക.. കേരളത്തെ രക്ഷിക്കുക

    • @aneesh_sukumaran
      @aneesh_sukumaran 2 หลายเดือนก่อน +2

      അപ്പോൾ പലരും കയ്യേറിയ ഭൂമി എന്ത് ചെയ്യും അവർ വിട്ടുകൊടുക്കുമോ. കയ്യേറ്റ ഭൂമി വിട്ടുകൊടുക്കേണ്ടി വരും അവിടെ പ്രകൃതിയെ നശിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനം നടത്താൻ സാധിക്കില്ല അതുകൊണ്ടല്ലേ ഗാർഡ്‌ഗിൽ നൽകിയ റിപ്പോർട്ട് നടപ്പാക്കാത്തത്.

    • @tonyxavier6509
      @tonyxavier6509 2 หลายเดือนก่อน +1

      അതെ, town കളിൽ ഉള്ള എല്ലാവരും 10cent സ്ഥലം ദാനം ചെയ്ത് അവിടെ ഉള്ള മനുഷ്യരെ പുനരധിവസിപ്പിക്കട്ടെ.

  • @sebastianm.m.2558
    @sebastianm.m.2558 2 หลายเดือนก่อน +8

    മറുപടി ഒന്നും പറയേണ്ട. ആ വായൊന്ന് തുറക്കാതിരുന്നാൽ മതി

  • @rameshsabitha6559
    @rameshsabitha6559 2 หลายเดือนก่อน +13

    ഭാവിയിൽ പാർലമെന്റിൽ നോക്കിയാൽ.... ഭൂതകാലത്തു പോലും ഇല്ലാത്ത വിശദീകരണം വർത്തമാനത്തിൽ ഉണ്ടാവുമോ.... സംശയമാണ്....

  • @belthazar5616
    @belthazar5616 2 หลายเดือนก่อน +7

    വായിക്കാനറിയാവുന്ന വല്ലോർകും അയയ്ക്കണടെ ഞാൻ അമിത്ഷായെ കുറ്റം പറയൂ

  • @JijivattoliparambilJiji
    @JijivattoliparambilJiji 2 หลายเดือนก่อน +1

    ഉരുള്പൊട്ടലിനെ കുറിച്ച്.. പഠിക്കാനായി... ക്യാപ്ടനും... ആളുകൾക്കും ഒന്നുകൂടി... വിദേശത്തേക്ക്.. പോകേണ്ട വരും... പ്രബുദ്ധ കേരളമേ....

  • @softtechvlogs1627
    @softtechvlogs1627 2 หลายเดือนก่อน +6

    കമ്മ്യൂണിസ്റ്റ് ല് ബുദ്ധിയോ ബോധമോ ഉള്ള ഒരെണ്ണം ഉണ്ടോ .. കുറച്ച് കയ്യുക് ഉണ്ട്

  • @nareshnair1977
    @nareshnair1977 2 หลายเดือนก่อน

    Dear Sreejith,
    Request you to have a similar platform in English as well...
    This will have a wider viewver ship

  • @sajeevanlm9501
    @sajeevanlm9501 2 หลายเดือนก่อน +12

    Your right

  • @7800avn
    @7800avn 2 หลายเดือนก่อน +6

    പ്രളയം വന്നാൽ ദുരിത ആശ്വാസം അതാണ്

  • @rahulvarada7088
    @rahulvarada7088 2 หลายเดือนก่อน +15

    ഉഡായിപ്പ് വിശദീകരണം ഉടൻ പ്രതീക്ഷിയ്ക്കാം

    • @neenapratap2827
      @neenapratap2827 2 หลายเดือนก่อน

      Udayippu visadeegaranam paranju..

  • @sajeevkumarsajeevkumar-cc6fo
    @sajeevkumarsajeevkumar-cc6fo 2 หลายเดือนก่อน

    നമസ്തേ ❤️ബ്രോ

  • @lakshmis6725
    @lakshmis6725 2 หลายเดือนก่อน +1

    ഈ മുന്നറിയിപ്പ് ഒക്കെ കേട്ടിരുന്നു എങ്കിൽ പിന്നെ എങ്ങനെ പിരിവ് എടുക്കും? അന്നത്തെ പ്രളയം പോലെ ഒരു സുവർണ്ണ അവസരം ഇത് വരെ കിട്ടിയിട്ടില്ല. ഇതിപ്പോ വീണ് കിട്ടിയ ഒരു അവസരം എങ്ങനെ വേണ്ട എന്ന് വയ്ക്കും?

  • @girijanair348
    @girijanair348 2 หลายเดือนก่อน +1

    അമിത് ഷാ പറഞ്ഞതു July 23rd ഇന് കേരള സർക്കാരിന് വാണിംഗ് കൊടുത്തിരുന്നു എന്നാണ്, അതു കൊണ്ടു തന്നെ അതിനു വേണ്ട നടപടികൾ എടുത്തിരിക്കുമെന്ന് കേന്ദ്രം കരുതി. 😮😢

  • @sindhol9161
    @sindhol9161 2 หลายเดือนก่อน +6

    ങ്ഹാ എന്തപകടം സംഭവിച്ചാലും പരസ്പരം പഴിചാരി മന്ത്രിമാരും കൂട്ടരും പ്രസംഗം നടത്തിയങ്ങ് പോകും.. നമ്മൾ പാവങ്ങൾ ഇതൊന്നും വിശ്വസിച്ച് ആരും രക്ഷിയ്ക്കാൻ വരുമെന്ന് കരുതി സ്വപ്നം കണ്ട് നമ്മൾ പാവങ്ങൾ പ്രതീക്ഷിയ്ക്കണ്ട .... മുല്ലപെരിയാറിൻ്റെ പ്രശ്നം വരുമ്പോഴും പ്രമുഖർ വന്ന് പ്രസംഗിച്ച് ആദരാജ്ഞലി അർപ്പിച്ച് പോകും.. പാവങ്ങൾ എന്നും പെരുവഴിയിലാകും...

  • @rsgrns
    @rsgrns 2 หลายเดือนก่อน +9

    ചെയ്തത് തന്നെ! വൈകിട്ട് ടിവിയിൽ വരും, പിരിവ് തരാൻ പറയും , ഭർത്താക്കന്മാർ ഭാര്യമാരെ സഹായിക്കണം എന്നു പറയും , പൊടിയും തട്ടിയങ്ങു പോകും. അത്ര തന്നെ.

  • @vrindadevi5659
    @vrindadevi5659 2 หลายเดือนก่อน

    Big salute to Sreejitt paniker

  • @gopeekrishna9121
    @gopeekrishna9121 2 หลายเดือนก่อน +19

    ദുരിത നിമിത്തം ബഹ്കൃത വേഷം 🤪

    • @BabyVani-pr8nh
      @BabyVani-pr8nh 2 หลายเดือนก่อน

      Iyal nadinte durantham

  • @Bose2527
    @Bose2527 2 หลายเดือนก่อน +2

    ചോദ്യം ചോദിക്കുന്ന time il കേന്ദ്രത്തോട് നിങ്ങളുടെ പക്കൽ warnig system ഒന്നും ഇല്ലേ എന്ന് ഒക്കെ ചോദിച്ചു ഫുൾ കുറ്റപ്പെടുത്തൽ, മറുപടി വന്നപ്പോ, അയ്യോ രാഷ്ട്രീയം പറയാനുള്ള സമയമല്ലിത്,aysheri...😐

  • @lillydass5877
    @lillydass5877 2 หลายเดือนก่อน +1

    🙏 🇬🇧🙏🇮🇳 🙏
    (വീണ്ടും വീണ്ടും കള്ളന്മാരുടെ
    കയ്യിൽ താക്കോൽ🔑 കൊടുക്കരുത്.)..!
    ഞങ്ങളുടെ സംഭാവന കൊണ്ട് മുമ്പ് മുഖ്യമന്ത്രി ചെയ്തത് ഞങ്ങൾ ഒരിക്കലും മറക്കില്ല😭 നിങ്ങൾക്ക് നൽകുന്നതിനേക്കാൾ ഫലപ്രദമാണ് ഞങ്ങളുടെ ആളുകളെ നേരിട്ട് സഹായിക്കുന്നതു...!!

  • @azhimukhamJoe
    @azhimukhamJoe 2 หลายเดือนก่อน

    കേന്ദ്രആഭ്യന്തരമന്ത്രി പാർലിമെന്റിൽ പറഞ്ഞതിന്റെ തെളിവുകൾ അദ്ദേഹം പാർലിമെന്റിൽ വെക്കട്ടെ....

  • @hitechsolutionsangamalay9778
    @hitechsolutionsangamalay9778 2 หลายเดือนก่อน

    Sreejith sir 👌 👍

  • @shivprasad3391
    @shivprasad3391 2 หลายเดือนก่อน +3

    ❤❤❤ വളരെ ശരിയാണ് ❤❤❤❤

  • @arjunvasukuttan6211
    @arjunvasukuttan6211 2 หลายเดือนก่อน +15

    പണിക്ക് സാർ എത്ര പറഞ്ഞാലും കേരളത്തിലെ ജനങ്ങൾക്ക് അറിയത്തില്ല എല്ലാവരുടെയും തലയിൽ മതം നമ്മൾ ഒന്ന് കരുതിയിരുന്നെങ്കിൽ ഈ അപകടം നമുക്ക് ഒഴിവാക്കാമായിരുന്നു🙏🙏🙏🙏

  • @midhunkattungal4269
    @midhunkattungal4269 2 หลายเดือนก่อน

    Well said

  • @sreenivasabaliga7782
    @sreenivasabaliga7782 2 หลายเดือนก่อน +1

    മണ്ണിടിച്ചിൽ അപകട സാധ്യത മുൻകൂട്ടി അറിയിച്ചിട്ടും/ അറിവ് കിട്ടിയിട്ടും അതിനു വേണ്ട മുൻകരുതൽ ഒന്നും ചെയ്തിട്ടില്ല എന്നല്ലേ ഇന്ന് മുഖ്യമന്ത്രി കേന്ദ്രത്തെ കുറ്റപ്പെടുത്തി കൊണ്ട് സംസാരിക്കാൻ ഇടയായതിൽ നിന്നും മനസ്സിലാവുന്നത്. ചെയ്തതെങ്കിൽ ഞങ്ങൾ അതിനു വേണ്ടി മുൻകരുതൽ എന്നോണം ചെയ്ത കാര്യങ്ങൾ പറയേണ്ടതായിരുന്നു. അതല്ലല്ലോ പ്രസ്താവന ആയി നടത്തിയത്.

  • @chandrannambath3982
    @chandrannambath3982 2 หลายเดือนก่อน

    VERY SENSITIVE AND LOGICAL INFORMATION. YES HE HAS TO ANSWER FOR THIS.

  • @shahidafridi7365
    @shahidafridi7365 2 หลายเดือนก่อน +1

    SP❤

  • @JS-Sharma
    @JS-Sharma 2 หลายเดือนก่อน

    താങ്കൾ പറഞ്ഞത് ശരിയാണ്. പക്ഷേ കേരള മുഖ്യമന്ത്രി ഈ പരാമർശം സംബന്ധിച്ച് കൃത്യമായ വിശദീകരണം എവിടെയെങ്കിലും നൽകുമോ?

  • @createchannelramdas6207
    @createchannelramdas6207 2 หลายเดือนก่อน +3

    ഒരു മുഖ്യമന്ത്രിയുടെ കടമകൾ എന്തൊക്കെയാണെന് വെളിവില്ലാത്ത വിജയൻ സാറിനെ പ്രകോപിതനാക്കാതെ സൂക്ഷികേണ്ടത് ഏതൊരു കേരളിയന്റേയും കടമയാണ്.

  • @premarameshlatha2507
    @premarameshlatha2507 2 หลายเดือนก่อน

    Yes... Sreejith..The chief minister must reply with evidence....😊

  • @BhalchandraNair
    @BhalchandraNair 2 หลายเดือนก่อน

    Adipoli. Panikar ji ❤🎉

  • @anuroopkumarkozhikode5412
    @anuroopkumarkozhikode5412 2 หลายเดือนก่อน +1

    കേരളത്തിലെ പ്രതിപക്ഷം ഇതൊന്നും അറിഞ്ഞില്ലേ...

  • @sasidharannadar
    @sasidharannadar 2 หลายเดือนก่อน +17

    ഇവിടെ,മണ്ണിനും ചുണ്ണാമ്പിനും കൊള്ളാത്ത വിജയനാണല്ലോ പണിക്കരേ താരം..
    ഇവിടം, പിയറായിസ്റ്റുകൾ തിങ്ങി നിറഞ്ഞ നാട്...
    ഇവിടം,മുറിയന്മാർ മൊത്തത്തിൽ കുത്തി... തീരുമാനം വിജയം വരിക്കും നാട്..

  • @-Remarkable-
    @-Remarkable- 2 หลายเดือนก่อน +1

    മഞ്ഞയും ഓറഞ്ചും ചുവപ്പും എല്ലാം മഴ മുന്നറിയിപ്പാണ്.. ഭൂകമ്പത്തിനും, ലാൻഡ് സ്ലൈഡ് നും, സുനാമിക്കും എല്ലാം വ്യത്യസ്തമായ മുന്നറിയിപ്പുകളാണ്.. ആളുകളെ മാറ്റി പാർപ്പിക്കാൻ മുന്നറിയിപ്പ് നൽകിയിട്ട് ഒരാഴ്ച മുൻപ് തന്നെ 9 NDRF സംഗങ്ങളെ അയച്ചത് കേരളത്തെ സഹായിക്കാനാണ്.

  • @Utter2nonsense
    @Utter2nonsense 2 หลายเดือนก่อน

    ഡൽഹിയിൽ വെള്ളപൊക്കം predict ചെയ്യാൻ പറ്റാത്ത G . ഇന്നലെയും delhi മുങ്ങി .

  • @ramyaushas3030
    @ramyaushas3030 2 หลายเดือนก่อน

    ഏഷ്യ നെറ്റിലും മനോരമയിലും 29/7/ 24 തിയ്യതി വയനാട്ടിലെ മഴയുടെ തീവ്രത റിപ്പോർട്ട് ചെയ്തിരുന്നു.

  • @lakshmis6725
    @lakshmis6725 2 หลายเดือนก่อน

    പ്രളയം പഠിച്ചില്ല എന്ന് മാത്രം പറയരുത്. അന്ന് എത്ര വിദേശ യാത്രകൾ നടത്തി കഷ്ടപ്പെട്ട് ആണ് പഠിച്ചത്.. പത്താം ക്ലാസ്സിൽ പോലും ഇത്രേം കഷ്ടപ്പെട്ടിട്ടില്ല

  • @Miakunji
    @Miakunji 2 หลายเดือนก่อน +8

    Vayanadu dhurathathil
    Suresh Gopi yude speed edapedal kondu mathram aanu Army yude thirachil vegam munnottu poyath. Ath manasilakkaan Thalayil aal Thaamasam koodi undavam.
    Sg Big selute 👍🙏🏻

    • @neenapratap2827
      @neenapratap2827 2 หลายเดือนก่อน

      Correct.ini sg.ye theri vilikkan thudangum..

  • @sreekala469
    @sreekala469 2 หลายเดือนก่อน

    🙏🏻

  • @alamuttiya
    @alamuttiya 2 หลายเดือนก่อน +5

    🙏🙏🙏🙏🙏🙏🙏🙏🙏sir ഞാൻ അളമുട്ടിയ ചേര

  • @shyamds6265
    @shyamds6265 2 หลายเดือนก่อน +2

    Excellent message

  • @ramachandranstarstudio6245
    @ramachandranstarstudio6245 2 หลายเดือนก่อน

    👍💖

  • @prasobhgs4899
    @prasobhgs4899 2 หลายเดือนก่อน

    Ys sir i was searching for this message

  • @PankajamPankajam-z2x
    @PankajamPankajam-z2x 2 หลายเดือนก่อน

    ഇതെല്ലാം പറഞിട്ട് എ ന്താകാരൃംപിണത്തിനെ നിലക്ക്നിർത്താൻകഴിയില്ലല്ലൊ കേന്ദ്രത്തിന് അവിടെപോയില്ലേഎല്ലാം

  • @Anilkumar.Cpillai
    @Anilkumar.Cpillai 2 หลายเดือนก่อน +1

    തീർച്ചയായിട്ടും ഇത്രയും മരണത്തിന് കാരണം ഈ സർക്കാർ തന്നെ😢

  • @Maadhavi-j2e
    @Maadhavi-j2e 2 หลายเดือนก่อน

    Yes....

  • @vinodctchirappurathuthanka6010
    @vinodctchirappurathuthanka6010 2 หลายเดือนก่อน

    🎉❤🙌🤝

  • @beenavijayakumar5364
    @beenavijayakumar5364 2 หลายเดือนก่อน

    👌👌👌

  • @Future-Things-2025
    @Future-Things-2025 2 หลายเดือนก่อน

    കലക്കവെള്ളത്തിൽ മീനെ തിരയുന്നത്‌ അരാണ്😢അവിടെ മനുഷ്യരുടെ ജീവനറ്റ മൃതദേഹങ്ങൾ മാത്രാമാണുള്ളത്‌ നിങ്ങൾ പരസ്പരം കലഹിക്കുക
    മനുഷ്യസ്നേഹികൾ അവിടെയുണ്ട്‌

  • @sreeraj8107
    @sreeraj8107 2 หลายเดือนก่อน

    👍👍👍

  • @gopinathmenon1118
    @gopinathmenon1118 2 หลายเดือนก่อน

    Cm will have to clarify about the demand put up for cdrf team...when, why etc as cm said the team has reached kerala on his demand and not on the instructions of home ministry....

  • @PrasannaKumari-g4s
    @PrasannaKumari-g4s 2 หลายเดือนก่อน

    File a case against this negligence

  • @gauridas7838
    @gauridas7838 2 หลายเดือนก่อน +1

    പിണറായി ഒരു ചോദ്യത്തിനും ഉത്തരം നൽകില്ല...
    അതിനു വേണ്ടിയല്ല അദ്ദേഹം മുഖ്യമന്ത്രി ആയത്... 💪🏻💪🏻💪🏻

  • @bijugopalank6844
    @bijugopalank6844 2 หลายเดือนก่อน

    👍

  • @alphyjiju7363
    @alphyjiju7363 2 หลายเดือนก่อน

    ഇവർക്ക് ഉത്തരം മുട്ടുമ്പോൾ പറയുന്ന ഒരു വാചകം ഉണ്ടല്ലോ അതു പറയാനാ അറിയള്ളോ....... മറുപടി അർഹിക്കുന്നില്ല... ഇവരെ എന്തിന് കൊള്ളാം.. കേരളത്തിലെ ജനങ്ങളോട് പറയുന്ന പോലെ കേന്ദ്രത്തോട് കളിക്കണ്ട.

  • @ajeaje2479
    @ajeaje2479 2 หลายเดือนก่อน +2

    ചേട്ടാ Indian Disaster Management authoritie യുടെ “SACHET” എന്ന ഒരു അപ്ലിക്കേഷൻ ഉണ്ട് അതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യുമോ? ? ഇതൊരു അലെർട് ആപ് ആണ് ദുരന്ത മുന്നറിയിപ്പ് സംവിധാനം

  • @s-eprath
    @s-eprath 2 หลายเดือนก่อน

    👌🏻👍🏻

  • @sankarankunhappu4689
    @sankarankunhappu4689 2 หลายเดือนก่อน

    പണിക്കർ നാളെയും ഇവിടെ വേണം
    അമിത്ഷാക്ക് മറുപടി കൊടുത്തിട്ടുണ്ട് ഹിമച്ചാലിൽ എന്റെ ചെറു പ്രായത്തിൽ തുടങ്ങി യതാണ് മലയിടിച്ചിൽ അതു തിടർന്നു കൊണ്ടിരിക്കുന്നത് പഠനം നടത്താത്തതാണോ ഒന്ന് മനസിലാക്കണം കാലാവസ്ഥ വ്യത്യാനം സംഭവിക്കുമ്പോൾ ഉണ്ടാകുന്നതാണ്

  • @ajithellath371
    @ajithellath371 2 หลายเดือนก่อน

    ❤❤

  • @sarathlspdsarathlspd5694
    @sarathlspdsarathlspd5694 2 หลายเดือนก่อน

    അങ്ങനെ എല്ലാം മുൻകൂട്ടി ചെയ്താൽ എങ്ങനെ ഫണ്ട്‌ പിരിച്ചു മുക്കാൻ പറ്റും

  • @pk-ch2xd
    @pk-ch2xd 2 หลายเดือนก่อน

    Sathyam,SreejithPanicker,

  • @vikramanpillai6360
    @vikramanpillai6360 2 หลายเดือนก่อน

    ഒരു മറ്റ് കാര്യവുംഇല്ല.
    തീർത്തും ഒരു ദുരിതാശ്വാസപിരിവ് മാത്രമാണ് ഇവൻ്റെയൊക്കെ ഉള്ളിൽ നിറഞ്ഞ് നിന്നിരുന്നത്.
    ഇവനൊക്കെ എന്ത് പ്രജാസ്നേഹം.😢

  • @josephchandy2083
    @josephchandy2083 2 หลายเดือนก่อน

    ദുരന്തങ്ങൾ ഇല്ലെങ്കിൽ ഈ സർക്കാർ എങ്ങിനെ മുന്നോട്ടു പോകും? ദുരിതാശ്വാസ ഫണ്ടിൻ്റെ കാര്യം മുഖ്യമന്ത്രി സൂചിപ്പിച്ചു കഴിഞ്ഞു. ഇതു കഴിയുമ്പോൾ ഇനി മുല്ലപ്പെരിയാറിലാവും പ്രതീക്ഷ.....!

  • @prakashankt1586
    @prakashankt1586 2 หลายเดือนก่อน

    👏👏

  • @Cutievibes-ie7mx
    @Cutievibes-ie7mx 2 หลายเดือนก่อน

    Verygood😊😅😮😢

  • @jinug4739
    @jinug4739 2 หลายเดือนก่อน

    True❤

  • @vivekkrishnaag6902
    @vivekkrishnaag6902 2 หลายเดือนก่อน +1

    Very current

  • @devrajan6
    @devrajan6 2 หลายเดือนก่อน

    എന്തൊക്കെ പറഞ്ഞാലും ഈ സമയത്ത് അല്ല

  • @reghumohan
    @reghumohan 2 หลายเดือนก่อน

    2018 ലെ പ്രളയം എത്ര സഖാക്കളെ കോടീശ്വരർ ആക്കി....അവരെ സംബന്ധിച്ച് ഇതും ഒരു ചാകര ആണ്

  • @dimensionsinteriorpvtltd
    @dimensionsinteriorpvtltd 2 หลายเดือนก่อน

    If state government warn how the incidents will happens, further he want to start the relief funds for his family weldare.....

  • @RAVIKUMAR-ue4tt
    @RAVIKUMAR-ue4tt 2 หลายเดือนก่อน

    സംസ്ഥാനസർക്കാരിൻ്റെ അനാസ്ഥ തന്നെ ഇതിന് കാരണം. ഉത്തരം പറഞ്ഞേ മതിയാവൂ.

  • @tpsankaran6750
    @tpsankaran6750 2 หลายเดือนก่อน

    മുഖ്യമന്ത്രി അമിത് ഷായുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയിട്ടുണ്ട്. അമിത് ഷാ പറഞ്ഞത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ്.
    ദുരന്തമുണ്ടായ പ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ടാണ് നിലനിന്നിരുന്നത്. 115നും 204 മില്ലിമീറ്ററിനും ഇടയിൽ മഴ പെയ്യുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എന്നാല്‍ ആദ്യ 24 മണിക്കൂറില്‍
    200 മില്ലിമീറ്ററും അടുത്ത 24 മണിക്കൂറിനുള്ളില്‍ 372 മില്ലിമീറ്റര്‍ മഴയും പെയ്തു. മുന്നറിയിപ്പു നല്‍കിയതിലും എത്രയോ അധികമായിരുന്നു അത്.ദുരന്തം ഉണ്ടാകും മുന്‍പ് ഒരു തവണ പോലും അവിടെ റെഡ് അലര്‍ട്ട് നല്‍കിയിരുന്നില്ല. അപകടമുണ്ടായ ശേഷം രാവിലെ
    ആറു മണിയോടെയാണ് റെഡ് അലര്‍ട്ട് നല്‍കിയത്. 23 മുതല്‍ 28 വരെ വയനാട്ടില്‍ ഓറഞ്ച് അലര്‍ട്ട് പോലും നല്‍കിയത്.
    അമിത് ഷാ യുടെ പ്രസ്താവനകളുടെ fact check ഹിന്ദു പ്രസിദ്ധീകരിച്ചിട്ടുണ്ട്

  • @love83-j6l
    @love83-j6l 2 หลายเดือนก่อน

    Kerala rains: Yellow alert for five districts on July 29
    Published - July 29, 2024 12:18 pm IST - THIRUVANANTHAPURAM
    The Hindu Bureau
    The India Meteorological Department (IMD) has issued a yellow alert warning of isolated heavy rain for five districts from Malappuram to Kasaragod on Monday (July 29).

  • @abhijithanil9100
    @abhijithanil9100 2 หลายเดือนก่อน +3

    Oru kazhutha CM kore aniyayikalum.😢