ചക്കയും പോത്തും കൂടിച്ചേർന്ന ഒരു അടാറ് കോംബോ, വെറൈറ്റി ചക്ക ബിരിയാണി | Manju's Jackfruit Biriyani

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024

ความคิดเห็น • 70

  • @minnu252
    @minnu252 2 ปีที่แล้ว +6

    Perfect lip shade for you...makes you beautiful 😍😍 wear this lipstick every time ...looks awesome today

  • @mjcaluva
    @mjcaluva 2 ปีที่แล้ว +3

    പ്രിയ മഞ്ജു, എല്ലാം സൂപ്പർ ആയിരുന്നു. നല്ല അഭിനയം. വളരെ ഇഷ്ടപ്പെട്ടു. പക്ഷേ ഒരു കാര്യം മാത്രം ഒന്ന് ഓർമ്മിപ്പിക്കട്ടെ. കുക്കറിൽ വിസിലിൻ്റെ എണ്ണമനുസരിച്ചല്ല ഭക്ഷണം വേവുന്നത്. കുക്കറിൽ പ്രഷർ തങ്ങി കഴിഞ്ഞാൽ കഴിവതും അതിൻ്റെ ഗ്യാസ് പുറത്തേക്ക് കളയാതെ ഇരിക്കുന്നതാണ് ഭക്ഷണപദാർത്ഥങ്ങളുടെ വൈറ്റമിൻസ് നഷ്ടപ്പെടാതിരിക്കാൻ നല്ലത്. ഭക്ഷണം വേവുന്നത് അതിൻ്റെ ടൈം നോക്കിയാണ്. കുക്കർ പൊട്ടാതിരിക്കാനാണ് അതിന്റെ വെയിറ്റിൽ കൂടി ഗ്യാസ് പോകുന്നത്. സാധാരണ ബീഫ്, കടല ഇങ്ങനെയുള്ള വസ്തുക്കൾ വേവാൻ ആദ്യ വിസിലിനു ശേഷം സ്റ്റൗ സ്വിമ്മിൽ ആക്കി ഒരു 15, 20 മിനിറ്റ് സമയം കൊണ്ട് വെന്തിരിക്കും. അപ്രകാരം കുക്കറിൽ വെയ്ക്കുന്ന ഓരോ ഇനത്തിനും അത് വേവുന്നതിനുള്ള സമയം കണ്ടെത്തി വിസ്സിൽ കളയാതെ വേവിക്കുക. അരിയുടെ വേവിന് ശരാശരി 5, 6 മിനിറ്റ് മതിയാകും. Dear Manju, You are super. God bless you.

  • @nihaltm2831
    @nihaltm2831 2 ปีที่แล้ว +2

    Chechide avatharanam kandaal ishttam allaatha dish aanenkilum kothi varum

  • @salmanthirunavaya55
    @salmanthirunavaya55 2 ปีที่แล้ว +1

    ഭക്ഷണം സൂപ്പറായിട്ടുണ്ട്

  • @krishnaambika5760
    @krishnaambika5760 ปีที่แล้ว

    അടിപൊളി ചെയ്തു നോക്കും

  • @ummukulsupk1499
    @ummukulsupk1499 2 ปีที่แล้ว

    Super dish chechi adipoli ayittund kanan. Oru vyathasthaman...

  • @raheenamk3374
    @raheenamk3374 2 ปีที่แล้ว +3

    ചേച്ചി ഇന്ന് നല്ല glamour ആയി ട്ടുണ്ടല്ലോ

  • @Saleekathvayalil85
    @Saleekathvayalil85 2 ปีที่แล้ว

    Ithilulla makeup video cheyyavo?ur soo awesome

  • @shameemvp5762
    @shameemvp5762 2 ปีที่แล้ว +11

    മഞ്ജുനെ കാണാൻ നല്ല സ്റ്റൈൽ ഉണ്ട്

    • @edward9390
      @edward9390 2 ปีที่แล้ว

      🙄🙄🙄

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 ปีที่แล้ว +3

    We are once again make an entry in to Manju's fabulous kitchen. She sprung surprises
    on viewers with her most sumptuous item Chakka + Beef biriyani as it comes out with
    her hard work. Lot of ingredients were used for this kind of a biriyani , including jack fruit
    pieces and the final product which came out of her fine efforts turning out to be an item
    which makes people to get glued to it. A fine entertainer that Manju is , the fun and frolic
    emanating from her kitchen and the taste of the dish turning out to be an unforgettable
    experience for those who are watching this Manju's kitchen program.

    • @leelammakurian4930
      @leelammakurian4930 2 ปีที่แล้ว

      0000000000000000000000000000000000000000000000

  • @PurchaseMatherProjects-bo7fm
    @PurchaseMatherProjects-bo7fm 5 หลายเดือนก่อน

    Food Super but ithrayum long aayi bore adipikaruthu Thenga Varukunnathu ithrayum neram kanikkano

  • @daliyasabu5563
    @daliyasabu5563 2 ปีที่แล้ว +1

    Super dish. ഞങ്ങൾ കൊച്ചികാർക്ക് പുഴുങ്ങിയ ഇറച്ചീം പുട്ടും ഇല്ലാത്ത ശനിയാഴ്ച ഇല്ല അത്ര അടിപൊളിയാ

    • @calicut_to_california
      @calicut_to_california 2 ปีที่แล้ว

      ഇറച്ചി എങ്ങനെയാ പുഴുങ്ങുന്നത്?

    • @daliyasabu5563
      @daliyasabu5563 2 ปีที่แล้ว +1

      @@calicut_to_california ഇറച്ചി നല്ല പോല കഴുകിയ ശേഷം പച്ചമുളക് ഇഞ്ചി വെളുത്തുളളി ചതച്ചത് വേപ്പില ഗരംമസാല ചതച്ചത് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി തിരുമി കുറച്ച് വെള്ളം ചേർത്ത് വേവിക്കുക

    • @divyaananthu1397
      @divyaananthu1397 ปีที่แล้ว +1

      @@daliyasabu5563 mulakpodi pepper onnum vende🤔

    • @daliyasabu5563
      @daliyasabu5563 ปีที่แล้ว +2

      @@divyaananthu1397 ഗരം മസാലയിൽ കുരുമുളകും ഉണ്ടാകുമല്ലോ മുളകുപൊടി വേണ്ട .ഒരുപ്രാവശ്യം try ചെയ്യൂ പിന്നേ ഇതേ ഇഷ്ടപ്പെടു...

    • @divyaananthu1397
      @divyaananthu1397 ปีที่แล้ว +1

      @@daliyasabu5563 nokkaam🥰

  • @SMTT2023
    @SMTT2023 2 ปีที่แล้ว +4

    സൂപ്പർ അടിപൊളി 👍👌🌹❤️

  • @ayraswould3581
    @ayraswould3581 ปีที่แล้ว

    Chechiii kanditt kodhiyaagunnu😊😊

  • @ammin1965
    @ammin1965 2 ปีที่แล้ว

    Which kharamasala powder

  • @bhagya4279
    @bhagya4279 2 ปีที่แล้ว

    Hi Manju sugano
    Undakkunna Ella food super anu ketto

  • @subashbose4386
    @subashbose4386 2 ปีที่แล้ว +1

    Manjuu lots of love frm trissur

  • @safiyapk4946
    @safiyapk4946 2 ปีที่แล้ว

    Chechi കണ്ടിട്ട് കൊതിയാകുന്നു.... എന്തായാലും undaakkum❤❤

  • @AshokKumar-ne2ly
    @AshokKumar-ne2ly ปีที่แล้ว

    ചക്ക ബിരിയാണി സൂപ്പർ....

  • @unnikrishnanpillai1217
    @unnikrishnanpillai1217 2 ปีที่แล้ว

    Ithu Nalla pazhutha chakkayano atho pacha mathiyo

  • @aswathypv9755
    @aswathypv9755 2 ปีที่แล้ว

    Enthu fangiya ente Manju chechiye kanan

  • @jeenaalias5058
    @jeenaalias5058 2 ปีที่แล้ว

    Ente manjukoche kothippikkathe

  • @butterflyammu6797
    @butterflyammu6797 2 ปีที่แล้ว +1

    Adipoli 🤗🤗🤗

  • @nimshamol8820
    @nimshamol8820 2 ปีที่แล้ว +1

    സൂപ്പർ 👍👍❤️❤️

  • @RashidKp-dk8wp
    @RashidKp-dk8wp ปีที่แล้ว

    Hi. Supar

  • @meenamathew1137
    @meenamathew1137 2 ปีที่แล้ว

    മഞ്ജുവിന്റെ top 👌, എവിടുന്നാ

  • @anniabraham8436
    @anniabraham8436 2 ปีที่แล้ว

    Nice recipe tks

  • @arunks3348
    @arunks3348 ปีที่แล้ว

    ❤❤❤❤

  • @bijuppa3969
    @bijuppa3969 2 ปีที่แล้ว

    അടിപൊളി സൂപ്പർ 👍👍👍

  • @salmanthirunavaya55
    @salmanthirunavaya55 2 ปีที่แล้ว

    ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാൻ ഉള്ളതാണ് അത് നിങ്ങൾ കളിക്കുമ്പോൾ
    . നിങ്ങൾ ലിഫ്റ്റിക്ക് ഇട്ടിരിക്കുന്നത് നിങ്ങളുടെ വയറ്റിലേക്ക് പോകും... ശരീരത്തിൽ നല്ലതല്ല ലിപ്സ്റ്റിക് അധികം കൂടുതൽ ഇടുന്നത്

  • @deepthyvkg2393
    @deepthyvkg2393 2 ปีที่แล้ว +1

    Supper chechi

  • @shahanasunil5999
    @shahanasunil5999 ปีที่แล้ว

    Eth chicken eth pola vechooda vhakka chicken biriyani

  • @Angel3466vlogs
    @Angel3466vlogs 2 ปีที่แล้ว

    Nice chechi ❣️❣️

  • @farishavt2211
    @farishavt2211 2 ปีที่แล้ว +2

    Chechi nalla sunthari aaekn 😘😘😘😘😘😘

  • @sonysony5681
    @sonysony5681 2 ปีที่แล้ว

    super

  • @aswathysandeep916
    @aswathysandeep916 2 ปีที่แล้ว

    Manju chechy Superb

  • @navaradnamnavaradnamnavam1104
    @navaradnamnavaradnamnavam1104 2 ปีที่แล้ว

    Super sis very nice tq welcome ok sister 🙏🏾🙏🏾🙏🏾❤❤😴😴😴😴🙏🏾🙏🏾🙏🏾

  • @nobruekff1476
    @nobruekff1476 2 ปีที่แล้ว

    Pakuthi pazhutha chakka mathiyo .upperi vekkunna paakam mathiyavum alle.replay please

  • @nibinbiju2224
    @nibinbiju2224 2 ปีที่แล้ว

    Adi poli 😁🥰👍

  • @jyothish.y466
    @jyothish.y466 2 ปีที่แล้ว

    ഹായ് മനോഹരം 😄😄😄😄😄😄😄😄😄😄

  • @saisivakumar7757
    @saisivakumar7757 2 ปีที่แล้ว

    🙏sweet🙏

  • @akhiljyothi369
    @akhiljyothi369 2 ปีที่แล้ว +1

    👍👍👍

  • @kathumbeesworld7045
    @kathumbeesworld7045 2 ปีที่แล้ว

    Hai chechii🥰

  • @SiluAbi123
    @SiluAbi123 2 ปีที่แล้ว +1

    🥰🥰🥰🥰

  • @VRCHOSPITAL-x3s
    @VRCHOSPITAL-x3s 2 ปีที่แล้ว

    Drooling🤤

  • @SureshSuresh-md5on
    @SureshSuresh-md5on 2 ปีที่แล้ว

    Super very nice sister ok thanks sister ok thanks sister welcome okay tq sister ok thanks 👌👌👌😀😀😀👍👍👍👍♥️♥️♥️🙏🙏🙏

  • @jinimkrishna4850
    @jinimkrishna4850 2 ปีที่แล้ว

    Superrr adipoli 🥰🥰

  • @cookwithsadiamansoor4252
    @cookwithsadiamansoor4252 2 ปีที่แล้ว

    Good👍👍 new friend

  • @deepuptnostalgia6335
    @deepuptnostalgia6335 2 ปีที่แล้ว

    പൊങ്ങച്ചം

  • @hebahbijas3305
    @hebahbijas3305 ปีที่แล้ว

    Engine niram vechu

  • @arunks3348
    @arunks3348 ปีที่แล้ว

    vaano vitto penne

  • @bindutank5169
    @bindutank5169 2 ปีที่แล้ว +1

    Aluminum പാത്രം ഉപേക്ഷിക്കു....
    പ്ലീസ്..പ്രഷകരെ പഠിപ്പിച്ചു കൊടുക്കുന്നത് നിങ്ങൾ പോലെ ഉള്ളവർ ആയി ഇരിക്കണം

    • @sheelapaul6961
      @sheelapaul6961 2 ปีที่แล้ว +1

      super

    • @bindutank5169
      @bindutank5169 2 ปีที่แล้ว +1

      @@sheelapaul6961 manju vinu ഇതുവരെയും മനസിലായില്ല

  • @kmcroger2667
    @kmcroger2667 2 ปีที่แล้ว +2

    ❤️

  • @faizaleruka6528
    @faizaleruka6528 2 ปีที่แล้ว

    ❤❤❤❤❤

  • @tradetravelpeacelife2714
    @tradetravelpeacelife2714 2 ปีที่แล้ว

    😍