വീഡിയോ കാണാതെ കമന്റിടാൻ വരുന്നവരോട്,1:02 മുതൽ കണ്ടുനോക്കു... *തെളിവില്ലാതെ, മത പഠനശാലയാണ് ഇതിന് കാരണക്കാർ എന്ന് ഞാൻ സംസാരിക്കില്ല,വേറൊരു കാരണമാകാം* എന്നാണ് ഞാൻ പറഞ്ഞത്..
Ini arkkum inghane varall bro ee case verthe idall 🙏 ini oru jeevan inghane naraghich suicide cheyyan Padilla . Aa manasikha avasta orthatt tanne ntho pole feel avunnu . Suicide ano ennum ariyanam 🚶♂️
കേരളത്തിൽ ഞമ്മന്റെ മതത്തിൽ മാത്രമേ ഈ വക കഴപ്പ് ഉള്ളു . കാലം മാറിയതറിയാത്ത വാണങ്ങൾ . പറഞ്ഞാൽ നമ്മൾ വർഗീയവാദി 🤦🏻♂️🙏🏻 ഇവന്മാർക്കൊക്കെ എപ്പോ സൂര്യൻ ഉദിക്കും 🥴👨🏻🦯
നിന്നെ സമ്മതിച്ചു🙌🙌. ഇസ്ലാന്റെ , മുസ്ലിമിന്റെ അനീതികൾക്കെതിരെ തിന്മകൾക്കെതിരെ എടുത്തു പറഞ്ഞാൽ പോലും അവനെ വർഗീയ വാദിയായി ,സംഘി ആയി കൊട്ടിഘോഷിക്കുന്ന വലിയൊരു സമൂഹം ഇവിടെഉള്ളപ്പോൾ രാഷ്ട്രീയക്കാർ പോലുംപറയാൻ മടിക്കുന്ന ഇത്തരം കാര്യങ്ങൾ ധൈര്യത്തോടെ വന്നുപറയുന്ന നീയാണ് യഥാർത്ഥ നായകൻ❤❤.ജാതിമതഭേദമെന്യേ എല്ലാ തിന്മകൾക്കും എതിരെ നിൻറെ ശബ്ദം ഉയരണം .
@@LeVi-xy9nm religion is one that killed the girl, His parents forced her to a religious institution, most of them muslim thinks that their religion is best , His parents is the main culprit , I just to post the comment only for the child ( only) who just died named asmiya. The people who killed her is the religion and parent's itself
സത്യസന്ധമായ അന്വേഷണം നടക്കട്ടെ യഥാർത്ഥ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരാനും പ്രതികൾക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുക്കാനും വേണ്ടപ്പെട്ട അധികാരികൾ മുൻകൈ എടുക്കണം. ഇനി ഒരിക്കലും അസ്മിയമാർ ഉണ്ടാവരാതിരിക്കട്ടെ .
ഒരു asifa മാരും ഉണ്ടാകാതെ ഇരിക്കട്ടെ അതെന്താ പറയാത്തത് പ്രെതി യിൽ പൂജാരി അടക്കം ഹിന്ദുക്കൾ ആയത് കൊണ്ടാകും അല്ലെ.. പ്രെതി മുസ്ലിം അയാലെ നമ്മൾക്ക് thrill ഉള്ളു അല്ലെ അശ്വിൻ.... 😆😆😂😂
@@jithinjose321varshathil oru poojari edhil pedunudegil 1000 Usthad marum 100 pallilachanmarum peedana case il pedunu pakshe Hindu chidhal Muslim Mezhukuthiri kathichu Azhijadumayirunu
The Kerala Story എന്ന സിനിമ ഹിന്ദിക്കാർ ഒക്കെ എത്രമാത്രം സീരിയസ് ആയിട്ടാണ് കാണുന്നത്. അതിന്റെ ഇടയിൽ ഇവിടെ ഇടക് ഇടക് ഇങ്ങനെ ഒക്കെ നടക്കുബോൾ കേരളം കൂപ്പ്കുത്തുന്നത് അഗദമായ ഒരു ഗർധത്തിലേക്കാണ്😢
ഈ വാർത്തയുടെ സത്യം അറിഞ്ഞു, ആരാണോ അവരെ കുറ്റവാളികൾ ആണെന്ന് പറയും എന്ന് പറഞ്ഞ ചങ്കുറ്റം, എല്ലാ വീഡിയോയിലും പ്രതീക്ഷിക്കുന്നു ബ്രോ 👌 നാളേം അങ്ങനെ തന്നെ ആകണം, കേട്ടത് മാത്രം അല്ലല്ലോ സത്യം, അല്ലേ..? 🤗❣️
@@shameerrahmanek3096 മോശം അഭിപ്രായം ആണ്... കുട്ടികളെ ഇങ്ങനെ ഒന്നും harassment ചെയ്യാൻ പാടില്ല... Mentally ആകെ തകർന്ന് പോയാൽ, ഒരു നിമിഷത്തെ ചിന്തയിൽ ആകും suicide ചെയ്യുന്നത്... പ്രത്യേകിച്ച് ഈ കുട്ടിയുടെ കാര്യത്തിൽ, ആ ലാബിലെ ടീച്ചറും HOD യുമാണ് കുറ്റക്കാർ...
ഞാനും ഒരു മുസ്ലിം ആണ് ‼️ തെറ്റ് കണ്ടാ അതിനെതിരെ പ്രതികരിക്കാൻ അത് ചൂണ്ടി കാണിക്കാൻ ആണ് ഞാൻ പഠിച്ചത്....17 വയസ്സ് കാരിയായ മകളുടെ വാക്കുകൾ കേൾക്കാതെ.. ആ കുഞ്ഞിൻ്റെ യാചന ഉൾക്കൊള്ളാതെ... ആ മത പഠന ശാലയിൽ നിർത്തിയ മാതാപിതാക്കൾ ഉൾപ്പെടെ ഇതിൽ പ്രതി ആണ്..........എൻ്റെ മതം പറയണത് പെണ്ണിനെ respect ചെയ്യാൻ ആണ് but ഇതുപോലെ ഉള്ള വ്യാജ മത പണ്ഡിതർ പറയുന്നത് ഒന്നു ചെയ്യുന്നത് മറ്റൊന്ന്.... ലജ്ജിക്കുന്നു 🙂💯......അങ്ങനെ നീതി ലഭിക്കാതെ മറ്റൊരു പെൺകുഞ്ഞ് കൂടി ......
@@hendricks-kt7wl നിഖിലാടെ അവസ്ഥക്ക് ഒരു പ്രശ്നോം ഇല്ല കാരണം അവൾ പറഞ്ഞത് സത്യം ആണ്... പിന്നെ ഒരു statement പറയുമ്പോഴേക്കും കോയമാർക്ക് പൊള്ളി എങ്കിൽ അതിൽ അത്രയും സത്യം കാണും.... ഏത്? മനസിലായോ 😂
@@VirtuoVerse-G അറിയാഞ്ഞിട്ടല്ല bro...പെങ്ങൾ ഇല്ലാത്തതിൻ്റെ വിഷമം ഉണ്ട്...she is also a sister..pakshe അതാണ് reality..കുറച്ച് മുന്നേ sangi ennu കേട്ടത് ഉള്ളൂ...😐😐
മലയാളികൾ ഏകദേശം എല്ലാവരും ഇത് തന്നെയാണ് കുട്ടിയുടെ ഇഷ്ട്ടം ചോദിക്കില്ല വീട്ടിലെ അച്ഛനും അമ്മയും തീരുമാനിക്കും പാവപെട്ട പിള്ളേർ അനുസരിക്കണം ഇതാണ് ഇവിടെ അവസ്ഥ 😊
ആകാശ മിട്ടായി movie(ജയറാം) ഇലെ കുട്ടിയുടെ ആത്മഹത്യ ഓർമ ഉണ്ടോ ആർക്കെങ്കിലും... ഇതും അങ്ങനെ എന്തോ സംഭവം ആയിരിക്കാം എന്ന് തോന്നുന്നു എനിക്ക്.... ആ കുട്ടിയെ ആരെങ്കിലും ഉപദ്രവിച്ചു കാണുമോ??
Njn kota il padicha oru student aanu. Suicide rates avide koodthal anu. Pear pressure koodthal anu Parents literally is more concerned about neet/jee Than students mental peace Shame on them
@@yaseenyas3548 പ്രായപൂർത്തി ആകാത്ത കൊച്ചു കുട്ടികളെ നൂറ്റാണ്ടുകൾ മുൻപ് എഴുതിവെച്ച ആശയങ്ങൾ അടിച്ചേല്പിക്കുന്നത്... പഠിപ്പിക്കുന്നവൻ തീവ്ര മത ചിന്തയുള്ളവൻ ആണെങ്കിൽ അവന്റെ ആശയങ്ങളും കുട്ടികളിൽ എത്തുന്നു... ഒരാൾക്ക് പ്രായപൂർത്തി ആയതിനു ശേഷം മത പഠനം നടത്തട്ടെ... യുക്തിയോടെ മതത്തെ സമീപിക്കാൻ കഴിയട്ടെ.. അതിലുപരി ചുറ്റുമുള്ള മനുഷ്യരെ മനസിലാക്കാൻ കഴിയട്ടെ ✌️
ഇസ്ലാമിന്റെ അനിവാര്യ കാര്യങ്ങൾ പഠിപ്പിക്കുന്ന ഒരിടം ആണ് മദ്രസ്സ... അവിടെ മുസ്ലിങ്ങൾ പഠിച്ചോളും... നിർബന്ധമായും പഠിക്കണം... നാളെ സ്കൂളിലും ഇത് പോലെ ഒരു incident നടന്നാൽ അത് കണ്ടിട്ട് നിങ്ങളുടെ മകൻ സ്കൂളിൽ പോണ്ട എന്ന് പറഞ്ഞു വാശിപിടിച്ചാൽ നിങ്ങൾ അവന്റെ വാക്ക് കേൾക്കുമോ
ഇത് കൊലപാതകം ആണ് എന്നാണ് എനിക്ക് തോന്നത്.. കാരണം ബ്രോ തന്നെ പറഞ്ഞു.. ഡോർ പുറത്തു നിന്നു ലോക്ക് ആയിരുന്നു എന്ന്.. പോലീസിൽ റിപ്പോർട്ട് ചെയ്തില്ല എന്ന്.. ആംബുലൻസ് വിളിച്ചില്ല എന്ന്.. ആ കുട്ടി വീട്ടുകാരെ കണ്ടാൽ പുറത്തു വരുന്ന എന്തെങ്കിലും സത്യം ഉണ്ടാവും.. Maybe അങ്ങനെന്തെങ്കിലും ഉണ്ടാവും... എനിക്കതാണ് തോന്നത്
ഞൻ ആരായായും കുറ്റം പറയുയല്ല, ഒരു അനുഭവം പറയാം, എന്റെ ഒരു ചേട്ടൻ സ്നേഹിച്ച പെണ്ണ് മുസ്ലിം ആരുന്നു, ചേട്ടൻ ഹിന്ദു, അവർക്ക് പയങ്കര ഇഷ്ടം ആരുന്നു അങ്ങോട്ടും ഇങ്ങോട്ടും, പക്ഷെ ആ പെണ്ണിന്റെ വീട്ടുകാർക് അതിനോട് താല്പര്യം ഇല്ലാരുന്നു, ഒരു ഹിന്ദു ന കൊണ്ട് കെട്ടിക്കാൻ, ചേട്ടനോട് അവർ മതം മാറാൻ പറഞ്ഞു, എന്നിട്ട് വീട്ടുകാരെ എല്ലാം ഉപേക്ഷിക്കണം എന്നും പറഞ്ഞു, അങ്ങനെ വന്നാൽ കെട്ടിച്ചുതരാം എന്ന്.ചേട്ടൻ ആണേൽ ചേച്ചി ന് പറഞ്ഞ പയങ്കര ഇഷ്ടം, മതം മാറാം എന്ന് സമ്മതിച്ചു, പക്ഷെ ആ ചേച്ചി ക് അത് താല്പര്യം ഇല്ലാരുന്നു, അങ്ങനെ ഒരാളുടെ മതം മാറ്റി വീട്ടുകാരും പിരിച്ചു ഒരു കല്യാണം ചേച്ചി ക് താല്പര്യം ഇല്ലാരുന്നു, ചേട്ടൻ മതം മാറിയ കേട്ടില്ല ന് ഒറ്റ കാലിൽ നിന്നു, അങ്ങനെ ഒരു ദിവസം ചേട്ടന്റെ കൂടെ ആരോടും പറയാതെ ഇറങ്ങി വന്നു, അവരുടെ വീട്ടുകാർ തിരിച്ചു കൊണ്ടുപോകാൻ ഓക നോക്കി, but ചേച്ചി പോയില്ല. പിന്നീട് ഒരിക്കലും വീട്ടുകാർ കാണാനും വന്നില്ല, ഇപ്പോൾ 15yrs ആയി കല്യാണം കഴിഞ്ഞ. അവർ അവരുടെ caste നിന്ന ഒരാൾ പോയൊണ്ട് ഒരു ഹിന്ദു കുട്ടിയെ അവരടെ ഒരു പയ്യൻ ന് കൊണ്ട് കെട്ടിച്ചു മുസ്ലിം ആക്കി, ഒരാൾ പോയപ്പോ വേറെ ഒരാളെ അവർ അവരുടെ മതത്തിൽ കൊണ്ട് പോയി. 🙂🙂
ഞാൻ പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയാണ്. അസ്മിയയുടെ ഈ വാർത്ത കേട്ടപ്പോൾ ഇതിവിടെ പറയണമെന്ന് തോന്നി. കയിഞ്ഞ് വെള്ളിയാഴ്ച പോണ്ടിച്ചേരി യൂണിവേഴ്സിറ്റി ഹോസ്റ്റലിലും ഒരു ആത്മഹത്യ നടന്നു.മലയാളി വിദ്യാർത്ഥി, തൃശ്ശൂർകാരൻ.. അശ്വിൻ മനോജ്, mba ഫൈസ്റ് ഇയർ സ്റ്റുഡന്റ്, ആക്ഷേഭകരമായ കാര്യം എന്താണെന്നു വെച്ചാൽ ഇതിവിടെ ഒരു അസാദാരണ സംഭവമായില്ല.. ക്ലാസ്സുകളും എക്സാംകളും അതിന്റെ മുറക്ക് നടക്കുന്നു. യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷന്റെ ഭാഗത്ത് നിന്ന് ഒരു condolences പോലും ഉണ്ടായില്ല, ഇന്നേക്ക് ഒരു ആഴ്ച ആയി.. ഇതുവരെ ഒരു വാർത്ത പോലും പുറത്തുവന്നില്ല.ഞങ്ങൾ വിദ്യാർത്ഥികൾ തന്നെ വാമൊഴി ആയി പറഞ്ഞു അറിഞ്ഞ ഒരു കേട്ടുകഥ പോലെ.. ഈ വാർത്ത അറിഞ്ഞു 8/9 മണിക്കൂറുകൾക്ക് ശേഷം ഒരു സോഷ്യൽ മീഡിയ പോസ്റ്റ് പോലും കാണുന്നത്. യൂണിവേഴ്സിറ്റി അധികൃതർ പലതും മറച്ചു വെക്കുന്നു. ഇപ്പോൾ വിദ്യാർത്ഥിസംഘടനകൾ ഹെൽത്ത് സെന്ററിന്റെ പ്രവർത്തനങ്ങളെ പയിചാരുന്നു.. ഓരോ കുട്ടിയും 1000 രൂപ ഹെൽത്ത് ഇൻഷുറൻസ് ആയി അഡ്മിഷൻ എടുക്കുമ്പോ പേയ്‌മെന്റ് ചെയ്തിട്ടുണ്ട്. എന്നിട്ട് പോലും യാതൊരു ഉത്തരവാദിത്വവും ഇല്ലാത്ത ഹെൽത്ത് സെന്റർ ഇവിടെയുള്ളത്.
അശ്വിൻ ഞാനും ആത്മഹത്യയുടെ വക്കിൽ ആണ്.. ഒന്ന് തുറന്നു സംസാരിക്കാൻ പോലും ആരുമില്ല എന്റെ പ്രശ്നങ്ങൾ.. ഇത് വെറും വാക്കല്ല.. മനസ്സ് കൈവിട്ടു പോവുന്നെടോ ഒരുപാട്..
Hello.. താങ്കളുടെ അടുത്ത സുഹൃത്തിനോട് പെട്ടെന്ന് ഇതിനെപ്പറ്റി സംസാരിക്കുക.. ഇനി ആരുമില്ലെന്ന് തോന്നിയാൽ സർക്കാരിന്റെ തന്നെ പല സംവിധാനങ്ങളുണ്ട്, പിന്നെ ഒരുപാടൊരുപാട് സന്നദ്ധ സംഘടനകൾ ഉണ്ട്.. ദയവായി ഉടനടി അവരെ ബന്ധപ്പെടുക.. ആത്മഹത്യയെപ്പറ്റി ചിന്തിക്കുക പോലും ചെയ്യരുത്...
Bro please don't ... Move on .. for all ur problem their a solution... time will change ... Try to make money.. when Money is in ur hand then you will understand the real life .... As a boy I understand ur pain now bcz I had an extreme bad time still bt ... Love ur self .. hardwork .. results Will be ...
നമ്മൾ ഇപ്പോൾ ജീവിക്കണ ഈ കാലഘട്ടത്തിൽ മതപഠനം എന്നത് ആവശ്യമേ ഉള്ളതായി എനിക്ക് തോന്നില്ല... എന്തു കാര്യമാണ് അതുകൊണ്ടുള്ളത്... ആകെ കിട്ടുന്ന കുറച്ചായുസ് കൂട്ടുകാരോടും വീട്ടുകാരോടും ഒന്നിച്ചു സന്തോഷിച്ചു കഴിയുകയല്ലേ വേണ്ടത്... മത പഠനം എന്തിനാണ്????? പ്രീണനവോട്ട്ബാങ്ക് പ്രവർത്തികൾ നിർത്തി വച്ചു ജനങ്ങൾക്ക് വേണ്ടി കുറച്ചു നാൾ ഭരിച്ചാലും ആർക്കായാലും വീണ്ടും ജയിച്ചു ഭരിക്കാൻ പറ്റും എന്ന്നാണ് എനിക്ക് തോന്നത്... നമ്മുടെ സിസ്റ്റം വൻപരാജയം ആണ്
എന്നെയും പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് തിരുവനന്തപുരത്ത് ഒരു അറബിക് കോളേജിൽ കൊണ്ട് ആക്കിയാരുന്നു.. 8 മാസം ആണ് ഞാൻ അവിടെ കഴിഞ്ഞത്.. ഇവിടത്തെ റൂൾസ് തന്നെ ആയിരുന്നു അവിടെ.. വെള്ളിയാഴ്ച മാത്രം കുറച്ച് ടൈം വീട്ടിൽ വിളിക്കാൻ പറ്റും.. ചിട്ടയായ ജീവിതം ആയിരുന്നു.. സമയത്ത് എണീക്കലും പഠനവും അവിടത്തെ ജോലികളും പ്രാർത്ഥനകളും ഒക്കെ ആയിട്ടാണ് അവിടത്തെ ഒരു day പോകുന്നത്.. പുറം ലോകവുമായി ഒരു ബന്ധവും ഉണ്ടാകില്ല.. പിന്നെ ലേഡീസ് ടീച്ചർസ് ആണ് പഠിപ്പിച്ചിരുന്നത്.. അവരുടെ ഭാഗത്തു നിന്ന് ഒരു tourchering ഒന്നും ഉണ്ടായിട്ടില്ല.. ഉസ്താദ് ഇടക്ക് ക്ലാസ്സ് എടുക്കാൻ വരുമെങ്കിലും ഒരു മറക്ക് ഇപ്പുറത്തു നിന്നായിരുന്നു ക്ലാസ്സ് എടുത്തിരുന്നത്.. പുരുഷന്മാരെ കാണാൻ അനുവദനിയമല്ല. വീട്ടിൽ നിന്ന് കാണാൻ ഇടക്ക് ഒക്കെ വരാം എന്നാലും സ്ത്രീകളെ മാത്രമേ സന്ദർശന മുറിയിലേക് പ്രേവേശിപ്പിക്കുള്ളു.. അത് കൊണ്ട് തന്നെ പെൺകുട്ടികൾക്കു പൂർണമായ സേഫ്റ്റി ഉണ്ടായിരുന്നു.. പക്ഷേ ഒരു പ്രശ്നം എന്താണെന്ന് വച്ചാൽ ഫുഡും ഇൻഫെക്ഷൻസും ആണ്.. എനിക്ക് അവിടത്തെ ഫുഡ് തീരെ പറ്റുന്നുണ്ടായില്ല. വോമിറ്റിങ്ങും ലൂസ്മോഷനും വയറു വേദനയും ഒക്കെ ആയി മുന്നോട്ട് പോകേണ്ടി വന്നു.. പിന്നെ ചൊറിച്ചിൽ അത് അവിടെ എല്ലാവർക്കും പകർന്നു കിട്ടുന്ന ഒന്നായിരുന്നു.. എത്ര ചികിൽസിച്ചാലും മാറാത്ത ചൊറിച്ചിൽ ആയിരുന്നു..(2-3 കൊല്ലം എടുത്തു പൂർണമായും മാറാൻ ) ആരോഗ്യം വഷളാകുന്നതും നമ്മളെ കെയർ ചെയ്യാൻ ആരും ഇല്ലാത്തതും മാനസികമായി എന്നെ തളർത്തി.. ഒരു വെള്ളിയാഴ്ച ദിവസം അസ്മിയാനെ പോലെ ഞാനും വീട്ടിൽ വിളിച്ചു കരഞ്ഞു. എനിക്ക് ഇവിടെ നിക്കണ്ട വല്ലാണ്ട് ഒറ്റപ്പെടുന്നു ഒട്ടും വയ്യ എന്ന്... അവസാനം വീട്ടീന്ന് ആളു വന്നു എന്നെ കൊണ്ട് വന്നു... പിന്നീട് അങ്ങനെ ഒരു സാഹസത്തിനു മുതിരാൻ ഞാൻ തയ്യാറായില്ല.. ഇപ്പോൾ എനിക്കും ഒരു മകൾ ഉണ്ട് അവളെയും ഒരിക്കലും അവിടെ കൊണ്ട് ചെന്ന് നിർത്തി പഠിപ്പിക്കില്ല എന്ന് ഞാൻ തീരുമാനിച്ചു കഴിഞ്ഞു.. മത പഠനം വേണം.. അതിനു വീടിനടുത്തു മദ്രസകൾ ഉണ്ട് അത് മതി.. മക്കളുടെ ഇഷ്ടത്തിന് അനുസരിച് അവര്കുള്ള വിദ്യാഭ്യാസം നൽകുക. ഒന്നും നിർബന്ധിച്ചു ചെയ്യാതെ ഇരിക്കുക.. അസ്മിയക്ക് എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അന്നെഷിച്ചു സത്യം പുറത്ത് കൊണ്ട് വരണം.. #justice for asmiyamol
Njan ende 12 th studies ithepole neet n IIT based school il ayrnu chythe,2 months oolam hostelik ayrnu , avde mng 4:30 eniknam ,10 min kond school uniform ittat vernm ,then 2 hr study ,then 8 mani mothl evng vare cls ,vannu kainja same repeat study ,verum one hr food nte mathram ahn rest time olu ,vtilek two days koodumbo vilikn patulu ,porathun food allowed alla ,24*7 padipp ,no more entertainments ,avasnm class kainju porathun food kazhikan poyit warden kandu porathakki 😁
The grim and scary reality. Parental Mindset shift urgently required. Let us each one Be the Change. Not all are academically inclined. Let us allow learning as fun not Prisons. Tq Ashwin. Kindly update. May the little soul attain peace.
ഒരു വിധം media ഒന്നും ഇത് cover ചെയ്തിട്ടില്ല കാരണം നല്ല influence ind മത പണ്ഡിതന്മാരിൽ നിന്ന് ഒക്കെ എന്തായാലും ഇത് അന്വേഷിക്കേണ്ട കാര്യം തന്നെയാണ് നീതി കിട്ടട്ടെ🙌
ഇത്തരം തെറ്റുകൾ കുട്ടുന്നുണ്ട് ഇത് റിപ്പോർട്ട് ചെയുന്നവരെ കുറ്റം പറഞ്ഞിട്ടോ മറ്റുള്ള ന്യായം കൊണ്ടോ പറ്റില്ല ഉസ്താദ് മാർ തെറ്റ്ചെയ്താൽ മറച്ചു വെക്കാൻ മുകളിൽ നിന്നു മുതൽ താഴെവരെ ചെയുന്നുണ്ട്
വീഡിയോ കാണാതെ കമന്റിടാൻ വരുന്നവരോട്,1:02 മുതൽ കണ്ടുനോക്കു... *തെളിവില്ലാതെ, മത പഠനശാലയാണ് ഇതിന് കാരണക്കാർ എന്ന് ഞാൻ സംസാരിക്കില്ല,വേറൊരു കാരണമാകാം* എന്നാണ് ഞാൻ പറഞ്ഞത്..
ഞങ്ങളുടെ മഠത്തിൽ മരിച്ചാൽ അതിലേക്കു മാർച് നടത്തുന്ന, ഹൈന്ദവ അസ്രമതിലേക്കു മാർച്ച് നടത്തുന്ന DYFI എന്തെ , അച്ചിഫൈ എന്തെ?
Ini arkkum inghane varall bro ee case verthe idall 🙏 ini oru jeevan inghane naraghich suicide cheyyan Padilla . Aa manasikha avasta orthatt tanne ntho pole feel avunnu . Suicide ano ennum ariyanam 🚶♂️
കേരളത്തിൽ ഞമ്മന്റെ മതത്തിൽ മാത്രമേ ഈ വക കഴപ്പ് ഉള്ളു . കാലം മാറിയതറിയാത്ത വാണങ്ങൾ . പറഞ്ഞാൽ നമ്മൾ വർഗീയവാദി 🤦🏻♂️🙏🏻
ഇവന്മാർക്കൊക്കെ എപ്പോ സൂര്യൻ ഉദിക്കും 🥴👨🏻🦯
Ithokke aa ummayude aaropanam mathram aanu .. sathya avastha purath varumbol .. ivark ethireyum video cheyyanam tto
@@AsrarulUyoon shutup
നിന്നെ സമ്മതിച്ചു🙌🙌. ഇസ്ലാന്റെ , മുസ്ലിമിന്റെ അനീതികൾക്കെതിരെ തിന്മകൾക്കെതിരെ എടുത്തു പറഞ്ഞാൽ പോലും അവനെ വർഗീയ വാദിയായി ,സംഘി ആയി കൊട്ടിഘോഷിക്കുന്ന വലിയൊരു സമൂഹം ഇവിടെഉള്ളപ്പോൾ രാഷ്ട്രീയക്കാർ പോലുംപറയാൻ മടിക്കുന്ന ഇത്തരം കാര്യങ്ങൾ ധൈര്യത്തോടെ വന്നുപറയുന്ന നീയാണ് യഥാർത്ഥ നായകൻ❤❤.ജാതിമതഭേദമെന്യേ എല്ലാ തിന്മകൾക്കും എതിരെ നിൻറെ ശബ്ദം ഉയരണം .
ഏത് മതമായാലും തെറ്റ് കണ്ടാൽ പറയണം 😍🔥
Sathyam
Athe jaathi matha beda manye
👍👍👍
ഒരിക്കലും മതം തെറ്റ് ചെയ്യാൻ പറയില്ല.. മതം അല്ലല്ലോ തെറ്റ്. മനുഷ്യൻ അല്ലേ തെറ്റിലും വഴികേടിലും നടക്കുന്നത്
മതമായാലും ഭൗത്തികമായാലും പിള്ളേർക്ക് താല്പര്യം ഇല്ലാത്തിടത്തു ഹോസ്റ്റൽ നിർത്തി പഠിപ്പിക്കാതെ നോക്കുക. നഷ്ടങ്ങൾ സംഭവിച്ചാൽ പിന്നെ തിരിച്ചു കിട്ടില്ല. 😢
💯
No religion, Just humanity. Justice should be served❤
👍
No ideology no politics just humanity ❤️❣️💔💞💓💕
Why religion mentioned here
@@LeVi-xy9nm religion is one that killed the girl, His parents forced her to a religious institution, most of them muslim thinks that their religion is best , His parents is the main culprit , I just to post the comment only for the child ( only) who just died named asmiya. The people who killed her is the religion and parent's itself
@@LeVi-xy9nm ne pottan ana ..
കുട്ടികളെ നന്നായി വളർത്താൻ കഴിയാത്തവർ ആണ് കൂടുതലും ഇത് പോലത്തെ സ്ഥാപനത്തിൽ നന്നാക്കാൻ വേണ്ടി കൊണ്ട് വിടുന്നത് 🙌🏻
True😭
Nee evidayum vanno marichavan 😂
@@abhinandkk9991 pinneyy😌
@@raziyapk3911 👀🚶♂️
Kollam brother....👌👌 Brother enkilum ethiney kurichu video chythallooo 💥👌👌
Great job dear Ashwin bro ❤
സത്യസന്ധമായ അന്വേഷണം നടക്കട്ടെ യഥാർത്ഥ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരാനും പ്രതികൾക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുക്കാനും വേണ്ടപ്പെട്ട അധികാരികൾ മുൻകൈ എടുക്കണം.
ഇനി ഒരിക്കലും അസ്മിയമാർ ഉണ്ടാവരാതിരിക്കട്ടെ
.
ഉണ്ടാവാതിരിക്കട്ടെ ഇങ്ങനെയുള്ള കമന്റുകൾ...
@@saman2875 😂
ഒരു asifa മാരും ഉണ്ടാകാതെ ഇരിക്കട്ടെ അതെന്താ പറയാത്തത് പ്രെതി യിൽ പൂജാരി അടക്കം ഹിന്ദുക്കൾ ആയത് കൊണ്ടാകും അല്ലെ.. പ്രെതി മുസ്ലിം അയാലെ നമ്മൾക്ക് thrill ഉള്ളു അല്ലെ അശ്വിൻ.... 😆😆😂😂
@@jithinjose321 angh pokanda kannuril oru penkuttiye ummante kollum paranju peedippicha mashine ellarum marannu
@@jithinjose321varshathil oru poojari edhil pedunudegil 1000 Usthad marum 100 pallilachanmarum peedana case il pedunu pakshe Hindu chidhal Muslim Mezhukuthiri kathichu Azhijadumayirunu
അന്നേഷണം നടക്കട്ടെ ആ കുട്ടിയുടെ മരണത്തിൽ ആർക്കെങ്കിലും പങ്ക് ഉണ്ടെങ്കിൽ അവർക്ക് ശിക്ഷ കിട്ടുകയും ചെയ്യട്ടെ.
Ys allathe matham nokunnu
@@Lifeisaexperience avare sharadhikkathirikkal aan nallath.
Veruthe a Kutty marikkumo
@@indian65258 athanallo paranjath anneshanam nadakkanam enn appol ariyamallo,
@@hamsathalipettayil4081 anvesham athil nthoke influence ondakan pattumenn ariyam
ഈ വിധ സ്ഥാപനത്തിൽ നിന്നും ഒരു തെളിവും പോലീസിന് കിട്ടില്ല കിട്ടിയാൽ തന്നെ അത് പുറം ലോകം അറിയില്ല 💯
Justice for Asmiya..💔
കുട്ടിലടച്ച കിളികളെ പോലെ ഒരു സ്വാതന്ദ്ര്യവും ഇല്ലാത്ത ഇങ്ങനെയുള്ള സ്ഥാപനങ്ങളിലേക്ക് എന്തിനാണ് മക്കളെ വിടുന്നത്
ഇത് ഉത്തർ പ്രദേശിൽ അല്ലാത്തത് കൊണ്ട് കുഴപ്പം ഇല്ലാ 😌
Vannallo vanamala
@@ramizmehfil3302 വന്നല്ലോ ഉസ്തു😂
@@sslssj1485 vannallo vanamala veendum 🤣
@@ramizmehfil3302 putti adikkan sudu eathiyallo....
@@anoopmohan005 veroru vanamala, veeryam koodiyath🙄
മാധ്യങ്ങൾ താമസ്കരിച്ച വിഷയം.hats off you.
DYFI : ഞങ്ങൾ കക്കൂസിൽ ഒളിച്ചേ
KSU : മൂത്രപ്പുരയിൽ ഞങ്ങളും ഉണ്ടേ.
DYFI : ഇവിടെയും ഒളിച്ചിരിക്കാൻ സമ്മതിക്കില്ലെടാ.
😂😂😂
ABVP: ഞങ്ങൾ പ്രതികരിക്കും
@@DiyazTrading ABVP entha ethelum bank aano??
@@DiyazTradingഊമ്പി 😂
@@bro_bra where is SDPI
Bro ee vishayathil chila updates vannathaayi kaanunnu. Athine kurichulla videos pradheekshikkunnu 🙌
*മതം അല്ലാ പ്രശ്നം മതത്തിന്റെ പേരിൽ മുതലെടുക്കുന്നവരാണ് പ്രശനം* 🥲🤒🖕
Matham olladutholam ethiko sambavikkum. 💯
@@BLACK___NOIR___x 100%
മതവും പ്രശ്നം ആണ്.
ചില സമയങ്ങളിൽ മതവും മതനിയമങ്ങളും പ്രേശ്നം ആണ് 👍🏻
Matham mathram aanu prashnam
Good presentation ❤
ആ മോൾക്ക് നീതി കിട്ടട്ടെ 😢😢😢
ഒന്നാമത്തെ കാരണക്കാരി മാതാവ് തന്നെ
ആ മാതാവിന്റെ മുഖത്ത് എന്തെങ്കിലും സങ്കടം ഉണ്ടെന്ന് തോന്നിയവരുണ്ടോ
@@richusworld6381illa
Athine maadhaavu ennu vilikaruth. Aa chetta oru amma alla (not literally). Angane vilichaal Ammakalk oru apamaanam aanu.
Justice for asmiya 🥹
The Kerala Story എന്ന സിനിമ ഹിന്ദിക്കാർ ഒക്കെ എത്രമാത്രം സീരിയസ് ആയിട്ടാണ് കാണുന്നത്. അതിന്റെ ഇടയിൽ ഇവിടെ ഇടക് ഇടക് ഇങ്ങനെ ഒക്കെ നടക്കുബോൾ കേരളം കൂപ്പ്കുത്തുന്നത് അഗദമായ ഒരു ഗർധത്തിലേക്കാണ്😢
Need Justice💪🏻🙏
"രാത്രിയുടെ രാജകുമാരൻ "❤❤
*Nattellulla oru youtuber 🔥💯❤*
Well said bro📌
ഈ വാർത്തയുടെ സത്യം അറിഞ്ഞു, ആരാണോ അവരെ കുറ്റവാളികൾ ആണെന്ന് പറയും എന്ന് പറഞ്ഞ ചങ്കുറ്റം, എല്ലാ വീഡിയോയിലും പ്രതീക്ഷിക്കുന്നു ബ്രോ 👌 നാളേം അങ്ങനെ തന്നെ ആകണം, കേട്ടത് മാത്രം അല്ലല്ലോ സത്യം, അല്ലേ..? 🤗❣️
അമൽ ജ്യോതിയിൽ അച്ചായന്റെ അഭിപ്രായം എന്താണാവോ???
@@shameerrahmanek3096 മോശം അഭിപ്രായം ആണ്... കുട്ടികളെ ഇങ്ങനെ ഒന്നും harassment ചെയ്യാൻ പാടില്ല... Mentally ആകെ തകർന്ന് പോയാൽ, ഒരു നിമിഷത്തെ ചിന്തയിൽ ആകും suicide ചെയ്യുന്നത്... പ്രത്യേകിച്ച് ഈ കുട്ടിയുടെ കാര്യത്തിൽ, ആ ലാബിലെ ടീച്ചറും HOD യുമാണ് കുറ്റക്കാർ...
Justice 4 Asmiya🙏
ബ്രോ 👌🏻
നാളെ എന്താകുമെന്നറിയില്ല കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ഇവന്മാരെ ഈ ചാനലിൽ തന്നെ ഇട്ടൊന്ന് അലക്കണം ഷെയർ ചെയ്യാനാണ്... ആ ജയിൽ പൂട്ടിക്കെട്ടട്ടെ
ഞാനും ഒരു മുസ്ലിം ആണ് ‼️ തെറ്റ് കണ്ടാ അതിനെതിരെ പ്രതികരിക്കാൻ അത് ചൂണ്ടി കാണിക്കാൻ ആണ് ഞാൻ പഠിച്ചത്....17 വയസ്സ് കാരിയായ മകളുടെ വാക്കുകൾ കേൾക്കാതെ.. ആ കുഞ്ഞിൻ്റെ യാചന ഉൾക്കൊള്ളാതെ... ആ മത പഠന ശാലയിൽ നിർത്തിയ മാതാപിതാക്കൾ ഉൾപ്പെടെ ഇതിൽ പ്രതി ആണ്..........എൻ്റെ മതം പറയണത് പെണ്ണിനെ respect ചെയ്യാൻ ആണ് but ഇതുപോലെ ഉള്ള വ്യാജ മത പണ്ഡിതർ പറയുന്നത് ഒന്നു ചെയ്യുന്നത് മറ്റൊന്ന്.... ലജ്ജിക്കുന്നു 🙂💯......അങ്ങനെ നീതി ലഭിക്കാതെ മറ്റൊരു പെൺകുഞ്ഞ് കൂടി ......
Hi bro.. bro appo quranum hadeesum onnum padichitilla alle?
@@empty8537empty പഠിച്ചിട്ടുണ്ട് bro
@@shaheemmogral5397 artham manasilaaki????
@@empty8537empty illa
@@shaheemmogral5397 ok bro.. take care.. be the same good human always.. bye
എന്തേലും പറഞ്ഞാല് islamaphobia എന്ന് പറയും...അവരുടെ ആൾ മരിച്ചു അതിനു നമുക്ക് എന്താ..🤔
Avarude aalo?
bro ath oru penkuttiyalle angane oru pariganana kodukkande nammal 😑allaathe avarude aal enn paranj thallikalayukayaano vendath
@@VirtuoVerse-Gഅത് പറയാൻ പോയ നമ്മളെ സങ്കി ആക്കും അവരുടെ ആളുകൾ എന്ത് ചെയ്താലും നമ്മൾ മിണ്ടാൻ പാടില്ല നിഖില വിമൽ ഇന്റെ അവസ്ഥ കണ്ടിലെ 😢
@@hendricks-kt7wl നിഖിലാടെ അവസ്ഥക്ക് ഒരു പ്രശ്നോം ഇല്ല കാരണം അവൾ പറഞ്ഞത് സത്യം ആണ്... പിന്നെ ഒരു statement പറയുമ്പോഴേക്കും കോയമാർക്ക് പൊള്ളി എങ്കിൽ അതിൽ അത്രയും സത്യം കാണും.... ഏത്? മനസിലായോ 😂
@@Aamii._ ഇനി അവളുടെ മൂവി ഒകെ ഡീഗ്രേഡ് ചെയ്യും ഇവന്മാർ ഉണ്ണിമുകുന്ദനെ പോലെ അവരെ അരും എതിർക്കാൻ പാടില്ല ആ അവസ്ഥ ആണ് ഇപ്പോ കേരളത്തിൽ
@@VirtuoVerse-G അറിയാഞ്ഞിട്ടല്ല bro...പെങ്ങൾ ഇല്ലാത്തതിൻ്റെ വിഷമം ഉണ്ട്...she is also a sister..pakshe അതാണ് reality..കുറച്ച് മുന്നേ sangi ennu കേട്ടത് ഉള്ളൂ...😐😐
Amal jyothi engineering college suicuide case ne patti enthei video irakkathe ?
Mr.Ashwin madappally
സാർ നല്ല അവതരണമാണ്. കാര്യങ്ങൾ കൃത്യമായി തന്നെ അവതരിപ്പിക്കുന്നു.
Aswin 100% yojikunnuuuu
മലയാളികൾ ഏകദേശം എല്ലാവരും ഇത് തന്നെയാണ് കുട്ടിയുടെ ഇഷ്ട്ടം ചോദിക്കില്ല വീട്ടിലെ അച്ഛനും അമ്മയും തീരുമാനിക്കും പാവപെട്ട പിള്ളേർ അനുസരിക്കണം ഇതാണ് ഇവിടെ അവസ്ഥ 😊
Justice for asmiya😪
അശ്വിൻ ബ്രോ 🥰
ആകാശ മിട്ടായി movie(ജയറാം) ഇലെ കുട്ടിയുടെ ആത്മഹത്യ ഓർമ ഉണ്ടോ ആർക്കെങ്കിലും... ഇതും അങ്ങനെ എന്തോ സംഭവം ആയിരിക്കാം എന്ന് തോന്നുന്നു എനിക്ക്.... ആ കുട്ടിയെ ആരെങ്കിലും ഉപദ്രവിച്ചു കാണുമോ??
Njn kota il padicha oru student aanu. Suicide rates avide koodthal anu.
Pear pressure koodthal anu
Parents literally is more concerned about neet/jee
Than students mental peace
Shame on them
Avide padichittum peer nte spelling ariyille.. kashtam
ഈ വിഷയത്തിൽ ശക്തമായി പ്രതികരിക്കാൻ ആര് ഇല്ലെങ്കിലും ഡിഫി കാണും😂
നിർബന്ധിത മത പഠനം തന്നെ ഒരു ഉടായിപ്പാണ്....
നിർബന്ധിത മത പഠനം എന്ന് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താ?
@@yaseenyas3548 വീട്ടിൽ നിന്ന് ഉന്തി വിടുന്നത് .
@@yaseenyas3548 ithilppo ntha manasssillaakkale chengaii... Malayalam vayikknorkk manasssillavulle ithemthaaann.. 😅
@@yaseenyas3548 പ്രായപൂർത്തി ആകാത്ത കൊച്ചു കുട്ടികളെ നൂറ്റാണ്ടുകൾ മുൻപ് എഴുതിവെച്ച ആശയങ്ങൾ അടിച്ചേല്പിക്കുന്നത്... പഠിപ്പിക്കുന്നവൻ തീവ്ര മത ചിന്തയുള്ളവൻ ആണെങ്കിൽ അവന്റെ ആശയങ്ങളും കുട്ടികളിൽ എത്തുന്നു...
ഒരാൾക്ക് പ്രായപൂർത്തി ആയതിനു ശേഷം മത പഠനം നടത്തട്ടെ... യുക്തിയോടെ മതത്തെ സമീപിക്കാൻ കഴിയട്ടെ..
അതിലുപരി ചുറ്റുമുള്ള മനുഷ്യരെ മനസിലാക്കാൻ കഴിയട്ടെ ✌️
ഇസ്ലാമിന്റെ അനിവാര്യ കാര്യങ്ങൾ പഠിപ്പിക്കുന്ന ഒരിടം ആണ് മദ്രസ്സ... അവിടെ മുസ്ലിങ്ങൾ പഠിച്ചോളും... നിർബന്ധമായും പഠിക്കണം... നാളെ സ്കൂളിലും ഇത് പോലെ ഒരു incident നടന്നാൽ അത് കണ്ടിട്ട് നിങ്ങളുടെ മകൻ സ്കൂളിൽ പോണ്ട എന്ന് പറഞ്ഞു വാശിപിടിച്ചാൽ നിങ്ങൾ അവന്റെ വാക്ക് കേൾക്കുമോ
തീർച്ചയായും ആ മോൾക് നീതി കിട്ടണം..കുറ്റവാളികൾക്കു കടുത്ത ശിക്ഷ തന്നെ കിട്ടണം...
Bro oru request
Jason Voorhees inte patti next vedio idamo
Bro de videosin varunna comments muzhuvanum matha spardda undakkunnatu ahnallo
Enthkond comment box restrict cheyyunnilla itokke kandittum??
മത പഠനം നിർത്തലാക്കുക 👍🏻👍🏻
Islam🤢
Appo cheruppathile shantimaraakan padikkuna bhramen pillerokke padippu nirthiyal pinne engne pooja nadakkkum
@@abd2672 padikkaan aagrahumullavar padichotte avarod nirbandham pidich athupole ulla sthalangalil aakkaruth ennaan udheshichath
@@abd2672nalla ബാലൻസിംഗ് 😅
@@abd2672 ശാന്തിമാർ ആവാൻ brahmana പിള്ളാർക്ക് ith pole mathapadana school onnum illa
Nirbandhavum illa padikanam enn
Sudappi balancing othilla ketto
Malapurath kollapetta athithithozhilaliye pattiyulla video edamo bro🙂
ഇത് കൊലപാതകം ആണ് എന്നാണ് എനിക്ക് തോന്നത്.. കാരണം ബ്രോ തന്നെ പറഞ്ഞു.. ഡോർ പുറത്തു നിന്നു ലോക്ക് ആയിരുന്നു എന്ന്.. പോലീസിൽ റിപ്പോർട്ട് ചെയ്തില്ല എന്ന്.. ആംബുലൻസ് വിളിച്ചില്ല എന്ന്.. ആ കുട്ടി വീട്ടുകാരെ കണ്ടാൽ പുറത്തു വരുന്ന എന്തെങ്കിലും സത്യം ഉണ്ടാവും.. Maybe അങ്ങനെന്തെങ്കിലും ഉണ്ടാവും... എനിക്കതാണ് തോന്നത്
No Door akath ninn lock cheytha avasthayilayrnn
സത്യം സത്യമായും പറയട്ടെ... ആർക്കും നീതി കിട്ടില്ല.
Super review
പ്രതിയെ കണ്ടെത്തി അതിനെ പറ്റി വീഡിയോ ഒന്നും ഇല്ലേ?
Sure
Justice should be Served🔥❤️
Fridge pottitherikkunnathiney kurichu oru video cheyyu
Well said Aswin 👌
Kollaam bro
ഭൂമിയിൽ കൃഷിയിടവും നരകത്തിൽ വിറകുകൊള്ളിയുമായ പെണ്ണ് പതിനേഴാം വയസ്സിൽ എന്തു കുന്തമാണ് പഠിക്കേണ്ടത് എന്ന് അതിന്റെ തള്ള വിശദമാക്കണം
onnum nadakkila ithu vare ithene patti eethelum news channel serious aayi report cheythittundo?
oru arikkombante route map vare indaakan avarkk minutes mathi,ithene patti oruthanum minduula
ithum keralathile oru normal case aayi ellam theerum
ഞൻ ആരായായും കുറ്റം പറയുയല്ല, ഒരു അനുഭവം പറയാം, എന്റെ ഒരു ചേട്ടൻ സ്നേഹിച്ച പെണ്ണ് മുസ്ലിം ആരുന്നു, ചേട്ടൻ ഹിന്ദു, അവർക്ക് പയങ്കര ഇഷ്ടം ആരുന്നു അങ്ങോട്ടും ഇങ്ങോട്ടും, പക്ഷെ ആ പെണ്ണിന്റെ വീട്ടുകാർക് അതിനോട് താല്പര്യം ഇല്ലാരുന്നു, ഒരു ഹിന്ദു ന കൊണ്ട് കെട്ടിക്കാൻ, ചേട്ടനോട് അവർ മതം മാറാൻ പറഞ്ഞു, എന്നിട്ട് വീട്ടുകാരെ എല്ലാം ഉപേക്ഷിക്കണം എന്നും പറഞ്ഞു, അങ്ങനെ വന്നാൽ കെട്ടിച്ചുതരാം എന്ന്.ചേട്ടൻ ആണേൽ ചേച്ചി ന് പറഞ്ഞ പയങ്കര ഇഷ്ടം, മതം മാറാം എന്ന് സമ്മതിച്ചു, പക്ഷെ ആ ചേച്ചി ക് അത് താല്പര്യം ഇല്ലാരുന്നു, അങ്ങനെ ഒരാളുടെ മതം മാറ്റി വീട്ടുകാരും പിരിച്ചു ഒരു കല്യാണം ചേച്ചി ക് താല്പര്യം ഇല്ലാരുന്നു, ചേട്ടൻ മതം മാറിയ കേട്ടില്ല ന് ഒറ്റ കാലിൽ നിന്നു, അങ്ങനെ ഒരു ദിവസം ചേട്ടന്റെ കൂടെ ആരോടും പറയാതെ ഇറങ്ങി വന്നു, അവരുടെ വീട്ടുകാർ തിരിച്ചു കൊണ്ടുപോകാൻ ഓക നോക്കി, but ചേച്ചി പോയില്ല. പിന്നീട് ഒരിക്കലും വീട്ടുകാർ കാണാനും വന്നില്ല, ഇപ്പോൾ 15yrs ആയി കല്യാണം കഴിഞ്ഞ. അവർ അവരുടെ caste നിന്ന ഒരാൾ പോയൊണ്ട് ഒരു ഹിന്ദു കുട്ടിയെ അവരടെ ഒരു പയ്യൻ ന് കൊണ്ട് കെട്ടിച്ചു മുസ്ലിം ആക്കി, ഒരാൾ പോയപ്പോ വേറെ ഒരാളെ അവർ അവരുടെ മതത്തിൽ കൊണ്ട് പോയി. 🙂🙂
Fake oru muslim pennum anghane cheyyilla , muslim pennunghalkk valuth islam aan ,allaathe moothram ozhichaal kazhukaathavar alla
ഇതുപോലൊരു വൃത്തികെട്ട ഏർപ്പാട് ഇസ്ലാം മതത്തിലുണ്ട് . എൻറെ ഒരു കൂട്ടുകാരനും എന്താണ് സംഭവിച്ചത്..അവനെയും നിർബന്ധിച്ചു മതം മാറ്റി..
Mike Marcum experiment explain video cheyo
ആത്മഹത്യ പല കാരണങ്ങൾ കൊണ്ടും ആവാം. അന്വേഷണം നടക്കട്ടെ, കാരണം കണ്ടുപിടിക്കട്ടെ, കുറ്റക്കാർ ആരായാലും പിന്നീട് ആവർത്തിക്കാത്ത വിധത്തിൽ ശിക്ഷ നല്കട്ടെ.
justice for asmiya🔥
ഞാൻ പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയാണ്. അസ്മിയയുടെ ഈ വാർത്ത കേട്ടപ്പോൾ ഇതിവിടെ പറയണമെന്ന് തോന്നി. കയിഞ്ഞ് വെള്ളിയാഴ്ച പോണ്ടിച്ചേരി യൂണിവേഴ്സിറ്റി ഹോസ്റ്റലിലും ഒരു ആത്മഹത്യ നടന്നു.മലയാളി വിദ്യാർത്ഥി, തൃശ്ശൂർകാരൻ.. അശ്വിൻ മനോജ്, mba ഫൈസ്റ് ഇയർ സ്റ്റുഡന്റ്, ആക്ഷേഭകരമായ കാര്യം എന്താണെന്നു വെച്ചാൽ ഇതിവിടെ ഒരു അസാദാരണ സംഭവമായില്ല.. ക്ലാസ്സുകളും എക്സാംകളും അതിന്റെ മുറക്ക് നടക്കുന്നു. യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷന്റെ ഭാഗത്ത് നിന്ന് ഒരു condolences പോലും ഉണ്ടായില്ല, ഇന്നേക്ക് ഒരു ആഴ്ച ആയി.. ഇതുവരെ ഒരു വാർത്ത പോലും പുറത്തുവന്നില്ല.ഞങ്ങൾ വിദ്യാർത്ഥികൾ തന്നെ വാമൊഴി ആയി പറഞ്ഞു അറിഞ്ഞ ഒരു കേട്ടുകഥ പോലെ.. ഈ വാർത്ത അറിഞ്ഞു 8/9 മണിക്കൂറുകൾക്ക് ശേഷം ഒരു സോഷ്യൽ മീഡിയ പോസ്റ്റ് പോലും കാണുന്നത്. യൂണിവേഴ്സിറ്റി അധികൃതർ പലതും മറച്ചു വെക്കുന്നു.
ഇപ്പോൾ വിദ്യാർത്ഥിസംഘടനകൾ ഹെൽത്ത് സെന്ററിന്റെ പ്രവർത്തനങ്ങളെ പയിചാരുന്നു.. ഓരോ കുട്ടിയും 1000 രൂപ ഹെൽത്ത് ഇൻഷുറൻസ് ആയി അഡ്മിഷൻ എടുക്കുമ്പോ പേയ്‌മെന്റ് ചെയ്തിട്ടുണ്ട്. എന്നിട്ട് പോലും യാതൊരു ഉത്തരവാദിത്വവും ഇല്ലാത്ത ഹെൽത്ത് സെന്റർ ഇവിടെയുള്ളത്.
Bro ith verthe vidalleee🙏
അശ്വിൻ ഞാനും ആത്മഹത്യയുടെ വക്കിൽ ആണ്.. ഒന്ന് തുറന്നു സംസാരിക്കാൻ പോലും ആരുമില്ല എന്റെ പ്രശ്നങ്ങൾ.. ഇത് വെറും വാക്കല്ല.. മനസ്സ് കൈവിട്ടു പോവുന്നെടോ ഒരുപാട്..
Hello.. താങ്കളുടെ അടുത്ത സുഹൃത്തിനോട് പെട്ടെന്ന് ഇതിനെപ്പറ്റി സംസാരിക്കുക.. ഇനി ആരുമില്ലെന്ന് തോന്നിയാൽ സർക്കാരിന്റെ തന്നെ പല സംവിധാനങ്ങളുണ്ട്, പിന്നെ ഒരുപാടൊരുപാട് സന്നദ്ധ സംഘടനകൾ ഉണ്ട്.. ദയവായി ഉടനടി അവരെ ബന്ധപ്പെടുക.. ആത്മഹത്യയെപ്പറ്റി ചിന്തിക്കുക പോലും ചെയ്യരുത്...
Bro please don't ... Move on .. for all ur problem their a solution... time will change ... Try to make money.. when Money is in ur hand then you will understand the real life .... As a boy I understand ur pain now bcz I had an extreme bad time still bt ... Love ur self .. hardwork .. results Will be ...
അവിടെ സ്കൂൾ വിഷയങ്ങൾ പഠിപ്പിക്കുന്നത്.ഹിന്ദു ടീച്ചരുമാരാണ്..അല്ലാതെ അതിന്റ മെനെജ് മെന്റ്റ് അല്ല
@@AswinMadappally സർക്കാരിൻ്റെ പീഡനം കൂടി😢
😢😢
നമ്മൾ ഇപ്പോൾ ജീവിക്കണ ഈ കാലഘട്ടത്തിൽ മതപഠനം എന്നത് ആവശ്യമേ ഉള്ളതായി എനിക്ക് തോന്നില്ല... എന്തു കാര്യമാണ് അതുകൊണ്ടുള്ളത്... ആകെ കിട്ടുന്ന കുറച്ചായുസ് കൂട്ടുകാരോടും വീട്ടുകാരോടും ഒന്നിച്ചു സന്തോഷിച്ചു കഴിയുകയല്ലേ വേണ്ടത്... മത പഠനം എന്തിനാണ്????? പ്രീണനവോട്ട്ബാങ്ക് പ്രവർത്തികൾ നിർത്തി വച്ചു ജനങ്ങൾക്ക് വേണ്ടി കുറച്ചു നാൾ ഭരിച്ചാലും ആർക്കായാലും വീണ്ടും ജയിച്ചു ഭരിക്കാൻ പറ്റും എന്ന്നാണ് എനിക്ക് തോന്നത്... നമ്മുടെ സിസ്റ്റം വൻപരാജയം ആണ്
Oru trending um illa mukkuva news okke
Full കാണാതെ പോകാറില്ല aswin bro
First😼
Justice 4 asmiya
U r d best ashwin. U says based on humanity. No othr barriers stops you for anything.by a Proud subscriber
Idhinde theliv ipol vanniley adh parayunille?
നിയമം എവിടെ
ഇതിന്റെ ശരിയായ അവസ്ഥ വെളിവായത് കൊണ്ട് ഒരു വിഡിയോ കൂടി ഇടണം
First
Good job bro...👏👏👏
KSRTC savad video chay.........
എന്നെയും പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് തിരുവനന്തപുരത്ത് ഒരു അറബിക് കോളേജിൽ കൊണ്ട് ആക്കിയാരുന്നു.. 8 മാസം ആണ് ഞാൻ അവിടെ കഴിഞ്ഞത്.. ഇവിടത്തെ റൂൾസ് തന്നെ ആയിരുന്നു അവിടെ.. വെള്ളിയാഴ്ച മാത്രം കുറച്ച് ടൈം വീട്ടിൽ വിളിക്കാൻ പറ്റും.. ചിട്ടയായ ജീവിതം ആയിരുന്നു.. സമയത്ത് എണീക്കലും പഠനവും അവിടത്തെ ജോലികളും പ്രാർത്ഥനകളും ഒക്കെ ആയിട്ടാണ് അവിടത്തെ ഒരു day പോകുന്നത്.. പുറം ലോകവുമായി ഒരു ബന്ധവും ഉണ്ടാകില്ല.. പിന്നെ ലേഡീസ് ടീച്ചർസ് ആണ് പഠിപ്പിച്ചിരുന്നത്.. അവരുടെ ഭാഗത്തു നിന്ന് ഒരു tourchering ഒന്നും ഉണ്ടായിട്ടില്ല.. ഉസ്താദ് ഇടക്ക് ക്ലാസ്സ് എടുക്കാൻ വരുമെങ്കിലും ഒരു മറക്ക് ഇപ്പുറത്തു നിന്നായിരുന്നു ക്ലാസ്സ് എടുത്തിരുന്നത്.. പുരുഷന്മാരെ കാണാൻ അനുവദനിയമല്ല. വീട്ടിൽ നിന്ന് കാണാൻ ഇടക്ക് ഒക്കെ വരാം എന്നാലും സ്ത്രീകളെ മാത്രമേ സന്ദർശന മുറിയിലേക് പ്രേവേശിപ്പിക്കുള്ളു.. അത് കൊണ്ട് തന്നെ പെൺകുട്ടികൾക്കു പൂർണമായ സേഫ്റ്റി ഉണ്ടായിരുന്നു.. പക്ഷേ ഒരു പ്രശ്നം എന്താണെന്ന് വച്ചാൽ ഫുഡും ഇൻഫെക്ഷൻസും ആണ്.. എനിക്ക് അവിടത്തെ ഫുഡ് തീരെ പറ്റുന്നുണ്ടായില്ല. വോമിറ്റിങ്ങും ലൂസ്മോഷനും വയറു വേദനയും ഒക്കെ ആയി മുന്നോട്ട് പോകേണ്ടി വന്നു.. പിന്നെ ചൊറിച്ചിൽ അത് അവിടെ എല്ലാവർക്കും പകർന്നു കിട്ടുന്ന ഒന്നായിരുന്നു.. എത്ര ചികിൽസിച്ചാലും മാറാത്ത ചൊറിച്ചിൽ ആയിരുന്നു..(2-3 കൊല്ലം എടുത്തു പൂർണമായും മാറാൻ ) ആരോഗ്യം വഷളാകുന്നതും നമ്മളെ കെയർ ചെയ്യാൻ ആരും ഇല്ലാത്തതും മാനസികമായി എന്നെ തളർത്തി.. ഒരു വെള്ളിയാഴ്ച ദിവസം അസ്മിയാനെ പോലെ ഞാനും വീട്ടിൽ വിളിച്ചു കരഞ്ഞു. എനിക്ക് ഇവിടെ നിക്കണ്ട വല്ലാണ്ട് ഒറ്റപ്പെടുന്നു ഒട്ടും വയ്യ എന്ന്... അവസാനം വീട്ടീന്ന് ആളു വന്നു എന്നെ കൊണ്ട് വന്നു... പിന്നീട് അങ്ങനെ ഒരു സാഹസത്തിനു മുതിരാൻ ഞാൻ തയ്യാറായില്ല.. ഇപ്പോൾ എനിക്കും ഒരു മകൾ ഉണ്ട് അവളെയും ഒരിക്കലും അവിടെ കൊണ്ട് ചെന്ന് നിർത്തി പഠിപ്പിക്കില്ല എന്ന് ഞാൻ തീരുമാനിച്ചു കഴിഞ്ഞു.. മത പഠനം വേണം.. അതിനു വീടിനടുത്തു മദ്രസകൾ ഉണ്ട് അത് മതി.. മക്കളുടെ ഇഷ്ടത്തിന് അനുസരിച് അവര്കുള്ള വിദ്യാഭ്യാസം നൽകുക. ഒന്നും നിർബന്ധിച്ചു ചെയ്യാതെ ഇരിക്കുക.. അസ്മിയക്ക് എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അന്നെഷിച്ചു സത്യം പുറത്ത് കൊണ്ട് വരണം.. #justice for asmiyamol
Njan ende 12 th studies ithepole neet n IIT based school il ayrnu chythe,2 months oolam hostelik ayrnu , avde mng 4:30 eniknam ,10 min kond school uniform ittat vernm ,then 2 hr study ,then 8 mani mothl evng vare cls ,vannu kainja same repeat study ,verum one hr food nte mathram ahn rest time olu ,vtilek two days koodumbo vilikn patulu ,porathun food allowed alla ,24*7 padipp ,no more entertainments ,avasnm class kainju porathun food kazhikan poyit warden kandu porathakki 😁
🥵
My question is where is media?
Justice for asmiya 🇮🇳
The grim and scary reality. Parental Mindset shift urgently required. Let us each one Be the Change. Not all are academically inclined. Let us allow learning as fun not Prisons. Tq Ashwin. Kindly update. May the little soul attain peace.
Avde hindi tchr illalloo 🙄
Justice for Asmiya
ഒരു വിധം media ഒന്നും ഇത് cover ചെയ്തിട്ടില്ല കാരണം നല്ല influence ind മത പണ്ഡിതന്മാരിൽ നിന്ന് ഒക്കെ എന്തായാലും ഇത് അന്വേഷിക്കേണ്ട കാര്യം തന്നെയാണ് നീതി കിട്ടട്ടെ🙌
Ippo engene und😂
👍👍
Who is Kunjikelu and Maniyan from the movie ARM
Support you broo
Good information
Ith enth school ane😮😡
ബ്രോ കോഴിക്കോട് ജില്ലയിലെ ഒരു യുവതി 2 വയസ്സ് ഉള്ള കുട്ടിയെ കളഞ്ഞു ഒളിച്ചോടിയ ന്യൂസ് ഒന്ന് ചർച്ച ചെയ്യാമോ.?
🔥🔥
#justice for asmiya 🙏🏻
ഇത്തരം വിഷയത്തിൽ റീച്ചിനു വേണ്ടി വാചാലനായി സംസാരിച്ചവരും കമെന്റ് ഇട്ടവരും ഇപ്പൊ ഒന്നും പറയുന്നില്ലേ .
ഇത്തരം തെറ്റുകൾ കുട്ടുന്നുണ്ട് ഇത് റിപ്പോർട്ട് ചെയുന്നവരെ കുറ്റം പറഞ്ഞിട്ടോ മറ്റുള്ള ന്യായം കൊണ്ടോ പറ്റില്ല ഉസ്താദ് മാർ തെറ്റ്ചെയ്താൽ മറച്ചു വെക്കാൻ മുകളിൽ നിന്നു മുതൽ താഴെവരെ ചെയുന്നുണ്ട്
ഞാൻ പിന്നൊന്നും പറയുന്നില്ല 😅
പൊളിച്ചു ✌🏻
Latest news poyi nokk....adine Patti video cheyy
First comment plss chetta onn pin cheyyo♥
Real sthym ariyatteeee. Lets wait
Striking point: entel thelivilla ondengil ath parayem cheyum❤
🙏🏻