KUMBALA PARAMBIL FAMILY MEET
ฝัง
- เผยแพร่เมื่อ 11 ม.ค. 2025
- മലപ്പുറം ജില്ലയിൽ ആതവ്നാട് പ്രദേശത്തു കുറുമ്പത്തൂർ എന്ന സ്ഥലത്തു വെച്ച് തിയ്യം തിരുത്തി കുമ്പളപറമ്പിൽ പ്രഥമ കുടുംബ സംഗമം 2018 മെയ് 26 ശനിയാഴ്ച രാവിലെ 9മുതൽ രാത്രി 9 വരെ നടത്തുകയുണ്ടായി
സ്വാഗതം സതീഷ് ബാബു ( സെക്രട്ടറി കുടുംബ സംഗമം ) അധ്യക്ഷൻ സോമസുന്ദരൻ ( പ്രെസിഡെന്റ് കുടുംബ സംഗമം )
ഉദ്ഘടനം ഞങ്ങളുടെ കുടുംബാംഗമായ ഇരിങ്ങാലക്കുട MLA കുമ്പള പറമ്പിൽ ബഹു .. പ്രെഫസർ കെ.യു .അരുണൻ നിർവ്വഹിച്ചു ആശംസകൾ ശ്രീ KR ബാലൻ ( SNDP തിരൂർ യൂണിയൻ പ്രസിഡന്റ് ), ശ്രീമതി മഞ്ജുള അരുണൻ ( ത്രിശൂർ ജില്ലാ പഞ്ചായത്ത് ചെയർ പേഴ്സൺ ,വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി അംഗം ) , ശ്രീ K R ജൈത്രൻ (മുനിസിപ്പൽ ചെയർമാൻ കൊടുങ്ങല്ലൂർ ), ശ്രീ T വേലായുധൻ ( മെമ്പർ തിരുന്നാവായ ഗ്രാമ പഞ്ചായത്ത് ) ശ്രീ TP നാരായണൻ( മെമ്പർ കൊപ്പം ഗ്രാമ പഞ്ചായത്ത് ),ശ്രീ KP നാരായണൻ ( മെമ്പർ മാറാക്കര ഗ്രാമ പഞ്ചായത്ത് ),സുശീൽ കുമ്പളപറമ്പിൽ എന്നിവർആശംസകൾ അറിയിക്കുകയും
ഈ രാമചന്ദ്രൻ ടീകെ അവതരണം നടത്തുകയും കുടുംബ യോഗത്തിന് രാജേഷ് കുമ്പള പറമ്പിൽ നന്ദി പറയുകയുംചെയ്തു , തുടർന്ന് കുടുംബ ചർച്ചയും വലിയ കാരണവരെ ആദരിക്കലും നടന്നു കുടുംബ അംഗങ്ങൾ പങ്കെടുത്ത കലാ പരിപാടിയും നടന്നു