തുളസിക്കതിർ - കട്ടക്കലിപ്പന്റെ പാർവതി- PART- 109 - SHAHUL MALAYIL- എല്ലാം അറിഞ്ഞു നീത

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 294

  • @short6401
    @short6401 10 หลายเดือนก่อน +60

    അമ്മയും മോനും തമ്മിൽ പിരിയരുത് അവർ ഒരുമിച്ച് നിന്ന് മറ്റുള്ളവർക്ക് പണി കൊടുക്കണം

  • @padminiPc
    @padminiPc 10 หลายเดือนก่อน +36

    എല്ലാ കഷ്ട സമയത്ത് പാർവതിക്ക് തുണയായി അവളു‌ടെ ഗന്ധർവന്റെ മാസ് എൻട്രി ഹോ അടിപൊളി ആകാശ് തുണയായി കൂടെയുള്ളപ്പോൾ പാർവതി എന്തിനു പേടിക്കണം ❤ ആകാശ് ❤പാർവതി❤ സൂപ്പർ

  • @hadhiahmed123
    @hadhiahmed123 10 หลายเดือนก่อน +15

    വല്ലാത്ത ടിസ്റ്റിലായി ഇക്ക കഥ നിർത്തിയത്.
    സമാധാനം പോച് 😢😢😢
    കാത്തിരികാം നാളെ ആവട്ടെ. ഈരംഗതിന്നു ഉത്തരവാദികളായ വരുടെ കാര്യം ആലോചിക്കാൻ കൂടെ വയ്യ 😂😂😂😂😂

  • @Vijiunni97
    @Vijiunni97 10 หลายเดือนก่อน +32

    വിദ്യക്കും പ്രദീപിനും ആകാശിന്റെ കയ്യിന്ന് കിട്ടാനായിട്ടുണ്ട് ❤ഗന്ധർവ്വന്റെ സംഹാര താണ്ഡപതിനായി കാത്തിരിക്കുന്നു...നാളത്തെ പാർട്ട്‌ പൊളിക്കും.... Just വെയ്റ്റിംഗ് 💞

    • @sheebakumari4308
      @sheebakumari4308 10 หลายเดือนก่อน +2

      Gandharvanthe samhara thandavam ❤

  • @naziyashafeer5097
    @naziyashafeer5097 10 หลายเดือนก่อน +115

    ശരിക്കും പേടിച്ചു പോയി ക്യാപ്ഷൻ കണ്ടപ്പോൾ പക്ഷേ ആകാശ് വന്നപ്പോൾ കഥ വേറെ ലെവൽ ആയി കാത്തിരിക്കുന്നു ശത്രുക്കൾക്കുള്ള ശിക്ഷ വിധിക്കുന്നതിനായി ❤️❤️❤️❤️

  • @Nadhukuttan
    @Nadhukuttan 10 หลายเดือนก่อน +46

    ആകാശേട്ടൻ വന്നേ...ഇനി ബാക്കി ആകാശ് വർമ നോക്കിക്കോളും. നാളത്തെ പാർട്ടിന് വെയിറ്റ് 💓💓💓

  • @-Rifsana-Rafeek
    @-Rifsana-Rafeek 10 หลายเดือนก่อน +117

    ഇതുവരെ ഉള്ള എല്ലാം പാർട്ടുകൾ കേട്ടവർ ആരെല്ലാം 😍
    ആകാശ് ❤️പാർവതി

  • @sajnaunniclm7170
    @sajnaunniclm7170 10 หลายเดือนก่อน +76

    അടിപൊളി ❤️കറക്റ്റ് സമയത്ത് തന്നെ ആകാശ് വന്നു.... ഇനി ബാക്കി ആകാശ് നോക്കിക്കൊള്ളും... സൂപ്പർ 👌👌👌

  • @devipriyads6285
    @devipriyads6285 10 หลายเดือนก่อน +16

    ആകാശേട്ടൻ മുത്താണ് ❤
    അല്ലെങ്കിലും ആകാശേട്ടന്റെ dialogues എല്ലാം പൊളിയല്ലേ ❤❤❤❤😘😘😘😘😘😘😘
    ❤❤❤ AKASH VARMA ❤❤❤
    ❤❤ The real Hero ❤❤

  • @shajimpshajimp6665
    @shajimpshajimp6665 10 หลายเดือนก่อน +32

    ഇന്നത്തെ episode പൊളിച്ചു. എന്തൊരു ദുഷ്ടത്തിയാണ് വിദ്യ എങ്ങനെ തോന്നി സ്വന്തം അച്ഛനെയും അമ്മയും അനിയത്തിയെ പറ്റി ഇങനെ വേണ്ടാത്ത കാര്യങൾ പറയാൻ ഇതിനെല്ലാം അവൾ അനുഭവിക്കണം ... പാവം പാർവതി ആകാശ് വന്നില്ലെങ്കിൽ അവളുടെ അവസ്ഥ ഇനി നാളെ വരെ കാത്തിരിക്കണം സ്റ്റീഫൻ സൂരജ് പ്രദീപ് വിദ്യ ഇവർക്ക് ആകാശ് കൊടുക്കുന്ന ശിക്ഷക്കായി കാത്തിരിക്കുന്നു ഒരാളെയും വെറുതെ വിടരുത് ❤❤❤

  • @shijimk3151
    @shijimk3151 10 หลายเดือนก่อน +15

    രണ്ടു തവണ കേൾക്കാറുണ്ട് ചില പാർട്ടുകൾ. എന്നാൽ ഇപ്പോൾ skip ചെയ്താണ് കേൾക്കുന്നത്...

  • @sajinisajini3888
    @sajinisajini3888 10 หลายเดือนก่อน +13

    ആകാശ് വന്നു സമാധാനമയി ഇനി ആകാശ് നോക്കിക്കോളും ❤❤സൂപ്പർ പൊളിച്ചടുക്കി മോനെ

  • @akbarakbar5852
    @akbarakbar5852 10 หลายเดือนก่อน +25

    ഹെൻ്റെമ്മോ ക്ലൈമാക്സ് പൊളിച്ചു ❤️ നമ്മുടെ ആകാശ് വർമ്മ ഒരു വർമ്മ തന്നെയാ 😀 ufff.. നാളെ നേരത്തെ ഇടനേ ഇക്കാ

  • @amruthamariathomasbinu1733
    @amruthamariathomasbinu1733 10 หลายเดือนก่อน +11

    അയ്യോ എന്റെ ദൈവമേ.. നീത പാർവതിയെ വെറുക്കരുതേ..... ഇനി കഷ്ടകാലം തുടങ്ങിയോ ആകാശിന്റെയും....

  • @RajlaRaji-ls1vz
    @RajlaRaji-ls1vz 10 หลายเดือนก่อน +35

    ഇന്നത്തെ അവസാനം പൊളിച്ചു സൂപ്പർ എന്തായാലും ആ കാശ് വന്നല്ലോ സമാധാനമായി ബാക്കി ഇനി അവൻ നോക്കി കോളും

  • @athulyachonamkandathil4030
    @athulyachonamkandathil4030 10 หลายเดือนก่อน +28

    Uff... ന്റ ദൈവങ്ങളെ ഒരു പൊട്ടിത്തെറി പ്രേതീക്ഷ... ഇപ്പൊ കുറച്ച് സമാധാനം ഉണ്ട്... നാളെ ആകാശ് കലക്കും അത് ഉറപ്പായി..നാളെ എന്തായിരിക്കും നടക്കുവാ..സ്റ്റീഫൻ അവൻ ചോദിച്ചു വാങ്ങും..

  • @pgsgaming7881
    @pgsgaming7881 10 หลายเดือนก่อน +9

    ആകാശിന്റ വരവ് നന്നായി ഇനി അമ്മയും മകനും അടിയാകുമല്ലോ ദൈവമേ പാര കൾക്ക് നല്ല അടി കിട്ടണം ❤

  • @jinirajeev813
    @jinirajeev813 10 หลายเดือนก่อน +13

    Soo eni എന്താകും സ്റ്റീഫൻ കൂട്ടാളി കൾക്ക് ഉള്ളത് പുറകെ വരുന്നുണ്ട് 😂adipoli

  • @jamshidjamshid8101
    @jamshidjamshid8101 10 หลายเดือนก่อน +7

    Climax പൊളിച്ചു സൂപ്പർ

  • @hadhiahmed123
    @hadhiahmed123 10 หลายเดือนก่อน +8

    ക്യാപ്ഷൻ കണ്ട് എല്ലാം തീർന്നെന്നു കരുതി. ഇനിയാണ് പൂരം. ആകാശ് ❤പാർവതി ❤❤❤❤❤

  • @SYEDJAFFERALISHAKILABANU
    @SYEDJAFFERALISHAKILABANU 10 หลายเดือนก่อน +8

    ഹാവൂ സമാധാനമായി . നല്ല നേരത്ത് തന്നെ വന്നല്ലോ ഒരുപാട് സന്തോഷം ❤❤❤❤❤ഇനി ആകാശ് നോക്കിക്കോളും.❤❤❤❤❤ ആകാശ് royal എൻട്രി ടൈമിംഗ് ഒരു രക്ഷയുമില്ല.

  • @sreekalaajimonajimonpm559
    @sreekalaajimonajimonpm559 10 หลายเดือนก่อน +28

    പാവം പാർവതി അവൾക്ക് എന്നെങ്കിലും സന്തോഷിക്കാൻ പറ്റുമോ

  • @ArshadArfan
    @ArshadArfan 10 หลายเดือนก่อน +4

    💖💖super story💖💖
    💖💖തുളസിക്കതിർ 💖💖
    💖💖ആകാശ് 💖💖പാർവതി 💖💖

  • @johnnobin2685
    @johnnobin2685 10 หลายเดือนก่อน +6

    ട്രെയിലർ കണ്ട് ത്രില്ലടിച്ചു ഓടി വന്നത് .....എൻറെ ഹീറോ ഇന്ന് പൊളിക്കും ഇതാണ് യഥാർത്ഥത്തിലുള്ള ആകാശവർമ്മ..my real hero 😉😉

    • @MusfiraMusfira-eq4br
      @MusfiraMusfira-eq4br 10 หลายเดือนก่อน +1

      ട്രൈലെർ എവിടെ

  • @lijinavk6200
    @lijinavk6200 10 หลายเดือนก่อน +30

    പാർവതിയെ പൊതിഞ്ഞു പിടിക്കാൻ ആകാശിന്റെ കരങ്ങൾ ഉള്ളപ്പോൾ പാർവതി ഒന്നിനെയും പേടിക്കണ്ടതില്ല ❤️❤️❤️👍

  • @Itz_meh_shaHaNa
    @Itz_meh_shaHaNa 10 หลายเดือนก่อน +3

    ഹോ അവസാനം ആകാശ് വന്നല്ലോ നാളത്തെ പാർട്ട് കേൾക്കാൻ wytng❤❤❤

  • @reshmaachu122
    @reshmaachu122 10 หลายเดือนก่อน +97

    കഴിഞ്ഞ 108 പാർട്ട്‌ ഉം മുടങ്ങാതെ കേട്ടവർ വായോ 💞💞💞

  • @Sheeja-sreeraj9254.2ago
    @Sheeja-sreeraj9254.2ago 10 หลายเดือนก่อน +13

    സ്റ്റോറി സൂപ്പർ ❤️❤️❤️❤️ഈ സ്റ്റോറിയിൽ ആരെയും കുറ്റം പറയാൻ പറ്റില്ല കാര്യം ആകാശ്ന്റെ അമ്മയുടെ കാര്യത്തിൽ ആയാലും പാർവതിയുടെ കാര്യത്തിലും അല്ലെ all നാളത്തെ പാർട്ടിനായി ❤❤❤❤

  • @AfeefaThasilm
    @AfeefaThasilm 10 หลายเดือนก่อน +55

    എല്ലാം അറിഞ്ഞ സ്ഥിക്ക് എന്തായിരിക്കും പാർവതിയുടെയും ആകാശ്നെയും അവസ്ഥ. ഇന്ദിരക്ക് സന്തോഷം ആയിട്ടുണ്ടാവും

  • @anuvenugopal3165
    @anuvenugopal3165 10 หลายเดือนก่อน +2

    Our hero coming the correct time. Nothing to say super

  • @Rahul-iu7jl
    @Rahul-iu7jl 10 หลายเดือนก่อน +3

    അടിപൊളി 👌👌👌👌
    ❤️❤️ആകാശ്❤️❤️പാർവതി❤️❤️
    സ്റ്റീഫനും സൂരജിനും വിദ്യക്കും പ്രദീപിനും ഇനി അധോഗതി 😂😂😂😂😂

  • @asvlogs2687
    @asvlogs2687 10 หลายเดือนก่อน +18

    ഇപ്പഴ സമാധാനം ആയതു നായകൻ വന്നല്ലോ

  • @ashamanoj9624
    @ashamanoj9624 10 หลายเดือนก่อน +4

    Akash parayathe vayya super hero

  • @SouparnikaSouparnika-cn4ts
    @SouparnikaSouparnika-cn4ts 10 หลายเดือนก่อน +9

    രോമാഞ്ചം വന്നു പോയി❤❤❤❤❤❤❤

  • @vijaycpky1095
    @vijaycpky1095 10 หลายเดือนก่อน +15

    Kidu part.climax polichu 🔥🔥🔥🔥🔥akashinte entry super❤❤ akash❤❤❤paru

  • @vijithakumariv.l7187
    @vijithakumariv.l7187 10 หลายเดือนก่อน +1

    അതാണ് അതാണ് 'The great Akash Varma 👏🏻👏🏻👏🏻👏🏻 ഹ ഹ ഹ💓😍

  • @sindhur5057
    @sindhur5057 10 หลายเดือนก่อน +5

    ഇനി അമ്മയും, മോനും എന്താവും.. നാളത്തെ പാർട്ടിന് കട്ട വെയ്റ്റിങ് 😮😮😮

  • @gangasp7153
    @gangasp7153 10 หลายเดือนก่อน +27

    ആകാശ് ഇല്ലാതെ കഥ കേൾക്കാൻ തോന്നില്ല ❤️

    • @Simplegirl1148
      @Simplegirl1148 10 หลายเดือนก่อน +1

      Pakshe akash ettyallo climax il

    • @gangasp7153
      @gangasp7153 10 หลายเดือนก่อน

      Yes❤️

    • @KochumonK-t4b
      @KochumonK-t4b 10 หลายเดือนก่อน

      Yes 🎉

  • @KichukichuKichu-j8n
    @KichukichuKichu-j8n 10 หลายเดือนก่อน +13

    Wow... ആകാശ് വന്നല്ലോ..സമാധാനം.... ❤️❤️❤️🥰🥰സൂപ്പർ

  • @jasminnizarmulloli-nq6nf
    @jasminnizarmulloli-nq6nf 10 หลายเดือนก่อน +4

    Adipoli💞❤️💕💞💕❤️💕💞💕❤️. ആകാശ് എത്തിയല്ലോ 👍👌👍👍👌👌👍👍👍👌. ഒന്നും പറയാനില്ല. 💞💕❤️💞💞💕💞👌. നെക്സ്റ്റ് പാർട്ടിന് കാത്തിരിക്കുന്നു.

  • @misnak9238
    @misnak9238 10 หลายเดือนก่อน +28

    ക്യാപ്‌ഷൻ കണ്ടപ്പോൾ മനസ്സിലായി iഇനി എന്താണ് നടക്കാൻ പോകുന്നതെന്ന് 😔

  • @sherinsijo8643
    @sherinsijo8643 10 หลายเดือนก่อน +2

    ദൈവമെ എല്ലാം പോയാ ഇനി എന്താകും?😮😮❤❤❤

  • @ancyfathima5943
    @ancyfathima5943 10 หลายเดือนก่อน +29

    ♥️♥️തുളസിക്കതിർ ♥️♥️
    ♥️♥️ആകാശ് ♥️പാർവതി ♥️♥️

  • @dhyankrishna9181
    @dhyankrishna9181 10 หลายเดือนก่อน +14

    കണ്ട് കഴിഞ്ഞപ്പോൾ ആണ് സമാധാന൦ ആയത്❤❤
    ഈ കഥ ഒന്ന് Predict ചെയ്യാൻ പറ്റുന്നില്ല സൂപ്പർ
    tailor കേട്ടപ്പോൾ tension നായിട്ടാണ് കണ്ടത്

    • @rashavadakkayil3368
      @rashavadakkayil3368 10 หลายเดือนก่อน

      Tailor enganeyaan kanunne instayi

    • @dhyankrishna9181
      @dhyankrishna9181 10 หลายเดือนก่อน

      @@rashavadakkayil3368 അല്ല google shahul malayil thulasikathir tailor adichal kittum

  • @ancyfathima5943
    @ancyfathima5943 10 หลายเดือนก่อน +44

    ഹയ്യോ ആ പാർവതി വിളി കേട്ട് ഞാൻ ഞെട്ടിപ്പോയി 🙄🙄🙄കാറ്റിപ്പോ പോയേനെ 🙄🏃‍♀️🏃‍♀️🤣

    • @vidyaanup1223
      @vidyaanup1223 10 หลายเดือนก่อน

      Njanum ente heart onu ninnu poyo polum njan vicharichu. Athra power undayirunu aa sound. But njan happy ane namude hero vannallo.

    • @HaleemaKM
      @HaleemaKM 10 หลายเดือนก่อน

      😁😄

    • @KochumonK-t4b
      @KochumonK-t4b 10 หลายเดือนก่อน

      Sathyam njanum onnu pedichupoy 😂😂😂😂

    • @ShyniSufiyan
      @ShyniSufiyan 20 วันที่ผ่านมา

      ഹെഡ്‌സെറ് വെച്ചാണ് ഞാൻ കേൾക്കുന്നത്, ഞാനും ഞെട്ടിപ്പോയി, പിന്നെ ആകാശിന്റെ അലർച്ചെയും ഇതുപോലെ കേട്ടിട്ടുണ്ട്, അതൊക്കെ ശീലമായി, ഈ സ്റ്റോറി കേട്ടു തന്നെ 🥰

  • @muhammedaneesh1288
    @muhammedaneesh1288 10 หลายเดือนก่อน +8

    Enthokke paranjaalum Akashinte entry supper❤❤❤

  • @thasnathasu8008
    @thasnathasu8008 10 หลายเดือนก่อน +19

    ❤️❤️തുളസിക്കതിർ❤️❤
    ആകാശ്❤️പാർവതി

  • @THUNDERGAMINGYTYT
    @THUNDERGAMINGYTYT 10 หลายเดือนก่อน +2

    അടിപൊളി നാല് വർത്താനം പറ നീത വർമയെ കൊറച്ചു കേൾക്കട്ടെ

  • @sinimol1759
    @sinimol1759 10 หลายเดือนก่อน +4

    ഒരു മൂവി കണ്ടപോലെ . perfect

  • @misnak9238
    @misnak9238 10 หลายเดือนก่อน +228

    കമന്റ്‌ വായിച്ചിട്ട് സ്റ്റോറി കേൾക്കുന്നവരുണ്ടോ എന്നെപോലെ 😁

    • @sumithapramod5495
      @sumithapramod5495 10 หลายเดือนก่อน +2

      കമന്റ് വായിച്ചാൽ പിന്നെ കേൾക്കാൻ thrillundavila

    • @RemyaRemya-du8ft
      @RemyaRemya-du8ft 10 หลายเดือนก่อน +1

      ഒണ്ടു

    • @carolineelias8471
      @carolineelias8471 10 หลายเดือนก่อน +2

      Undu... Chilappo okke tension kurakkan nallatha😁

    • @PoojaPushpam
      @PoojaPushpam 10 หลายเดือนก่อน +1

      Ss

  • @sandhyasunilsandhya2616
    @sandhyasunilsandhya2616 10 หลายเดือนก่อน +1

    ഹാവു ആകാശ് എത്തി സമാധാനമായി ❤️

  • @renjishavinodrenjishavinod1376
    @renjishavinodrenjishavinod1376 10 หลายเดือนก่อน +1

    ആകാശ് തിരിച്ചെത്തിയ സ്ഥിതിക്ക് ഇനി എല്ലാം ആകാശ് നോക്കിക്കോളും 😘😘😘😘😘😘

  • @FaseelaFaseela-c6h
    @FaseelaFaseela-c6h 10 หลายเดือนก่อน +2

    ക്യാപ്ഷൻ കണ്ടു ഞാൻ ഞെട്ടിപോയി ആദ്യം കമെന്റ് വായിച്ചു എന്നിട്ട് skip ചെയ്ത് അവസാനഭാഗമാണ് കേട്ടത് നെഞ്ചിടിപോടെയാണ് കേട്ടത് ആകാശ് വന്നല്ലോ സമാധാനമായി എല്ലാം കലങ്ങി തെളിയുമെന്ന വിശ്വാസത്തിൽ നാളെത്തെ പാർട്ടിനായി കാത്തിരിക്കുന്നു akash❤️❤️❤️❤️parvathi❤️❤️❤️❤️

  • @aishuryan251
    @aishuryan251 10 หลายเดือนก่อน +2

    🌹പാർവതി ആകാശ്❤❤ സൂപ്പർ സൂപ്പർ❤❤

  • @nishap5873
    @nishap5873 10 หลายเดือนก่อน +1

    എതിരായിങ്ങളുടെ അധിമo ആയി തോന്നുന്നു. 💞💞💞💞💞💞💞

  • @navyanarayanan2597
    @navyanarayanan2597 10 หลายเดือนก่อน +3

    അപ്പുവേട്ടൻ kalaki ❤❤❤❤

  • @athiraachu3366
    @athiraachu3366 10 หลายเดือนก่อน +1

    haavu eppazha samadhanam ayyath the real heroooooo akash varma vannu ...,.next part waiting pettannu nale onnu 4mani ayal mathy aa vidhyakittu 2pottykan kai tharikkunnunde eninkilum akash avalk oru muttan pani kodutha mathyarunnnu

  • @shifanashibi7392
    @shifanashibi7392 10 หลายเดือนก่อน +10

    ഈ വിദ്യ കിട്ടാൻ വേണ്ടിയാണ് നടക്കുന്നതെന്ന് തോന്നുന്ന് ഇവളെ പോലെ ഒരു മകളെയും ചേച്ചിയെയും ആർക്കും കിട്ടരുത്

  • @hymasatheesh5578
    @hymasatheesh5578 10 หลายเดือนก่อน +4

    ❤❤തുളസിക്കതിർ ❤❤
    ❤️❤️Aakash❤Parvathy❤❤

  • @reshmasreekumar2072
    @reshmasreekumar2072 10 หลายเดือนก่อน +1

    Next part പൊളിക്കും

  • @lalulalu6654
    @lalulalu6654 10 หลายเดือนก่อน +1

    Aakash is grate your love is very deap Eni Pani varunnudu makala❤❤❤❤

  • @nooriyathasni795
    @nooriyathasni795 10 หลายเดือนก่อน +2

    ക്യാഷ്യൻ കണ്ട് ഞാൻ നെട്ടി പോയി ട്ടോ ഞാൻ ഇത്തിരി വായുഗി

  • @RajeevSumi-u8u
    @RajeevSumi-u8u 10 หลายเดือนก่อน +4

    ❤❤ Thulasikathir ❤❤
    ❤❤ Aakash ❤ Paarvathy ❤❤

  • @beenamohan3561
    @beenamohan3561 10 หลายเดือนก่อน +1

    Super ayi Akash &Neetha😀😀

  • @Athiraprasad-5898
    @Athiraprasad-5898 10 หลายเดือนก่อน +14

    ആകാശ് ❤️പാർവതി

  • @TwinklCups
    @TwinklCups 10 หลายเดือนก่อน +9

    Adipoli episode climax polichu🤩

  • @ReshmaKp-oz6wp
    @ReshmaKp-oz6wp 10 หลายเดือนก่อน +1

    Wow super ഇനിയാണ് പൂരം വെയ്റ്റിങ് അടുത്ത എപ്പിസോഡ്

  • @fathimanusra4484
    @fathimanusra4484 10 หลายเดือนก่อน +3

    ❤ആകാശ് ❤പാറു ❤

  • @shilpakrishna.1.2.3
    @shilpakrishna.1.2.3 10 หลายเดือนก่อน +12

    മുത്തച്ചനും പാർവതിയും വീട്ടിലേക്ക് വന്നപ്പോൾ നീത പാർവതീ..., എന്ന് 🔥🔥🔥
    എന്ന് വിളിച്ചപ്പോ ഒരുവേള ഞാനും ഞെട്ടിയിരുന്നു 😮😮
    വിദ്യ അവളെ പോലെ ഒരു ചേച്ചി ആർക്കും കിട്ടരുത് എന്ത് പിശാശ ആണിത് 😡
    🔥🔥🔥🔥🔥🔥🔥🔥🔥
    ആകാശ് എത്തി മക്കളെ ഇനി പാർവതിക്ക് കുഴപ്പം ഒന്നും ഉണ്ടാവരുത് അവർ പിരിയരുത് ❤❤❤❤❤

  • @ancyfathima5943
    @ancyfathima5943 10 หลายเดือนก่อน +174

    എല്ലാം കൈവിട്ടുപോയി 😢ക്യാപ്ഷൻ കണ്ടു സങ്കടം വന്നവർ ആരൊക്കെ ♥️

    • @Mufeedasafvan4906
      @Mufeedasafvan4906 10 หลายเดือนก่อน +1

      😢

    • @remyakrf7536
      @remyakrf7536 10 หลายเดือนก่อน +2

    • @ancyfathima5943
      @ancyfathima5943 10 หลายเดือนก่อน +1

      @@Mufeedasafvan4906 സാരമില്ല പോട്ടെ 😂

    • @ancyfathima5943
      @ancyfathima5943 10 หลายเดือนก่อน

      @@remyakrf7536 🥰

    • @JasnaDua
      @JasnaDua 10 หลายเดือนก่อน +1

      😔😔

  • @parvathyrnair9023
    @parvathyrnair9023 10 หลายเดือนก่อน +3

    Ente ponnoo Adipwli part🔥🔥🔥🔥🔥🔥 Aakashnde Entry polich👌👏🔥🔥🥰😍♥️ Ee vidhya enthoru penn an😮‍💨

  • @lillyvarghese2681
    @lillyvarghese2681 10 หลายเดือนก่อน +2

    Akash love Parvathy very deep so all the other lie will come clear, now Akash will take care of things, waiting for it

  • @rakhivinodr864
    @rakhivinodr864 10 หลายเดือนก่อน +1

    Adipoli 😢😢😢Akash is back to home

  • @jannetjoseph8714
    @jannetjoseph8714 10 หลายเดือนก่อน +1

    AkashVarma is back✌👌👍💐🤝
    Close the enemies fully-punish all-
    Stephen,Suraj,Pradeep,Vidhyatoo

  • @pinkyjoseph6742
    @pinkyjoseph6742 10 หลายเดือนก่อน +3

    ആകാശ് വന്നു❤❤❤❤ സന്തോഷമായി❤❤❤❤❤

  • @radhamani7613
    @radhamani7613 10 หลายเดือนก่อน

    Endu powerful dialogue anu akashite husbandayal engine aavanam ❤❤❤❤❤❤❤❤❤❤❤❤

  • @binjabinja510
    @binjabinja510 10 หลายเดือนก่อน +1

    സൂപ്പർ.

  • @akhilaml158
    @akhilaml158 10 หลายเดือนก่อน +1

    Omg katta waiting for next

  • @ancyfathima5943
    @ancyfathima5943 10 หลายเดือนก่อน +7

    ആകാശ് വന്നേ 💃💃🥳🥳🥳

  • @sandhyasandhu7609
    @sandhyasandhu7609 10 หลายเดือนก่อน +4

    ലാസ്റ്റ് പൊളിച്ചു ❤❤

  • @sheejashesheejashe5055
    @sheejashesheejashe5055 10 หลายเดือนก่อน +2

    Wow പൊളിച്ചു ഇക്ക......
    ❤‍🩹❤‍🩹❤‍🩹

  • @KiaraTk7676
    @KiaraTk7676 10 หลายเดือนก่อน +1

    Ufff.....aakashhh chummaa scn🔥🔥🔥

  • @jasminemabraham3239
    @jasminemabraham3239 10 หลายเดือนก่อน +1

    Eppozhum mass entrya Akashintethu...Enghanae ariyunnu Akash Parvathykku sanghadam varumbol......

  • @margaretrajagopal2100
    @margaretrajagopal2100 10 หลายเดือนก่อน +3

    At first, while listening, I got tensed because I thought that Paru will be pushed out of the house; if it so happens, then Steaphen and gang will definitely take that opportunity to revenge paru. But unexpectedly Akash's entry changed the situation. Hope Akash and Dr. Neetha stand together to face the enemies. Anyway good twist.

  • @FathimaPaathu-vq9dd
    @FathimaPaathu-vq9dd 10 หลายเดือนก่อน +5

    ക്യാപ്ഷൻ കണ്ടപ്പോൾ സങ്കടമായി പോയി 😭😭

  • @saleenakpsaleenakp7983
    @saleenakpsaleenakp7983 10 หลายเดือนก่อน +2

    നാളെ ക്ക് കട്ട വൈറ്റീങ്

  • @sajanisajani6610
    @sajanisajani6610 10 หลายเดือนก่อน

    Wawaaaaa superb paak superb jodi 💯🔥👩‍❤️‍💋‍👩💕👍

  • @subramanyanmani152
    @subramanyanmani152 10 หลายเดือนก่อน +1

    Polichu....akash❤paru....

  • @sreejask3702
    @sreejask3702 10 หลายเดือนก่อน +1

    Good husband.😊

  • @saravanansruthi4490
    @saravanansruthi4490 10 หลายเดือนก่อน +5

    പാർവതി യുടെ മനസ്സ് വേദിനിക്കുമ്പോൾ അവിടെ എത്തും ആകാശ്.ആരുടെ താണ്ടവം അറിയില്ല കട്ട വെയ്റ്റിങ് 😂😂😂😂❤❤😂😂😂നീതിയുടെ ആകാശ് ന്റെ എത്ര കിട്ടിയാലും പഠിക്കാത്ത അസുര ജന്മം 😂😂😂😂

  • @reshmaachu122
    @reshmaachu122 10 หลายเดือนก่อน +12

    തുളസികതിർ 😘😘😘 ആകാശ് 🥰🥰 പാറു 😘😘😘

  • @rahiirahilafarsana4918
    @rahiirahilafarsana4918 10 หลายเดือนก่อน +1

    Polichu🥰😅❤

  • @semeenasemeena2252
    @semeenasemeena2252 10 หลายเดือนก่อน +5

    Waiting for next part ❤️❤️❤️

  • @VidyaJithin
    @VidyaJithin 10 หลายเดือนก่อน

    ❤❤❤❤❤ wow super❤❤❤❤ waiting❤❤❤

  • @SunilKumar-xl9yw
    @SunilKumar-xl9yw 10 หลายเดือนก่อน +5

    ഇനിയുള്ള പാർട്ടുകൾ നിരാശപ്പെടുത്തല്ലേ. ആർക്കും വിദ്യയെ പോലെ കൂടപിറപ്പു ഉണ്ടാകല്ലെ. Neethayude മുമ്പിൽ വെച്ച് തന്നെ എല്ലാവരുടെയും കള്ളങ്ങൾ തെളിയണം. സ്വന്തം കുഞ്ഞിൻ്റെ പിതൃത്വം വരെ ചോദ്യം ചെയ്യേണ്ട അവസ്ഥ. ശത്രുക്കൾക്ക് പണി കൊടുക്കാൻ വൈകരുത്.

  • @hasnasha723
    @hasnasha723 10 หลายเดือนก่อน +1

    Waiting next part ❤lam interesting next part

  • @reeshmap3379
    @reeshmap3379 10 หลายเดือนก่อน

    Adipoli part wooo

  • @niyasniyas5796
    @niyasniyas5796 10 หลายเดือนก่อน +2

    Uff അവസാനത്തെ ആകാശിന്റ ഡയലോഗ് adipoli
    Who the hell are you to touch my wife? 🔥🔥🔥🔥🔥🔥ആകാശ് varma 🔥🔥🔥🔥🔥

  • @kochumonjoshi3346
    @kochumonjoshi3346 10 หลายเดือนก่อน +11

    ❤❤ ആകാശ് ❤❤ പാർവതി ❤❤
    💞💞 തുളസിക്കതിർ 💞💞

  • @rincyanish5023
    @rincyanish5023 10 หลายเดือนก่อน +11

    എന്താ ഇക്ക ടെൻഷൻ ആക്കി കൊണ്ട് നിർത്തിയല്ലോ.... നാളെ വരെ എങ്ങനെ വെയിറ്റ് ചെയ്യും...