തീർച്ച ആയിട്ടും കേൾക്കണം എനിക്ക് തോന്നുന്നു കുഞ്ഞു break എടുക്കുമായിരിക്കും.. രാഖി അത് compleat ചെയ്തതിനു ശേഷം മാത്രമായിരിക്കും... ആ ബ്രേക്കിൽ രാഖിയുടെ 'സർപ്പാഗാന്ദി 'ഷാഹുലക്കയുടെ വോയ്‌സിൽ കേൾക്കാൻ തോന്നുന്നു...
ഹാവു അതിഷ്ടപ്പെട്ടു.. ആകാശ് പറഞ്ഞതാ സത്യം സ്വന്തം മകന്റെ കുഞ്ഞിന്റെ പിതൃത്വം ചോദിച്ചെയ്ത് ഒരമ്മക്ക് മാപ്പില്ല..... നന്നായി ഈ സമയത്ത് പാർവതിക്ക് സമാധാനവും സന്തോഷവുമാണ് വേണ്ടത് അതുകൊടുക്കാൻ ആകാശിന്റെ അച്ഛനും മുത്തശ്ശനും മുത്തശ്ശിയും പിന്നേ ആകാശും ഉണ്ടല്ലോ പാർവതി കുഞ്ഞിനെ മാത്രം നോക്കിയാൽ മതി. ❤
ആകാശ് എടുത്ത തീരുമാനമാണ് ശരി. കാരണം പാർവതി ആണ് പിരിഞ്ഞു നിന്നാൽ അ സത്യം തിരിച്ചു അറിയാനും കൂടാതെ പിതാവ് സ്നേഹം കിട്ടാനും കാലതാമസം എടുക്കും. സ്‌നേഹമുള്ള അമ്മയും മകനും പിരിഞ്ഞാൽ ആ സത്യം മനസ്സിൽ ആക്കാൻ കാലത്തമാസം വേണ്ടി വരില്ല...ഇ തു കഥ യിൽ 😘😘😘😘😘ജീവിതത്തിൽ ഇതു പോലെ നേരിട്ടത് 6 വർഷം.... അനുഭവം ❤️❤️❤️❤️❤️❤️❤️
ക്യാപ്ഷൻ കണ്ടപ്പോ ശെരിക്കും പേടിയാവുന്നു. കഥ കേൾക്കാൻ എന്തോ വല്ലാത്ത ഒരു പേടി പോലെ... ആകാശ് & പാർവതി അവർക്കിടയിൽ ഉണ്ടാകുന്ന കുഞ്ഞു പിണക്കങ്ങൾ പോലും ഞങ്ങളെയും പലപ്പോഴും നൊമ്പരപ്പെടുത്തിയിട്ടുണ്ട്. ഇന്നത്തെ പാർട്ട് കേൾക്കണോ ? കേൾക്കണ്ടേ ? എന്നൊക്കെ മനസ്സ് ചോദിച്ചു കൊണ്ടേ ഇരിക്കുന്നു. ദൈവമേ അവരെ പിരിക്കല്ലേ എന്ന് കണ്ണടച്ചു പ്രാത്ഥിച്ചു കൊണ്ട് പോയി കേൾക്കട്ടെ.
ക്യാപ്ഷൻ കണ്ടപ്പോൾ ഞാൻ കരുതി ആകാശും പാർവതിയും മായിരിക്കും പിരിഞ്ഞത് എന്ന് ഓർത്ത് Story ഇന്ന് വായിക്കുന്നില്ല എന്ന് വിചാരിച്ചതാണ് പിന്നെ തോന്നി വായിക്കമെന്ന് : ഒത്തിരി സങ്കടം തോന്നുന്നു അമ്മയും മകനും പിരിയുന്നതിൽ ഇതിൽ രണ്ടും പേരും ഇങനെ വാശി പിടിച്ചാൽ ഇനി എന്താവും . എത്രയും പെട്ടെന്ന് തന്നെ പ്രശ്നങ്ങൾ എല്ലാം അവസാനിച്ച് എല്ലാവരും പഴയത് പോലെ തന്നെ ഒന്നിക്കട്ടെ❤ സ്റ്റീഫൻ സൂരജ് പ്രദീപ് വിദ്യ ഇവർക്ക് നല്ലൊരു പണി കിട്ടുന്നത് കാണാൻ കാത്തിരിക്കുന്നു❤❤❤
ക്യാപ്ഷൻ കണ്ടപ്പോൾ മനസ്സിൽ വെള്ളിടി വെട്ടി 😂 ഇത്രത്തോളം സ്നേഹമുള്ള അമ്മയെയും മോനെയും പിരിക്കണ്ടായിരുന്നു 😢 പകരം ശിക്ഷ കിട്ടേണ്ടത് ശത്രുക്കൾക്കായിരുന്നു... അവരെ ഒരിക്കലും വെറുതെ വിടരുത് നശിപ്പിക്കണം എല്ലാവരെയും വേരോടെ മനോവിഷമം അറിഞ്ഞു തന്നെ 🙄
നീതായുടെ സ്ഥാനത് നിന്ന് ചിന്തിച്ചാൽ അവൾ ശരിയാണ്.... ഇവരുടെ ഇടയിൽ നാക്കുന്ന """ഗന്ധർവ്വ, ""പൂജായൊന്നും അവൾക്കറിയില്ലല്ലോ 😂😂😂😂. എന്നാൽ ചില വാക്കുകൾ തിരിച്ചെടുക്കാൻ പറ്റില്ല.
ഇന്നത്തെ Transfer കണ്ടിട്ട് കാണണോ അതോ vവേണ്ടയോ ചോദിച്ച് പാർവതിയുടെ ആകാശിന്റയും കുഞ്ഞുപിണക്കം വന്നാൽ പോലും സഹിക്കാൻ പറ്റില്ല ഇപ്പോ ഇതാ അമ്മയും മോനും പിരിയുന്നു 😔 എന്തിനാ രണ്ടാൾക്കും വാശി ആണ് ഒരാൾക്കു തണുകൊടുക്കാനും പറ്റില്ല അതെങ്ങനെ അമ്മ വളർത്തിയ മോൻ അല്ലെ extre level അല്ലെ അമ്മക്കും മോൻ 😡😡 ഇവരുടെ പിണക്കം ഒക്കെ വേഗം മാറിയാൽ മതിയായിരുന്നു അമ്മയും മോനും പിരിഞ്ഞിരിക്കുന്നത് കാണാൻ വയ്യ 🥺🥺പാർവതിയോടുള്ള തെറ്റിദ്ധാരണ ഒക്കെ വേഗം മാറണം ഇവർ ഒന് സന്തോഷത്തോടെ ജീവിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു ജൂനിയർ ആകാശ് വർമ്മക്കി വെയ്റ്റിംഗ് ആണ്ട്ടോ ❤❤ഇത് ഒരു കഥ ആണെകിലും ഇപ്പോൾ ജീവിതോടുകുടി കളർന്നിരിക്കുവാ പാർവതി പറഞ്ഞത് ശെരിയാണ് തെറ്റ് ചെയ്തവരാണ് ശിക്ഷ അനുഭവിക്കേടത് സ്റ്റീഫൻ, സൂരജ് പ്രദീപ് വിദ്യ ഇങ്ങനെ സഹോദരി വെറുപ് തോന്നുന്നു അവളോട് 😡😡😡😡 ആകാശ് ഒക്കെ നല്ല ഒരു പണി കൊടുക്കണം അത് വേഗം കാണാൻ പറ്റാണെ എന് പ്രതികാം വെയ്റ്റിംഗ് ആണ് അമ്മയും മോനു പ്രശ്നം ഒക്കെ വേഗം തീരട്ടെ AKASH ❤️PARVATHY ❤️Junior ആകാശ് വർമയെ കാണാൻ വെയ്റ്റിംഗ് ആണ് THULSIKTHIR❤️❤️❤️❤️❤️❤️❤️
But in one way he is right, because Neetha humiliated Parvati a lot. As a husband he could not tolerate it, so he reacted this way. For that we can not blame him. Anyway oneday all the truth will reveal to all and the happiness will come back, let us wait for it.
തുളസിക്കതിര് 2. ഇക്കാന്റെ വോയ്‌സിൽ കേൾക്കണം ഉള്ളവർ pls ലൈക്
ഒന്ന് കഴിഞ്ഞോട്ടെ... എന്നിട്ട് laikkam... I😊
കഴിയാറായി
തീർച്ച ആയിട്ടും കേൾക്കണം എനിക്ക് തോന്നുന്നു കുഞ്ഞു break എടുക്കുമായിരിക്കും.. രാഖി അത് compleat ചെയ്തതിനു ശേഷം മാത്രമായിരിക്കും... ആ ബ്രേക്കിൽ രാഖിയുടെ 'സർപ്പാഗാന്ദി 'ഷാഹുലക്കയുടെ വോയ്‌സിൽ കേൾക്കാൻ തോന്നുന്നു...
ഇങ്ങനൊരു അമ്മയും മോനും "variety pieces"
വിദ്യയെ ചിന്തിക്കുമ്പോൾ ദേഷ്യം തോന്നുന്നു. ഇങ്ങനെ ഒരു സഹോദരി ആർക്കും ഉണ്ടാവിതിരിക്കട്ടെ 😡
Ss😡
Ss
ഹാവു അതിഷ്ടപ്പെട്ടു.. ആകാശ് പറഞ്ഞതാ സത്യം സ്വന്തം മകന്റെ കുഞ്ഞിന്റെ പിതൃത്വം ചോദിച്ചെയ്ത് ഒരമ്മക്ക് മാപ്പില്ല..... നന്നായി ഈ സമയത്ത് പാർവതിക്ക് സമാധാനവും സന്തോഷവുമാണ് വേണ്ടത് അതുകൊടുക്കാൻ ആകാശിന്റെ അച്ഛനും മുത്തശ്ശനും മുത്തശ്ശിയും പിന്നേ ആകാശും ഉണ്ടല്ലോ
പാർവതി കുഞ്ഞിനെ മാത്രം നോക്കിയാൽ മതി. ❤
ആകാശ് എടുത്ത തീരുമാനമാണ് ശരി. കാരണം പാർവതി ആണ് പിരിഞ്ഞു നിന്നാൽ അ സത്യം തിരിച്ചു അറിയാനും കൂടാതെ പിതാവ് സ്നേഹം കിട്ടാനും കാലതാമസം എടുക്കും. സ്‌നേഹമുള്ള അമ്മയും മകനും പിരിഞ്ഞാൽ ആ സത്യം മനസ്സിൽ ആക്കാൻ കാലത്തമാസം വേണ്ടി വരില്ല...ഇ തു കഥ യിൽ 😘😘😘😘😘ജീവിതത്തിൽ ഇതു പോലെ നേരിട്ടത് 6 വർഷം.... അനുഭവം ❤️❤️❤️❤️❤️❤️❤️
ക്യാപ്ഷൻ കണ്ടപ്പോ തന്നെ കാണാനുള്ള മൂഡ് പോയി🥹😅😌അവർ എന്തായാലും ഒന്നിക്കും അത് ഉറപ്പാണ് അതിന് വേണ്ടി waiting..... ആകാശ് ❤️🔥പാർവതി
നീത ഒത്തിരി ഇഷ്ട്ടം ആണ് വിദ്യ യെ പോലെ അല്ലഎല്ലാം മനസ്സിൽ ആക്കി തിരിച്ചു വരും കാത്തിരിക്കാം ♥️🌹🌹
അവർ പിരിക്കല്ലേ😭😭😭😭😭😭 അമ്മയും മകനും എത്രയും പെട്ടെന്ന് ഒന്നിക്കണം 🥹🥹🥹🥹
ഞാൻ ഇപ്പോഴും ഈ story കേൾക്കുന്നു❤❤❤ആകാശ് പാർവതി❤❤❤
ഓഓഓഓഓ എന്തായിതിരുമോയെന്തോ എന്റെ കർത്താവെ നാളെ എന്താകും കൺഫ്യൂഷൻ ആണ് 😢❤❤❤
ഈശ്വരാ 😮😮 അവരെ പിരിക്കല്ലെ വല്ലാത്ത സങ്കടമായി ഇന്നത്തെ episode 😢😢😢
ആകാശ്❤ പാർവതി❤ അമ്മ
ക്യാപ്ഷൻ കണ്ടപ്പോ ശെരിക്കും പേടിയാവുന്നു. കഥ കേൾക്കാൻ എന്തോ വല്ലാത്ത ഒരു പേടി പോലെ... ആകാശ് & പാർവതി അവർക്കിടയിൽ ഉണ്ടാകുന്ന കുഞ്ഞു പിണക്കങ്ങൾ പോലും ഞങ്ങളെയും പലപ്പോഴും നൊമ്പരപ്പെടുത്തിയിട്ടുണ്ട്. ഇന്നത്തെ പാർട്ട് കേൾക്കണോ ? കേൾക്കണ്ടേ ? എന്നൊക്കെ മനസ്സ് ചോദിച്ചു കൊണ്ടേ ഇരിക്കുന്നു. ദൈവമേ അവരെ പിരിക്കല്ലേ എന്ന് കണ്ണടച്ചു പ്രാത്ഥിച്ചു കൊണ്ട് പോയി കേൾക്കട്ടെ.
1 day kazhinju kelkaam
Soo മൊത്തം പ്രശ്നം ആയല്ലോ സ്റ്റീഫൻ കൂട്ടാളി കൾക്ക് നല്ലത് കൊടുക്കണം ആകാശ് എല്ലാവരും പഴയ പോലെ സന്തോഷമായി വരണം എത്രയും വേഗം 😭😭😭❤❤❤🥰🥰🥰
ആകാശിന്റെയും മമ്മയുടെയും bond.... 🥰🥰🥰🥰 എത്രയും പെട്ടന്ന് പിണക്കം മാറട്ടെ അവരുടെ.......😢😢
എന്നെന്നേക്കുമായി അവർക്ക് പിരിയാൻ കഴിയൂല ♥️എല്ലാം ശെരിയാവും ♥️
👍🏻
❤
❤
ശെരിയാണ്😢😢😢
Kurach part kaziyumbol
Satiyam manasilaki
Tettitharippichavark sikshayum vidich neetha varma parvathiyude Adutek varunnu
എനിക്ക് വല്ലത്തെ വിഷമമുണ്ട്, നീതായുടെയും, ആകാശിന്റെയും പിണക്കം കണ്ടിട്ട്. പെട്ടന്ന് തെറ്റിദ്ധാരണ മാറിയാൽ മതി 😔😔
അമ്മയും മോനും കണക്കാ ബാലു സൂപ്പറാട്ടോ
കഴിഞ്ഞ 110 പാർട്ടും മുടങ്ങാതെ കേട്ടവർ ആരൊക്കെ 👍
ഞാൻ
❤
Njanunde
ഞാൻ
ഞാൻ
🙄... ന്താപ്പോ ഇങ്ങനെ!എന്നും ഓരോ പ്രശ്നം ആണല്ലോ പാർവതിക്ക്..
നീത പാർവതിയെ മനസിലാക്കട്ടെ എന്നിട്ട് എല്ലാവരും സന്തോഷത്തോടെ ജീവിക്കട്ടെ ❤️❤️❤️
ആകാശ് പാർവതിയും ഒരിക്കലും പിരിയരുത് ❤️❤️
ആ കാൾ് ഓരിക്കലും നിതയോട് അങ്ങനെ പറയരുതായിരുന്നു ചുറ്റുമുള്ളവരെ ഓർക്കണേ അങ്ങനെ പറയരുതായിരുന്നു
ക്യാപ്ഷൻ കണ്ടപ്പോൾ ഞാൻ കരുതി ആകാശും പാർവതിയും മായിരിക്കും പിരിഞ്ഞത് എന്ന് ഓർത്ത് Story ഇന്ന് വായിക്കുന്നില്ല എന്ന് വിചാരിച്ചതാണ് പിന്നെ തോന്നി വായിക്കമെന്ന് : ഒത്തിരി സങ്കടം തോന്നുന്നു അമ്മയും മകനും പിരിയുന്നതിൽ ഇതിൽ രണ്ടും പേരും ഇങനെ വാശി പിടിച്ചാൽ ഇനി എന്താവും . എത്രയും പെട്ടെന്ന് തന്നെ പ്രശ്നങ്ങൾ എല്ലാം അവസാനിച്ച് എല്ലാവരും പഴയത് പോലെ തന്നെ ഒന്നിക്കട്ടെ❤ സ്റ്റീഫൻ സൂരജ് പ്രദീപ് വിദ്യ ഇവർക്ക് നല്ലൊരു പണി കിട്ടുന്നത് കാണാൻ കാത്തിരിക്കുന്നു❤❤❤
സത്യം ❤️❤️
അമ്മയും മോനും തമ്മിൽ ഒള്ള പിണക്കം ഇത്രയും പെട്ടന്ന് മാറട്ടേയ് നിതെയാ തെറ്റിദ്ധരിപ്പിച്ചവർക്ക് àകാശിന്റ kayill നിന്ന് നല്ലത് kittanam
കൊള്ളാം അച്ഛൻ എന്ന നിലയിൽ ബാലുവിന്റെ മറുപടി.. രണ്ടുപേരെയും മനസിലാക്കി തന്നെ..... അമ്മയെയും മകനെയും പിരിക്കരുത്
എന്റെ ദൈവമേ കാത്തു ഇരുന്നിട്ട് ക്യാപ്ഷൻ കണ്ടു തന്നെ ബോധം പോയി ❤❤
😅😅
Athey athu thanne
ശരിയ😢
Eni eppozha mattavarkkulla Pani kodukkunnathu kanan pattunnath
@@jomolnj1381 sssss അത് തന്നെ പണി എന്ന് വെച്ചാൽ അത് ഒരു ഒന്നൊന്നര പണി ആയിരിക്കണം. ആകാശിന്റെ മാസ് എൻട്രി മാസ് ഡയലോഗ് ok വെയിറ്റ് ചെയ്യുവാ 🤣🤣
❤️❤️ആകാശ് ❤️❤️പാർവതി ❤️❤️
❤️❤️തുളസിക്കതിർ ❤️❤️
❤️❤️super story❤️❤️
അമ്മയുടെയും മകന്റെയും പിണക്കം വേഗം മാറി എല്ലാവരും സന്തോഷത്തോടെ ഇരിക്കണം
ആ മുന്ന് എണ്ണത്തിനും നല്ല പണി തന്നെ കിട്ടണം അത്ര യും ദുഷ് ട്ട തരം അല്ലേ ചെയ്ത ത് ഒരു കുടുംബം തകർത്തു 😡😡😡😡
3 alla 4
ഇന്ന് എനിക്കി വളരെയധികം സങ്കടമായി ❤❤❤❤❤❤
❤❤❤❤❤ ദൈവമേ..... ആകാശ്... പാർവതി...... വേര്പിരിയുന്നു.... അയ്യോ
എപ്പോഴും നെഗറ്റീവ് ആണ് ❤️
Chettayi, ഇനി എത്ര ദിവസം കുടി ഉണ്ട് ഇത് പെട്ടന്ന് തിരക്കുമോ climax കേൾക്കാൻ ഒരു ആഗ്രഹം 😊
അമ്മയും മോനും വാശിയിൽ പെട്ടെന്ന് മാറിയാമതി🧡🧡🧡
വല്ലാത്തൊരു വാക്ക് കൊടുക്കൽ ആയിപ്പോയി 😔😔😔😔
Aa Ammayum moaneyum pirikkatte ayirunnu ❤❤❤❤eatharayum vegam evarude pinnakkam mattanne Rakhi❤❤❤❤
അവർ ഒരിക്കലും പിരിയില്ല 😢
എൻ്റെ പൊന്ന് രാഖി ചേച്ചീ നിങ്ങൾക്ക് എന്താ പ്രശ്നം ഇങ്ങനെ ഞങ്ങളെ കൊല്ലാതെ കൊല്ലുന്നത് വട്ടായോ കഥ എഴുതി😢 ചങ്കിടിപ്പ് കൂടി കൂടി ഒന്നും പറയുന്നില്ല ഇനി
ഇത് വരെ കാത്തിരുന്നിട്ട് ഇനി കേൾക്കാൻ thonnillaa😢
വെയിന്റിംഗ് ആയിരുന്നു ഈ പാർട്ടിനു വേണ്ടി 😌
❤ആകാശ് 💋പാർവതി ❤
ഞാൻ ലേറ്റ് ആയി ഇന്ന് കാണാൻ പക്ഷെ ക്യാപ്ഷൻ കണ്ടപ്പോ വല്ലാത്ത ഒരു സങ്കടം തോനുന്നു 🥺
❤❤ Thulasikathir ❤❤
❤❤Aakash❤ Paarvathy ❤❤
ഒരു നെഞ്ച് ഇടു പോട യാണ് കേട്ടത് ❤❤❤hoooo
ഇനി മമ്മയും മോനും ഒന്നാകില്ലേ?? അപ്പൊ പാർവതിയെ നിത മനസിലാകില്ലേ? അപ്പുന്റെ കുഞ്ഞിനെ സ്നേഹിക്കില്ലേ? പാവം പാർവതി
ഒരുപാട് സ്നേഹിക്കുന്ന mamma യും മോനും പിരിഞ്ഞതിൽ നല്ല വിഷമണ്ട് 😔അവരൊന്നിക്കുന്ന നിമിഷത്തിനായി waiting♥️♥️♥️
ക്യാപ്ഷൻ കണ്ടപ്പോ ഒരുപാടു സങ്കടം ആയി 🥺🥺🥺
കഴിഞ്ഞ 110പാർട്ടുകൾ കേട്ടവർ വായോ ♥️
വന്നു 🥰
ഞാൻ
ഇത്രേം എപ്പിസോഡ് മുടങ്ങാതെ കണ്ടവർ വായോ 🥰
❤ammayum makanum onnikkumvegam❤
Aakash❤parvathy❤
ക്യാപ്ഷൻ കണ്ടു സങ്കടം വന്നവർ ആരൊക്കെ 😭😭
Caption kandu attack vannu.ente ponnu rakhi ethrayum vendayirunnu.vayikkunnavarke tension adikkan vayya athukonda please❤❤❤❤❤❤
ക്യാപ്ഷൻ കണ്ടപ്പോൾ മനസ്സിൽ വെള്ളിടി വെട്ടി 😂 ഇത്രത്തോളം സ്നേഹമുള്ള അമ്മയെയും മോനെയും പിരിക്കണ്ടായിരുന്നു 😢 പകരം ശിക്ഷ കിട്ടേണ്ടത് ശത്രുക്കൾക്കായിരുന്നു... അവരെ ഒരിക്കലും വെറുതെ വിടരുത് നശിപ്പിക്കണം എല്ലാവരെയും വേരോടെ മനോവിഷമം അറിഞ്ഞു തന്നെ 🙄
But ee storykkum oru rasam ind😊ellam poli ahn eppozum happy ahnel kathakk gummindavilladoo😊
ആകാശ് ❤️പാർവതി
😔😔😔കുറച്ചു സങ്കടം വരുന്നു ഇപ്പോൾ 😭😭
നീതായുടെ സ്ഥാനത് നിന്ന് ചിന്തിച്ചാൽ അവൾ ശരിയാണ്.... ഇവരുടെ ഇടയിൽ നാക്കുന്ന """ഗന്ധർവ്വ, ""പൂജായൊന്നും അവൾക്കറിയില്ലല്ലോ 😂😂😂😂. എന്നാൽ ചില വാക്കുകൾ തിരിച്ചെടുക്കാൻ പറ്റില്ല.
♥️♥️തുളസിക്കതിർ ♥️♥️
♥️♥️ആകാശ് ♥️പാർവതി ♥️♥️
Thulasikathir theerayi ennu orthu sangadam akunnu 😔
Expecting a good punishment for Stephen, Suraj, pradeep & vidhya for the coming part.
ഇന്നത്തെ Transfer കണ്ടിട്ട് കാണണോ അതോ vവേണ്ടയോ ചോദിച്ച് പാർവതിയുടെ ആകാശിന്റയും കുഞ്ഞുപിണക്കം വന്നാൽ പോലും സഹിക്കാൻ പറ്റില്ല
ഇപ്പോ ഇതാ അമ്മയും മോനും പിരിയുന്നു 😔 എന്തിനാ രണ്ടാൾക്കും വാശി ആണ് ഒരാൾക്കു തണുകൊടുക്കാനും പറ്റില്ല അതെങ്ങനെ അമ്മ വളർത്തിയ മോൻ അല്ലെ extre level അല്ലെ അമ്മക്കും മോൻ 😡😡 ഇവരുടെ പിണക്കം ഒക്കെ വേഗം മാറിയാൽ മതിയായിരുന്നു അമ്മയും മോനും പിരിഞ്ഞിരിക്കുന്നത് കാണാൻ വയ്യ 🥺🥺പാർവതിയോടുള്ള തെറ്റിദ്ധാരണ ഒക്കെ വേഗം മാറണം ഇവർ ഒന് സന്തോഷത്തോടെ ജീവിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു ജൂനിയർ ആകാശ് വർമ്മക്കി വെയ്റ്റിംഗ് ആണ്ട്ടോ ❤❤ഇത് ഒരു കഥ ആണെകിലും ഇപ്പോൾ ജീവിതോടുകുടി കളർന്നിരിക്കുവാ
പാർവതി പറഞ്ഞത് ശെരിയാണ് തെറ്റ് ചെയ്തവരാണ് ശിക്ഷ അനുഭവിക്കേടത് സ്റ്റീഫൻ, സൂരജ് പ്രദീപ് വിദ്യ ഇങ്ങനെ സഹോദരി വെറുപ് തോന്നുന്നു അവളോട് 😡😡😡😡 ആകാശ് ഒക്കെ നല്ല ഒരു പണി കൊടുക്കണം അത് വേഗം കാണാൻ പറ്റാണെ എന് പ്രതികാം
വെയ്റ്റിംഗ് ആണ് അമ്മയും മോനു പ്രശ്നം ഒക്കെ വേഗം
തീരട്ടെ
AKASH ❤️PARVATHY ❤️Junior ആകാശ് വർമയെ കാണാൻ വെയ്റ്റിംഗ് ആണ്
THULSIKTHIR❤️❤️❤️❤️❤️❤️❤️
പൊളിച്ചു 👍🏻👍🏻
തുളസികതിർ ❤️❤️❤️💞💕💞. ആകാശ് ❤️പാർവതി ❤️❤️💕💕💞💕
❤❤തുളസിക്കതിർ❤❤
❤❤ആകാശ്❤പാർവതി❤❤
M സുപ്പർ❤❤❤❤
Aakaash❤parvathi
ഞാൻ കരുതി ആകാശും പാർവതിയും ആണോ പിരിഞ്ഞെന്ന് 😅
Caption kand attak vannu chathu pokum 😮😮😮
Please devil's 👿👿👿👿 nte kareyum neetha pokunathinu mumbu akash eallam areyanum please 🙏🙏🙏🙏
ഇന്ന് വയ്യാത്ത സങ്കടമായി അമ്മയെയും മകനെയും വേഗം ഒന്നിപ്പിക്കണം അല്ലെങ്കിൽ സങ്കടമാണ് അവർക്കിടയിൽ ഉള്ള വിലന്മാർക് ശരിക്കുമുള്ള ശിക്ഷ വേഗം കൊടുക്കണം
❤❤ ആകാശ് ❤❤ പാർവതി ❤❤
💞💞 തുളസിക്കതിർ 💞💞
ആകാശ് അടിപൊളി ആണ് ❤️
ഇവരുടെ ഇടയിൽ കുത്തിതിരിപ്പ് ആക്കിയവരെ വെറുതെ വിടരുത് 😬😬
സൂപ്പർ.
Supr🥰🥰🥰
Waiting for next part ❤❤❤
Going so super and romantic powerful story ♥️💖💖💖
superaaaa❤❤❤
Ammayum.makanum.piriyalke..athrayu.snehamulla.randuper.❤❤❤
അവരെ പിരിക്കല്ല 😭😭😭😭
പിരിയില്ല
Pls don't separate them 👏
Bring Happiness, Model Family ❤
ഞാൻ വന്നു
ഇവരുടെ പിണക്കം മാറാൻ ഒരുപാട് ആഗ്രഹിക്കുന്നു ആകാശ് your good husband ❤️❤️❤️❤️
ഞാനും വന്നു ♥️♥️
Superstory ❤❤❤❤❤❤❤
ആകാശ് വർമ അമ്മയോട് ഇത്ര വേണ്ടിയിരുന്നില്ല 😢😢😢
ശെരിയാ ഇത്രയും വേണ്ടായിരുന്നു 😢
But in one way he is right, because Neetha humiliated Parvati a lot. As a husband he could not tolerate it, so he reacted this way. For that we can not blame him. Anyway oneday all the truth will reveal to all and the happiness will come back, let us wait for it.
@@gloryjoy880 yes
Ithrekki vendairnu Rakhi chechi😢 Ammeyum moneyum pirikandairnnum..... Idnellam Parvathi Aanallo karanam😢😢 Pappa 👌👍❤❤
Akash❤ parvathi
😘😘😘😘😘😘അടിപൊളിച്ചു 💞💞💞❤️❤️💞💞💞💞💞💞💞❤️❤️❤️
💚❤️❤️❤️💚തുളസികതിർ💚❤️❤️❤️💚
❤️💚💚ആകാശ് 💚💚പാർവതി 💚💚❤️
Ichiri length iduvo ❤❤❤
❤❤💜❤❤
Super❤❤❤🎉🎉
❤❤❤❤❤Akash❤❤❤❤paru❤❤❤❤❤
രാഹുൽക്ക സൂപ്പർ❤❤❤❤❤❤
ഷാഹുൽക്ക 😂
ഞാൻ വന്നൂ❤❤
സൂപ്പർ 👌👌👌👌
❤️❤️ആകാശ്❤️❤️പാർവതി ❤️❤️
4 പേർക്കും അടാർ പണി കിട്ടണം 😡
Monday ആണ് ഈ കഥയുടെ ഒരു പാർട്ട് കാണുന്നതും കേൾക്കുന്നതും wednessday ആയപ്പോഴേക്കും ഫുൾ പാർട്ട് കണ്ടു തീർത്തു 😍😂
സൂപ്പറല്ലേ
@@Safufasil അത് ചോദിക്കാൻ ഉണ്ടോ ❤️അടിപൊളി 😍
👌👌👌
അവർ പിരിയുന്നത് ആർക്കും പിടിക്കില്ല എന്നു പറ. ആകാശ് നു് പാർവതി യേ വിട്ടുപിരിയൻ പറ്റില്ല ഇ പിരിമ്പ് പിടിക്കത്തവർ ഒന്നു വന്നേ.
💓💓💓💓💓💓💓💓
❤❤❤