മരിക്കുമ്പോ ഒന്നും കൊണ്ട് പോവില്ലല്ലോ ,, പണം ഇല്ലെങ്കിലും ഇവിടന്ന് സർബത്ത് കുടിക്കാം

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • ഇദ്ദേഹത്തോട് കൂടുതൽ ബഹുമാനം തോന്നുന്നു #faisalvlogger#

ความคิดเห็น • 27

  • @rasiyaameerkk3651
    @rasiyaameerkk3651 11 หลายเดือนก่อน +18

    മാഷാ അള്ളാ ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲

  • @SeenathT-nw1cg
    @SeenathT-nw1cg 11 หลายเดือนก่อน +10

    ഉപ്പാക് ആരോഗ്യമുള്ള ആയുസ്സ് അള്ളാഹു നൽകട്ടെ. 🤲🏻🤲🏻🤲🏻

  • @anwarhussaink5533
    @anwarhussaink5533 11 หลายเดือนก่อน +4

    ഇസ്മായിൽ ക്ക നല്ലൊരു മാതൃക തന്നെയാണ്. പ്രായം 75
    വളരെ സന്തോഷത്തോടെ, അതിലേറെ അഭിമാനത്തോടെ തന്റെ കച്ചവടം നടത്തുന്നു.
    ഈ പ്രായത്തിലും അധ്വാനിച്ചു സ്വന്തം കാലിൽ നിൽക്കുന്നു.
    അഭിനന്ദനങ്ങൾ.... 👍

  • @moideenkutty7091
    @moideenkutty7091 11 หลายเดือนก่อน +5

    എന്റെ മാഷേ നിങ്ങൾ ഒരൂസംഭവമാണ് അള്ളാഹു നിങ്ങൾക്ക്‌ ആഫിയത്തും ദിര്ഘയിസും നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @yusufmuhammad2656
    @yusufmuhammad2656 11 หลายเดือนก่อน +9

    ഇസ്മാഈലുക്കാക്ക് ദീർഘായുസ്സ് കിട്ടട്ടെ...ഫൈസൽ മാസ്റ്റർക്ക് അഭിനന്ദനങ്ങൾ
    യൂസുഫ്.ഓമാനൂർ

  • @abdussamad7880
    @abdussamad7880 11 หลายเดือนก่อน +5

    പാവം വല്ലിപ്പ 75 വയസ്സിലും ആരെയും ആശ്രയിക്കാതെ ജോലിചെയുന്നത് കാണുബോൾ മനസിൽ എന്തോ ഒരുവിശമം ഇല്ലാതില്ല അള്ളാഹൂ ചെയ്യുന്ന ജോലിയിൽ നല്ലബർകതും ആയിസും നീട്ടികൊടുക്കട്ടെ ആമീൻയാ റബ്ബൽ ആലമീൻ 👍👌👏❤️❤️❤️

  • @hussainkt1536
    @hussainkt1536 11 หลายเดือนก่อน +13

    ഉപ്പാക്ക് 💞അരോഗിത്തോടെ ദീർഘായുസ് കൊടുക്കണേ തമ്പുരാനെ ♥️♥️👍👍🤲🤲🤲

  • @asiyabeevi3773
    @asiyabeevi3773 11 หลายเดือนก่อน +3

    Faisal..... വീഡിയോ യിൽ കണ്ട രണ്ട് പേരും ഉംറ ചെയ്തല്ലോ....
    ഫൈസൽ എന്നാ ഉംറക്ക് പോവുക....❤

  • @philipmervin6967
    @philipmervin6967 11 หลายเดือนก่อน +1

    ചെറിയ ലോകവും, വലിയ മനുഷ്യനും ❤

  • @noushadali3933
    @noushadali3933 11 หลายเดือนก่อน +1

    very good
    നല്ല സംസാരം

  • @saheermajeed601
    @saheermajeed601 11 หลายเดือนก่อน +2

    Masha Allah ❤❤❤

  • @muhammedsadiqperumbai974
    @muhammedsadiqperumbai974 11 หลายเดือนก่อน +2

    ❤❤❤

  • @abdulkhadarkarimbanakkal7049
    @abdulkhadarkarimbanakkal7049 11 หลายเดือนก่อน

    Faisalka naattukaaran Qataril ninnum 🥰🥰🥰🥰🥰

  • @musbira9685
    @musbira9685 11 หลายเดือนก่อน

    Masha Allah mabrook❤❤❤❤

  • @hdgdgdgvegehggdgsgs7397
    @hdgdgdgvegehggdgsgs7397 11 หลายเดือนก่อน

    Money is important

  • @HaroonRasheed-oz1su
    @HaroonRasheed-oz1su 11 หลายเดือนก่อน

    👍👍👍

  • @JameeKannur
    @JameeKannur 11 หลายเดือนก่อน

    😂 ഇസ്മയിക bigg 🙋👌🙏💯

  • @jinshadjinshad6654
    @jinshadjinshad6654 11 หลายเดือนก่อน

    Mashaallah

  • @2226ra
    @2226ra 11 หลายเดือนก่อน +2

    🌹🌹🌹🌹

  • @tmalimulla
    @tmalimulla 11 หลายเดือนก่อน +1

    ,❤❤❤❤❤✌️✌️✌️✌️💕👍💕💕

  • @shailanasar3824
    @shailanasar3824 11 หลายเดือนก่อน

    👍🤲🏻🤲🏻

  • @jinshadjinshad6654
    @jinshadjinshad6654 11 หลายเดือนก่อน

    Uppak thirgayus nalgane alla

  • @businessmagnates711
    @businessmagnates711 11 หลายเดือนก่อน

    0:40..munthiri anganeulla items selling...what a manglish😂

  • @kamarukariparambu882
    @kamarukariparambu882 11 หลายเดือนก่อน

    ❤❤❤