റഹൂഫ് അസ്ഹരിയുടെ ഏറ്റവും പുതിയ മദ്ഹ് ഗാനം | RAHOOF AZHARI AKKODE | FASALU RAHMAN CHENDAYAD |

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • RAZANATH MEDIA & HABEEBI MAPPILAPPATTUKAL WHATSAPP GROUP Proudly Presents......
    -------------------------------------------------------------------------------------
    Team KAHFUL VARA
    ---------------------------------------------------------
    ✍️ LYRICS & MUSIC
    * FASALU RAHMAN CHENDAYAD
    (+91-9526315692)
    🎤 SINGER
    * RAHOOF AZHARI AKKODE
    💰 PRODUCER
    * SHIHABUDHEEN KOLLAM
    🎬 DIRECTOR
    * MUHAMMED SWALIH
    🔗 CO - ORDINATOR
    * VALEED CHENDAYAD
    🎥 CAMERA
    * ASJAL OLAVATTUR
    💻 EDITING
    * ASJAL OLAVATTUR
    🎼 STUDIO
    * MAC BRO KONDOTTY
    🎧 MIXING
    * MISJAD SABU
    🔶 POSTER DESIGN
    * NIBRAS MTP THRIKKARIPPUR
    🤝 SPECIAL THANKS
    * JASEEM FARHAN
    * FIRDOUSE KALIYAROAD
    * MUHAMMED JALAL
    * SHAJAHAN
    * SUHAIL MUKKAM
    Lyrics :
    --------------
    സുബ്ഹാൻ നൈതൊരാ
    ജന്നാത്തിൻ മുറ്റത്ത്
    സുരലോക ഹൂറികൾ
    വാണിടുന്നാ ലോകത്ത് (2)
    സൂര്യ പ്രകാശം തോൽക്കുന്ന ചന്ദമേ
    സുജൂദിലായ് വീണുടഞ്ഞ
    ഖാതിം നുബുവ്വത്തെ (2)
    നൂറ് നൂറ് നൂറ് സ്വല്ലിം യാ റസൂലള്ളാഹ്
    നൂറ് നൂറ് നൂറ് സ്വല്ലിം യാ
    ഹബീബള്ളാഹ് (2)
    സഹ്‌വിന്റെ രാവിൽ
    ഖുദാവെ എൻ തേട്ടം
    സ്വബ്‌റിന്റെ തോട്ടം
    നോക്കുമോ നോട്ടം (2)
    കിരാതമായ് മറഞ്ഞിടുന്ന നൂറേ
    കിനാവിലായ് കണ്ട കാഴ്ച ഖൈറേ (2)
    കിസ്മത്തിൻ നൗക
    ഹബീബോരെ ത്വയ്‌ബ
    ഹൃദയത്തിൽ അമൃതത്തേനൊഴുക്കുന്ന ത്വാഹ.... (2)
    തേടുന്ന രാവിൽ നൂറല്ലേ
    താഴ്‌വാര തോപ്പിൽ അവരില്ലേ (2)
    നൂറ് നൂറ് നൂറ് സ്വല്ലിം യാ റസൂലള്ളാഹ്
    നൂറ് നൂറ് നൂറ് സ്വല്ലിം യാ
    ഹബീബള്ളാഹ് (2)
    (.....)
    സക്റാത്തതിൻ ഹാലിൽ
    പിടയുന്ന നേരം..
    ഇബ്‌ലീസിൻ കോലം
    കാണുന്ന നേരം..... (2)
    ഇലാഹിന്റെ നാമം
    മൊഴിഞ്ഞിടാൻ മോഹം
    ഖൽബും പിടയും
    നാവും പുളയും (2)
    പ്രകാശമായി അണഞ്ഞു വന്ന നൂറേ
    ഹിദായത്തേകിടെന്റെ മുത്ത് ഖൈറേ (2)
    തേടുന്ന രാവിൽ നൂറല്ലേ
    താഴ്‌വര തോപ്പിൽ അവരില്ലേ (2)
    കഹ്ഫുൽ വറാ നബി
    ഖദം നൽകുമോ നിധി
    ഹൃദയത്തിൽ അമൃതത്തേനൊഴുക്കുന്ന സയ്യിദീ (2)
    നൂറ് നൂറ് നൂറ് സ്വല്ലിം യാ റസൂലള്ളാഹ്
    നൂറ് നൂറ് നൂറ് സ്വല്ലിം യാ
    ഹബീബള്ളാഹ് (2)
    (.....)
    Feedback : 07994546060
    --------------------------------------------------
    AVAILABLE ON OTHER ONLINE PLATFORMS
    gaana.com/song...
    www.jiosaavn.c...
    open.spotify.c...
    / kahful-vara-single
    music.amazon.c...
    wynk.in/u/GH8D...
    kkbox.fm/6srqr...
    tidal.com/brow...
    www.qobuz.com/...
    www.shazam.com...
    deezer.page.li...
    • Subhan Naithora
    ⚠️ WARNING ⚠️
    --------------------------------------------------
    This content copyrighted to RAZANATH MEDIA company. Any un authorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those
    who violate the copyright of the same.
    #Madh_song
    #madh_song_2021
    #rahoof_azhari
    #rahoof_azhari_akkode
    #nabidina_songs_malayalam_2021
    #fadil_moodal_new_song_2021
    #ashkar_thekkekad_song
    #മദ്ഹ്ഗാനങ്ങള്_2021
    #Fasalu_rahman
    #fasalu_rahman_song
    #fasalu_rahman_song_2021
    #rahoof_azhari_akkode_new_song
    #rahoof_azhari_akkode_new_madh_song
    #rahoof_azhari_new_madh_song
    #rahoof_azhari_new_madh
    #New_madh_song
    #New_madh_song_2021
    #best_madh_song
    #best_madh_song_2021
    #madh_songs
    #mappila_song
    #mappila_song_2021
    #new_mappila_song
    #new_mappila_song_2021
    #Hit_song
    #hit_song_2021
    #Hit_madh_song
    #Hit_madh_song_2021
    #viral_songs
    #viral_song
    #viral_song_2021
    #ashkar_thekkekad
    #ashkar_thekkekad_song
    #Ashkar_thekkekad_song_2021
    #Rahoof_azhari
    #Rahoof_azhari_song
    #rahoof_azhari_song_2021
    #Rahoof_ashari
    #khaja_hussain_song
    #firdhous_kaliyarode
    #fidouse_kaliyarode_song
    #firdouse_kaliyarode_song_2021
    #roohum_moolum
    #naseeb_valanchery
    #naseeb_valanchery_song
    #trending
    #madh_song_lyrics
    #lyrical_song
    #islamic_song
    #islamic_song_2021
    #islamic_songs
    #islamic_songs_2021
    #album_song
    #new_album_song
    #album_song_2021
    #new_album_song_2021
    #best_album_song
    #best_album_song_2021
    #abdulla_fadil_moodal
    #Razanath_media
    #abdulla_fadil_songs
    #abdulla_fadil_moodal_songs
    #madh_songs_2021
    #new_madhsongs_2021
    #fadil_new_songs
    #fadil_new_madsongs_2021
    #abdulla_fadil
    #fadilhits
    #hits_fadilmoodal
    #thwaha_thangal
    #shahin_babu
    #firdouse_kaiyarod
    #ilalmadeena
    #bahjathunnabi
    #ബഹ്ജത്തുന്നബി
    #fadil_moodal_newsong_2021
    #abdulla_fadil_moodal_newsong_2021
    #nabiyorey
    #നബിയോരെ
    #abdulla_fadil_new_songs
    #abdulla_fadil_moodal_new_songs
    #roohum_moolum
    #sneha_bhoomi
    #snehabhoomi
    #സ്നേഹ_ഭൂമി
    #സ്നേഹഭൂമി
    #kahfulvara_nabi
    #kahful_vara_nabi
    #കഹ്‌ഫുൽ_വറാ_നബി
    #കഹ്‌ഫുൽവറാ_നബി
    #സഹ്‌വിന്റെ_രാവിൽ
    #Sahvinte_ravil
    #ശാനെ_അമ്പിയാ
    #Shane_Ambiya
    #Rahoof_Azhari_Akode
    #Flash_media
    #Fasalu_rahman_chendayad
    #Faslu_rahman_chendayad
    #Fazlu_rahman_chendayad
    ©️2021 RAZANATH MEDIA

ความคิดเห็น • 388

  • @rahoofazhariofficial4328
    @rahoofazhariofficial4328 3 ปีที่แล้ว +103

    വല്ലതെ ഇഷ്ട്ടമായി faslu ഉസ്താദിന്റെ വരികളും ഈണവും
    ,സ്വാലിഹ് ക
    എല്ലാവര്ക്കും റബ്ബ് ഖൈർ നൽകട്ടെ
    ആമീൻ

  • @zubaidaknr
    @zubaidaknr 3 ปีที่แล้ว +7

    Powli...ma sha allah 🥰🥰

  • @hubburasool5653
    @hubburasool5653 3 ปีที่แล้ว +9

    ماشاء الله تبارك الله بارك الله

  • @junaidvenniyur33
    @junaidvenniyur33 3 ปีที่แล้ว +26

    Raoof ഉസ്താദിന്റെ എല്ലാ പാട്ടുകൾക്കും പ്രത്യേക ശ്രവണാസുഖമാണ്❤️😍❤️😍❤️😍❤️😍❤️😍❤️😍❤️❤️😍

  • @fathimathusaadiya4670
    @fathimathusaadiya4670 3 ปีที่แล้ว +5

    Masha allh super😘😍😘😘🤩🤩

  • @shuaibavk895
    @shuaibavk895 3 ปีที่แล้ว +8

    Ma sha allah😍

  • @basimvilayil5580
    @basimvilayil5580 3 ปีที่แล้ว +5

    മാഷാ അല്ലാഹ് ❤❤വളരെ ഇഷ്ട്ടപ്പെട്ടു ❤

  • @UMEONLINESTOREMEDIA
    @UMEONLINESTOREMEDIA 3 ปีที่แล้ว +6

    അങ്ങയുടെ വരികൾ കേൾക്കുമ്പോൾ മദീനയുടെ രാജ്യകുമാരനെ കാണാൻ ഒരുപാട് കൊതിയേറുന്നു 🤲വറ്റിയ കണ്ണീരിനു പറയാനുള്ളത്...
    കാണാൻ കൊതിച്ച കിനാവിലൊന്നും
    അങ്ങയെﷺകാണാത്ത വേദനകളാണ്..
    മുത്ത് നബിയെ...ﷺ
    കാറ്റും കോളും കണ്ട് ഇശ്‌ഖിൻ ഇലകളിൽ അള്ളിപിടിച്ചിരിക്കയാണ് ഞാൻ....
    ഒരുപക്ഷെ..
    ആ ഇലകൾ പറന്നു പറന്ന് മദീനയിൽ വീണാലോ....

  • @javahirajaleel593
    @javahirajaleel593 3 ปีที่แล้ว +8

    ما شاء الله..💯😍

  • @qcreation3837
    @qcreation3837 3 ปีที่แล้ว +10

    ഒത്തിരി ഇഷ്ടായി..

  • @muhammedashadop5
    @muhammedashadop5 3 ปีที่แล้ว +6

    മാഷാഅ അല്ലാഹ് അടിപൊളി

  • @user-it1wn5jb2c
    @user-it1wn5jb2c 3 ปีที่แล้ว +7

    ماشاء الله

  • @shareefrashee8902
    @shareefrashee8902 3 ปีที่แล้ว +4

    MaaShaaAllah 😍😍😍😍👌👌👌👌👍👍👍👍👍supper

  • @abuthahirahsaniabuthahirah5564
    @abuthahirahsaniabuthahirah5564 3 ปีที่แล้ว +6

    ماشاء الله تبارك الله
    رؤوف ازهر استاذ والله يبارك لكم سرمدا

  • @muhammedfasil1656
    @muhammedfasil1656 3 ปีที่แล้ว +5

    Masha allaah... Nalla eenavum, nalla varikalum, varikalil alinju poyi... 😍😍😍👍👍👍

  • @muhammadjasirk.a5472
    @muhammadjasirk.a5472 3 ปีที่แล้ว +8

    മാഷാ അല്ലാഹ് അടിപൊളി ❤😍😍❤
    സഹ്ഫിന്റെ രാവിൽ ഹുദാ വേ എൻ തേട്ടം
    😍😍എല്ലാ വരികളും എനിക്ക് ഇഷ്ട്ടപ്പെട്ടു ❤❤ഇതു പോലുള്ള മദ്ഹ്‌ ഗാനങ്ങൾ ഇനിയും കേൾക്കൻ തോന്നുന്നു

  • @Fasalu_rahman_chendayad
    @Fasalu_rahman_chendayad 3 ปีที่แล้ว +29

    الحمد لله🥰
    മദ്ഹിന്റെ പാന്ഥാവിൽ ഒരിതൾ കൂടി രചിക്കാൻ സാധിച്ചു.
    റഹൂഫ് ഉസ്താദ് ♥️.
    ശിഹാബ്ക💝.
    മൗത്തിന് മുമ്പ് മദീനയിൽ എത്തിക്കണേ റബ്ബേ.. 🤲🏻

    • @muhammedazlam5139
      @muhammedazlam5139 3 ปีที่แล้ว +1

      Aameen

    • @rsdwayanad6085
      @rsdwayanad6085 3 ปีที่แล้ว +3

      آمين يارب العالمين

    • @valeedchendayad3345
      @valeedchendayad3345 3 ปีที่แล้ว +1

      ആമീൻ

    • @asm4614
      @asm4614 3 ปีที่แล้ว +1

      ആമീൻ...
      നീ ഇനിയും എഴുത് മുത്തേ.... എന്നും കൂടെ ഉണ്ടാവും 😘😘ഇന്ഷാഅള്ളാഹ്...

    • @muhammedshafichendayad
      @muhammedshafichendayad 3 ปีที่แล้ว

      ameen

  • @mubarak2775
    @mubarak2775 3 ปีที่แล้ว +7

    പ്രിയ ഹബീബ് റഹൂഫ് ഇഷ്ടം ❤️❤️❤️❤️👌👌👌👌

  • @muhammedrafi576
    @muhammedrafi576 3 ปีที่แล้ว +4

    Athimanoharamaya valigal fazal super
    Rahoof akode athimanoharamaya alabanam
    Congratulations🎉🎉🎉🎉
    Rafi al ameen media

  • @majidpulpatta4701
    @majidpulpatta4701 3 ปีที่แล้ว +10

    അടിപൊളി

  • @muhammedazlam5139
    @muhammedazlam5139 3 ปีที่แล้ว +10

    Masha allah 😍 ❤

  • @abidabi7251
    @abidabi7251 3 ปีที่แล้ว +8

    ❣️❣️❣️മദീനയിലേക്ക് മനുഷ്യർ മാത്രമല്ല മണ്ണും വീണ്ണും എല്ലാം മദീനയിലേക്ക് മനസ് നിറക്കുന്നു.ഫസലു ഉസ്താദിന്റെ രച നയിൽ റഹൂഫ് ഉസ്താതിന്റെ ശബ്‌ദമധുര്യത്തിൽ നമുക്കും കൊതിയോടെ മനസ് കൊണ്ട് പറക്കാം
    ഇൻശാഅല്ലാഹ്‌ ❣️❣️❣️

  • @dfdfffdfable
    @dfdfffdfable 3 ปีที่แล้ว +5

    Ma shah Allah ❤️😘😘😘😘😘😘

  • @mckiduyt4178
    @mckiduyt4178 3 ปีที่แล้ว +7

    റഹൂഫ് ഉസ്താദേ ങ്ങൾ പോളിയാണ് ട്ടോ അള്ളാഹു ആഫിയതുള്ള ദീർഘയുസ് നൽകി അനുഗ്രഹിക്കട്ടെ 🤲

  • @muhmmedfasil7210
    @muhmmedfasil7210 3 ปีที่แล้ว +9

    ഹൈവ എന്തോരു സുഖമാണ് കേൾക്കാൻ

  • @rahimnsrahi6870
    @rahimnsrahi6870 3 ปีที่แล้ว +5

    മാഷാഅല്ലാഹ്‌. അടിപൊളി

  • @islamicstatus6605
    @islamicstatus6605 3 ปีที่แล้ว +9

    Ma Sha Allah🥰🥰🥰🥰

  • @rashid6425
    @rashid6425 3 ปีที่แล้ว +9

    മാഷാ അല്ലഹ്

  • @basheerashique
    @basheerashique 3 ปีที่แล้ว +4

    Masha allah.. ആരും കേട്ടിരുന്നു പോകും..

  • @aslamvkm2754
    @aslamvkm2754 3 ปีที่แล้ว +6

    Masha Allah .....

  • @noushadchnd410
    @noushadchnd410 3 ปีที่แล้ว +14

    Masha allah

  • @hakeemhaki1903
    @hakeemhaki1903 3 ปีที่แล้ว +8

    റഹൂഫ് ഉസ്താദ് ♥️

  • @Jasir_jazz
    @Jasir_jazz 3 ปีที่แล้ว +6

    Raoof usthad😘
    Marsha Allah sooopper work🦋❣️❣️

  • @noushadchnd410
    @noushadchnd410 3 ปีที่แล้ว +10

    Katta waiting aayirunnu ❤️lyric 👌🏻song vere level😍

  • @salamaneeshap7254
    @salamaneeshap7254 3 ปีที่แล้ว +6

    അർത്ഥവർത്തയ വരികൾ... മാഷാഅല്ലാഹ്‌.. ഫീൽ 👍👍👍🌹🌹🌹

  • @allmusicsong129
    @allmusicsong129 3 ปีที่แล้ว +4

    👌👌Muhammad Anas, Muhammad Ajnas chungathra

  • @arabicartistkl1370
    @arabicartistkl1370 3 ปีที่แล้ว +10

    Ethra keettittum mathi verunnilla🤩💚💚💚

  • @michuaju5027
    @michuaju5027 3 ปีที่แล้ว +11

    Masha allah 👍👍😍

  • @firdhouskaliyaroadofficial1738
    @firdhouskaliyaroadofficial1738 3 ปีที่แล้ว +7

  • @shareefstar1346
    @shareefstar1346 3 ปีที่แล้ว +6

    MaaShaaAllah😍😍😍👍👍👍

  • @shajahankolikuniyil4926
    @shajahankolikuniyil4926 3 ปีที่แล้ว +8

    മാഷാ അള്ളാ
    മാഷാ അള്ളാ.....
    💖💖💖👍👍👍
    Rahoof ഉസ്താദിന്നും FASALU RAHMAN ഉം അല്ലാഹു deergaayusum ആരോഗ്യവും nalkatte...🤲🤲🤲
    ഇനിയും ഇതുപോലുള്ള നല്ല നല്ല പാട്ടുകള്‍ എഴുതാനും പാടാനും
    രണ്ടുപേര്‍ക്കും അല്ലാഹു thoufeeknalkatte.....🤲🤲🤲

  • @muhammedshibli8052
    @muhammedshibli8052 3 ปีที่แล้ว +5

    പൊളിച്ചു മാഷാ അള്ളാഹ്😍😍😍💐💐💐💐💐💐💐😘😍😍

  • @sharafudheen5321
    @sharafudheen5321 3 ปีที่แล้ว +5

    Subar

  • @shafeerashaju6748
    @shafeerashaju6748 3 ปีที่แล้ว +8

    Masha Allah adi poli

  • @kmmedia3554
    @kmmedia3554 3 ปีที่แล้ว +24

    മാഷാ അല്ലാഹ്... കേൾക്കാൻ നല്ല ഇമ്പമുള്ള മദ്‌ഹ്... ഫസല്ക്കയുടെ കമ്പോസിങ്ങും റഹൂഫ് ഉസ്താദിന്റെ മനോഹാരമായ ആലാപനവും കൂടി വന്നപ്പോൾ സോങ് വേറെ ലെവൽ...ഹൃദ്യം.. മനോഹരം👌👌👌

  • @kmmedia3554
    @kmmedia3554 3 ปีที่แล้ว +9

    Humming👍

  • @UmairKuruvambalam
    @UmairKuruvambalam 3 ปีที่แล้ว +8

    കഹ്‌ഫുൽ വറാ💙

  • @musthafat4527
    @musthafat4527 3 ปีที่แล้ว +4

    Mashaa allaah....super...abhinandhanangal

  • @saleemp.m2839
    @saleemp.m2839 3 ปีที่แล้ว +4

    الحمدلله
    ماشاء اللهان شاء الله🥰🥰🥰

  • @nishanamp3007
    @nishanamp3007 3 ปีที่แล้ว +5

    Ma Sha Allah 😍

  • @nuzumedia4014
    @nuzumedia4014 3 ปีที่แล้ว +6

    നല്ല വരികൾ 💞💞💞💞🌹👍👍👍

  • @shajahankuttiyeri3835
    @shajahankuttiyeri3835 2 ปีที่แล้ว +2

    എന്ത് രസാ കേൾക്കാൻ.... വരിയും ആലാപനവും

  • @shahanafathima2921
    @shahanafathima2921 3 ปีที่แล้ว +6

    Maa sha Allah

  • @ronaldo-bx1pd
    @ronaldo-bx1pd 3 ปีที่แล้ว +5

    MASHAALLA

  • @muhammadsavad9386
    @muhammadsavad9386 3 ปีที่แล้ว +6

    ❤👍masha allah

  • @user-lb2wg8go8k
    @user-lb2wg8go8k 3 ปีที่แล้ว +12

    മാഷാ അല്ലഹ് സൂപ്പർ നല്ല വരികൾ അതിലുപരി പാട്ട് ശെരിക്കും ആസ്വദിച്ചു പാടി . പാടിയ ഉസ്താദ് ❤❤👍👍സൂപ്പർ നന്നായി paadi
    Fasalu ഇനിയും നല്ല രചന ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു

  • @shoukathshoukath2069
    @shoukathshoukath2069 3 ปีที่แล้ว +10

    Mashallah വാക്കുകൾ ഇല്ല പറയാന്...🥰🥰😍😍😍

  • @fayas_Koothuparamba
    @fayas_Koothuparamba 3 ปีที่แล้ว +6

    ❤❤❤polich

  • @haseenahena8740
    @haseenahena8740 3 ปีที่แล้ว +5

    അൽഹംദുലില്ലാഹ്

  • @arktvr
    @arktvr 3 ปีที่แล้ว +5

    Masha Allah 🌹❤️

  • @raheefk.k6710
    @raheefk.k6710 3 ปีที่แล้ว +6

    masha allah

  • @rafeekhattukal9953
    @rafeekhattukal9953 3 ปีที่แล้ว +7

    ഇത് പോലുള്ള വീഡിയോകൾ വീണ്ടും പ്രതീക്ഷിക്കുന്നു. 👍👌😘👌👌

  • @muhammedswadiq5756
    @muhammedswadiq5756 3 ปีที่แล้ว +7

    ما شاء الله 💖👍

  • @pathuzz5702
    @pathuzz5702 3 ปีที่แล้ว +4

    Masha Allah.
    Iniyum nalla videos idan ALLAHU
    Anugrahikkatte .
    AAMEEN🤲🤲🤲🤲🤲🤲

  • @allmusicsong129
    @allmusicsong129 3 ปีที่แล้ว +4

    Masha allah👌👌

  • @asm4614
    @asm4614 3 ปีที่แล้ว +7

    മാഷാഅള്ളാഹ്....ഒരുപാട് കാത്തിരുന്ന മദ്ഹ്സോങ് 😍😍😍
    പ്രിയ കൂട്ടുകാരൻ ഫസലു ന്റെ വരികളും റഹൂഫ് ഉസ്താദ് ന്റെ ശബ്ദവും ഒന്നിച്ചപ്പോൾ 👌👌👌😘😘😘😘😘

  • @alameennazar2275
    @alameennazar2275 3 ปีที่แล้ว +4

    Masha.allah.rahoof.usthad

  • @shahnashanu9260
    @shahnashanu9260 3 ปีที่แล้ว +4

    ما شاء الله✨ بارك الله🤝🤗

  • @midlajm7278
    @midlajm7278 3 ปีที่แล้ว +14

    Rahoof usthad💗💥

  • @sayyidmuhammadmuzzammil703
    @sayyidmuhammadmuzzammil703 3 ปีที่แล้ว +6

    الحمد لله🌹

  • @subairairport4416
    @subairairport4416 3 ปีที่แล้ว +2

    Maa Shaa Allah 👌👌👌👌

  • @shafeerashaju6748
    @shafeerashaju6748 3 ปีที่แล้ว +10

    ഫസ്‌ലു വിന്റെ തൂലികയിൽ വിരിഞ്ഞ മദ്ഹ് ✍️✍️✍️റഹൂഫ് ഉസ്താദിന്റെ ആലാപന മികവിൽ🎤🎤🎤 വളരെ മനോഹരമാക്കി.. 👌👌👌..
    بارك الله لكما...

  • @zuhrabathool2934
    @zuhrabathool2934 3 ปีที่แล้ว +6

    മാഷാ allah 🥰🥰🥰🥰🥰🥰adipoly

  • @minhajnk9665
    @minhajnk9665 3 ปีที่แล้ว +4

    Masha allah♥️♥️
    Wwaaah🔥🥰

  • @arabicartistkl1370
    @arabicartistkl1370 3 ปีที่แล้ว +11

    Masha allah katta waiting aayirunnu rahoof usthadishttam😍😍😍🥰🥰🥰🥰
    Lyrics veera model oru raksheem illa❣❣❣💝

  • @murshidayikarappadi4405
    @murshidayikarappadi4405 3 ปีที่แล้ว +11

    മാഷാ അല്ലാഹ് 💞👍👍👌
    റഹൂഫ് ഉസ്താദേ
    അടുത്ത മദ്ഹ് നിങ്ങൾ ഉറുദുവിൽ പൂർണ്ണമായും പാടുമല്ലോ 👍

  • @arktvr
    @arktvr 3 ปีที่แล้ว +5

    ഫീൽ ❤️❤️❤️👍🏻👌🏻

  • @rsdwayanad6085
    @rsdwayanad6085 3 ปีที่แล้ว +6

    ما شاء الله 🥰
    പ്രിയ സുഹൃത്ത് Faslu Rahma -ന്റെ മനോഹരമായ വരികൾ✍️🥰💞🌹
    റഊഫ് അസ്ഹരി ഉസ്താദ് മനോഹരമായി മനസ്സിൽ തൊട്ട് പാടി🥰😍💞
    അണിയറ പ്രവർത്തകർക്ക് എല്ലാവിധ നന്മകളും നേരുന്നു.🌹✌️🌹
    നാഥൻ സ്വീകരിക്കട്ടെ...ആമീൻ🤲

  • @MuqtharElamkulam
    @MuqtharElamkulam 3 ปีที่แล้ว +4

    Masha Allah💚

  • @arktvr
    @arktvr 3 ปีที่แล้ว +4

    റഊഫ് ഉസ്താദേ..... ❤️

  • @noushadalihimamiadhur9070
    @noushadalihimamiadhur9070 3 ปีที่แล้ว +4

    മാഷാ അള്ളാ ❣️

  • @swalih..08
    @swalih..08 3 ปีที่แล้ว +4

    Fazalu Rahman ❤️👍

  • @bbnhjj4399
    @bbnhjj4399 3 ปีที่แล้ว +4

    Maasha allaaah.....

  • @kalpadukalmediashortsongga3716
    @kalpadukalmediashortsongga3716 3 ปีที่แล้ว +5

    🌹 *اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ وعلى اله وصحبه وسلم* 🌹🤲

  • @paravaparava836
    @paravaparava836 3 ปีที่แล้ว +5

    Masaallha

  • @muaaviyapk4459
    @muaaviyapk4459 3 ปีที่แล้ว +3

    مشاءالله😍🔥🔥🔥🔥🔥👌👌👌👌👌

  • @rashidak4070
    @rashidak4070 3 ปีที่แล้ว +3

    𝐌𝐚𝐬𝐡𝐚 𝐚𝐥𝐥𝐚𝐡

  • @misbahislamicmedia1305
    @misbahislamicmedia1305 3 ปีที่แล้ว +4

    👍👍👍

  • @muhammedshafichendayad
    @muhammedshafichendayad 3 ปีที่แล้ว +3

    ethara kettittum mathivarunnilla vallathaa feel🥰🥰🥰🥰🤲🏻

  • @safwanthennalaofficial5807
    @safwanthennalaofficial5807 3 ปีที่แล้ว +11

    Mashaalla

  • @fathimanajiya6548
    @fathimanajiya6548 3 ปีที่แล้ว +4

    Mabrook😍😍😍

  • @junaidvenniyur33
    @junaidvenniyur33 3 ปีที่แล้ว +10

    Raoof ustha💞💚💚💞💚💞💚💚💞💚💞💚💞💚💞

  • @suju-mp4nq
    @suju-mp4nq 3 ปีที่แล้ว +4

    Ma sha allah 💖

  • @jaseemjas2487
    @jaseemjas2487 3 ปีที่แล้ว +6

    Status kand vannavarundo😍

  • @shakirafarihahadiyakp2507
    @shakirafarihahadiyakp2507 3 ปีที่แล้ว +4

    Masha allah orupaad ishttayi 🤍💚❤️

  • @user-tt9pe7ud3l
    @user-tt9pe7ud3l 3 ปีที่แล้ว +7

    🥰🤩😍💞💯

  • @farizaskitchen6815
    @farizaskitchen6815 3 ปีที่แล้ว +9

    Mashaallah🤲

  • @iqbalmp9409
    @iqbalmp9409 3 ปีที่แล้ว +4

    Good🤝

  • @mubashiraussi5468
    @mubashiraussi5468 3 ปีที่แล้ว +3

    Alapanam 👌nalla feel

  • @sameerasameera1584
    @sameerasameera1584 3 ปีที่แล้ว +6

    😍ma sha allah ഹൃതയത്തിൽ തട്ടുന്ന നല്ല മധുരമായ വരികളും rahoof ഉസ്താദന്ടെ ആലാ ബനവും പാട്ടിനെ അതി മനോഹരകിയിരിക്കുന്നു ❤😍ഇനിയും ആ തുലികയിൽ ഇഷ്‌കിന്ടെ വരികൾ നിറയട്ടെ.... ആമീൻ 🥰