പണ്ടു പണ്ടേ വീട് സോളാറാക്കി,ഇവി കാർ വാങ്ങി.ജിജിയുടെ യാത്ര ഇപ്പോൾ ടാറ്റ പഞ്ച് ഇവിയിലെത്തി നിൽക്കുന്നു

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 154

  • @hydarhydar6278
    @hydarhydar6278 2 หลายเดือนก่อน +56

    മൊത്തത്തിൽ kseb....ക്കും ഹിന്ദുസ്ഥാൻ.... ഭാരത്... റീലയൻസ്.... അങ്ങനെ പല പെട്രോൾ കമ്പനികൾക്കും.... തീരാ നഷ്ടമായി ചേട്ടൻ മുന്നേറുന്നു..... പക്ഷെ ചേട്ടൻ അടുത്ത 15 കൊല്ലത്തെ കാശ് ആദ്യമേ പലിശയടക്കം കൊടുത്ത് സ്വസ്ഥമായി ജീവിക്കുന്നു..... 👌🏻

    • @rafeerafeeq8157
      @rafeerafeeq8157 2 หลายเดือนก่อน +2

      😂😂😂

    • @PKSDev
      @PKSDev 2 หลายเดือนก่อน +8

      രണ്ട് Reason ആണ് അദ്ദേഹത്തെ മുന്നേറാൻ പ്രോത്സാഹിപ്പിച്ചത്.
      ഒന്ന് - കുറേ ദൂരംകാട്ടിലേക്ക് കമ്പി വലിക്കണം @18000 per post⚠️.
      രണ്ട് - പറമ്പിൽ വെള്ളച്ചാട്ടം Ready 😅
      പിന്നെ കാലഘട്ടത്തിന് ഒരു പതിറ്റാണ്ടെങ്കിലും മുന്നേ മാറിച്ചിന്തിക്കാനുള്ള ഒരു മനസ്സും🥰🙏

    • @PetPanther
      @PetPanther 2 หลายเดือนก่อน +2

      Ippozhe solaarum ev kalum labhathil alla ( intrest rateum mattum vachu nokumbol ) ,, appo 15 kollam munnea vachu chettante avasthayea

  • @najafkm406
    @najafkm406 2 หลายเดือนก่อน +9

    First solar at house,Electric car..
    Ippo new gen EV..
    Oru variety view of life ulla manushyan❤❤❤

  • @fazalulmm
    @fazalulmm 2 หลายเดือนก่อน +7

    മൈക്ക് മാറ്റിയോ 🤔 ഈ വീഡീയോ യിൽ സൗണ്ട് കുഴപ്പമില്ല ❤❤❤❤❤
    ജിജി ചേട്ടൻ പൊളിയാ 🥰🥰🥰🥰

  • @Vettath_markadan
    @Vettath_markadan 2 หลายเดือนก่อน +12

    ധനം അതാണ് മെയിൻ

  • @Literallyokay-wg9sm
    @Literallyokay-wg9sm 2 หลายเดือนก่อน +24

    നല്ല ചോദ്യങ്ങൾ,നല്ല ഉത്തരങ്ങൾ..

    • @PKSDev
      @PKSDev 2 หลายเดือนก่อน

      👌👍👏🙏

  • @riyaskt8003
    @riyaskt8003 2 หลายเดือนก่อน +22

    പുള്ളിക്ക് എല്ലാം അറിയാം, but നമ്മളിൽ പലർക്കും ഇപ്പോഴും സോളാർ നെ കുറിച്ച് ഒരു idea ഉം ഇല്ല

    • @PKSDev
      @PKSDev 2 หลายเดือนก่อน +1

      👌👍😃 അടുത്ത വീട്ടിൽ ഉണ്ടെങ്കിൽപ്പോലും ഒരു നിസ്സാരഭാവത്തിൽ നോക്കി നിസ്സംഗതയോടെ പോകുന്ന മലയാളി😅😂

  • @hetan3628
    @hetan3628 2 หลายเดือนก่อน +5

    നമ്മുടെ വെയിലിന്റെ ചൂട് കൂടിക്കൂടി വരികയാണല്ലോ അപ്പോൾ നമുക്കിനി സോളാർ തന്നെയായിരിക്കും ശരണം...

  • @geethavijayan-kt4xz
    @geethavijayan-kt4xz 2 หลายเดือนก่อน +2

    നല്ല ഗുണമുള്ള കാര്യം'ഇപ്പോൾ വ്യാപകമായി വരുന്നുണ്ട്. പൈസയാണ് പ്രശ്നം .നന്മകൾ നേരുന്നു.

  • @bobbymathew9857
    @bobbymathew9857 2 หลายเดือนก่อน +11

    കേരളത്തിലെ ആദ്യ സോളാർ system പാലാ കുരുവിനാൽകുന്നേൽ വീട്ടിലാണ്.1985 ൽ ആണെന്ന് തോന്നുന്നു അവർ ആ system ചെയ്തത്

    • @jayakumarcpurushothaman991
      @jayakumarcpurushothaman991 2 หลายเดือนก่อน +6

      ശരി എന്നാൽ അടുത്ത ആഴ്ച വണ്ടി അവിടേക്ക് വിടാം

  • @pinku919
    @pinku919 หลายเดือนก่อน

    Man with a vision - solar vision. It's great to see such great people in this channel.

  • @ekru6717
    @ekru6717 2 หลายเดือนก่อน +5

    ബാറ്ററി ഉണ്ടാക്കാൻ ലിഥിയം കൃഷി ചെയ്ത് ഉണ്ടാക്കുന്നതല്ല🙁 അതും പ്രകൃതിയെ ചൂഷണം ചെയ്ത് തന്നെ ഉണ്ടാക്കുന്നതാണ്. ആധുനികം എന്ന് പറയുന്നതല്ലാതെ harmful അല്ലാത്ത ഇന്ധനത്തിലേക്ക് നമ്മൾ ഇതുവരെ എത്തിയിട്ടില്ല. 🤡

    • @Jim-kp1ip
      @Jim-kp1ip 2 หลายเดือนก่อน +2

      ജ്ഞാനി😂😂

  • @kishormundamattam7147
    @kishormundamattam7147 2 หลายเดือนก่อน +2

    പ്രിയപെട്ട ബൈജുവേട്ടാ , puthiya auto laounch ok nadakunnu avidayyounnum kandilla . Waiting for your version.

  • @remapv5419
    @remapv5419 2 หลายเดือนก่อน +2

    നല്ല വീഡിയോ
    കുറേ പുതിയ അറിവുകളും

  • @lijilks
    @lijilks 2 หลายเดือนก่อน +3

    He is not calculation cost for his passion that is correct

  • @hsstraveler3088
    @hsstraveler3088 2 หลายเดือนก่อน +6

    Very nice Description 👍

    • @tsntsn9478
      @tsntsn9478 2 หลายเดือนก่อน

      😮

  • @pksanupramesh178
    @pksanupramesh178 2 หลายเดือนก่อน +3

    7--11--24. ഈ ആലുവ ചേട്ടൻ പുലിയാ പുലി 😂 sanu

  • @unnikrishnanunnikrishnan6111
    @unnikrishnanunnikrishnan6111 2 หลายเดือนก่อน +6

    മുന്പേ പറക്കുന്ന പക്ഷികൾ... 👍

    • @PKSDev
      @PKSDev 2 หลายเดือนก่อน +1

      👌👏🙏👍💐 exactly

  • @tppratish831
    @tppratish831 2 หลายเดือนก่อน

    So knowledge interview.... Thanks a lot.

  • @arunvijayan4277
    @arunvijayan4277 2 หลายเดือนก่อน +5

    മറ്റു Automobile journalists വാഹനങ്ങളെ കുറിച്ച് മാത്രം പറയുമ്പോൾ ഇതുപോലെ ഉള്ള ആളുകളെ കണ്ടുപിടിച്ചു content ആക്കി video ചെയ്യുന്ന ബൈജു ചേട്ടനാണ് ഹീറോ❤

  • @jijesh4
    @jijesh4 2 หลายเดือนก่อน +3

    പൈസ കൈയ്യിൽ ഉണ്ടങ്കിൽ സോളാർ തന്നെ ലാഭം KSEB യുടെ മുടിഞ്ഞ കൊള്ളയടിയിൽ നിന്നു മോചനം കിട്ടും

  • @PetPanther
    @PetPanther 20 วันที่ผ่านมา

    Ev labhathilaaano

  • @syamtvr
    @syamtvr 2 หลายเดือนก่อน +1

    Money builds confidence!

  • @sreejithjithu232
    @sreejithjithu232 2 หลายเดือนก่อน

    അടിപൊളി അഭിമുഖം... 👌👌👌

  • @drsajinm07
    @drsajinm07 2 หลายเดือนก่อน +5

    good one.. video clarity കുറച്ചുകൂടി കൂട്ടിയാൽ നല്ലതാവും

  • @subinvs
    @subinvs 2 หลายเดือนก่อน

    Go Green Go Electric ⚡️

  • @shijothomas8016
    @shijothomas8016 2 หลายเดือนก่อน

    Brilliant man

  • @safasulaikha4028
    @safasulaikha4028 2 หลายเดือนก่อน +1

    Solar🔥

  • @Maheshkv-m7
    @Maheshkv-m7 2 หลายเดือนก่อน

    Kylaq, swift dezire വീഡിയോസ് കണ്ടു ബൈജു ഏട്ടൻ വീഡിയോ കണ്ടില്ലല്ലോ

  • @sreeharibl6510
    @sreeharibl6510 2 หลายเดือนก่อน +1

    മറ്റു വാഹനങ്ങൾ കൂടി കാണിച്ചിരുന്നെങ്കിൽ......

  • @lijik5629
    @lijik5629 2 หลายเดือนก่อน

    He is very best in the sence

  • @aromalkarikkethu1300
    @aromalkarikkethu1300 2 หลายเดือนก่อน

    Good communication ❤

  • @Shymon.7333
    @Shymon.7333 2 หลายเดือนก่อน +2

    ഗുഡ് മോർണിംഗ് ചേട്ടാ ❤ ഇന്നലെ കുറെ നോക്കി വിഡിയോ ഇല്ലായിരുന്നു 😢 1:46

  • @Zigzagentertainment
    @Zigzagentertainment 2 หลายเดือนก่อน +1

    പണ്ടു പണ്ടേ വീട് സോളാര്‍ ആകി
    ഈ വി യുടെ car വാങ്ങി
    ജി ജി യുടെ യാത്ര ഇപ്പൊ സുഖകരമാ.......

  • @baijutvm7776
    @baijutvm7776 2 หลายเดือนก่อน

    E V revolution ❤

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 2 หลายเดือนก่อน

    Nice interview ❤❤

  • @sajutm8959
    @sajutm8959 2 หลายเดือนก่อน

    Punch super 👍👍👍

  • @shravanbh9997
    @shravanbh9997 2 หลายเดือนก่อน +1

    Camera 📷 needs to be improved

  • @nazarputhukkudi6674
    @nazarputhukkudi6674 2 หลายเดือนก่อน

    Nescesity is the mother of invention.

  • @jayanp999
    @jayanp999 หลายเดือนก่อน

    ചാർജ് ചെയ്യുമ്പോൾ
    സാവധാനം
    ചാർജിങ് നല്ലത്

  • @MohanaChandran-o7g
    @MohanaChandran-o7g 2 หลายเดือนก่อน

    ജന്റ്റിൽ മാൻ 🎉

  • @thomasselvin1792
    @thomasselvin1792 2 หลายเดือนก่อน

    ഒരുപാടു ഇഷ്ട്ടമായി.

  • @sijojoseph4347
    @sijojoseph4347 2 หลายเดือนก่อน

    Informative 😊😊

  • @baburajpillai6753
    @baburajpillai6753 2 หลายเดือนก่อน

    ആദരാജ്ഞലികൾ tata

  • @sajanjames4852
    @sajanjames4852 2 หลายเดือนก่อน

    advance colabration❤

  • @Humans__are__Strong
    @Humans__are__Strong 2 หลายเดือนก่อน

    InterMetallic MORphogen Tailored Activity Lithium Battery ആക്കാം അതാകുമ്പോൾ immortal ആണ് കൂടാതെ self healing ആണ് ഒരിക്കലും ചാർജ് തീരില്ല. മനുഷ്യൻ immortal ആണെങ്കിൽ കാലചക്രം അവസാനിക്കും വരെ കാർ ഓടിക്കാം.

  • @joashjose7288
    @joashjose7288 2 หลายเดือนก่อน

    Can you do a review for skoda kylaq !

  • @ambatirshadambatirshad2147
    @ambatirshadambatirshad2147 2 หลายเดือนก่อน

    അടിപൊളി ❤

  • @കർദാഷിയൻ
    @കർദാഷിയൻ 2 หลายเดือนก่อน +1

    അനർട്ട്(ANERT) -ൻ്റെ സൗരോർജ്ജ പാനലുകൾ 2000-ൽ ഉണ്ടായിരുന്നില്ലേ ?
    ഒരു സംശയമാണ്.

  • @prasoolv1067
    @prasoolv1067 2 หลายเดือนก่อน +1

    Go green 🦎🐊

  • @harikrishnanmr9459
    @harikrishnanmr9459 2 หลายเดือนก่อน +1

    സംഭവം കൊള്ളാം പക്ഷേ ലാഭം പ്രതീക്ഷിച്ചുകൊണ്ട് അല്ല അദ്ദേഹം ഈ പരിപാടിക്ക് ഇറങ്ങിയത്‌ എന്ന് കൂടി ആലോചിക്കണം cash ഉണ്ട് എങ്കിൽ അങ്ങനെ പല ആഗ്രഹങ്ങളും നടത്തി എടുക്കാം.സോളാർ വീട്ടിൽ വയ്ക്കാൻ ഉള്ള തീരുമാനതിനെ പോസിറ്റീവ് ആയി ആണ് ഞാൻ കാണുന്നത് പക്ഷേ risk ആയിരുന്നു.

  • @SURYAS-h1m
    @SURYAS-h1m 2 หลายเดือนก่อน

    Great thinking

  • @sharathas1603
    @sharathas1603 2 หลายเดือนก่อน

    Nice 👍

  • @joyalcvarkey1124
    @joyalcvarkey1124 2 หลายเดือนก่อน

    Super👍

  • @rckrck6345
    @rckrck6345 2 หลายเดือนก่อน

    ബൈജുചേട്ടാ കയ്ലാക്ക് എപ്പോഴാ കാണിക്കുന്നേ

  • @Ajlan-vb1bm
    @Ajlan-vb1bm 2 หลายเดือนก่อน

    XVU 700 ax7 video Cheyo 2024 model car

  • @rafeeqboss1
    @rafeeqboss1 2 หลายเดือนก่อน

    Go green ❤

  • @Sreelalk365
    @Sreelalk365 2 หลายเดือนก่อน

    വാച്ചിങ് ❤️❤️❤️

  • @josephthoppilvaikom2588
    @josephthoppilvaikom2588 2 หลายเดือนก่อน

    വളരെ മുമ്പേ കടുത്തുരുത്തിയിൽ ഒരു വീട്ടിൽ തുടങ്ങിയിരുന്നു

  • @geojosepht
    @geojosepht 2 หลายเดือนก่อน +5

    Car roof solar panel ആക്കി ഓട്ടത്തിലും പാർക്കിങ്ങിലും ഒക്കെ തനിയെ ചാർജ് / ടോപ്പ് അപ് ചെയ്യുന്ന സിസ്റ്റം എന്താണ് വരാത്തത്

    • @riyaskt8003
      @riyaskt8003 2 หลายเดือนก่อน +1

      Practically athonu ഒരുപാട് ബുദ്ധിമുട്ടുണ്ട്, full body solar panel ആക്കിയാലും sufficient ആയ രീതിയിൽ ഉള്ള ചാർജ് കിട്ടില്ല, pinne maintenance ഒരുപാട് കൂടും

    • @NAZEEMNS
      @NAZEEMNS 2 หลายเดือนก่อน

      Solar panels need battery to store their charges. Moreover there will be a change in the intensity of light falling in the panels. This practically creates a lot of difficulty in designing a car.

    • @next555
      @next555 2 หลายเดือนก่อน

      അതിനു തക്ക ഇഫീസൻസി ഉള്ള സോളാർ panels available Alla അതാണ്

  • @shahirjalal814
    @shahirjalal814 2 หลายเดือนก่อน

    Namaskaram

  • @VIBINVINAYAK
    @VIBINVINAYAK 2 หลายเดือนก่อน +1

    *15 ലക്ഷം മുടക്കി 250 km ഓടിക്കാൻ ഇലക്ട്രിക്ക് എടുക്കുന്നത് പോലെ നഷ്ടം വേറെ ഇല്ല*

    • @cppybilal2562
      @cppybilal2562 2 หลายเดือนก่อน +2

      അത് ശരിയാ കാരണം 250 കിലോമീറ്റർ ദിവസവും ഓടിക്കുന്ന ആൾക്ക് 15 കിലോമീറ്റർ മൈലേജ് ഉള്ള വണ്ടിയിൽ 24 ദിവസം ഓടിച്ചാൽ 42,260 രൂപ മാത്രമേ പെട്രോൾ ചിലവ് വരുന്നുള്ളൂ കൂടാതെ കേവലം ഒരു 5,000 നും 7000 ഇടയിൽ സർവീസ് കോസ്റ്റ്റ്റും വരും പക്ഷെ 15 ലക്ഷം രൂപ വിലയുള്ള ഇലക്ട്രിക് വാഹനത്തിന് ഫുൾ ഫിനാൻസ് ഇട്ടാൽ അഞ്ച് വർഷത്തേക്ക് EMI ഒരു 33,000 (15*2200 per lakh) രൂപ ഏകദേശം വരും അപ്പോ താങ്കൾ പറഞ്ഞത് ശരിയാണ് കാരണം 42,260 എന്ന സംഖ്യ 33,000 തന്നെക്കാൾ ചെറിയ സംഖ്യ ആണല്ലോ 😄. പിന്നെ പെട്രോൾ വണ്ടിയുടെ EMI യും കൂടി വരാൻ നേരത്ത് അതിനേക്കാൾ ലാഭമായിരിക്കും 😅

    • @VIBINVINAYAK
      @VIBINVINAYAK 2 หลายเดือนก่อน

      @ ee vandi 15 lakh overpriced aanu bro 5 varshathe emi avanmar already kootti ittitta vilkkunne just think.

  • @tonythomas6591
    @tonythomas6591 2 หลายเดือนก่อน

    ആലുവ കമ്പനിപടിയിൽ നിന്ന് ഒരു ഇടവഴി കയറി അശോകൻപുരത്തു ചെന്ന് ചുണങ്ങാംവേലി CMI അച്ചന്മാരുടെ മിത്രധാമ് എന്ന ഫുള്ളി സോളാർ ആയുള്ള ഇൻസ്റ്റിറ്റ്യൂട്ട് പോയി കാണണം. ഒരു ജോർജ് പിട്ടാപ്പിള്ളി അച്ചൻ ആണ് അതിന്റെ ഹെഡ്. ആൾ ജീവിച്ചിരിപ്പുണ്ടോ എന്ന് അറിയില്ല.

  • @kevinkuriakose83
    @kevinkuriakose83 2 หลายเดือนก่อน

    Where is baiju n nair
    Where is dzire
    Where is Kylaq
    Where ... Where 😊😊

  • @sarathps7556
    @sarathps7556 2 หลายเดือนก่อน

    Nice❤❤❤❤

  • @idukkistraveller7070
    @idukkistraveller7070 2 หลายเดือนก่อน

    Kylaq nthya?swift dzire avida?

  • @run-yj4ox
    @run-yj4ox 2 หลายเดือนก่อน

    UAE യിൽ ഞാൻ ജോലി ചെയ്യുന്ന കമ്പനി യിൽ ആയിരകണക്കിന് സോളാർ പാനലുകൾ ഇൻസ്റ്റാൾ ചെയ്ത് വെറുതെ ഇട്ടിരിക്കുന്നു, പിന്നേം ആയിരകണക്കിന് എണ്ണം പുറത്ത് കൂട്ടി ഇട്ടിരിക്കുന്നു, കുറെ ഒക്കെ പൊട്ടി പൊളിഞ്ഞു പോയി 🤦‍♂️

  • @maneeshkumar4207
    @maneeshkumar4207 2 หลายเดือนก่อน

    Present ❤❤

  • @sabujoseph783
    @sabujoseph783 2 หลายเดือนก่อน

    വീട്ടിൽ 1998 ൽ സോളാർ വെച്ചിരുന്നു

  • @prasanthpappalil5865
    @prasanthpappalil5865 2 หลายเดือนก่อน

    Good

  • @ansarsiddiq2329
    @ansarsiddiq2329 2 หลายเดือนก่อน

    ആവറേജ് മാസം ഒരു 5000 ഇലക്ടിക്ക് ബില്ല് കൂട്ടിയാലും 20 വർഷം കൊണ്ട് 12 ലക്ഷം രൂപയെ ആകുന്നുള്ളു ചേട്ടൻ മുടക്കിയ 18 ലക്ഷത്തിലെത്തൻ ഇനിയും വർഷങ്ങൾ ബാക്കി Pന്നെ ചുമ്മ ബാങ്കിൽ ബാലൻസുണ്ടെങ്കിൽ ഇതെല്ലാം ഒരു Time Pass

    • @binnykakkassery1869
      @binnykakkassery1869 2 หลายเดือนก่อน +2

      ഏതു പുതിയ ടെക്നോളജിയും ആദ്യം അനുഭവിക്കണമെങ്കിൽ കുറച്ചു കൂടുതൽ കൊടുക്കേണ്ടിവരും. ഉദാഹരണം മൊബൈൽ ഫോൺ പുതിയത് ഇറങ്ങുമ്പോൾ 1ലക്ഷം ഉള്ളത് 1 വർഷം കഴിഞ്ഞാൽ പകുതി യാകും. കാശുള്ളവർ അങ്ങിനെ വാങ്ങുന്നത് കൊണ്ടാണ് സാധാരണ ക്കാർക്ക് പിന്നീടെങ്കിലും ഉപയോഗിക്കാൻ സാധ്യമാകുന്നത്

    • @bhaaratheeyan
      @bhaaratheeyan 2 หลายเดือนก่อน

      @ansarsiddiq2329 ഒരു ഓഫ്‌ഗ്രിഡ് (ലെഡ് ആസിഡ് ബാറ്ററി) സോളാർ 5kv വെക്കാൻ 7 ലക്ഷം രൂപയെ ഇന്ന് ആകൂ,ഗുണങ്ങൾ കറന്റ് flexuation ഇല്ല അതിനാൽ ഉപകരണങ്ങളുടെ ലൈഫ്‌ കൂടും,കറന്റ് കട്ട് പ്രശ്നമുണ്ടാക്കില്ല,10 വർഷത്തെ കണക്ക് നോക്കിയാൽ പോലും ലാഭമാണ്

  • @mr_delivery
    @mr_delivery 2 หลายเดือนก่อน

    ❤❤🔥

  • @ajithmanayil8325
    @ajithmanayil8325 2 หลายเดือนก่อน

    Mikkavaarum eletric out aakan sadhyatha und. Hydregen fuel cell Technology Korea kondu varunund. athu udane varum.

  • @albinsajeev6647
    @albinsajeev6647 2 หลายเดือนก่อน

    Gud 👍

  • @UMAIRAVELATH
    @UMAIRAVELATH 2 หลายเดือนก่อน

    Mmmm🎉😊

  • @sunilav9299
    @sunilav9299 2 หลายเดือนก่อน

    How can you depend on solar for 12 months.?can you add more clarity here

  • @anoopps7903
    @anoopps7903 2 หลายเดือนก่อน

    Hi😊

  • @BinoyVishnu27
    @BinoyVishnu27 2 หลายเดือนก่อน

    ബൈജു അണ്ണാ സമ്മാനം ആയി പ്രഖ്യാപിച്ച കാർ , ബൈക്ക് എന്ന് വിതരണം ചെയ്യും ?

  • @shameerkm11
    @shameerkm11 2 หลายเดือนก่อน

    Baiju Cheettaa Super 👌

  • @truth-is-very-simple
    @truth-is-very-simple 2 หลายเดือนก่อน

    8:22

  • @rajeshrajeshm5623
    @rajeshrajeshm5623 2 หลายเดือนก่อน +1

    പണം എങ്ങനെ ഏതെല്ലാം രീതിയിൽ ചിലവാക്കാൻ പറ്റും എന്ന വിഷയത്തിൽ PHD എടുത്ത ജിജി സാർ ഒരു താരമാണ്

  • @Oksbabu3671
    @Oksbabu3671 2 หลายเดือนก่อน

    നമസ്കാരം ബൈജു ഇപ്പോൾ രാഷ്ട്രീയം പറയാറുണ്ടോ ഇതിനു മുൻപേ എകെജിയുടെ നെഞ്ചത്ത് ആയിരുന്നു അവിടുന്ന് ഇറങ്ങിയോ ഇനി ആരുടെ നെഞ്ചത്താണ് കയറുന്നത്

    • @baijunnairofficial
      @baijunnairofficial  2 หลายเดือนก่อน

      Athokke aa samayath vannolum..dont worry

    • @Oksbabu3671
      @Oksbabu3671 2 หลายเดือนก่อน

      @baijunnairofficial ഏതാണ് ആ സമയം

  • @ajimontrap3277
    @ajimontrap3277 2 หลายเดือนก่อน

    😊❤️❤️❤️👍👍👍..

  • @samjkiran4413
    @samjkiran4413 2 หลายเดือนก่อน

    Car shed fan

  • @nishannizamuddin9870
    @nishannizamuddin9870 2 หลายเดือนก่อน

    👍

  • @RamRetheesh-hh8he
    @RamRetheesh-hh8he 2 หลายเดือนก่อน

  • @bijinshahbichu8261
    @bijinshahbichu8261 2 หลายเดือนก่อน

    Kylaq review

  • @MohammedAlameen-h8u
    @MohammedAlameen-h8u 2 หลายเดือนก่อน

    2006 18 lack rups🙁

  • @anishpanayamcheril4660
    @anishpanayamcheril4660 2 หลายเดือนก่อน

    🎉

  • @Seven.EV_
    @Seven.EV_ 2 หลายเดือนก่อน

    🎉🎉🎉🎉🎉

  • @muhammedhashim850
    @muhammedhashim850 2 หลายเดือนก่อน

    🖤🖤

  • @anadck977
    @anadck977 2 หลายเดือนก่อน

    ☘️🎉🎉🎉🎉🎉☘️നമസ്കാരം

  • @atorbtech
    @atorbtech 2 หลายเดือนก่อน

    More we electrify the environment, the more radiation they produce. We dnt have proper studies to see how all these affect our human body. Evs for example have 10x more radiation inside them compared to an ICE car. We dnt know their long term side effects.

  • @PraveenKumar-dz6ee
    @PraveenKumar-dz6ee 2 หลายเดือนก่อน

    😮😮😮

  • @vyasasmedia5520
    @vyasasmedia5520 2 หลายเดือนก่อน

    hai

  • @alextheodorus
    @alextheodorus 2 หลายเดือนก่อน

    Valiya viplavam Alla..
    Cash koodutal vannal engane enkilum chilavakkanam

    • @hijas5342
      @hijas5342 2 หลายเดือนก่อน +2

      എന്നിട്ട് ആ കാലത്ത് എത്ര പണക്കാർ ഇങ്ങനെ ചെയ്തു...???
      അദേഹത്തിന്റെ ചിന്താഗതിയെ അഭിനന്ദിക്കാൻ ശ്രമിക്കൂ സുഹൃത്തേ

  • @anandv9098
    @anandv9098 2 หลายเดือนก่อน

    Puthiya swift dzire cheyyunnilley

  • @josephsebastian3492
    @josephsebastian3492 2 หลายเดือนก่อน

    അത്യാവശ്യം പോകാനുള്ളപ്പോൾ ചാർജില്ലെങ്കിൽ പണിപാളും

  • @naijunazar3093
    @naijunazar3093 2 หลายเดือนก่อน

    ബൈജു ചേട്ടാ, ഇന്നത്തെ കാലത്ത് വേനൽ കൂടുതൽ നീണ്ടു നിൽക്കുന്നത് കൊണ്ട് വീട്ടിലേക്കുള്ള കറന്റ്‌ +EV = സോളാർ ഒരു നല്ല ഓപ്ഷൻ ആണ്. പക്ഷേ ടാറ്റാ EV അത്ര എനർജി EFFICIENT അല്ല

  • @abhijitha2804
    @abhijitha2804 2 หลายเดือนก่อน

    ചേട്ടാ പുതിയ ഒരു ബ്ലൂ കളർ പെട്ടി വിഷയം നടക്കുന്നുട്.... ഒന്നു പുകച്ചേക്കണേ 🔥🙏

  • @SanjuKSudhakaran
    @SanjuKSudhakaran 2 หลายเดือนก่อน

    MR ൽ 250 കിട്ടുന്നുണ്ടെങ്കി LR ൽ 350 കിട്ടുമല്ലോ ഈ പുള്ളി ഓടിച്ചാൽ.. ഇവിടെ LR ഉള്ള പലരും 250 കിട്ടുന്നുള്ളൂ എന്ന് പറയുന്നു

    • @vinod3926
      @vinod3926 2 หลายเดือนก่อน

      സത്യമാണ്. Rough ഡ്രൈവിംഗ് ആണെങ്കിൽ കമ്പനി പറയുന്നതിന്റെ നേരെ പകുതി സിറ്റി ഡ്രൈവിൽ പ്രതീക്ഷിച്ചാൽ മതി.
      Mahindra Thar petrol & Diesel ഇലും ഇതുപോലെ തന്നെയാണ് situation.
      പക്ഷെ ഡ്രൈവിംഗ് performance ഇലക്ട്രിക് വണ്ടികൾ വേറെ ലെവൽ തന്നെയാണ്.

    • @Eccentricloner6666
      @Eccentricloner6666 2 หลายเดือนก่อน

      @@vinod3926drove like zombie and get 250