*bmw ഓണർ രോഹിത് ഡോക്ടർ ആണ് ഒന്നര കൊല്ലം മുൻപ് എന്റെ കണ്ണിന്റെ laser ട്രീറ്റ്മെന്റ് kadavanthayilulla lotus ഹോസ്പിറ്റലിൽ ചെയ്‍തത്..7 വർഷം ആയി ഉപയോഗിച്ചിരുന്ന കണ്ണട മാറ്റാൻ പറ്റി.nice ഡോക്ടർ ആണ്.*
@@charlesdavid7742 total 1.25 lakhs..oru ഇൻജെക്ഷനും ഇല്ലാ ബ്രോ..ജസ്റ്റ് 10 second കണ്ണിൽ laser അടിപിക്കും അത്രേ ഒള്ളൂ..completely painless.pine അത് കഴിഞ്ഞുള്ള 3 months കറക്റ്റ് കണ്ണിൽ തുള്ളിമരുന്നു ഒഴിക്കണം..ഡെയിലി 6 times ഒക്കെ ഉണ്ട്.അതെ ഒരു task ഒള്ളൂ
@@charlesdavid7742completely painlesa bro..light adupikuka മാത്രമേ ഒള്ളൂ..അതും ജസ്റ്റ് 10 second..1.25 laksh ആയി എനിക്ക് medicine adakkam.പിന്നെ laser ചെയുന്ന അന്ന് മാത്രം കണ്ണിനു വേദന ഉണ്ടാകും.3 months correct eyedrops ഒഴിക്കണം..അതും തുടക്കത്തിൽ 6 ടൈം ഒക്കെ ഒഴിക്കണം.അതു മാത്രമേ ഒരു task ഒള്ളൂ.പിന്നെ നമ്മുടെ eye test ചെയ്തു ഈ ട്രീറ്റ്മെന്റ് ചെയ്യാൻ capable ആണോ നമ്മുടെ eyes എന്ന് നോക്കും.
Welcome back to my favourite episode ' rapid fire'. Type 2 honda city is a looker. Seltos was an instant hit for Kia. Skoda rapid looks stunning and hatsoff to the owner.
It was interesting to watch.. When Austin the Skoda Rapid owner said “eeparnaja pole” 33 times, Baiju had no other option but to say “eeparanja pole” VRS - yumayi veendum kanam..😂
മറ്റുള്ളവരുടെ വാഹന അനുഭവങ്ങളെ പറ്റി ചോദിക്കുന്ന ഈ പരിപാടിയിൽ ഞാനൊരു ചോദ്യം ചോദിച്ചോട്ടെ.......ബൈജു ചേട്ടൻ giveaway കൊടുക്കാന്ന് പറഞ്ഞിരുന്നു 1million ആകുമ്പോൾ...ഇത് പറഞ്ഞിട്ട് കൊല്ലങ്ങൾ കഴിഞ്ഞു.1 million കഴിഞ്ഞു അതിൽ കൂടുതലുമായി. പക്ഷെ giveaway പറ്റി ഒന്നും പറയുന്നില്ല ചേട്ടൻ..... ഈ കാര്യം ചോദിക്കാൻ പല ആളുകൾക്കും മടി കാണും. ഇതിന്റെ സത്യാവസ്ഥ അറിയാൻ വേണ്ടി....... ചോദിക്കാൻ മടിക്കുന്ന ആളുകൾക്ക് വേണ്ടി ചോദിക്കുകയാണ്
ബൈജു ചേട്ടാ, seltos കസ്റ്റമർ പറഞ്ഞത് കറക്റ്റ് ആണ്. EV ഇപ്പോൾ പലരും സെക്കന്റ് കാർ ഓപ്ഷൻ ആയാണ് എടുക്കുന്നത്. ഹൈബ്രിഡ് ടെക്നോളജിക്ക് ആരും വേണ്ട പ്രൊമോഷൻ കൊടുക്കുന്നുമില്ല. പിന്നെ ഇന്നലെ കൊല്ലത്തു നിന്നും പോണ്ടിച്ചേരിക്കുള്ള എന്റെ കാർ യാത്രയിൽ ഞങ്ങൾ എപ്പോഴും ലഞ്ച് ബ്രേക്ക് എടുക്കുന്ന മധുരൈയിലെ ഹോട്ടലിൽ EV ചാർജർ കണ്ടു. വളരെ സന്തോഷം തോന്നി. ❤❤❤
Tata service ഡീലേഴ്‌ഷിപ്പിന്റെ മാത്രം കുഴപ്പം ആണെന്ന് തോന്നുന്നില്ല, അങ്ങിനെയാണെങ്കിൽ മൂപ്പൻ ഗ്രുപ്പിന്റെ തന്നെ ഉടമസ്താത്തായിലുള്ള lexon ടാറ്റയിലും സർവീസൊക്കെ പരാതിയുണ്ടാവരുതലോ... കമ്പനി സ്പെയർ പാർട്സ് സപ്പൊട്ടിന്റെ കുറവ് നല്ലരീതിയിൽ ഉണ്ടെന്നുതോന്നുന്നു
Rapid looks stunning cant believe its 7 years old. It looks like new, appreciate the caring for your cars. Also I believe the Dr BMW 530i and Rapid owners are enthusiasts than the presenter 😉 😜
ഞാനും ഒരു seltos owner ആണ്... 3 വർഷങ്ങളായി 40k kms ആയി... ഈ പുള്ളി പറഞ്ഞത് തന്നെയാണ് എനിക്കും പറയാനുള്ളത്.. ഇതുവരെ ഒരു complaintum തലവേദനയും ഉണ്ടാക്കിയിട്ടില്ല.. Comfort, mileage, features.. എല്ലാംകൊണ്ടും പരിപൂർണ സംതൃപ്തി തന്ന കാർ... പിന്നെ എല്ലാറ്റിനും ഉപരി service ❤️❤️❤️❤️❤️😊
ഇപ്പോൾ ചോദിക്കാൻ പറ്റുമോന്നു അറിയില്ല എന്നാലും ചോദിക്കുവാ... അപ്പുക്കുട്ടൻ UK യിൽ പോയോ??? അപ്പുകുട്ടൻ കൂടി ഉള്ളാരുന്നു ഇനി UK യിൽ പോകാൻ കേരളത്തിൽ ബാക്കി.😂
എന്റേത് ഒരു 320ഡി ആണ്.. എല്ലാവരും പറയുന്നത് പോലെ ഇല്ല bmw ഉം ഡ്രൈവേഴ്സ് കാർ അല്ല . 320ഡി യുടെ സ്റ്റീറിങ് ഫീഡ്ബാക്ക് മോശമാണ്. പഴയ ഫോർഡ് fiesta classic അല്ലെങ്കിൽ ഫിഗോ, ഇത് അതിലും നല്ലതാണ്. പക്ഷെ surprisingly മിലെയേജ് വളരെ നല്ലതാണ് - എനിക്ക് ആവറേജ് 20 കിട്ടുന്നുണ്ട് ..
2:48 Honda City
11:15 Seltos
20:37 Skoda Rapid
28:53 BMW 530i
Brocode 👍
Nandiyundeyyy
നന്ദി ഒരായിരം നന്ദി 😂❤️
നന്ദി ഇതെങ്ങനെയാണ് ടൈം വച്ച് പോസ്റ്റ് ചെയ്യുന്നത്
@@stylesofindia5859video play cheyumbol add comment il click cheyuka, apol a box il time kanikum athil click.
Next time bro comment idu😊
*bmw ഓണർ രോഹിത് ഡോക്ടർ ആണ് ഒന്നര കൊല്ലം മുൻപ് എന്റെ കണ്ണിന്റെ laser ട്രീറ്റ്മെന്റ് kadavanthayilulla lotus ഹോസ്പിറ്റലിൽ ചെയ്‍തത്..7 വർഷം ആയി ഉപയോഗിച്ചിരുന്ന കണ്ണട മാറ്റാൻ പറ്റി.nice ഡോക്ടർ ആണ്.*
Bro expensive ano treatment? Pinne kannil injection esukkuvo😂?
@@charlesdavid7742 total 1.25 lakhs..oru ഇൻജെക്ഷനും ഇല്ലാ ബ്രോ..ജസ്റ്റ് 10 second കണ്ണിൽ laser അടിപിക്കും അത്രേ ഒള്ളൂ..completely painless.pine അത് കഴിഞ്ഞുള്ള 3 months കറക്റ്റ് കണ്ണിൽ തുള്ളിമരുന്നു ഒഴിക്കണം..ഡെയിലി 6 times ഒക്കെ ഉണ്ട്.അതെ ഒരു task ഒള്ളൂ
@@charlesdavid7742completely painlesa bro..light adupikuka മാത്രമേ ഒള്ളൂ..അതും ജസ്റ്റ് 10 second..1.25 laksh ആയി എനിക്ക് medicine adakkam.പിന്നെ laser ചെയുന്ന അന്ന് മാത്രം കണ്ണിനു വേദന ഉണ്ടാകും.3 months correct eyedrops ഒഴിക്കണം..അതും തുടക്കത്തിൽ 6 ടൈം ഒക്കെ ഒഴിക്കണം.അതു മാത്രമേ ഒരു task ഒള്ളൂ.പിന്നെ നമ്മുടെ eye test ചെയ്തു ഈ ട്രീറ്റ്മെന്റ് ചെയ്യാൻ capable ആണോ നമ്മുടെ eyes എന്ന് നോക്കും.
Welcome back to my favourite episode ' rapid fire'. Type 2 honda city is a looker. Seltos was an instant hit for Kia. Skoda rapid looks stunning and hatsoff to the owner.
It was interesting to watch.. When Austin the Skoda Rapid owner said “eeparnaja pole” 33 times, Baiju had no other option but to say “eeparanja pole” VRS - yumayi veendum kanam..😂
Sathyam🤣
😂😂😂
1st vannavan 'actually'
ചേട്ടൻ പുലി തന്നെ😂 . Doctor ക്ക് Consultation fee കൊടുക്കാതെ കണ്ണിൻ്റെ കാര്യം okay ആക്കി. 😂😂😂.
23:50 "engane pattunnu ingane clean aayittu....."cauz its more than a machine❤...
Audi is the perfect balance. Drivability. Less electrical issues and close to Mercedes in comfort
Absolutely. It's too underrated.
15:16 Porinju Veliyath
ടാക്സിക്കാരെ ഉൾപ്പെടുത്തണം
മറ്റുള്ളവരുടെ വാഹന അനുഭവങ്ങളെ പറ്റി ചോദിക്കുന്ന ഈ പരിപാടിയിൽ ഞാനൊരു ചോദ്യം ചോദിച്ചോട്ടെ.......ബൈജു ചേട്ടൻ giveaway കൊടുക്കാന്ന് പറഞ്ഞിരുന്നു 1million ആകുമ്പോൾ...ഇത് പറഞ്ഞിട്ട് കൊല്ലങ്ങൾ കഴിഞ്ഞു.1 million കഴിഞ്ഞു അതിൽ കൂടുതലുമായി. പക്ഷെ giveaway പറ്റി ഒന്നും പറയുന്നില്ല ചേട്ടൻ..... ഈ കാര്യം ചോദിക്കാൻ പല ആളുകൾക്കും മടി കാണും. ഇതിന്റെ സത്യാവസ്ഥ അറിയാൻ വേണ്ടി....... ചോദിക്കാൻ മടിക്കുന്ന ആളുകൾക്ക് വേണ്ടി ചോദിക്കുകയാണ്
എന്തിനാ ചോദിക്കാൻ മടിക്കുന്നത്? give away യ്ക്കുള്ള ഒരുക്കങ്ങൾ അണിയറയിൽ നടക്കുന്നുണ്ട്😊😊
@@baijunnairofficialവശ കാഴ്ച ഗംഭീരം ആക്കണം 😁.. ഒന്നല്ല ഒരായിരം ഗിവ് ആവേ പ്രതീക്ഷിക്കുന്നു 💐
@@Orthodrsbr വശക്കാഴ്ച😂
@@baijunnairofficialb tech maaman aanyae varacha pole aavaruthu
❤ Rapid 22:00
Very informative program...👌👌👌
ബൈജു ചേട്ടാ, seltos കസ്റ്റമർ പറഞ്ഞത് കറക്റ്റ് ആണ്. EV ഇപ്പോൾ പലരും സെക്കന്റ് കാർ ഓപ്ഷൻ ആയാണ് എടുക്കുന്നത്. ഹൈബ്രിഡ് ടെക്നോളജിക്ക് ആരും വേണ്ട പ്രൊമോഷൻ കൊടുക്കുന്നുമില്ല. പിന്നെ ഇന്നലെ കൊല്ലത്തു നിന്നും പോണ്ടിച്ചേരിക്കുള്ള എന്റെ കാർ യാത്രയിൽ ഞങ്ങൾ എപ്പോഴും ലഞ്ച് ബ്രേക്ക് എടുക്കുന്ന മധുരൈയിലെ ഹോട്ടലിൽ EV ചാർജർ കണ്ടു. വളരെ സന്തോഷം തോന്നി. ❤❤❤
That BMW ❤❤
When you show limited edition cars ... At least show the interiors 🙏🏻🙏🏻🙏🏻🙏🏻🙏🏻🙌🏻
TaTa sumo യെ കുറിച്ച് ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു..
Tata service ഡീലേഴ്‌ഷിപ്പിന്റെ മാത്രം കുഴപ്പം ആണെന്ന് തോന്നുന്നില്ല, അങ്ങിനെയാണെങ്കിൽ മൂപ്പൻ ഗ്രുപ്പിന്റെ തന്നെ ഉടമസ്താത്തായിലുള്ള lexon ടാറ്റയിലും സർവീസൊക്കെ പരാതിയുണ്ടാവരുതലോ... കമ്പനി സ്പെയർ പാർട്സ് സപ്പൊട്ടിന്റെ കുറവ് നല്ലരീതിയിൽ ഉണ്ടെന്നുതോന്നുന്നു
Rapid looks stunning cant believe its 7 years old. It looks like new, appreciate the caring for your cars. Also I believe the Dr BMW 530i and Rapid owners are enthusiasts than the presenter 😉 😜
Skoda maintained pristine.🤩
Its true, drive cheyyan ithinekkal best sedan vere illa, but ente family kayariyal ellarum vaalu vachu pandaramadangum...🤕🤕🤕🤕🤕🤕🤕🤕
3:36 shooting location മാറ്റിപ്പിടിക്കൂ . അല്ലെങ്കിൽ എല്ലാം EY സ്റ്റാഫുകൾ തന്നേ കിട്ടൂ..
അഥവാ ഇനി ഇതും EY കമ്പനിയുടെ ഒരുതരം paid promotion ആണോ ?
Ey kk paid promotion nte onnum aavashyam illa, Aa Brand name thanne dhaaraalam.
@@TheVoyagingTechie aa brand name Indiaayil ipo poyi kiti
Rbr tuned വണ്ടികൾ വരുന്നത് pre planned അല്ലെ .
Venue / exter അഭിപ്രയം ചോദിക്കണം
Nice video 👍😊
രണ്ടു മിനിറ്റ്
ഹോം തിയറ്ററിനെ കുറിച്ച്
ബൈജുവേട്ടന്റെ ക്ലാസ്സ്
Rapid ❤
ഓണം സ്പെഷ്യൽ വീഡിയോ ഒന്നും ഇല്ലേ ബൈജു ചേട്ടാ
ആഗ്രഹങ്ങൾ ....ഞാനും എൻ്റെ കയ്യിൽ ഒതുങ്ങുന്ന dio Edith.... അത് ഇപ്പോഴും ഉണ്ട്
ഹോണ്ടയുടെ വണ്ടികൾ ആരും ഇഷ്ടപെടുന്നതു തന്നെ എത്ര പഴക്കം ചെന്നവണ്ടി ആയാലും പുതുപുത്തൻ പോലെ തൊന്നും
mangatholi....kelavanmarku mathram mathi ippo honda....baaki aarum prefer cheyyarilla!!😐😐
@@VN-ux2epgenz is after kia🤣🤣
Baiju Cheettaa Super 👌
Happy Onam Baiju sir ....
Small info : Jahre Is pronounced as Yahre, In German J is pronounced as Ya
19:00 KIA യെ കുറ്റം പറയാൻ ഗൾഫിലെ മുതലാളിയുടെ വണ്ടി മാത്രം ഓടിച്ച, കണ്ട് ശീലിച്ച വിദഗ്ദർ ആരും വന്നില്ലേ?😂😂😂😂
ഒരു സുരക്ഷയും ഇല്ല, വണ്ടി വല്ലവരുടെയും വിരലുകൾ തട്ടിയാൽ പോലും dent വരും
Oru veedu paniyumbo oru kidilan home theatre set aakkanam
Pazha model city okke tune cheythu use cheyyunnavark kittunna oru feel .. Yaa mwonea
Last Shyaminod logo onn edkan paranja, Manas.
Rapid fire ൽ car selection pre-planned ആണോ അതോ അതുവഴി വരുന്നവരെ തടഞ്ഞു നിർത്തി എടുക്കുന്നതാണോ ബൈജു ചേട്ടാ ?
Planned ആണ് അവർ വിളിച്ചു വരുത്തുന്നതാണ്
അത് സ്ഥിരമായി ഉപയോഗിക്കാത്തത് കൊണ്ടാണ് എല്ലാ രീതിയിലും bmw no 1👍🏻
15:16 Porinju Veliyath Sir😍. Biju Chetta Porinju Sir ne onnu interview chey
Nice❤❤❤
old baleno ownership rewiew iddu
Rapid fire 👍🏼🔥🔥🔥
Bmw is really a driver's car ❤❤❤
Nissan sunny ulpeduthamo
Very good 👌👌
Present ❤❤
Oru doubt
Japanese domestic market enn alle jdm
Appo india il Officially sale undayirunna car aanalo
City 2nd gen
Appo ath jdm enn parayaan pattuo
Jdm inspiration en aanu Avan uthesjiche...but this is kdm
@@jishnupm9589 okay 😁🙌
Good afternoon chetta❤
baiju chetta kia carens xline varient review vennam
How will one believe, that you didn't see the new logo of BMW, particularly when you are an auto journalist.
Namaskaram
Super program
hyundai ✨🚗
Skoda Rapid is a fantastic car
വാച്ചിങ് ❤️❤️❤️
❤❤ happy onam ❤❤❤
Crct 👍
City❤️
15.16 minzz Mr. Porinju veliyathu ( in black t-shirt),, dhee nadannu pokunnu.
സെൽറ്റോസിന്റെ ചേട്ടൻ അൽപ്പം തള്ളിയില്ലേ എന്നൊരു സംശയം 😂😂ബൈജു അണ്ണന്റെ റിപ്ലൈ ശ്രെദ്ധിച്ചു നോക്ക് 😅
ഞാനും ഒരു seltos owner ആണ്... 3 വർഷങ്ങളായി 40k kms ആയി... ഈ പുള്ളി പറഞ്ഞത് തന്നെയാണ് എനിക്കും പറയാനുള്ളത്.. ഇതുവരെ ഒരു complaintum തലവേദനയും ഉണ്ടാക്കിയിട്ടില്ല.. Comfort, mileage, features.. എല്ലാംകൊണ്ടും പരിപൂർണ സംതൃപ്തി തന്ന കാർ... പിന്നെ എല്ലാറ്റിനും ഉപരി service ❤️❤️❤️❤️❤️😊
@@kelunayanarമൈലേജ് എത്ര ഉണ്ട്
Chetan oru karyam chodichotte e comment of the week samanam kandilalo adu nirthyo ado upekshicho
ഈ type 2 Honda city എല്ലാം polution test കിട്ടോ
Rapid firete വേദി kurachu matti പിടിക്കാമോ
31:11Dr kittiyapol free consultation അതിനു edakku😂
@baiju chettan CVT ulla car tune cheythal a gain nammuk enjoy cheyan gear box samathikumo ?
Skoda rapid monte carlo❤
Nice to see
Today's video 👍👍
Super
15.16 is it that porinju veliyath
JDM cars japan manufacturing ആകണം. ഇത് imported ആണോ. ഹോണ്ട സിറ്റി
Bmw look nice😮❤
Chatta bgm Matti pidikkan pattumoo😅😅
Rapid boy സ്ഥിരം "ഈ പറഞ്ഞപോലെ" എന്ന് സ്ഥിരം പറയുന്നുണ്ട്.. തിരുത്തിയാൽ നല്ലതാണ്
70000 km ന് ഉള്ളിൽ injector, powerssteering complaints.. kia 😮
Giveaway യുടെ ഒരുക്കങ്ങൾ അണിയറയിൽ നടക്കുന്നതായി ഒരു അശരീരി കേൾക്കുന്നുണ്ടല്ലോ 😎😎😎😀😀
Skoda rapid ഈ പറഞ്ഞത് പോലെ is a super car 😀
XVU 700 ax7 video Cheyo 2024 model car
ഇപ്പോൾ ചോദിക്കാൻ പറ്റുമോന്നു അറിയില്ല എന്നാലും ചോദിക്കുവാ...
അപ്പുക്കുട്ടൻ UK യിൽ പോയോ???
അപ്പുകുട്ടൻ കൂടി ഉള്ളാരുന്നു ഇനി UK യിൽ പോകാൻ കേരളത്തിൽ ബാക്കി.😂
Shall we remind you something Mr.Baiju..... Rapid fire enthaanennu ee naattyl ippo ellaarkkum aryaanne
IMT complaint കൂടുതലായി വരുന്നുണ്ട്
ബൈജു ചേട്ടാ ഓണം give away എപ്പോഴാണ് 🤔
ഇവിടെ ഷൂട്ട് ചെയ്യുമ്പോൾ ആ ഇളനീർ കടക്കാരൻ വരുന്നതും നോക്കി ഇരിക്കും😂
🔥🔥😍
Ford ecosportinte varav kuranju.. eni BMinte varavaanu.. 'drivers car' ennum paranj 🚨
Nice
Seltos.... 180km സ്പീഡിൽ പോയിട്ടും നല്ല stability ഉണ്ടെന്ന് പറഞ്ഞ ചേട്ടൻ നല്ല തള്ളു ആണ് തള്ളിയത് .. 😂
SKODA RAPIDന്റെ ഓണർ എത്ര വട്ടം " ഈ പറഞ്ഞപോലെ " എന്ന് പറഞ്ഞു.. നിങ്ങൾക്ക് പറയാൻ പറ്റുമോ???
33 times!! Baiju retaliated just 1 time in the end 😂
@@levimathen3441 🤩🤩🤩🤩🤩🤩🤩🤩
*seltos ഓണർ kia യുടെ സർവീസ് നോക്കിയിട്ടാണ് അങ്ങോട്ട് പോയതെന്ന് അപ്പോ ഹ്യുണ്ടൈ സർവീസിനെ പറ്റി അങ്ങർക്കൊരു ചുക്കും അറിയില്ല എന്ന് തോന്നുന്നു*
ഹാപ്പി ഓണം
Kanninte karyangal hospitalil poyi kandu chodikkunnathalle nallathu
👍👍👍
Rapid fire 🎉🎉🎉
എനിക്കിഷം വണ്ടിയുടെ ശബ്ദകോലാഹങ്ങൾ ഇല്ലാതെ സൈലൻ്റായി വണ്ടി ഓടിക്കാനാണ് ഇഷ്ടപെട്ട പാട്ടുകളും മുസിക്കും കൂട്ടുകാരോട് സംസാരിച്ചു
BMW🎉
എന്റേത് ഒരു 320ഡി ആണ്.. എല്ലാവരും പറയുന്നത് പോലെ ഇല്ല bmw ഉം ഡ്രൈവേഴ്സ് കാർ അല്ല . 320ഡി യുടെ സ്റ്റീറിങ് ഫീഡ്ബാക്ക് മോശമാണ്. പഴയ ഫോർഡ് fiesta classic അല്ലെങ്കിൽ ഫിഗോ, ഇത് അതിലും നല്ലതാണ്. പക്ഷെ surprisingly മിലെയേജ് വളരെ നല്ലതാണ് - എനിക്ക് ആവറേജ് 20 കിട്ടുന്നുണ്ട് ..
പുതിയതായി വാങ്ങിയത് ആണോ, എത്ര വർഷം ആയി?
36:57 bmw eyes 🥶😍
👍👍👍👍
👌
Rapid ❤
Skoda 🔥
Camera ultrawide il itt eduthath valare arojakamaay feel cheyynnu
ഇടക്കൊക്കെ പാലക്കാട് ഒക്കെ ഇറങ്ങു ചേട്ടാ