അമൃത എക്സ്പ്രെസ്സിൽ പൊള്ളാച്ചിയിലേക്ക് 🤩 | Pollachi, Dindigul Fort

แชร์
ฝัง
  • เผยแพร่เมื่อ 6 พ.ย. 2024

ความคิดเห็น • 358

  • @sreelatha642
    @sreelatha642 ปีที่แล้ว +11

    മോനെ അടിപൊളിയായിട്ടുണ്ട് കയറിയപ്പോൾ ഞങ്ങൾക്കും പേടിയായി മോൻ പുറത്തിറങ്ങിയപ്പോഴാണ് ഞങ്ങൾക്ക് ആശ്വാസമായത് രാത്രിയിലുള്ള കാഴ്ചകൾ വേണ്ട പകൽ കാഴ്ചകൾ കാണാനാ ഞങ്ങൾക്ക് താൽപര്യം 👍

  • @Deeparnair-jk6rs
    @Deeparnair-jk6rs ปีที่แล้ว +22

    അഭി video super ആണ്. ഇതുപോലെ train യാത്രയോടൊപ്പം കുറച്ചു സ്ഥലങ്ങൾ കൂടി കാണിച്ചാൽ നല്ലതായിരിക്കും. ഇത് പോലെ മുന്നോട്ട് പോകുക. God bless you.. 💕💕💕

    • @nagusekar3155
      @nagusekar3155 ปีที่แล้ว +2

      നന്നായി വരുന്നുണ്ട്. Good narration about the fort. ഒരു കാര്യം വിഡിയോ എടുക്കുമ്പോൾ ട്രെയിൻ doorrinte അടുത്ത് നിക്കല്ലേ. Danger aanu👍❤

  • @vinodcv3411
    @vinodcv3411 ปีที่แล้ว +7

    ഡിണ്ടികൽ ഫോർട്ട്‌ &ടൗൺ വിഷ്വൽ സൂപ്പർ 👌👌👌🌹🌹👍👍👍. തിരുനെൽവേലി പോകുന്നു എങ്കിൽ ഇരുട്ട് ഹൽവ കൂടി വാങ്ങു 4മണിക്ക് ആണ് എന്ന് തോന്നുന്നു ആ കട തുറക്കുന്നത്

  • @sadiqramsy8230
    @sadiqramsy8230 ปีที่แล้ว +5

    അടിപൊളി vlog..... ചേട്ടനെ പോലെ തന്നെ.... കുറച്ചു സൗണ്ട് ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു 💚💚💚

  • @Nandhanapkamath
    @Nandhanapkamath ปีที่แล้ว +7

    ഓരോ അടിപൊളി visuals um photos um varate 😌🥰 5:45 ahn sky💙

  • @M4DNOM4D
    @M4DNOM4D ปีที่แล้ว +11

    Iam Not Comparing , But Nammude Malayali Travellers Cheyunna Pole End To End okke Cheythaal Nalla ayirunnu, Currently Train Journeys Il Abhi um Naveen & Manu (Malayali Travellers ) annu Top ❤️💯

  • @georgevarghesekulathumkal
    @georgevarghesekulathumkal ปีที่แล้ว +27

    Abhi, you are an encyclopedia of Indian Railways. You are knowledgeable on various engines, compartments, routes, ticket details etc. I still remember your rail travel with your brother on Gatiman. Appreciate your rail travel passion.

  • @sabeenaebrahim7418
    @sabeenaebrahim7418 ปีที่แล้ว +1

    Super abi നിങ്ങൾ രണ്ടുപേരുടേയും ചാനൽ കണ്ടാൽ ആ സ്ഥലത്തുപോയതുപോലൊരു ഫീലാണ്. All the best dear monu 👏👏👏

  • @srijithpai6936
    @srijithpai6936 ปีที่แล้ว +37

    Now tamilnadu is more greenery than kerala......really enjoyed...❤❤❤

    • @moosaapd6728
      @moosaapd6728 ปีที่แล้ว +6

      In dream

    • @fwix1
      @fwix1 ปีที่แล้ว +1

      ​@@moosaapd6728 bro we are kinda losing it

    • @farzinfazal-ob1bo
      @farzinfazal-ob1bo ปีที่แล้ว +1

      Only some places bordering with kerala/western ghats are greenery rest all are dry waste lands. Mean while in KL whole state greenery.

    • @farzinfazal-ob1bo
      @farzinfazal-ob1bo ปีที่แล้ว +2

      ​​@@fwix1 Kerala border places aanu greenery. Bhaakiyulla places varanda places aanu.

    • @Saravana-db5hm
      @Saravana-db5hm ปีที่แล้ว

      @@farzinfazal-ob1bo You think Udumalai is near by Kerala? Please come see cities in Tamil Nadu...don't be always stereotype that only Kerala has greenery 😂😂

  • @anoopk7356
    @anoopk7356 ปีที่แล้ว +2

    Vlog കൊള്ളാം. 👍
    സുജിത്ത് ഭക്തന്റെ പോലെ ഉള്ള അവതരണ ശൈലിയിലേക്ക് വരുന്നുണ്ട്. ❤️👍👍

  • @rahulkrishna.r4597
    @rahulkrishna.r4597 ปีที่แล้ว +1

    ഇഷ്ടമായി ബ്രോ വീഡിയോ അടിപൊളിയായിട്ടുണ്ട്...... ഇനിയും ഇതുപോലുള്ള നല്ല അടിപൊളി വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @prasannathachonda8155
    @prasannathachonda8155 ปีที่แล้ว +117

    Long trip കൾ ചെയ്യൂ bro

    • @amalrajt394
      @amalrajt394 ปีที่แล้ว +5

      ഇന്ത്യയിലെ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കുന്ന ട്രെയിനിൽ തുടക്കം മുതൽ അവസാനം vare travel ചെയ്യുന്നത് 🔥

    • @winit1186
      @winit1186 ปีที่แล้ว +15

      അവൻ കൊച്ചു കുട്ടിയല്ലേ ? കുറച്ച് കൂടി വലുതാവട്ടെ....

    • @sudevrailways
      @sudevrailways ปีที่แล้ว +3

      ​@@winit1186 Correct 💯

    • @abijithsss
      @abijithsss ปีที่แล้ว +4

      ​@@winit1186 athe 25 poolum aayittilla... Still brave❤️❤️❤️

    • @das.x
      @das.x ปีที่แล้ว +1

      aghane ulla videos kannan tech travel eat undalo 😌

  • @ashwinkrishnap8595
    @ashwinkrishnap8595 ปีที่แล้ว +4

    കേരളത്തിനെ cover ചെയ്‌തു കൊണ്ട് അങ്ങോളം ഇങ്ങോളം സഹ്യപാർവ്വദം നീണ്ടുനിവർന് നില്കുന്നത് കാണാൻ endhoru ഭംഗിയാ ❤️

  • @asokantk9867
    @asokantk9867 ปีที่แล้ว

    എല്ലാം വിഡിയോ ഞാൻ കാണാറുണ്ട് സൂപ്പർ.. ഇതു പോലെ നല്ല വിഡിയോ പോരട്ടെ....❤

  • @rosilyvarghese6537
    @rosilyvarghese6537 ปีที่แล้ว +2

    അഭി എല്ലാവരെയും കൂട്ടിക്കോളൂ. 👍👍♥️

  • @winit1186
    @winit1186 ปีที่แล้ว +3

    12:00 ഈ ഗോമംഗലം സ്റ്റേഷനാണ് ആട് 2 സിനിമയിലെ റയിൽവേ സ്റ്റേഷൻ.....

  • @routesketcher3226
    @routesketcher3226 ปีที่แล้ว +1

    Chettante video pole thane skip cheyyan thonnunnillaa 🧨

  • @accounts546
    @accounts546 ปีที่แล้ว +4

    ഒരു ഡൽഹി യാത്ര പ്രതീക്ഷിക്കുന്നു ബ്രോ ...❤

  • @hafis_saifudeen
    @hafis_saifudeen ปีที่แล้ว +3

    Chennai-Palakkad express crossing undenn enganeyaa ariyunnath???

    • @AbhijithBhakthan
      @AbhijithBhakthan  ปีที่แล้ว

      Where is my train app

    • @hafis_saifudeen
      @hafis_saifudeen ปีที่แล้ว

      I am also using that. Route crossing അറിയാൻ ഉള്ള options കണ്ടിട്ടില്ലല്ലോ 🤔🤔

  • @shibikp9008
    @shibikp9008 ปีที่แล้ว

    Train വീഡിയോസ് പൊളി 👌👌👌. Keep going ❤️

  • @kppakara
    @kppakara ปีที่แล้ว +1

    Rameshwaram എന്ന് സ്റ്റാർട്ട് ആവും അമൃത

  • @sundarijohnson4594
    @sundarijohnson4594 ปีที่แล้ว +7

    Abhi, super, I'm also a train fan. Best wishes 👍🏽👍🏽👌

  • @mohammedpl461
    @mohammedpl461 ปีที่แล้ว +1

    ബ്രോ ഇതിൽ നമുക്ക് ബൈക്ക് പാർസൽ അയക്കാൻ പറ്റുമോ...? ബൈക്ക് എങ്ങനെ അയാകാം എന്നുള്ള ഒരു വീഡിയോ ചെയ്യുമോ..?

  • @SBTALKSMALAYALAM
    @SBTALKSMALAYALAM ปีที่แล้ว +1

    Nice bro ❤🔥

  • @chandrangs1901
    @chandrangs1901 ปีที่แล้ว

    അഭി കുട്ടാ മോനെ ഇന്നത്തെ വീഡിയോ കൊള്ളാം വളരെ വളരെ നന്നായിരിക്കുന്നു നീ കിടുവാ

  • @ushapillai3274
    @ushapillai3274 ปีที่แล้ว

    അഭി സൂപ്പർ വീഡിയോ. ഇനി യാത്രയ്ക്കൊപ്പം കുറച്ച് സ്ഥലങ്ങളും മറ്റുള്ള പ്രധാനപ്പെട്ട ഓരോ കാര്യങ്ങളും കൂടി ഉൾപ്പെടുത്തി കാണിക്കൂക. എല്ലാ വിധ ആശംസകളും നേരുന്നു

  • @jyothybabujo
    @jyothybabujo ปีที่แล้ว +2

    കൊങ്കൺ, ഊട്ടി മേട്ടുപാളയം, ഇങ്ങനെ variety train യാത്ര വീഡിയോ കൂടെ ചെയ്യൂ ബ്രോ❤ നല്ല precentation ആണ്. കുറച്ചും കൂടെ ദൂരേക്ക് പിടിച്ചോ. വീഡിയോസ് അടിപൊളി ആകുന്നുണ്ട്.❤

  • @rahuls927
    @rahuls927 ปีที่แล้ว +3

    ഒരു കന്യാകുമാരി TRIP പ്രേതിഷിക്കുന്നു 😍👍

  • @hafis_saifudeen
    @hafis_saifudeen ปีที่แล้ว +4

    Bro... ടിക്കറ്റ് ബുക്ക്‌ ചെയ്യുന്നത് എങ്ങനെയാണെന്നും ട്രെയിനിലെ പല ക്ലാസുകളെ പറ്റിയും ഉൾപെടുത്താൻ ശ്രമിക്കാമോ?? നമ്മുടെ generation പലർക്കും ഇതിനെ പറ്റി അറിയില്ല...just a suggestion 😊

  • @vishnugiri8544
    @vishnugiri8544 ปีที่แล้ว +1

    Chennai to palakkad വണ്ടിയിൽ ഞാൻ യാത്ര ചെയ്തിട്ടുണ്ട് 2021 14:34 ൽ പൊളി vibe root ആണ് 🥰🥰🥰👍👍👍

  • @ofwuncukr
    @ofwuncukr ปีที่แล้ว +7

    Return of amirtha exp starts at 4.10pm from madurai ; palani at 6.00 pm 2:49

  • @krishnapradeep7645
    @krishnapradeep7645 ปีที่แล้ว +2

    Ithe polathe short tripukal kanan entha sugham... Povan agraham thonnum.. Njn palayeduthekkum povan plan idunnu.. Via train ❤️ thank you abhi

  • @sudevrailways
    @sudevrailways ปีที่แล้ว +2

    12:07 Sapthagiri WAP4 😍

  • @remensubburemen5226
    @remensubburemen5226 ปีที่แล้ว

    Why YU didn't travel n Amrutha till Madurai to go to Triuchendur as per yr plan

  • @rigin879
    @rigin879 ปีที่แล้ว +1

    Poliyaiii❤

  • @littleflower4472
    @littleflower4472 ปีที่แล้ว +1

    Abhi very nice innocent talk, God bless U, Ur Ammmmaaa is very good bcoz both son's r vlogers 😇😇😇😆😆😍😍😍

  • @karthikkarthik9576
    @karthikkarthik9576 ปีที่แล้ว +1

    Super video abhi ❤️👍👍

  • @naveenpriyan260
    @naveenpriyan260 ปีที่แล้ว +3

    Welcome to Dindigul Brother ❤

  • @maneeshtech4673
    @maneeshtech4673 ปีที่แล้ว +12

    Abhi boy your presentation skills has improved 😍❤️ Keep going... Full support🔥

  • @shylabeegom531
    @shylabeegom531 ปีที่แล้ว +1

    Super Abhikkutta.

  • @mohammedaaziz9247
    @mohammedaaziz9247 ปีที่แล้ว +1

    നല്ല അവധരണം

  • @freetimetraveller1873
    @freetimetraveller1873 ปีที่แล้ว

    പുതിയ പുതിയ കാഴ്ചകൾ. അടിപൊളി

  • @shanthibalu7060
    @shanthibalu7060 ปีที่แล้ว

    Very nice video Abhi. All of us in my family enjoyed it and started seeing your vblogs. Have subscribed too

  • @Ajay__Baby
    @Ajay__Baby ปีที่แล้ว

    Bro ac ticket polachi vare alle eduthathu.pinne engane pollachil ac waiting roomil keri😅

  • @remensubburemen5226
    @remensubburemen5226 ปีที่แล้ว

    Nice yu have started train blogging again good description and good coverage always

  • @KERALAVlogs554
    @KERALAVlogs554 ปีที่แล้ว

    Bro super video adipoli 🥰♥️

  • @pradeepramanand6672
    @pradeepramanand6672 ปีที่แล้ว +2

    Appreciate Abhi for good and No boring vlogging..

  • @rajalekshmirnair3166
    @rajalekshmirnair3166 ปีที่แล้ว

    Abhi vlog super ayittunde ❤

  • @hp2783
    @hp2783 ปีที่แล้ว +3

    Nice one Abhi..Do explore Palakkad- Pollachi route during monsoon. Try to board Palakkad Thiruchendur Exp from PGT so that you could explore this scenic route in daylight...Between, the MPS in the Palakkad Pazhani Dindigul section is 110 kph

  • @abc794psc
    @abc794psc ปีที่แล้ว

    അടിപൊളി

  • @arjun_art_cafevlogz8840
    @arjun_art_cafevlogz8840 ปีที่แล้ว +3

    Abhis vision and presentation great keep it up

  • @ghanashyam14
    @ghanashyam14 ปีที่แล้ว

    Chetta super enniyum train videyokal poratte...

  • @maneeshtech4673
    @maneeshtech4673 ปีที่แล้ว +6

    Waiting for your Rajadhani vlog ❤️🥰

  • @rajuphilip7115
    @rajuphilip7115 ปีที่แล้ว +1

    I love watching your videos.... Informative.... Keep up the good work Abhi

  • @bijumaya8998
    @bijumaya8998 ปีที่แล้ว

    കൊള്ളാം അഭി അടിപൊളി അ വണ്ടി കൊല്ലംകോട് വെളുപ്പിനെ വരുന്ന സമയം ഒന്ന് പറയുക

  • @girishampady8518
    @girishampady8518 ปีที่แล้ว

    അഭി 💕.. വാട്ടർ മെട്രോ ചെയ്യേണ്ടേ 😄💕🥰💃🏻💃🏻💃🏻...

  • @joshimathew5821
    @joshimathew5821 ปีที่แล้ว +1

    Adipwolii bro 😍

  • @rakz4u
    @rakz4u ปีที่แล้ว

    Abhi...good vlog...gomangalam railway station aadu 2il kanikkunund

  • @Littlekrishna2000
    @Littlekrishna2000 ปีที่แล้ว

    Bro ee middle seat sleeper nte details onn pryumooo

  • @zedgaming5094
    @zedgaming5094 ปีที่แล้ว +1

    Bro WAP 10,WAP 11 okke odunnundo?

    • @AbhijithBhakthan
      @AbhijithBhakthan  ปีที่แล้ว

      Angane locos illa

    • @zedgaming5094
      @zedgaming5094 ปีที่แล้ว

      @@AbhijithBhakthan ille appo njn kandallo TH-cam il

  • @anshadpetsvlog7224
    @anshadpetsvlog7224 ปีที่แล้ว

    Pudunagram entda natta

  • @Asherstitusworld
    @Asherstitusworld ปีที่แล้ว +1

    Amazing Video Abhi Bro

  • @lathikamalu3944
    @lathikamalu3944 ปีที่แล้ว

    അഭീ..... സൂപ്പർ മോനേ ..

  • @santhoshng1803
    @santhoshng1803 ปีที่แล้ว

    അടിപൊളി വിവരണം അടിപൊളി വിടീയോ. വലിയ യാത്രാ കാണാൻ ആഗ്രഹം ഉണ്ട്.കൂടുകാരാ.

  • @vishnuravindran359
    @vishnuravindran359 ปีที่แล้ว

    ചെന്നൈ-തിരുപ്പതി സപ്തഗിരി എക്സ്പ്രസിൻ്റെ എൻജിനാണ് പച്ച കളറിൽ ഉള്ളത്. ആ റേക്ക് ഫുൾ പച്ച കളറാണ് ഞാൻ കണ്ടിട്ടുണ്ട്. ഗ്യാപ്പ് ഓടാൻ വേണ്ടി എടുത്തതാവും എൻജിൻ

  • @praveeshpkkpraveeshpkk1144
    @praveeshpkkpraveeshpkk1144 ปีที่แล้ว +1

    അഭി super 🔥

  • @riyastir
    @riyastir ปีที่แล้ว

    Rajyarani varunna munp Amritha und. Palakkad Town Trivandrum via Shornur. Rajyarani vannappol athinte 5 coach entho shornur vech ithil join cheyth vidum. 2 times engine reversal undayirunnu amrita kk annu. Palakkad Junction and Shornur Junction

  • @remensubburemen5226
    @remensubburemen5226 ปีที่แล้ว

    Windmill good take Kanan nalla bhangi

  • @arunmk2342
    @arunmk2342 ปีที่แล้ว

    Amrita യുടെ loco LGD ആണോ?

  • @adithyanrajendran2428
    @adithyanrajendran2428 11 หลายเดือนก่อน +1

    8:29 കായംകുളം ചെറിയ സ്റ്റേഷൻ അല്ല ബ്രോ... കേരളത്തിൽ ഏറ്റവും കൂടുതൽ ട്രെയിനുകൾ നിർത്തുന്ന 5 റയിൽവേ സ്റ്റേഷനിൽ ഒന്ന് കായംകുളമാണ്. 123 ട്രെയിന് കായംകുളത്ത് സ്റ്റോപ്പ് ഉണ്ട്. ജില്ലയിൽ ഏറ്റവും കൂടുതൽ പ്ലാറ്റ്ഫോം ഉള്ള സ്റ്റേഷൻ കായംകുളമാണ്. 5 platforms. That means far better than Chengannur and Alapuzha..!

  • @charlievs4513
    @charlievs4513 ปีที่แล้ว

    Wow Green colour wap 4 ❤

  • @selvarajselven3741
    @selvarajselven3741 ปีที่แล้ว +2

    തിരിച്ചുള്ള യാത്ര സമയം മധുര 4.10pm പളനി 6.00pm പാലക്കാട് 8.30pm കൊല്ലം 3.30am തിരുവനന്തപുരം 5.00am
    ഇതാണ് യഥാർത്ഥ സമയം

  • @anilchandran9739
    @anilchandran9739 ปีที่แล้ว +1

    Gomangalam railway station 🎉Aadu 2 movie ❤

  • @sreejithjanardhanan3946
    @sreejithjanardhanan3946 ปีที่แล้ว

    U r a sambavam bro, very nice and informative video, how u know all the train details and how u update urself, its amazing, very gud, keep it up, all the best

  • @sreeranjinib6176
    @sreeranjinib6176 ปีที่แล้ว

    അഭി സൂപ്പർ route nice

  • @gameplayseries3052
    @gameplayseries3052 ปีที่แล้ว

    Wonderful bro thanks for the videos it gives so much positive vibes

  • @sailive555
    @sailive555 ปีที่แล้ว +3

    Nicely curated trip.. 💖👌

  • @suminsnair389
    @suminsnair389 ปีที่แล้ว

    Abi,,,amrutha expressil palani poi varunna video cheyyyumo
    Details paranjaaalum mathi

  • @joeliype6348
    @joeliype6348 ปีที่แล้ว +1

    Nammude trainkalude.... Coachinte colour cream and red payakara boranu......

  • @CooljourneyOfaami
    @CooljourneyOfaami ปีที่แล้ว

    Darjeling toy train video ചെയ്യണേ abi

  • @karthikm-oy7yx
    @karthikm-oy7yx ปีที่แล้ว

    Ac വിട്ട് കളി ഇല്ല 🔥

  • @MohammadIqbal-v5q
    @MohammadIqbal-v5q 10 หลายเดือนก่อน

    Very good adiya sùper good video abhijith bhaķthan sùper story beautiful place fantastic wonderful looking beautiful seen super

  • @user-ex8rq2py9e
    @user-ex8rq2py9e ปีที่แล้ว

    സൂപ്പർ 👍

  • @villagevibesofdileep3065
    @villagevibesofdileep3065 ปีที่แล้ว

    Palani ambalam kanikkumo

  • @sreedayan1837
    @sreedayan1837 ปีที่แล้ว

    അടിപൊളി ബ്രൊ ❤

  • @sreejithsri5126
    @sreejithsri5126 ปีที่แล้ว

    @sujith chettaa,,,, don't worry,,,,, Nammade bro Okay aanuu,,,,, Abi pwolik

  • @febinsabu8339
    @febinsabu8339 ปีที่แล้ว +4

    Amirtha Express 💖💖

  • @remensubburemen5226
    @remensubburemen5226 ปีที่แล้ว

    Nalla scenery and good explanation

  • @shibucl3587
    @shibucl3587 ปีที่แล้ว

    വിഷ്യാൽസ് സൂപ്പർ

  • @SHAZIN_GAFOOR_1.0
    @SHAZIN_GAFOOR_1.0 ปีที่แล้ว

    ബ്രോയുടെ വീഡിയോ കാണുമ്പോൾ എന്താണെന്ന് അറിയില്ല ഒരു സുഖം ആണ്

  • @showkathali7075
    @showkathali7075 ปีที่แล้ว

    Abhi ഇ സ്പീഡ് മിറ്റർ ആപ്പ് നെയിം എന്താ... Ply സ്റ്റോറിൽ ഉണ്ടോ

  • @SHAZIN_GAFOOR_1.0
    @SHAZIN_GAFOOR_1.0 ปีที่แล้ว

    Part-2 വേഗം വേണം ബ്രോ ❤❤

  • @unnikrishnanv9872
    @unnikrishnanv9872 ปีที่แล้ว

    Both of you are born for it.. Try international routes.. You are gaining experience very fast

  • @vidyasreevlogs
    @vidyasreevlogs ปีที่แล้ว

    സൂപ്പർ vlog

  • @vishnuvichu7125
    @vishnuvichu7125 ปีที่แล้ว

    Namma Pollachi njn vanthe Palakkad ♥️🤩

  • @aneeshkanil9283
    @aneeshkanil9283 ปีที่แล้ว

    Bro.... Can you do a video on apps you use related to trains ....and its uses

  • @RanjeeshK-m8j
    @RanjeeshK-m8j ปีที่แล้ว

    Vandi cancel avunn egane ariyan patum?? Bro

    • @vishnuvichu7125
      @vishnuvichu7125 ปีที่แล้ว

      Where is my train appil check cheytha areyanpattum athu illankil download njn oka athu nokketta pokune

    • @AbhijithBhakthan
      @AbhijithBhakthan  ปีที่แล้ว +1

      Southern railwayde Official Facebook pageil allenkil appil varum

  • @Grace-pp3dw
    @Grace-pp3dw ปีที่แล้ว

    Glory to God. God Bless You All. Psalms 91 .

  • @sanjay2512
    @sanjay2512 ปีที่แล้ว +1

    Nice bro❤️

  • @adarshantony3963
    @adarshantony3963 ปีที่แล้ว

    camera etha use cheyyunne