മോറോക്കോയിലെ മനസിളകും കാഴ്ചകൾ I ദുരന്തഭുമിയിൽ നിന്നും സുനീർ കാൻഡി
ฝัง
- เผยแพร่เมื่อ 14 ธ.ค. 2024
- #moroccoearthquake #mediaonenews #mediaone #mediaonelive #manoramanews #manoramanewslive #asianet #morocco #earthquake #techtraveleatbysujithbhakthan #byjus #india #kerala #keralanews #morocconews
ദുരന്ത വാർത്ത അറിഞ്ഞപ്പോൾ നിങ്ങളെയാണ് ഓർമ്മവന്നത്. സുരക്ഷിതരാണെന്നറിഞ്ഞതിൽ വളരേ സന്തോഷം.
സുരക്ഷിതരായി കഴിയുന്നു എന്നതിൽ അൽഹംദുലില്ലാഹ്.
നമുക്ക് എന്തു സഹായമാണ് നല്കാൻ കഴിയുക. അറിയിക്കുക
ജമാൽ കളമശ്ശേരി, എറണാകുളം
നമ്മൾ സേഫ് ആണെന്ന് പറഞ് വീട്ടിൽ ഇരിക്കാതെ ദുരിതത്തിൽ പെട്ടവരെ സഹായിക്കാൻ ഇറങ്ങിയ സുനീർ ഭായ് 👍👍 Jazakkallahu khairan
ദുരിതത്തിൽ അകപ്പെട്ട ജനങ്ങളെ സഹായിക്കുന്ന തങ്ങളെയും കുടുംബത്തെയും പടച്ചവൻ കൈവിടില്ല🤲
തീർച്ചയായും 🤲
ആമീൻ
Aameen
തീർച്ചയായും......ഇനിയും ധാരാളം ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാൻ അല്ലാഹു സഹായിക്കട്ടെ....ദുരന്തത്തിൽ പെട്ടവരെ അല്ലാഹു ഉടനെ പഴയ രീതിയിൽ ജീവിതം സുഖമായി കൊടുക്കട്ടെ....ആമീൻ....Happy to see sabi appreciates....hope sabi fine with travelling...May Allah bless....
👍🤲🌹
സുനീർ താങ്കൾ ഇത്രയധികം ആൾക്കാരെ സഹായിക്കുന്നത് കണ്ടത്തിൽ വളരെ സന്തോഷം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ......
സുനീർ നിങ്ങളുടെ നല്ല മനസിനു നന്ദി പടച്ചവൻ അനുഗ്രഹിക്കട്ടെ.മൊറൊക്കൻ ജനതയ്ക്ക് വേണ്ടി പ്രാർത്ഥനയോടെ.
ആരാ ഈ പടച്ചോനെ. ബറാഖ് കുതിര പുറത്തു പോയി ചന്ദ്രനെ വാള് കൊണ്ട് പിളർത്തി കളഞ്ഞു പഹയൻ
Aameen Aameen yarabbal aalameen
അവനവനു കിട്ടുന്നതിൽ നിന്നും സഹജീവികൾക്ക് കൊടുക്കാനുള്ള മനസ്സ് ദൈവം നിങ്ങളെ ഒരുപാടൊരുപാട് അനുഗ്രഹിക്കട്ടെ 🤲🤲
മൊറൊക്കോ എന്നു കേട്ടപ്പോ സുനീർ ഭായ് ഡേ കാര്യമാണ് ഓർമയിൽ വന്നത് സഞ്ചാരത്തിലൂടെ പരിചിതമായ മുഖമാണല്ലോ സുഖമായിരിക്കുന്നു എന്നറിഞ്ഞതിൽ ദൈവത്തോട് നന്ദി പറയുന്നു
കണ്ടിട്ട് കണ്ണ് നിറഞ്ഞു . ഈ അവസ്ഥ ആര്ക്കും എപ്പോഴും വരാം ,പരസ്പര വിരോധം വെച്ച് നടക്കാതെ പരസ്പരം സഹായിച്ചും സഹകരിച്ചും ജീവിക്കുക . നാഥൻ എല്ലാവരെയും കാക്കുമാറാകട്ടെ ....
സുനീർ ബായ് നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഞാൻ വളാഞ്ചേരിക്കടുത്താനുള്ളത്. ഈ സംഭവം അറിഞ്ഞ ആ നിമിഷം നിങ്ങളെയും കുടുംബത്തേയുമാണ് ആദ്യം ഓർമ വന്നത്. ആ കുഞ്ഞുങ്ങൾക്ക് നൽകുന്ന ഭക്ഷണം കണ്ടു ഹൃദയം പൊട്ടിപ്പോയി. പാവങ്ങൾ നിങ്ങളുടെ കാർ കാണുമ്പോൾ ഓടി വരുന്ന രംഗം ഓർക്കാൻ വയ്യ. ആർക്കും ഇങ്ങനെയുള്ളൊരു വിധി വരുത്തല്ലേ അള്ളാഹ് എന്നാണ് പ്രാർത്ഥന.
വളാഞ്ചേരിക്കടുത്തു എവിടെയാണ് നിങ്ങളുടെ വീട്
@@sayyidummar168 എന്റെ വീട്, കഞ്ഞിപ്പുര(ചോറ്റൂർ).
2020 ൽ lock down സമയം sujith ഭക്തനെ നിങ്ങൾ സഹായിച്ചതെല്ലാം ഞാൻ കണ്ടിരുന്നു. Now also doing good job. God will bless you surely❤
സുനീർ ബായ് നിങ്ങളെ ദൈവം എപ്പോളും കാത്തു രക്ഷിക്കട്ടെ 🙏
Aameen
അതിദയനീയമായ കാഴ്ചകൾ. നിസ്സഹായരായ ജനങ്ങൾക്ക് ആശ്വാസമേകുന്ന സുനീറിനും കുടുംബത്തിനും എന്നെന്നും ദൈവാനുഗ്രഹം ഉണ്ടാകട്ടെ. ദുരന്തത്തിന് ഇരയായ പാവപ്പെട്ട മനുഷ്യർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. ജീവൻ നഷ്ടപ്പെട്ടവരുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ.
ഈ ദുരന്തവാർത്ത അറിഞ്ഞപ്പോൾ താങ്കളുടെ മുഖമാണ് എൻറെ മനസ്സിൽ ആദ്യം വന്നത്❤
സത്യം പറയാമല്ലോ എനിക്കും🙏🙏🙏🙏🙏🙏🙏
ഈ ദുരന്തം അറിഞ്ഞപ്പോൾ താങ്കളെയാണ് ഓർമവന്നത്, ആപത്തൊന്നും കൂടാതെ ദൈവം കത്തല്ലോ, ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നേറുക ❤
താങ്കളും കുടുംബവും സുരക്ഷിതമാണെന്നറിഞ്ഞതിൽ സന്തോഷം..❤
താങ്കൾ ചെയ്യുന്ന നന്മകൾ അല്ലാഹു സ്വീകരിക്കുമാറാവട്ടെ..
ആമീൻ
Aameen
മൊറാക്ക് പെട്ടെന്ന് തിരിച്ചു വരാൻ കഴിയട്ടെ അല്ലാഹുവിന്റെ അനുഗ്രഹം എല്ലാവർക്കും നിങ്ങൾക്കും ഉണ്ടാവട്ടെ ആമീൻ
ആമീൻ
aameen
1:02
ദുരിതമനുഭവിക്കുന്ന അ പാവപ്പെട്ട ജനതയ്ക്ക് നിങ്ങൾ എത്ര ആശ്വാസമാകും ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി ..എന്റെ പ്രാര്‍ത്ഥനയിൽ നിങ്ങൾ ഉണ്ടാകും നിങ്ങളുടെ ബിസിനസ്സുകളിൾ അല്ലാഹു ഇന്നിയും വിജയിപ്പിച്ച് കൊടുക്കട്ടെ.
ദൈവത്തിന് മഹത്വം!
ഞങ്ങൾക്ക് morocco എന്നാൽ നിങ്ങളാണ്.... സുനീർഭായ് നിങ്ങൾക്ക് എന്തുപറ്റിയെന്നു വിഷമിച്ചു,... ദുഖിതരായ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കയും സുനീർഭായ് നിങ്ങളെ ഭദ്രമായി സൂക്ഷിച്ചതിനു ദൈവത്തിന് നന്ദി പറയുന്നു 🙏🙏
മലയാളി എവിടെ ചെന്നാലും പൊളിയാണ് എന്ന് പ്രത്യേകമായി എടുത്തുപറയേണ്ട ആവശ്യമില്ല ഇത്തരം ദുരിതങ്ങൾ എവിടെയും ആർക്കും സംഭവിക്കാം ഇതുപോലുള്ള മഹാ ദുരിതങ്ങളിൽ നിന്ന് നമ്മളെ എല്ലാവരെയും ദൈവം കാത്തു രക്ഷിക്കട്ടെ പ്രാർത്ഥിക്കുന്നു ആമീൻ 🤲🤲🤲
Malayali koppaanu.😂😂 Ithupolulla nalla manushyanmar nammude naatil valare kuravanu
Wa alikum salam.... മൊറൊക്കോ എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്നത് നിങ്ങളെയാണ്. നിങ്ങൾ കാരണം ആ രാജ്യത്തെ കുറിച്ച് ഒരുപാട് അറിയാൻ സാധിച്ചു മൊറൊകോയിൽ എത്തണം എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു... ഇപ്പോൾ വല്ലാത്ത സങ്കട കടലായ കാഴ്ച്ചയാണ് കാണുന്നത്.... എത്രയും പെട്ടെന്ന് തന്നെ റബ്ബ് ആ രാജ്യത്തെ എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും നീക്കി പഴയത് പോലെ ആകുമാറാകട്ടെ..
താങ്കളുടെ ബിസ്സിനസ്സിൽ ബർകത് നൽകുമാറാകട്ടെ...
ഈ ദുരന്ത വാർത്ത കേട്ടപ്പോൾ നിങ്ങളെയാണ് ഓർമ വന്നത്..ദുരിതം അനുഭവിക്കുന്നവർക്കു ഒരു കൈത്താങ്ങാവാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്..പ്രാർത്ഥന 🤲
Enikkum addhehathe aanu appo orma vannath
എനിക്കും ഇയാളെയാണ് ആദ്യം ഓർമ്മ വന്നത് 🙏
എനിക്കും സുനീർക്കയെ ആണ് ഓർമ്മ വന്നത് 😢🤲
നല്ല മനസ്സിന് 👍👍😍😍
സുനീർ ചേട്ടാ നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.... 🙏🙏🙏
Aameen
സുനീർ ഭായ് നിങ്ങളെയും കുടുംബത്തെയും സർവ്വശക്തനായ ഈശ്വരൻ അനുഗ്രഹിക്കട്ടെ.... 🙏🙏🙏
തീഹാർ ജയിലിൽ കിടക്കുന്ന രഹൂഫ്‌യ്ക്കനേയും
@@B4chanelatara
മറ്റുള്ളവർക്ക് സഹായം നൽകുന്നവർക്ക്.. ഇരട്ടിയായി തിരിച്ച് കൊടുക്കുമെന്ന് അല്ലാഹുവിന്റെ വാഗ്ദാനം ..താങ്കൾക്ക് ഇരട്ടിയായി തിരിച്ച് കിട്ടട്ടെ.. ആമീൻ
സഹായം ചെയ്യുക. ഫലം ഇച്ചിക്കരുത്
Suneer bhai du ചെയ്യും. പടച്ചവൻ നൂറിരട്ടിയായി തിരികെ നൽകും
@@udayakumartb മനുഷ്യനും മറ്റ് ഏത് ജീവിക്ക് വേണ്ടി ചെയ്യുന്ന സഹാത്തിനും ദൈവം പ്രതിഫലം തരും…
എല്ലാ അപകടങ്ങളിൽ അല്ലാഹു രക്ഷ്പെടുത്തട്ടെ, അപകടത്തിൽ മരണ പെട്ടവർക്ക് ഷഹീദിന്റെ കൂലി നൽകണേ അല്ലാഹ്, പരിക്കുകൾ പറ്റിയവർക്ക് ശിഫാഅ് നൽക് അല്ലാഹ്, ആമീൻ
നിങ്ങൾക്ക് സുഖമാണെന്ന് അറിഞ്ഞതിൽ സന്തോഷം... കഷ്ടപ്പെടുന്നവരെ നിങ്ങൾ സഹായിക്കും എന്ന് 100%ഉറപ്പുണ്ട്... ദൈവം കൂടെയുണ്ട് എന്ന് വിശ്വസിക്കൂ 🙏🙏🙏
സുനീർ ഭായ് താങ്കൾ ഭാഗ്യവാനാണ് ജീവിതമാർഗം തേടി മൊറോക്കോയിൽ എത്തിയ താങ്കൾ ദുരന്തത്തിൽപ്പെട്ട അവിടത്തെ ജനതയെ സഹായിക്കാൻ സന്മനസ് കാണിച്ചല്ലോ ....tanks
സുനീർ ജി താങ്കളുടെ വിവരങ്ങൾ അറിഞ്ഞതിൽ ആശ്വാസം ഒപ്പം അവിടെ ഉണ്ടായ ദുരന്തത്തിൽ ദുഃഖിക്കുന്നു
പറയാൻ വാക്കുകളില്ല👌🏻❤ സുനീർഭായിക്കും ഫാമിലിക്കും നിങ്ങളുടെ കൂടെ പ്രവർത്തിച്ച എല്ലാവർക്കും പടച്ചവന്റെ അനുഗ്രഹമുണ്ടാവട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🤲🏻
ഹായ്... സുനിർഭായ്. വീഡിയോ വിൽ നീങ്ങളെ കണ്ടതിൽ വളരെ സന്തോഷം. മെറോക്കൊ ഭൂചനം എന്ന് കേട്ടപ്പോൾ ആദ്യം മനസ്സിൽ ഓടി എത്തിയത് താങ്കളെയും , കുടുംബത്തിനെയും ആണ്. എല്ലാവരും സേഫ് ആണെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം.
സുജിത്ത് ഭക്തനോട് താങ്കളെ വിവരം അന്വേഷിച്ചിരുന്നു. സേഫ് ആണെന്ന് വിവരം കിട്ടി. എല്ലാം വേഗം ശരിയാകട്ടെ എന്ന് ദൈവത്തോട് പ്രാത്ഥിക്കുന്നു. താങ്കൾക്കും , കുടുംബത്തിന് എല്ലാവിധ നന്മകളും നേരുന്നു.
സുനീർ ഭായ് താങ്കളുടെ നല്ല മനസിന് അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ
അല്ലാഹു ഇത്തരം അപകടങ്ങളിൽ നിന്നും താങ്കളെയും കുടുംബത്തെയും നമ്മളെയും അല്ലാഹു കാത്തു രക്ഷിക്കട്ടെ ആമീൻ
സുനീർ ഭായ് നിങ്ങളും ഫാമിലിയും സുരക്ഷിതരാണ് എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം അക്കു ഉമ്മ എല്ലാവരും സേഫ് ആണ് എന്ന് വിചാരിക്കുന്നു കാരുണ്യ പരമായ നിങ്ങളുടെ എല്ലാ പ്രവർത്തനങ്ങളും അള്ളാഹു സ്വീകരിക്കുമാറാക്കട്ടെ
എത്ര സന്തോഷത്തോടെ കഴിഞ്ഞു വന്നൊരു ജനത ഒരൊറ്റ രാവ് കൊണ്ട് ഒന്നും ഇല്ലാത്തവരായി മാറിയ കാഴ്ച 😢😢😢😢 സർവ്വ ശക്തൻ ക്ഷമിക്കാനുള്ള കഴിവ് നല്കട്ടെ...പ്രാർത്ഥനയോടെ
😂ലോക നാശ ജിഹാദി കേന്ദ്രം ദൈവം തകർത്തു😂😂
താങ്കളുടെ നല്ല മനസ്സിന് ദൈവം തീർച്ചയായും പ്രതിഫലം നൽകും
എല്ലാവർക്കും താങ്ങും തണലും ആകുക സുനീർ ഇക്ക അള്ളാഹു അതിനുള്ള പ്രതിഫലം താങ്കൾക് നൽകട്ടെ
സഹായം ചെയ്യുക പ്രതിഫലം ഇച്ചിക്കരുത്
സന്തോഷേട്ടന്റെ സഞ്ചാരം പ്രോഗ്രാം കണ്ട് ഇഷ്ടപ്പെട്ടു... സുനീർ ചേട്ടായി നിങ്ങൾ സുരക്ഷിതരാണെന്ന് അറിഞ്ഞതിൽ സന്തോഷം.... God bless you... 🙏🏻
നിങ്ങളെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുക ആയിരുന്നു.
അല്ലാഹു എല്ലാവരെയും
രക്ഷിക്കട്ടെ...
സുനീർ ക്കാ.നിങ്ങളെപോലെയുള്ളവരുടെ കയ്യിൽ പണം തന്നിട്ടെ കാര്യമുള്ളൂ.അത് ഉപയോഗിക്കേണ്ടിടത്ത് ഉപയോഗിക്കേണ്ട സമയത്ത് നിങ്ങൾ ഉപയോഗിക്കുന്നുണ്ട്.അത് കാണുമ്പോൾ തന്നെ മനസ്സിൽ എന്തൊരു സന്തോഷം.നിങ്ങളെ പടച്ചവൻ എവിടേയും തളർത്തുകയില്ല.ഈ പുണ്യ പ്രവൃത്തിക്ക് റബ് തക്കതായ പ്രതിഫലം തരട്ടേ...
സുനീർ ബായ് നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ആ കുഞ്ഞുങ്ങൾക്ക് നൽകുന്ന ഭക്ഷണം കണ്ടു ഹൃദയം പൊട്ടിപ്പോയി. Daivam anugrahikate
ഒറ്റ നിമിഷം നേരം എല്ലാം നഷ്ട്ടപെട്ടു. ഇത്രേയുള്ളൂ ജീവിതം. മരിച്ചവർക്ക് എല്ലാവർക്കും അള്ളാഹു മഹ്ഫിറത്തു നൽകട്ടെ 🤲😢 മൊറൊക്കോ കേട്ടപ്പോൾ നിങ്ങളെ ഓർമ വന്നത്. നല്ല മനസിന് പടച്ചവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🤲
വല്ലാത്ത വേദന ഉളവാക്കിയ ഒരു വീഡിയോ ആയിരുന്നു ഇത് 😭എന്തായാലും താങ്കളും കുടുംബവും ഒക്കെ ദൈവാനുഗ്രഹത്താൽ സേഫായിട്ട് ഇരിക്കുന്നതെന്ന് അറിഞ്ഞപ്പോൾ സന്തോഷമുണ്ട്. M സുജിത്ത് ഭക്തൻ നമ്മൾ മലയാളികൾക്ക് തന്ന ഒരു ദൈവദൂതൻ ആണ് അങ്ങ്.. സുനീർ ഭായിയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും എല്ലാവിധ ആപത്തുകളിൽ നിന്നും കാത്തു രക്ഷിക്കുമാറാകട്ടെ
എല്ലാ മാനസിക പ്രശ്നങ്ങളും അസുഖവും തരണം ചെയ്തു വീണ്ടും നല്ല ഉന്മേഷത്തോടെ നിങ്ങളാൽ കഴിയും വിധം വീഡിയോ ചെയ്തു ഞങ്ങളിലേക്ക് എത്തിച്ചു തരുന്ന താങ്കൾക്ക് വീണ്ടും അഭിനന്ദനങ്ങൾ 👍
Moroco എന്ന് കേട്ടപ്പോൾ തന്നെ നിങ്ങളെ ആണ് ഓർമ വന്നത്. നിങ്ങൾ സേഫ് ആണെന്ന് അറിഞ്ഞതിൽ സന്തോഷം
same
Athe🥰
Myself also felt the same over about is he safe there...
Same..
❤️🙏
ലോക കായിക ഭൂപടത്തിലേക്കും ലോക ടൂറിസം ഭൂപടത്തിലേക്കും ഉയർന്നു വരികയായിരുന്ന മൊറൊക്കോ എന്ന വടക്കൻ ആഫ്രിക്കൻ രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥ കാണുബോൾ ഒരുപാട് സങ്കടം തോന്നുന്നു അവിടെത്തെ ചെറിയ കുഞ്ഞുങ്ങൾ അടക്കമുള്ള മനുഷ്യരുടെ അവസ്ഥ ആലോചിക്കുമ്പോൾ നെഞ്ച് പൊട്ടുന്നു 😭😭😭
എത്രയും പെട്ടെന്ന് പഴയതിനേക്കാൻ കൂടുതൽ ശക്തിയോടെ തിരിച്ചു വരാൻ മൊറൊക്കോ എന്ന അതി സുന്ദരമായ രാജ്യത്തിന് സാധിക്കട്ടെ അപകടത്തിൽപ്പെട്ട മനുഷ്യർ വളരെ പെട്ടെന്ന് തന്നെ പൂർണ്ണ സുഖം പ്രാപിക്കട്ടെ.. മരണപ്പെട്ടവരുടേ ബന്ധുക്കൾക്ക് ക്ഷമയും സഹനവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ
ശെരിക്കും ഒരു അത്ഭുതം ആണ് നമ്മൾ മലയാളികൾ പ്രത്യേകിച്ചു മലബാറുകാർ ലോകത്തിനു പലതും മാറ്റി മറിക്കാൻ കഴിയും നല്ല മനസിന്റെ ഉടമകൾക്ക് ❤️❤️❤️
കാണുമ്പോൾ കണ്ണു നിറയുന്നു.സുനീർ ബായിയും കുടുംബവും സ്റ്റാഫുകളും സുരക്ഷിതർ ആയതിൽ സന്തോഷം തുടർന്നും താങ്കളുടെ പ്രവർത്തനങ്ങൾ തുടരൂ Stay Safe & Blessed
അള്ളാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും ആരോഗ്യവും ദീർ ഘായുസുമുണ്ടാവട്ടെ ആമീൻ
മൂപ്പര് ഭൂമി കുളിക്കുന്ന തിരക്കിലാണ് കോയ
നിങ്ങളുടെ ഈ സൽക്കർമ്മത്തിന് നാഥൻ അർഹമായ പ്രതിഫലം നൽകട്ടെ 🤲🏻
നിങ്ങളോടപ്പം ഈ സൽകർമത്തിൽ പങ്കുചേരാൻ എല്ലാവർക്കും കഴിയട്ടെ നിങ്ങൾ കൊടുത്ത അക്കൗണ്ട് നമ്പറിലേക്ക് സ്നേഹസ്തം ഒഴുകി എത്തട്ടെ 🤲🏻
തങ്ങളുടെ വീഡിയോ വളരെ ഉപകാരം ആയി സുജിത് ഭക്തന്റെ വീഡിയോ യിൽ ആണ് തങ്ങളെ കാണാൻ സാധിച്ചത് ഞാൻ 32വർഷം കുവൈറ്റിൽ ആയിരുന്നു വിഷമം എനിക്ക് മനസ്സിൽ ആകുന്നു എല്ലാം അള്ളാഹു കാക്കട്ടെ thanks
അതേ സുനീർ... ഈ ന്യൂസ് കേട്ടപ്പോൾ ആദ്യം ഓർത്തത് താങ്കളെയാണ്... എല്ലാ അവസ്ഥകളും എത്രയും വേഗം തരണം ചെയ്യാൻ സാധിക്കട്ടെ..🙏🙏
ഒരോ ദുരന്തങ്ങളും നമ്മളെ ഓർമ്മിപ്പിക്കുന്നത് മനുഷ്യൻ എത്ര നിസ്സഹായനാണ്. എല്ലാം വെട്ടിപിടിച് കാൽ ചുവട്ടിൽ ആക്കിയാലും ഒരൊറ്റ നിമിഷം മതി മാറി മറിയാൻ.. God is always great.
My Prayers with the people of Morroco who suffered in this tragedy.
And Suneer bhai you are doing great job, surely you will get benefitted....
ഇതു കാണുമ്പോൾ തന്നെ ഹൃദയം വേദനിക്കുകയും കണ്ണകൾ നിറയുകയും ചെയ്യുന്നു
പടച്ചോൻ ഇങ്ങളെ അനുഗ്രഹിക്കട്ടെ 🤲🏻... ഇനിയും ഒരുപാട് ആളുകൾക്ക് സഹായം എത്തിക്കാൻ കഴിയട്ടെ
സുനീർ ഭായി, നിങ്ങൾ മഹാനാണ്, ഏവർക്കും മാതൃകയായ പ്രവർത്തനം
സമീർ നിങ്ങളെ കാണാത്തോടുള്ള ഒരു വിഷമം ഞങ്ങൾക്കെല്ലാവർക്കും ഉണ്ടായിരുന്നു പക്ഷേ ചാനൽ നിങ്ങൾ പ്രത്യക്ഷപ്പെട്ട പോൾ മനസ്സിൽ ഒരു സന്തോഷം അതിനുശേഷം നിങ്ങളുടെ യൂട്യൂബ് ചാനൽ
മരണപെട്ടവർക്കും . പരീകേറ്റവർക്കും എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നുണ്ട് അൽഹംദുലില്ലാഹ് കൂടുതൽ ആപത്ത് ഒന്നും വരുത്തരുതെ അല്ലാ . പടച്ച റബ് നിങ്ങൾക്ക് ഒരു പാട് പ്രതിഫലം തരട്ടെ ആമീൻ😌😌
മിറക്കേഷിലെ ദുരന്തം അറിഞ്ഞപ്പോൾ ആദ്യം ഓർമ്മ വന്നത് നിങ്ങളെയാണ്. സഞ്ചാരത്തിലൂടെ നല്ല പരിചയമുണ്ടല്ലോ. ഫീഡ്ബാക്കിനും സേവനത്തിനും നന്ദി.
അള്ളാഹു നിങ്ങൾക്ക് ആഫിയത്തുള ദീർല ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
താങ്കളെ നേരിൽ കണ്ടതിൽ വളരെ സന്തോഷം താങ്കളുടെയും കുടുംബത്തെയും കാര്യത്തിൽ വളരെ ആശങ്ക ആയിരുന്നു ഞങ്ങൾ ഏതായാലും സേഫ് ആണല്ലോ സന്തോഷം നിങ്ങളുടെ പുണ്യപ്രവർത്തികൾ നിങ്ങളെ ദൈവത്തോട് കൂടുതൽ അടുപ്പിക്കുന്നു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
സുനീർ ഭായ് നല്ല മനസ്സിനു നന്ദി.. അന്ന് സന്തോഷ് സാർ വന്നപ്പോൾ കണ്ടത് ഓർമവന്നു.ദൈവം അനുഗ്രഹിക്കട്ടെ താങ്കളെയും കുടുംബത്തെയും 🙏🙏🙏
ഹായ് സുനിർ ഭായി. താങ്കൾ സുരക്ഷിതമായി ഇരിക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം . മൊറൊക്കയിൽ ഭൂക ബം ഉണ്ടായപ്പോൾ താങ്കളെപ്പറിയാണ് ആലോചിച്ചത്. നാശനഷ്ടങ്ങളുടെ നേർ കാശ്ചകൾ ഭയപ്പെടുത്തുന്നു
ആർ.കെ. കക്കോടി
വാർത്ത കേട്ടപ്പോൾ ആദ്യം ഓർത്തത് നിങ്ങളെയാണ് സേഫ് ആണെന്നറിഞ്ഞതിൽ സന്തോഷം 💚
സുനീർ ഭായ് നിങ്ങൾ സുരക്ഷിതരാണെന്ന് അറിഞ്ഞതിൽ ഒരു പാട് സന്തോഷം. എല്ലാവർക്കും വേണി പ്രാർത്ഥിക്കുന്നു.
വാർത്തയിൽ മൊറോക്കോ യെക്കുറിച്ച് കേട്ടപ്പോ താങ്കളെയും family യെയുമാണ് ഓർമ്മവന്നത് safe ആണെന്നറിഞ്ഞതിൽ സന്തോഷം 🙏
മൊറൊക്കോ ഭൂകമ്പം എന്ന് കേട്ടപ്പോൾ ഉടനെ മനസ്സിൽ തോന്നിയ പേര് താങ്കളുടെ ആയിരുന്നു താങ്കൾക്കും ദുരന്തത്തിൽ പെട്ട എല്ലാ മനുഷ്യർക്കും വേണ്ടി പ്രാർത്ഥിക്കുന്നു ❤️❤️❤️
ഈ വാർത്തകേട്ട സമയം താങ്കളെയും കുടുംബത്തെയും ഓർത്തു. ഒരു കുഴപ്പവുമില്ല എന്നറിഞ്ഞതിൽ ദൈവത്തിനു നന്ദി... ആമീൻ.
എല്ലാം പടച്ചവൻ്റെ വിധിയാണ് അതിലും നിങ്ങൾക്ക് ചെയ്യാൻ പറ്റുന്നത് നിങ്ങൾ ചെയ്യുന്നു മനുഷ്യൻ എന്ന വാക്കിന്റെ യഥാർത്ഥ മുഖം വീഡിയോ കണ്ടു കണ്ണ്‌നിറഞ്ഞു പടച്ചവൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഭൂകമ്പ വാർത്ത കേട്ടപ്പോൾ ആദ്യം സുനീർ ഭായ് യെ കുറിച്ചാണ് ഞാൻ ഓർത്തത്. താങ്കളും കുടുംബവും സുരക്ഷിതരായി രിക്കുന്നു എന്നറിഞ്ഞതിൽ ആശ്വാസം.. അൽഹംദുലില്ലാഹ്..
സുനീർ ഈ ദുരന്ത വാർത്ത കേട്ടപ്പോൾ ആദ്യം നിങ്ങളെ ഓർത്തു...നന്ദി...എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.
സുനീർ ഭായ് നിങ്ങളുടെ ഈ നല്ല മനസ്സിന് ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ ആതുരസേവനം മഹത്തായ കർമമാണ് ദൈവത്തിൻറെ എല്ലാ അനുഗ്രഹങ്ങളും ചൊരിയുന്നു മൊറോക്കോയിൽ എല്ലാ ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏🙏
സുജിതിന്റെ വീഡിയോ യിലൂടെ കണ്ടിരുന്നു, താങ്കളും കുടുംബവും സുഖമായിരിക്കുന്നു എന്ന് അറിഞ്ഞതിൽ സന്തോഷം, താങ്കളുടെ സഹായമനസ്ഥിതി യിൽ അഭിമാനിക്കുന്നു, Godbless you 🙏👍prayers
സുനീർ ഭായിയുടെ വലിയ മനസ്സിന് ദൈവം കാത്തുകൊള്ളട്ടെ
സുനീർക നിങ്ങളുടെ നല്ലപ്രർത്തികും നല്ലമസസിന്നും നന്ദി പടച്ചവൻ നിങ്ങളെ അനുക്ഗ്രഹിടെ മൊറോ ക്കൻ ജനതയ്ക്ക് പ്രാർതനയോടെ
വളരെ നല്ല കാര്യം നിങ്ങൾ ചെയുന്നത് അതിനുള്ള പ്രതിഫലം അള്ളാഹു നിങ്ങൾക്കും കുടുബത്തിനും നൽകട്ടെ അവർക്കു കൂടുതൽ സഹായം നൽകാൻ കയ്യട്ടെ എന്നു പ്രാർത്ഥിക്കുന്നു
സുനീർ ഭായ് ഇങ്ങളും ഫാമിലിയും സേഫ് ആണന്നറിഞ്ഞതിൽ സന്തോഷിക്കുന്നു അൽഹംദുലില്ലാഹ്... മോറോക്കോ യിലെ ആളുകളെ ഞങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം... 👍❤️
it's unbelievable, amazing scene of a Malayalee directly participating in a rescue operation abroad, I am proud to be a Malayalee, offering all the support, may god bless you & family Mr. Suneer Kandy.
പടച്ചോൻ നിങ്ങളെ സഹായിക്കും നിങ്ങളുടെ പ്രവർത്തനം തുടർന്ന് കൊണ്ടേയിരിക്കുക നിങ്ങളെ പോലെഉള്ളവർ ആണ് ഇപ്പോൾ moroccan ജനതയ്ക്ക് ആവശ്യം
ഉള്ളവർ കഷ്ടപെടുന്നവരെ അകമഴിഞ്ഞ് സഹായിക്കാൻ ഉള്ള മനസ്സ് ഉണ്ടാവട്ടെ
Great job man അല്ലാഹു നിങ്ങൾക്കും കുടുംബത്തിനും ആഫിയത്തും ബർകതും നൽകട്ടെ
സുനീർക്ക താങ്കളുടെ ഈ പ്രവർത്തനങ്ങൾക്ക് അള്ളാഹുവിനോട് ഞങ്ങളെല്ലാവരും പ്രാത്ഥിക്കുന്നണ്ട്. താങ്കളുടെ VDO പല പ്രാദേശികവിദേശഗ്രൂപ്പുകളിലെക്കും share ചെയ്യുന്നുണ്ട് ധാരാളം സഹായങ്ങൾ കിട്ടട്ടെ അടുത്ത VDO യിൽ ഫാമിലിയെ കാണിക്കുക.
മരിച്ചു പോയവർക്ക് അള്ളാഹു മഹ്ഫിറത്തും നൽകട്ടെ
Marichu poyavarku enthu kittana allahu thampurane avideulla mattullavare kathu kollane
ആമീന്‍ yarabbalalameen
സുനീർ ഭായ് ഒരു ബിഗ് സല്യൂട്ട്
ഒപ്പം മരിച്ചവരുടെ ഖബറിടം വിശാലമാക്കി അവൻ്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചുകൂട്ടട്ടെ ആമീൻ
അസുഖമായവർക്ക് അല്ലാഹു ശിഫ നൽകട്ടെ ആമീൻ
അല്ലാഹു താങ്കൾക്ക് തക്കതായ പ്രതിഫലം തരട്ടെ, ആമീൻ
മൊറൊകോയിൽ ഭൂകമ്പം എന്ന് കേട്ടപ്പോ ആദ്യ ഓർമ്മ വന്നത് നിങ്ങളെ ആയിരുന്നു... ഒരുപാട് സന്തോഷം നിങ്ങൾക് ഒന്നും സംഭവിച്ചില്ലലോ.. മരിച്ചവർക് ദൈവം സ്വർഗം കൊടുക്കട്ടെ 🌹🌹🌹
ദൈവത്തിൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ......
നന്മ നിറഞ്ഞ മനസ്സുമായി സഹായിക്കുന്ന രാജ്യങ്ങൾ മുന്നോട്ട് വരട്ടെ.....
ഒരു നിമിഷം കൊണ്ട് എല്ലാം തഗർന്ന മൊറോക്കൻ ജനതക്ക് തുണയാഗണെ നാഥാ കാണാൻ വയ്യ. മരിച്ച ആളുകൾക്ക് അള്ളാഹു സോർഗം നൽഗട്ടെ. വയ്യാതായവർക് കാമിലായ ഷിഫാ നല്ഗട്ടെ ❤ മക്കയിൽ നിന്നും പ്രാർത്ഥനയോടെ അലി കാളിയറോഡ്
വഅലൈകും സലാം പടച്ചതമ്പുരാൻ 😭എല്ലാവരെയും കാക്കട്ടെ. ആമീൻ
മൊറൊക്കോ എന്ന് കേ ട്ട തും നീ ങ്ങളെ യാണ് ഓർത്ത തു. അൽഹംദുലില്ലാഹ്. നി ങ്ങളും കുടുബ വും അള്ളാഹു കാവൽ നൽകട്ടെ മരിച്ച വർക് അല്ലാഹു മഹ്ഫിരത്തുനൽകട്ടെ ജിവി ചി രിക്കുന്ന വർക് മനഃസമാദാനം നൽകട്ടെ 😔
We are very happy to know that you and your family are safe and very proud that an Indian in Morocco is caring so much for the people affected ❤❤❤❤❤
സുഹൃത്തേ... നിങ്ങൾക്കും സഹപ്രവർത്തകർ കുടുമ്പങ്ങൾക്കും അള്ളാഹു അനുഗ്രഹങ്ങൾ ചൊരിഞ്ഞു തരുമാറാവട്ടെ ആമീൻ.. ആമീൻ.. ആമീൻ.. 🤲🤲😢😢😢🤝
വളരെ ഭയാനകം, വേദനാചനകം 😢😢😢❤❤new sub bro ❤❤👍🏻
മൊറൊക്കോ എന്ന് കേട്ടപ്പോൾ സുനിർ ഫായിയെ ആണ് ഓർമ വന്നത്
എല്ലാ പ്രവർത്തനങ്ങളെയും സർവ്വശക്തൻ അനുഗ്രഹിക്കട്ടെ👍👍👍😪😪 തോമസ് ജോസഫ് (സൗദി അറേബ്യ ) ഇടുക്കി
❤ വാക്കുകൾക്കതീതമായ പ്രവർത്തനം എല്ലാം അള്ളാഹു കാണുന്നുണ്ട് നിങൾക്കും കുടുമ്പത്തിനും കൂടെ സഹകരിക്കുന്ന എല്ലാവർക്കും അള്ളാഹു അനുഗ്രഹം ചൊരിയട്ടെ ഇന്ത്യക്കാരുടെ നന്മ എങ്യം പ്രകാശ പൂരിതമാക്കട്ടെ മലയാളിയുടെ നന്മ ലോകത്തിന് മുന്നിൽ❤
താങ്കൾ ഒരു വലിയ മനുഷ്യന്‍ ആണ്. 🙏 പടച്ചവന്‍ അതിനുള്ള എല്ലാ വിധ നന്മകളും ആയൂര ആരോഗ്യവും താങ്കൾക്കും കുടെ പ്രവർത്തനം നടത്തുന്ന എല്ലാവർക്കും നല്‍കും.
Dear Suneer, when I heard the news of earthquake, I thought of you and your family and I have been praying a lot.
May God bless Morocco.
Naufal Khobar/ Mangalore.
സുനീർ ബ്രോ നിങ്ങൾ ചെയ്യുന്ന പ്രവര്തികല്ക് അള്ളാഹു തക്കദയ പ്രധിഫലം തരട്ടെ ആമീൻ ഒരു മൈക് ഉണ്ടെങ്കില് നിങ്ങൾ പറയുന്നധ് കെല്കമയിരുന്നു
സുനീർക്കാ അടുത്ത വീഡിയോ എന്തായാലും നിർബന്ധമായിട്ടും വിടണേ
ഹലോ ചേട്ടാ ഞാൻ നിങ്ങളുടെ കാര്യം ആലോചിച്ചിരുന്നു ഈ വാർത്തകളൊക്കെ ടിവിയിൽ കണ്ടപ്പോൾ ഒത്തിരി സന്തോഷം
Thank God you and Your family are safe..Painful views from there,May everything recover soon.Prayers for the people
Like and share വേണ്ടി അല്ല നിങ്ങൾ video ചെയ്തത് എന്ന് വ്യക്തമാണ് ഭായ്. ഞങ്ങൾ മലയാളികൾ നിങ്ങളുടെ ഈ പ്രവർത്തിയിൽ അഭിമാനം കൊള്ളുന്നു.
ഒപ്പം ഞങ്ങളാൽ കയിയുന്ന തുക അയച്ചു തരും🙏🙏🙏
Great job brother. God bless