മികച്ച ക്യാമറാമാൻ കൂടിയായ വിൻസെന്റ് എന്ന അതുല്യ കലാകാരന്, അക്കാലത്ത് ഒരൊറ്റ നടനും ഇല്ല ഇത്തരമൊരു റോൾ സധൈര്യം ഏൽപ്പിച്ചു കൊടുക്കാൻ.. അതും വെറും 23 വയസ്സിൽ.. ഈറ്റയും ഈ ചിത്രവും ഒരേ കാലയളവിൽ ആണ് റിലീസ് ചെയ്തത്. ആന്റി ഹീറോ ഇമേജുള്ള മൂവികൾക്ക് സ്വീകാര്യത കുറവായിരുന്ന അക്കാലത്തും രണ്ടും ഹിറ്റ് ചിത്രങ്ങളായിരുന്നു... സൂപ്പർ ഹിറ്റ് ഈറ്റ ആയിരുന്നെങ്കിലും....
1978 ഇ സിനിമയുടെ ഒരു ലൊക്കേഷൻ ഷൂട്ട് ചെയ്തത് തൃശൂരിൽ അഞ്ചേരി എന്ന സ്ഥലത്തായിരുന്നു. മഞ്ഞാടി മണിമാല.. എന്ന പാട്ടിന്റെ ലൊക്കേഷനിൽ ഞാനും ഉണ്ടായിരുന്നു ഷൂട്ടിംഗ് പിന്നെ പലപ്രാവശ്യമായ റീടേക്ക്. കമലഹാസൻ ഒരു വേടന്റെ വേഷമണിഞ്ഞ എല്ലാം ഓർക്കുന്നു. പിന്നെ അമ്പലത്തിൽ പല്ലക്കിൽ വരുന്ന സീൻ. ചുറ്റമ്പലം അഞ്ചേരിയിലെ തിരുത്തൂർ ശിവ ക്ഷേത്രമായിരുന്നു. ഏലാംകാണുമ്പോൾ പഴയ ഓർമ്മകൾ വരുന്നു. പണ്ടത്തെ നൊസ്റ്റാൾജിക് പടങ്ങൾ എല്ലാംതന്നെയും ഒരു പ്രത്യേക ശൈലിയിലായിരുന്നു. കണ്ടിരിക്കാൻ തോന്നും. പണ്ട് വിരലിൽ എണ്ണാവുന്ന സിനിമകൾ മാത്രമെ റിലീസ് ആവുകയുള്ളൂ . വീഡിയോ ഷെയർ ചെയ്തതിൽ നന്ദി നമസ്കാരം 🙏
🔷 വയനാടൻ തമ്പാൻ വിൻസെന്റ് മാഷിന്റെ സംവിധാനത്തിൽ കമൽ ഹാസ്സൻ പ്രധാന വേഷത്തിൽ എത്തി 1978ലെ ഓണം റിലീസ് ആയി എത്തിയ സിനിമയാണ് വയനാടൻ തമ്പാൻ. നായകൻ, വില്ലൻ അങ്ങനെ ഒരു കൺസപ്റ്റ് ഈ സിനിമയിൽ ഇല്ല രണ്ടും ഒരാൾ തന്നെ ആന്റി ഹീറോ. കരിമൂർത്തി എന്ന ഉഗ്രശക്തിയെ കന്യാദാനത്തിലൂടെ പ്രീതിപ്പെടുത്തി നിത്യയൗവനത്തിനു വരംവാങ്ങിയ വൃദ്ധനായ ദുർമന്ത്രവാദിയുടെ കഥയാണ് വയനാടൻ തമ്പാൻ. രക്തയാഗത്തിലൂടെ നരബലി നൽകാൻ വേണ്ടി കന്യകകളായ സ്ത്രീകളെ വശീകരിക്കുന്നു. അതിനായി പല വേഷത്തിൽ പല പേരിൽ പല സ്ഥലങ്ങളിൽ പല കാലഘട്ടങ്ങളിൽ അയാൾ എത്തുന്നു.കുഞ്ഞിരാമൻ ആയും ഖാദർകുട്ടി ഹാജി ആയും തോമസ് ആയും പല സ്ഥലത്തു നിന്നും പല മതത്തിലുള്ള കന്യകമാരായ പെൺകുട്ടികളെ സ്നേഹിച്ചു വശീകരിച്ചു ഒളിച്ചോടി കോട്ടയിൽ കൊണ്ട് വന്നു കരിമൂർത്തിക്ക് ബലി കൊടുക്കുന്നു.തട്ടിക്കൊണ്ട് പോയ പെണ്ണുങ്ങളുടെ കുടുംബം തമ്പാനെ അന്വേഷിച്ചു നടക്കുന്നു തമ്പാനോടുള്ള പ്രതികാരം അടുത്ത തലമുറക്ക് കൈ മാറി കാലങ്ങൾ കടന്നു പോയി അവരൊക്കെ പ്രായമാവുമ്പോഴും തമ്പാൻ യുവാവ് ആയി അവർക്കിടയിലൂടെ ചെന്ന് വേറെയുള്ള കുടുംബത്തിലെ പെണ്ണുങ്ങളെ മയക്കി എടുത്ത് ബലി കൊടുത്ത് കൊണ്ടേ ഇരിക്കുന്നു. പൂർണ്ണമായ നിത്യ യൗവ്വനം കിട്ടണമെങ്കിൽ 10 കന്യകമാരെ ബലി കൊടുക്കണം. അത് പൂർത്തീകരിക്കാൻ തമ്പാനു സാധിക്കുമോ ഇല്ലയോ എന്നതാണ് സിനിമയുടെ ഇതിവൃത്തം. ഭാർഗവി നിലയം, ശ്രീകൃഷ്ണ പരുന്ത് പോലെ മലയാളത്തിലെ മികച്ച ഹൊറർ സിനിമകൾ സമ്മാനിച്ചിട്ടുള്ള വിൻസെന്റ് മാഷിന്റെ മറ്റൊരു ഹൊറർ ക്ലാസ്സിക് ആണ് വയനാടൻ തമ്പാൻ.കരിമൂർത്തിയുടെ തമ്പാനെ എന്നുള്ള വിളിയും ആ രൂപം ഒക്കെ കാണുമ്പോ ശരിക്കും പേടി തോന്നും. മമ്മൂട്ടിയും മോഹൻലാലും എന്തിനേറെ ജയൻ പോലും ഒരു സ്റ്റാർ ആവുന്നതിനു മുന്നേ കമൽ ഹാസ്സൻ മലയാളത്തിൽ ചെയ്ത ഒരു സിനിമയാണിത് അതും 24 വയസ്സിൽ. സിനിമയുടെ നല്ല ക്വാളിറ്റി പ്രിന്റ് ഒരിടത്തും കിട്ടാനില്ല.നല്ലൊരു സംവിധായകന്റെ കയ്യിൽ കിട്ടിയാൽ റീമേക്കിന് നല്ല സ്കോപ്പ് ഉള്ള സിനിമയാണിത് സന്തോഷ് ശിവൻ വിചാരിച്ചാൽ ചിലപ്പോൾ അത് നടക്കും. പൃഥ്വിനെയോ ഫഹദിനെയോ നായകൻ ആക്കി ഈ സിനിമ റീമേക് ചെയ്ത് വീണ്ടും വന്നിരുന്നെങ്കിൽ ശ്രദ്ദിക്കപ്പെടും എന്ന് കരുതുന്നു. ഭാർഗവി നിലയം ഒക്കെ വീണ്ടും വരുന്ന സ്ഥിതിക്ക് അതിലും സ്കോപ് ഈ സിനിമക്ക് ഉണ്ട്.
ഫഹദ് ചെയ്‌താൽ over eccentric behavior um psycho expressionsum ഇട്ട് പടം ഊമ്പിക്കും 🤮🤮🤮 തമിഴിൽ ചെയ്യുകയാണെങ്കിൽ സൂര്യ അണ്ണനും🔥🔥🔥മലയാളത്തിൽ Prithvirajum ആണ് best options 🤩🤩🤩
1.വയനാടൻ തമ്പാൻ 2. സിഗപ്പ് റോജക്കൾ 3. ചാണക്യൻ 4. ഇന്ത്യൻ 5. ആളവന്താൻ ( ഹിന്ദിയിൽ - അഭയ് ) 6. ദശാവാതാരം 7. കൽക്കി 2898 AD ഉലകനായകൻ കമൽഹാസന്റെ ഏറ്റവും മികച്ച വില്ലൻ സിനിമകൾ 🔥❤️.
I watch this movie when I was a small age boy and its in Tamil dubbing after many years I was looking for this movie even cannot get but few times i watched again and again... For me I love this movie because Kamalhassan has acted different role in this movie which is make me impressed on him and when I watch other movies still can recall this movie in my thoughts the way he impressed the girl to fall in love with him..... No word to say this movie is the best movie and my favourite movie too...
Kamal hassan star value nokkate anu ekkalavum ella padathilum abhinayichittullat. Indian, Avai shanmuki enna big budget chitrathinu sesham katala katala enna low budget chitram cheytatu tanne udaharanam.
They said in the movie beginning before it is an real incident happened in Kerala and it was make in movie review for us to see it seems that what they said so....
This is not imagination. They have revealed what is secretly happening in Bohemian Groove. Killing young girls, children's and drinking their blood to gain youth and to get the blessings of devil.
One of my favourite movie from Kamal movie 1.Vayanadan Thamban @ Kanni Vettai 2. Sivappu Rojakkal..... 3. Alavuddinum Arpootha Vilakkum 4. Aadu Puli Satyam 5. Neeya Try to watch this movies guys 4.
Last time I have reserved this rare movie from one of the best shop to get this movie and finally I got the movie in Tamil version and not full story as we see from here because so much sensored I think roughly about 1.50 or 2.00 hours minutes and here iam really satisfied to see the movie many times were it is not bored to see again and again.... Tamil version : Kanni Vettai Malayalam Version : Vayanadan Thamban.... For those who wanna get the movie I have mentioned the tittles here so please take anote guys... Thanks and regards Rajni Dharma....
Fantastic Movie..👍👍 2:03:47 സമയത്ത് ആ ചുവന്ന തൊപ്പി വെച്ച പോലീസുകാരൻ, Super Star രജനീകാന്തിൻ്റെ പ്രിയ സുഹൃത്തും Film institute ൽ അദ്ദേഹത്തിൻ്റെ സഹപാഠിയും, ദൂരദർശൻ മാത്രമുള്ള കാലത്ത് വളരെ പ്രശസ്തനായ ഒരഭിനേതാവും ആയിരുന്ന ശ്രീ.ആദം ആയൂബ് ആണ് എന്ന് എത്ര പേർക്കറിയാം?? 😊
Adaptation of 3volume epic thriller "Necromancer" (Lord Danvers worships Saitan make him appear before him.. Danvers agrees to sacrifice 6virgins to Saitan in 150years succeeds in sacrificing 5 ultimately become victim to Saitan".. Director Vincent read this novel in his teens.
കമലാഹാസനു മാത്രം ചേരുന്ന റോൾ. A seasoned playboy look ..charisma and charm..he was sexy..... ഇന്നു റീ മേക്ക് ചെയ്താൽ ആരു ചെയ്യും എന്ന് ചിന്തിച്ചാൽ മനസ്സിൽ ഇത്രയും തീഷ്ണ യൗവനം ഉള്ള ആരുടേയും മുഖം മലയാളത്തിൽ വരുന്നില്ല. തമിഴിൽ ഒരു പക്ഷെ സൂര്യ ചെയ്യും പിന്നെ ഹിന്ദിയിൽ രൺവീർ സിംഗ്.
@J M ..no bro I don't think so... ഫഹദിന് ഒരു പാവത്താൻ ലുക്കാണ് . ചെറുപ്പകാലത്തു നമ്മുടെ ലാലേട്ടന് ഉണ്ടായിരുന്ന പെണ്ണുപിടിയന്റെ ഒരു വഷളൻ ലുക്കാണ് ഞാൻ ഉദ്ദേശിച്ചത്. ഭോഗൻ മൂവിയിലെ അരവിന്ദ് സ്വാമിയുടെ ആ ലുക്ക്.😃😃
കമൽ ഹസ്സൻ അഭിനയിച്ച മലയാള ചിത്രങ്ങളിൽ ഏറ്റവും മികച്ചത് 👍
ഹസ്സൻ അല്ല ഹാസൻ
മലയാളത്തിലെ ഹൊറർ ത്രില്ലറുകളിൽ ഇപ്പോഴും ഫ്രഷ് ആയ തിരക്കഥയുള്ള സിനിമ
മികച്ച ക്യാമറാമാൻ കൂടിയായ വിൻസെന്റ് എന്ന അതുല്യ കലാകാരന്, അക്കാലത്ത് ഒരൊറ്റ നടനും ഇല്ല ഇത്തരമൊരു റോൾ സധൈര്യം ഏൽപ്പിച്ചു കൊടുക്കാൻ..
അതും വെറും 23 വയസ്സിൽ..
ഈറ്റയും ഈ ചിത്രവും ഒരേ കാലയളവിൽ ആണ് റിലീസ് ചെയ്തത്.
ആന്റി ഹീറോ ഇമേജുള്ള മൂവികൾക്ക് സ്വീകാര്യത കുറവായിരുന്ന അക്കാലത്തും രണ്ടും ഹിറ്റ് ചിത്രങ്ങളായിരുന്നു...
സൂപ്പർ ഹിറ്റ് ഈറ്റ ആയിരുന്നെങ്കിലും....
1978 ഇ സിനിമയുടെ ഒരു ലൊക്കേഷൻ ഷൂട്ട് ചെയ്തത് തൃശൂരിൽ അഞ്ചേരി എന്ന സ്ഥലത്തായിരുന്നു. മഞ്ഞാടി മണിമാല.. എന്ന പാട്ടിന്റെ ലൊക്കേഷനിൽ ഞാനും ഉണ്ടായിരുന്നു ഷൂട്ടിംഗ് പിന്നെ പലപ്രാവശ്യമായ റീടേക്ക്. കമലഹാസൻ ഒരു വേടന്റെ വേഷമണിഞ്ഞ എല്ലാം ഓർക്കുന്നു. പിന്നെ അമ്പലത്തിൽ പല്ലക്കിൽ വരുന്ന സീൻ. ചുറ്റമ്പലം അഞ്ചേരിയിലെ തിരുത്തൂർ ശിവ ക്ഷേത്രമായിരുന്നു. ഏലാംകാണുമ്പോൾ പഴയ ഓർമ്മകൾ വരുന്നു.
പണ്ടത്തെ നൊസ്റ്റാൾജിക് പടങ്ങൾ എല്ലാംതന്നെയും ഒരു പ്രത്യേക ശൈലിയിലായിരുന്നു. കണ്ടിരിക്കാൻ തോന്നും. പണ്ട് വിരലിൽ എണ്ണാവുന്ന സിനിമകൾ മാത്രമെ റിലീസ് ആവുകയുള്ളൂ . വീഡിയോ ഷെയർ ചെയ്തതിൽ നന്ദി നമസ്കാരം 🙏
Ollur aduth ulla anjeri il aano bro 🤔
@@abhijith7480 അവിടെ ആയിരുന്നു 1987 വരെ. ഉപരിപഠനം കഴിഞ്ഞ് വിദേശത്തു സ്ഥിരതാമസമാക്കി...
@@dineshsivasankaran6157 Ok bro
@@dineshsivasankaran6157 Njanum Thrissurkkaran aanu
ഞാൻ ജനിച്ചട്ടില്ല അന്ന്... കാരണം അച്ഛൻ അമ്മേ kandattee ഇല്ല
🔷 വയനാടൻ തമ്പാൻ
വിൻസെന്റ് മാഷിന്റെ സംവിധാനത്തിൽ കമൽ ഹാസ്സൻ പ്രധാന വേഷത്തിൽ എത്തി 1978ലെ ഓണം റിലീസ് ആയി എത്തിയ സിനിമയാണ് വയനാടൻ തമ്പാൻ.
നായകൻ, വില്ലൻ അങ്ങനെ ഒരു കൺസപ്റ്റ് ഈ സിനിമയിൽ ഇല്ല രണ്ടും ഒരാൾ തന്നെ ആന്റി ഹീറോ.
കരിമൂർത്തി എന്ന ഉഗ്രശക്തിയെ കന്യാദാനത്തിലൂടെ പ്രീതിപ്പെടുത്തി നിത്യയൗവനത്തിനു വരംവാങ്ങിയ വൃദ്ധനായ ദുർമന്ത്രവാദിയുടെ കഥയാണ് വയനാടൻ തമ്പാൻ. രക്തയാഗത്തിലൂടെ നരബലി നൽകാൻ വേണ്ടി കന്യകകളായ സ്ത്രീകളെ വശീകരിക്കുന്നു. അതിനായി പല വേഷത്തിൽ പല പേരിൽ പല സ്ഥലങ്ങളിൽ പല കാലഘട്ടങ്ങളിൽ അയാൾ എത്തുന്നു.കുഞ്ഞിരാമൻ ആയും ഖാദർകുട്ടി ഹാജി ആയും തോമസ് ആയും പല സ്ഥലത്തു നിന്നും പല മതത്തിലുള്ള കന്യകമാരായ പെൺകുട്ടികളെ സ്നേഹിച്ചു വശീകരിച്ചു ഒളിച്ചോടി കോട്ടയിൽ കൊണ്ട് വന്നു കരിമൂർത്തിക്ക് ബലി കൊടുക്കുന്നു.തട്ടിക്കൊണ്ട് പോയ പെണ്ണുങ്ങളുടെ കുടുംബം തമ്പാനെ അന്വേഷിച്ചു നടക്കുന്നു തമ്പാനോടുള്ള പ്രതികാരം അടുത്ത തലമുറക്ക് കൈ മാറി കാലങ്ങൾ കടന്നു പോയി അവരൊക്കെ പ്രായമാവുമ്പോഴും തമ്പാൻ യുവാവ് ആയി അവർക്കിടയിലൂടെ ചെന്ന് വേറെയുള്ള കുടുംബത്തിലെ പെണ്ണുങ്ങളെ മയക്കി എടുത്ത് ബലി കൊടുത്ത് കൊണ്ടേ ഇരിക്കുന്നു. പൂർണ്ണമായ നിത്യ യൗവ്വനം കിട്ടണമെങ്കിൽ 10 കന്യകമാരെ ബലി കൊടുക്കണം. അത് പൂർത്തീകരിക്കാൻ തമ്പാനു സാധിക്കുമോ ഇല്ലയോ എന്നതാണ് സിനിമയുടെ ഇതിവൃത്തം.
ഭാർഗവി നിലയം, ശ്രീകൃഷ്ണ പരുന്ത് പോലെ മലയാളത്തിലെ മികച്ച ഹൊറർ സിനിമകൾ സമ്മാനിച്ചിട്ടുള്ള വിൻസെന്റ് മാഷിന്റെ മറ്റൊരു ഹൊറർ ക്ലാസ്സിക് ആണ് വയനാടൻ തമ്പാൻ.കരിമൂർത്തിയുടെ തമ്പാനെ എന്നുള്ള വിളിയും ആ രൂപം ഒക്കെ കാണുമ്പോ ശരിക്കും പേടി തോന്നും. മമ്മൂട്ടിയും മോഹൻലാലും എന്തിനേറെ ജയൻ പോലും ഒരു സ്റ്റാർ ആവുന്നതിനു മുന്നേ കമൽ ഹാസ്സൻ മലയാളത്തിൽ ചെയ്ത ഒരു സിനിമയാണിത് അതും 24 വയസ്സിൽ.
സിനിമയുടെ നല്ല ക്വാളിറ്റി പ്രിന്റ് ഒരിടത്തും കിട്ടാനില്ല.നല്ലൊരു സംവിധായകന്റെ കയ്യിൽ കിട്ടിയാൽ റീമേക്കിന് നല്ല സ്കോപ്പ് ഉള്ള സിനിമയാണിത് സന്തോഷ് ശിവൻ വിചാരിച്ചാൽ ചിലപ്പോൾ അത് നടക്കും. പൃഥ്വിനെയോ ഫഹദിനെയോ നായകൻ ആക്കി ഈ സിനിമ റീമേക് ചെയ്ത് വീണ്ടും വന്നിരുന്നെങ്കിൽ ശ്രദ്ദിക്കപ്പെടും എന്ന് കരുതുന്നു. ഭാർഗവി നിലയം ഒക്കെ വീണ്ടും വരുന്ന സ്ഥിതിക്ക് അതിലും സ്കോപ് ഈ സിനിമക്ക് ഉണ്ട്.
കോപ്പി 😀writing
ഫഹദ് ചെയ്‌താൽ over eccentric behavior um psycho expressionsum ഇട്ട് പടം ഊമ്പിക്കും 🤮🤮🤮 തമിഴിൽ ചെയ്യുകയാണെങ്കിൽ സൂര്യ അണ്ണനും🔥🔥🔥മലയാളത്തിൽ Prithvirajum ആണ് best options 🤩🤩🤩
ഒന്നു പോടോ റീമേക്ക് ചെയ്ത് മൈരൻമാര് എത്രയോ സിനിമകൾ നശിപ്പിച്ചു. തനിക്ക് സൗകര്യമുണ്ടെങ്കിൽ ഇത് കണ്ടാൽ മതി
ജയസൂര്യയാണ് നല്ലത് സംവിധാനം അമൽ നീരദ്
@@RatesReviewtimes-ie1rl മൈര് 🤣🤣🤣
ഇന്നത്തെ കാലത്തും റീമേക്ക് ചെയ്താൽ വൻ വിജയം നേടാൻ സാധിക്കുന്ന ചിത്രം excellent movie
Correct bro, my dream
Sooo trueeee....
th-cam.com/video/Z8ge1T8NdvU/w-d-xo.html
Yes
Remake cheyyanda...ithu thanne mathi.Re release cheyyanam
Kamal haasan at the age of 23...he rocks it
After watching mallu analyst 🤗🤗🤗🤗🤗
Yh baby🔥
Me
# me too 😂
Me tooo
Yes..
Mallu analyst കണ്ട് വന്നവരുണ്ടോ ?
Yes..
Ippo kandu vanne ullu
ഇല്ല കുട്ടപ്പാ ഞാൻ വന്നത് 1978 ൽ ഇറങ്ങിയ ഒരു പേപ്പർ കട്ടിംഗ് കണ്ടു വന്നതാണ്
No
1.വയനാടൻ തമ്പാൻ
2. സിഗപ്പ് റോജക്കൾ
3. ചാണക്യൻ
4. ഇന്ത്യൻ
5. ആളവന്താൻ ( ഹിന്ദിയിൽ - അഭയ് )
6. ദശാവാതാരം
7. കൽക്കി 2898 AD
ഉലകനായകൻ കമൽഹാസന്റെ ഏറ്റവും മികച്ച വില്ലൻ സിനിമകൾ 🔥❤️.
I watch this movie when I was a small age boy and its in Tamil dubbing after many years I was looking for this movie even cannot get but few times i watched again and again...
For me I love this movie because Kamalhassan has acted different role in this movie which is make me impressed on him and when I watch other movies still can recall this movie in my thoughts the way he impressed the girl to fall in love with him.....
No word to say this movie is the best movie and my favourite movie too...
British BHARANAM KAALATHU malabaril undaaya sambhavamaanu!VAYANAATTIL!
!❤!
സത്യം ആണോ @@rajanvarghese8156
Hats off to kamal hassan for taking a role like this.
പണ്ടൊക്കെ സ്റ്റാർസ് ഇല്ലായിരുന്നു ..സ്റ്റോറി മാത്രമേ ഉണ്ടായിരുന്നുളു
Kamal hassan star value nokkate anu ekkalavum ella padathilum abhinayichittullat. Indian, Avai shanmuki enna big budget chitrathinu sesham katala katala enna low budget chitram cheytatu tanne udaharanam.
ചുമ്മാതല്ല കമലഹാസനെ സകലകലാ വല്ലഭൻന്ന് പറയുന്നത്🙄🙄🙄🙄 കിടിലൻ മൂവി. .
👍👍👍
1982ൽ കമൽ സാറിന്റെ ബ്ലോക്ക്‌ബസ്റ്റർ ആയ തമിഴ് സിനിമയുടെ പേരും കൂടിയാണ് സകലകലാ വല്ലവൻ.
ഒ ശരിയാണ് പക്ഷേ.. പടത്തിൻ്റെ full Credit പ്രതിഭാധനയായ director വിൻസെൻ്റ്
വിക്രം ഇറങ്ങിയശേഷം പഴയ കമലഹാസനെ തപ്പി ഇറങ്ങിയവരുണ്ടോ 🤔😀🔥❤
👍
Who's watching after jayramettans new interview... 2024🎉🎉🎉
After watching mallu analyst ennoru comment evide ittal like kittum ennarinju vannatha😁
Bha t..i
ഇത്രയും പഴയ ഒരു നടൻ ആണ് കമൽ ഹസ്സൻ എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല...അദ്ദേഹത്തിൻ്റെ ഈ 4അടുത്ത് കണ്ട സിനിമ വിക്രം
1974 debuted as hero
1960 debuted as child artist
From late 70's he took over entire south industry.
Oru kalathu tamizh padangalekal koodutal Malayala chitrangalil ayirunu Kamal Hassan abhinayichirunnat. 1975 78 kalaghattathil.
വിക്രം കണ്ടതിനു ശേഷം ഇവിടെ വന്നവർ ലൈക്ക് അടി..ഉലകനായകൻ കമലഹാസൻ🔥
വിൻസെന്റ് മാഷിന് പ്രണാമം. വിനയൻ ഇത്തരം സിനിമ കൂടുതൽ പഠിച്ചal നനയേനെ
വിൻസെന്റ് മാഷ് ഏറ്റവും വിത്യസ്ത ചിത്രങ്ങൾ ചെയ്ത ഡയറക്ടർ, ഗന്ധർവ ക്ഷേത്രം, വയനാടൻ തമ്പാൻ പോലെ ഉള്ള അദ്ദേഹം ചെയ്ത ഫിലിംകൾ കലാതിവർത്തി ആണ്
Sreekrishna Parunthu
ചെറുപ്പത്തിൽ കോരിത്തരിച്ചിരുന്നു കണ്ട സിനിമ 😍
Remake will kill this movie ! No actor can do this
Athrak thallanda
@@Saturn_foreveronly mallu bit mama
yes ur right
jayanum cherunna role ayrunnu ithu
@Arun Dayal poda tamil patti ammayoli.
Unimaginable makeup and acting Kamal sir at his early days
ഇതൊക്കെ ഒന്ന് കൂടി റീമേക്ക് ചെയ്തിരുന്നെങ്കിൽ 💥😱
Correct
This is why malayali's love so much Kamalhassan and kept great height
Kamal Haasan plays the role of a 100-year old warlock. The film was dubbed in Bollywood as Pyasa Shaitan with added scenes by director Joginder !❤!
in these time also, There is a great chance for remake of this movie..............❤️❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
വസ്തുത എന്തെന്ന് വെച്ചാൽ, ഓരോരോ ആവിശ്യങ്ങൾക്ക് വേണ്ടി ചില ആളുകൾ ഇന്നും ഇതുപോലെ ദുർമന്ത്രവാദം നടത്തി മനുഷ്യകുരുതി ചെയ്യുന്നുണ്ട് 😕
സത്യം 11/10/2022 പത്തനംതിട്ട നരബലി കേസ്. 🤔 നിങ്ങൾ ഇത് എങ്ങനെ 😉😆
This movie gave me nightmares in my childhood days
True
11/10/2022 പത്തനംതിട്ട നരബലി കേസ് പുറത്തു വന്നതിനു ശേഷം കാണാൻ വന്നത്
ഞാനും
enthelu🙄ബന്ധം ഉണ്ടോ 🤔
excellent movie....brillant imagination of its time.
They said in the movie beginning before it is an real incident happened in Kerala and it was make in movie review for us to see it seems that what they said so....
This is not imagination. They have revealed what is secretly happening in Bohemian Groove. Killing young girls, children's and drinking their blood to gain youth and to get the blessings of devil.
Vikram movie kk ശേഷം ആരെങ്കിലും ഉണ്ടോ ❤️
സ്കൂളിൽ പഠിക്കുന്ന കാലത്ത് ഉച്ചയ്ക്ക് ഊണ് കഴിക്കാൻ വരുന്ന സമയം സൂര്യ ടിവിയിൽ കണ്ടതാണ് നല്ല മൂവി 👍
ഏതു വർഷം... കൈരളി ടിവിയില് ആണ് ...നിങ്ങൾ ക് തെറ്റി
അതെ കൈരളി ആണ് @@aswinkrishnan630
Kamal sir very very handsome. Beautiful smile. Lovely
Yeah looks super in his younger days that too in this horror movie. I think that this role was in his teens or 20s.And his style too ie in this movie.
യെസ്, കമൽ very ഹാൻഡ്‌സം
Glamour,Body ,Dance ellathilum munpil ulla actor Kamal Haasan
One of my favourite movie from Kamal movie
1.Vayanadan Thamban @ Kanni Vettai
2. Sivappu Rojakkal.....
3. Alavuddinum Arpootha Vilakkum
4. Aadu Puli Satyam
5. Neeya
Try to watch this movies guys
4.
I watch first 3..(.4..5..I searching
Not aadu puli sathyam. Aadu puli aattam
Excellent movie..
Excellent actor kamal Hassan.
Cult classic. Old B movie Horror has a certain charm to it.
It's not a B horror movie.
Last time I have reserved this rare movie from one of the best shop to get this movie and finally I got the movie in Tamil version and not full story as we see from here because so much sensored I think roughly about 1.50 or 2.00 hours minutes and here iam really satisfied to see the movie many times were it is not bored to see again and again....
Tamil version : Kanni Vettai
Malayalam Version : Vayanadan Thamban....
For those who wanna get the movie I have mentioned the tittles here so please take anote guys...
Thanks and regards
Rajni Dharma....
What....?
Fantastic Movie..👍👍 2:03:47 സമയത്ത് ആ ചുവന്ന തൊപ്പി വെച്ച പോലീസുകാരൻ, Super Star രജനീകാന്തിൻ്റെ പ്രിയ സുഹൃത്തും Film institute ൽ അദ്ദേഹത്തിൻ്റെ സഹപാഠിയും, ദൂരദർശൻ മാത്രമുള്ള കാലത്ത് വളരെ പ്രശസ്തനായ ഒരഭിനേതാവും ആയിരുന്ന ശ്രീ.ആദം ആയൂബ് ആണ് എന്ന് എത്ര പേർക്കറിയാം?? 😊
കേട്ടിട്ടുണ്ട്. ഇപ്പഴാണ് കാണുന്നത്
Second female lyricist in Malayalam cinema - Sasikala Menon after O.V. Usha. Songs are extraordinary !
Annathe kalath engane oru concept,story ,great 👍👍👍
Adaptation of 3volume epic thriller "Necromancer" (Lord Danvers worships Saitan make him appear before him.. Danvers agrees to sacrifice 6virgins to Saitan in 150years succeeds in sacrificing 5 ultimately become victim to Saitan".. Director Vincent read this novel in his teens.
Thank u for sharing this wonderful info about the novel.
Fantastic thriller of old time
super old thriller.. must see
18 days to VIKRAM🔥
ചെറുപ്പത്തിൽ കൈരളി ചാനലിൽ ഇടുമായിരുന്നു ഇത്. വേറെ ലെവൽ സാദനം. 😌
I think new movie is inspired form this one😍👌
awzm horror movie. I still remember watching this movies in mosrbaer disc
ഡൗൺലോഡ് ചെയ്ത് ടിവിയിൽ കാണുന്ന ആൾക്കാർ ഉണ്ടോ❤
I like this film very much for the thrlling story
Ithrayum soundaryam ulla tamizh nadane kanditte illa ❤️❤️
❤️
കമൽ സർ🔥🔥🔥 അദ്ദേഹത്തിന്റെ പിൻഗാമി സൂര്യ 🤩🤩🤩
Sivakumar Jayasankar
Valare nalla makup samvidhanam pattukakal
What a handsome hunk 😍
Awesome 🎉❤
Without Watching Mallu Anaylyst 😊
Saw these movie in DD in school days. Director Vincent sir last directed movie.
😍😍kamal acting make over 👌👌
What a gruesome movie in old mollywood
ആൺ പ്രേതത്തേ കാണാ൯ വന്നവരുണ്ടോ? 😉
2006ൽ10ൽ പഠിക്കുമ്പോൾ കൈരളി ടീവിയിൽ രാത്രി 8മണിക്ക് ഇട്ടപ്പോൾ കുറച്ചു scene കണ്ടു മുഴുവൻ കാണാൻ പറ്റിയില്ല പിന്നെ ഇപ്പോഴാണ് കാണുന്നത്.
Anyone watching in 2050?😊
Came after VIKRAM💥
കമലാഹാസനു മാത്രം ചേരുന്ന റോൾ. A seasoned playboy look ..charisma and charm..he was sexy..... ഇന്നു റീ മേക്ക് ചെയ്താൽ ആരു ചെയ്യും എന്ന് ചിന്തിച്ചാൽ മനസ്സിൽ ഇത്രയും തീഷ്ണ യൗവനം ഉള്ള ആരുടേയും മുഖം മലയാളത്തിൽ വരുന്നില്ല. തമിഴിൽ ഒരു പക്ഷെ സൂര്യ ചെയ്യും പിന്നെ ഹിന്ദിയിൽ രൺവീർ സിംഗ്.
യെസ്,🙏🙏🙏👍👍👍
@J M ..no bro I don't think so... ഫഹദിന് ഒരു പാവത്താൻ ലുക്കാണ് . ചെറുപ്പകാലത്തു നമ്മുടെ ലാലേട്ടന് ഉണ്ടായിരുന്ന പെണ്ണുപിടിയന്റെ ഒരു വഷളൻ ലുക്കാണ് ഞാൻ ഉദ്ദേശിച്ചത്. ഭോഗൻ മൂവിയിലെ അരവിന്ദ് സ്വാമിയുടെ ആ ലുക്ക്.😃😃
Surya?.are y kidding?
@@Saturn_foreveronly mallu bit mama
@@arundayal9974 athile koode tamil actress than nadichurike
Story also better than most tamil masala movie
Eppadi?.
If there is an HD print available do upload ...
Malluanalyst പറയുന്നത് കേട്ട് വന്നവരുണ്ടോ എന്ന comment ഉണ്ടോ ന്ന് നോക്കാൻ വന്നവരുണ്ടോ? 😅
After watching mallu analyst ♥️
*ഈ സിനിമ Remaster ചെയ്തുകൂടെ 🤔*
Remaster cheyyanam
🙋♂️👍SUPER👍 SUPER👍👍👌 🎥, movie,,, SUPER👍👍 SUPER👍
Good movie thanks
🔥... കിടിലൻ പടം
Kamala hassan..what an actor!!!
Necromancer written by George W M Reynolds... 1850or so
I’m Very much surprised that old keralites are very stubborn to full fill their pledge.
നല്ല സിനിമ
sooper horror movie
After Vikram 🔥
Malayalathile adyathe illuminandi chitram
Superb film
Oh no this is terrific horror movie
ഈ ആചാരം ഇപ്പോഴും പിന്തുടരുന്നുണ്ട്
ഇലന്തൂർ നരബലി വാർത്ത കണ്ട ശേഷം.... octobar 2022
Vere level 👍
സൂപ്പർ മൂവി 👌👌👌👌
I love this film
Kanni vettai in Tamil version tittle
Watching after Bramayugam🫣👍
Super. Movie. 👌👌👌👌👌
Nice movie❤❤❤Kamalhasan
After the interview of jayaram
*പ്രാചീന ഗോത്ര മാന്ത്രീകത്തിലെ ഒരേട്*
Am still here
Awesome movie 👍
Super👍 movie
Mallu analyst👿😱👹
Hi, anyone knows the link to the Tamil dubbed version? The trailer itself gave me nightmares when I was young.
@zen aesan , the Tamil dub this movie is Kanni Vettai . Unfortunately I do not have any link
Dear millennium cinimas... please uplod these movies...
oru may masa pulariyil,snehayamuna,
harshabashpam, theekanal, manthri kochamma, oppol, gayathri, ilavankod desam, moodupadam, olangal, marikkunnilla njan, kathirmandapam, snehadeepame mizhi thurakkoo, kazhakam, sapamoksham, choola, neram pularumbol, thrishna, punnaram kuyil, kottum kuravayum, vettta, aval kathirunnu avanum, anthichuvappu, ayiram abilashangal, chayam, chuvanna sandhyakal, chuvanna chirakukal, thirakkil alpa samayam, arorumariyathe, oduvil kittiya vartha, athinumappuram, ayiram abilashangal, pennorumpettal, kallu karthyayani, asirvadam, aa nimisham, adyapadam, samasya, kattukurang, kattuthulasy, dhanya, kaththi(old), khadeeja, ummachu, ponthooval, lovly, radha enna penkutty, ithente neethi, revenge, itha oru thudakkam mathram, pidikittapulli, fifty fifty, sakhavu, caberet dancer, revenge, para, ajantha, kalarathri, urukku manushyan, onnu rand moonnu, nethavu, karinagam, railway cross, rasaleela, manaswini, kavalam chundan,manichepp thurannappol,uthrada rathri,palattu koman, randidangazhi, enipadikal, youvanam daham, sreemad bhagavath githa,abhayam, karuna, garjjanam, agni, pratheeksha,yudhaboomi, chandana chola, yudhakandam, mattoru karnan, sandyaragam, pushyaragam, sikharangal, adavukal 18, pattalam janaki, ith manushyano, midukki ponnamma,komaram, vadakakk oru hridayam,soothrakkari, ente gramam, anavaranam, ullasayathra. (100)omanakunju, amme anupame, azhi alayazhi, ini aval urangatte, brashtt, sathrathil oru rathri, hridayathil nee mathram, vadaka veed, anthi veyilile ponnu, danthagopuram, enne snehikkoo enne mathram, snehamoru pravaham,kudumbam oru swargam bharya oru devatha, sooryadaham, anubhavangale nanni, pathivratha, asokavanam, nalumanipookkal, nakshathrangale kaval, agraham,njan njan mathram, premasilpi, avalkk maranamilla,thanal, malsaram, veed oru swargam, agni nakshathram, saritha, akale akasam, swimming pool, sivathandavam, sarvekkallu, madavikuty, makkal, missi, romeo, aniyara, priya darsini, rand janmam, dalia pookal, agniyudam, sahasam,azhi, oru varsham oru masam, puzha, vadaka veetile adithi,jaithra yathra, chenda, ezh muthal onpath vare, arikkari ammu, vidyarthikale ithile ithile,arabikadal, oru yathrayude andyam.(150). etc24/6/20
ഇതു കുറേ സിനിമകളുണ്ടല്ലോ... ☺
@@goodheart3231 അയിന് പ്പോ എന്താ
@@YoyoGirlzzz ഒന്നുമില്ല
😇
Super
Wat is the movie name of Tamil dubbed name
Startingilolla song edhaa..adh kittan vazhi indoo