എന്റെ ജിപി ചേട്ടാ ഇനി ഇമ്മാതിരി വീഡിയോ ഇടുമ്പോൾ കടയുടെ പേരും അദ്ദേഹത്തിന്റെ നമ്പർ ഉം ഒന്ന് ഇട്ടേക്കണേ. എന്റെ വീട്ടിലെ കിണറ്റിൽ പോലും എന്റെ വായിൽ നിറഞ്ഞത്രയും വെള്ളമില്ല 😍😍😍
ഇതുകണ്ടിട്ട് അവിടെ പോയി കഴിച്ചാൽ... വീടിന്റെ ആധാരം കൂടി കൈയിൽ കരുതണം.... മറക്കരുത്... എനിപറഞ്ഞില്ല എന്ന് പറയരുത്...🤣🤣ഒരു പാവം പാലക്കാട് കാരന്റെ നല്ലമനസാണ് ഈ കമ്മന്റ് എന്ന് കരുതിയാൽ മതി 🙏
@@aparna.m0811 പൊന്നു frnd ഒരുദിവസം അവിടെ ഒന്ന് കേറി ഒരു പ്ലേറ്റ് ചെമ്മീൻ 650 രൂപ പറഞ്ഞു അതിൽ കഷ്ടി 11 പിസ് ഉണ്ടാകും... ഒരു ഉണുകഴിക്കാൻ ചുരുങ്ങിയത് 750 രൂപയെങ്കിലും വേണം. ഏറ്റവും കുറഞ്ഞവിലയ പറഞ്ഞത്, കുറഞ്ഞവില ഉള്ളമീൻ പച്ച മാന്തൾ 300 രൂപ ഞാൻ പോയിട്ടു 2 വർഷമായി ഇപ്പോൾ അങ്ങനെയാണാവോ...
Food vlog😍....loved diya s attitude..the way she had the 🦀... such a real girl she is... U doing food vlog n DP is absent..Y ?..must say DP is having more fans through ur channel than from mr&Mrs show...n the reason is in ur vlogs shez just herself ..superb cool ..whereas in the show shez a bit conscious...
Ingane kothipikalle gp chetta.....aa sambharam ningal kudikumbo ivde naavil kappal oduayirunnu.....😋😋😋😋😋 Ente naadanu Yakkara..... love you all 😘 adipoli ane hotel riyaz.....
ഫിഷ് കഴിച്ചു ക്ഷീണിച് ഓരോന്നിന്റെയും ദയനീയ മുഖം കാണാൻ നല്ല രസണ്ട് 😀😀... കുറച്ചു പാർസൽ കൊണ്ടോയാൽ പോരെ വീട്ടിൽക്ക്.. ഒരു യുദ്ധം കഴിഞ്ഞ പ്രതീതി... 😃😃 വ്യത്യസ്ത ഐറ്റംസ് ആണല്ലോ... കാണാൻ തന്നെ നല്ല ലുക്ക് ഉണ്ട്..
കഴിക്കാൻ ചെല്ലുന്നവർ വീടിൻ്റെ ആധാരം കയ്യിൽ കരുതുക.. അല്ലെങ്കിൽ വേറെ ഒരു ലോൺ സെറ്റ് ആക്കീട് പോവുക.. വളരെ ലാഭകരമായ ഹോട്ടൽ ആണ്😂 എന്നാലോ ഫുഡ് അതിൻ്റെ ഒരു ഗുണവും ഇല്ല ട്ടോ.. ഇതിലും നല്ല ഹോട്ടൽ പാലക്കാട് ഒരുപാട് ഉണ്ട്..നല്ല ഭക്ഷണം.. മര്യാദ വിലക്ക്..
ഇന്ന് ഉച്ചക്ക് 01:17ന് വിശന്ന് ഇരിക്കുമ്പോ യാദൃഷികം ആയി ഇ വീഡിയോ കണ്ട നാൻ JP യെ വിളിക്കാത്ത തെറി ഒന്നും ഇല്ല കാലമാടൻ jp വെറുതെ കൊതിപ്പിച്ചു കൊല്ലുവാ #JP ഇഷ്ട്ടം 😍❤️
ഈ മനുഷ്യനെ കൊണ്ട് തോറ്റല്ലോ..... ചെങ്ങായി....... gp ഉയിർ ♥️♥️😘
GP പോളി
ഇനി ഇതുപോലെയുള്ള വീഡിയോ ചെയ്യരുത് മനുഷ്യനെ കൊതിപ്പിക്കാൻ ആയി 😅😅
Evidea nokkiyalum.. nee...Ninak TH-camil...comment adikkal aano...jooli...🙄🙄🙄
ഒരു അഹങ്കാരം ഇല്ലാതെ എല്ലാ മനുഷ്യരെയും ഒരു പോലെ കാണുന്ന ജിപി ♥️♥️♥️
True
Athinu ahangaaram kaanikkan mathram avan aara??!
@@nasarudheencet3388 😂😂 fact
Pattambikkaaran💪njanghade naattukaaran😝
ella manushyarum onnu thanne aado ..thanne oke
ഉള്ള മീനൊക്കെ തീറ്റിച്ചു ബില്ല് കട്ടി ആക്കാനുള്ള ചേട്ടൻറെ സൈക്കോളജിക്കൽ മൂവ് ചോറ് തരൂലന്ന് 😁😁😁
Kalla 🐖
Basim plate enna channel iyaalde bill ethra enn video itit und
അല്ലേലും ഈ ഹോട്ടലിൽ ബില്ല് കൂടുതലാ
🤣🤣😁😁
Gp chetan simple and humble ahnu
ലോക്കഡൗണിൽ ഈ വീഡിയോ കണ്ടിരിക്കുന്ന എൻറെ ഒരു അവസ്ഥയെ😜😋😋😋
Gp um dp um cherumbol ulla fun ithinu vannilla.gp❤️dp pwoli combo aanu🔥
1:56 thottapurathe ilayil ninnum eduth kazhikeda😂
ആ കറുത്ത dress ഇട്ട ചേച്ചി എന്റെ മോനെ fd കഴിക്കുവാണെങ്കിൽ ഇങ്ങനെ കഴിക്കണം👌
ഒരേ പൊളി 😍
ആ ബ്ലാക്ക് ഡ്രസ്സ് ഇട്ട ആൾ മീൻ കഴിക്കുന്നത് കണ്ടിട്ട് കൊതിയാവ ആ ഞണ്ട് തീറ്റ 👍😀😍
ഇത് കണ്ടിട്ട് ഇതൊക്കെ കഴിക്കാൻ തോന്നിയവർ 🥺🥺🥺.... നമക് വായിൽ കപ്പലോടിക്കാൻ മാത്രേ വിധിയുള്ളു 😂😂
Sathyam
Nagalude shop ane
@@shifaasharafasna2525 aha
@@shifaasharafasna2525 aha🥰🥰🥰🥰... Njan oru divasam varatoo. Njnum pkd dist ahnu❤
Njan poyitund
GP Chettaaa......😍💖
Adipwolii aayittund💖
As Always!😇🤟🏻
ഇങ്ങേരുടെ video കാണാൻ പ്രത്യേക ഇഷ്ടം എന്തെന്നാൽ എല്ലാത്തിലും കിടിലം Bgm ആയിരിക്കും ... GP Bro Polik Man♥️🙌👌
A WE Seee QWWWwW1
Black dress chechide expression super
എന്റെ പൊന്നു jp മനുഷ്യനെ കൊതിപ്പിക്കാൻ ആയിട്ട്. രാവിലെ മുതൽ ഒന്നും കഴിക്കതെ ഇരുന്നു കാണുന്ന ഞാൻ 😢
3:50 meen kALLIiii❤️❤️
എന്റെ ഈശ്വര ഇവരുടെ വയറിനു ഒരു കുഴപ്പവും വരരുതേ ♥️
😂😂😂😂😂😂😂
എന്റെ ജിപി ചേട്ടാ......ചേട്ടൻ പൊളിയാണ്..... പൊളി....
Poojitha: Pachakkariyaano motham....
03:36
NB: sambaril pinne pachakkariyallathe vere entha madam 🤣🤣
Samudrasadya ulal hotel il meen sambar und...ambika hotel
Ath setanu arinjudathondanu.. Sadharana hotel sambar il kasnam kuravum thumarem velom kooduthal aanu
Gp ചേട്ടൻ ആളൊരു കില്ലാടി തന്നെ ;1M അടിക്കണം 🤩🤩🤩
My mouth is watering, GP!!
Oh my god😂😂😂😂
Dp കൂടെ ഉണ്ടായിരുന്നാൽ ഈ എപ്പിസോഡ് ഒന്നുടെ പൊളിച്ചേനെ
Tht gal snatching fish frm other plate.. was op
എന്റെ ജിപി ചേട്ടാ ഇനി ഇമ്മാതിരി വീഡിയോ ഇടുമ്പോൾ കടയുടെ പേരും അദ്ദേഹത്തിന്റെ നമ്പർ ഉം ഒന്ന് ഇട്ടേക്കണേ. എന്റെ വീട്ടിലെ കിണറ്റിൽ പോലും എന്റെ വായിൽ നിറഞ്ഞത്രയും വെള്ളമില്ല 😍😍😍
Palakkad
😁😁😁
8:00കാണൂ
യാക്കര, പാലക്കാട്. റിയാസ് hotel
Not Riyas meenchati
Aa shopil first Gpine kanndapol chechinte oru thullal nookiye Gp poliyalle poli😍😍😍
Diya the way she is eating loved it❤️❤️❤️❤️
Diya eeth film aan ullath
Tell me
5:13 ചേട്ടാ കൊറച്ച് ചോറ്.. കല്യാണരാമൻ ഓർമ വന്നു 😄
Crt sound🤣🤣
ജിപി ചേട്ടൻ ആണ് നമ്മുടെ ഹീറോ
ഈ ഹോട്ടൽ എവിടെയാ.... കൊറോണ ഒന്ന് മാറിയിട്ടുവേണം.... അവിടെയൊന്നുപോകാൻ.... 😭😭😭കൊതി വന്ന് സഹിക്കാൻ വയ്യ....
ഇതുകണ്ടിട്ട് അവിടെ പോയി കഴിച്ചാൽ... വീടിന്റെ ആധാരം കൂടി കൈയിൽ കരുതണം.... മറക്കരുത്... എനിപറഞ്ഞില്ല എന്ന് പറയരുത്...🤣🤣ഒരു പാവം പാലക്കാട് കാരന്റെ നല്ലമനസാണ് ഈ കമ്മന്റ് എന്ന് കരുതിയാൽ മതി 🙏
Aahnoo
Avde engana rate??
@@aparna.m0811 പൊന്നു frnd ഒരുദിവസം അവിടെ ഒന്ന് കേറി ഒരു പ്ലേറ്റ് ചെമ്മീൻ 650 രൂപ പറഞ്ഞു അതിൽ കഷ്ടി 11 പിസ് ഉണ്ടാകും... ഒരു ഉണുകഴിക്കാൻ ചുരുങ്ങിയത് 750 രൂപയെങ്കിലും വേണം. ഏറ്റവും കുറഞ്ഞവിലയ പറഞ്ഞത്, കുറഞ്ഞവില ഉള്ളമീൻ പച്ച മാന്തൾ 300 രൂപ ഞാൻ പോയിട്ടു 2 വർഷമായി ഇപ്പോൾ അങ്ങനെയാണാവോ...
@@sidharthkaniparambil1630 ഓ my God
@@aparna.m0811 അന്ന് ഞാനും ho my god എന്ന് വിച്ചു പോയി 🤣🙏
Gp cthooiii. Dp chechiye miss cheythuttoo.. chechiyum koode evida venam ayirunnu.
Abudhabi quarantinil covid positive aayi rujiyum poyi manavum poyi kaannunna njan😇
യാക്കര അറവുശാല.... ആ ചിരി പണി തരാനുള്ള ചിരിയാണ് 😄😄😄
സാമ്പാറിൽ പച്ചക്കറി ആണോ എന്ന് ചോദിച്ച ആ മനസ്
😂😂😂
Haha potti
ആയുർവേദ സാമ്പാർ ആണെന്ന് പറഞ്ഞല്ലോ.. അപ്പോൾ അതിൽ മുഴുവനും പച്ചക്കറി മാത്രം കണ്ടപ്പോൾ അങ്ങനെ പറഞ്ഞതാണ് അതായത് കറി ഇല്ലാതായപ്പോൾ...
😂😂ഒരബദ്ധം ഏതു പോലീസ്കാരനും പറ്റും..
Ithukondayirikum serialil sambar mixiyil arachundakkunna scene koduthath
Gp chettan enna glamouraa 😍😍😍😍😍😘😘 mashaa Allah
✌️✌️✌️✌️Gp ചേട്ടാ വല്ലാത്ത ഒരു ചതി ആയിപ്പോയി ഇത് 😣😣🤗🤗🤗🤗🤗
Missed DP 😊
🙆🙆🏼♀️ayooo eee episode I'll vendthu dp aayirunui...nkill ithilum pwolichene
@@lekshmiv7783 gp chettante kutto kariyaa
Bill vannappo njetti kaanum
ആ ഞണ്ട് കടിച്ചു പൊട്ടിക്കുന്നത് കണ്ടപ്പോ.... മോനെ പിന്നെ ഒറവ പൊട്ടി മോനെ വായിൽ 😋😋😋😋
എന്നതാ സാറേ ഇത്...
വല്ലാത്തൊരു കൊതിപ്പിക്കൽ വീഡിയോ ആയിപോയി 😋😋😋
മീനൊക്കെ തീറ്റിച്ചു കഴുത്തു അറക്കുന്ന വിലയും വാങ്ങിച്ചിട്ട് റിയാസിന്റെ ഒരു ചിരിയുണ്ട് 🙏 യാ മോനേ 🤣🤣🤣🔥
😂😂😂😂
This is a very big crime towards people who stay in college hostel !!! 😪
Food vlog😍....loved diya s attitude..the way she had the 🦀... such a real girl she is... U doing food vlog n DP is absent..Y ?..must say DP is having more fans through ur channel than from mr&Mrs show...n the reason is in ur vlogs shez just herself ..superb cool ..whereas in the show shez a bit conscious...
Can u put address on the description box ..this is fab
Ellarem onnu pole kananum snehikkanum chilarkje sadhikku.... Gp ettan poliyanu😘😘😘😘muthanu.. Ini ingane thanne ayirikkatte❤👍🏻
ബില്ല് 10,000 ആയിട്ടുണ്ടാവും 😃
Gp love u. Dp koode venamayirunnu
Black dress itta chechi🔥🖤🖤🖤🖤
അളിയാ ജിപി ഈ ഹോട്ടലിന്റെ ഫുൾ അഡ്രെസ്സ് തരൂ. കണ്ടിട്ട് വായിൽ കപ്പലൊടിക്കേണ്ട വെള്ളം ഉണ്ട്
Palakkad, kannadi, near yakkara bridge
Black dress chechi kalakki.. Food kazhikuvanel dha ingane kazhikkanam.. Anthas🔥🔥🔥
ബ്ലാക്ക് ഡ്രസ്സ് ഇട്ട ചേച്ചിയെ ട്രോളന്മാർ കാണണ്ട ... spr എക്സ് പ്രഷൻ 🤩🤗
Aww 1st ayi g.p chetante video onn nerthe kanan pati eee g.p chetta ijj poli ahney virodhm ilel oru heart enlm nerit kanumbo oru selfiem😘😁
Dia super & natural expression 🤩
Dia eeth malayalam film aan ullath
Etho film kanda pole ind orma illa😌
Ingane kothipikalle gp chetta.....aa sambharam ningal kudikumbo ivde naavil kappal oduayirunnu.....😋😋😋😋😋 Ente naadanu Yakkara..... love you all 😘 adipoli ane hotel riyaz.....
കൊറോണ പിടിച്ചു നാവിന്റെ രുചി poyi ഇരിക്കുന്ന ഞാൻ ഇതൊക്കെ കണ്ട് ashosikunni
Njagalea.... kozhikode aganeya...pinnalla...🤘
Kothipichu kalanjallo GP Chetta🤤🤤
Gp chetta adipwli pine aa bill onnu kannikayirunu 😂😂😂😂
😌pkd 's.... vann.. power kaniche🕺💃
Thattipu hotel aanu gooyis👍
ഫിഷ് കഴിച്ചു ക്ഷീണിച് ഓരോന്നിന്റെയും ദയനീയ മുഖം കാണാൻ നല്ല രസണ്ട് 😀😀...
കുറച്ചു പാർസൽ കൊണ്ടോയാൽ പോരെ വീട്ടിൽക്ക്..
ഒരു യുദ്ധം കഴിഞ്ഞ പ്രതീതി... 😃😃
വ്യത്യസ്ത ഐറ്റംസ് ആണല്ലോ...
കാണാൻ തന്നെ നല്ല ലുക്ക് ഉണ്ട്..
നമ്മഡേ MLA ആണ് ഷാഫി പറമ്പിൽ ആ ഡയലോഗ് 👌👌🥰🥰🥰🥰🥰
Gp chettan mass alle.... Gp chettan uyirdaa..... Love you dear ❤❤😚😚😍😍💕💕
വീഡിയോ ടൈം കൂട്ടണം എന്നുള്ളവർ ലൈക് അടിച്ചു പൊയ്ക്കോളൂ
Famaly aye poye kazichittundu super anu
noufalinte mean eduthath poli🤓noufal fans ivide like❤️
Amma veed, kishorchettante shopil poyyi kazichudayiruno jp. Super allae avidathe food, 👍👍👍
Sambaril മൊത്തം പച്ചക്കറി ആണോ😂
Video complete theerand poovanum thonnanilla.. Video kanditt irikkaanum pattanilla visannitt.. Gp chettooo😂palakkad yakkara aahno...? Thott aduthaan ividunn yakkara..😌palakkad❤
Chinnu cheechide video kand neere ing poonnavar ivde attendance itt pooyath mathiyee😍😍
എന്ത് ഉണ്ടേലും അതിന്റെ കൂടെ ഒരു ശകേലം ചോറ് ഇല്ല്യാണ്ട് പറ്റില്ല്യ..... അതാണ് നുമ്മ മലയാളീസ്....
Kothippiakalle GP...
First expression 👌😀❤️
DP Evide, paavam koode koottamaayirunnu😊
കഴിക്കാൻ ചെല്ലുന്നവർ വീടിൻ്റെ ആധാരം കയ്യിൽ കരുതുക..
അല്ലെങ്കിൽ വേറെ ഒരു ലോൺ സെറ്റ് ആക്കീട് പോവുക..
വളരെ ലാഭകരമായ ഹോട്ടൽ ആണ്😂
എന്നാലോ ഫുഡ് അതിൻ്റെ ഒരു ഗുണവും ഇല്ല ട്ടോ..
ഇതിലും നല്ല ഹോട്ടൽ പാലക്കാട് ഒരുപാട് ഉണ്ട്..നല്ല ഭക്ഷണം..
മര്യാദ വിലക്ക്..
മറ്റേ മൊതല് (dp)കൂടി ഉണ്ടായിരുന്നേൽ ഒന്നൂടെ കൂടുതൽ ചിരിക്കാമായിരുന്നു... ന്നാലും കൂടെയുള്ള രണ്ടാളും വളരെ നന്നായി പൊട്ടത്തരം പറയുന്നുണ്ട്...
Hi gp chettan, njan chettante ealla video kaanarunde but subscrb cheythathe ippazhane ealla videosum superane 😍😍😍
Gp ettaaaaa a big fan of you❤️😉
ഇത് കണ്ട് രോമാഞ്ചം കൊള്ളുന്ന പാലക്കാട്ട്കാരൻ💞
Dp evide😘
Gp polichu 😍😍😍😍❣️❣️❣️❣️❣️🤗🤗🤗
ഇന്ന് ഉച്ചക്ക് 01:17ന് വിശന്ന് ഇരിക്കുമ്പോ യാദൃഷികം ആയി ഇ വീഡിയോ കണ്ട നാൻ
JP യെ വിളിക്കാത്ത തെറി ഒന്നും ഇല്ല കാലമാടൻ jp വെറുതെ കൊതിപ്പിച്ചു കൊല്ലുവാ
#JP ഇഷ്ട്ടം 😍❤️
Not jp ..its gp
വീഡിയോ രസായി , ബില്ലും കൂടെ കാണിച്ചിരുന്നെങ്കിൽ തീരുമാനം ആയേനെ..
🤘🤘🤘🤘
Lockdown timil kanan pattiya video...😭
Kothi akunnu🤤
Hotel Riyas , West Yakkara, Palakkad enu mapil search cheytal mathi for location
നോമ്പ് നു ആണ്... ജിപി ഞാൻ ഇതു കണ്ടത്... എന്റെ കിളി പോയി 😍😍😍
Njanum
പോക്കറ്റിൽ നിറച്ചും കാശ് കരുതണം അങ്ങോട്ട് പോവുമ്പോൾ"അനുഭവങ്ങൾ "
Dpyude kurav nallonam ariyunnundddd😄😄 *enikk vishakkunuuuuu*😅😅😅
This is real foodie video..you people enjoyed
GP ❤️
Poliyaanttaaaa
Kozhikod vere level annu.... Mon..... 😝
Ee sthalamalle chila food bloggers “expensive tag” ittu review cheythath???
GP super...,,
Grey shirt ഇട്ട ചേട്ടൻ gp ചേട്ടന്റെ അപരൻ ആണോ 🤔🤔
😂ath GP chettante assistant ahh
Ivide kazichoo...pakshe incometaxkaar kaanaradh😭😭😭😭
ഒരു ചിരി ,,,പോരാ,,,വന്നില്ല,,,ചിരിക്കു......
ആരെങ്കിലും നിങ്ങളോട് അങ്ങനെ ആവശ്യപ്പെടുകയാണെങ്കിൽ, നിങ്ങൾക്ക് എന്ത് തോന്നും
Chettaaa meenmuttaaaaa
Chettaaa meenmuttaaa