Whats in my Hospital Bag? 👶🏻🤰🏻| Packing | Baby and Mom essentials | Pregnancy| Malavika Krishnadas

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 591

  • @vangoh6974
    @vangoh6974 หลายเดือนก่อน +8

    Those who are posting rude comments seem to forget few things. Malavika is still young and she is having her first baby.These stuff might be excessive as you people say but there is absolutely no reason to be rude towards her for that. She is obviously excited and want to do the best for her baby. It's a learning experience so let her be and do what her heart says.

  • @kunjus8761
    @kunjus8761 2 หลายเดือนก่อน +25

    എനിക്കു തോന്നുന്നു. ഈ കാണിച്ചവ മിക്കതും ഉപയോഗമുള്ളവ തന്നെയാണ്. പക്ഷേ എടുത്ത Quantity കുറച്ചു കൂടി പോയെന്നേയുള്ളു.എനിക്ക് അറിയാത്ത കുറേ സാധനങ്ങളെ പറ്റി അറിയാൻ കഴിഞ്ഞു. Thanks dr ❤❤❤

  • @hibariyaz232
    @hibariyaz232 2 หลายเดือนก่อน +1163

    ഇതൊന്നും ഇല്ലാതെ ഹോസ്പിറ്റലിൽ പോയവർ ഉണ്ടോ.. ഞാൻ അങ്ങനെയാ പോയത് ബേബി വന്ന ശേഷം ആണ് ബേബികുള്ള സാധനങ്ങൾ മേടിച്ചത് 🥰🥰❤️

    • @shinisreerag6265
      @shinisreerag6265 2 หลายเดือนก่อน +6

      Yes

    • @sameerashrf1597
      @sameerashrf1597 2 หลายเดือนก่อน +7

      Yes😊

    • @anjanadevig6456
      @anjanadevig6456 2 หลายเดือนก่อน +5

      S😀

    • @AshalathaS-j3r
      @AshalathaS-j3r 2 หลายเดือนก่อน +14

      അങ്ങനെയാണ് വേണ്ടതും....

    • @rajut.s4312
      @rajut.s4312 2 หลายเดือนก่อน +4

      Yes

  • @Glamy_talks
    @Glamy_talks 2 หลายเดือนก่อน +68

    ഞാൻ first ഡെലിവറി ക്ക് പോയപ്പോ ഒന്നും മെടിചുകൊണ്ട് പോയില്ല . കുഞ്ഞു വരുന്നതിനു മുന്നേ ഒന്നും മേടിക്കാൻ പാടില്ല എന്ന് പലരും പറഞ്ഞത് കൊണ്ട് . പക്ഷെ ആ ടൈം മേടിച്ച towel wash ചെയാതെ യൂസ് ചെയ്തിട്ടു ബേബി ക്ക് അലർജി വന്നു rash ayi. എനിക്ക് പറയാനുള്ളത് , ഈ വീഡിയോ കാണുന്ന അത്രയും വെണ്ടെങ്കിലും , minimum രണ്ടു മൂന്നു towel പിന്നെ കുഞുടുപ്പും കഴുകി കൊണ്ട് പോകുക .. ബേബി skin അത്രയും sensitive ആണ് . അനുഭവം ഗുരു 🙏

  • @alphyjoseph3481
    @alphyjoseph3481 2 หลายเดือนก่อน +527

    Kalyanam polum kazhikathe njn nthina eswaraaaaa ethra intrest oode ee vdo full kandath😂😂🙈🙈

  • @janavkeerthanmeenukutty4356
    @janavkeerthanmeenukutty4356 2 หลายเดือนก่อน +206

    Baby bed- not needed
    Swaddle clothes - good
    Big towel may be -1 or 2
    Burp clothes- just 2 is enough
    Baby Dress - use top separate type as initial few days baby will do black poop and frequently we will be changing ! We cannot keep disturbing baby as they are going to be tiny! Rompers and all after coming home you can use them!
    If we are swaddling baby that is well and good ❤! Swaddling is must to keep them content! Neat swaddling is all needed for the little one!
    Don’t take more, if you have taken everything to hospital you may need to wash them back even if you have not used them!
    I saw someone commenting about breast pump! That’s really good 👍🏻 and 1 baby bottle just to be safe side!
    Heat pad / cooling pad for your back ache will be soothing as you will be in bed most time!
    If you are using diaper for baby! There will be good organic diaper rash cream which is needed! Bed protector is not needed as you are using diaper!
    You have packed everything so only you can handle all the items really well! As others are going to be helping keep it simple for others to handle the stuff! Ppl will be more focusing on you and baby and all these are not going to be handled neatly so keep it simple for Boys to handle it!
    Washing liquids, dettole you can keep them back! Not needed! Everyday some one will be going home so send them all the dirty clothes back on daily basis! Take additional bags as you may need them to separate things( used/ un used)
    Take sipping water bottle it will be easier for you! Be hydrated more liquids needed!
    Speakers keep it home! You are going to wake the baby up! We don’t want to scare them! They are new to the world! You can leave your comfort for 2 to 3 days👍🏻 you are going to be busy learning feeding along with pain! So these things are going to add more stuff and mess in hospital!
    We love you and we will pray for you to have quick labor! All we need is healthy junior Malu or Teju! ❤ take care!
    Happy to see you putting lot of effort! Don’t pamper yourself much! You are going to do wonder!
    I forgot to mention - Pacifier if needed! Some babies need for soothing! Optional

    • @LA-ws7gx
      @LA-ws7gx 2 หลายเดือนก่อน +16

      The level of patronizing in your comment is hilarious😅😅

    • @Harinair-z4u
      @Harinair-z4u 2 หลายเดือนก่อน

      ,,,,

    • @jerinabel
      @jerinabel 2 หลายเดือนก่อน +3

      This ☝🏼 100%
      A few more things helped me
      1) Nipple cream/shield (this is a must)
      2) Belly band (no matter C-section or normal)
      3) Tucks Medicated cooling pads
      4) A hospital grade gown of your choice/ comfy PJ that with feeding in mind.

    • @anjanaanup4878
      @anjanaanup4878 2 หลายเดือนก่อน +6

      Speaker okke pearley maaneyne copy cheyyaneya😂

    • @sruthianand8191
      @sruthianand8191 หลายเดือนก่อน

      Baby bed needed aanu.. Kunjine safe ayt adil aki kond varam. Ipp ellarum kond pokarund.. Avarum athil anu babye pidichekune

  • @rekhafredy2469
    @rekhafredy2469 2 หลายเดือนก่อน +238

    ഒരു നൈറ്റിയും കുറച്ചു തുണികളും ഒരു തോർത്തുമുണ്ടും മാത്രം ഞാൻ കൊണ്ടുപോയി

    • @arathysurendran8616
      @arathysurendran8616 2 หลายเดือนก่อน +12

      Njanum.. Kutty undayite dress vangavunu paranju kutty undayapo aduthulla kadayinu kettuna dress medichu..

    • @Glamy_talks
      @Glamy_talks 2 หลายเดือนก่อน +26

      ഞാൻ first ഡെലിവറി ക്ക് പോയപ്പോ ഒന്നും മെടിചുകൊണ്ട് പോയില്ല . കുഞ്ഞു വരുന്നതിനു മുന്നേ ഒന്നും മേടിക്കാൻ പാടില്ല എന്ന് പലരും പറഞ്ഞത് കൊണ്ട് . പക്ഷെ ആ ടൈം മേടിച്ച towel wash ചെയാതെ യൂസ് ചെയ്തിട്ടു ബേബി ക്ക് അലർജി വന്നു rash ayi. എനിക്ക് പറയാനുള്ളത് , ഈ വീഡിയോ കാണുന്ന അത്രയും വെണ്ടെങ്കിലും , minimum രണ്ടു മൂന്നു towel പിന്നെ കുഞുടുപ്പും കഴുകി കൊണ്ട് പോകുക .. ബേബി skin അത്രയും sensitive ആണ് . അനുഭവം ഗുരു 🙏

    • @karthikashaiju6175
      @karthikashaiju6175 2 หลายเดือนก่อน

      Njanum

    • @sheppishefee8871
      @sheppishefee8871 2 หลายเดือนก่อน

      Same

  • @ഭദ്രഭാവയാമി
    @ഭദ്രഭാവയാമി 2 หลายเดือนก่อน +2

    പണ്ടൊക്കെ ചിലരൊക്കെ ഇപ്പോളും കുഞ്ഞു വരാതെ ഒരു തുണി പോലും വാങ്ങാൻ സമ്മതിക്കില്ല
    ഉണ്ടാകും മുൻപ് ഒന്നും വാങ്ങരുത് എന്ന് പറയും
    shubapthi വിശ്വാസത്തോടെ prepare ആയി പോകുന്നതാണ് നല്ലത് 😍😍
    baby വന്ന story കണ്ട ശേഷം ആണ് ഈ വീഡിയോ കാണുന്നത്

  • @aswathianoop7343
    @aswathianoop7343 2 หลายเดือนก่อน +18

    Pregnancy യിൽ ഇത് കാണുന്നവർ ഉണ്ടോ,,, മുൻകൂട്ടി കുഞ്ഞിന്റെ dress മേടിച്ചു വെക്കാൻ എന്നെ പോലെ peadi ഉള്ളവർ ഉണ്ടോ??????

  • @gs-xe3pf
    @gs-xe3pf 2 หลายเดือนก่อน +145

    Toilet papers കൂടെ എടുത്തോളൂ. 2,3 എണ്ണം. Vaginal delivery ആണെങ്കിൽ അത് useful ആണ്.
    കുഞ്ഞിന് Disposable diapers maximum ഒഴിവാക്കൂ, UTI വരാൻ chance കൂടുതൽ ആണ്. Hospital വേറേ വഴി 4ഇല്ലാത്തതുകൊണ്ട് use ചെയ്യേണ്ടി വരും, വീട്ടിൽ വന്നാൽ dry ഷീറ്റ് bed il വിരിച്ചാൽ mathi apol cloth use cheyam. Pinne നല്ല brest pump noki വെച്ചോളൂ, milk express cheyth ഗോകർണത്തിൽ കൊടുക്കാം, അതുപോലെ പാൽ വരാൻ time എടുക്കുമെങ്കിൽ brest pump stimulation നല്ലതാണ്, formula കൊടുക്കാതെ നോക്കാൻ ആണു ഈ 4കാര്യം പറഞ്ഞത്. Pacifier നല്ലത് vangiku ചിലപ്പോൾ baby ക്ക് വേണ്ടി വരും for soothing. Feeding bottle vangikuvanenkil wide neck noki mediku, also nalla brand noki എടുക്കേണം because u have to sterilize aftr each use, also to avoid nippke confusion. Ente മോന് ഇപ്പോള് 4 months ആയി, ഞാന് എൻ്റെ experience പറഞ്ഞതാണ്

    • @VarshaVijay02
      @VarshaVijay02 2 หลายเดือนก่อน +2

      Ente c section arunu 2 months ayi 99% normal expected arunu then emergency surgery aayi Eth delivery anelum wipes toilet papers ellam edukune nallatha pine ithellam hospital il kanukem cheyyum. Njan maternity pad oke vangi but ellam avidenu thanu vavak ulla diapers um thanu. Breast pump onum vangi illa veetil vanit milk leak aayapo collector vangi silicone. Ith verem feed cheyuva but vere oru feeding bottle velom karuthuvanel nammak tired aanel ee 2 hrs gapil unarunath ozhivaakam adyathe days il

    • @aswani5217
      @aswani5217 2 หลายเดือนก่อน +3

      Wearable electric breast pump aaneal kurachudea usefull aavum

    • @geethadeviammas3467
      @geethadeviammas3467 2 หลายเดือนก่อน +1

      ❤🎉

    • @gs-xe3pf
      @gs-xe3pf หลายเดือนก่อน +1

      ​@@VarshaVijay02 collector is useful only if you have excess breast milk. For those women who tend to produce milk only a few days after delivery, the pump is better. It does not go to waste as you can express milk for storage, can be used to feed baby when the mother is tired

  • @ajuvaljooomi5348
    @ajuvaljooomi5348 2 หลายเดือนก่อน +110

    ബോധം ഉണ്ടാവുമോ എന്ന് chechi പറഞ്ഞപ്പോ.. അത് ഇപ്പോഴും ഇല്ല എന്ന് ചേട്ടൻ പറഞ്ഞത് ആരെങ്കിലും note ചെയ്തോ 😁😁😁😇

  • @lethaanilkumar2334
    @lethaanilkumar2334 2 หลายเดือนก่อน +120

    കുട്ടിക്ക് വേണ്ടി ഒന്നും കരുതി വക്കാൻ പാടില്ല എന്ന് പറഞ്ഞു കേട്ടിരിക്കുന്നു. ദൈവം കയ്യ്യിൽ തരട്ടെ എന്ന് പറയുന്ന ഒരു കാലത്താണ് ഞാൻ അമ്മ ആയതു. ഇന്നിപ്പോ ഇങ്ങനെ കാലം മാറി. ആകെ പാടെ കുറച്ചു വെള്ള നിറത്തിലുള്ള soft കോട്ടൺ ഡബിൾ മുണ്ട് അമ്മമാർ കഴുകി ഉണക്കി സൂക്ഷിക്കും. ഹോസ്പിറ്റലിൽ കൊണ്ടുപോവാൻ. കാലം മാറി ചിട്ടകൾ മാറി 🙏

    • @SharanyaShankar-p4k
      @SharanyaShankar-p4k 2 หลายเดือนก่อน +24

      Athoke pandane ippo നമ്മടെ ജീവിത രീതികൾ മാറിയില്ലേ athinanusarichu 80%kutty കൾക്കും immunity power തീരെ kanilla kunjine adhyayit dress ittu kodukumbo puthiyath vagi hospital ന്ന് ittu kodutha അതിലുണ്ടാവുന്ന bacterias okey kuttyk valland affect cheyum, athum alla മുണ്ട് മാത്രം kondu pothiyumbo മിക്ക hospital ലും ac okey ahne tempreature issues varan chance und so adhyame vagi alakki ഉണക്കി തേച് സൂക്ഷിക്കുന്നത് നല്ലതാണ് 🙂

    • @jismirajesh6777
      @jismirajesh6777 2 หลายเดือนก่อน

      ഞാനും

    • @achuprasad5061
      @achuprasad5061 2 หลายเดือนก่อน +5

      അന്നത്തെ സൗകര്യങ്ങൾക്ക് ഒത്ത് അന്ന് ജീവിച്ചു , ഇന്നത്തെ സൗകര്യങ്ങളും കാലാവസ്ഥയും അസുഖങ്ങൾ കൂടുതലായി വരുന്ന സമയത്ത് സൗകര്യമുള്ളവർ അങ്ങനെ ചെയ്തുകൊള്ളട്ടെ...

    • @LifestyleVlogsby_ADITHYA
      @LifestyleVlogsby_ADITHYA หลายเดือนก่อน

      ​@@SharanyaShankar-p4k when u mention this y don't u mention infant mortality rate and other things...

  • @TrollFamily-j7b
    @TrollFamily-j7b 2 หลายเดือนก่อน +124

    ഡെലിവറി കഴിഞ്ഞു എന്ന് അറിഞ്ഞു വന്നവരുണ്ടോ.... 🤗

    • @rizakabeer3999
      @rizakabeer3999 2 หลายเดือนก่อน

      Baby??

    • @basheergroup3032
      @basheergroup3032 2 หลายเดือนก่อน +1

      Boy

    • @LubnaKt-g2u
      @LubnaKt-g2u 2 หลายเดือนก่อน

      S

    • @smithamahi9015
      @smithamahi9015 2 หลายเดือนก่อน +2

      Congrats മാളു ബേബി boy💙💙

    • @aparnaasok9472
      @aparnaasok9472 2 หลายเดือนก่อน

      @@basheergroup3032 its a baby girl

  • @aryap.s4191
    @aryap.s4191 2 หลายเดือนก่อน +17

    Congratulations to new mom and dad🥳❤️❤️New hero arrives 😍🥰❤️eagerly waiting to see the baby❤️❤️

  • @PinkyPink-d2d
    @PinkyPink-d2d 2 หลายเดือนก่อน +13

    Welcome to baby girl 💞🫶

  • @anandhummani1340
    @anandhummani1340 2 หลายเดือนก่อน +104

    Pearly ചേച്ചി നേ പോലെ ഒരു കൂളിംഗ് ഗ്ലാസ് കൂടി വാങ്ങ് വേഗം😅.. ഡിസ്ചാർജ് ആയി അതും വെച്ച് ഇറങ്ങി വരാൻ ഉള്ളതാണ് ❤

  • @jyothisselsajose8105
    @jyothisselsajose8105 2 หลายเดือนก่อน +32

    Baby boy🔥

  • @divyat.r.1832
    @divyat.r.1832 2 หลายเดือนก่อน +34

    Congratulations ❤❤❤thejus chettante story ipol kandullu❤

  • @janardhananu5060
    @janardhananu5060 2 หลายเดือนก่อน +10

    3 നൈറ്റി 4 മല്ല് മുണ്ട് 2 തോർത്ത് 2 കുട്ടിത്തോർത്ത് ഒരു പ്ലാസ്റ്റിക് കുട്ട Over😂😂😂

  • @MayaRajesh-i3z
    @MayaRajesh-i3z 2 หลายเดือนก่อน +11

    മോൾ എന്നെ 21 വർഷം പുറകിലേക്ക് കൊണ്ട് പോയി.. ഞാനും ഇതേ പോലെ ഒക്കെ തന്നെ ആയിരുന്നു. പക്ഷെ മോൾ കാണിച്ച ചില സാധനങ്ങൾ കുഞ്ഞുങ്ങൾക്ക് അന്ന് available അല്ലായിരുന്നു.
    Wishing you a smooth and safe delivery. Stay strong mole. 🥰🥰❤

  • @hannaeldho2762
    @hannaeldho2762 2 หลายเดือนก่อน +5

    We are exciting ❤❤❤

  • @KarthikaKarthika-s8h
    @KarthikaKarthika-s8h 2 หลายเดือนก่อน +3

    20:54ente thejasetta😂😂😂 doctors chill avattenno😂😂😂 kollam

  • @naveenameenakshik1441
    @naveenameenakshik1441 2 หลายเดือนก่อน +83

    Firsteeeeee😌☺️☺️🔥🔥.... Nalloru kunjaavayaayii varooo bagavaan randaallem anugrahikkatte 😘

  • @sajnaazeez-lw4km
    @sajnaazeez-lw4km 2 หลายเดือนก่อน +4

    If u r consulting in aster ,keep a Romper/suit for baby,a cap,socks,mitten,swaddle cloth for baby in seperate zip lock bags bcs they will take our baby for cleaning every mrng and we will b hell tired at dat tym due to 2 hr gap feeding and we can just handover each zip lock .it will b easy rather than keeping it seperate

  • @ahaanarizwanvlogs4356
    @ahaanarizwanvlogs4356 2 หลายเดือนก่อน +3

    സത്യത്തിൽ ഹോസ്പിറ്റലിൽ കൊണ്ടു പോകുന്ന സാധനം അറിയാഞ്ഞിട്ടല്ല അടുത്ത വീട്ടിൽ എന്താണ് നടക്കുന്നത് എന്ന് അറിയാനുള്ള ത്വര 😊😊ആണ് 😂

  • @couplesmedia2.0couplesmedia2.0
    @couplesmedia2.0couplesmedia2.0 2 หลายเดือนก่อน +78

    9 month start cheythavar undo 🤰🤰😊😊

  • @Rinshidha173
    @Rinshidha173 2 หลายเดือนก่อน +30

    20:32 thejasettan😂😂😂

  • @aryas7833
    @aryas7833 หลายเดือนก่อน +4

    Pregnancy ellam kazhinj free aakumbo oru vlog koode cheyyaneee ...ettavum essential aayii vendii vannathu enthokke aarunnu enn😊

  • @dhanu9512
    @dhanu9512 หลายเดือนก่อน +3

    Nigale ഇഷ്ടപ്പെടുന്നത് കൊണ്ടാണ് നിങൾക്ക് ഇത്രയും subscribers oolathu. Avorodu തിരിച്ചും ath വേണം. കുട്ടി ഉണ്ടായപ്പോൾ എല്ലാവർക്കും വളരെ സന്തോഷം but kutty endha എന്ന് പറയുന്നതിന് endhina ഇത്ര മടി. ഒരാളെ ഇഷ്ടപ്പെടുക എന്നത് എളുപമാണ് but ath nila നിർത്തുക എന്നത് difficult ആണ്.

  • @SeenaM-e9c
    @SeenaM-e9c 2 หลายเดือนก่อน +12

    Baby boy ❤

  • @DSVP123
    @DSVP123 2 หลายเดือนก่อน +18

    ഈ പാക്ക് ചെയുന്ന സന്തോഷം ഒന്നും ഹോസ്പിറ്റലിൽ നിന്നും തിരിച്ചു വരുമ്പോൾ കാണില്ല... അപ്പോൾ നമുക്കു ഇത്തിരി നേരം എകിലും ശരിക്കും ഒന്നു ഉറങ്ങിയാൽ മതി എന്നായിരിക്കും.. കൊണ്ടു പോയ സാധങ്ങള് എന്താ എന്നു പോലും ഓർമ കാണില്ല 😁😁

    • @rsn61252
      @rsn61252 2 หลายเดือนก่อน

      Very true

    • @sonashamz3572
      @sonashamz3572 2 หลายเดือนก่อน

      Yes

    • @VarshaVijay02
      @VarshaVijay02 2 หลายเดือนก่อน +3

      Sathyam 😂. Discharge ayit irangan neram amma enod mudi cheekunillenu chodichapo oh enik vayya enu paranja njan 😅 handbag il lipstick um sunscreen oke konda poye enit mudi polum cheekatheya vane😂

    • @SaiBaba-wz4et
      @SaiBaba-wz4et 2 หลายเดือนก่อน

      Sathyam

  • @veenavani3316
    @veenavani3316 2 หลายเดือนก่อน +6

    We all are excited

  • @SRNath20
    @SRNath20 หลายเดือนก่อน

    Lol yes we get it Malavika we all love Mini-su 🥰😂. Congratulations on your bundle of joy!

  • @SangeethaRavi-j5i
    @SangeethaRavi-j5i 2 หลายเดือนก่อน +6

    Malu adipoliyayittu പോയി വരൂ, എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ❤❤❤

  • @archanamohan5529
    @archanamohan5529 2 หลายเดือนก่อน +170

    തേജസ്സ് ചേട്ടന്റെ ഇൻസ്റഗ്രാം സ്റ്റോറി കണ്ടു വരുന്നവർ ഉണ്ടോ

    • @harisachu3336
      @harisachu3336 2 หลายเดือนก่อน

      Boy or girl

    • @jinibalan
      @jinibalan 2 หลายเดือนก่อน

      @@archanamohan5529 baby girl or boy?

    • @rahanasudheer1664
      @rahanasudheer1664 2 หลายเดือนก่อน

      Delivery kazhijo

    • @archanamohan5529
      @archanamohan5529 2 หลายเดือนก่อน

      @rahanasudheer1664 sss

    • @aparnaasok9472
      @aparnaasok9472 2 หลายเดือนก่อน

      Yes.. Girl baby​@@rahanasudheer1664

  • @ajuvaljooomi5348
    @ajuvaljooomi5348 2 หลายเดือนก่อน +6

    മാളു chechi സംസാരിക്കുമ്പോൾ നാണത്തോടെ ചിരികുന്നുണ്ട്..😁.പുള്ളിക്കാരി പറയുന്നത് കേട്ടിട്ട് വേറെ ആരുടെയോ delivery preparation aanenn തോന്നുന്നു 😄😄😄

  • @deepamenon567
    @deepamenon567 2 หลายเดือนก่อน +1

    Well organized. Have a safe delivery.😊

  • @jisniyaramees969
    @jisniyaramees969 2 หลายเดือนก่อน +12

    Mee also 7 month completed ❤❤❤❤❤

    • @AfnaAfna-rw4dy
      @AfnaAfna-rw4dy 2 หลายเดือนก่อน +3

      7 month started😊

  • @ashwathilatheesh4277
    @ashwathilatheesh4277 2 หลายเดือนก่อน +12

    Congrats malavika & thejuas....delivery kazinjunne manasilay insta story kandu....

  • @anusreeanooz3711
    @anusreeanooz3711 หลายเดือนก่อน +1

    എന്റെ ഫസ്റ്റ് ഡെലിവറി ടൈം എല്ലാരും പറഞ്ഞ് കുഞ്ഞിന് ഒന്നും മുന്നേ വാങ്ങി വെക്കരുതെന്ന്, അത് കേട്ട് നല്ല പണി കിട്ടി ഡെലിവറി കഴിഞ്ഞ് പിന്നെ ഓട്ടം ആയിരുന്നു. ആ അനുഭവത്തിൽ രണ്ടാമത്തെ ബേബിക്ക് എല്ലാം വാങ്ങി, കഴുകി ഉണക്കി റെഡി ആക്കി വച്ചു.

  • @sruthiann2175
    @sruthiann2175 2 หลายเดือนก่อน +5

    Congratulations ❤❤❤

  • @devasiai.m1352
    @devasiai.m1352 2 หลายเดือนก่อน +3

    Congrats for the baby boy

  • @hafsap2098
    @hafsap2098 2 หลายเดือนก่อน +5

    Silicon Nipple shield is an essential thing dear.. it helps in the initial feeding tym as well as will be protecting u from pain if any nipple crack present..

  • @lancelotsguenevere8782
    @lancelotsguenevere8782 2 หลายเดือนก่อน +1

    Me at 33 weeks 🎉 can't wait to pack my hospital bag❤

  • @sheejasatheesh7783
    @sheejasatheesh7783 2 หลายเดือนก่อน +2

    Congrats Maluechi and Thejusetta❤

  • @Girlsna_12367
    @Girlsna_12367 2 หลายเดือนก่อน +8

    Prasavichu malavika ❤

    • @sidhak8616
      @sidhak8616 2 หลายเดือนก่อน

      Enthu kuttiya

  • @angleworld3831
    @angleworld3831 2 หลายเดือนก่อน +2

    Congrats Chechi ❤ettan 🤝

  • @Amruthaajay
    @Amruthaajay 2 หลายเดือนก่อน +13

    Waiting aayirunnu ❤November month brings new happiness 🎉ottum tension aavanda chechi 💝

  • @MarinNinan
    @MarinNinan 2 หลายเดือนก่อน +5

    These are all not required guys, simply do not waste money, just buy and take what you need for couple of days, every single penny is needed as the baby grows up.

  • @nagathampi3048
    @nagathampi3048 2 หลายเดือนก่อน +1

    ❤god bless you maluuu❤

  • @fifi7520
    @fifi7520 2 หลายเดือนก่อน +54

    Most awaited video. I am 5 months pregnant

    • @fathimahaneeena
      @fathimahaneeena 2 หลายเดือนก่อน +2

      njanum😊

    • @SuhaimaShuhaib-e6t
      @SuhaimaShuhaib-e6t 2 หลายเดือนก่อน +1

      Same

    • @Shazla
      @Shazla 2 หลายเดือนก่อน +2

      Same😂

    • @fifi7520
      @fifi7520 2 หลายเดือนก่อน +2

      Take care you all 😊❤️

    • @Ayishaa999
      @Ayishaa999 2 หลายเดือนก่อน +1

      Same😊

  • @FathimaSuhara-v4m
    @FathimaSuhara-v4m 2 หลายเดือนก่อน +6

    Njanum waiting ayni, iam also 8month

  • @aswathi_930
    @aswathi_930 2 หลายเดือนก่อน +14

    Ente chechi ottum tenstion onnum adikkanda happy aayi irikk tto😚😚😚arogiyam ulla oru kunjavaye kittatte chechi kk love you 😚😚

  • @krishnavenisudheesh7500
    @krishnavenisudheesh7500 2 หลายเดือนก่อน +5

    Waiting for lil one ❤❤❤❤❤

  • @fazilaragesh7083
    @fazilaragesh7083 2 หลายเดือนก่อน +1

    Waiting...baby girl..malutty

  • @FarishaAachu
    @FarishaAachu 2 หลายเดือนก่อน +2

    Ithreyokke avashyamundo😇😇

  • @amithasanjay327
    @amithasanjay327 2 หลายเดือนก่อน +2

    പ്രായമായവർ പറയും കുഞ്ഞിന് ഒന്നും വാങ്ങി വെയ്ക്കേണ്ട. കുഞ്ഞുണ്ടായിട്ട് വാങ്ങിയാൽ മതി എന്ന്. But അഡ്മിറ്റ്‌ ആകാൻ പോകുമ്പോൾ വാങ്ങി വാഷ് ചെയ്ത് ഉണക്കി കൊണ്ട് പോകുന്നതായിരിക്കും ബെറ്റർ ഫോർ ബേബി

  • @anaghavarma4864
    @anaghavarma4864 2 หลายเดือนก่อน +10

    Congratulations malu & thejusetta 🎉❤❤

  • @Ponnusethus
    @Ponnusethus หลายเดือนก่อน

    എന്റെ കാലത്തു എടുത്തു വച്ചിരുന്നത് മുണ്ടുകൾ നമുക്കു വേണ്ടി ഒള്ള ഡ്രസ്സ്‌ ഒക്കെ ആണ്.. കുഞ്ഞിന് വേണ്ടി ഉടുപ്പിക്കാൻ തുണികൾ ഒക്കെ ആണ് ഉടുപ്പൊന്നും വാങ്ങാൻ സമ്മതിക്കില്ല 🤭🤭🤭എന്തോ ഒരു പേടി ആണ്... അറിയില്ല മുതിർന്നവർ പറയുന്നു അനുസരിക്കുന്നു... അറിയതും ഇല്ല എന്തൊക്കെയാ എങ്ങനൊക്കെയാ എന്നൊക്കെ.. നാത്തൂൻ വന്നു പറഞ്ഞു ചതുരത്തിൽ കുറച്ചു തുണി വെട്ടി വച്ചേക്കാൻ കുഞ്ഞിനെ ഉടുപ്പിക്കാൻ 🤭🤭🤭ഞാൻ സമചതുരത്തിൽ വെട്ടി side ഒക്കെ അടിച്ചു ഒരുമാസം പോലും തികച്ചു അത് ഉടുപ്പിക്കാൻ പറ്റിയില്ല 😜😜😜😜മോൻ wait ഒണ്ടാരുന്നു.... ഇന്നത്തെ കുട്ടികൾ അഡ്വാൻസ്ഡ് ആണ് 👌👌👌👌

  • @SajithaFrancis-v9h
    @SajithaFrancis-v9h หลายเดือนก่อน

    Mittens are important ♥️

  • @dianaantony5415
    @dianaantony5415 2 หลายเดือนก่อน +7

    Look like you are going to live with your baby in the hospital

  • @aswathi_930
    @aswathi_930 2 หลายเดือนก่อน +5

    Congratts chechi kutti eatta story kandu eattante chechi yum vavatum sugam aayi arogiyathode irikkunnsllo

  • @Ayisha-w5x
    @Ayisha-w5x หลายเดือนก่อน +1

    ഞാൻ ഉണ്ട് enik ട്വിൻസ് ആയിരുന്നു പെട്ടന്ന് ഒരു കളർ കണ്ടു പോയത് ആണ് നാനും ഇക്കയും ഇക്കാക്കടെ മോൻ ഓക്കേ കൂടി പെണ്ണുങ്ങൾ പോലും ഉണ്ടായിലിരുന്നില്ല

  • @midhu6422
    @midhu6422 2 หลายเดือนก่อน +27

    Congratulations malu chechi and thejus chettan❤
    It's a baby👶!
    Those whose come to congratulate them👇

  • @shrutimohan8908
    @shrutimohan8908 2 หลายเดือนก่อน +1

    Congratulations 😊😊❤❤❤Aftr seeing insta story

  • @JasnaSulfikar
    @JasnaSulfikar หลายเดือนก่อน

    നിപ്പിൾ കെയർ ക്രീം എടുത്തു വെയ്ക്കുന്നത് നല്ലെയായിരിക്കും ❤

  • @ichuzzworld2787
    @ichuzzworld2787 2 หลายเดือนก่อน +15

    Ethoke pack chyumpol bhayakara happy anu but ah pain anubhavikkan povumpol ethoke valichu vari ketti povunatu alogikan polum samayam kanila

  • @Athulya91
    @Athulya91 2 หลายเดือนก่อน +5

    breast pump എടുത്തോളൂ useful ആകും. ഗോകർണം in case കുഞ് പാൽ വലിച്ചു കുടിക്കുന്നില്ലെങ്കിൽ വായിൽ കൊടുക്കാൻ ആണ് . pump use ചെയ്ത് പിഴിഞ്ഞ ഗോകര്ണത്തില് കൊടുക്കും. manually ചെയ്താൽ baby suck ചെയുന്ന effect കിട്ടില്ല . അപ്പോ പാൽ ഉണ്ടാകുന്നത് കുറയും .

    • @ashifaSalman-y9h
      @ashifaSalman-y9h 2 หลายเดือนก่อน

      Thank you for your feedback because njn pregnant ahh eni brest pump nte use ariyilayirunuu comment kanndapozhaa manasilayathh❤❤

  • @dhevuvyshu
    @dhevuvyshu 2 หลายเดือนก่อน +7

    🤣🤣🤣🤣ആദ്യായിട്ടാണ് ഇങ്ങനെ ഒരു hospital bag കാണുന്നത്... Babyku one month use ചെയ്യാനുള്ള സാധങ്ങൾ undallo

  • @saleenasuhaid-xi5ln
    @saleenasuhaid-xi5ln 2 หลายเดือนก่อน +5

    Chechi njn anu first, come first like ❤❤❤

  • @SuperTuna-u8y
    @SuperTuna-u8y 2 หลายเดือนก่อน +5

    16:56 Cow cheek👍 😂😂😂😂

  • @Mili-nj1nj
    @Mili-nj1nj หลายเดือนก่อน +2

    Saved.
    Excellent video.
    Immensely helpful for my first pregnancy.

  • @reshmithampi7597
    @reshmithampi7597 2 หลายเดือนก่อน

    Video kanumbo anu gudnews kandath... Congratzzzzz❤❤

  • @deepasaju7650
    @deepasaju7650 2 หลายเดือนก่อน

    Baby boy 💙

  • @shyamaganapathi7201
    @shyamaganapathi7201 2 หลายเดือนก่อน +1

    Congratulations ❤🎉

  • @Alliswell-s3m
    @Alliswell-s3m หลายเดือนก่อน +2

    Congrats dear... enth baby aanennu parayarnnu. Ithipo ethra negative commentsa varunnath instayilokke

  • @Sneha99-l4e
    @Sneha99-l4e 2 หลายเดือนก่อน +2

    Oru hyper market muzhuvan undallo....😇

  • @shahinat.k234
    @shahinat.k234 2 หลายเดือนก่อน +4

    Oru doubt ith prasavikkan anoo chechi pokunnath🤣🤣

  • @muneerayoosafmuneerayoosaf6312
    @muneerayoosafmuneerayoosaf6312 2 หลายเดือนก่อน +4

    ഇത്ര അതികം സാധനം വേണം എന്നില്ല മാളു,കുട്ടീന്റെ സാധനങ്ങൾ ഒക്കെ ഇത്ര എടുക്കണ്ട.

  • @FardanaThasni
    @FardanaThasni 16 วันที่ผ่านมา

    Basket product yethnna vaagichhh??

  • @athiram1269
    @athiram1269 2 หลายเดือนก่อน +12

    Stay strong and have a safe delivery❤❤

  • @AjilshanShan
    @AjilshanShan 2 หลายเดือนก่อน +4

    ഞാനും pregnent ആണ് ഇത്രയും സാധനങ്ങൾ ഒക്കെ വേണോ 😮😮

    • @leenavarghese3662
      @leenavarghese3662 หลายเดือนก่อน

      No need dear dont be upset be cool.

  • @SARANGA_SREENADH
    @SARANGA_SREENADH 2 หลายเดือนก่อน +3

    17.03 ഗോ കർണം എന്നാണ് അല്ലാതെ ഗോ കരണം എന്നല്ല ബ്രോ.കർണ്ണം എന്നാൽ ചെവി.പശുവിൻ്റെ ചെവി യുടെ ആകൃതി ആയത് കൊണ്ടാണ് അതിനു ഗോകർണം എന്ന് പറയുന്നത്

  • @Ashathomastravels
    @Ashathomastravels 2 หลายเดือนก่อน +5

    All the best wishes dear❤

  • @reshmarasheed7872
    @reshmarasheed7872 2 หลายเดือนก่อน +10

    Asteril anenkil ithra itemsinte avashyamilla 😂 gown oke avar tharum patientinu and babyku only diaper and sleepsuits mathram mathi

    • @VarshaVijay02
      @VarshaVijay02 2 หลายเดือนก่อน +2

      Private hospitals iloke ellam avar therum. Enik vavak itta first dress vere hospital ina then nammalod kodukan paraythe ollu . Enikum gown ellam avar thane thanu pine next day aanu nammal kondpoya dress edukune thane. Vavak diaper enik pads ellam avidenu thaneya ellam eduthond poyit pine veetil kond vana use cheythe

    • @reshmarasheed7872
      @reshmarasheed7872 2 หลายเดือนก่อน

      @@VarshaVijay02 athe ithra items oke verum waste anu kondu povunnath.

    • @AdEmS67638
      @AdEmS67638 2 หลายเดือนก่อน

      ​@@reshmarasheed7872bill amount ethra aada?

  • @lalithaksd3778
    @lalithaksd3778 2 หลายเดือนก่อน +2

    All our prayers to bless u a healthy baby....Boy or girl ..

  • @SharonsSharons-t4l
    @SharonsSharons-t4l 2 หลายเดือนก่อน +5

    Nov 2 nu baby vannu alle ❤

    • @nimisha9591
      @nimisha9591 หลายเดือนก่อน +1

      S, It's a baby girl

    • @Wonderfully123
      @Wonderfully123 หลายเดือนก่อน

      How do u know?​@@nimisha9591

  • @snehas4420
    @snehas4420 หลายเดือนก่อน

    Saw so many negative comments .. so many good comments. Its all ur personal choice you can opt whatever you want. Avashyam undavum enu thonuna ela sadhangal vangunathum thetala. Avaravarku patune cheya. 2 nighty 2 thorthun 2 mundum mathre komdoyulu enu parayune valya sambhavam onum ala. Orupad ellam konduponem sambhavam alla. Matulor vangane namalku mosham parayanda avashyam ellalo. Avarorde financial ethinu anusarichu cheya. Informative anu video engne kke endenu manasilakam

  • @geethusiby646
    @geethusiby646 หลายเดือนก่อน

    useful
    and good one

  • @vandanavandoose148
    @vandanavandoose148 หลายเดือนก่อน

    Baby kk temperature pblm ഉണ്ടാവും എന്ന് karuthi swaddle cloth എടുത്തിരുന്നു...but babykk മഞ്ഞപ്പു ഉണ്ടെന്ന് പറഞ്ഞ് NICU yil kond പോയി...avide വെറും Pampers ett Ac യില് sugaayi ഉറങ്ങുന്നു...😂😂

  • @mariya7819
    @mariya7819 หลายเดือนก่อน +1

    Correct aanalo pettann aayi annu pregnancy reveal video kanditt poyatha . innanu pinne ippol kaanunne package video

    • @SilpaSichuz
      @SilpaSichuz หลายเดือนก่อน +1

      Delivery kznju

    • @mariya7819
      @mariya7819 หลายเดือนก่อน

      @@SilpaSichuz 😍 athum kazhinjo😊🤍tnk God 🙏🏻

  • @ashtami491
    @ashtami491 2 หลายเดือนก่อน +5

    1st 👍 & 1st 💬

  • @KarthikaKarthika-s8h
    @KarthikaKarthika-s8h 2 หลายเดือนก่อน +1

    Malu delivery story video oru vlog pole cheyyane. Kure nalathekk vlog onnum cheyyan pattilla ennariyam. Iniyippo sukhachikilsayum prasavarakshayum okke ayitt oru 90 vare rest edukkendi varille. Oru three months vlog onnum cheyyathe irikkunnatha nallath.

  • @Sushmivodcast
    @Sushmivodcast 2 หลายเดือนก่อน +1

    Baby girl❤

  • @aneettaraju4711
    @aneettaraju4711 2 หลายเดือนก่อน +1

    From my experience it s better to keep breast pump. Tissue papers are useful to keep vaginal area dry which will help to reduce chances of infections.Front open dresses will be more convenient if u r going to hav C-section.

  • @happygirltalks9778
    @happygirltalks9778 2 หลายเดือนก่อน +20

    Baby girl dam sure❤❤❤❤

    • @anujose5009
      @anujose5009 2 หลายเดือนก่อน +4

      ഉണ്ടായതു baby boy ആണ് 😂😂

    • @aparnaasok9472
      @aparnaasok9472 2 หลายเดือนก่อน +2

      @@anujose5009 no its a baby girl... Saw her best friend's status... She was my classmate

    • @LifestyleVlogsby_ADITHYA
      @LifestyleVlogsby_ADITHYA หลายเดือนก่อน

      ​@@anujose5009girl

  • @tesnajose5882
    @tesnajose5882 หลายเดือนก่อน +1

    ഡെലിവറി കഴിഞ്ഞ് ഇതിൽ എന്തൊക്കെ സാധനങ്ങൾ use ചെയ്തു എന്നതിന്റെ ഒരു വീഡിയോ കൂടി ചെയ്യണേ

  • @Ayshiju1964
    @Ayshiju1964 หลายเดือนก่อน +1

    Speaker എന്തിനാ ഇവളെ നീ അവിടെ പ്രസവിക്കാൻ ആണോ പോയത് അതോ ഗാനമേളക്കാനോ അല്ല നിന്റെ ഓരോ സാധനങ്ങൾ കണ്ട് ചോദിച്ചതാ ക്യാഷ് ഉണ്ടേൽ പാവപ്പെട്ടവർക്ക് ദാനം ചെയ്തൂടെ 🫤

  • @Shutterwizard1999
    @Shutterwizard1999 2 หลายเดือนก่อน +1

    Number 1 and Number 2 are frequently in 0-3 month 😅

  • @AleenaPA-w2o
    @AleenaPA-w2o 2 หลายเดือนก่อน +8

    Be healthy 🩵 waiting for ur baby 😊😊🥰🩵