GP ചേട്ടാ .... lastilathe aa song um video um ഭയങ്കര heart touching ആയി എനിക്ക് തോന്നി...നിങ്ങളുടെ ഈ കൂട്ട് കാണുമ്പോൾ തന്നെ ഒത്തിരി സന്തോഷം തോന്നുന്നു..... ഈ സൗഹൃദം എന്നും എപ്പോഴും ഇങ്ങനെ തന്നെ നിലനിൽക്കട്ടെ..
Ingale gang full alambaanallo sherikkum life enjoy cheyuthu jeevikkaan ithu kaanumbo sherikkum nthelum preshnamundel kurachu samayathekkaanelum ellaam marakkum, luv you Gp chetta...❤🤗
GP chettan വന്നപ്പോ എല്ലാരുടെയും ഒരു സന്തോഷം നോക്കിയേ. വരുന്നതിന്നു മുൻപ് എല്ലാരും ഉറക്കം തൂങ്കി ഇരുന്നയായിരുന്നു. JP, Jeeva, Lijo, Kukku,Divya, Aparna, Deepa ningalude gang pwoliyatto❤❤❤. ഈ സ്വാഹൃദം എന്നും nilnnilkatte🥰🥰😍😍🥳🥳🥳.
Wooowww ... GP chetaaa... U always do a super entry ... Late ayi vanalum latest ayi varum .... Woooowwww ... Jeeva chetan was really shocked ... All the team of GP CHETAN and ur frnds were really sad when u were leaving from there ... That shows the love they have for u and u love them ... Thanks GP CHETAN FOR SHOWING US TO LOVE OTHERS ... REALLY PROUD OF U .... ♥
Njn gp chettante oru big fan anu..eniyk chettante ellam vdosum ishtamanu..notification varubo thanne njn kanum..vdos kand kazhiyubo manasi vallatha oru feelaa..ee videoyil friendship value kanichu tharanud...thankyou jp chetta ee vdo post cheythathine😍😍
ഞാനും ഒരു ഭിന്നശേഷിക്കാരൻ ആണ് ഒരു പടക്ക അപകടത്തിൽ എന്റെ കൈപ്പത്തി നഷ്ടപ്പെട്ടു ഞാനിപ്പോൾ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട് ഈ കുട്ടിയെ സപ്പോർട്ട് ചെയ്യുന്നതുപോലെ ഞങ്ങളെപ്പോലുള്ള ആളുകളെ സപ്പോർട്ട് ചെയ്യുകയാണെങ്കിൽ ഞങ്ങൾക്ക് വളരെ സന്തോഷമായിരിക്കും അതുകൊണ്ട് ഞങ്ങൾക്ക് ഒരു വരുമാനമാർഗം കൂടിയാവും 🙏
Adipoli Gp... Feeling jealousy on ur friendship...really each one of them are fantastic, loving n caring...In a world where everyone are busy...U n ur frnds do make time to ensure that friendship lasts n every occasion u meet n celebrate... Love u loads😘😘
ജാതി,മത,വർഗ, വേഷ ബുഷകൾ ഒന്നും നോക്കാതെ എല്ലാം ഒരു കുടക്കീഴിൽ ഒരു മനസ്സിൽ ഉണ്ടാകുന്ന പുലർച്ചെ പൂന്തോട്ടത്തിനും നട്ടു വളർത്തി വലുതാക്കിയ എമാനും പിന്നെ വേറുക്കുന്നവർക്കും തങ്ങളുടെ സൗന്ദര്യം കാട്ടി കൊടുക്കുന്ന ഈ ലോകത്തിലെ തകർക്കാൻ അല്ലെങ്കിൽ അവരെ വെല്ലാൻ പറ്റാത്ത പ്രകൃതിക്ക് അഭിമാനമാകുന്ന ഓരോ സസ്യ ജാലങ്ങളെ പോലെയാണ് GP ചേട്ടനും സൗഹൃതവും 😘 മുൻപരിചയം ഇല്ലെങ്കിലും GP ചേട്ടാ എന്നു വിളിക്കുമ്പോൾ തിരിഞ്ഞ് നോക്കി അവരുടേ കാര്യങ്ങൾ അറിയാൻ ശ്രമിക്കുന്ന ഒരു നടൻ. അതിലും ഉപരി GP ചേട്ടൻ്റെ മനോഭവത്തിൽ, GP ചേട്ടൻ്റെ മനസ്സുപോലെ ആരാധകരെ കൂടുതൽ അറിയാനും, അവരെ സ്വന്തം ആളുകളെ പോലെ കാണുന്ന ഉറ്റ സുഹൃത്തുക്കൾ , മനസ്സിൽ വിഷമം ഉണ്ടാകുമ്പോൾ ചേട്ടൻ്റെ വീഡിയോ എടുത്ത് നോക്കിയാൽ ചിരിയുടെ മാലപ്പടക്കം കമ്പിത്തിരി പൂത്തിരി കത്തിച്ചു വച്ചപ്പോലെ സങ്കടം ആ ഓരോ വേടി ശബ്ദത്തിൽ മാഞ്ഞു പോകുന്നു ഇതൊന്നും ഞാൻ അനുഭവിച്ചതല്ല ഓരോ ആരാധകരുടെ മനസ്സിൽ നിന്ന് വരുന്നതാണ് 😘😘😘😘 All the very best ഇനിയും ഉയരത്തിൽ ആരെയും വേദനിപ്പിക്കത്തെ ഇതു പോലെ എത്തട്ടെ. ചേട്ടനെ പോലെ എല്ലാവരും ഉയരത്തിൽ എത്തട്ടെ 😘 Love You ❤️💝
നിങ്ങളുടെ ഈ സൗഹൃദ ചേരലുകൾ എത്ര കണ്ടാലും മതിവരില്ല, ജീവ യുടെ Birthday Program തന്നെ മൂന്ന് Vlogs ൽ കണ്ടു കഴിഞ്ഞു പക്ഷേ ഇനിയും കണ്ടു കൊണ്ടിരിക്കാൻ തോന്നുന്നു അതാണ് നിങ്ങളുടെ സൗഹ്യദം .Love you all ❤️❤️❤️
Enikk cheriya sankadam vannu... 🥺.. Ee oru ottappaachil kond, orupaad santhosham kurach nimishangalilekk churukkendi vannu gp ettanu.. Its really painful to leave a place of loved ones and lot of happiness... Still moments of friendship.. ❤️❤️
Happiest Birthday Jeeva chetta!❤🎂 May u get all the happiness in ur life.....🥰 Many more to go!😍 #GPchetan Surprise adipwoliii🔥 I am sure that he must have loved it!🥰 Imagine getting a ❤ from GP chetan😍
GP എന്തു നല്ല മനുഷ്യൻ ആടോ. എന്ത് സ്നേഹം ആണ് എല്ലാവർക്കും... സ്നേഹം മാത്രം അല്ല ബഹുമാനം ഉണ്ട്. അതുപോലെ തന്നെ തിരിച്ചു GP kkum. ഈശ്വരൻ അനുഗ്രഹിക്കട്ടെ താങ്കളെ 🙌🥰
Always felt from ur vedios that u really have a true bond with Kukku-deepa and dia-sahal ....dia n deepa KUkku torturing sooraj appuze part was cute.... Missing DP 😭... after all the hallaboos DP is totally missing from ur channel... ..mindoolaa...Cutty.. Dhayriyamillatha GP chettan😈..
DP annu kala movie promotion poyathu ente kuttamano.. She didn't come for that birthday party.. Varatha aale Visual Graphics okke upayogichu include cheyyanathu over alle.. 🙄🤣😍
Jeeva chettante birthday de 3 mathe video ann njn kaanutha matte video il onnum illatha enthokkeyooo ith ithil und. frndsss athoru vikaram ann enn kaanich thannnuuu❤❤❤ee video editor mr ningal poliyann last karayichu kalanju☺️
Aww!"😍Superb Initiative🌸 I'm always enjoying while watching it✨️And You Guys are always make me happy💜🤗 Actually my B'day Also in March 25th🌼Anyway This vlog relief my Stress too🌸
shhho...eee friendship kaahmbo missing feel ind ttaaa...eyes chummma viyarkunnu chettaaa😄😄😄😍😍😍god blesss u guyz always to be like this❤👐koodunenki ningade kootathil koodanam...praying for that atleast in next birth if i get🤗🤗🤗gp chettne elaarum miss chythu nannait...they really love u bro🤗🤗🤗
GP ur lucky that you have this real friends ❤❤❤❤ last feww minutes in the video heart touching.. ♥😇 you are So lucky Gp that you have this bunch of friends 😍😍😍😍😍
How u r making ur all videos such a magical gp chettaaa🥰.. enthelum vishamam or not in good mood njn gp chettante videos kanum..For example Vilikkatha sadya, Goa trip, vagamonile chood and all ur happy stories have something spcl..I don't know how it is giving so much of happiness to me..adhikam utube video kanatha njn oru utube addict aayathinn pinnile channel ithaan Happy Hug Chetaaaa🤩
GP chettan vannapo ellavarkkum ndha santhosham 😀 ellavarum mindadhe erikuvaayirunnu GP chettan vannadhum ellavarum on aayi 😀, Happy aayi 😀, bayangara bahalam aayi😀❤️ Kanda njangalkum santhosham aayi
Pinne poovan merathi kukku chettante Kannu niranjo,paavam adhukandappo echiri vishamam aayi ☺️🙁
Edhokke kandappo vere oru kartam koodi manasilaayi *GP* chettan ennu paranja ellavarum marikkum ,adhupole sneham undu ennu ❤️❤️
Ee snehavum santhoshavum ennum forever nilanilkatte 😀❤️❤️🤗❤️😀
Hugs ♥️🤗
@@GovindPadmasooryaGP 😍❤️💯🤩
@@vaigashaiju do u really think gp is liking ur comments and replying ?🤔🤔🤔
@@GEO-rm4wp Yes 😀❤️
@@vaigashaiju haha😂😂😆
നല്ല സൗഹൃദങ്ങൾ എന്നും നിലനിൽക്കട്ടെ...!!❤🔥
എന്നും....... 💞
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💝💖💞💕
💞 ഈ ദുനിയാവിൽ കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യം ആണ് നല്ല സൗഹൃദ ങൾ 💞.... 👍
GP ചേട്ടാ .... lastilathe aa song um video um ഭയങ്കര heart touching ആയി എനിക്ക് തോന്നി...നിങ്ങളുടെ ഈ കൂട്ട് കാണുമ്പോൾ തന്നെ ഒത്തിരി സന്തോഷം തോന്നുന്നു..... ഈ സൗഹൃദം എന്നും എപ്പോഴും ഇങ്ങനെ തന്നെ നിലനിൽക്കട്ടെ..
Birthday സർപ്രൈസ് കൊടുക്കാൻ അല്ലേലും GP ക്ക് പ്രേത്യേക കഴിവാ..!!😁
♥️♥️♥️
ജന്മദിനത്തിൽ suprise കിട്ടാത്തവർക്ക് ലൈക് അടിക്കാനുള്ള നുള്ള്....!
👇🙀
Enik ethuvare kittiyittilla pavam njan
@@sakkeenaatteri8702 sed LIFE 😭
നുള്ളോ??
@@sojanvargheese7849 yaa
ദീപ ചേച്ചി😘
ദിയ ചേച്ചി❤️
അപർണ ചേച്ചി🥰
ജീവ ചേട്ടൻ😍
കുക്കു ചേട്ടൻ 😘
ജിപി ചേട്ടൻ 🤩
ലിജോ ചേട്ടൻ
എന്തൊരു Friendship ആണ്...... ഈ friendship എപ്പോഴും ഉണ്ടാവട്ടെ......
Ingale gang full alambaanallo sherikkum life enjoy cheyuthu jeevikkaan ithu kaanumbo sherikkum nthelum preshnamundel kurachu samayathekkaanelum ellaam marakkum, luv you Gp chetta...❤🤗
♥️
എന്നും നിലനിൽകട്ടെ ഈ നല്ല സൗഹൃദങ്ങൾ❤️❤️🌼🌼☺️☺️
Vannente santhosham kaanikk ponente sankadam kaanikkaathe😍gp chettan is always positive....aa dialouge peruth ishtaaykkn🥰
ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത
കുറച്ച് ദിനങ്ങളിൽ ഒന്ന് തന്നെയായിരിക്കും
ജന്മദിനം. പ്രത്യേകിച്ച് കൂട്ടുകാരുമായുള്ള
ആ അസുലഭ നിമിഷങ്ങൾ..!!😊❤️
സാധരണ ഒരോ ജന്മദിനവും ജീവിക്കാനുള്ള ഒരു വയസ്സ് കുറയുകയാ നമ്മൾ ചിരിക്കണോ കരയണോ മിന്നൽ നീ പറയ് bro😥💞💞💞???????????????????????🤔🤔🤔🤔
GP chettan വന്നപ്പോ എല്ലാരുടെയും ഒരു സന്തോഷം നോക്കിയേ. വരുന്നതിന്നു മുൻപ് എല്ലാരും ഉറക്കം തൂങ്കി ഇരുന്നയായിരുന്നു. JP, Jeeva, Lijo, Kukku,Divya, Aparna, Deepa ningalude gang pwoliyatto❤❤❤. ഈ സ്വാഹൃദം എന്നും nilnnilkatte🥰🥰😍😍🥳🥳🥳.
ആരും കൊതിച്ചു പോവും ഇങ്ങെനെയൊരു Frndship ❤❤❤❤❤love u all
🥰🥰🥰🥰🥰 b'day ക്ക് surprise കൊടുക്കുന്നത് ഒരു പ്രത്യേക സന്തോഷാ..
Wooowww ... GP chetaaa... U always do a super entry ... Late ayi vanalum latest ayi varum .... Woooowwww ... Jeeva chetan was really shocked ... All the team of GP CHETAN and ur frnds were really sad when u were leaving from there ... That shows the love they have for u and u love them ... Thanks GP CHETAN FOR SHOWING US TO LOVE OTHERS ... REALLY PROUD OF U .... ♥
♥️♥️♥️
@@GovindPadmasooryaGP 😍
സന്തോഷവും സങ്കടവും ഫ്രണ്ട്സുമായി പങ്കിടുമ്പോൾ ഉണ്ടാകുന്ന മനസ്സിന്റെ കുളിർമ ഒന്ന് വേറെയാണ്. ❤❤❤❤❤
ലൈഫിൽ ഇത് പോലെ ഒരു ബർത്ത് ഡേ സെലിബ്രേഷൻ ആഘോഷിച്ചിട്ട് ഇല്ലെങ്കിലും ഇങ്ങനെ ഉള്ള സെലിബ്രേഷൻ കാണുമ്പോൾ ഇക്കിളി ആവും 😌😒💥😂
Athentha ikkiliyavunnath
Butterfly 🦋🦋🦋🦋🦋🦋🦋
Seriously, last scene kandappoo....sherikkum vishamam thonni god bless these people such a good freindship
എല്ലാവരും ചേർന്ന് ജീവച്ചേട്ടന്റെ.. ബർത്തഡേ... പൊളിച്ചല്ലോ...!!❤
Njn gp chettante oru big fan anu..eniyk chettante ellam vdosum ishtamanu..notification varubo thanne njn kanum..vdos kand kazhiyubo manasi vallatha oru feelaa..ee videoyil friendship value kanichu tharanud...thankyou jp chetta ee vdo post cheythathine😍😍
♥️♥️♥️
ഞാനും ഒരു ഭിന്നശേഷിക്കാരൻ ആണ് ഒരു പടക്ക അപകടത്തിൽ എന്റെ കൈപ്പത്തി നഷ്ടപ്പെട്ടു ഞാനിപ്പോൾ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട് ഈ കുട്ടിയെ സപ്പോർട്ട് ചെയ്യുന്നതുപോലെ ഞങ്ങളെപ്പോലുള്ള ആളുകളെ സപ്പോർട്ട് ചെയ്യുകയാണെങ്കിൽ ഞങ്ങൾക്ക് വളരെ സന്തോഷമായിരിക്കും അതുകൊണ്ട് ഞങ്ങൾക്ക് ഒരു വരുമാനമാർഗം കൂടിയാവും 🙏
Gp സൗഹൃദങ്ങൾ ഉണ്ടാകാനും നിലനിർത്താനും മിടുക്കാനാ.... ഒരു പാട് സൗഹൃദങ്ങൾ ഇനിയും ഉണ്ടാവട്ടെ
Adipoli Gp... Feeling jealousy on ur friendship...really each one of them are fantastic, loving n caring...In a world where everyone are busy...U n ur frnds do make time to ensure that friendship lasts n every occasion u meet n celebrate... Love u loads😘😘
Poli.....ninggala friendship poliya...ella videosum kaanalindd🤩🤩🤩🤩🤩🤩🔥🔥🔥🔥🔥♥️♥️♥️♥️♥️
ജാതി,മത,വർഗ, വേഷ ബുഷകൾ ഒന്നും നോക്കാതെ എല്ലാം ഒരു കുടക്കീഴിൽ ഒരു മനസ്സിൽ ഉണ്ടാകുന്ന പുലർച്ചെ പൂന്തോട്ടത്തിനും നട്ടു വളർത്തി വലുതാക്കിയ എമാനും പിന്നെ വേറുക്കുന്നവർക്കും തങ്ങളുടെ സൗന്ദര്യം കാട്ടി കൊടുക്കുന്ന ഈ ലോകത്തിലെ തകർക്കാൻ അല്ലെങ്കിൽ അവരെ വെല്ലാൻ പറ്റാത്ത പ്രകൃതിക്ക് അഭിമാനമാകുന്ന ഓരോ സസ്യ ജാലങ്ങളെ പോലെയാണ് GP ചേട്ടനും സൗഹൃതവും 😘
മുൻപരിചയം ഇല്ലെങ്കിലും GP ചേട്ടാ എന്നു വിളിക്കുമ്പോൾ തിരിഞ്ഞ് നോക്കി അവരുടേ കാര്യങ്ങൾ അറിയാൻ ശ്രമിക്കുന്ന ഒരു നടൻ. അതിലും ഉപരി GP ചേട്ടൻ്റെ മനോഭവത്തിൽ, GP ചേട്ടൻ്റെ മനസ്സുപോലെ ആരാധകരെ കൂടുതൽ അറിയാനും, അവരെ സ്വന്തം ആളുകളെ പോലെ കാണുന്ന ഉറ്റ സുഹൃത്തുക്കൾ , മനസ്സിൽ വിഷമം ഉണ്ടാകുമ്പോൾ ചേട്ടൻ്റെ വീഡിയോ എടുത്ത് നോക്കിയാൽ ചിരിയുടെ മാലപ്പടക്കം കമ്പിത്തിരി പൂത്തിരി കത്തിച്ചു വച്ചപ്പോലെ സങ്കടം ആ ഓരോ വേടി ശബ്ദത്തിൽ മാഞ്ഞു പോകുന്നു
ഇതൊന്നും ഞാൻ അനുഭവിച്ചതല്ല ഓരോ ആരാധകരുടെ മനസ്സിൽ നിന്ന് വരുന്നതാണ് 😘😘😘😘
All the very best ഇനിയും ഉയരത്തിൽ ആരെയും വേദനിപ്പിക്കത്തെ ഇതു പോലെ എത്തട്ടെ. ചേട്ടനെ പോലെ എല്ലാവരും ഉയരത്തിൽ എത്തട്ടെ 😘
Love You ❤️💝
നല്ല സൗഹൃദങ്ങൾ എന്നും നിലനിൽക്കട്ടെ Happy Brithday Jeeva chetta
Crect
നിങ്ങളുടെ ഈ സൗഹൃദ ചേരലുകൾ എത്ര കണ്ടാലും മതിവരില്ല, ജീവ യുടെ Birthday Program തന്നെ മൂന്ന് Vlogs ൽ കണ്ടു കഴിഞ്ഞു പക്ഷേ ഇനിയും കണ്ടു കൊണ്ടിരിക്കാൻ തോന്നുന്നു അതാണ് നിങ്ങളുടെ സൗഹ്യദം .Love you all ❤️❤️❤️
ഈ സൗഹൃദം എന്നും നിലനിൽക്കട്ടെ ❤
ജന്മദിനത്തിൽ സുഹൃത്തുക്കൾ തരുന്ന
സർപ്രൈസ്കൾ ഒരിക്കലും മറക്കാനാവാത്തതാണ് 😁😇🤩
Rafi ഞാനും gp ആയിട്ട് ബന്ധം ഉണ്ട്
@@Navigamingyt9 ayesheri എന്നിട്ട്... 😹
@@rafihslifestyle8392 സത്യം ആണ് എൻറെ അച്ഛന്റെ കുടുബത്തിലെ ആണ്..! ❤
Powli dp chechi kude veneni friendship ingane thudaratte eppozhum endhayalum happy birthday 🎂🎉
GP chettane kandappo thanne ellarkkum entha sneham❤️
Ellam kazhinj aa songum koode add cheythappo uff vere level feel aanu❤️ 🔥
Sherikkum paranjaal ningal elaavararum oru kudumbham pole💖 ningalude friendship kanditt asooya thonnukayaan💯
Bonding♥
Kukku kukku.. 😂
Kalolsavam deepa😂
Gp chetta pearley chechikku oru kidilan surprise kodukkunna vedio idu...plz plz plz...bcoz ur combo was just amazing🥰🥰🥰🥰....missing those ones😑
Best frnds 4ever 😍Miss you Dp chechi
Kala movie promotion poyi..
Oh 🥰
എന്നും എന്നും നെഞ്ചോരം സുഹൃത്തുക്കൾ😍😍
ബർത്ത് ഡേ സെലിബ്രേഷൻ പങ്കെടുക്കാൻ വന്നവർ ഓരോ തീ പൊരി ഇട്ടെ 💥😌😍😅
നിങ്ങടെ ഓരോ വിഡിയോസും powli annu 😍😍
Kannuvekuvalla endha ellarkkum sneham ....❤️ Enniku engane sneham ulla frnds ellallo 😭
Enikk cheriya sankadam vannu... 🥺.. Ee oru ottappaachil kond, orupaad santhosham kurach nimishangalilekk churukkendi vannu gp ettanu.. Its really painful to leave a place of loved ones and lot of happiness... Still moments of friendship.. ❤️❤️
Happiest Birthday Jeeva chetta!❤🎂
May u get all the happiness in ur life.....🥰 Many more to go!😍
#GPchetan Surprise adipwoliii🔥 I am sure that he must have loved it!🥰
Imagine getting a ❤ from GP chetan😍
Wow.... കാണുബോൾ ഒരു പുഞ്ചിരി... ❣️.. ❣️.. ❣️
GP എന്തു നല്ല മനുഷ്യൻ ആടോ. എന്ത് സ്നേഹം ആണ് എല്ലാവർക്കും... സ്നേഹം മാത്രം അല്ല ബഹുമാനം ഉണ്ട്. അതുപോലെ തന്നെ തിരിച്ചു GP kkum. ഈശ്വരൻ അനുഗ്രഹിക്കട്ടെ താങ്കളെ 🙌🥰
I liked Aparna! Jeeva u r in luck have such an reasonable and understanding frnd n wife
Sherikkum paranja..ningade friendship kanumbo ennthann ariyilla vishamam okke varum...keep it safe..as its precious..✨✨
Awww...💓 They are lucky to have a friend like you GP Chetta🙌💫💕💕💕
Ningalude sauhridam kanumbol nammalku miss aaya college days orma varum.....let this friendship live longer...
HAPPY BIRTHDAY JEEVA and ARUN 🌹🎂🎁🌹
**എല്ലാവരെയും ഒരു കുടകീഴിൽ കിട്ടി😃
ഇനി അവർക്ക് മഴ നനയാതെ കൊണ്ടു പോകുന്ന കാര്യം ഞങ്ങൾ ഏറ്റു❤**
🤣😍
Gp chettante stiram preshakayaya njan 😍😍😍😍😍
Gp chettan keep smiling chettan nta smile kanumbo ariyathe chiri varum.....
Ellavarum koodi indaakumbo adipolyyy♥️♥️
Fullyy njoyd♥️♥️🔥
Korchokke Aparna checheede vlogil kandirunnu
gp chettan make the vibes😍😘😘kukkuchettan on ayyii
Missing dp chechi😌💞
GP chetta pearly chechiye kaanan poovu
Pearly chechium gp chettaneum kaananam onnich
Aahh.. Ningal 2 Aalum poliya.. Poyi kand vlog edu mhan💐💙💙
Gp chettane endh ishtavaaa.... Avrkk ellarkummm....❤️😘 Aaa kettipidiththil ello ond 😘😘😘😘😘😘😘😘😘😘😘lu lot gp chettaaaaaa😘
GP Chetan u r really enthusiasm noo words to express 😘😘😘❤️❤️❤️ cheta ningal daily vlog idaan try cheydhoode plzzzz
friendship is always precious.........you are truly lucky GP.
ലേശം കുശുമ്പ് തോന്നുന്നു ഇതൊക്കെ കാണുമ്പോ 😜✌️✌️🥰🥰
Eee Friend ship kanumbol enthoo oru sandosham.... ennum nila nikkatteee........ GP chetttaaa 😍😍😍😍
E friendship ennum ithupole munnot povate gp chetta.....
എല്ലാരും ഓണ് ആകണങ്കിൽ അണ്ണൻ പ്രോഗ്രാമിന്റെ ഇടയിൽ നിന്ന് ഇങ് വരണം😍❤️
Katta friendship 🔥 love all❤😘😘
Kukku bro and deepa chechi 🎉❤️😍😍😍😍😍❤️😍❤️🥰💕💕🥰💕🥰💕💕🥰💕🥰💕🥰💕💕🥰💕🥰💕🥰💕🥰💕🥰💕🥰💕💕🥰💕🥰💕🥰💕🥰💕🥰💕🥰💕💕🥰💕🥰💕🥰💕🥰
ഈ നല്ല സൗഹൃദം ❤️ഒത്തിരി സ്നേഹം മാത്രം എല്ലാവരോടും 💯
Polee friends... I like the way u guys treating others.. So good to see ..nice video
Ellavarum orumich kandappol oru ...... Vibe.... Super...
നല്ല ഫ്രണ്ട്ഷിപ് എപ്പോഴും നിലനിൽക്കട്ട എന്ന് ആശംസിക്കുന്നു.... 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
We can feel the love in this vdo❤❤❤❤❤❤🙌stay blessed 😘😘😘
Kann nirajj poyi 🥺🥺❤❤❤❤❤
Chettayee 😍Ee friendship chocolate maram ethupolay sweet ayi kalangalolam nilanillkattay🙏."HAPPY HEART❤HAPPY SMILE 🙂" God Bless
Ithuvare bray akhoshikkatha njan......😍😍😍😍😍nice...frdship...
Uffff❤️💯💯💯 friendship 🎉💯💯💯
Gp chttan vannappo full positive energy vannu😍😍😍pinne full happy ayi🤩
തിരികെ വിളിക്കുന്ന സൗഹൃദങ്ങൾ 🥰🥰🥰താങ്കൾ അവിടെ നിന്നിരുന്നെങ്കിൽ എന്ന് ഞാനും ഒരുപാട് ആഗ്രഹിച്ചു പോയി ❤️❤️
Yesss ... this was a beautiful vlog !!!
Always felt from ur vedios that u really have a true bond with Kukku-deepa and dia-sahal ....dia n deepa KUkku torturing sooraj appuze part was cute.... Missing DP 😭... after all the hallaboos DP is totally missing from ur channel... ..mindoolaa...Cutty.. Dhayriyamillatha GP chettan😈..
DP annu kala movie promotion poyathu ente kuttamano.. She didn't come for that birthday party.. Varatha aale Visual Graphics okke upayogichu include cheyyanathu over alle.. 🙄🤣😍
Nigade friendship adipoliyaa ennum ingane thanne nilanilkatte😍😍😍dhaivam anugrahikattee
Ayoo karachil varunn cheriya asooyem thonunu nibgalodd enum ingane irikanam snehathodee😘❤❤
Gud friendship never ends....eppozhum ee friendship engane thanne errikkattee🥰🤗❤😍
Lijo chettan GP kukku eallavarkum eannum നല്ലതു മാത്രം വരട്ടെ God b bluss you
Notification kandadhum odi vannu kaanan....😍Luv u lottzzz gp chetta.
..💝💓from pattambi
😍💓💓💝
Jeeva chettante birthday de 3 mathe video ann njn kaanutha matte video il onnum illatha enthokkeyooo ith ithil und. frndsss athoru vikaram ann enn kaanich thannnuuu❤❤❤ee video editor mr ningal poliyann last karayichu kalanju☺️
Happy Hugs ♥️🤗
Thank you ❤️☺️
Happy Hugs 😊❤️
@@mubashirzaam7815 ❤🤗
Aww!"😍Superb Initiative🌸
I'm always enjoying while watching it✨️And You Guys are always make me happy💜🤗
Actually my B'day Also in March 25th🌼Anyway This vlog relief my Stress too🌸
♥️♥️♥️
@@GovindPadmasooryaGP hi
Oru friendship film kanda feel aa kurach min kond kittiyee hioooooooooo🔥🔥🔥
Good Friendship so lucky too have freindship ❤️❤️❤️❤️❤️❤️❤️❤️❤️
Stay like this and god shower blessings
Friendship goal😍🤩🥰
Ithuvare oru birthdaykum surprise kittaatha njaan.🥰🥰
shhho...eee friendship kaahmbo missing feel ind ttaaa...eyes chummma viyarkunnu chettaaa😄😄😄😍😍😍god blesss u guyz always to be like this❤👐koodunenki ningade kootathil koodanam...praying for that atleast in next birth if i get🤗🤗🤗gp chettne elaarum miss chythu nannait...they really love u bro🤗🤗🤗
Last ennum ennum nanjaram song inda koode aa hug... 😘uff😍😍😍
Gp ettan oru positive energy spread cheyyuna vekthi aanu👍👍
Great friendship❤❤....ennum engana thaana santhosham ayi irikuu🥰🥰😍
Birth day ആഘോഷിക്കുമ്പോൾ എന്റെ ആയുസ്സിൽ നിന്ന് ഒരു വർഷം കുറഞ്ഞല്ലോ എന്ന് ആലോചിച്ചു നോക്കു പിന്നെ.. വേറെ ലെവൽ ആയിരിക്കും 😁😁🏃♀️🏃♀️🏃♀️🏃♀️
This video was actually a celebration of friendship ❤️❤️
Aw.. eno snehama ellarodum.. ❤ soft hearted..😊💝
Nigale ee frnd ship kanumbol nall happy 😍😍😍💖appozhum ee happiness venam 👍👍
GP ur lucky that you have this real friends ❤❤❤❤ last feww minutes in the video heart touching.. ♥😇 you are So lucky Gp that you have this bunch of friends 😍😍😍😍😍
♥️♥️♥️
GP Chettanttea oru thallavattam kanda porea pinne full power allea.......💪⚡
Happy Birthday 💕🎉🎁 jeeva chetta and Arun chetta...
Enteyyyyyyy moneyyyyy Souhridhamm Endhaaaaaanennuu Jeevich kaaanich tharuvaaayirunnuu Eee Videoyiloodey💔💔💔😢😢😢😢😢😢😢Endhooo Eee pravaasa Jeeevithathil Njaaan Ndhokkeyooo Aaarokkeyooo Misss Cheyyyunnuu😢😢😢😢😢😢G.P Broiiiii Ningalll Vereyyy levelllaaaanu Ttaaa😦😍😘💖💖💖💖☝👍👍👍👍👍👍
How u r making ur all videos such a magical gp chettaaa🥰.. enthelum vishamam or not in good mood njn gp chettante videos kanum..For example Vilikkatha sadya, Goa trip, vagamonile chood and all ur happy stories have something spcl..I don't know how it is giving so much of happiness to me..adhikam utube video kanatha njn oru utube addict aayathinn pinnile channel ithaan
Happy Hug Chetaaaa🤩
Hugs ♥️🤗