പുതിയ മാറ്റങ്ങളുമായി വീണ്ടും ടിവിഎസ് ഓട്ടോറിക്ഷ // TVS DURAMAX plus cng auto rickshaw review

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • Ernakulam 7034733444
    Thrissur 7356603444
    #autorickshaw #auto
    🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
    Instagram:-
    ...
    Facebook page:-
    / kozhikoden-auto-riksha...
    Telegram channel
    t.me/Kozhikode...
    🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
    My mic:- amzn.to/3O4G7qJ
    my mobile phone:- amzn.to/46E75wM
    my tripod :- amzn.to/3POB2UJ
    selfie stick:- amzn.to/3NMyDYl
    🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
    Business enquiry and promotion
    ❤️❤️❤️❤️❤️❤️❤️❤️
    eckadavu@gmail.com
    or
    Instagram:- ...

ความคิดเห็น • 38

  • @Kozhikodenrickshaw
    @Kozhikodenrickshaw  10 หลายเดือนก่อน +3

    Ernakulam 7034733444
    Thrissur 7356603444

  • @Puchapuchakutti
    @Puchapuchakutti 3 หลายเดือนก่อน +3

    എന്തായാലും bajaj cng കാൽ നല്ല വണ്ടിയാണ് tvs സർവീസ് കൂടെ വേഗത്തിൽ നൽകിയാൽ tvs കേരളത്തിൽ തിളങ്ങും ബോഡി tvs 💪

  • @Autokaran
    @Autokaran 10 หลายเดือนก่อน +3

    Ok മാറ്റങ്ങൾ അനിവാര്യം
    Tvs അത് നടപ്പാക്കി💞💥

  • @pradeepvs2504
    @pradeepvs2504 10 หลายเดือนก่อน +2

    ഓട്ടോറിക്ഷകൾക്ക് ഓൾ കേരള പെർമിറ്റ് എടുക്കുവാനുള്ള ഒരു ഓപ്ഷനും കൂടി കൊടുക്കേണ്ടതാണ്
    അപ്പോൾ താല്പര്യമുള്ളവർക്ക് എടുക്കാമല്ലോ

  • @abdurahman8144
    @abdurahman8144 10 หลายเดือนก่อน +5

    പുതിയ മാറ്റങ്ങൾ എന്ന് പറയുമ്പോൾ. ലക്ഷങ്ങൾ കൊടുത്ത് വാങ്ങുമ്പോൾ al kerala permitt ആക്കുകയും. വണ്ടി കുറച്ചുകൂടി വലിപ്പം കൂട്ടുക ഒക്കെ ചെയ്യണം.

    • @sojinsdaniel7994
      @sojinsdaniel7994 13 วันที่ผ่านมา +1

      ഓരോ സ്ഥലത്തും വണ്ടി ഓടിക്കേണ്ട രിതി ഉണ്ട്. അത് മനസ്സിലാക്കാതെ പോയൽ പണിയാവും .....പിന്നെ tvs duramax plus all kerala full oru divasam full odann pattum Karanam 225cc LC engine anu

  • @prdrivingfarming3165
    @prdrivingfarming3165 10 หลายเดือนก่อน +2

    വണ്ടി ഇറക്കുന്നതൊക്കെ നല്ല കാര്യം പമ്പുകളിൽ സിഎൻജി ചില സമയങ്ങളിൽ എത്തുന്നില്ല അതിന് എന്തെങ്കിലും ഒരു മാർഗ്ഗം കൂടി കണ്ടെത്തണം

    • @Kozhikodenrickshaw
      @Kozhikodenrickshaw  10 หลายเดือนก่อน

      വീണ്ടും ഈ പ്രശ്നം വന്നോ😓

  • @colorpanelarun
    @colorpanelarun 7 หลายเดือนก่อน

    കിടു ഓട്ടോ 👍🏼👍🏼❤️❤️

  • @shanavas789kilimanoor5
    @shanavas789kilimanoor5 10 หลายเดือนก่อน +3

    500km ഓടുന്ന ഇലക്ട്രിക് വാഹനം ഇറക്ക്,, മുന്നോട്ടുപോകാം,, ഇല്ലങ്കിൽ എല്ലാം മോൺട്രാ സൂപ്പർ കൊണ്ടുപോകും വിപണി

    • @riyasbasheerriya824
      @riyasbasheerriya824 9 หลายเดือนก่อน

      അത്രയും വേണോ ഒരു 300പോരെ 😄😄

  • @riyasbasheerriya824
    @riyasbasheerriya824 9 หลายเดือนก่อน +1

    ഹെഡ് ലൈറ്റ് അടിപൊളി സൂപ്പർ ആപേക്കും ഇത് പോലെ led ഹെഡ് ലൈറ്റ് ആയിരുന്നെങ്കിൽ സൂപ്പർ ആയേനെ എന്ത് ചെയ്യാൻ ആപ്പേ ക്കു led ഹെഡ് ലൈറ്റ് ആവണമെങ്കിൽ 2035 ആയാൽ പോലും നടപടി ആകുമെന്ന് തോന്നുന്നില്ല നമുക്ക് ഈ മിന്നാം പൂച്ചി വെളിച്ചമേ പറഞ്ഞിട്ടുള്ളൂ 😥😥

  • @travelwithshalz
    @travelwithshalz 10 หลายเดือนก่อน

    Powli❤

  • @JayakumarAby
    @JayakumarAby 13 วันที่ผ่านมา

    Service ellayidathum undo bro

    • @Kozhikodenrickshaw
      @Kozhikodenrickshaw  13 วันที่ผ่านมา

      @@JayakumarAby പുറത്ത് കുറവാണ് കൂടുതലും കമ്പനിയിൽ തന്നെ പോകണം

  • @Baburaj-z5r
    @Baburaj-z5r หลายเดือนก่อน

    ഉള്ളിൽ സ്പേസ് കുറവാണ് കുറച്ചുകൂടി സൗകര്യം വേണം

  • @KrishnaPrasad-ye3jd
    @KrishnaPrasad-ye3jd 10 หลายเดือนก่อน

    അടിപൊളി

  • @shivashivashivashiva7067
    @shivashivashivashiva7067 10 หลายเดือนก่อน

    Cv shaft sistam ആണോ?

  • @AbhilashAppachan
    @AbhilashAppachan 10 หลายเดือนก่อน

    Onroads price

  • @moideenkutty1966
    @moideenkutty1966 10 หลายเดือนก่อน +1

    Hai bro... 🌹

  • @VasuNileshwar
    @VasuNileshwar 10 หลายเดือนก่อน +1

    arum vangle nhan pettu service valre mosham

  • @vijilpookkad8069
    @vijilpookkad8069 10 หลายเดือนก่อน

    Tank capacity etra

  • @Govinda-Mamukoya
    @Govinda-Mamukoya 10 หลายเดือนก่อน

    Tvs ഡീസിൽ ഇറക്കണം

  • @fathilurahman199
    @fathilurahman199 2 หลายเดือนก่อน

    Mileage parenjilla

    • @Kozhikodenrickshaw
      @Kozhikodenrickshaw  2 หลายเดือนก่อน +1

      @@fathilurahman199 50 km ആണ് കമ്പനി പറയുന്നത്

  • @sumeshperumanna1066
    @sumeshperumanna1066 10 หลายเดือนก่อน

    ❤👍🏻

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 9 หลายเดือนก่อน +1

    സിഎൻജി പമ്പിൽ പോയി കുപ്പിയിൽ നിറക്കാൻ പറ്റുമോ?

  • @sadiqk2654
    @sadiqk2654 10 หลายเดือนก่อน

    Bajaj maxima z ന്റെ സൗകര്യം ഉണ്ടോ ഡിക്കി undo

  • @ramithv4658
    @ramithv4658 10 หลายเดือนก่อน

    Ape pole വലിയ വണ്ടി ഇറകൂ എടുക്കാൻ കൂടുതൽ ആൾകാർ ഉണ്ടാകും

    • @muhammedshafeekshafeek7772
      @muhammedshafeekshafeek7772 10 หลายเดือนก่อน +6

      വലിയ വണ്ടിയെക്കാൾ നല്ലത് ചെറിയ വണ്ടിയാ യാത്ര സുഖം 👌3പാസഞ്ചർ ഡ്രൈവർ ചെറിയ വണ്ടിയിൽ കയറ്റാം 🙏പിന്നെ ഏത് ചെറിയ വഴിയിലൂടെ പോകാനും ചെറിയ വണ്ടിയാണ് നല്ലത് 🙏

    • @ramithv4658
      @ramithv4658 10 หลายเดือนก่อน

      @@muhammedshafeekshafeek7772 ടൗണിൽ ok ആണ് ഗ്രാമപ്രദേശത്ത് അത്ര സക്സസ് അല്ല.

  • @rajanam1956
    @rajanam1956 10 หลายเดือนก่อน +2

    വണ്ടി ആ പെ ടെ
    അത്രയുംവലിപ്പം
    വേണം കുട്ടി വണ്ടി ടെ
    കാലം കഴിഞ്ഞു

    • @Govinda-Mamukoya
      @Govinda-Mamukoya 10 หลายเดือนก่อน

      വലിയ വണ്ടി ഗുട്സ് ക്യാരിയർ ഉണ്ടല്ലോ