ഓട്ടോറിക്ഷയ്ക്ക് all Kerala permit ഓട്ടോക്കാർക്കുള്ള പണിയോ😮

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024

ความคิดเห็น • 70

  • @bijumaya8998
    @bijumaya8998 2 หลายเดือนก่อน +3

    കൊള്ളാം വീഡിയോ 👍ഞാൻ ഒരു ഓട്ടോ ഓടിക്കുന്ന ആൾ ആണ് ജില്ല വിട്ട് പോകാൻ അനുമതി തന്ന എല്ലാം വർക്കും ആദ്യം തന്ന വലിയ നമസ്കാരം 🙏🙏🙏🙏മന്ത്രി ഗണേഷ് കുമാർ ചേട്ടന് നന്ദി ❤️ഇത് പാവപെട്ട ഓട്ടോ ഡ്രൈവർമാർക്ക് ഗുണം ചെയ്യും

  • @THALAPATHY_8
    @THALAPATHY_8 2 หลายเดือนก่อน

    ആ ചേട്ടൻ പറഞ്ഞ എല്ലാ കാര്യവും സത്യമാണ് ഇത് നമ്മുടെ കേരള സർക്കാർ അംഗീകരിക്കട്ടെ ഈ നിയമം കൊണ്ടുവന്ന ഗവൺമെന്റ് അഭിവാദ്യങ്ങൾ😊😊👍

  • @hareeshpr5195
    @hareeshpr5195 2 หลายเดือนก่อน +12

    അടിമത്തം ഇന്നും അവസാനിച്ചിട്ടില്ല ഒറ്റ ഉദാഹരണമാണിത് എന്നും പൊട്ട കിണറ്റിലെ തവളയെ പോലെ ജീവിച്ചോളൂ എന്ന സിഐടിയു പറയുന്നേ.

    • @sudheeshkdm
      @sudheeshkdm 2 หลายเดือนก่อน +2

      Citu എതിർത്താൽ ഉറപ്പിക്കാം അതു ജനങ്ങൾക് ഗുണ മുള്ള കാര്യമെന്ന്

    • @ajithkhanbekkar2507
      @ajithkhanbekkar2507 2 หลายเดือนก่อน

      @@hareeshpr5195 കമ്പ്യൂട്ടറിനെ എതിർത്ത ആളുകളാണ് ഇപ്പോൾ എ കെ ജി സെന്റർ മുതൽ ലോക്കൽ കമ്മിറ്റി ഓഫീസിൽ വരെ ഈ സാധനം ഉണ്ട് ശെരിക്കും പറഞ്ഞാൽ ഇപ്പോൾ തൊഴിലാളി പാർട്ടി തൊഴിലാളി ശത്രു അതാണ് ഇപ്പോഴത്തെ സി ഐ ടി യൂ 🙏🙏🙏🙏

    • @AjeshAjee-zc6mh
      @AjeshAjee-zc6mh 2 หลายเดือนก่อน

      എന്തിനാടോ രാഷ്ട്രീയം ഇതിനിടയിൽ 😁 ഇത് ഓട്ടോ കേരള ആണ്

  • @ajithkhanbekkar2507
    @ajithkhanbekkar2507 2 หลายเดือนก่อน +1

    മന്ത്രി ഗണേഷ്‌കുമാറിന് അഭിവാദ്യങ്ങൾ ❤❤❤❤

  • @Autokaran
    @Autokaran 2 หลายเดือนก่อน +4

    കാര്യങ്ങൾ കുറേക്കൂടി മനസ്സിലായി 👌

    • @siyadhp7442
      @siyadhp7442 2 หลายเดือนก่อน

      മനസ്സിലായി

    • @Kozhikodenrickshaw
      @Kozhikodenrickshaw  2 หลายเดือนก่อน

      @@Autokaran ♥️

  • @jazzy_jasmine9413
    @jazzy_jasmine9413 2 หลายเดือนก่อน +1

    കൊള്ളാം, നല്ല അവതരണം 👍👍👍

  • @sncreation9701
    @sncreation9701 2 หลายเดือนก่อน

    ഗുഡ്‌സ് ഓട്ടോക് പറ്റുമെങ്കിൽ നമ്മൾക്കും പറ്റും😅

  • @shivashivashivashiva7067
    @shivashivashivashiva7067 2 หลายเดือนก่อน +5

    ഇതിനെ പറ്റി അറിയാത്തവരാണ് ഇതിനെ എതിർക്കുന്നത്.ചില ആളുകളുടെ വിചാരം കേരളത്തിലെ എല്ലാം ഓട്ടോ സ്റ്റാൻഡുകളിലും കിടന്ന് ഓടാം എന്നാണ് അത് കൊണ്ടാണ് ചിലർ ഇതിനെ എതിർക്കുന്നത്.

    • @siyadhp7442
      @siyadhp7442 2 หลายเดือนก่อน +1

      എതിർക്കില്ല

    • @Kozhikodenrickshaw
      @Kozhikodenrickshaw  2 หลายเดือนก่อน

      @@shivashivashivashiva7067 ♥️

    • @alltimes5084
      @alltimes5084 2 หลายเดือนก่อน +1

      എല്ലാം ഓട്ടോ സ്റ്റാൻഡിലും കിടന്നു ഓടാൻ പറ്റില്ല , നിങ്ങളുടെ നിലവിൽ ഉള്ള പെർമിറ്റ്‌ സ്റ്റാൻഡിൽ നിന്ന് മാത്രം കേരളത്തിൽ എവിടേയും ഓടം എന്നാണ് , ഞാനും ഒരു ഓട്ടോ ഡ്രൈവർ ആണ് 👍
      കേരളത്തിലെ എല്ലാം ഓട്ടോകളും ഓൾ കേരള പെർമിറ്റ്‌ മാറിയിരിക്കുന്നു
      അതുകൊണ്ട് ഓട്ടോകൾക്ക് gps നിർബന്ധമാക്കും എല്ലാം വർഷവും ഇതു റീചാർജ് ചെയ്യണം അപ്പോൾ സർക്കാരിന് ഇതിൽ കുടിയും വരുമാനം കിട്ടും, ഇതു ഓട്ടോ തൊഴിലാളികൾ ക്കു അറിയില്ലേ ഐറീസ്, ജീത്തോ, ഓട്ടോ ഇവയെല്ലാം ഒറ്റ കാറ്റഗറിയിൽ വരുന്നതാണ് ,
      കുറച്ചു നാൾ കൂടി കഴിഞ്ഞു ഫിറ്റ്നസ്നു പോകുപോൾ gps വേണം , വെടികൊള്ളുപോൾ മേലോട്ട് നോക്കിട്ടു കാരിമില്ല സഹോദരങ്ങളെ 👍👍👍👍🙏🙏🙏

  • @HidenHiden-b6v
    @HidenHiden-b6v 2 หลายเดือนก่อน +1

    5 സീറ്റുള്ള ഓട്ടോ ഓൾ കേരള പെർമിറ്റ് ബോർഡ് വെച്ച് ഓടാറുണ്ട്... അതിനെ എന്താണ് ആളുകളെ എതിർത്താത്തത്.... ഇപ്പോൾ പുതിയ മാറ്റം 20 കിലോമീറ്റർ ദൂരപരിധി എടുത്തുകളഞ്ഞ് എന്നേയുള്ളൂ 👍👍👍

    • @Kozhikodenrickshaw
      @Kozhikodenrickshaw  2 หลายเดือนก่อน

      ഒളിഞ്ഞിരിക്കുന്ന വല്ല അജണ്ടകളും ഉണ്ടോ എന്ന് കണ്ടറിയണം👍

  • @rajanraj9840
    @rajanraj9840 2 หลายเดือนก่อน

    വളെരെ. നല്ല. അഭിപ്രായം. 👍🏿👍🏿👏🏿👏🏿👍🏿

  • @YATHRA660
    @YATHRA660 2 หลายเดือนก่อน

    CC PERMIT RATE
    ഇപ്പോൾ എത്രയാണ്
    കോഴിക്കോട് EV AUTO PERMIT കൊടുക്കുന്നുണ്ടോ

    • @YATHRA660
      @YATHRA660 2 หลายเดือนก่อน

      AUTO ALL KERALA
      PERMIT
      JEEP/ CAR നെ POLE
      UP& DOWN KM വാടക ആയിരിക്കും
      അതിൽ RETURN നുള്ള വാടക അടങ്ങിയിരിക്കും
      AUTO STAND കുരു പൊട്ടിക്കുന്നത് REACH കൂട്ടാൻ വേണ്ടി മാപ്ര മാധ്യമങ്ങളാണ്

    • @Kozhikodenrickshaw
      @Kozhikodenrickshaw  2 หลายเดือนก่อน

      അറിയില്ല ബ്രോ

  • @AbhilashKG-ld9cz
    @AbhilashKG-ld9cz 2 หลายเดือนก่อน

    ഇനിയാണ് കളി കൊല്ലാജിളക്കാരനായ എനിക്കു എന്റെ ഓട്ടോയുമായി അട്ടപ്പാടി ഒന്നു visit ചെയ്യണം. കൂട്ടത്തിൽ ആനക്കാട്ടിയിൽ വണ്ടി പാർക്ക് ചെയ്തിട്ട് കോ യംമ്പത്തൂരിൽ purchase- നു പോകാമല്ലോ. 😋

  • @D2K--TOM--SETTAN
    @D2K--TOM--SETTAN 2 หลายเดือนก่อน +1

    Big fan brother

  • @alltimes5084
    @alltimes5084 2 หลายเดือนก่อน

    Gps വേക്കണം, ഇൻഷൂറൻസ് കുട്ടണം എല്ലാം വർഷവും gps റീചാർജ് ചായ്‌യുക നല്ല കരിയം
    സർക്കാരിന് കൂടുതൽ വരുമാനം കിട്ടട്ടെ
    ഗണശാന്റെ കേസ് എല്ല്ലാം പിണറായി മായ മായ മായ
    ഓട്ടോക്കാർക്കേ സന്തോഷം അയ്യല്ലോആല്ലേ 👍👍👍👍

  • @Akhil-kd7sw
    @Akhil-kd7sw 2 หลายเดือนก่อน

    Mudra loan kittiyarunno

  • @SundaranTly
    @SundaranTly 2 หลายเดือนก่อน

    ഇപ്പോൾആൾ കേരളആയിക്കഴിഞ്ഞോ ജില്ല വിട്ട് പോകാൻ ഇനി പറ്റുമോ

    • @Kozhikodenrickshaw
      @Kozhikodenrickshaw  2 หลายเดือนก่อน

      ഇത് നിലവിൽ നിന്നാൽ പോകാം

  • @mahammadpm3917
    @mahammadpm3917 2 หลายเดือนก่อน

    ഞാൻ കാസറഗോഡ് എനിക്ക് ഓട്ടോ എടുത്ത് തിരുവനന്തപുരം പോകാൻ പറ്റുമോ

    • @Kozhikodenrickshaw
      @Kozhikodenrickshaw  2 หลายเดือนก่อน

      @@mahammadpm3917 നിയമം പ്രാബല്യത്തിൽ വന്നാൽ പോകാം

    • @mahammadpm3917
      @mahammadpm3917 2 หลายเดือนก่อน

      @@Kozhikodenrickshaw ok

  • @AnilPecal
    @AnilPecal 2 หลายเดือนก่อน

    Jai...geneshkumar

  • @AjeshAjee-zc6mh
    @AjeshAjee-zc6mh 2 หลายเดือนก่อน

    ഓട്ടോക്കാരൻ... ഇൻഡിക്കേറ്റർ ഇല്ലെന്ന് പറയുന്നത് 😂 പ്രൈവറ്റ് കാർ ഓടിക്കാൻ അറിയാത്തവന്മാർ ആണ് 😄 അവർക്ക് കാർ ഓടിക്കാൻ അറിയില്ല 😂

  • @MS.CALICUT
    @MS.CALICUT 2 หลายเดือนก่อน

  • @bluedaledesigns6716
    @bluedaledesigns6716 2 หลายเดือนก่อน

    ലോങ്ങ്‌ ട്രിപ്പ്‌ ബസ് അല്ലാതെ ട്രെയിൻ ആണ് ഉജിതം.
    ഓട്ടോ മൂന്നു ട്രയേ ഉള്ളു, അമ്പുത്തും, നടുവ് വേദന എന്തു പരിഹാരം ഉള്ളത്.
    ഓട്ടോ ചാർജ് ടാക്സി ചാർജ് ചെറിയ വത്യാസം ഉള്ളു. സമയം, ശരിയക ബുദ്ധിമുട്ട്, ബസ് ഇല്ല വളരെ വെത്യാസം ഉണ്ട്.

  • @mohandasmohan6188
    @mohandasmohan6188 2 หลายเดือนก่อน

    👍👍👍

  • @hamzatharayil3145
    @hamzatharayil3145 2 หลายเดือนก่อน

    Nalladane. Ennalumoru. Para

  • @shivashivashivashiva7067
    @shivashivashivashiva7067 2 หลายเดือนก่อน

    7:22 മലപ്പുറം ജില്ലയിൽ എവിടെ ആണ് ഭാര്യ വീട്?

    • @Kozhikodenrickshaw
      @Kozhikodenrickshaw  2 หลายเดือนก่อน

      @@shivashivashivashiva7067 കൂട്ടിലങ്ങാടി

    • @shivashivashivashiva7067
      @shivashivashivashiva7067 2 หลายเดือนก่อน

      @@Kozhikodenrickshaw ഇന്നലെ ഞാൻ കൂട്ടിലങ്ങാടി വഴി പോയിരുന്നു രാമപുരം വരെ!

  • @TheLekshmianeesh1
    @TheLekshmianeesh1 2 หลายเดือนก่อน

    All kerala perimit will maximise road accidents,the vehicle not suitable for long distance, particularly rainy slippery condition s,more death will definitely face in coming days

  • @mujeebkolichal999
    @mujeebkolichal999 2 หลายเดือนก่อน +1

    അത് നിയമത്തിൽ വന്നോ

    • @siyadhp7442
      @siyadhp7442 2 หลายเดือนก่อน +2

      വന്നു

    • @Kozhikodenrickshaw
      @Kozhikodenrickshaw  2 หลายเดือนก่อน +1

      സർക്കുലർ ഓഫീസിൽ വന്നില്ല എന്നാണ് അറിഞ്ഞത്. കൂടുതൽ അറിഞ്ഞാൽ വീഡിയോ ചെയ്യാം

  • @sadiqk2654
    @sadiqk2654 2 หลายเดือนก่อน

    Tvs duromax plus ഔട്ടോ പുതിയ ഒരു റിവിവ് ചെയ്യൂ

    • @Kozhikodenrickshaw
      @Kozhikodenrickshaw  2 หลายเดือนก่อน

      @@sadiqk2654 ശ്രമിക്കാം👍

  • @SojanmumthazSojanmumthaz
    @SojanmumthazSojanmumthaz 2 หลายเดือนก่อน

    EE sathyangal marachu vechanu Ella madhmavum report cheyunath

  • @FaisalKhalid-u7z
    @FaisalKhalid-u7z 2 หลายเดือนก่อน

  • @mohandasmohan6188
    @mohandasmohan6188 2 หลายเดือนก่อน

    👏👏👏

  • @sudheeshkdm
    @sudheeshkdm 2 หลายเดือนก่อน

    ❤❤❤❤