ഇത് മുൻപ് ഇട്ടിട്ട് എടുത്ത് കളഞ്ഞ വീഡിയോ തന്നെയാണ്,ഇപ്പൊ ഉള്ള മാർക്കറ്റിംഗ് ടീം മാറാതെ ഈ ഡീലർ എനിക്ക് ഇനി വണ്ടി തരും എന്ന് ഞാൻ കരുതുന്നില്ല. 6 മാസം പിറകെ നടന്നിട്ടും ഇങ്ങോട്ടു ഒരു സഹകരണവും ഇല്ലാത്ത ഒരു അവസ്ഥയിൽ കൂടി നമ്പർ പ്ലേറ്റ് ഒക്കെ മാറ്റിയാണ് വീഡിയോ ഇട്ടിട്ടുള്ളത്. നന്ദി!
Jibin George Karukathara correct ആണ് ബ്രോ velar ഞാൻ uae യിൽ നിന്ന് ഓടിച്ചിട്ടുള്ള വണ്ടി ആണ്...നല്ല നീളം ഉള്ള വണ്ടി ആണ് പക്ഷെ ഈ വിഡിയോയിൽ എന്തോ പോലെ ഉണ്ട് 🥴
VEHICLE BREAK-IN PROCESS No special break-in period is need- ed. By following a few simple precau- tions for the first 1,000 km (600 miles) you may add to the perform- ance, economy and life of your vehi- cle. • Do not race the engine. • While driving, keep your engine speed (rpm, or revolutions per minute) between 2,000 rpm and 4,000 rpm. • Do not maintain a single speed for long periods of time, either fast or slow. Varying engine speed is needed to properly break-in the engine. • Avoid hard stops, except in emer- gencies, to allow the brakes to seat properly. • Don't tow a trailer during the first 2,000 km (1,200 miles) of opera- tion. Introduction 5
@@junuyoones if you are driving your vehicle as per your wish who is there to follow road rules? I have never seen anybody is following this and nothing happened to any of those vehicles. It's a wrong concept among Indians to follow certain parameters when it is a new car. Cars are designed to overcome the road speed limits and conditions. You dont have to do anything extra for your vehicles in the first 1k km for the health of your car. If you are a bad driver it doesn't matter how much km is covered on your car. Cars in India doesn't have good health due to bad driving habits.
India charge 200% tax on cars... what indians pay is not actual car prixe... Features low means fuel quality of india is pathetic from engine onwards they start compromising
The Petrol P250 pushes out 247 bhp/365 NM, I think, and you said 430 NM, which I think was for the diesel, which is no more available. They discontinued all diesel models, I think
മച്ചാനെ ഞാൻ കൊറോണ ടൈമിൽ tiago book ചെയ്തിരുന്നു. ഇപ്പൊ വന്ന ലോഡിൽ ഞാൻ ബുക്ക് ചെയ്ത വേരിയന്റ്, കളർ ഇല്ലായിരുന്നു കോറോണയുടെ പേര് പറഞ്ഞു ഒരു ഫുൾ ഓപ്ഷൻ ബ്ലൂ കളർ വണ്ടി എന്റെ തയിൽ വച്ചു. അങ്ങനെ വേറെ നിവൃത്തി ഇല്ലാതെ ഏൽക്കേണ്ടി വന്നു. ഏകദേശം 2, 3 മാസത്തെ കാത്തിരിപ്പിന് ശേഷം വണ്ടിയുടെ പേപ്പർ വർക്കിനായി ഫോം 20 അയച്ചു തന്നു അതിൽ നോക്കിയപ്പോ manufacturing 3/2020. ചോദിച്ചപ്പോ lock down timil pending aayi kidannathayirikkum ennu marupady. Vandi nammude peril bill cheythu kazhinju. Oru avastha nokkane. Vandi sat. Delivery kittum. Enthelum solution undo
Bro what a car really superb exterior and interior 🔥vangan cash illagium kandu kothi theerkan cash kodukandallo mikacha avatharana reethi athanu highlight katta support tto god bless you and your family prays with you stay safe alloy koodi black annengil adipoli ayenne athu pole interior black avamayirunnu
I like your reviews and presentation, but i have always seen that you do not drive enthusiastically, kaal koduthu nokkaam ennu parayum, pinneedu athinte oru feel allengil experience share cheyyaarilla, and most of all, you stop accelerating abruptly without no reason. Kind request you to consider this matter, wishing you all the best.
വണ്ടി അധികം നേരം വെളിയിൽ ഇടാൻ പറ്റില്ല. പെട്ടന്ന് പെട്ടന്ന് പറഞ്ഞു പോ എന്ന് പിറകിൽ നിന്ന് ആരോ പറഞ്ഞു ചെയ്യിച്ച പോലെ എനിക്ക് തോന്നി... Any Way Good Work
Bro ഒരു സംശയം ദയവു ചെയ്തു ഇതിനു മറുപടി നൽകണം രാത്രി കാറിൽ a/c on ചെയ്തു full lock ചെയ്തു glass എല്ലാം കേറ്റി ഇട്ട് രാവിലെ വരെ ഉറങ്ങിയാൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ അതായത് എന്തെങ്കിലും അപകടം ഉണ്ടാകാൻ സാധ്യത ഉണ്ടോ???
എന്തുകൊണ്ടാണ് ഈ കാറിന് ഇന്ത്യയില്‍ 22 Inch Wheels ലഭ്യമാവാത്തത് എന്ന് അറിയാമോ ... Customize ചെയ്ത് 22 Inch Wheels ആയിട്ടുള്ള മോഡല്‍ കമ്പനിയില്‍ നിന്ന് തന്നെ ഇന്ത്യയില്‍ വാങ്ങാന്‍ വല്ല ഓപ്ഷനും ഉണ്ടോ ? അറിയാമെങ്കില്‍ ദയവായി Reply Pls...
Entho ee revew oru 800 review pole thonni... no excitement...enikku thonnunnu ithilum kurachu koodi nalla vandi nexon aanennu... ithupoloru no 1 vandi enthanu ingane revew eduthathu... avarude executive sinte bagathulla nisahakaranam kondu voltage kuranjathano... - ve aayittedukkaruthu
ഇത് മുൻപ് ഇട്ടിട്ട് എടുത്ത് കളഞ്ഞ വീഡിയോ തന്നെയാണ്,ഇപ്പൊ ഉള്ള മാർക്കറ്റിംഗ് ടീം മാറാതെ ഈ ഡീലർ എനിക്ക് ഇനി വണ്ടി തരും എന്ന് ഞാൻ കരുതുന്നില്ല. 6 മാസം പിറകെ നടന്നിട്ടും ഇങ്ങോട്ടു ഒരു സഹകരണവും ഇല്ലാത്ത ഒരു അവസ്ഥയിൽ കൂടി നമ്പർ പ്ലേറ്റ് ഒക്കെ മാറ്റിയാണ് വീഡിയോ ഇട്ടിട്ടുള്ളത്.
നന്ദി!
Bro jaguar xe 2020, bmw 3 series, range rover evoque video cheyyumo
Vandipranthan channel valarne uyarangalil ethate.. enit avarude car review cheyth kitan nigale pinnale nadakune oru kalam verum💪
Good throw Bhai , we will take it to Tata motors if you have any issues or threats again 👍
Rakesh etta ningal powli ya
Ee video varum nu prathisha enik undarnnu
Pokan para avararod...
Paranjath onnum manassilayilla
Ee vandi vanganam enn aagrahikkunnavar like adi
@Emilio Ameer Which is the brand used by you 😆
Rate ethra varum
Wide camera വേണ്ടായിരുന്നു...വണ്ടി വളഞ്ഞു പോയിട്ട് പന്ത് പോലെ ആയി പോയല്ലോ
Satyamm
correct.
Jibin George Karukathara correct ആണ് ബ്രോ velar ഞാൻ uae യിൽ നിന്ന് ഓടിച്ചിട്ടുള്ള വണ്ടി ആണ്...നല്ല നീളം ഉള്ള വണ്ടി ആണ് പക്ഷെ ഈ വിഡിയോയിൽ എന്തോ പോലെ ഉണ്ട് 🥴
സത്യം 😃😃
Ath gopro aanedo
ടാറ്റയുടെ സ്വന്തം ലാൻഡ് റോവർ...
“How to ride first 1000 km’s perfectly" എന്ന ഒരു episode വേണം എന്ന് എത്ര പേർ ആഗ്രഹിക്കുന്നുണ്ട്.
Chanel മുതലാളി ഒന്ന് കനിയണം 🥰
VEHICLE BREAK-IN PROCESS
No special break-in period is need- ed. By following a few simple precau- tions for the first 1,000 km (600 miles) you may add to the perform- ance, economy and life of your vehi- cle.
• Do not race the engine.
• While driving, keep your engine speed (rpm, or revolutions per minute) between 2,000 rpm and 4,000 rpm.
• Do not maintain a single speed for long periods of time, either fast or slow. Varying engine speed is needed to properly break-in the engine.
• Avoid hard stops, except in emer- gencies, to allow the brakes to seat properly.
• Don't tow a trailer during the first 2,000 km (1,200 miles) of opera- tion.
Introduction
5
if you are in Germany, engage to sports mode and cruise at 250kmph on autobahn.
@@junuyoones if you are driving your vehicle as per your wish who is there to follow road rules?
I have never seen anybody is following this and nothing happened to any of those vehicles.
It's a wrong concept among Indians to follow certain parameters when it is a new car. Cars are designed to overcome the road speed limits and conditions. You dont have to do anything extra for your vehicles in the first 1k km for the health of your car.
If you are a bad driver it doesn't matter how much km is covered on your car. Cars in India doesn't have good health due to bad driving habits.
ഇന്ത്യയിൽ ഇറങ്ങുന്ന ഒരു വിദേശ വാഹനത്തിന്റെ ടയർ മുതൽ എല്ലാ ഫെച്ചേഴ്‌സുകളും കുറവ്. എന്നാൽ വിദേശത്തുള്ള വാഹനത്തെക്കാൾ വിലകൂടുതലും എന്താ ലെ.
India charge 200% tax on cars... what indians pay is not actual car prixe...
Features low means fuel quality of india is pathetic from engine onwards they start compromising
അടിപൊളി.. അടിപൊളിയെ.... 🔥🔥🔥 സ്വപ്നമാണ്....😍😍
ആദ്യമായിട്ടാണ് സൈഡ് പ്രൊഫൈലിൽ നിന്ന് ഒരു വണ്ടി റിവ്യൂ തുടങ്ങുന്നത്
*ഈ വീഡിയോ നേരത്തെ കണ്ട ലെ ഞാൻ 😎*
17:25 aarro efficiency ennuu paranju tharunnudalooo😁😁🤣🤣
മുമ്പ് വണ്ടിപ്രാന്തന്റെ വേലാറിന്റെ വീഡിയോ കണ്ട് വീണ്ടും കാണുന്നവർ ഉണ്ടോ.. 😍
Bro.. ഇത്. അന്ന് review.. ചെയ്തിട്ട്..... showroom l. Ullavar upload. Cheyyanda enna. Paranja. Video. Alle... 😝🤩.... Bro. Annu. Paranjath njan. ഓർക്കുന്നു.. 👍.. വീഡിയോ.. കൊള്ളാം..... 🌹🌹🌹🌹🥰🥰🥰
ഇത് കഴിഞ്ഞിട്ട് വേറെ എന്തെങ്കിലും പരിപാടി ഉണ്ടായിരുന്നോ??
പൊളി
👍🏻
😁😂🤣
4 into 4.. (4x4) എന്ന് പറയാതെ 4 by 4 എന്ന് പറഞ്ഞാൽ കുറച്ചൂടെ perfection വരും..
*പിന്നല്ല മൊതലാളി ഡിലീറ്റ് ചെയ്യാൻ പറഞ്ഞാൽ നമ്മൾ ഒറിജിനൽ എടുത്തു വ്യത്യാസം വരുത്തി അപ്‌ലോഡ് ചെയ്യും* 💪😎
Muthalaali enth paranju?
@@allen2958 showroom kar munp ee video ittathin pand scene undakkiyarnnu
Oru 50mm lens ഉപയോഗിച്ച് കുറച്ച് ദുരെ നിന്ന് വണ്ടി കാണിച്ചിരുന്നേൽ കൊറച്ചുടെ നന്നായെനെ bro❤️
Crome അതിപ്രസനം ഇല്ല ലെ
എനിക്ക് അത് ഇഷ്ടമാണ്
റേഞ്ച് റോവർ ന്റെ റെയർ സൈഡ് ആണ് ബെസ്റ്റ് അതിന്റെ ബൂട്ട് തുറന്നാൽ പോലും ഒരു സ്പെഷ്യൽ ഫീൽ ആണ്. 1വീക്ക് എന്റെ കയില് ഉണ്ടാരുന്നു
74 ലക്ഷം രൂപയെ ഉള്ളോ?
വണ്ടിയുടെ വില "ഓണ് റോഡ്" ൽ പറയുന്നത് നന്നായിരിക്കും
On road almost 93 verum
@@ansonantony8161 orappaano
The Petrol P250 pushes out 247 bhp/365 NM, I think, and you said 430 NM, which I think was for the diesel, which is no more available. They discontinued all diesel models, I think
18:08 റേഞ്ച് റോവർ ന്റെ ഒരു അകന്ന ബന്ധു ഓപ്പോസിറ്റ് പോയത് ശ്രദ്ധിച്ചവർ ഉണ്ടോ ?
Tata harrier
Lite range rover
@@vijinvijay3627 nexon
Chetta.... Skoda Rapid Rider aano Hyundai venue gls aano better? Ans plz
അന്ന് വീഡിയോ ഇട്ടിട്ടു എടുത്ത് കളഞ്ഞപ്പോ എന്താ പറ്റിയെന്നു വിചാരിച്ചിരുന്നപ്പോ പുറകെ അതിനൊരു വീഡിയോ ഇട്ടു. ഇപ്പോ ദേ ആ വീഡിയോ വീണ്ടും 💞💞
Mass. Vandipranthan 🌸🔥
Adipoli video...offroad cheyan sadichirunengil nannayirunnu.iniyum itholulla vandigal kitatte❤
നജീബിക്കന്റെ വിഡിയോയിൽ ഇപ്പം കണ്ടതെ ഉള്ളു പണ്ട് upload ചെയ്തപ്പോൾ ഞാൻ കണ്ടിരുന്നു 👍👍
ഇതാണ് നമ്മുടെ മഞ്ചു ചേച്ചിയുടെ വണ്ടി എന്ന് എത്ര പേർക്ക് അറിയാം...
My dream car one day i will achieve it💯
Price ethra varum
Sunroof inte cover alla chetta... Sunblind.. athinte terms athupole thanne use cheyan try chey!!
😂😂
Rajesh Chetta adippoly video👌👍 adippoly vandi👌👍
നമ്മുടേ നാടാണല്ലോ മലപ്പുറം 💚
Pullanur family auditorium ground anu❤️
വെറുതെ അല്ല എവിടെയോ കണ്ട പോലെ സ്ഥലങ്ങൾ vallumbram ആണെന്ന് തോന്നി
വീഡിയോ edukumbol normal camera eduthapore എന്തിനാ paromic view
ഞൻ ഇന്നലെ എടുത്തു ഈ വണ്ടി കൊള്ളാം പൊളി സാനം
ആദ്യമായി spare wheel alloy ഉള്ള ഒരു വണ്ടി കണ്ടു 😁😊❤️
Ecosport pinne summava😅😅
My Dream Car ❤️❤️❤️ range rover ❤️🔥🔥
മച്ചാനെ ഞാൻ കൊറോണ ടൈമിൽ tiago book ചെയ്തിരുന്നു. ഇപ്പൊ വന്ന ലോഡിൽ ഞാൻ ബുക്ക് ചെയ്ത വേരിയന്റ്, കളർ ഇല്ലായിരുന്നു കോറോണയുടെ പേര് പറഞ്ഞു ഒരു ഫുൾ ഓപ്ഷൻ ബ്ലൂ കളർ വണ്ടി എന്റെ തയിൽ വച്ചു. അങ്ങനെ വേറെ നിവൃത്തി ഇല്ലാതെ ഏൽക്കേണ്ടി വന്നു. ഏകദേശം 2, 3 മാസത്തെ കാത്തിരിപ്പിന് ശേഷം വണ്ടിയുടെ പേപ്പർ വർക്കിനായി ഫോം 20 അയച്ചു തന്നു അതിൽ നോക്കിയപ്പോ manufacturing 3/2020. ചോദിച്ചപ്പോ lock down timil pending aayi kidannathayirikkum ennu marupady.
Vandi nammude peril bill cheythu kazhinju. Oru avastha nokkane.
Vandi sat. Delivery kittum. Enthelum solution undo
"Nalla rasamund horn adikaanaayitt..."🤣🤣
Pwolichu...
Dear Vandibhrathan Test drive ചെയ്യുമ്പോള്‍ ഏത് റോഡ് ആണ് എന്ന് ഒന്ന് പറയുക ആണെങ്കില്‍ നന്നായിരുന്നു please
Dynamic modil ette kale koduthapol cutt off aya sound powli ❤
ന്താ വണ്ടി 😍😍😍😍😍😍😍😍
Sathym😍
Dream car❤️😍
Chetta tata Nexon 1.5Ldecal automatic duel tone with sunroof onnu chaiyuvo....wait chaithu maduthu.... please 🙏🙏🙏🙏🙏❤️
Bro what a car really superb exterior and interior 🔥vangan cash illagium kandu kothi theerkan cash kodukandallo mikacha avatharana reethi athanu highlight katta support tto god bless you and your family prays with you stay safe alloy koodi black annengil adipoli ayenne athu pole interior black avamayirunnu
Are u shoot this video from malappuram area ?
ക്രോമിന്റെ അതിപ്രസരം തീരെ ഇല്ലാത്തപോലെ...
Nammal vandi start chethu first gear ettu accilator pettannu kodukumpol rpm 3000 kerarundallo engane vandi edukkunonnd nthelum problum undo...pettannu speed eduth adutha gear chenge chethu poookunnu ennalle ollu
മലപ്പുറം കൊണ്ടോട്ടി rout അല്ലേ സ്ഥലം.. mongam
Love from Palakkad ❤️❣️
I like your reviews and presentation, but i have always seen that you do not drive enthusiastically,
kaal koduthu nokkaam ennu parayum, pinneedu athinte oru feel allengil experience share cheyyaarilla,
and most of all, you stop accelerating abruptly without no reason.
Kind request you to consider this matter, wishing you all the best.
നമ്മടെ നാട്ടിലാണല്ലോ ഷൂട്ട് ചെയ്തത്. ഇനിയും വരുമ്പോൾ വിളിക്കണേ.ഇവിടെ വേറെയും കിടിലൻ വണ്ടികൾ ഉണ്ട്.
6.22 നല്ല കിടുക്കാച്ചി ഫീച്ചർ...അതും velar ന്റെ patent ഫീച്ചർ.....
Chettaaa pwoliiii😍❤
ഗ്ലാസിൽ ഉള്ളിൽ ഫോഗ് വന്നാൽ പോകാൻ വേണ്ടി ശരിക്കും ac ഹീറ്റ് മോഡിൽ ആക്കണമോ റൈൻ ഉള്ള സമയത്തു ബുദ്ധിമുട്ട് ആണ്. Pls ഒരു റിപ്ലൈ തരുമോ ബ്രോ
വണ്ടി അധികം നേരം വെളിയിൽ ഇടാൻ പറ്റില്ല. പെട്ടന്ന് പെട്ടന്ന് പറഞ്ഞു പോ എന്ന് പിറകിൽ നിന്ന് ആരോ പറഞ്ഞു ചെയ്യിച്ച പോലെ എനിക്ക് തോന്നി... Any Way Good Work
Polichu bro 🔥🔥🔥💕
ഞാൻ ഒരു velar ബുക്ക് ചെയ്യാൻ പോകുന്നു
Review അടിപൊളി
ഒരൊറ്റ തള്ളലാ 😂
@@minhajtp7019 അതും ആഞ്ഞു തള്ളുന്നു 😂
@@minhajtp7019 😂😂
@@minhajtp7019 👌
ഞാൻ ഒരു 4 എണ്ണം ബുക്ക് ചെയ്തു 😄
That wide angle camera destroys the beauty of the car
Chevorlet beat petrol edthal pani kittumo
ബ്രോ, നിങ്ങൾ പ്ലാൻ ചെയ്ത അന്നുതന്നെ നജീബ് റഹ്‌മാനും അപ്‌ലോഡ് ചെയ്തോ? Coincidence??
Broyude oru baagyam ❤️
My dream car🖤
വണ്ടികളുടെ security features കൂടി ഉൾപെടുത്താൻ ശ്രമിക്കണം
നന്ദി
Honda Amaze any problems with it?
Rakeshetta. Valluvambram anallo road . Shooo. Arinjilla. Valluvambram vannit onu kanan pateelalo.😢 enthayalum polichu🤗🤗🤗
2nd hand kittumo
My dream vehicle
Bro ഒരു സംശയം ദയവു ചെയ്തു ഇതിനു മറുപടി നൽകണം രാത്രി കാറിൽ a/c on ചെയ്തു full lock ചെയ്തു glass എല്ലാം കേറ്റി ഇട്ട് രാവിലെ വരെ ഉറങ്ങിയാൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ അതായത് എന്തെങ്കിലും അപകടം ഉണ്ടാകാൻ സാധ്യത ഉണ്ടോ???
Detailed information adipoli
Vandiyude wolkaround cheyyumbo wide angle camera avoid cheyyuka
Range Rover velar...🔥🔥💯💯
Pwolichu brooo...
ഈ വീഡിയോമുൻപ്കണ്ടവർ ആരൊക്ക ഉണ്ട് ഇവിടെ ✌️🤔
Wow ബാക്കിലത്തെ കാഴ്ചകാണം.......
Pakshe ee vandy 7 seater akkarnuuuu!!!!!!
Ground clearance of velar ? Pls
Edhu malappuram jillayile manjeri kozhikkode road ano bro?
Benz cla review kanan agraham ullavar like
എന്തുകൊണ്ടാണ് ഈ കാറിന് ഇന്ത്യയില്‍ 22 Inch Wheels ലഭ്യമാവാത്തത് എന്ന് അറിയാമോ ... Customize ചെയ്ത് 22 Inch Wheels ആയിട്ടുള്ള മോഡല്‍ കമ്പനിയില്‍ നിന്ന് തന്നെ ഇന്ത്യയില്‍ വാങ്ങാന്‍ വല്ല ഓപ്ഷനും ഉണ്ടോ ? അറിയാമെങ്കില്‍ ദയവായി Reply Pls...
ഇത് uae യിൽ നമുക്ക് വേണ്ട രീതിയിൽ coustmize ചെയ്യാം..brother ഫുൾ മാറ്റം വരുത്തിയാണ് എടുത്തത്..ഒന്നൊന്നര ലുക്ക് ആണ് വണ്ടി ഒരു രക്ഷയില്ല😁
Chettan The premier padmini enna youtube channelil intro paranjittundalle...
അതു ഞാൻ തന്നെയാണ്
Broo Suzuki gz 150 bike indiayill ille athinte coast okke enthu varum?
"Four into Four" അല്ല. "Four by Four" ആണ്. ശ്രദ്ധിക്കുമല്ലോ ?
നല്ല അവതരണം ആണ്....
Quarter glassil antenna Alla Bhai, heater coil aanu
Defogger
wide, 360 camera ഉപയോഗിക്കരുത്. വണ്ടി മുട്ട പോലെ കാണും. OK ബ്രോ .
Najeeb Rehman KP also posted velar video in same time♥️
ഷൂട്ട് ചെയ്തത് മലപ്പുറം വള്ളുവമ്പ്രം ആണോ?
Mmale naad. Enikum thonni
Body roll undo???
ഇതാണ് വണ്ടി....എജ്ജാതി സാധനം
Padichitt vimarshikk suhurthe
Onu relaxed ayi explain cheyayirunu
😂
Pwolich chetta inganne venam review cheyaan
Annu just miss ayi poya vdo.. 😊
Range rover autobiography review ചെയ്യുമോ
Cycle polum vangaan ippo kaashu Illatha le njaan paathiraatri kashtapettu ee video kaannunnu.... Entha le 😎
Fortuner vs endeavour idu broo 😇😇😇😇
Adipoli car
Vandiprndhannnnn oN the road vannyyyyyyy Hiiiiiiiii 💓💓💓
Luxury ones .🥰🥰uuuffff
Velar awesome superb
Adaptive suspension illathathu cheriya karyavum, kure lcd screen ullathu valiyoru karyavum aayi thoni..eniku mathram aano?🙄
Entho ee revew oru 800 review pole thonni... no excitement...enikku thonnunnu ithilum kurachu koodi nalla vandi nexon aanennu... ithupoloru no 1 vandi enthanu ingane revew eduthathu... avarude executive sinte bagathulla nisahakaranam kondu voltage kuranjathano... - ve aayittedukkaruthu
Valluvambaram root analloo pokunathu