കള്ളക്കറാമത്ത് പറയലാണോ അതൊ ട്രോളാലാണോ തെറ്റ് മുള്ളൂർക്കര സഖാഫി പറയെട്ടെ

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 120

  • @hamzapcherukara3006
    @hamzapcherukara3006 หลายเดือนก่อน +20

    മുള്ളുർക്കര സ്വാമി നമസ്കാരം!!!

    • @abdurahmanp1687
      @abdurahmanp1687 หลายเดือนก่อน +3

      😅😅😅😅😅😅😅😅😅

    • @Ashraf-l3d
      @Ashraf-l3d หลายเดือนก่อน +3

      😂😂😂

  • @siyadtvm2773
    @siyadtvm2773 หลายเดือนก่อน +16

    മൻസൂർ. ബായി ❤❤❤❤❤❤❤❤❤❤❤❤ നിങ്ങൾക്ക് الله ആഫിയത്തുള്ള ദീർഘായുസ്സും ഇഹ പര വിജയവും ഏറ്റം ഏറ്റം നൽകുമാറാകട്ടെ ..🤲🤲🤲🤲🤲🤲🤲വേഷ ഭൂഷാദികളോടെ ഷിറ്ക്കിനെ നിസ്സാരമായി കാണുകയും അത് ചെയ്യുന്നവരെ സപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന മൊയ്‌ലിയാക്കന്മാരെക്കാൾ എത്രയോ ഹിദായത്ത് ഉള്ള ആളാണ് താങ്കൾ❤ 'വേഷങ്ങൾ കെട്ടാതെ ്് സംസാരിക്കുന്ന താങ്കളെ വേഷങ്ങൾ കെട്ടി അവസരോചിത കാപട്യം സംസാരിക്കുന്ന വരിൽ നിന്നും ജനം മനസ്സിലാക്കുന്നു ,❤ ഈമാനുള്ളവർക്ക് الله ഹിദായത്തും നൽകുമാറാകട്ടെ.🌹🌹🌹🌹🌹🌹🌹🌹♥️♥️♥️

  • @rasiyapadath4936
    @rasiyapadath4936 หลายเดือนก่อน +14

    ഇമാന്റെ കാര്യം ആദ്യം ഇവർ നോക്കട്ടെ എന്നിട്ടു മതി മറ്റുള്ളവർക് പഠിപ്പിക്കാൻ തീറ്റ വർഗം മൻസൂർ താങ്കൾക് അള്ളാഹു എന്നും ദീർഘായുസ് നൽകട്ടെ അൽഹംദുലില്ലാഹ്

  • @aboosabir
    @aboosabir หลายเดือนก่อน +19

    മാവേലിയെ മയമാലി ആക്കിയതും വയനാട്ടിൽ കുതിരപ്പുറത്ത് പച്ചപ്പുതപ്പ് പുതച്ച് മുഹിയിദ്ധീൻ ഷെയ്ഖ് വന്നതും അത് കാളി മാത്രമേ കണ്ടുള്ളൂ എന്നു പറഞ്ഞതുമൊക്കെ ആളുകൾ കേൾക്കുകയല്ലേ..ഇതൊക്കെ പറയുമ്പോൾ ശ്രദ്ധിക്കണ്ടേ അംബാനേ....😂😂

  • @RamlaKv-i2w
    @RamlaKv-i2w หลายเดือนก่อน +22

    കരഞ്ഞും പിഴിഞ്ഞും നുണകഥകൾസോഷ്യൽ മീഡിയയിലൂടെ വിളമ്പുമ്പോൾ ഓർക്കണം മൗലവി ഇതെല്ലാം. ഇത്തരം കഥകൾ പറയുന്നവരെയും പ്രചരിപ്പിക്കുന്നവരെയും നിങ്ങളെന്താ തടയാത്തത്.പരിശുദ്ധ ദീനിനെ നിങ്ങൾ ഒരു പറ്റിക്കൽ പ്രസ്ഥാനമാക്കി ചുരുക്കിയില്ലേ. എന്നിട്ടിപ്പോൾ വന്നു കരയുന്നോ. സലഫി പ്രസ്ഥാനം ഇവിടെ അതിവേഗം വളരുന്നത് കണ്ടില്ലേ.?

    • @siyadtvm2773
      @siyadtvm2773 หลายเดือนก่อน

      വളരെ✔️യാണ് '😊😂😂😂😂😂😂😂😂 ദീനിനെ ഒറ്റികൊടുക്കുന്ന യഹൂദനെ ക്കാൾ ഭയാനകം🛑🛑 കഞ്ഞി മൊയ് ലി യാക്കന്മാര്🔥🔥🛑🛑

    • @habeebakannacheth9635
      @habeebakannacheth9635 หลายเดือนก่อน

      എന്തിനു വിഷമിക്കണം മൻസൂർ. മൻസുർ എന്ന് തന്നെ വിളിക്കുന്നു താങ്കളു'ടെ ഉമ്മാൻ്റെ പ്രായം ഉണ്ട്. ഞാൻ എൻ്റെ മോനെപ്പോലെ കാന്നുന്നു. ഒരു പ്രസ്ഥാനത്തിലും നിൽക്കാതെ തന്നെ ഇവർക്ക് നന്നായി മറുപടി കൊടുക്കണം.

  • @KpAnsheer-sg3ms
    @KpAnsheer-sg3ms หลายเดือนก่อน +13

    Ap കാരെയോട് പറ നിർത്താൻ ഇവരെ.. ചാനത്തിരി. പച്ച പാട്ട്. ധർഘാ. കള്ളാ കഥ. ഇല്യതാ ഹാദിസ്. കുറെ ഉള്ളാ ഉസ്താദ് മാരുടെ ജീവിതം കഥ വേണ്ട. Cm പിഎം ap കഥകൾ വേണ്ടാ.. ഇപ്പോൾ പൊള്ളുന്നുണ്ട് മൻസൂർക്ക ഇനി നടക്കില്ല ഇവിടെ കുറച്ചു ആളുകൾ ഉണ്ടലോ

  • @makkarmm165
    @makkarmm165 หลายเดือนก่อน +13

    ചുമ്മാ എന്തെങ്കിലും പറഞ്ഞാൽ ആരും അംഗീകരിക്കില്ല.. പണ്ട് മുസ്‌ലിയാക്കന്മാർ പറയുന്നത് അതേ പടി വായിലേക്ക് ഇടുമായിരുന്നു..... ഇന്ന് നടക്കില്ല മുസ്‌ലിയാരെ... മാവേലി മമ്മാലി ആയിരുന്നു എന്ന് പറഞ്ഞ പുള്ളിയല്ലേ... നിങ്ങൾ ആ പറയുന്നതിന്റെ അടിസ്ഥാനം എന്താണ്.... മുസ്‌ലിയാക്കന്മാർ ഖുർആനും ഹദീസും വിട്ടു.. അതാണ് ഇതിനൊക്കെ കാരണം

  • @kabeerkabeer855
    @kabeerkabeer855 หลายเดือนก่อน +7

    Mashaallah. ❤❤❤

  • @shameempp3039
    @shameempp3039 หลายเดือนก่อน +5

    നൂഹ് - 71:12
    وَيُمْدِدْكُم بِأَمْوَٰلٍ وَبَنِينَ وَيَجْعَل لَّكُمْ جَنَّـٰتٍ وَيَجْعَل لَّكُمْ أَنْهَـٰرًا
    'സ്വത്തുക്കളും മക്കളും കൊണ്ടു നിങ്ങളെ അവന്‍ പോഷിപ്പിക്കുകയും ചെയ്യും; നിങ്ങള്‍‍ക്കു തോട്ടങ്ങളുണ്ടാക്കിത്തരികയും, നിങ്ങള്‍‍ക്കു അരുവികളുണ്ടാക്കിത്തരികയും ചെയ്യും.'

  • @abdulkhaderthiruvathapura7014
    @abdulkhaderthiruvathapura7014 หลายเดือนก่อน +5

    Mansoor ❤

  • @saleemsaleem-w1w7u
    @saleemsaleem-w1w7u หลายเดือนก่อน +8

    മുള്ളൂർ കര മുസ്ലിയരെ അല്ലാഹുവിന്റെ ദീൻ സത്യമായി
    പറയാൻ പഠിക്കുക

  • @MohammedAli-u6e
    @MohammedAli-u6e หลายเดือนก่อน +9

    നല്ല പേടിയുണ്ട് ഇ ഉത്തതിന്

  • @muhamedkunhahammed1612
    @muhamedkunhahammed1612 หลายเดือนก่อน +3

    മൻസൂർസാഹിബേഈഖൗമ്നേരാവാൻഒരുസാധൃതയുംഇല്ലാതലേകെട്ടൂജാഹിലുകളായവർപറയുന്നതാണ്ദീൻഎന്ന് വിശ്വസിച്ച്നടകുന്നവരാണ്അ
    ധികവൂം

  • @abdulrahmanrayanmarakkar5202
    @abdulrahmanrayanmarakkar5202 หลายเดือนก่อน +7

    ഈ ഉസ്താദ് പറയുന്ന തൊക്കെ ശരി തന്നെ . പക്ഷെ പറയേണ്ടത് കണ്ണാടി നോക്കീട്ട് വേണ്ടിയിരുന്നു.

  • @basheerkk4028
    @basheerkk4028 หลายเดือนก่อน +4

    മുനീർ ബാഖവിയും ഭാര്യയും കൂടി ഹദ്ദാദ് റാത്തീബ് ചൊല്ലിയിട്ടാണോ മുനീറിന് കുട്ടികൾ ഉണ്ടായത് . മുനീരെ അള്ളാഹു തീരുമാനിക്കണം കുട്ടികൾ ഉണ്ടാകാൻ .അല്ലാതെ കുറേ തലേക്കെട്ട് മൊല്ല മാർ തീരുമാനിച്ചാൽ ആർക്കും പുള്ള ഉണ്ടാകില്ല .

  • @Abdulkader-m3h
    @Abdulkader-m3h หลายเดือนก่อน +6

    ഇമുളൂർ കര ശ്രീ കൃഷ്ണപുരത്ത് പറഞ്ഞത് എല്ലാവർകും അറിയാവുന്നത് അല്ലേ ഇപ്പൊ മു പ്പരെ എള കല്എന്താ

  • @Ashraf-l3d
    @Ashraf-l3d หลายเดือนก่อน +5

    👍👍👍

  • @abdurahmanp1687
    @abdurahmanp1687 หลายเดือนก่อน +8

    ജലീൽ റഹ്മാനിന്റെ വല്ലള് കൂടെ മൻസൂറിന്റെ ട്രോളു o പ്രദീക്ഷിക്കുന്നു

  • @pkhafsa9633
    @pkhafsa9633 หลายเดือนก่อน +5

    ❤❤

  • @usaff-z3g
    @usaff-z3g หลายเดือนก่อน +4

    ദീൻ സത്യമായി മനസ്സിലാക്കിയ യുവ തകമുറയെയും അവരുടെ കയ്യിലുള്ള സോഷ്യൽ മീഡിയ യും അവരു ന്നായിക്കുന്ന ചോദ്യങ്ങളും ചങ്കിൽ കൊണ്ട് മുസ്ലിയാക്കൽ ഞെരി പിരി കൊള്ളുകയാണ് 😂😂

    • @ReactingVideos
      @ReactingVideos  หลายเดือนก่อน +1

      തീർച്ചയായും...
      നാളെ വൈകീട്ട് 7മണിക്ക് ഒരു ഫോൺ റെക്കോർഡ് വരുന്നുണ്ട്.
      നമ്മുടെ പ്രവർത്തനങ്ങൾക്ക് ഫലമുണ്ടെന്നും അല്ലാഹുവിന്റെ സഹായമുണ്ടെന്നും അറിയിക്കുന്ന ഒരു സഹോദന്റെ ഫോൺകോൾ...

  • @maazzain3494
    @maazzain3494 หลายเดือนก่อน +2

    👍🏻

  • @saifunneesa9785
    @saifunneesa9785 หลายเดือนก่อน +5

    മാർപാപ്പ സകാഫി

  • @RizuRizwan-rw2rk
    @RizuRizwan-rw2rk หลายเดือนก่อน +5

    Mulltkara😅samee

  • @shameempp3039
    @shameempp3039 หลายเดือนก่อน +3

    നൂഹ് - 71:13
    مَّا لَكُمْ لَا تَرْجُونَ لِلَّهِ وَقَارًا
    '(ജനങ്ങളേ), നിങ്ങള്‍ക്കെന്താണ്, നിങ്ങള്‍ അല്ലാഹുവിന് ഒരു മഹത്വവും പ്രതീക്ഷിക്കുന്നില്ല?'-

  • @nusrathk8614
    @nusrathk8614 หลายเดือนก่อน +11

    മുജാഹിദ് ഒരു ബസ്സിൽ ഉണ്ടങ്കിൽ,ഉടനെ മറ്റേ വാതിലൂടെ ഇറങ്ങി പോകണം എന്ന് ഒരു എ.പി മുസ്ലിം പറഞ്ഞ കാര്യം ഓർമ്മ വരുന്നു

    • @abdurahmanp1687
      @abdurahmanp1687 หลายเดือนก่อน +2

      👍👍👍👍

    • @Chakuss
      @Chakuss หลายเดือนก่อน

      Ennittano original vahabi imamingalaya salafi imamingal pinnil makka madeena palliyil Kerala sunni shiyaaakkkal mahmoomayi pirakey nikunnath ???

  • @sa4758
    @sa4758 หลายเดือนก่อน +3

    4:10
    മടവൂരാൻ നമുക്കിട്ടാണല്ലോ

  • @razack7951
    @razack7951 หลายเดือนก่อน +4

    മായാവിക്കഥയല്ലേ പറയുന്നത് മാവേലി മമ്മാലിയാണെന്നല്ലേ പ്രസംഗിച്ച് നടന്നത്

  • @MohammedAli-u6e
    @MohammedAli-u6e หลายเดือนก่อน +7

    അപ്പോൾ മതത്തിൽ ന്യുനതകളും പോരായിമകളും ഉണ്ട് എന്നാണോ?

    • @ajsela4721
      @ajsela4721 หลายเดือนก่อน +2

      നിങ്ങൾ അങ്ങനെ ആണോ മനസിലാക്കിയത്

  • @underworld2770
    @underworld2770 หลายเดือนก่อน +3

    മുള്ളൂന്ഭ്രാന്തല്ലേഭായ്

  • @PKJohn-mv8pv
    @PKJohn-mv8pv หลายเดือนก่อน +1

    Pl explain why Mullas speak with Arabi moolicha?

  • @aboobackerkappil7598
    @aboobackerkappil7598 หลายเดือนก่อน +4

    അങ്ങിലെകുട്ടികൊണ്ട്വരും

  • @jalalahalpy2372
    @jalalahalpy2372 หลายเดือนก่อน +3

    Thalekettu vadukanmare kaanunnathu thanne puchamanu, dinkan, mayavi kadhakal nirthi nallathu parayum vare e poojaarikale "vadukanmar " ennu thanne vilikkanam

  • @MajeedAbdul313-ix2ts
    @MajeedAbdul313-ix2ts หลายเดือนก่อน

    Murachee..salampoolumparayanaryilla

  • @jojikd8714
    @jojikd8714 หลายเดือนก่อน +3

    ലോക വിശ്വാസികൾ തമ്മിൽ തമ്മിൽ തല്ലി ഇല്ലാണ്ടായി കൊണ്ടിരിക്കന്നു. ശരിയായ ഒരു പ്രവാച്ചകന് പറ്റിയ പണിയല്ല തെറ്റ് മാറച്ച് വെക്കുന്നത്.

    • @MUHAMMEDALI-99.
      @MUHAMMEDALI-99. หลายเดือนก่อน +1

      ഏത് തെറ്റ്....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. หลายเดือนก่อน +1

      മറുപടിയെവിടെ.....???

  • @abduljaleel7542
    @abduljaleel7542 18 วันที่ผ่านมา

    മുള്ളൂർകര ജാഹില്

  • @BilalKochi-c2r
    @BilalKochi-c2r หลายเดือนก่อน

    അതാണ് മാവേലി സഖാഫി,,, ഇയാൾ ഇപ്പോൾ എവിടെയാണ്???

  • @thesailors..invisibleheroe8908
    @thesailors..invisibleheroe8908 หลายเดือนก่อน +3

    Thouheed parayunnat noonatha alla....phonil endinaan vilch upadeshikunnat...ivar mike ket aanallo kalla karamath paryunat...

  • @haneefaaloor8449
    @haneefaaloor8449 14 วันที่ผ่านมา

    ഇയാൾ ആണ് . മമ്മാലി....
    മവേലിയായ കഥ.
    പറഞ്ഞ മൗലാന...😂
    ഓണം ആഘോഷിക്കാൻ പറഞ്ഞ മൗലാനാ....🤪

  • @BasheerChenganassery
    @BasheerChenganassery หลายเดือนก่อน

    മൻസൂർബായ് സൂപ്പർ 👍👍👍👍🎉

  • @mohamedfaizal1429
    @mohamedfaizal1429 หลายเดือนก่อน

    ഇതു ആരാണ് പറയുന്നത് മാവേലിയെ ,,, മമ്മാലിആക്കിയ ആളാണ്,,,,,

  • @fahimafathima3341
    @fahimafathima3341 หลายเดือนก่อน

    ജിന്നിനോട് പ്രാർത്ഥിക്കാൻ ഖുർആൻ നിൽ പറഞ്ഞിട്ടുണ്ടോ മൻസൂറെ
    നിന്നോട് മാത്രം ഞങ്ങൾ സഹായം ചോദിക്കുന്നു എന്ന് പറഞ്ഞാൽ ജിന്നിനോട് പിന്നെ എന്ത് കാര്യത്തിൽ ആണ് വിളിക്കുന്നത് മൻസൂറെ

    • @MUHAMMEDALI-99.
      @MUHAMMEDALI-99. หลายเดือนก่อน +2

      ജിന്നിനോട് സഹായം തേടാമെന്ന് ആരാണ് പറഞ്ഞത്....???

    • @fahimafathima3341
      @fahimafathima3341 หลายเดือนก่อน

      നിങ്ങൾ ഒന്നും ഈ ലോകത്തെല്ലേ ജീവിക്കുന്നത് KNM നിങ്ങളെ കടുത്ത ഭാഷയിൽ ഇപ്പോൾ എതിർത്ത് കൊണ്ടിരിക്കുന്നുണ്ട്
      സുന്നികൾ അല്ല പറയുന്നത് മുജാഹിദ് കൾ തന്നെ പരസ്പരം ശിർക്ക് ആരോപിക്കുകയാണ് ​@@MUHAMMEDALI-99.

    • @fahimafathima3341
      @fahimafathima3341 หลายเดือนก่อน

      ശിർക്ക് എന്നാൽ എന്ത്
      തൗഹീദ് എന്നാൽ എന്ത്
      മറുപടി എവിടെ മുങ്ങരുത് ​@@MUHAMMEDALI-99.

    • @MUHAMMEDALI-99.
      @MUHAMMEDALI-99. หลายเดือนก่อน

      @fahimafathima3341
      ജിന്നിനോട് സഹായം തേടുന്നത് ശിർക്കല്ലായെന്ന് ആരാണ് പറഞ്ഞത്...???
      ഈ ചോദ്യത്തിന്റെ മറുപടിയെവിടെ....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. หลายเดือนก่อน

      @fahimafathima3341
      മുങ്ങരുത്.....ok

  • @fahimafathima3341
    @fahimafathima3341 หลายเดือนก่อน

    മുജാഹിദ് ങ്ങൾ സുന്നികൾ പറയുന്ന അല്ലാഹുവിനെ യാണോ മൻസൂറെ വിശ്വസികുന്നത്
    മുജാഹിദ് കൾ രണ്ട് കയ്യും കാലും ശിർഷ്ട്ടികളെ പോലെ യുള്ള അല്ലാഹുവിനെ വിശ്വസികുന്നത്
    സുന്നികൾ ഒരിക്കലും അല്ലാഹുവിനെ ശിർഷ്ട്ടികളെ പോലെ താരതമ്യം പെടുത്തിയിട്ടില്ല
    ഖുർആൻ നിനും സുന്നതിനും എതിർ പ്രവർത്തിച്ചത് കൊണ്ടാണ് മുജാഹിദ് നെ ഞങ്ങൾ എതിർക്കുന്നത്
    എന്നോട് മാത്രം സഹായം ചോദിക്കുക എന്ന് ഖുർആൻ പറയുമ്പോൾ മുജാഹിദ് കൾ ജിന്നിനോട് സഹായം അർത്ഥന തേടി ഖുർആൻ ന്റെ എതിർ പ്രവർത്തിക്കുന്നു

    • @MUHAMMEDALI-99.
      @MUHAMMEDALI-99. หลายเดือนก่อน +1

      അള്ളാഹുവിന്റെ കൈ,മുഖം,പാദം എന്നിങ്ങിനെ ഖുർആനിൽ പറഞ്ഞതിൽ വിശ്വസിക്കാത്ത,തൗഹീദ് എന്താണെന്ന് അറിയാത്ത സമസ്ഥക്കാർ മുസ് ലിമാകുന്നത് എങ്ങിനെയാണ്....???
      തൗഹീദ് എന്നാൽ എന്താണ്.....???

    • @irshadputhuriyath1064
      @irshadputhuriyath1064 หลายเดือนก่อน +2

      അപ്പോ പേരോട് അല്ലാഹുവിന് കയ്യുണ്ട് എന്ന് പറഞ്ഞത് ്ങൾ കേട്ടിലെ. അയ്യയ്യേ...

    • @ReactingVideos
      @ReactingVideos  หลายเดือนก่อน +1

      മുജാഹിദുകൾ സുന്നികളാണ്.
      പിന്നെ സമസ്തക്കാർ അവർക്ക് അല്ലാഹുവിൽ വിശ്വാസമില്ല.
      അവർ അല്ലാഹുവിന്റെ റസൂൽ പഠിപ്പിച്ച അല്ലാഹുവിനെ മനസിലാക്കേണ്ടപോലെ മനസിലാക്കിയിട്ടില്ല.
      മക്കമുഷരിക്കുകൾക്കും സംഭവിച്ചത് അതുതന്നെയാണ്.

    • @fahimafathima3341
      @fahimafathima3341 หลายเดือนก่อน

      ​ മുജാഹിദിന്റെ അള്ളാഹു നശിച്ചു പോകും
      സുന്നികളുടെ അള്ളാഹു നശിച്ചു പോകുന്നില്ല
      അല്ലാഹുവിന്റെ മുഖം ഒഴികെ എല്ലാം നശിച്ചുപോകും ( അക്ബർ)
      ഇങ്ങനെ നശിച്ചുപോകുന്ന അല്ലാഹുവിനെ ആരാധിക്കാൻ സുന്നികളെ കിട്ടുകയില്ല
      മുജാഹിദുകൾ ഖുർആൻ നേരിട്ട് അർത്ഥം വെക്കുന്നു
      അതുകൊണ്ട് ഉണ്ടായ കുഴപ്പമാണ് ഇതെല്ലാം
      സുന്നികൾ മുഫസ്സിറുകൾ പഠിപ്പിച്ചു തന്ന അർത്ഥ വെക്കുന്നു
      അതുകൊണ്ടാണ് സലഫി തീവ്രവാദികൾ ഉണ്ടായത്

    • @fahimafathima3341
      @fahimafathima3341 หลายเดือนก่อน

      ​@@MUHAMMEDALI-99.തൗഹീദ് എന്നാൽ എന്ത്
      മറുപടി എവിടെ

  • @nooremadeenamedia2048
    @nooremadeenamedia2048 หลายเดือนก่อน

    Adhil petta oru pucha kutti ni😂
    Ulamakale pachayirachi thinitt avasanam akibath keed verthanda 😢

    • @MUHAMMEDALI-99.
      @MUHAMMEDALI-99. หลายเดือนก่อน +1

      മരണപെട്ട ആളുകളോട് സഹായം ചോദിക്കാൻ പഠിപ്പിച്ച ജാഹീലീങ്ങൾ ഉലമാക്കളാകുന്നത് എങ്ങിനെയാണ് ജാഹിലേ....???
      അപ്പോൾ തൗഹീദ് എന്നാൽ എന്താണ്....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. หลายเดือนก่อน +2

      മരണപ്പെട്ടവരോട് സഹായം തേടാൻ പറയുന്ന പിശാചുക്കൾ ഉലമാക്കളാകുന്നത് എങ്ങിനെയാണ്....???
      തൗഹീദ് എന്നാൽ എന്താണ്....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. หลายเดือนก่อน +2

      മരണപെട്ടവരോട് സഹായം തേടാൻ പറയുന്ന പിശാചുകൾ ഉലമാക്കളാകുന്നത് എങ്ങിനെയാണ്....???
      തൗഹീദ് എന്നാൽ എന്താണ്....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. หลายเดือนก่อน +1

      മറുപടിയെവിടെ.....???

  • @abdulrazak8226
    @abdulrazak8226 หลายเดือนก่อน

    Pani yedth jivikkda

  • @MohammedAli-u6e
    @MohammedAli-u6e หลายเดือนก่อน

    ഇതൊക്കെ കേൾക്കുമ്പോൾ ലിയക്കാത്തലി, ജബ്ബാർ, ആരിഫ്ഹുസൈൻ ആണ് ശരിയെന്നു തോന്നുന്നു.

    • @alavipathiyil3121
      @alavipathiyil3121 หลายเดือนก่อน +1

      ​@@muhammedbabusaned
      കാന്തപുരം തീട്ടം കൊണ്ട് വന്ന്
      ഇത് അജ്വ വ കാരക്കയാണെന്ന്
      അതും തിന്നും ജാഹിലുകൾ
      മുടിയിൽ പൊടി മിക്സ്

    • @MUHAMMEDALI-99.
      @MUHAMMEDALI-99. หลายเดือนก่อน +2

      ​@@muhammedbabusaned
      തൗഹീദ് എന്നാൽ എന്താണ്....???
      ഇതറിയാത്ത സമസ്ഥക്കാർ മുസ് ലിമാകുന്നത് എങ്ങിനെയാണ്.....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. หลายเดือนก่อน +2

      ​@@muhammedbabusaned
      മറുപടിയെവിടെ.....???

  • @paduvil5662
    @paduvil5662 หลายเดือนก่อน

    വഹാബിസം നാടിന്ന് ആപത്ത്. മൻസൂർ 😊

    • @MUHAMMEDALI-99.
      @MUHAMMEDALI-99. หลายเดือนก่อน +1

      തൗഹീദ് എന്നാൽ എന്താണ്....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. หลายเดือนก่อน +1

      @@paduvil5662
      മറുപടിയെവിടെ...???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. หลายเดือนก่อน +1

      മറുപടിയെവിടെ...???

  • @riyasudheenk6517
    @riyasudheenk6517 หลายเดือนก่อน +2

    നീ കുറച്ചു ഓവർ ആണ് manarkade

    • @saleemsaleem-w1w7u
      @saleemsaleem-w1w7u หลายเดือนก่อน +1

      ഓവർ മണ്ണാർകാടല്ല ഇങ്ങളെ
      മുസ്‌ലിയാർ മാരാണ്. അത്‌
      മുസ്ലിയാർമാരോട് പറഞ്ഞി
      കൊടുക്കുക ......

    • @habibibrahim2889
      @habibibrahim2889 หลายเดือนก่อน +5

      Ithil etha over??

    • @MUHAMMEDALI-99.
      @MUHAMMEDALI-99. หลายเดือนก่อน +3

      തൗഹീദ് എന്നാൽ എന്താണ്.....???
      ഇത് അറിയാത്ത സമസ്ഥക്കാർ മുസ് ലിമാകുന്നത് എങ്ങിനെയാണ്.....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. หลายเดือนก่อน +3

      മറുപടിയെവിടെ.....???

    • @MansoorMannarkkad
      @MansoorMannarkkad หลายเดือนก่อน +1

      ഞാൻ ഓവറാണ് എന്ന് തോന്നുന്ന താങ്കൾക്ക് ഈ ജാതി ജാഹില് മുസ്‌ലിയാക്കന്മാരാണ് കറക്റ്റ് ല്ലേ... 😂

  • @noufalnoufal9618
    @noufalnoufal9618 หลายเดือนก่อน +2

    ❤❤❤